ടിപ്പു സുല്‍ത്താന്‍ | കൊടുങ്ങല്ലൂർ കീഴടക്കിയ ചരിത്രം | Tipu Sultan, Tiger or Tyrant ?"

Поделиться
HTML-код
  • Опубликовано: 28 окт 2020
  • #കൊടുങ്ങല്ലൂരിന്റെ ചരിത്രത്തിലെ നിർണ്ണായക ഏടാണ് #ടിപ്പുസുല്‍ത്താന്റെ #കൊടുങ്ങല്ലൂരിന്റെ കീഴടക്കൽ
    #ഹൈദര്‍അലി നിര്യാതനായതിനെ തുടര്‍ന്നു മൈസൂർ ഭരണം ഏറ്റെടുത്ത #ടിപ്പുസുല്‍ത്താന്‍ #തിരുവിതാംകൂറിനെ കൈയടക്കാൻ നടത്തിയ ശ്രമങ്ങളും ടിപ്പുവിന്റെ ഈ പടയോട്ടത്തിന് തടയായി നിന്ന #ചാലക്കുടിക്കടുത്തുള്ള #നെടുങ്കോട്ടയെന്ന #വൻമതിലിൽ തകർക്കുവാൻ ടിപ്പു സുൽത്താൻ നടത്തിയ പോരാട്ടങ്ങളും തിരുവിതാം കൂറുമായുള്ള യുദ്ധത്തെക്കുറിച്ചും #കൊടുങ്ങല്ലൂരിന്റെ കീഴടക്കലും ....
    ------------------------------------------------------------------------------------------------------------------------------------------------------------
    #Tipusulthan's conquest of #Kodungallur was a turning point in the #history of #Kodungallur.
    Credits:
    URL:
    en.wikipedia.org/wiki/Tipu_Su...
    www.britannica.com/biography/...
    en.wikipedia.org/wiki/Third_A...
    byjus.com/free-ias-prep/ncert...
    en.wikipedia.org/wiki/Nedumkotta
    www.dnaindia.com/analysis/col...
    www.southasian-archaeology.com...
    military-history.fandom.com/w...
    ml.freejournal.org/325947/1/%...
    www.keralatourism.org/kerala-...
    / 460422761890355226
    www.justkerala.in/tourism/for...
    www.tripadvisor.in/ShowUserRe...
    Social Proof:
    രാമനാമം മുദ്രണം ചെയ്ത ടിപ്പുവിന്റെ രത്‌നം പതിപ്പിച്ച സ്വർണ്ണമോതിരത്തിന്റെ കഥ ...
    ‪@uturnmedia9319‬
    • ടിപ്പു സുൽത്താനും ശ്രീ...
    ടിപ്പുസുൽത്താൻ ഹലാക്കിന്റെകോട്ടയെന്ന് വിളിച്ച മധ്യകേരളത്തിലെ നെടുങ്കൻകോട്ടയെന്ന വൻമതിലിന്റെ ചരിത്രം
    ruclips.net/user/results?searc...
    #TippuSulthan #Kodungalloor #Kodungallurhistory #Nedumkotta #TravencoreLines #kottappuramkotta
    #kottappuramfort
    #kodungallurfort
    #kodungallurfort
    #muzirisheritage
    #kodungallurkotta
    #thrissur
    #malayalamtravelvlog
    #travelto
    #latestvlog
    #tigerofmysore
    #historyofkerala
    #historyinmalayalam
    #musiri #muziris
    #historyofkodungallur

Комментарии • 138

  • @uturnmedia9319
    @uturnmedia9319  11 месяцев назад

    dosya.co/k8xtvxwrwwvk/NEW_ROBLOX_ELECTRON_EXECUTOR_LATEST_RELEASE.rar.html

  • @YISHRAELi
    @YISHRAELi Год назад +1

    Yes we Travancorians still respect his name by adding it to our dogs. Thanks

    • @uturnmedia9319
      @uturnmedia9319  Год назад

      A dog is a good creature. Do not insult it by calling it Manu or Mathew 😊

  • @neethuvinod29
    @neethuvinod29 2 года назад +4

    “It is far better to live like a lion for a day than to live like a jackal for a hundred years.” - Tipu Sultan

    • @uturnmedia9319
      @uturnmedia9319  2 года назад +1

      Yah, This is one of the famous Quote of Great Tippu Sultan, The motivational quotes of Tipu Sultan covey the message of boldness, victory and conquering one’s fears. It continues to inspire many of us. Thanks for the comment, Keep in Touch 🥰✌🏻

  • @extravelbyalbin
    @extravelbyalbin 3 года назад +2

    kidukkiiii nalla informative ayittulla video

  • @prakashmathew3668
    @prakashmathew3668 2 года назад +6

    ഈ പറഞ്ഞ വന്അറിയില്ല രാജാ കേശവദാസൻ അണക്കെട്ടു തുറന്നു വിട്ടു പടക്കോപ്പുകൾ നഷ്ടപ്പെട്ട ടിപ്പു മടങ്ങി രക്ഷപ്പട്ടോടി

    • @uturnmedia9319
      @uturnmedia9319  2 года назад +3

      തിരുവിതാം കൂർ സാഹിത്യകാരന്മാരുടെ ദിവാസ്വപ്നങൾക്ക്‌ നല്ല നമസ്കാരം 🙏🏼

    • @victorphilip5207
      @victorphilip5207 2 года назад +1

      @@uturnmedia9319 മേത്തൻ മണിയുടെ കാര്യം നീ മറക്കരുത്. 3 യുദ്ധങ്ങൾ തിരുവിതാം കൂറുമായി ചെയ്തു ഒരെണ്ണം പോലും ജയിച്ചില്ല.
      എന്ത് കൊണ്ട് ടിപ്പുവിന് തിരുവിതാംകൂർ കീഴടക്കാൻ പറ്റിയില്ല എന്ന് നീ പറ.
      ഏതൊക്കെ ബുക്ക്‌ വായിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് ഈ വീഡിയോ ചെയ്ത്
      അ ബുക്ക്‌ ന്റെ പേര് വെളിപ്പെടുത്ത് ഞനും വായിക്കട്ടെ

    • @athulsp6972
      @athulsp6972 2 года назад

      @@uturnmedia9319 താൻ വെറുതെ ദിവാസ്വപ്നം കാണുകയാണെന്ന് പറ .അല്ലെങ്കിൽ തെളിവുകൾതരു .ഇതൊരുമാതിരി ആടിനെ പട്ടിയാക്കുന്നോ.അല്ലസുഹൃത്തേ ഒരു സംശയം ഇവിടന്ന് തോറ്റ് തൂറി നാണംകെട്ട് പടയും പടകോപ്പും പോയി കോളറയും പിടിച്ച് രാജാകേശവദാസൻ്റെ ചുണക്കുട്ടികളുടെ കല്ലെറിയും കൊണ്ട് ഞൊണ്ടിഞ്ഞൊണ്ടി പട്ടിയെ പോലെ ഓടിപ്പോയ മൈസൂർ പൂച്ചയ്ക്ക് ഈ ബിൽഡബ് ഇത്തിരി ഓവറല്ലെ ടെ

  • @craftandvlog1294
    @craftandvlog1294 2 года назад +4

    കിടങ്ങിൽ വീണ് മുടന്തനായ ടിപ്പു വൈക്കം പദ്മനാഭപിള്ളക്ക്, ധ്വജവും, കിരീടവും വാളും, പരിചയും, സമ്മാനിച്ച് പുഞ്ചിരിച്ച് യുദ്ധം മതിയാക്കി മുടന്തി മുടന്തി മൈസൂർക്ക് പോയി, ബിശ്വസിച്ചു.

    • @uturnmedia9319
      @uturnmedia9319  2 года назад +3

      സംഘ സാഹിത്യ ജൽപനങ്ങൾ 😂😂

    • @user-bi5nw4vp6t
      @user-bi5nw4vp6t 2 года назад

      @@uturnmedia9319 Tippu Tiruvanthamkoorinodu thottennu pulliyide thanne Lifestrory ezhuthiya Kirmani thanneyannu ezhuthiyathu. Vettu kondo vedi kondo ennonnum ariyilla. Pinne sanghikal palathum parayunna pole sudappikalum moshamalla. Tippu oru mathabranthan aanennu tippuvinte thanne kathukalil ninnu manasilakkam.

