Teak വീഴുന്നതിനു കാരണം അതിന്റ ഇല തന്നെയാണ്... ഇല കാറ്റിനെ നല്ലപോലെ തടഞ്ഞു നിർത്തുമ്പോൾ അതിന്റ വേര് പൊട്ടും പിഴുതു വീഴും.. മഴക്കാലം വരുന്നതിനു മുമ്പ് അധികമുള്ള ശാഖാകൾ വെട്ടിമറ്റിയാൽ പ്രശ്നമില്ല..
ആഞ്ഞിലി പ്ലാവ് അത് പോലെ കൂവളം വയണ ഒക്കെ നല്ല രീതിയിൽ വേര് ഇറക്കുന്നത് കണ്ടിട്ടുണ്ട് സർ. അത് പോലെ എൻ്റെ വീടിൻ്റെ മുന്നിൽ അധികം ഉയരം ഇല്ലാതെ നിന്ന ഒരു കൂവളം ക്രമേണ ചരിഞ്ഞു വീടിൻ്റെ പാരപ്പറ്റിലേക്ക് മുട്ടി നിന്ന് അത് പിന്നീട് പാരപ്പറ്റ് പ്രഷർ മൂലം വിണ്ടു കീറുന്ന അവസ്ഥ ഉണ്ടായി. ആ കൂവളത്തിൻ്റെ വേര് ഏകദേശം അഞ്ചു മീറ്ററിൽ അധികം ദൂരം മണ്ണിനടിയിൽ ഉണ്ടായിരുന്നു. ചെറിയ ഒരു ഭാഗം വീടിൻ്റെ ഫൗണ്ടെഷണിലേക്ക് ഉണ്ടായിരുന്നു
@@CrowdForesting പക്ഷേ വേരുകൾ വളരില്ലെ സർ. ആഞ്ഞിലി തെക്ക് ഒക്കെ നമ്മൾ എപ്പോളും കോതിക്കുന്നത് ആണല്ലോ. തേക്കിന് വലിയ വേരിറക്കം ഇല്ല എങ്കിലും ആഞ്ഞിലിക്ക് ഉണ്ടാകാറില്ലെ
തേക്ക് പെട്ടന്ന് മറിഞ്ഞ് വീഴുന്നത് അതിന്റെ വേരിന്റെ പ്രതേകത കൊണ്ടാണ്ന്നു തോന്നുന്നു മറ്റു മരങ്ങളെ പോലെ തേക്കിന്റെ വേര് ആഴത്തിൽ പോവാതെ മണ്ണിന്റെ ഉപരിതലത്തിൽ ആണ് നിൽക്കുന്നത്...
Hello sir. Please reply.. വീടിന്റെ മുറ്റത്ത് ( backyardil) ഒരു fruit garden set ചെയ്യുവാന്‍ plan ഉണ്ട്. Grafted തൈ കള്‍ ഉപയോഗിച്ച്. But ഒരു half foot depthil pipelines അവിടെ ഇവിടെ ഒക്കെ ആയിട്ട് പോകുന്നു. ചെടികളുടെ roots piplinesinu പ്രശ്നം ആകുമോ?
കാറ്റു പിടിച്ചു ചെറുതായി ചരിഞ്ഞ ഒരു സൈഡിൽ ഒരു വലിയ വേരുപൊന്തിയ 50" വണ്ണം ഉള്ള ഒരു പ്ലാവ് മുകളിൽ വച്ച് എല്ലാ ശിഖരങ്ങളും മുറിച്ചു നിർത്തിയാൽ നിലനിർതാൻ കഴിയുമോ? ഇളകിയ വേര് വീണ്ടും പിടിക്കുമോ?
അതിന്റെ ശിഖരങ്ങൾ നല്ലതു പോലെ മുറിച്ചിട്ട് , വേര് പൊന്തിയ സ്ഥലത്തിൽ കുറച്ചു ചകിരിച്ചോറും, മണ്ണും, ചാണകപ്പൊടിയും ഇട്ടു മൂടുക. ഇത് ഒലിച്ചുപോകാതിരിക്കാൻ അതിന്റെ ചുറ്റും ഒരു തടം പോലെ എടുക്കുന്നത് നന്നായിരിക്കും . ഇങ്ങനെ ശ്രമിച്ചു നോക്ക്, ഫലം ഉണ്ടാകും എന്നാണ് വിശ്വാസം.
Sir, How far apart can we plant each sapling of Gulmohar, Kanikonna, and Acacia Mangium trees ? I have about 8 cents of open space on west and north side of the house. It is to give shade to the house, mainly on the west side. Thank you ...
Gulmohar and Acasia are exotic tries. You can also try local varieties like Mango, Jack fruite, jamun (ഞാവൽ), Elanji (ഇലഞ്ഞി) നീർ മാതളം, കാര, മല മന്ദാരം, വെള്ള കടമ്പ്, ചെമ്പകം, മരോട്ടി, വേപ്പ്, പനിനീർ ചാമ്പ etc
Dear Friend, A properly pruned tree will not be a problem , even if it's only 10 feet away from ur house. The best option is to make a 2'x 2' pit with one meter depth. Fill it with good potting mixtture and plant the sapling in it. The roots will normally go down.
