വളരെയധികം നന്ദി സഗീത പ്രേമികൾക്കുo ഇതിനോടു താല്പര്യമുള്ളവർക്കും സാഹചര്യങ്ങൾ മൂലം ഇതൊന്നും പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും വളരെ വിലപ്പെട്ടതു തന്നെയാണി ക്ലാസ്സുകൾ അതിലുമുപരി താങ്കളുടെ അവതരണ രീതി എത്ര അഭിനന്ദിച്ചാലും മതിയാവില്ല , ഇതിലും ലളിതമായി എത്രയും സങ്കർണ്ണമായ വിഷയം പറഞ്ഞു തരാൻ കഴിയുമെന്നു തോന്നുന്നില്ല . എല്ലാ ആശംസകളും . ഇനിയും കൂടുതൽ പതീക്ഷിക്കുന്നു നന്ദി
E, sir paranjathu 100% correct aunu,class D board claritty👌👌,ethu song kettalum atil nammal tripthiyaanu,but athil ellaa instruments sound kelkaam,class D amblifair board perfect👍👍
Wow... very well explained... did know about these Amplifier categories... but didn't know that happens inside the system... Thankyou verymuch for your valuable time nd this class... Waiting for more Topics... God Bless.. 🙏 Will ask my juniors to subscribe your channel... One again Thankyou for your Knowledge shairing... 👍
Sir,plz do a video on high end amplifiers like Bryston ,Haegel, Naim,Luxman... What makes them really expensive compared to normal brands like Sony,Logitech...
Nice narration....Class D ആംപ്ലിഫൈർ pure Audio output തരില്ല...ആയതിനാൽ... Class A അല്ലെങ്കിൽ Class AB amplifier ആണ് പാട്ടിനു പറ്റിയത്...one example...is Marantz PM 11 s3 Dual mono Analog Amplifier and Class D Marantz PM 10.( Almost 9000 Dollar)..unfortunately PM 10 is poor in sound quality...
സാധാരണക്കാരൻ കടയിൽ ചെന്നു ക്ലാസ്സ് d ആംപ്ലിഫയർ ഉണ്ടോ എന്ന് ചോദിക്കാറുണ്ട് . അപാര അറിവ് . സുഹൃത്തേ നിർമ്മാണചിലവ് കുറക്കാൻ സെമികണ്ടക്ടർ മാനുഫാക്ചർ മാരുടെ ഒരു ടെക്‌നിക് . അറിവിന് വേണ്ടി താങ്കളുടെ വീഡിയോ നല്ലത് തന്നെ .
Awaiting more videos from you sir..You got an awesome talent to present and convince a topic. A big fan of you, more than a year…no videos uploaded…Please come back to YT
Yes. Tring wave frq is constant. By the use of zero crossing detector, input sine wave and triangular wave is mixed, to produce a high freeq sq. Wave. Its duty cycle corresponds to input freeqncy. Then this sq wave if fed to emitter follower for current amplification. After this lc filter is used to avoid harmonics.
അത്യാവശ്യം നന്നായി വീട്ടിൽ ഇരുന്നു പാട്ട് ആസ്വദിക്കാൻ പറ്റിയ സിസ്റ്റം ഒന്നു പറഞ്ഞു തരാമോ , ഏതു കമ്പനിയുടെതയാലും , വൂഫറും സ്‌പീകാറും ആമ്പും എല്ലാം കൂടി..
There are class g and h amplifiers these amplifiers have same sound quality of class ab amplifiers and also efficient as class d amplifiers. But sadly these amplifiers are no more manufactured as they are too costly and are very difficult to control the amplifier . The sound quality of these amplifiers are so good as STKs amplifiers
എനിക്ക് ഒരു നല്ല amplifier suggest ചെയ്യാമോ music പ്രാധാന്യം വേണം, ഏത് class ആണ് ടോപ് ,ഏതാണ് ബെസ്റ്റ് brand,pls reply. ( music best'quality യിൽ കേൾക്കണം)
ഇതിനായി ഒരു നല്ല തുക മുടക്കാൻ തയാറാണെങ്കിൽ class a ഗണത്തിൽ പെടുന്ന vaccum tube amplifier വാങ്ങാവുന്നതാണ് അതിൽ ബെസ്റ്റ് ആയതു mclntosh. Import ചെയ്യേണ്ടി വരും
Adam studio monitors. Hedd studio monitors. Yamaha studio monitors. Behringer studio monitors. Krk rokit studio monitor. Jbl studio monitor. M audio studio monitor. Presonus studio monitors. Adam s5v is best.