  • @TechPlusanees
    @TechPlusanees Год назад +1

    😍👍

  • @missjilshaworld3622
    @missjilshaworld3622 3 года назад +1

    Masha allah 🤩🤩...
    Keep going 👍

    • @TheMediaPlus
      @TheMediaPlus 3 года назад +1

      ruclips.net/video/niOJmY9ig4E/видео.html
      ടിപ്പു സുൽത്താൻ പറയാത്ത കഥകൾ...റിയൽ ചരിത്രം

    • @uturnmedia9319
      @uturnmedia9319  3 года назад

      Thank You JILU 🥰

  • @SINS.................
    @SINS................. Год назад +1

    Dont spread hate in the comment section guys.
    Tipu sultan or dharma raja, both were great rulers. Who stood for their people. 🙏

  • @poornimas3016
    @poornimas3016 2 года назад +2

    Inspiring video, excellent presentation......All your videos are better than each other bro...♥️♥️👍🏻👏🏻👌🏻💪🏻💪🏻💪🏻💪🏻

    • @uturnmedia9319
      @uturnmedia9319  2 года назад

      Thank You … Thank You very much… for your great support 🥰🥰✌🏻

  • @abhilash87mil
    @abhilash87mil 3 года назад +2

    Super

  • @sarikavibin4347
    @sarikavibin4347 3 года назад +1

    Nice presentation..👌

  • @shihabms8345
    @shihabms8345 3 года назад +1

    Informative video

  • @ShreejithC
    @ShreejithC 3 года назад +1

    Nice work

  • @mavnqrysh9193
    @mavnqrysh9193 3 года назад +2

    😍😍

  • @salamnambi8931
    @salamnambi8931 3 года назад +1

    🌹🌹🌹😘😘😘

  • @reenasuresh3501
    @reenasuresh3501 3 года назад +2

    😊😊 Good

  • @kkabdullakmohamed9618
    @kkabdullakmohamed9618 3 года назад

    സൂപ്പർ

  • @subairpallathilid4900
    @subairpallathilid4900 3 года назад +5

    ധീരനാം ടിപ്പു 👌👌

    • @uturnmedia9319
      @uturnmedia9319  3 года назад +1

      അതിജയിക്കപ്പെട്ട ശത്രുവിനെ കൊള്ളയടിക്കുന്നത് കുറച്ച് പേരെ സമ്പന്നരാക്കുകയും രാജ്യത്തെ ദരിദ്രരാക്കുകയും മുഴുവൻ സൈന്യത്തെയും അപമാനിക്കുകയും ചെയ്യുന്നു. യുദ്ധങ്ങളെ യുദ്ധക്കളങ്ങളിൽ ഒതുക്കണം. നിരപരാധികളായ സാധാരണക്കാരിലേക്ക് യുദ്ധത്തെ കൊണ്ടുപോകരുത്. അവരുടെ സ്ത്രീകളെ ബഹുമാനിക്കുക, അവരുടെ മതത്തെ ബഹുമാനിക്കുക, അവരുടെ മക്കളെയും ബലഹീനരെയും സംരക്ഷിക്കുക ( ടിപ്പു സുൽത്താൻ )

    • @athulsp6972
      @athulsp6972 2 года назад

      @@uturnmedia9319 ഈ പറഞ്ഞതോന്നും പുള്ളി ജീവിതത്തിൽ പാലിച്ചിട്ടില്ല എന്നതാണ് അത്യത്ഭുതം🤣🤣🤣

    • @uturnmedia9319
      @uturnmedia9319  2 года назад +1

      @@athulsp6972 താങ്കളാണോ ടിപ്പുവിന്റെ ജീവചരിത്രം രചിച്ച ആ മഹാൻ 😁 അറിഞ്ഞില്ല ... ആരും പറഞ്ഞില്ല 😂

    • @athulsp6972
      @athulsp6972 2 года назад

      @@uturnmedia9319 😂😂😂

  • @BullWhipWorld
    @BullWhipWorld 3 года назад

    Good info bro

  • @ahaduae408
    @ahaduae408 2 года назад +1

    Born Fighter ... Great Patriot... Tiger of Mysore...

  • @mahendranmahendran7066
    @mahendranmahendran7066 Год назад

    I understood that thiruvithamkoor blasted a dam that is the cause of flood in Periyar.

  • @subairpallathilid3635
    @subairpallathilid3635 3 года назад +4

    ടിപ്പുവിന്റെ ചരിത്രം അറിയേണ്ടത് തന്നെ 👌👌

    • @uturnmedia9319
      @uturnmedia9319  3 года назад

      തീർച്ചയായും ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ചരിത്രമാണ് ടിപ്പുസുൽത്താന്റേത്, സത്യസന്ധമായി അത് മറ്റുള്ളവരിലേക്ക് എത്തിക്കേണ്ടത് കൂടിയാണ്

  • @ameeralameer3328
    @ameeralameer3328 2 года назад +1

    The great king 🔥

  • @shaheershaheer1618
    @shaheershaheer1618 2 года назад +2

    A lion of sulthan

  • @ummithas
    @ummithas 3 года назад +2

    😍😍😍 വിജയീ ഭവ:

  • @mahadevanviswanathan2921
    @mahadevanviswanathan2921 Год назад +2

    പദ്മനാഭ പിള്ള , തിപ്പുവിന്റെ കാലു വെട്ടിയത് one ariyathille

    • @uturnmedia9319
      @uturnmedia9319  Год назад +1

      താനിതൊക്കെ ഇപ്പോളും വിശ്വസിച്ച്‌ നടക്കുകയാണോ 😂😂... കഷ്ടം തിരുവിതാംകൂർ ബഡായി നാലായി മടക്കി പോക്കറ്റിൽ വെചേക്ക്‌ 😂😂

  • @commenteron6730
    @commenteron6730 2 года назад +5

    ടിപ്പുവിന്റെ കൈക്കൽ പീരങ്കിയും തോക്കും സുലഭമായിരുന്നു... ഇവിടെ രാജാക്കന്മാർ വാളും പരിജയും വെച്ച് അതിന്റെ മുന്നിൽ എന്തൂട്ട് അഭ്യാസം കാട്ടാൻ ആണ് !

    • @uturnmedia9319
      @uturnmedia9319  2 года назад +2

      റോക്കറ്റ് പീരങ്കിയുടെകണ്ടുപിടിത്തക്കാരനായി അറിയപ്പെടുന്ന ടിപ്പു സുൽത്താൻ ആംഗ്ലോ-മൈസൂർ യുദ്ധങ്ങളിലുൾപ്പെടെ ബ്രിട്ടീഷ് സേനയ്ക്കും അവരുടെ സഖ്യകക്ഷികൾക്കുമെതിരേ ശ്രീരംഗപട്ടണ ഉപരോധം, പൊള്ളിലർ യുദ്ധം തുടങ്ങിയവയിൽ റോക്കറ്റുകൾപോലെയുള്ള പല നൂതന യുദ്ധോപകരണങ്ങൾ പ്രയോഗിക്കുകയുണ്ടായി.
      ഫ്രഞ്ചുകാരുടെ കീഴിൽ തന്റെ സൈന്യത്തിനു പരിശീലനം നേടുകയും ചെയ്തിരുന്നു.
      ഇരുമ്പുകവചമുള്ള റോക്കറ്റുകൾ ആദ്യമായി യുദ്ധത്തിനുപയോഗിച്ചത് ടിപ്പു സുൽത്താനാണ് . ആദ്യമായി റോക്കറ്റ് ഒരു ആയുധമായി ഉപയോഗിച്ചതിൻെറ ക്രെഡിറ്റ് ഇന്ത്യക്കാർക്ക് അവകാശപ്പെടാം
      മുൻ ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ബ്രിട്ടനിലെ വൂൾവിച്ച് റോടുണ്ട മ്യൂസിയത്തിൽ ടിപ്പുവിന്റെ റോക്കറ്റ് കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്‌.
      ഫ്രഞ്ചുകാർ നിർമ്മിച്ചതിനേക്കാൾ മേൽത്തരം തോക്കുകൾ അന്ന് മൈസൂരിൽ നിർമ്മിച്ചിരുന്നു

    • @rajesh.kakkanatt
      @rajesh.kakkanatt 2 года назад +1

      @@uturnmedia9319 Bkahar of Panipat* എന്ന ചരിത്ര പുസ്തകം വായിക്കുക, അതിൽ മറാഠകൾ പാനിപറ്റ് യുദ്ധത്തിൽ എലിവാണ മിസൈൽ ഉപയോഗിച്ചതായി പറയുന്നുണ്ട്. ഈ മറാഠി പുസ്തകം എഴുതിയത് തന്നെ ടിപ്പു എലിവാണ മിസൈൽ ഉപയോഗിച്ചു എന്ന് പറയുന്ന രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധത്തിനും ഏതാനും ദശകങ്ങൾക്ക് മുന്നേ ആണ്.
      അതിൽ പറയുന്നത് തന്നെ പാനിപറ്റ് യുദ്ധത്തിന് മറാഠാ സൈന്യം 25,000 യുദ്ധ എലിവാണ മിസൈൽ ഉപയോഗിച്ചിട്ടുണ്ട് എന്നാണ്. ഈ പുസ്തകം എഴുതിയത് 1761ൽ ആണെന്ന് ഓർക്കണം.
      ബ്രിട്ടീഷ്കാർ മിസൈൽ ഉപയോയോഗം ആദ്യമായി കാണുന്നത് ചിലപ്പോൾ ടിപ്പുവിന്റെ യുദ്ധത്തിലായിരിക്കും. ഛായാ ചിത്രവും ബ്രിട്ടീഷ്കാരൻ വരച്ചത് അതിനാലാവും, നാസയിൽ ഉള്ളത്. അതിനർഥം ടിപ്പുവാണ് എലിവാണ മിസൈൽ ആദ്യം കണ്ട് പിടിച്ചത് എന്നല്ല. അതിനും മുന്നേ തന്നെ എലിവാണ മിസൈൽ ഭാരതത്തിൽ പല യുദ്ധങ്ങളിലും ഉപയോഗിച്ചിരുന്നു എന്നതിന് രേഖകൾ ഉണ്ട് എന്നർഥം.

  • @habeebkadalayimohammed7568
    @habeebkadalayimohammed7568 3 года назад +4

    നന്ദി.
    ഇവയെല്ലാം ക്രോഡീകരിച്ച് ഒരു പുസ്തകമായി ഇറക്കാൻ ആലോചിക്കൂ.