ഇത് കാറ്റിനെയും കാലാവസ്ഥയുടെ കാര്യമാണ്. നമുക്കൊന്നും പറയാനാവില്ല.അതിനെ ഒരു 12-15 അടി ഉയരത്തിൽ വെച്ച് cutter കൊണ്ട് ചെരിച്ചു വെട്ടുകയാണ് മന:സമാധാനത്തിന് നല്ലത്. ഇപ്പൊൾ ധാരാളം മികച്ച ഒട്ടു പ്ലാവുകൾ വാങ്ങാൻ കിട്ടും. ഒന്നോ രണ്ടോ വാങ്ങി നടാമല്ലോ
സാർ എൻ്റെ വീട് 10 സെൻ്റിൽ ആണ് പടിഞ്ഞാറ് ദർശനം തെക്ക് പടിഞ്ഞാറ് അതിരിലും മറ്റൊരു പുളി വീടിനോട് ചേർന്ന് 2 മീറ്റർ അകലത്തിൽ ആയിരുന്നു.തെക്ക് പടിഞ്ഞാറ് അതിരിൽ നിന്ന പുളി അയൽപക്കത്തെ പറമ്പിൽ വീണു അവരുടെ ബുദ്ധിമുട്ട് കൊണ്ട് വെട്ടി ..വീടിന് അരികിൽ ഉള്ള പുളി ഇന്നാണ് വെട്ടിയത്.. വെട്ടി കളഞ്ഞപ്പോൾ ദോഷം ആണന്നു പറയുന്നു പലരും ഒരു അസ്വസ്ഥത എന്താണ് ദോഷം..പരിഹാരം ഉണ്ടോ
ഈ വീഡിയോ കണ്ടു നോക്ക്. ruclips.net/video/MvJH86ywMUk/видео.html മിഴാവാക്കി രീതിയിൽ വച്ചാൽ മരങ്ങളൊക്കെ പെട്ടെന്ന് വളരും. മൂന്നു മാസം വളർച്ചയുള്ള തൈകൾ ആണ് നമ്മൾ നടുന്നത് . പിന്നെ ഇവയെ തറയിലേക്ക് നട്ടു കഴിയുമ്പോൾ അടുത്ത മൂന്ന് മാസം കൊണ്ട് തന്നെ ഏകദേശം 6 അടിയോളം വളർച്ച കാണും
വെള്ളം കൂടുതലായി വലിച്ചെടുക്കുന്ന തരം മരങ്ങളുണ്ടോ???? അങ്ങനെ ഉണ്ടെങ്കിൽ ഏതൊക്കെ എന്ന് പറയാമോ പ്ലീസ്. എല്ലാ മരങ്ങളും വീടിനു 2 മീറ്റർ വിട്ട് വെച്ചാമതിയോ? പ്ലീസ് reply
വെള്ളം ഏറ്റവും കൂടുതൽ വലിക്കുന്നത് അകേഷ്യ യും യുകാലി പ്റ്റ് സ് ഒക്കെയാണ്. അവ പക്ഷേ വെക്കാൻ പറ്റില്ലല്ലോ. നമ്മുടെ മാവും പ്ലാവും വെള്ളം എടുക്കും. ആറ്റു തീരത്ത് വളരുന്ന കുടംപുളി, പൂവരശു, പുന്ന ഒക്കെ കൊള്ളാം. കാഞ്ഞിരം , കാട്ടുജാതി, കുളമാവ് ഒക്കെ ഇത്തരത്തിൽ വേക്കാവുന്നതാണ്
വാസ്തുപരമായി ആണ് ചോദ്യമെങ്കിൽ, അതിനെ കുറിച്ച് വിജ്ഞയാനം ഉള്ള ആരോടെങ്കിലും ചോദിക്കുക. പൊതുവെ മരങ്ങൾ വീടിന്റെ ഒരു ഒന്നൊന്നൊരാ മീറ്റർ അകലെ നട്ടു, അത് വളരുന്നതനുസരിച്ചു വശത്തേക്കുള്ള ശിഖരങ്ങൾ മുറിച്ചു കൊടുത്താൽ , വേരുകൾ നേരെ താഴേക്ക് പോകും എന്നാണ് അനുഭവത്തിൽ നിന്നും മനസ്സിലാക്കുന്നത് .
കുറഞ്ഞത് രണ്ടു മീറ്റർ അകലം പാലിക്കുക . പിന്നെ ഒരു ഉയർച്ചയ്ക്കപ്പുറം വളരാൻ അനുവദിക്കാതെ പ്രൂൺ ചെയ്തു നിർത്തുക . വശങ്ങളേക്കുള്ള ശാഖകളും പ്രൂൺ ചെയ്യുക. ഇങ്ങനെ ചെയ്താൽ അതിന്റെ വേരുകൾ കൂടുതൽ പടർന്നു പോകാതെ, നേരെ താഴേക്കു ഊർന്നിറങ്ങും. അപ്പോൾ അവ സാധാരണയിൽ നിന്നും ശക്തമായി മണ്ണിൽ ഉറച്ചു നിൽക്കും .ഇത് ഞങ്ങളുടെ അനുഭവത്തിൽ നിന്നും മനസിലാക്കിയ കാര്യമാണ് ...........
Sir, As per Miyawaki method trees are divided into 4 layers. 1 Canopy Layer, 2 Tree Layer, 3 Sub Tree, 4 Shrub Layer How should I place the sapling? For example, if it is a straight line of 10 mts Regards, Joshi
In this method , four saplings are planted in one sq mt, comprising of one tree/ canopy tree and the rest 3 being a combination of sub trees and shrubs. So the width of the 10 mts counts if it needs to replicate a forest. As the saplings grow, their heights will be in different levels, making the interiors dense and thereby simulating a natural forest.