Android box നിന്ന് prim video (5.1) play ചെയ്യുമ്പോൾ ( optical audio converter വെച്ചാണ് Decord ചെയ്യുന്നത് ) എല്ലാ Speaker ലും Voice കേൾക്കുന്നുണ്ട് .... അത് എന്താണ് കാരണം .......
നമ്മുടെ ആത്മാവ് നമ്മോട് മന്ത്രിക്കുന്ന പോലുള്ള മഹത്തരമായ ക്ലാസ്
ദ റിയൽ പ്രൊഫസർ
Ennik oru RUclips CHANNEL undu puthiya channel aanu thaalparriayam ullavar VAZHGA MALAYALAM ENNU SEARCH CHEYUGA
നല്ല അവതരണം, അദ്ധ്യാപകർക്ക് മാതൃകയാക്കാവുന്നതാണ്.
ruclips.net/video/bPHZVmKvq1U/видео.html
nammuk power supply undakkan padikkam
Yes
True
വളരെയധികം നന്ദി സഗീത പ്രേമികൾക്കുo ഇതിനോടു താല്പര്യമുള്ളവർക്കും സാഹചര്യങ്ങൾ മൂലം ഇതൊന്നും പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും വളരെ വിലപ്പെട്ടതു തന്നെയാണി ക്ലാസ്സുകൾ അതിലുമുപരി താങ്കളുടെ അവതരണ രീതി എത്ര അഭിനന്ദിച്ചാലും മതിയാവില്ല , ഇതിലും ലളിതമായി എത്രയും സങ്കർണ്ണമായ വിഷയം പറഞ്ഞു തരാൻ കഴിയുമെന്നു തോന്നുന്നില്ല . എല്ലാ ആശംസകളും . ഇനിയും കൂടുതൽ പതീക്ഷിക്കുന്നു നന്ദി
നന്ദി സാർ 🙏
കണ്ടതിലും കേട്ടതിൽ വെച്ച് ഏറ്റവും നല്ല യൂറ്റൂബർ❤
താങ്ക്സ് സർ. വളരെ ല ളിതമായി എല്ലാവർക്കും മനസ്സിലാകുന്നവിധത്തിൽ ക്ലാസ്സ് തന്നു. ഇനിയും പ്ര തീ ക്ഷി ക്കുന്നു. നന്ദി. 👍❤❤❤
താങ്കളുടെ അവതരണം സൂപ്പർ ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു
അറിയാൻ വൈകി പോയല്ലോ ഇങ്ങനൊരു ചാനൽ.... 🥰🥰🥰🥰
Me too
സത്യം സത്യം സത്യം
കാലങ്ങളുടെ അദ്ധ്യാനം അറിവായി പകർന്നു തന്ന സാറിന് അഭിനന്ദനങ്ങൾ
പോയകാലത്തെ ഓർമിപ്പിക്കുന്ന ഒരു
ക്ലാസ് . നല്ല വിവരണം.
4 year engineering nu poyittu ippozha ithu manasilayathu. Nalla avathravana reethi. super
നന്ദി 🙏
@@infozonemalayalam6189 😊
വളരെ നല്ല അവതരണം, അറിവുകൾ പങ്ക് വെച്ചതിന് വളരേ നന്ദിയും സന്തോഷവും അറിയിക്കുന്നു 💐😊
വിവരണം അതിമനോഹരം
നല്ല explain നല്ല രീതിയിൽ മനസിലാവുന്നു. മലയാളം ആയത് കൊണ്ട് ഏറെ ഉപകാരം tanks bro 😍😍😍😍
സാർ എനിക്ക് ഇത് പുതിയ ഒരറിവ് thanks
Video done with great dedication and sincerity which is simple and clear to any person. Great and thanks for this great effort. Keep it up, Sir.