  • @ashifanees1785
    @ashifanees1785 Год назад +1

    Kodungallurkar undo

    • @uturnmedia9319
      @uturnmedia9319  Год назад

      മനസ്സിലായില്ല ? 🙄

  • @mohammedazad3983
    @mohammedazad3983 3 года назад +5

    പ്രൗഡ്....... ടിപ്പു സുൽതാൻ 🇮🇳

    • @uturnmedia9319
      @uturnmedia9319  3 года назад

      ടിപ്പു പറയുന്നു,
      ആരാണ് എന്റെ ആൾക്കാർ, എവിടെ ക്ഷേത്രത്തിൽ മണിമുഴങ്ങുന്നുവോ, എവിടെ പള്ളികളിൽ പ്രാർത്ഥന നടക്കുന്നുവോ, അത് എന്റെ നാടാണ്. അവർ എല്ലാവരും എന്റെ ആളുകളാണ് ...

    • @victorphilip5207
      @victorphilip5207 2 года назад

      സമയo കിട്ടുമ്പോൾ വായിക്ക്

  • @ameeralameer3328
    @ameeralameer3328 2 года назад +2

    കിളവൻ രാജയുടെ തല പോകാത്തത് ശൂ നക്കി ബ്രിട്ടീഷ്കാരുടെ ശൂ നക്കിയത് കൊണ്ട് കിളവൻ രക്ഷപെട്ടു 🤣🤣🤣

    • @uturnmedia9319
      @uturnmedia9319  2 года назад +1

      Ameer Bro ചരിത്രത്തെ ചരിത്രമായി കാണാം, തിരുവിതാംകൂർ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ അഭിമാനകരമായ പോരാട്ടങ്ങൾ വൈദേശികരായ ഡച്ചുകാരോട്‌ നടത്തിയവരാണു ... പോർച്ചുഗീസുകാരുടെ അന്ത്യം കുറിക്കാൻ കാരണമായ സാമൂതിരിയുടെ ചാലിയം യുദ്ധം പോലെയായിരുന്നു ഡച്ചുകാരുടെ അന്ത്യം കുറിച്ച കുളച്ചൽ യുദ്ധവും ...

    • @sreevalsan86
      @sreevalsan86 2 года назад +1

      Ameer al ameer... ടിപ്പുവിന് ഫ്രഞ്ച് ഷൂവിനോട് വെളുത്ത കോലിനോടും ആയിരുന്നു താല്പര്യം... 😂😂, ബ്രിട്ടീഷ്കാരും, ഫ്രഞ്ച്കാരും, ഡച്ചുകാരും, അറബികളും ഓക്കേ ഭാരതത്തിന്റെ സമ്പത്ത് കൊള്ളയടിക്കാൻ വന്നവർ തന്നെ അങ്ങനെഇരിക്കെ ടിപ്പുവിന് ഫ്രഞ്ച്കാരുമായി സഖ്യമാക്കം എങ്കിൽ, തിരുവത്താകുറിനു ബ്രിട്ടീഷ്കാരുമായി സഖ്യമാകുന്നതിൽ എന്താണ് തെറ്റ്... ഇന്ത്യയെ വളരെ കാലം ഭരിച്ചത് ബ്രിട്ടീഷ്കാർ ആയിരുന്നു എന്നത് ശരിയാണ്‌ ബാക്കി ഉള്ളവർ കുറച്ചു കാലമോ, കുറച്ച് ഭാഗങ്ങളിലോ ഭരിച്ചിട്ടുണ്ട്, ഇനി ബ്രിട്ടീഷ്കരോട് സന്ധി ചെയ്തു തന്നെ ടിപ്പുവും ജീവിച്ചിട്ടുണ്ട് 😂😂 ടിപ്പുവിന്റ 2 മക്കൾ അവരുടെ പദസേവ ചെയ്യുകയായിരുന്നു...😂😂ഇനി ടിപ്പു മുസ്ലിം ആയത് കൊണ്ട് മുസ്ലിങ്ങൾ ആരാധിക്കുന്നു അത് തെറ്റാണു , ബ്രിട്ടീഷ്കാർ ക്രിസ്ത്യൻ ആയത് കൊണ്ട് മാത്രം ക്രിസ്ത്യനികൾ ബ്രിട്ടീഷ്കാരെ ആരാധിച്ചാൽ എങ്ങനെയിരിക്കും.. 😂😂😂അത്‌ പോലെ തന്നെ.. 😂😂😂

  • @gentlemen3716
    @gentlemen3716 2 года назад +2

    Vaikom padmanabha pillai

    • @uturnmedia9319
      @uturnmedia9319  2 года назад

      With all due respect to the historical man Vaikom Padmanabha Pillai, let me tell you something, stories never become history.

  • @timeandwait502
    @timeandwait502 2 года назад +2

    1799ൽ ടിപ്പുവിന്റെ അവസാനത്തിന്റെ പത്താം വർഷം 1809ൽ ഇന്ത്യൻ ഉപഭൂഖണ്ഡം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ കൈപ്പിടിയിലാകുന്നു. ഇതു തന്നെയാണ് ചരിത്രം.

    • @uturnmedia9319
      @uturnmedia9319  2 года назад

      ടിപ്പുവിനെ വീഴ്ത്തുവാൻ ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ കൂടിയവരെല്ലാം പിന്നീട്‌ ബ്രിട്ടീഷുകാരുടെ മുന്നിൽ അടിയറവ്‌ പറയുന്ന കാഴ്ച്ചയാണുണ്ടായത്‌ എന്ന ദുഖസത്യം മനസ്സിലാക്കാതെ ഇന്നും ടിപ്പുവിനെ കല്ലെറിയുന്നവർ ഒരുകണക്കിനു ബ്രിട്ടീഷ്‌ അടിമത്വം പേറുന്നവരുടെ പിൻ ഗാമികളാണു

    • @gentlemen3716
      @gentlemen3716 2 года назад +1

      Malabarile hindhu Christian koottakola athanu tippunte maranam

  • @lux6009
    @lux6009 2 года назад +2

    ചരിത്രം തലതിരിഞ്ഞു പറയരുത്, ചരിത്രമാണോ ഇത് , ടിപ്പിവിന്റെ ആക്രമത്തെ പടയോട്ടം എന്ന് വിശേഷിപ്പിക്കരുത്

    • @uturnmedia9319
      @uturnmedia9319  2 года назад

      ബ്രോ ചരിത്രത്തെ വൈകാരികമായല്ല സമീപിക്കുന്നത്‌... പടയോട്ടം എന്ന വാക്ക്‌ ആണോ പ്രശ്നമായത്‌, ചരിത്രത്തെ തലതിരിച്ചു പറഞെന്നതിനു കാരണമായത്‌.
      അല്ലെങ്കിൽ അതൊന്ന് വ്യക്തമാക്കൂ

    • @lux6009
      @lux6009 2 года назад

      @@uturnmedia9319 പിന്നെന്തിനു, ടിപ്പു സുൽത്താൻ പോയ വഴിയേ അമ്പലങ്ങളും ചർച്ച് കളും അടിചോ ടക്കണം,
      ടിപ്പുവിന്റെ ആതന്മകഥ പരിശോദിക്കണം, മര്യാദkku ഭരണം നടത്തിക്കൊണ്ടിരുന്നതാണ്, എന്തോ പുസ്തകം വായിച്ചതാണ്

  • @Hari-lw8jb
    @Hari-lw8jb 2 года назад +2

    He was referred to by some historians as the ' bloodiest rules in the world history. Nothing to be glorified abt him. Conversation, killing, castration of Kannada and Malabar Hindus at that time.