Sir, Is the timber trees will not be suitable for miyawaki concept, coz when we plant trees closer 1sq.mt how its width can grow or attain its natural size?
വേണ്ട, അത് വളരുന്നതിന് അനുസരിച്ച് വശങ്ങളിലേക്കുള്ള ശിഖരങ്ങളുടെ വളർച്ച നിയന്ത്രിച്ചാൽ മതി . അവ സമയാനുസരണം മുറിച്ചു കൊടുത്താൽ, പ്ലാവ് നേരെ പൊക്കത്തിൽ വളർന്നോളും . ഇനി പൊക്കവും ഒരു പരുത്തി കഴിഞ്ഞു വേണ്ട എന്നുണ്ടെങ്കിൽ, അതും മുറിച്ചു നിയന്ത്രിക്കാം . അങ്ങനെ മുറിക്കുമ്പോൾ ശിഖരത്തെ ചരിച്ചു വേണം മുറിക്കാൻ .
കൃത്യമായി എവിടെ കിട്ടുമെന്നറിയില്ല. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷൻസ്, പനങ്ങാട്,കൊച്ചി - --- ഇവിടെ അന്വേഷിച്ചാൽ ചിലപ്പോൾ അതിന്റെ ലഭ്യതയെ കുറിച്ചറിയാൻ സാധിക്കും
അത് കടലോരങ്ങളിൽ മാത്രമേ വളരുകയുള്ളൂ ഉപ്പു വെള്ളം ആവശ്യമാണ് അതിന് തലശ്ശേരിയിൽ പോയി കഴിഞ്ഞാൽ കോപ്പറേറ്റീവ് ഹോസ്പിറ്റൽ മുൻവശത്ത് വളരെയധികം അതിൻറെ വിത്തുകൾ ലഭിക്കും പുഴയോരങ്ങളിൽ അത് വളരില്ല നിങ്ങൾ മണ്ണിനെ സംരക്ഷിക്കാൻ വേണ്ടി അല്ലേ ചോദിച്ചത് കണ്ടൽ കാടുകൾ വളരുന്നത് ഉപ്പുവെള്ളത്തെ ബന്ധപ്പെട്ടാണ്
സത്യത്തിൽ വേര് പ്രശ്നം തന്നെയല്ലേ !അക്കാര്യം ചർച്ചാ വിഷയമാവുന്നില്ല. മുറ്റത്തെ Tilesനും തറക്കും പ്രശ്നമാകരുത്. അത്തരം വൃക്ഷങ്ങളാണ് ഉത്തമം എന്നു വിചാരിക്കുന്നു. അവ തിരിച്ചറിയേണ്ടതുണ്ട്. വേരുകളുടെ ശാസ്ത്രം അറിയേണ്ടിയിരിക്കുന്നു.
Sir, പലരും അത്തി മരം തണൽ നു വേണ്ടി വീടിനോട് ചേർന്ന് നടുന്നത് കണ്ടുവരുന്നു. അത്തി മരം തണൽ കിട്ടാൻ വീടിനോട് ചേർന്ന് നടാൻ പറ്റുമോ?വേരുകൾ സെപ്റ്റിക് ടാങ്ക് വീടിന്റെ തറ യിലേക്ക് ഓക്കേ വരാൻ സാധ്യത ഉണ്ടോ?അതേപോലെ ഇതിന്റെ കമ്പ് ബലം ഉള്ളത് ആണോ,കാറ്റ് അടിക്കുമ്പോൾ പെട്ടെന്ന് ഓടിയാൻ സാധ്യത ഉണ്ടോ? pls replay..
സാധാരണ കാണുന്ന അത്തി മരത്തിനു താങ്കൾ സൂചിപ്പിച്ച എല്ലാ ദൂഷ്യങ്ങളുമുണ്ട് . എന്നാൽ ഇസ്രേലിയൻ അത്തിക്ക് ഈ പ്രശ്നങ്ങൾ ഇല്ല. ഇവ നടന്നടുത്തു ഒരു തണുപ്പ് കിട്ടുകയും ചെയ്യും . ഈ കാരണങ്ങൾ കൊണ്ട് ഒരുപാടിടങ്ങളിൽ ഇവയെ നട്ട് കാണപ്പെടുന്നു
ഒരു മരത്തിന്റെ വശങ്ങളിലേക്കുള്ള ശിഖരങ്ങൾ മുറിച്ചു കൊടുത്താൽ അത് ഉയരത്തിൽ നേരെ മുകളിലേക്ക് വളരും . അപ്പോൾ അതിന്റെ വേരുകൾ നേരെ താഴേക്കും വളരും, വശങ്ങളിലേക്ക് അധികം പടരാതെ. ഇത് ഞങ്ങളുടെ അനുഭവത്തിൽ നിന്നും മനസ്സിലാക്കിയതാണ് . ഇങ്ങനെ ആകുമ്പോൾ അടുത്തുള്ള കെട്ടിടങ്ങൾക്കു അത് ദോഷം വരുത്താൻ സാദ്ധ്യത കുറവാണു .
ഞാനിന്നാണ് ആദ്യമായി ഈ ചാനൽ കാണുന്നത്.
