Tipu Sultan | Sakthan Thampuran | ടിപ്പു സുൽത്താനും ശക്തൻതമ്പുരാനും | Tipu Sultan, Tiger or Tyrant ?

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #tipusultan #sakthanthampuran #kochi
    Published on : 17/04/2022
    Tipu Sultan | Tipu Sultan, Tiger or Tyrant ?" | U Turn Media | #91
    Tipu Sultan, also known as the Tiger of Mysore, was the Indian Muslim ruler of the Kingdom of Mysore based in South India. He was a pioneer of rocket artillery.
    -----------------------
    മൈസൂറിന് കൃത്യമായി കപ്പം കൊടുത്ത് പോന്നിരുന്ന ഒരു സാമന്തരാജ്യമായിരുന്നു ‍‍#കൊച്ചി
    ഹൈദറിന്റെ #മലബാർ ആക്രമണം #കൊച്ചി രാജാവിന്റെ കണ്ണ് തുറപ്പിച്ചു ഡച്ചുകാര്ക്ക് വിധേയമായിരുന്നു അന്ന് #കൊച്ചി. ഹൈദറിന്റെ ആക്രമണത്തിൽ നിന്ന് കൊച്ചിയെ രക്ഷിക്കുവാൻ ഡച്ചുകാര്ക്ക് കഴിയില്ലെന്ന് #കൊച്ചീ രാജാവ് മനസ്സിലാക്കി
    പിന്നീടങ്ങോട്ട് മൈസൂരും കൊച്ചിയും തമ്മിലുള്ള ബന്ധം സൗഹാർദ്ദപരമായിരുന്നു രാജ്യം വെട്ടിപ്പിടിക്കണം എന്ന ശാട്യം മാത്രമായിരുന്നു ടിപ്പുവിനും ഹൈദറിനും ഉണ്ടായിരുന്നതെങ്കിൽ കൊച്ചിയെ കീഴടക്കി രാജാവിനെ കളഞ്ഞു രാജ്യം കൊള്ളയടിക്കുവാൻ അവർക്കൊരു തടസ്സവും ഉണ്ടായിരുന്നില്ല
    പക്ഷെ അവർ രണ്ടാളും അത് ചെയ്തില്ലെന്ന് മാത്രമല്ല കൊച്ചീ രാജാവിന്റെ താല്പര്യങ്ങളെ വലിയ സ്നേഹത്തോടെ പരിഗണിക്കുന്നതായിട്ടാണ് പലപ്പോളും കാണുന്നത്
    #kochi was a vassal state that paid tribute to #mysore
    Haider's #malabar invasion opened the eyes of the King of #cochin and #kochi was then under the control of the #dutch. The King of #cochin realized that the Dutch could not save Kochi from Hyder's attack
    If #tipu and Haider's only wanted the country to be wiped out, then there would have been no obstacle for them to conquer #kochi and overthrow the king and plunder the country.
    But neither of them did that and it is often seen that the interests of the King of Cochin were treated with great affection.
    Ref:
    1. en.wikipedia.o...
    www.britannica...
    2. ടിപ്പു ഹലാക്കിന്റെകോട്ടയെന്ന് വിളിച്ച കേരളത്തിലെ നെടുങ്കൻകോട്ടയുടെ ചരിത്രം | History of Kodungallur
    • ടിപ്പു ഹലാക്കിന്റെകോട്...
    3. ടിപ്പു_സാമൂതിരി ആക്രമണങ്ങളിൽ രക്ഷപ്പെട്ട കൊടുങല്ലൂരിലെ കോട്ടയുടെ ചരിത്രം | History_of_Kodungallur
    • കൊടുങ്ങല്ലൂർ പള്ളിപ്പു...
    4. രാമനാമം മുദ്രണം ചെയ്ത ടിപ്പുവിന്റെ രത്‌നംപതിപ്പിച്ച സ്വർണ്ണമോതിരത്തിന്റെ കഥ | Tippu Sultans Ring Ram
    • ടിപ്പു സുൽത്താനും ശ്രീ...
    5. ടിപ്പു സുല്‍ത്താന്‍ | കൊടുങ്ങല്ലൂർ കീഴടക്കിയ ചരിത്രം | History of Kodungallur @U Turn Media
    • ടിപ്പു സുല്‍ത്താന്‍ | ...
    ‪@uturnmedia9319‬

Комментарии • 87

  • @unknownmalayali
    @unknownmalayali Год назад +9

    കൊച്ചിക്ക് ഒരു ദ്രോഹവും മൈസൂർ ചെയ്തില്ല? ഏത് പുസ്തകം ആണ് അങ്ങ് വായിച്ചത്?