    • @uturnmedia9319
      @uturnmedia9319  2 года назад

      85 % ഹിന്ദുക്കൾ ജീവിച്ചിരുന്ന മൈസൂരെന്ന രാജ്യമാണ് ടിപ്പു സമ്പൽ സമൃദ്ദിയോടെ ഭരിച്ചിരുന്നത്. തന്റെ സാമന്ത രാജ്യമായിരുന്ന കൊച്ചിയോടടക്കം വളരെ സഹിഷ്ണുതാപരമായ നിലയിലാണ് അദ്ദേഹം വർത്തിച്ചിരുന്നത്.. ഒരു പ്രത്യേക സമുദായത്തിലെ സ്ത്രീകൾ അവരുടെ മതാചാരത്തിന്റെ ഭാഗമായി മാറുമറയ്ക്കാതെ നടക്കുന്ന അവസ്ഥ വിശേഷം അക്കാലത്ത് മലബാർ മേഖലയിൽ നിലനിന്നിരുന്നു , അതിനെ ടിപ്പു നിരോധിക്കുകയും മാറ് മറക്കാൻ പ്രോത്സാഹിപ്പിച്ചതുമൊക്കെ ആ മതവിഭാഗത്തിനു അവരുടെ മതത്തിലുള്ള കടന്നു കയറ്റമായി വ്യാഖ്യാനിക്കപ്പെട്ടു.. സ്വന്തം രാജ്യത്ത് നിർബന്ധിത മതപരിവർത്തനം ശിക്ഷാര്ഹമാണെന്ന് കല്പന പുറപ്പെടുവിച്ച ഭരണാധികാരിയായിരുന്ന് അദ്ദേഹം...
      ഹൈദർ അലിയുടെ അരികിൽ ഇസ്ലാം മതം സ്വീകരിച്ച് അഭയം തേടിയെത്തിയ സാമൂതിരിയുടെ മകൻ ആയാസ് ഖാനെ കോഴിക്കോടിന്റെ ഭരണകാര്യങ്ങൾക്കായി നിയോഗിക്കുകയുണ്ടായിട്ടുണ്ട്.. സാമൂതിരിയുടെ കൊട്ടാരം തീവെച്ച് നശിപ്പിച്ച് സാമൂതിരിയെ കൊന്നത് അടക്കമുള്ള ആയാസ് ഖാൻ നടത്തിയ ക്രൂരതകൾ മൈസൂർ ഭരണാധികാരികളുടെ അക്കൗണ്ടിൽ വരികയായിരുന്നു ...
      ശ്രിംഗേരി മഠാധിപതി ഒരിക്കൽ ടിപ്പുവിന് എഴുതി ... മഹാരാഷ്ട്രയിൽ നിന്നും ബ്രാഹ്മണരും അവരുടെ സൈന്യവും ചേർന്ന് തങ്ങളുടെ മഠം ആക്രമിച്ച് നാശനഷ്ടങ്ങൾ വരുത്തിയത് നന്നാക്കുവാൻ സഹായം ചെയ്യണം എന്ന ആവശ്യപ്പെട്ടപ്പോൾ , അതിനു വേണ്ട എല്ലാ സഹായവും നൽകുകയും ചെയ്ത വിവരങ്ങൾ അടങ്ങിയ കത്തുകൾ ഇപ്പോൾ ലഭിക്കുവാനുണ്ട് .. ടിപ്പുവിന്റെ മന്ത്രി സഭയിൽ 15 മന്ത്രിമാർ ബ്രാഹ്മണരായിരുന്നു അങ്ങനെ ഒക്കെ ഉള്ള ഒരാൾ കൂടിയായിരുന്നു ടിപ്പു സുൽത്താൻ

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 11 месяцев назад +1

    👈👉?

  • @malumalu652
    @malumalu652 2 года назад

    Tipu Sultan opposed feudalism, casteism and British imperialism. Therefore, the landlords and the Savarnna’s hated Tipu. Their descendants are still doing that work today.

  • @gameswillow837
    @gameswillow837 2 года назад +1

    you study history first with truely

    • @uturnmedia9319
      @uturnmedia9319  2 года назад

      Thanks For the comment. Pls Tell me what’s the wrong 😊

  • @craftandvlog1294
    @craftandvlog1294 2 года назад +2

    പിന്നെ ടിപ്പു പെരിയാറിലെ വെള്ളം കണ്ട് ഓടി പോയത്രെ, എടോ നാല് പ്രാവശ്യമാണ് മൈസൂർ തിരുവിതാംകൂറിനോട് പരാജയപ്പെടുന്നത്, ആലുവയിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ ടിപ്പു ഉടന്നെ ശ്രീരംഗപട്ടണത്ത് ഇംഗ്ലീഷുകാരോട് യുദ്ധം ചെയ്തില്ല വീണ്ടും 4 വർഷം കഴിഞ്ഞാണ് യുദ്ധം വരുന്നത്, ചരിത്രം വളച്ചൊടിക്കാതെ.

    • @uturnmedia9319
      @uturnmedia9319  2 года назад

      എന്നിട്ടെന്നിട്ട്‌😂

  • @trolenchindhu7492
    @trolenchindhu7492 2 года назад +6

    കിടങ്കിൽ വീണു മുടന്തൻ ആയെന്നോ വൈക്കം പദ്മനാഭ പിള്ള വെട്ടി മുടന്തൻ ആക്കി

    • @uturnmedia9319
      @uturnmedia9319  2 года назад +1

      ചരിത്രം എന്നത് സത്യത്തിനെതിരായ ഒരു ഗൂഢാലോചനയാണ് ചരിത്രം എഴുതിച്ചവന്റെ താല്പര്യങ്ങൾ എഴുതിയ കാലഘട്ടം എഴുതിച്ചവന്റെ വീക്ഷണങ്ങൾ ഇവ ചരിത്രത്തിൽ പ്രതിഫലിക്കപ്പെടും..
      തിരുവിതാംകൂർ ചരിത്രകാരന്മാരുടെ ജല്പനങ്ങൾ മാത്രമാണു ഈ മുടന്ത്‌ കഥ ... അത് മാത്രമാണ് ചരിത്രം എന്ന ചിന്തിക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല...

    • @sreevalsan86
      @sreevalsan86 2 года назад +1

      അതെ ടിപ്പുവിനെ വെട്ടി പരിക്കേൽപ്പിച്ചു എന്ന് ചരിത്രരേഖകൾ പറയുന്നു...

  • @thamanna4597
    @thamanna4597 2 года назад

    ടിപ്പുവിനെ കുറിച്ച്‌ സത്യന്ധമായ ഒരു വിവരണം തരാമോ ? ...
    അത്രക്ക്‌ അനുകൂലിച്ചും എതിർത്തും വീഡിയോസ്‌ കാണുന്നുണ്ട്‌ .... സത്യത്തിൽ നിഷ്പക്ഷമായൊരു നിലപാട്‌ ആണു വേണ്ടത്

    • @uturnmedia9319
      @uturnmedia9319  2 года назад +4

      നിഷ്പക്ഷം എന്നൊരു പക്ഷം എന്നതിനേക്കാൾ ഉപരി ശരിയുടെ പക്ഷം തെറ്റിന്റെ പക്ഷം എന്നിങ്ങനെ ഉള്ള രണ്ട് പക്ഷത്തെ കുറിച്ച പറയുന്നതാകും ശരി ...
      പലരും പലതവണ പല രീതിയിൽ വ്യാഖാനിച്ച ഒരു ഭരണാധികാരിയാണ് ടിപ്പുസുൽത്താൻ ..
      ടിപ്പുവിന്റെ ചരിത്രം രേഖപ്പെടുത്തിയ കൊളോണിയൽ ചരിത്രകാരന്മാർ അങ്ങേയറ്റം വികലമായ രീതിയിലാണ് ഇന്ത്യയിലെ ബ്രിട്ടീഷുകാരുടെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്ന
      ടിപ്പു എന്ന ഭരണാധികാരിയെ ചിത്രീകരിച്ചിട്ടുള്ളത് അതിനു കാരണം ദക്ഷിണേന്ത്യയിലെ ഈസ്റ് ഇന്ത്യ കമ്പനിയുടെ സാമ്രാജ്ജ്യ സ്ഥാപനത്തിന് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നത് ടിപ്പുസുൽത്താനാണ് ..
      ടിപ്പു സുൽത്താനെ കുറിച്ചുള്ള നിങ്ങളുടെ സമീപനം നിങ്ങൾ ഏത് വിഭാഗത്തിന്റെ താല്പര്യങ്ങളെ സംരക്ഷിക്കുവാനാണ് എന്നതിനെ ആശ്രയിച്ചാണ്..വളച്ചൊടിക്കപ്പെട്ട സത്യങ്ങളുടെ കൂമ്പാരങ്ങൾക്കിടയിൽ നിന്നും ടിപ്പു എന്ന ഇന്ത്യ കണ്ട എക്കാലത്തെയും ധീരനായ ദേശസ്നേഹിയുടെ യാഥർത്ഥ ചരിത്ര സത്യം ചികഞ്ഞെടുക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്
      കൊളോണിയൽ ശക്തിയായ ബ്രിട്ടീഷ് ഈസ്റ് ഇന്ത്യാ കമ്പനി നെപ്പോളിയൻ ബോണപ്പാർട്ടിനെ പോലെ തന്നെ ഭയപ്പെട്ടൊരു ഭരണാധികാരിയായിരുന്നു ടിപ്പു അത് കൊണ്ട് തന്നെ അദ്ദേഹത്തെ അവമതിക്കുവാൻ അവർ പറഞ്ഞു പരത്തിയിട്ടുള്ള നുണകൾക്കും കയ്യും കണക്കുമില്ല...
      തങ്ങൾക്ക് വഴങ്ങാത്ത ഭരണാധികാരികളെ തോല്പിക്കുകയോ ഇല്ലാതാക്കുകയോ ചെയ്തിട്ടുള്ള ചരിത്രം മാത്രമല്ല അവർക്കുള്ളത് അവരെ കുറിച്ചുള്ള നേർത്ത സ്മരണകളെ പോലും നുണകൾ കൊണ്ടും പ്രൊപ്പഗണ്ടകൾ കൊണ്ടും ഇല്ലാതാക്കുവാൻ കൂടി അവർ ശ്രമിച്ചിട്ടുണ്ട്... ഇത്തരം ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ പാശ്ചാത്യാ നുണകളുടെ കുഴലൂത്തുകാരായ ഇന്ത്യൻ ചരിത്രകാരന്മാരും ഇന്നും കൊളോണിയൽ ആശയം വെച്ച പുലർത്തുന്നവർക്കുമാണ് ടിപ്പു വില്ലനാകുന്നത്...
      ടിപ്പുവിനെതിരെ ഉള്ള ഏറ്റവും വലിയ ആരോപണം അദ്ദേഹം ഒരു മതഭ്രാന്തനായിരുന്നു എന്നതാണ്... മാർ മറക്കാതെ നടക്കുന്നത് ആചാരമായി കണ്ട ഒരു സമൂഹത്തിനോട് മാറു മറക്കുവാൻ കല്പിക്കുന്നത് മതം മാറ്റമായി വ്യാഖ്യാനിക്കപ്പെട്ടത് ടിപ്പു കാലത്തിനു മുന്നേ സഞ്ചരിച്ചിരുന്നൊരു ഭരണാധികാരിയായിരുന്നത് കൊണ്ടാണ് ... അവസാനത്തെ ഹിദ്ദുസാമ്രാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാറാട്ടകൾ ശ്രിംഗേരി മഠം ആക്രമിച്ച് ശാരദ ദേവിയുടെ സ്വർണ്ണവിഗ്രഹം കൊള്ളയടിച്ചപ്പോൾ മഠത്തിനു സഹായം നൽകിയത് ടിപ്പു ആണെന്നത് ഒന്നും ഇവർ കാണാതെ പോകുന്നു... ഗുരുവായൂർ ക്ഷേത്രം അടക്കം ടിപ്പു ധനസഹായം കൊടുത്ത ക്ഷേത്രങ്ങളുടെ ലിസ്റ്റ് ഒക്കെ ആർക്കും ലഭ്യമാകുന്നതാണ് ...