നല്ല content.
Thank you. ❤️
Informative,as always, thank you sir, beautiful home 🏡 surrounded by plants
ethallaam eante shamshayanglaayirunnu thankyou sir
താങ്കളുടെ സംശയങ്ങൾ ദൂരീകരിക്കാൻ സാധിച്ചതിൽ വളരെ സന്തോഷം🙏
നമസ്കാരം:
മിയവാക്കി വിഡിയോ ആദ്യമായാണ് കാണുന്നത്.
I'm very interesting.എന്റെ വീടും സ്ഥലവും പച്ചപ്പുള്ളതാക്കിമാറ്റാൻ ആഗ്രഹമുണ്ട്🏡🏡🏡
വളരെ സന്തോഷം . കൂടുതൽ വിവരങ്ങൾ അറിയാൻ 6282903190 ൽ വിളിക്കുക ഞങ്ങളുടെ സൈറ്റും സന്ദർശിച്ചു നോക്കുക
പ്ലാവിൻറെ വേര് കോൺക്രീറ്റിൽ വിള്ളൽ ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്.
പ്ലാവ് സമയത്തു കമ്പുകള് ഇറക്കിയും, ഉയരം കുറച്ചും തിരുത്തിയാൽ മരം അധികം വലുതാകില്ല.അപ്പോൾ വെറും അധികം വളരില്ല എന്നാണ് തോന്നിയിട്ടുള്ളത് .
@@CrowdForesting 🙏🙏
Bud cheytha maraghalde verukal tharayiliraghumo
Teak വീഴുന്നതിനു കാരണം അതിന്റ ഇല തന്നെയാണ്... ഇല കാറ്റിനെ നല്ലപോലെ തടഞ്ഞു നിർത്തുമ്പോൾ അതിന്റ വേര് പൊട്ടും പിഴുതു വീഴും.. മഴക്കാലം വരുന്നതിനു മുമ്പ് അധികമുള്ള ശാഖാകൾ വെട്ടിമറ്റിയാൽ പ്രശ്നമില്ല..
താങ്കൾ പറഞ്ഞത് ശെരി ആണെന്ന് തോന്നുന്നു
ആഞ്ഞിലി പ്ലാവ് അത് പോലെ കൂവളം വയണ ഒക്കെ നല്ല രീതിയിൽ വേര് ഇറക്കുന്നത് കണ്ടിട്ടുണ്ട് സർ. അത് പോലെ എൻ്റെ വീടിൻ്റെ മുന്നിൽ അധികം ഉയരം ഇല്ലാതെ നിന്ന ഒരു കൂവളം ക്രമേണ ചരിഞ്ഞു വീടിൻ്റെ പാരപ്പറ്റിലേക്ക് മുട്ടി നിന്ന് അത് പിന്നീട് പാരപ്പറ്റ് പ്രഷർ മൂലം വിണ്ടു കീറുന്ന അവസ്ഥ ഉണ്ടായി. ആ കൂവളത്തിൻ്റെ വേര് ഏകദേശം അഞ്ചു മീറ്ററിൽ അധികം ദൂരം മണ്ണിനടിയിൽ ഉണ്ടായിരുന്നു. ചെറിയ ഒരു ഭാഗം വീടിൻ്റെ ഫൗണ്ടെഷണിലേക്ക് ഉണ്ടായിരുന്നു
കമ്പുകൾ കോതി കൊണ്ടിരുന്നാൽ മരം വലുതാകില്ല എന്നാണ് അനുഭവം
@@CrowdForesting പക്ഷേ വേരുകൾ വളരില്ലെ സർ. ആഞ്ഞിലി തെക്ക് ഒക്കെ നമ്മൾ എപ്പോളും കോതിക്കുന്നത് ആണല്ലോ. തേക്കിന് വലിയ വേരിറക്കം ഇല്ല എങ്കിലും ആഞ്ഞിലിക്ക് ഉണ്ടാകാറില്ലെ
സർ ഈ വിഡിയോയിൽ പറയുന്ന പൂച്ചെടി മരങ്ങൾ ഏതൊക്കെയാണ് എന്ന് വിശദമാക്കാമോ 🙏
Very informative sir. Thank you.
🙏
തേക്ക് പെട്ടന്ന് മറിഞ്ഞ് വീഴുന്നത് അതിന്റെ വേരിന്റെ പ്രതേകത കൊണ്ടാണ്ന്നു തോന്നുന്നു മറ്റു മരങ്ങളെ പോലെ തേക്കിന്റെ വേര് ആഴത്തിൽ പോവാതെ മണ്ണിന്റെ ഉപരിതലത്തിൽ ആണ് നിൽക്കുന്നത്...
ഇതിനെക്കുറിച്ചു കൂടുതലായി അറിയില്ല. എന്നാൽ തേക്കിന്റെ ഇലകൾക്ക് നല്ല ഭാരമാണെന്നു പഴമക്കാർ പറഞ്ഞറിയാം. അതോരു കാരണം ആകാം
Hello sir. Please reply.. വീടിന്റെ മുറ്റത്ത് ( backyardil) ഒരു fruit garden set ചെയ്യുവാന്‍ plan ഉണ്ട്. Grafted തൈ കള്‍ ഉപയോഗിച്ച്. But ഒരു half foot depthil pipelines അവിടെ ഇവിടെ ഒക്കെ ആയിട്ട് പോകുന്നു. ചെടികളുടെ roots piplinesinu പ്രശ്നം ആകുമോ?