    • @uturnmedia9319
      @uturnmedia9319  Год назад +1

      ആ ദ്രോഹം എന്താണെന്ന് പറയൂ...

    • @vdubalrampm2648
      @vdubalrampm2648 Год назад

      കോയ കോട്ടും ഒന്നും ചെയ്തില്ല, അവിടെ ഉണ്ടായിരുന്ന എല്ലാവരും സ്വയം കത്തി എടുത്ത് സ്വന്തം 🍌 മുറിച്ച് മുക്കാൽ ആയി, സ്ത്രീകൾ സ്വയം വസ്ത്രങ്ങൾ അഴിച്ച് നിന്നു എന്ന് കൂടി പറഞ്ഞാലേ കള്ളക്കഥ പൂർണമാകൂ....
      കഷ്ടം ജിഹാദോളികൾ സ്വന്തം പൂർവികരുടെ അപമാനം മറയ്ക്കാൻ ഉരുണ്ടു കളിക്കുന്നത്...

    • @vidhuk2036
      @vidhuk2036 Год назад

      മദ്രസ പീഡകൻ ഗുസ്താവ് പഠിപ്പിച്ചത്...😀😂😂

    • @Batannan
      @Batannan 4 месяца назад

      ​@@uturnmedia9319വടക്കുംനാഥൻ, പെരുവനം, തിരുവിൽവമല ക്ഷേത്രങ്ങളിൽ നാശം വിതച്ചിട്ടുണ്ട്

  • @subishafeer303
    @subishafeer303 2 года назад +4

    Good information, നല്ല അവതരണം

  • @josephtc6683
    @josephtc6683 Год назад +3

    We had a ferocious dog my grand father named him tippu

  • @krishnaprasad7236
    @krishnaprasad7236 Год назад +9

    സ്വയം കൃതി ആണോ

    • @uturnmedia9319
      @uturnmedia9319  Год назад +1

      തിരുവിതാംകൂർ സാഹിത്യം വായിച്ചതിന്റെ Hangover ൽ Broക്ക് തോന്നുന്നതാണ് 😂

  • @സ്രാങ്ക്
    @സ്രാങ്ക് 2 года назад +2

    ഒരുപാട് നന്ദി...

  • @ShreejithC
    @ShreejithC 2 года назад +7

    പുതിയ അറിവുകൾക്ക് നന്ദി.
    ഇത്തരം കൂടുതൽ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.

    • @uturnmedia9319
      @uturnmedia9319  2 года назад

      Thanks bro 😍✌🏻

    • @vidhuk2036
      @vidhuk2036 Год назад

      വാസവദത്തയെ ചാരിത്ര്യ വതി ആക്കി

  • @sarikavibin4347
    @sarikavibin4347 2 года назад +2

    Nice presentation👍🏻

  • @haridasp0046
    @haridasp0046 4 месяца назад +3

    ടിപ്പുവിന്റെ പടയാളികൾ ജങ്ങളെയും ക്ഷേത്രങ്ങളെയും ആക്രമിച്ചു മുന്നേറിറ്റപ്പോൾ ടിപ്പു വിന്റെ കാൽക്കൽ സാഷ്ടങ്ങം വീഴുകയായിരുന്നു ശക്തൻ തമ്പുരാൻ,

    • @uturnmedia9319
      @uturnmedia9319  4 месяца назад

      ടിപ്പു തകർത്ത അമ്പലങ്ങൾ ഏതൊക്കെ എന്നൊന്ന് പറഞ്ഞേ ?...
      സംരക്ഷിച്ച ക്ഷേത്രങ്ങളുടെ പട്ടിക ഞാൻ തരാം 😏

  • @TechPlusanees
    @TechPlusanees Год назад +1

    Nice presentation 😍👌

  • @abuthahirthahir1044
    @abuthahirthahir1044 2 года назад +2

    കൊള്ളാം 👍🏻

  • @vishnumohanrajaprathinidhi8464
    @vishnumohanrajaprathinidhi8464 Год назад +5