    • @rajesh.kakkanatt
      @rajesh.kakkanatt 2 года назад

      @@uturnmedia9319 ടിപ്പുവിന്റെ ചരിത്രം കൊളോണിയൽ ചരിത്രകാരന്മാർ മാത്രമല്ല രേഖ പെടുത്തിയിട്ടുള്ളത് എന്ന് ആദ്യം അറിയുക.
      ടിപ്പുവിന്റെ മകൻ ഗുലാം മുഹമ്മദ് എഴുതിയ പുസ്തകം, നാഗം അയ്യാ എഴുതിയ പുസ്തകം, ജര്മന്കാരനായ മോഗ്ലിങ് എഴുതിയ പുസ്തകം എല്ലാം തന്നെ കൊളോണിയൽ ചരിത്രകാരണ എഴുതിയതാണ് എന്ന് താങ്കൾ എങ്ങിനെ പറയും? ദയവായി ഏതൊക്കെ ചരിത്ര പുസ്തകത്തെ ഉണ്ട് എന്ന ചെറിയ അറിവെങ്കിലും ഉണ്ടായാൽ നല്ലതാണ്.

    • @sali55544
      @sali55544 Год назад

      മറ്റൊരാൾക്ക് കൊടുത്ത മറുപടിയാണ്.
      ❌❌❌❌❌
      🤔മലബാറിൽ തന്തയില്ലാതെ വളർന്ന ഒരു സമൂഹത്തെ തന്ത ഉണ്ടാക്കി കൊടുത്ത (സംബന്ധം ആചാരം രാജ്യത്ത് നിരോധിച്ചു )
      എല്ലാ സ്ത്രീകളും മാറു മറക്കണം എന്ന രാജ കല്പന പുറപ്പെടുവിച്ചു, സാരി സൗജന്യമായി വിതരണംചെയ്തു സ്ത്രീകളുടെ മാറ് മറപ്പിച്ചു,(ഉദാഹരണം :തൃശ്ശൂരിലെ ചേലക്കര )
      മദ്യം നിരോധിച്ചു , ഫ്യൂഡൽ സംവിധാനം നിർത്തി , കർഷകർക്ക് ഭൂമി , താഴ്ന്ന ജാതിക്കാരെ കൈപിടിച്ചുയർത്തി , കർഷകരിൽ നിന്ന് നേരിട്ട് ഗവൺമെൻറ് ഉയർന്ന വിലയിൽ കാർഷിക ഉൽപന്നങ്ങൾ വാങ്ങി , കൃഷിക്ക് അനുസരിച്ച് ഭൂനികുതി നടപ്പാക്കി , റോഡുകളും , റോഡു അരികിൽ യാത്രക്കാർക്ക് വൃക്ഷങ്ങൾ, സത്രങ്ങൾ ഉണ്ടാക്കി .
      അമ്പലങ്ങൾ അദ്ദേഹം പൊളിച്ച ചരിത്രമില്ല .
      56 അമ്പലങ്ങൾക്ക് ഗ്രാൻഡ് നൽകിയ ചിത്രമാണ് ഉള്ളത് . ഗുരുവായൂർ ക്ഷേത്രത്തിനും തൃപ്പയാർ ക്ഷേത്രത്തിനു വരെ അദ്ദേഹം ഭൂമിയും ഗ്രാൻഡ് നൽകി. ഇന്നും അതിൻറെ റവന്യൂ രേഖകളുണ്ട്. തൃശൂർ വടക്കുന്നാഥൻ ക്ഷേത്രത്തിനു സഹായം ലഭിച്ചിട്ടുണ്ട്.
      മറാട്ടികൾ മൈസൂർ രാജ്യത്തെ അതിർത്തിയിലുള്ള അമ്പലങ്ങൾ തകർത്തു കൊള്ളയടിക്കുന്നത്, പൂജാരിമാരുടെ കൊല്ലുന്നത് പതിവാണ്. പ്രസ്തുത അമ്പലങ്ങൾ പുനർനിർമ്മിക്കുന്നത് , അമ്പലങ്ങൾക്ക് ഗ്രാൻഡും നൽകുന്നത് ടിപ്പു ആണ്. ഡിപ്പു കർണാടകയിലെ ശ്രിഗെരി മഠാധിപതിക്ക് എഴുതിയ കത്തുകൾ തെളിവാണ് .
      മുകളിൽ പറഞ്ഞ സാമൂഹിക പരിഷ്കരണങ്ങൾ സ്വാഭാവികമായും അത്രകാലം താഴ്ന്ന ജാതിക്കാരെ , കുടിയാന്മാരെ ചൂഷണം ചെയ്ത് ജീവിച്ച ജന്മിമാർ അവരുടെ കൈ ആളുകളായ നായന്മാരിൽ ചിലരും മൈസൂർ ഭരണത്തിനെതിരെ കലാപമുണ്ടാക്കി.
      മൈസൂർ സേന അവരെ നല്ലവണ്ണം കൈകാര്യം ചെയ്തു. പലരും തിരുവിതാംകൂറിലേക്ക് ഓടിപ്പോയി.
      ആ ഓടി പോയവരാണ് ഇന്ന് ടിപ്പുവിനെതിരെ കെട്ടുകഥകൾ പടച്ചുവിടുന്നത് . ഒന്നുമില്ലെങ്കിൽ നിങ്ങൾക്ക് സ്വന്തം അച്ഛനെ ചൂണ്ടിക്കാണിക്കാൻ ഉണ്ടാക്കി തന്ന ഒരു ഭരണാധികാരി അല്ലേ ? അദ്ദേഹത്തെ വെറുതെ വിട്ടുകൂടെ...
      പ്രസ്തുത പരിഷ്കരണങ്ങൾ കൊണ്ടുവരാൻ തിരുവിതാംകൂറിന് അര നൂറ്റാണ്ടുകൾ പിന്നെയും വേണ്ടിവന്നു. ചിലത് ഇപ്പോഴും ചെയ്യാൻ സാധിക്കാതെ അവശേഷിക്കുന്നു .

  • @deepakdezz5385
    @deepakdezz5385 Год назад +1

    ടിപ്പു എന്തിനാണ് കേരളത്തിനെ ആക്രമിചത് ? മുഗളൻ മാർ പോലും കേരള - തമിഴ്നാട് ഏരിയ ആക്രമിക്കാൻ മടിചിരുന്നു

    • @uturnmedia9319
      @uturnmedia9319  Год назад

      പാലക്കാട് രാജാവിനെ കോഴിക്കോട് സാമൂതിരി ആക്രമിക്കുകയും പാലക്കാട് രാജാവ് ഡിണ്ടിഗൽ ഗാവര്ണറായിരുന്ന ഹൈദർ അലിയുടെ സഹായം തേടുകയും. ഹൈദരുടെ സൈന്ന്യം പാലക്കാട് എത്തിയപ്പോൾ സാമൂതിരി സൈന്ന്യം കോഴിക്കോടേക്ക് പിന്തിരിഞ്ഞോടുകയും, തുടർന്ന് ഹൈറിന്റെ സൈന്ന്യം കോഴിക്കോട് വളയുകയും സാമൂതിരി സന്ധ്യക്ക് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ പറഞ്ഞ പണം കൊടുക്കാതിരുന്നതിനെ തുടർന്ന് സാമൂതിരി കൊട്ടാരത്തിന് തീ വെച്ച്‌ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതിന്റെ വിശദമായ വിഡിയോ ഈ ചാനലിൽ ഉണ്ട് ...

    • @uturnmedia9319
      @uturnmedia9319  Год назад

      മുഗളന്മാർ ആക്രമിച്ചില്ലെന്ന് വെച്ച് ?... പോർച്ചുഗീസുകാർക്കും ഡച്ചുകാർക്കും ഫ്രഞ്ചുകാർക്കും ബ്രിട്ടീഷുകാർക്കും ആക്രമിക്കാമെന്നാണോ ?... സത്യത്തിൽ എന്താണ് ബ്രോ ട പ്രശ്നം ?... 🙄

    • @deepakdezz5385
      @deepakdezz5385 Год назад

      @@uturnmedia9319 നമ്മുടെ നാടിനെ ആക്രമിചു അതാണ്‌ പ്രശ്നം , നമ്മുടെ നാടിനെ ആരു ആക്രമിചാലും അത് ശരി അല്ലാ ,നമ്മുടെ നാടിനെ ആക്രമിച വ്യക്തി യെ താങ്കൾ എന്തിനാണ് പുകഴ്തുന്നത് ?