പൈപ് ലൈൻ മാറ്റിയിടുന്നതായിരിക്കും നല്ലത്.
കാറ്റു പിടിച്ചു ചെറുതായി ചരിഞ്ഞ ഒരു സൈഡിൽ ഒരു വലിയ വേരുപൊന്തിയ 50" വണ്ണം ഉള്ള ഒരു പ്ലാവ് മുകളിൽ വച്ച് എല്ലാ ശിഖരങ്ങളും മുറിച്ചു നിർത്തിയാൽ നിലനിർതാൻ കഴിയുമോ? ഇളകിയ വേര് വീണ്ടും പിടിക്കുമോ?
അതിന്റെ ശിഖരങ്ങൾ നല്ലതു പോലെ മുറിച്ചിട്ട് , വേര് പൊന്തിയ സ്ഥലത്തിൽ കുറച്ചു ചകിരിച്ചോറും, മണ്ണും, ചാണകപ്പൊടിയും ഇട്ടു മൂടുക. ഇത്
ഒലിച്ചുപോകാതിരിക്കാൻ അതിന്റെ ചുറ്റും ഒരു തടം പോലെ എടുക്കുന്നത് നന്നായിരിക്കും . ഇങ്ങനെ ശ്രമിച്ചു നോക്ക്, ഫലം ഉണ്ടാകും എന്നാണ് വിശ്വാസം.
@@CrowdForesting ''Thanks for your valuable reply.''
😊@@CrowdForesting
സാർ വീടിൻ്റെ അടുത്ത് നിന്ന് എത്ര അകലം പാലിച്ച് വൃക്ഷം നടണം മാവ് (ഗ്രാഫ്റ്റ് ആൾ സീസൺ )നടാമോ?.
ഉയരം പരിമിതപ്പെടുത്തി നിർത്തിയാൽ അടുത്ത് വെക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്നാണെന്റെ വിശ്വാസം. ഞാൻ അഞ്ചടി അകലത്തിൽ വെച്ചിട്ടുണ്ട്
ഗുഡ്
🙏
Super
Sure
Informative
🙏
Sir, How far apart can we plant each sapling of Gulmohar, Kanikonna, and Acacia Mangium trees ? I have about 8 cents of open space on west and north side of the house. It is to give shade to the house, mainly on the west side. Thank you ...
Gulmohar and Acasia are exotic tries.
You can also try local varieties like Mango, Jack fruite, jamun (ഞാവൽ), Elanji (ഇലഞ്ഞി) നീർ മാതളം, കാര,
മല മന്ദാരം, വെള്ള കടമ്പ്, ചെമ്പകം,
മരോട്ടി, വേപ്പ്, പനിനീർ ചാമ്പ etc
@@CrowdForesting True Sir. Native species are being encouraged. Can you suggest some fast growing trees ?
Sir,bamboo vinte valarcha niyanthrikkan bamboo sheet vechulla oru methed youtubil kandu.adineppatti malayalathil vishadeekarikkamo
ethine kurichu kooduthal enikkariyilla. Ennalum pandu naatillokke ethinu kandittulla oru pariharam pangu vaikkam . Bamboo nattirikkunnatinte arikil oru vaanam pole undakkuka. onnara muthal randadi vare thaazhchayum veethiyum aavaam. ethu bamboo vinte athikramicchulla valarchaye niyantrikkum.
@@CrowdForesting thank u sir for ur valuable reply
Informative 🥰🥰🥰a small request here to show your house and surroundings in any of the upcoming videos 😊🙏🙏
Sure 😊
Sir, can I prune and keep divi divi tree 20 feet apart? If I prune it no more than 12 feet high is there risk of root problem?
Dear Friend,
A properly pruned tree will not be a problem , even if it's only 10 feet away from ur house. The best option is to make a 2'x 2' pit with one meter depth. Fill it with good potting mixtture and plant the sapling in it. The roots will normally go down.
ഒരു പഴം ചൊല്ലുണ്ട് : പുരയോട് ചാഞ്ഞാൽ പൊൻ മരവും വെട്ടണം
വെട്ടാൻ എളുപ്പമാണ്...വളർത്തിയെടുക്കാൻ വർഷങ്ങൾ എടുക്കും..
sir ente veedinu thottaduthai oru plavu nilkkunnund 12adi akale...atyavasyam valuppamullathnu..kurachu varshangal munp mukal bhagam vattam odinju veenirunnu...ippol avide nallathupole valarnnu sikirangal okkeyaui nalla ilakozhuppode nilkkunnu ..thadi 45incholam 30adi pokkathil nolkkukayanu ..orupadu marangal chuttu vattatay nikunnilla...oduvacha veedanu entethu..ee plavu veedinu mukalilekku marinju vezhumo....alulalodu chodhichappol sikirangalayi odinju veezhukayullu plavu mariyukayilla ennokke parayunnu...ippol ee kattokke kooduthalakumpol pediyaakunnu....sir dayavyi replay tharam pls.