    ഇതൊന്നും അല്ലടാ ചരിത്രം പോടാ

    • @uturnmedia9319
      @uturnmedia9319  Год назад

      ഏത്‌ സ്കൂളിലാണാവോ അങ്ങ്‌ പഠിച്ചത്‌ 😊

  • @neethumaduram
    @neethumaduram 2 года назад +7

    Tipu Sultan was a very misunderstood Ruler. Let there be honest reminders. Congratulations

    • @uturnmedia9319
      @uturnmedia9319  2 года назад +1

      Sure 😍 Thanks For watching✌🏻

    • @vdubalrampm2648
      @vdubalrampm2648 Год назад

      ടിപ്പു പട്ടിയുടെ വാല്...

  • @radhakrishnanmenon635
    @radhakrishnanmenon635 5 месяцев назад +3

    ടിപ്പു തനി വർഗീയ വാദി. ഞങ്ങളുടെ അടുത്ത് ഉള്ള അമ്പലം ഇങ്ങേര് തകർത്തു. തിരുവഞ്ചിക്കുളം, കീഴ്ത്തളി ഒക്കെ ഇങ്ങേര് പൊളിച്ചു കളഞ്ഞത് ആണ്. ചത്തു പണ്ടാരം അടങ്ങിയത് നന്നായി

    • @uturnmedia9319
      @uturnmedia9319  5 месяцев назад +1

      തിരുവഞ്ചിക്കുളം ക്ഷേത്രം ആക്രമിക്കുന്നത്‌ ഡച്ചുകാരും കൊച്ചീ രാജാവും ചേർന്നാണു എന്ന് അറിഞ്ഞാലും സമ്മതിക്കാത്തത്ര ബ്രിട്ടീഷ്‌ വിധേയത്വ്ം പേറുന്നവർ ടിപ്പു തിരുവഞ്ചിക്കുളം ക്ഷേത്രത്തിനു നൽകിയ ദാനങ്ങളും സംഭാവനകളും കാണില്ല. ത്രിപ്പേക്കുളം ക്ഷേത്രത്തിലെ ശിവലിംഗം കടപ്പുറത്ത്‌ കപ്പലിന്റെ കയർ കെട്ടുവാനുള്ള ഊന്ന് കല്ലായി ഡച്ചുകാർ ഉപയോഗിച്ച കഥ അങ്ങ്‌ അറിഞ്ഞാലും കാര്യമാക്കില്ല. വർഗ്ഗീയവാദി ടിപ്പുവല്ല സർ അത്‌ താങ്കളെ പോലുള്ളവർ തന്നെയാണു

    • @radhakrishnanmenon635
      @radhakrishnanmenon635 5 месяцев назад

      അത് ടിപ്പുവിനെ അങ്ങനെ വെളുപ്പിയ്ക്കല്ലേ. തിരുവഞ്ചിക്കുളം അമ്പലത്തിന്റെ ഗോപുരം തകർത്തത് ടിപ്പു ആണ്. പിന്നെ ഡച്ചുകാർ അക്രമം നടത്തിയിട്ടുണ്ട്. സമ്മതിക്കുന്നു. പക്ഷെ അവർ ഇത്രയും ക്രൂരത ഹൈന്ദവ വിശ്വാസത്തോട് കാണിച്ചിട്ടില്ല. എനിയ്ക്ക് വർഗീയത, ടിപ്പു വിരോധം ഒക്കെ ഉണ്ട്, കാരണം ഞങ്ങളുടെ പൂർവ്വ തലമുറയെ മലപ്പുറം മേഖലയിൽ നിന്ന് ഓടിച്ചത് ഈ നായയാണ്. അന്നത്തെ ആൾക്കാർക്ക് ടിപ്പുവിനെ എതിരിടാൻ ഉള്ള കരുത്ത് ഉണ്ടായിരുന്നില്ല. പിന്നെ ടിപ്പുവിനെ അങ്ങ് താങ്ങുന്ന താങ്കൾ പൂമ്പാറ്റയാണ്. സമ്മതിച്ചു.

    • @Batannan
      @Batannan 4 месяца назад +1

      ​@@uturnmedia9319 Tipu ഗുരുവായൂർ അമ്പലം ആക്രമിച്ചതും, എമൂർ അമ്പലം ആക്രമിച്ചതും,വടക്കുംനാഥന്റെ ബിംബം എടുത്ത് മാറ്റിയതിനെ പറ്റിയും കേട്ടിട്ടുണ്ട് അതിനെ പറ്റി എന്താ പറയാനുള്ളത് 😒...