    • @kvrasheed2985
      @kvrasheed2985 Год назад

      @@deepakdezz5385 nammude naadukal thamiil aakramikkunnathin kuzhappamille

  • @santinovekj4191
    @santinovekj4191 2 года назад +1

    Fake news. That's why tipu sultan dogs name. Failed in the war, ran like a mice cheap sultan ran away.

    • @uturnmedia9319
      @uturnmedia9319  2 года назад

      We are Taking about the real history. Not about the Travancore Literature 😂

  • @VLOGS-td8wf
    @VLOGS-td8wf 3 года назад +1

    ടിപ്പൂനെ ചതിച്ച് കൊന്നതാണ്

  • @sivasankarsaju9310
    @sivasankarsaju9310 2 года назад

    Travancore army destroyed tippus army

  • @athulsp6972
    @athulsp6972 2 года назад

    ടിപ്പുസുൽത്താൻ ജീവിതത്തിൽ ചെയ്ത വളരെ വലിയൊരു തെറ്റാണ് തിരുവിതാംകൂറിൻ്റെ ശക്തിയെയും ബുദ്ധിയെയും വള്ളരെ വില കുറച്ചു കണ്ടത് എന്നാണ് എൻ്റെ അഭിപ്രായം.
    പിന്നെ ടിപ്പുവിൻ്റെ ധീരത ബ്രിട്ടീഷ് വൈരം ഇവ മനസിലാക്കണമെങ്കിൽ ഇന്ത്യൻ ബ്രിട്ടീഷ് റസിഡൻ്റും ടിപ്പുവും തമ്മിലുള്ള കത്തിടപാടുകളിലൂടെ കേവലം കണ്ണൊടിച്ചാൽ മതി (ആർക്കെവിസിൽ ലഭ്യമാണ്) കഷ്ടമെന്നു പറയട്ടെ മൈസൂർ കടുവ കാലുപിടിച്ചു കരയുന്ന കരളലിയിപ്പിക്കുന്ന കത്തുകൾ നമ്മുക്കത്തിൽ കാണാൻ കഴിയും. തീർന്നില്ല മദ്രാസ് ഗവർണർ ഹോളണ്ട് ആ പദ്ധവിയിൽ നിന്നും നീക്കം ചെയ്യപ്പെടാനും പകരം ജനറൽ മെഡോസ് നിയമിതനാകുവാനും കാരണമെന്തെന്ന് വെറുതെ അന്വേക്ഷിച്ചാൽ നമ്മുടെ മൈസൂർ മുതലാളിയുടെ പൂർണ്ണരൂപംകിട്ടും .തിരുവിതാംകൂറിനെതിരെ താൻ യുദ്ധം ചെയ്യുമ്പോൾ അവരെ സഹായിക്കാതിരിക്കാൻ പ്രത്യോകം കൈകൂലി കൊടുക്കുകയും തിരുവിതാംകൂറിൽ ഉടമ്പടി പ്രകാരം ബ്രിട്ടീഷുകാർ നിർത്തിയിരുന്ന ഒരു കമ്പിനി സൈന്യം നിഷ്ക്രിയരായി നോക്കി നിന്നതും ചരിത്രം. ഇനി ഇന്ത്യൻ റോക്കറ്റ് മാന് തിരുവിതാംകൂറുകാരൻ കുതിരപക്ഷി ആജീവനാന്തകാലം മുടന്തി നടക്കാൻ അവസരം കൊടുത്തു .തിരുവിതാംകൂറിന് അഭിമാനിക്കാൻ മുതലാളിയുടെ വാൾ, പരിച്ച, ദന്തപല്ലക്ക് തനത് കൊടിക്കൂറ എന്നിവ എടുത്ത് ജീവൻ പിച്ച കൊടുത്തു എന്നത് ചരിത്രം .ഇതിൽ വാൾ, പരിച്ച, ദന്ത പല്ലക്ക് എന്നിവ മദ്രാസ് ഗവൺമൻറിലെക്കും അവിടെ നിന്ന് ഇംഗ്ലണ്ടിലെക്കും വിജയചിഹ്നങ്ങളായി അയച്ചുകൊടുത്തു കൊടി പത്മനാഭസ്വാമി ക്ഷേത്രോത്സവ വേളയിൽ ഒരു സ്മരണിക എന്ന രീതിയിൽ എഴുന്നള്ളിച്ചിരുന്നു. ധീരതയെ കുറിച്ചു പറയുമ്പോൾ അവിടെ സത്യത്തിനും സ്ഥാനമുണ്ടാവണം.

    • @uturnmedia9319
      @uturnmedia9319  2 года назад

      ടിപ്പുസുൽത്താന്റെ തിരുവിതാംകൂറിനോടുള്ള മനോഭാവം മനസ്സിലാക്കണമെങ്കിൽ പാലക്കാട്ട് വെച്ചുള്ള ടിപ്പുവിന്റെ സാമന്തനായ ശക്തൻ തമ്പുരാനോടുള്ള കൂടിക്കാഴ്ചക്ക് ശേഷം 1789 ജൂണിൽ ടിപ്പു തിരുവിതാംകൂർ രാജാവിന് മാന്യതയും മിതസ്വരവും നിറഞ്ഞ ഒരു കത്തെഴുതി കൊടുക്കുന്നുണ്ട് അത് ആർക്കൈവിൽ കിട്ടും. അതൊന്ന് വായിച്ച് നോക്കിയാൽ മതി.
      ടിപ്പുവിന്റെ സാമന്തരാജ്യമായിരുന്ന കൊച്ചീ രാജ്യത്ത് ഡച്ചുകാർക്കുണ്ടായിരുന്ന രണ്ട് കോട്ടകൾ ബ്രിട്ടീഷുകാരുടെ സിൽബന്ധിയായ തിരുവിതാംകൂർ കൈക്കലാക്കിയതിനോട് ടിപ്പു പ്രതിഷേധിച്ചത് സമയമെടുത്താണ്.
      സ്നേഹപരമായി കാര്യങ്ങൾ തീർക്കുന്നതിനായി ടിപ്പു അയച്ച കത്ത് തിരുവിതാംകൂർ രാജാവ് വായിക്കുന്നതും പ്രതിനിധികളുമായി സംസാരിക്കുന്നതും ബ്രിട്ടീഷ് പ്രതിനിധിയായ ബന്നർമാന്റെ മുന്നിൽ വെച്ചാണ്. ഇത് ടിപ്പുവിന് അപമാനകരവും പ്രകോപനകരമായി എങ്കിലും ഒരു യുദ്ധത്തിന് മുതിരാതെ സമ്മർദ്ധം ചെലുത്തുന്നതിനായി ടിപ്പു ചാലക്കുടിക്കടുത്ത് നെടുംകോട്ടയുടെ സമീപത്ത് സന്ന്യത്തെ വിന്യസിച്ചു.
      ഡിസമ്പർ 14 ന് ടിപ്പു കോട്ടയിൽ നിന്നും 20 മൈലകയെത്തി. പള്ളിപ്പുറം കൊടുങ്ങല്ലൂർക്കോട്ടകൾ സമ്പന്ധിച്ച് തിരുവിതാംകൂർ രാജാവിന് അന്ത്യശാസനം കൊടുത്തയച്ചു. 24 ആം തിയ്യയ്‍തിയോടെ ആണ് സൈന്ന്യം കോട്ടക്ക് നാല് മൈൽ അടുത്ത് എത്തുന്നത് . ആക്രമണമായിരുന്നു ലക്ഷ്യമെങ്കിൽ 14 തിയ്യയ്‍തി തന്നെ മിന്നൽ വേഗത്തിൽ ആക്രമണം അഴിച്ചു വിടാമായിയുന്നു 10 ദിവസത്തിന് ശേഷം 20മൈൽ മാത്രമാണ് നീങ്ങിയത് തന്റെ ന്യായമായ ആവശ്യത്തിന് വേണ്ടിയുള്ള സമ്മർദ്ദമായിരുന്നു ടിപ്പുവിന്റെ ലക്‌ഷ്യം 25 ആം തിയ്യയ്‍തിയോടെ ഏതാനും പീരങ്കികൾ കോട്ടക്ക് മുന്നിൽ സ്ഥാപിക്കുന്നത് എന്നിട്ടും ആക്രമണം തുടങ്ങുവാൻ 29 തിയ്യതി വരെ കാത്തിരുന്നു.