ഇത് കാറ്റിനെയും കാലാവസ്ഥയുടെ കാര്യമാണ്. നമുക്കൊന്നും പറയാനാവില്ല.അതിനെ ഒരു 12-15 അടി ഉയരത്തിൽ വെച്ച് cutter കൊണ്ട് ചെരിച്ചു വെട്ടുകയാണ് മന:സമാധാനത്തിന് നല്ലത്. ഇപ്പൊൾ ധാരാളം മികച്ച ഒട്ടു പ്ലാവുകൾ വാങ്ങാൻ കിട്ടും. ഒന്നോ രണ്ടോ വാങ്ങി നടാമല്ലോ
@@CrowdForesting Thanku sir
സാർ എൻ്റെ വീട് 10 സെൻ്റിൽ ആണ് പടിഞ്ഞാറ് ദർശനം തെക്ക് പടിഞ്ഞാറ് അതിരിലും മറ്റൊരു പുളി വീടിനോട് ചേർന്ന് 2 മീറ്റർ അകലത്തിൽ ആയിരുന്നു.തെക്ക് പടിഞ്ഞാറ് അതിരിൽ നിന്ന പുളി അയൽപക്കത്തെ പറമ്പിൽ വീണു അവരുടെ ബുദ്ധിമുട്ട് കൊണ്ട് വെട്ടി ..വീടിന് അരികിൽ ഉള്ള പുളി ഇന്നാണ് വെട്ടിയത്.. വെട്ടി കളഞ്ഞപ്പോൾ ദോഷം ആണന്നു പറയുന്നു പലരും ഒരു അസ്വസ്ഥത എന്താണ് ദോഷം..പരിഹാരം ഉണ്ടോ
അങ്ങനെയുളള്ള കാര്യങ്ങൾ എനിക്കറിയില്ല.....🙏
Oru Miyawaki forest ready aakkaan vendiya plants Trivandrum il evide available aanu?
Kuzhi eduthhu, chedikal nadaan, evide sahaayam kittum ennu parayaamo?
Go to this link for details on sapling purchase :
ruclips.net/video/U0MJFkG4u04/видео.html
For details on making of a forest, contact 6282903190
സർ plese പൂച്ചടി മരങ്ങൾ എവിടെ നിന്ന് കിട്ടും 6 8 അടിയോ വളരുന്ന വേഗം വളരുന്ന മരങ്ങളുടെ നാമം ഒന്ന് പറയുമോ??
ഈ വീഡിയോ കണ്ടു നോക്ക്.
ruclips.net/video/MvJH86ywMUk/видео.html
മിഴാവാക്കി രീതിയിൽ വച്ചാൽ മരങ്ങളൊക്കെ പെട്ടെന്ന് വളരും. മൂന്നു മാസം വളർച്ചയുള്ള തൈകൾ ആണ് നമ്മൾ നടുന്നത് . പിന്നെ ഇവയെ തറയിലേക്ക് നട്ടു കഴിയുമ്പോൾ അടുത്ത മൂന്ന് മാസം കൊണ്ട് തന്നെ ഏകദേശം 6 അടിയോളം വളർച്ച കാണും
വീടിന്റെ മുറ്റത്ത് വയ്ക്കാൻ പറ്റുന്ന ഒരു നല്ല തണൽ മരം പറഞ്ഞു തരുമോ
ആര്യ വേപ്
Divi divi
Athi tree
please do a video about fence plants
Sure
മഴ കാലം ആണോ മരം ഉയരം കുറച്ച് മുറിക്കാൻ നല്ലത്
വേനൽകാലത്ത് മുറിച്ചാൽ പെട്ടെന്ന് പുതിയ തളിരുകൾ വരുമെന്നാണ് അനുഭവം. ഇല അപ്പോൾ വേണ്ടത് ചെടിയുടെ ആവശ്യമാണല്ലോ
@@CrowdForesting 🙏
വെള്ളം കൂടുതലായി വലിച്ചെടുക്കുന്ന തരം മരങ്ങളുണ്ടോ???? അങ്ങനെ ഉണ്ടെങ്കിൽ ഏതൊക്കെ എന്ന് പറയാമോ പ്ലീസ്. എല്ലാ മരങ്ങളും വീടിനു 2 മീറ്റർ വിട്ട് വെച്ചാമതിയോ? പ്ലീസ് reply
വെള്ളം ഏറ്റവും കൂടുതൽ വലിക്കുന്നത് അകേഷ്യ യും യുകാലി പ്റ്റ് സ് ഒക്കെയാണ്. അവ പക്ഷേ വെക്കാൻ പറ്റില്ലല്ലോ. നമ്മുടെ മാവും പ്ലാവും വെള്ളം എടുക്കും. ആറ്റു തീരത്ത് വളരുന്ന കുടംപുളി, പൂവരശു, പുന്ന ഒക്കെ കൊള്ളാം.
കാഞ്ഞിരം , കാട്ടുജാതി, കുളമാവ് ഒക്കെ ഇത്തരത്തിൽ വേക്കാവുന്നതാണ്
Thank u sir🙏 പാടമാണ് അത്കൊണ്ടാണ് ചോദിച്ചത്
സർ, കുടംപുളി മരം വീടിനോട് ചേർന്നു നിന്നാൽ കുഴപ്പം ഉണ്ടോ
വാസ്തുപരമായി ആണ് ചോദ്യമെങ്കിൽ, അതിനെ കുറിച്ച് വിജ്ഞയാനം ഉള്ള ആരോടെങ്കിലും ചോദിക്കുക. പൊതുവെ മരങ്ങൾ വീടിന്റെ ഒരു ഒന്നൊന്നൊരാ മീറ്റർ അകലെ നട്ടു, അത് വളരുന്നതനുസരിച്ചു വശത്തേക്കുള്ള ശിഖരങ്ങൾ മുറിച്ചു കൊടുത്താൽ , വേരുകൾ നേരെ താഴേക്ക് പോകും എന്നാണ് അനുഭവത്തിൽ നിന്നും മനസ്സിലാക്കുന്നത് .