🙏
Parayan vakkukalilla chetta thankal marana masss aaannnu....👍👍👍👍😍😍😍😍😍😍😍😍😍😍
മികച്ച അവതരണം... 👌👌👌👌👌😊😊😊😊💞💞💞
E, sir paranjathu 100% correct aunu,class D board claritty👌👌,ethu song kettalum atil nammal tripthiyaanu,but athil ellaa instruments sound kelkaam,class D amblifair board perfect👍👍
വളരെ വിശദമായ ക്ലാസ് Tank you sir
Wow... very well explained... did know about these Amplifier categories... but didn't know that happens inside the system...
Thankyou verymuch for your valuable time nd this class...
Waiting for more Topics... God Bless.. 🙏
Will ask my juniors to subscribe your channel... One again Thankyou for your Knowledge shairing... 👍
🙋♂️ വളരെ നല്ല അവതരണം
സർ നല്ല വിവരം മുൻപേ ഞാൻ ഇതു കണ്ടില്ല കൊള്ളാം ♥️
Thank you sir for information techenology by .k.k.
Ithrayum simple ayitu arum paranju thannitila
നല്ല അവതരണം കേട്ടിരിന്നു പോകും
Chetta audio review kure kettitundekil correct ayettu manaslakki oru review tharunnath ith athiyamayetta❤️❤️❤️❤️🔥🔥
🙏Thanks
Nice presentation and informative for common man. Thanks.
Professional Professor
Phonile Dolby atmos enganaya
It's very clearly understood, thank you, sir.
വളരെ ഉയോഗപ്രദമായ അവതരണം...
Nice explanation...thank you ..👍🏼👍🏼👍🏼
I never seen a techer like you before, great sir
Very good information. Clear explanation.
pazhaya valve radiosil class a amplifir aanoo
Best Teaching performance....!!
Congratulations....!!
🙏🙏🙏🙏👌👌🌹🌹
Sir....kalakki.
STK പവ്വർ ആപ്ലിഫെയർ IC കളെ കുറിച്ച് ഒരു വീഡിയോ ഇടണേ!!
എന്താണ് integrated amplifier ഒന്ന് വിശദമായി പറഞ്ഞു തരുമോ
Very clear explanation. Thanks
Sir,plz do a video on high end amplifiers like Bryston ,Haegel, Naim,Luxman...
What makes them really expensive compared to normal brands like Sony,Logitech...
class h ne patti video cheyyamo..high wattage power ampil okke class h ennanallo kanunnath
സമയം കിട്ടിയാൽ ശ്രമിക്കാം.
Hi, എവിടാണ് പുതിയ വീഡിയോകൾ ഒന്നും കാണാറില്ലല്ലോ 😌😌😌
Very clear indeed. Tks
Nice narration....Class D ആംപ്ലിഫൈർ pure Audio output തരില്ല...ആയതിനാൽ... Class A അല്ലെങ്കിൽ Class AB amplifier ആണ് പാട്ടിനു പറ്റിയത്...one example...is Marantz PM 11 s3 Dual mono Analog Amplifier and Class D Marantz PM 10.( Almost 9000 Dollar)..unfortunately PM 10 is poor in sound quality...
സാധാരണക്കാരൻ കടയിൽ ചെന്നു ക്ലാസ്സ് d ആംപ്ലിഫയർ ഉണ്ടോ എന്ന് ചോദിക്കാറുണ്ട് . അപാര അറിവ് . സുഹൃത്തേ നിർമ്മാണചിലവ് കുറക്കാൻ സെമികണ്ടക്ടർ മാനുഫാക്ചർ മാരുടെ ഒരു ടെക്‌നിക് . അറിവിന് വേണ്ടി താങ്കളുടെ വീഡിയോ നല്ലത് തന്നെ .
Thanks for the video
Excellent presentation...
Wow💕💕💯
Doordarshan krishipaadam kelkkunna feel aayirunnu randum oral thanne yaano
Per channel 20 watts കിട്ടുന്ന ക്ലാസ്സ് ഡി quality stereo board ഏതാണ്
Mono Amplifier നെ പറ്റി വിവരണം ചെയ്യുമോ
YOU ARE THE MASTER OF SOUND. A REAL HERO OF SOUND AND UR A SOUND MASTER.