    • @uturnmedia9319
      @uturnmedia9319  2 года назад +1

      1789 ഡിസമ്പർ 29 ന് ടിപ്പുവിന്റെ നെടുംകോട്ട ആക്രമണത്തിൽ ടിപ്പു ഓടി കിടങ്ങിൽ വീണെന്നും കരക്ക്‌ കയറുവാൻ തുടരെ തുടരെ ശ്രമിച്ചതിൽ പിന്നെയും വീണെന്നും അങ്ങനെ ആയുഷ്കാല മുടന്തനായെന്നും ടിപ്പുവിന്റെ പല്ലക്കും വാളും ടര്ബനും തിരുവിതാംകൂർ സൈന്യത്തിന് കിട്ടി ജയഭേരിയോടെ അവർ അത് കൊണ്ട് പോയി എന്നാണ് കഥ.
      ഒന്നാമത് ടിപ്പു പല്ലക്കിൽ സഞ്ചരിക്കാറില്ല അലസന്മാരുടെ വാഹനം അദ്ദേഹം ജീവിതത്തിൽ ഒരിക്കലും ഉപയോഗിച്ചിരുന്നില്ല എന്നാണ് കാണുന്നത്.
      ഇംഗ്ളീഷ് സേനാനായകന്മാരുടെ പരാജയത്തെ കളിയാക്കി ശ്രീരംഗപട്ടണത്തെ കൊട്ടാരഭിത്തിയിൽ ചിത്രം വരപ്പിച്ചതിൽ താൻ പടകുതിരപ്പുറത്ത് സ്വസ്ഥനായി ഒരു പുഷ്പവും മണത്ത് സൈന്യത്തിന് കല്പന കൊടുത്ത് കൊണ്ടിരിക്കുമ്പോൾ ഇംഗ്ലീഷ് ജനറൽ ഒരു പല്ലക്കിലിരുന്ന് ബ്ലിങ്ങുന്നതായിട്ടാണ് ചിത്രണം ചെയ്തിട്ടുള്ളത് ആ ടിപ്പു തിരുവിതാംകൂർ നിരയിലേക്ക് സൈന്യം നയിച്ച് ആക്രമണത്തിന് നീങ്ങുന്നത് പല്ലക്കിലായിരുന്നു എന്ന പറയുന്നത് തന്നെ കഥകേടാണ്.
      ടിപ്പു മുടന്തനായെങ്കിൽ പിന്നെ ടിപ്പുവിന്റെ ജീവിതത്തിൽ ഏതെങ്കിലും സന്ദർഭത്തിൽ ആരെങ്കിലും ആ മുടന്തിനെ പരാമർശിച്ചു കാണേണ്ടതാണ്. അതുണ്ടായിട്ടില്ല ശ്രീരംഗം പട്ടണത്തിന്റെപതന ദിവസം ഈമുടന്തു കഥക്ക് പ്രചാരണം കൊടുത്ത കേണൽ വിൽക്‌സ് തന്നെ പറയുന്നത് ടിപ്പു കുതിര യത് പോലുമില്ലാതെ സാധാരണ പട്ടാളക്കാരന്റെ സാഹസികതകളാണ് അന്ന് മുഴുവൻ നടത്തിയത് എന്നാണ്...
      ഏപ്രിൽ മാസത്തിൽ മൈസൂർ സൈന്ന്യം നെടുങ്കോട്ട കീഴ്‌പ്പെടുത്തി. രോഷാവേശത്താൽ അത് ഇടിച്ചു നിരത്തുന്ന വിവരണം എല്ലാ ചരിത്രങ്ങളിലുമുണ്ട്. ടിപ്പു ഒരു മമ്മട്ടിയുമായി ആദ്യം വന്ന് ഒരു വെട്ട് വെട്ടിയെന്നും തുടർന്ന് മൈസൂർ സൈന്ന്യം കോട്ട നിരത്താൻ തുടങ്ങിയെന്നും പറഞ്ഞു കാണുന്നു. മുടന്തനായ ടിപ്പുവാണ് നടന്ന് വന്നതെങ്കിൽ ആ രംഗം ഭാവനാത്മകമായി വർണിച്ചു എടുത്തുപറയുവാൻ ഈ വിരുദ്ധ ചരിത്രകാരന്മാർ മറക്കുകയില്ല.
      സംഭവം കഴിഞ്ഞ ഉടനെ ബ്രിട്ടീഷ് പ്രതിനിധിയായിരുന്ന പൗണി മദ്രാസിലേക്കയക്കുന്ന റിപ്പോർട്ടുകളിൽ മുടന്തുമില്ല പല്ലക്കുമില്ല. ആക്രമിച്ചവരുടെ ടിപ്പു ഉണ്ടായിരുന്നതായി പോലും അതിലില്ല.
      അതേ ആക്രമണത്തിൽ ടിപ്പുവിന്റെ പ്രധാന പടനായകന്മാരിൽ ഒരാളായ കമറുദ്ദീൻ ഖാൻ മരിചെന്ന് പറയുന്നവരുണ്ട് . ടിപ്പുവിന്റെ മരണം കഴിഞ്ഞു പിന്നെയും ഏറേ കാലം ജീവിച്ച കമറുദ്ദീൻ ഖാനെ കുറിച്ചാണ് ഇവർ നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞത് .
      തിരുവിതാംകൂർ രാജാവിൽ നിന്നും നെടുംകോട്ട യുദ്ധത്തെ കുറിച്ച് മദ്രാസിലേക്ക് അയച്ച കത്തുകളിലും ടിപ്പുവിന്റെ പല്ലക്ക് കിട്ടിയതായുള്ള വിവരവുമില്ല

    • @athulsp6972
      @athulsp6972 2 года назад

      @@uturnmedia9319 സുഹൃത്തേ താങ്കൾ തന്നെ ആ കത്ത് കൃത്യമായി വായിച്ചിട്ടില്ലെന്നു തോന്നുന്നു. എന്തായാലും വ്യക്തതയ്ക്കു വേണ്ടി സംഭവങ്ങൾ കൃത്യമായി പറയാം. കൊല്ലവർഷം 963 ( 1788) ൽ മലമ്പാറിലേക്ക് ടിപ്പു ആക്രമിച്ചു കയറുകയും പട്ടാളഭരണം പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ സമയം മലമ്പാറിൽ നിന്നും തിരുവിതാംകൂറിലേക്ക് വലിയ അഭയാർത്ഥി പ്രവാഹം ഉണ്ടാക്കുന്നു. ടിപ്പുവിൻ്റെ സാമന്ത നാകയാൽ തന്നെ കൊച്ചി രാജാവ് ഇവർക്ക് അഭയം നൽകുന്നില്ല. ടിപ്പുവിന് തിരുവിതാംകൂർ രാജാവിൻ്റെ ഈ പെരുമാറ്റം ഇഷ്ടപ്പെടാതെ തൻ്റെ രാജ്യത്തിൽ നിന്നും കുടിയേറിയ (പ്രേത്യാകിച്ച് സാമൂതിരി കുടുംബത്തെ ) അഭയാർത്ഥികൾക്ക് അഭയം കൊടുക്കരുതെന്ന് രാജാവിനൊട് അഭ്യർത്ഥിക്കുന്നു രാജാവ് ഇതിന് തൃണസമാനമുള്ള പരിഗണനയെ കൊടുക്കുന്നുള്ളു .ഇത് മുതലാളിയെ ചൊടിപ്പിച്ചു. തൻ്റെ സാമന്തനായ കൊച്ചീരാജാവിനോട് പലക്കാട്ടുശ്ശേരിയിൽ എത്തി തന്നോടു കൂടി കാഴ്ച്ച നടത്താൻ ടിപ്പു കൽപ്പിക്കുന്നു. തൻ്റെ രാജ്യത്തിൻ്റെ ഭാഗമായിരുന്ന ആലങ്ങാടും, പറവൂരും തിരിക്കെ കൈപ്പറ്റണമെന്നും അതു കാരണമായി തിരുവിതാംകൂറിനോട് യുദ്ധം തുടങ്ങണമെന്നും കൊച്ചീരാജാവിനെ ഉപദേശിക്കുന്നു. എന്നാൽ ഒരു മഹത്തായ ഉപകാരത്തിനു പകരമായാണ് താൻ ഈ സ്ഥലങൾ തിരുവിതാംകൂറിന് നൽകിയതെന്നും തിരുവിതാംകൂർ മൈസൂർ മേൽക്കോയ്മ അനുസരിക്കുന്നതിന് താൻ മീഡിയേറ്ററായി നിന്നുകൊള്ളാം എന്ന് ഉറപ്പുകൊടുത്ത് കൊച്ചീരാജാവ് പിരിയുന്നു. തിരികെ എത്തിയ കൊച്ചി രാജാവ് തിരുവിതാംകൂർ രാജാവിനോട് കപ്പം കൊടുത്ത് ടിപ്പുവിൻ്റെ സാമന്തനാകുവാനോ അദേഹത്തോട് സഖ്യ സംഭാഷണം നടത്തുവാനോ ഉപദേശിക്കുന്നു. എന്നാൽ തൻ്റെ ബന്ധുകളായ കമ്പനിയുടെ മധ്യസ്ഥതയിൽ മാത്രമെ സന്ധി സംഭാഷണം നടത്തു എന്ന് തിരുവിതാംകൂർ മഹാരാജാവ് പറഞ്ഞ പ്രകാരം തന്നെ മദ്രാസ് ഗവൺമൻ്റിനെഴുത്തുന്നു.മദ്രാസ് ഗവർണ്ണറായ സർ ആർച്ച് ക്യാംബിൾ മേജർ ബെന്നർമാനെ ചെറിയ സൈന്യത്തോടെ തിരുവിതാംകൂറിലേക്ക് അയക്കുന്നു. ടിപ്പുവിൻ്റെ ഭാഗത്തു നിന്നും ഗുലാൽമൊയ്തിൻ, ദാദാറാവു എന്നീ പ്രതിനിധികൾ മഹാരജാവിനെ കൊല്ലവർഷം 964 ( 1789) - ൽ കുടി കാഴ്ച നടത്തുകയും ടിപ്പുവിൻ്റെ സാമന്തനായിരിക്കാൻ അവശ്യപ്പെടുകയും രാജാവ് ഈ ആവശ്യം സ്നേഹ പുരസ്സരം നിരസിക്കുകയും ചെയ്യുന്നു. തൻ്റെ അഭിപ്രായം ടിപ്പുവിനെ അറിയിക്കാൻ ചന്ദ്രഭാനു ലല്ലയെയും മറ്റൊരു സൈനിക മേധാവിയെയും ടിപ്പുവിൻ്റെ അരികിലേക്ക് അയക്കുന്നു.