സർ വീടിനടുത്ത് ഒരു വാക മരം നടാൻ ആഗ്രഹമുണ്ട് . എത്ര distance വേണം നിർദ്ദേശങ്ങൾ നൽകാമോ
കുറഞ്ഞത് രണ്ടു മീറ്റർ അകലം പാലിക്കുക . പിന്നെ ഒരു ഉയർച്ചയ്ക്കപ്പുറം വളരാൻ അനുവദിക്കാതെ പ്രൂൺ ചെയ്തു നിർത്തുക . വശങ്ങളേക്കുള്ള ശാഖകളും പ്രൂൺ ചെയ്യുക. ഇങ്ങനെ ചെയ്താൽ അതിന്റെ വേരുകൾ കൂടുതൽ പടർന്നു പോകാതെ, നേരെ താഴേക്കു ഊർന്നിറങ്ങും. അപ്പോൾ അവ സാധാരണയിൽ നിന്നും ശക്തമായി മണ്ണിൽ ഉറച്ചു നിൽക്കും .ഇത് ഞങ്ങളുടെ അനുഭവത്തിൽ നിന്നും മനസിലാക്കിയ കാര്യമാണ് ...........
Ok thank you
Sir the plant is in the pot now. Which is the best climate to replant to land?
👍🌹👌
♥️♥️♥️🌳🌳🌳🌳
സർ, തിരുവനന്തപുരത്തു എവിടെയാ
പുളിയറക്കോണം ആണ് സ്ഥലം
😍👍
🙏
Thks
ഇവിടെ പ്രസക്തിയില്ലെങ്കിലും നിങ്ങളുടെ വീടിന്റെ നിർമ്മിതിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.....?
ചെയ്യാമല്ലോ . അതിന്റെ പണി പൂർത്തിയായിട്ടില്ല
@@CrowdForesting ഒരുപാട് സന്തോഷം,അതിനായി കാത്തിരിക്കുന്നു ചേട്ടോ നന്ദി.
സർ അപ്പൊ ഉങ് മരമോ
Is the house shown in the video is yours?
Yes
മിയാവാക്കി രീതിയിൽ മുളങ്കാട് ഉണ്ടാക്കാൻ സാധിക്കുമോ
മുളംകാട്ടിൽ മുള മാത്രമല്ലേ ഉള്ളൂ. അത് ഏക വിള ( mono crop) ആണല്ലോ. മിയാ വാക്കി മാതൃക എപ്പോഴും ബഹുവിളക്കായി നില്കുന്നു.
വിവിധ ഇനം മുളകൾ ഉപയോഗിച്ച്?
Sir what is your profession?
I was a lawyer, formally trained in Mass Communication andJournalism. Working as the MD of Invis Multmedia.
Sir,
As per Miyawaki method trees are divided into 4 layers. 1 Canopy Layer, 2 Tree Layer, 3 Sub Tree, 4 Shrub Layer
How should I place the sapling? For example, if it is a straight line of 10 mts
Regards,
Joshi
In this method , four saplings are planted in one sq mt, comprising of one tree/ canopy tree and the rest 3 being a combination of sub trees and shrubs. So the width of the 10 mts counts if it needs to replicate a forest. As the saplings grow, their heights will be in different levels, making the interiors dense and thereby simulating a natural forest.
Thank you very much for the information
Sir, Is the timber trees will not be suitable for miyawaki concept, coz when we plant trees closer 1sq.mt how its width can grow or attain its natural size?
വീടിനു 3അടി അകലത്തിൽ ഒരു പ്ലാവ് വളരുന്നുണ്ട്. വെട്ടി കളയണോ??
വേണ്ട, അത് വളരുന്നതിന് അനുസരിച്ച് വശങ്ങളിലേക്കുള്ള ശിഖരങ്ങളുടെ വളർച്ച നിയന്ത്രിച്ചാൽ മതി . അവ സമയാനുസരണം മുറിച്ചു കൊടുത്താൽ, പ്ലാവ് നേരെ പൊക്കത്തിൽ വളർന്നോളും . ഇനി പൊക്കവും ഒരു പരുത്തി കഴിഞ്ഞു വേണ്ട എന്നുണ്ടെങ്കിൽ, അതും മുറിച്ചു നിയന്ത്രിക്കാം . അങ്ങനെ മുറിക്കുമ്പോൾ ശിഖരത്തെ ചരിച്ചു വേണം മുറിക്കാൻ .
കണ്ടൽ തൈകൾ എവിടെ ലഭിക്കും?
കൃത്യമായി എവിടെ കിട്ടുമെന്നറിയില്ല.