    • @radhakrishnanmenon635
      @radhakrishnanmenon635 3 месяца назад +2

      തൃക്കാനാമതിലകം ശിവ ക്ഷേത്രം വിഗ്രഹം ആണ് ഡച്ചുകാർ എടുത്ത് കൊണ്ട് പോയത്.തിരുവഞ്ചിക്കുളം ഡച്ചുകാർ കൊള്ളയടിച്ചിട്ടുണ്ട്. എന്നാൽ ടിപ്പുവിന്റെ പടയോട്ടത്തിൽ ആണ് ക്ഷേത്ര ഗോപുരം നിലം പൊത്തിയത്. ടിപ്പു അമ്പലത്തിന് ഒന്നും നൽകിയിട്ടില്ല. അത് പോലെ കീഴ്ത്താളി ശിവ ക്ഷേത്രവും ടിപ്പു തകർത്തിട്ടുണ്ട്. കാര്യങ്ങൾ വ്യക്തമായി അറിയാതെ പറയരുത്.

    • @PTReji
      @PTReji Месяц назад

      The Slum dog , Tippu

  • @BalgopalVysya
    @BalgopalVysya День назад

    ടിപ്പുവിനെ വെളുപ്പിക്കൽ അസ്സലായി.

  • @AbdulOffar
    @AbdulOffar 2 года назад +4

    👍👍

  • @rasmikrishnapr9222
    @rasmikrishnapr9222 2 года назад +3

    👍

  • @trueraja
    @trueraja Год назад +2

    😂what a great leftists Story

  • @Mahathma555
    @Mahathma555 11 дней назад

    Biritishkark munil veena kochi rajavum Maysoor rajavum..Ennal Britishkar congresskark munil veenu adapadalam veenu..rajakanmar poyi panni nokatte namude hero annathe congressukar…chavkad talukil gurvayoor vanna gandhijiye athreyum dooram vare poyi kanda katha my grand father parnjath orkunu appo avr vare athile poraliklan .

  • @shafeersha2679
    @shafeersha2679 Год назад +2

    ടിപ്പു ചെയ്തത് മുള്ളാൻ പോയപ്പോൾ ശക്തന്റെ സുന കണ്ടു അപ്പോൾ സുന്നത്ത് കഴിഞ്ഞില്ല എന്ന് മനസിലായി അപ്പോൾ തന്നെ സുന്നത്ത് ചെയ്തു 😂😂😂😂

    • @uturnmedia9319
      @uturnmedia9319  Год назад +2

      മാന്യമായി സംസാരിക്കടോ. സംസ്കാരത്തോടെ ആളുകളുമായി സംവദിക്ക്‌ 😬

  • @trunni3530
    @trunni3530 Год назад +5

    താങ്കൾ പുതിയ ചരിത്രം സൃഷ്ടിക്കുകയാണോ ? കഷ്ടം !

    • @uturnmedia9319
      @uturnmedia9319  Год назад

      ഞാൻ ആയിട്ട്‌ പുതിയതൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ തോന്നിങ് എങ്കിൽ അതെന്താണെന്ന് പറയൂ ?

    • @trunni3530
      @trunni3530 Год назад

      @@uturnmedia9319 പറഞ്ഞതിൽ പകുതിയിലധികവും നുണയാണ്. താങ്കൾ ആവശ്യപ്പെടുന്ന പക്ഷം ഇത് വിശദീകരിക്കാൻ ഞാനൊരു വീഡിയോ തന്നെ ചെയ്യേണ്ടിവന്നേക്കാം.
      ഓർക്കുക - അൽപ്പജ്ഞാനം ആപത്ത്.