    • @athulsp6972
      @athulsp6972 2 года назад

      @@uturnmedia9319 മഹാരാജാവിൻ്റെ ഇത്തരത്തിലുള്ള അഭിപ്രായം ടിപ്പുവിനെ ചൊടിപ്പിച്ചു എന്നും അതിനാൽ സുൽത്താൻ വലിയ യുദ്ധത്തിനു സന്നാഹമൊരുക്കുന്നു എന്ന വാർത്ത പ്രത്യോക ദൗത്യസംഘത്തിൽ നിന്നും ലഭിച്ച മഹാരാജാവ് തൻ്റെ സൈന്യത്തെ സജ്ജമാക്കുകയും ബ്രിട്ടീഷ് നിർദേശ പ്രകാരം ഒരു കമ്പിനിപട്ടാളത്തെ ബ്രിട്ടീഷ് പട്ടാളത്തെ തിരുവിതാംകൂറിൽ നിർത്തുകയും കോട്ടകൾ ഉറപ്പിക്കുകയും ചെയ്യുന്നു. ഇപ്രകാരം തിരുവിതാംകൂർ അതിർത്തിയായ അഴീക്കോടിന് സമീപം രണ്ടു കമ്പിനി പട്ടാളം ക്യാപ്റ്റൻ നോക്സിൻ്റെ കീഴിൽ കൊല്ലവർഷം 964 ( 1788) ൽ നിലയുറപ്പിച്ചു.മദ്രാസ് ഗവൺമൻറുമായി അനായാസേന ചർച്ച നടത്താൻ ജോർജ് പൗണി എന്ന ഉദ്യോഗസ്ഥനും തിരുവിതാംകൂറിൽ നിയമിതനായി. ഈയവസരത്തിൽ വലിയ സൈന്യത്തോടെ ടിപ്പുപാലക്കാട്ടുശ്ശേരിയിൽ എത്തുന്നതും സാമന്തനായകൊച്ചീരാജാവിനെ വിളിപ്പിക്കുന്നതും ഭ്രഷ്ടും, തടവും ഭയന്ന കൊച്ചീ തമ്പുരാൻ ലന്തക്കാരുടെ ഉപദേശപ്രകാരം തനിക്ക് അനാരോഗ്യത്താൽ ഇത്ര ദൂരം സഞ്ചരിക്കാൻ കഴിയില്ല എന്ന കാരണം പറഞ്ഞ് ടിപ്പുവിനെ കാണാൻ വിസമ്മതിച്ചതും. നിജസ്ഥിതി മനസിലാക്കാൻ കാദർ ഖാൻ കൊട്ടാരത്തിലെത്തുന്നതും അസുഖമായതിനാൽ സന്ദർശനം സാധിക്കില്ല എന്ന് പറഞ്ഞ് കാദർ ഖാനെ മടക്കി അയച്ചതും വേണ്ടിവന്നാൽ കൊച്ചി മൈസൂരിൽ ലയിപ്പിക്കും എന്നുള്ള ടിപ്പൂ സുൽത്താൻ്റെ ഭീഷണിയും ഏല്ലാം ചരിത്ര വിസ്മൃതികളായി തന്നെ നിൽക്കട്ടെ സാരമില്ല ( ടിപ്പു വിശുദ്ധനാണല്ലോ ). പ്രതിരോധത്തിനായി ലാന്തകാരുടെ വകയായി രാജ്യാതിർത്തിയിൽ സ്ഥിതി ചെയ്തിരുന്ന അയിക്കോട്ടയും കൊടുങ്ങല്ലൂർ കോട്ടയും 1789 ജൂലായ് - 3-ാം തീയതി സ്ഥലങ്ങളുടെ വിലയുറപ്പിച്ച് 3 ലക്ഷം രൂപയ്ക്ക് തിരുവിതാംകൂർ സ്വന്തമാക്കിയതിന് ടിപ്പുവിനെന്തു ചേദം. ഒരു നാണവുമില്ലാതെ താൻ ഇന്നു പറയുമ്പോലെ അവസരവാധിയായ ആ മൈസൂർ മാപ്പിളയും ഇത് തൻ്റെ സ്ഥലമാണെന്നും അത് തനിക്കു തരണം എന്നും ബ്രിട്ടീഷുകാരോട് അപേക്ഷിക്കുന്ന കത്തുകൾ താൻ കണ്ടിട്ടില്ലേ (ബ്രിട്ടീഷ് വിരോധിയാണല്ലോ😂😂😂) ഇതിനിടയിൽ 5000 കുതിരപ്പടയാളികളും, 20 പീരങ്കികളും ഉൾപ്പെടെ 30000 വരുന്ന വലിയ പടയോടെ തിരുവിതാംകൂറിലെത്തിയ ടിപ്പുവിൻ്റെ യുദ്ധ കാരണങ്ങൾ അദേഹം തിരുവിതാംകൂർ മഹാരാജാവിനയച്ച കത്തിൽ നിന്നും വ്യക്തമാണ്.
      1, മഹാരാജാവിൻ്റെ കീഴിൽ അഭയം തേടിയ മലബാറിലെ പ്രഭുകളെയും ജനങ്ങളെയും വിട്ടുകൊടുക്കുക (എന്തിനാണെന്നറിയാമല്ലോ)
      2, ലന്തക്കാരിൽ നിന്നും വാങ്ങിയ കോട്ടകളിൽ നിർത്തിയിട്ടുള്ള സൈന്യത്തെ പിൻവലിക്കുക
      3 നെടും കോട്ട പൊളിച്ചുമാറ്റുക (എന്തായാലും മൊതലാളി പറഞ്ഞു കേട്ടത്ര മദപ്പനല്ലെന്ന് ഇതിൽ നിന്ന് മനസിലാക്കാം )

    • @athulsp6972
      @athulsp6972 2 года назад

      @@uturnmedia9319 ഇവക ഉഡായിപ്പുകളൊന്നും തിരുവിതാംകൂറിൽ ചിലവായില്ല എന്നു മാത്രമല്ല ഇതിന് കൃത്യമായ ഉത്തരം അന്നു തന്നെ മഹാരാജാവു നൽകുന്നുണ്ട്. ടിപ്പുവിൻ്റെ 1,3, ആവശ്യങ്ങൾ ചുരുട്ടി ചവറ്റുകുട്ടയിൽ കളയുന്ന ധർമ്മരാജാവ് ലന്തകാരിൽ നിന്നും വാങ്ങിയ കോട്ടയുടെ കാര്യത്തിൽ കൃത്യമായ വ്യക്തത വരുത്തുന്നുണ്ട്. പോർച്ചുഗീസുകാർ ഇന്ത്യയിൽ ആധിപത്യമുറപ്പിച്ച കാലത്ത് കൊച്ചിയിൽ നിന്നും പിടിച്ചടക്കിയ അഴീക്കോടും,കൊടുങ്ങല്ലൂരും, 1523-ൽ അവർ കോട്ട കെട്ടി. 1663-ൽ ഡച്ചുകാർ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി അവ സ്വന്തമാക്കി. ആരാലും ചോദ്യപ്പെടാതെ 126 വർഷം അവരുടെ കൈയിൽ ഇരുന്ന ഈ സ്ഥലം ആർക്കു വിൽക്കണം എന്ന് തീരുമാനിക്കേണ്ടത് എവിടന്നോ വന്നു കയറിയ ഒരു മൈസൂരുകാരൻ മപ്പിള്ളയല്ല എന്നു തന്നെയായിരുന്നു രാജാവിൻ്റെ ഭാവം.ഇത് ടിപ്പുവിന് ഇഷ്ടപ്പെട്ടില്ല 964- മാണ്ട് കുംഭമാസം 20 -)0 തീയതി (മാർച്ച് 2,1790) യുദ്ധം തുടങ്ങി. ഈ യുദ്ധത്തിലാണ് കൊടിയും, ബെൽറ്റും, കഠാരിയും, പല്ലക്കും മുതലായവകൾ പിടിച്ചെടുത്തതും
      സർ ആർച്ച് ക്യാബിളിനയച്ചു കൊടുത്തതും. ഈ വിജയ സ്മാരകങ്ങൾ കിട്ടിയതിലുള്ള സന്തോഷം രാജാവിന് അറിയിച്ചു കൊണ്ടുള്ള കത്ത് ആർക്കെവിസിലുണ്ട് അത് താൻ കണ്ടിട്ടില്ലെങ്കിൽ എൻ്റെ തെറ്റല്ല.

  • @arafathth456
    @arafathth456 3 года назад +1

    Podaaa kooop

  • @rahilashareef3288
    @rahilashareef3288 3 года назад +1

    👍😍😍😍

  • @nawabkgl7619
    @nawabkgl7619 3 года назад +1

    Super