ഈ വിഷയങ്ങളിൽ താല്പര്യം ഉള്ള വിദ്യാർഥി മാത്രമാണ്🙏.
മനസ്സിലാക്കിയ പരിമിതമായ അറിവുകൾ സമയം കിട്ടുമ്പോൾ ഷെയർ ചെയ്യുന്നു എന്നേയുള്ളൂ.
Wow very nice presentation sir 👏👏
Awaiting more videos from you sir..You got an awesome talent to present and convince a topic. A big fan of you, more than a year…no videos uploaded…Please come back to YT
Amplifier (ലേബൽ ഇല്ലാത്ത) output എത്ര impedance ആണ് എന്ന് എങ്ങനെ ചെക്ക് ചെയ്യാം എന്ന് പറയാമോ?
Output tansformer us ചെയ്യാൻ പറ്റുമോ pizz rip
ഗംഭീരം.. 👌👌👌
2024ൽ വീണ്ടും കാണുന്നു
Sign wave square wave തമ്മിൽ ഉള്ള വ്യത്യാസം ഒന്ന് പറയാമോ
അത് ഒരു വ്ലോഗിലൂടെ തന്നെ പറയേണ്ടി വരും. കമന്റ് വഴി വ്യക്തമാക്കാൻ സമയക്കുറവ് കാരണം പ്രയാസമുണ്ട്.
good explanation .... Liked it
Hai which ic good for hi fi amplifier making. Tip ic / mofset or thoshiba ic. Please advise
Thank you sir for nice and simple explanation. (Is the frequency of triangular wave constant? )
ഇതിലെ ഓരോ കാര്യങ്ങളും അനലൈസ് ചെയ്ത് കൊണ്ട് മറ്റൊരു വ്ലോഗ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. അതിൽ വ്യക്തമാക്കാം.
@@infozonemalayalam6189 thank you
Yes. Tring wave frq is constant. By the use of zero crossing detector, input sine wave and triangular wave is mixed, to produce a high freeq sq. Wave. Its duty cycle corresponds to input freeqncy. Then this sq wave if fed to emitter follower for current amplification. After this lc filter is used to avoid harmonics.
@@syammn5417 thank you
ഞാൻ ക്ലാസ് ഡി യുടെ 4 സ്റ്റേജ് ആംപ്ലിഫിക്കേഷനും പ്രൊട്ടക്ഷൻ സ്റ്റേജുകളും ഡിസൈൻ ചെയ്തു. ഹാർഡ് വെയർ അസംബ്ലി അടുത്ത മാസം ആരംഭിക്കും.
Supar supar sar ❤
അത്യാവശ്യം നന്നായി വീട്ടിൽ ഇരുന്നു പാട്ട് ആസ്വദിക്കാൻ പറ്റിയ സിസ്റ്റം ഒന്നു പറഞ്ഞു തരാമോ , ഏതു കമ്പനിയുടെതയാലും , വൂഫറും സ്‌പീകാറും ആമ്പും എല്ലാം കൂടി..
നല്ല ശബ്ദം നല്ല അവതരണം.
Awesome sir .. thank you very much...🙏
Computeril ninnu 5.1 audio 6 channel home theater koduth Dolby ,DTS effect kittumo?
Dolby സപ്പോർട് ഉള്ള സൗണ്ട് കാർഡ് ഉണ്ടെങ്കിൽ കിട്ടും. അതിനെ കുറിച്ച് ഒരു വ്ലോഗ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്.
ruclips.net/video/IGioPmSZY2w/видео.html
E video actually enthanu sabhavikunnath. Dolby thanneyano?
Nice information❤
Raspberry pi 4 നെ കുറിച് ഒരു വീഡിയോ ചെയ്യോ...
with DAC
There are class g and h amplifiers these amplifiers have same sound quality of class ab amplifiers and also efficient as class d amplifiers. But sadly these amplifiers are no more manufactured as they are too costly and are very difficult to control the amplifier . The sound quality of these amplifiers are so good as STKs amplifiers
Class H amplifers parayamo
Good information and presentation👍🏼👍🏼👍🏼... Subscribed.
really good ,,tutoring,,,
bro branded conapneesinte class b amplifer marketil etthiyittundoo..