    • @uturnmedia9319
      @uturnmedia9319  Год назад +1

      @@trunni3530 എങ്കിൽ വിഡിയോ ചെയ്യണം. അല്ലെങ്കിൽ ഇവിടെ പറയൂ. നുണയാണെന്ന് ഒരു ഡയലോഗ്‌ അടിച്ച്‌ അങ്ങനെ പോകുന്നത്‌ ശരിയല്ലല്ലോ

    • @vidhuk2036
      @vidhuk2036 Год назад

      👍, ഓനെ മദ്രസ കിണറിലെ പൊട്ടൻ ഗുസ്താവ് പഠിപ്പിച്ചത്...😀😂😂

    • @uturnmedia9319
      @uturnmedia9319  Год назад +2

      @@vidhuk2036 കമന്റിൽ നിന്ന് നിന്റെ നിലവാരം മനസ്സിലായി. ഇത്തരം കീടങ്ങളെ അവഗണിക്കാറാണു പതിവ്‌ 😁

  • @gudmonke-1076
    @gudmonke-1076 2 года назад +3

    Methan channel

    • @uturnmedia9319
      @uturnmedia9319  2 года назад +3

      Thank You മേത്തൻ എന്നാൽ മേൽത്തരക്കാരൻ എന്നാണു😊 കെട്ടോടാ മ്ലേച്ചാ 😂😂

    • @gudmonke-1076
      @gudmonke-1076 2 года назад +2

      @@uturnmedia9319 ഓ അത് കൊഴപ്പമില്ല മേത്തൻ മേത്തൻ തന്നെ 🤣🤣🤣. മേത്തന്റെ വിളികകൾക്കൊന്നും ഇവിടെ പ്രാധാന്യമില്ല കേട്ടോടാ മ്ലേച്ച മേത്താ.

    • @nparla4763
      @nparla4763 2 года назад +3

      അതെ! മേത്തനെന്നാൽ മേത്തരം തന്നെ... അതിന് കുരു പൊട്ടിച്ചിട്ട് കാര്യമില്ല... ടിപ്പു എന്ന് കേൾക്കുമ്പോൾ തൂറാൻ മുട്ടും നിനക്ക്🙊

    • @nparla4763
      @nparla4763 2 года назад

      @@uturnmedia9319 ഓൻ വലാലാണ് ഭുട്ടാളിം😏

    • @gudmonke-1076
      @gudmonke-1076 2 года назад +1

      @@nparla4763 Ennittu avasaanam tboorikkondu tipu oody poyi paavam. Naanamillatha mlechanmaar angane pala "vaadangalum" ondakkum. Methan ennal mahaa mlechan enna. Ellavarum aa reethiyikthanneye kaanukayullu.

  • @ptjoy1322
    @ptjoy1322 7 месяцев назад

    Tpukllan

    • @uturnmedia9319
      @uturnmedia9319  7 месяцев назад

      British കാർക്കും അവരുടെ അടിമകൾക്കും ഈ അഭിപ്രായം ഉണ്ടായിരുന്നു😊

  • @vishnubinukumar6993
    @vishnubinukumar6993 Год назад +4

    Tipu the dog 😡😡😡

    • @uturnmedia9319
      @uturnmedia9319  Год назад

      There is no history of human beings achieving anything by being overly emotional. May you have good thoughts 😊

  • @HolyLeague-ix6go
    @HolyLeague-ix6go 4 дня назад

    😂 metthan white washing 😂

    • @uturnmedia9319
      @uturnmedia9319  4 дня назад

      ആർക്കോട്ട്‌ നവാബിന്റെ സാമന്തനായ തിരുവിതാംകൂർ പ്രജക്ക്‌ മേത്തന്മാരോട്‌ കുശുമ്പ്‌ 😂😂

    • @HolyLeague-ix6go
      @HolyLeague-ix6go 4 дня назад

      @@uturnmedia9319 😂 nitte ennthu kunna Kanditadda kushukendde koyya?😂

    • @HolyLeague-ix6go
      @HolyLeague-ix6go 4 дня назад

      @@uturnmedia9319 koya നിനക്ക് അറിയാമോ കിഴക്കേ കോട്ടയിലെ മേത്തൻ മണിയുടെ ചരിത്രം❓️ 😂

    • @HolyLeague-ix6go
      @HolyLeague-ix6go 4 дня назад

      koya നിനക്ക് അറിയാമോ കിഴക്കേ കോട്ടയിലെ മേത്തൻ മണിയുടെ ചരിത്രം❓️ 😂

  • @PTReji
    @PTReji Месяц назад +1

    The wrong History by Jihadi

    • @uturnmedia9319
      @uturnmedia9319  Месяц назад +1

      Wrong Comment From Cow Dung Sanghi 😂😂

  • @littlerayyan5264
    @littlerayyan5264 2 года назад +2

    👍