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷൻസ്, പനങ്ങാട്,കൊച്ചി -
--- ഇവിടെ അന്വേഷിച്ചാൽ ചിലപ്പോൾ അതിന്റെ ലഭ്യതയെ കുറിച്ചറിയാൻ സാധിക്കും
അത് കടലോരങ്ങളിൽ മാത്രമേ വളരുകയുള്ളൂ ഉപ്പു വെള്ളം ആവശ്യമാണ് അതിന് തലശ്ശേരിയിൽ പോയി കഴിഞ്ഞാൽ കോപ്പറേറ്റീവ് ഹോസ്പിറ്റൽ മുൻവശത്ത് വളരെയധികം അതിൻറെ വിത്തുകൾ ലഭിക്കും പുഴയോരങ്ങളിൽ അത് വളരില്ല നിങ്ങൾ മണ്ണിനെ സംരക്ഷിക്കാൻ വേണ്ടി അല്ലേ ചോദിച്ചത് കണ്ടൽ കാടുകൾ വളരുന്നത് ഉപ്പുവെള്ളത്തെ ബന്ധപ്പെട്ടാണ്
ഡിവി ഡിവി വീടിന്റെ അടിസ്ഥാനത്തിന് ദോഷം ചെയ്യുമോ?
അങ്ങിനെ അറിയില്ല.വേരു താഴോട്ട് പോകാൻ ചെടികൾ prune ചെയ്തു നിർത്തുന്നത് നല്ലതാണ്
സത്യത്തിൽ വേര് പ്രശ്നം തന്നെയല്ലേ !അക്കാര്യം ചർച്ചാ വിഷയമാവുന്നില്ല. മുറ്റത്തെ Tilesനും തറക്കും പ്രശ്നമാകരുത്. അത്തരം വൃക്ഷങ്ങളാണ് ഉത്തമം എന്നു വിചാരിക്കുന്നു. അവ തിരിച്ചറിയേണ്ടതുണ്ട്. വേരുകളുടെ ശാസ്ത്രം അറിയേണ്ടിയിരിക്കുന്നു.
മുറ്റത്തെ ടൈൽ ഒഴിവാക്കിയാൽ പാരിസ്ഥിതികമായപല പ്രശ്നങ്ങൾക്കും പരിഹാരമാവും. അവ വീട്ടു പരിസരത്ത്കണ്ടമാനം ചൂട് കൂട്ടാൻ കാരണമാകുന്നുണ്ട്
മരത്തിന്റെ വേരുകൾ വീടിനു ദോഷമല്ലെ
മരങ്ങളുടെ ചില്ലകൾ മുറിച്ചു വളർച്ച നിയന്ത്രിച്ചു നിർത്താം
Sir, പലരും അത്തി മരം തണൽ നു വേണ്ടി വീടിനോട് ചേർന്ന് നടുന്നത് കണ്ടുവരുന്നു. അത്തി മരം തണൽ കിട്ടാൻ വീടിനോട് ചേർന്ന് നടാൻ പറ്റുമോ?വേരുകൾ സെപ്റ്റിക് ടാങ്ക് വീടിന്റെ തറ യിലേക്ക് ഓക്കേ വരാൻ സാധ്യത ഉണ്ടോ?അതേപോലെ ഇതിന്റെ കമ്പ് ബലം ഉള്ളത് ആണോ,കാറ്റ് അടിക്കുമ്പോൾ പെട്ടെന്ന് ഓടിയാൻ സാധ്യത ഉണ്ടോ? pls replay..
സാധാരണ കാണുന്ന അത്തി മരത്തിനു താങ്കൾ സൂചിപ്പിച്ച എല്ലാ ദൂഷ്യങ്ങളുമുണ്ട് .
എന്നാൽ ഇസ്രേലിയൻ അത്തിക്ക് ഈ പ്രശ്നങ്ങൾ ഇല്ല. ഇവ നടന്നടുത്തു ഒരു തണുപ്പ് കിട്ടുകയും ചെയ്യും . ഈ കാരണങ്ങൾ കൊണ്ട് ഒരുപാടിടങ്ങളിൽ ഇവയെ നട്ട് കാണപ്പെടുന്നു
@@CrowdForesting Thanks
വീടിനു മുൻപിൽ തണൽ തരാൻ നടാവുന്ന എന്നാൽ അധികം വേരോട്ടം ഇല്ലാത്ത ചെറുമരങ്ങൾ നിർദ്ദേശിക്കാ മോ?
ചാമ്പ, ലൗലോലി, സപ്പോർട്ട, റംബൂട്ടാൻ
വീട്ടിൽ നിന്നും ഒന്നര മീറ്റർ അകലത്തിൽ തേക്ക് നിന്നാൽ കുഴപ്പം ഉണ്ടോ?അതായത് വേര് കാരണം വീടിന് ദോഷം വരുമോ?
ഒരു മരത്തിന്റെ വശങ്ങളിലേക്കുള്ള ശിഖരങ്ങൾ മുറിച്ചു കൊടുത്താൽ അത് ഉയരത്തിൽ നേരെ മുകളിലേക്ക് വളരും . അപ്പോൾ അതിന്റെ വേരുകൾ നേരെ താഴേക്കും വളരും, വശങ്ങളിലേക്ക് അധികം പടരാതെ. ഇത് ഞങ്ങളുടെ അനുഭവത്തിൽ നിന്നും മനസ്സിലാക്കിയതാണ് . ഇങ്ങനെ ആകുമ്പോൾ അടുത്തുള്ള കെട്ടിടങ്ങൾക്കു അത് ദോഷം വരുത്താൻ സാദ്ധ്യത കുറവാണു .
@@CrowdForesting thanks
Very informative! Thankyou!
🙏