അറിയില്ല ബ്രോ.. എന്തെങ്കിലും ഇൻഫർമേഷൻ കിട്ടിയാൽ അറിയിക്കാം.
@@infozonemalayalam6189 njanum google fully arichhu but result kittiyilla
Very good Congratulations 👌
Super voice.Informative also
Mic setukaar upayogikkunna ahwuja amplifire eathu class il aanu
adipoli information
Super presentation. Congrats👏
വളരെ നല്ല അവതരണം
സാർ
മിക്സറിന്റ XLR സ്റ്റീരിയോ ഔട്ട് പൂട്ടിൽനിന്ന് വോയ്‌സ് ഒരു സ്റ്റീരിയോ ഇൻപുട്ടുള്ള ഏറ്റവും കുറഞ്ഞ വാട്ട്സ് ഔട്ട് പുട്ടുള്ള നല്ല അമ്പ്ലിഫെയർ ഏതാണ്.
Nalla video👍. Good explanation.
സൂപ്പർ
നല്ലൊരു 5.1 കിറ്റ് പറഞ്ഞു തരാമോ
sir 2sc 5200 2sa1943 amplifier nte patti oru video chyvo😊🙏🏻
4ohm maximum input 20 watts ulla 2.0 speaker il ഒന്നിലേക്ക് normal aayi എത്ര watts കൊടുക്കാം .please reply
Very good ..thank you
Please vedios about dac converter
നല്ല അവതരണം
ട്യൂബ് amplifier ഇതിൽ ഏതിൽ വരും
Class a ഗണത്തിൽ പെടും
Superb presentation...
An audiophile should hear the whole video
New subscriber 👏👍❤️
അവതരണ ശൈലി അടിപൊളി✨💞✨💞✨
എനിക്ക് ഒരു നല്ല amplifier suggest ചെയ്യാമോ music പ്രാധാന്യം വേണം, ഏത് class ആണ് ടോപ് ,ഏതാണ് ബെസ്റ്റ് brand,pls reply. ( music best'quality യിൽ കേൾക്കണം)
Mclntosh amplifier
ഇതിനായി ഒരു നല്ല തുക മുടക്കാൻ തയാറാണെങ്കിൽ class a ഗണത്തിൽ പെടുന്ന vaccum tube amplifier വാങ്ങാവുന്നതാണ് അതിൽ ബെസ്റ്റ് ആയതു mclntosh. Import ചെയ്യേണ്ടി വരും
Marantz PM6006 Integrated Amplifier
Adam studio monitors. Hedd studio monitors. Yamaha studio monitors. Behringer studio monitors. Krk rokit studio monitor. Jbl studio monitor. M audio studio monitor. Presonus studio monitors. Adam s5v is best.
🙏
Sir class d TPA3116D2 nalla ic aano
Marantz Integrated stereo amplifier enthu class amp aanu?
Engane identify cheyyum
👍
ബ്രോ amplifier ഔട്ട് ac ആണോ led എങ്ങനെ വച്ചാലും കത്തും
Best narration
Android box നിന്ന് prim video (5.1) play ചെയ്യുമ്പോൾ ( optical audio converter വെച്ചാണ് Decord ചെയ്യുന്നത് ) എല്ലാ Speaker ലും Voice കേൾക്കുന്നുണ്ട് .... അത് എന്താണ് കാരണം .......
ഒപ്റ്റിക്കൽ കൺവെർട്ടർ പ്രൊ ലോജിക്ക് മാത്രം ഉള്ളതായിരിക്കും. യഥാർത്ഥ 5.1 ഓഡിയോ ആണെങ്കിൽ Voice സെന്റർ സ്പീക്കറിലാണ് വരുക.
chetto Apex B 250 Amplifier nallathano?
നല്ലതാണ്..
Tda 7294 ttc5200 two fet transistor edane subwoofer nu better performance parayamo?
5200