ഇന്ത്യ എന്നാൽ - How much do foreigners know about India's economy and culture

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 81

  • @daredevil6052
    @daredevil6052 2 года назад +257

    താങ്കൾ പറഞ്ഞതിനോട് ഞാൻ പൂർണമായും യോജിക്കുന്നു...താങ്കളെക്കാലും ഒരുപാട് കാലം മുൻപ് ഇതൊക്കെ പറഞ്ഞ് പറഞ്ഞ് മടുതിട്ടും ഇന്നും പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു മനുഷ്യൻ ഉണ്ട്.സന്തോഷ് ജോർജ് കുളങ്ങര...തുടരുക..ഞങൾ യുവ തലമുറ നിങ്ങളെപോലെ ഉള്ളവരുടെ കൂടെ എന്നും ഉണ്ടാകും.. develope india🇮🇳

  • @sanoj8884
    @sanoj8884 2 года назад +46

    മറ്റുള്ള യുട്യൂബെഴ്സിന്റെ വിഡിയോയിൽ നിന്നും വിത്യസ്തമായി.. നിങ്ങളുടെ വിഡിയോയിൽ സത്യസന്തത പുലർത്തുന്നുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്... നിങ്ങളുടെ മുഖ ഭാവത്തിൽ തന്നെ ഉണ്ട്‌ അത് 🌹🌹🌹🌹

  • @MuhammadYaseen-sc9wq
    @MuhammadYaseen-sc9wq 2 года назад +235

    *ഭരണാധികാരികൾ നന്നായാൽ മതി,* *രാജ്യവും നന്നാവും* *,* *ജനങ്ങളും നന്നാവും* 🤩😄

  • @abhinavabhi7519
    @abhinavabhi7519 2 года назад +529

    ലോകം ശാസ്ത്രത്തിനും മറ്റും പ്രാധാന്യം നൽകി മുന്നോട്ട് പോവുമ്പോൾ നമ്മൾ മതവും പൊക്കി പിടിച്ചോണ്ട് പിന്നോട്ട് പോവുന്നു 🙂🥺

  • @Me-bq2dy
    @Me-bq2dy 2 года назад +89

    ഇന്ത്യയിൽ ജീവിത ചിലവ് കുറവായതും വിദേശികൾ ഇവിടെ വരാൻ ഒരു കാരണം ആണ്

  • @vinayachandran6402
    @vinayachandran6402 2 года назад +81

    ഇന്ത്യ തന്നെ ഒരു വലിയ ലോകമാണ്

  • @jinn8577
    @jinn8577 2 года назад +37

    ആധുനിക വിദ്യാഭ്യാസം കിട്ടിയ ഗോത്രവർഗം ആയിട്ടാണ് ഇന്ത്യയെ പാശ്ചാത്യർ കാണുന്നത്

  • @bijubiju7954
    @bijubiju7954 2 года назад +97

    പൊളിച്ചു.....ഗോത്ര ജീവിതം കാണാനാണ് വിദേശിക്കാൾ ഇന്ത്യയിൽ വരുന്നത്.

  • @travelvlogger6844
    @travelvlogger6844 2 года назад +117

    ഞാൻ ചിന്തിച്ച കാര്യം അടുക്കും ചിട്ടയുമില്ലാത്ത ടൌൺ പ്ലാനിങ് 🙄

  • @rajamani9928
    @rajamani9928 2 года назад +44

    കേരളത്തിൽ ബിവറേജിൽ ക്യൂ നിൽക്കുന്നത് കാണുമ്പോൾ ഞെട്ടി പോകും

  • @unnikrishnant8033
    @unnikrishnant8033 2 года назад +126

    പറഞ്ഞതെല്ലാം പരമാർത്ഥം.
    എന്ത് ചെയ്യാം....
    മാറ്റത്തിന് വേണ്ടി ശ്രമിക്കാൻ എല്ലാവരും
    ഇനിയെങ്കിലും തയ്യാറായാൽ മതിയായിരുന്നു.........

  • @abdulwahidmunambathakam8942
    @abdulwahidmunambathakam8942 2 года назад +93

    താങ്കൾ ആരേയും വേദനിപ്പിക്കാത്ത രീതിയിൽ കാര്യങ്ങൾ പറഞ്ഞു .. സത്യത്തിൽ നമ്മുടെ രാജ്യത്തെക്കുറിച്ച് വിദേഷികൾക്ക് ഉള്ള ധാരണ ഇതിലും എത്രയോ മടങ്ങ് മോഷമായാണ്... നമ്മൾ മാത്രമാണ് നമ്മുടെ രാജ്യം വലിയ സംമ്പവമായി കാണുന്നത്.. "ഏറ്റവും വൃത്തിഹീനമായ രാജ്യവും വൃത്തിയില്ലാത്ത ജനങ്ങളും എന്ന പോയൻ്റ് താങ്കൾ മനപൂർവ്വം വിട്ടതാണന്ന് തോന്നുന്നു" ... പോരാത്തതിന് ഇപ്പം മതവിദ്യേഷവും... ഏത് കാലത്താണാവോ ഇതിനെല്ലാം ഒരു മാറ്റമുണ്ടാവുക

  • @kenzaworld7120
    @kenzaworld7120 2 года назад +19

    ജനങ്ങൾക്കു ഇത്രയ്ക്കു സ്വാതന്ത്ര്യം കൊടുക്കാൻ പാടില്ല. എന്തും പറയാനും തല്ലിക്കൊല്ലാനും കക്കാനും ഇവിടെ ഒരു പഞ്ചാവുമില്ല.

  • @dragondragon7432
    @dragondragon7432 2 года назад +37

    അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല നമ്മുടെ സിനിമകളിലെല്ലാം ഒരേ പാറ്റേൺ രീതികൾ ആകുന്നു

  • @dennisjohn9986
    @dennisjohn9986 2 года назад +64

    True words....
    പക്ഷെ.... ഭാവിയിൽ... എല്ലാം... മാറ്റം... വരും.... അതിന്.. ഉള്ള....... കാര്യങ്ങൾ.... നമ്മൾ... തുടങ്ങിയിട്ടേ ഉള്ളൂ
    പിന്നെ.... നമ്മൾ... ഇപോഴും മതവും..... പൊക്കി പിടിച്ചു... നടക്കുന്നു

  • @soorajkumar1561
    @soorajkumar1561 2 года назад +20

    Proud to be an indian🔥🔥🔥

  • @ibrahimkoyi6116
    @ibrahimkoyi6116 2 года назад +48

    എന്തൊക്കെ ആയാലും ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു നമ്മളും പുരോഗതി നേടും എന്ന് പ്രതീക്ഷിക്കുന്നു

  • @whitetiger36927
    @whitetiger36927 2 года назад +66

    ഇതെല്ലാം മാറിമറിയും ഒരു പത്ത് വർഷം കഴിയുമ്പോൾ ❤️❤️❤️❤️🇮🇳🇮🇳🇮🇳💎💎💎⭐⭐⭐

  • @brainboostmedia4394
    @brainboostmedia4394 2 года назад +32

    India മാറിക്കൊണ്ടിരിക്കുകയാണ്...ഇന്ത്യയിൽ ഒന്നു സഞ്ചരിച്ചു കഴിഞ്ഞാൽ മാറ്റങ്ങൾ കാണാൻ സാധിക്കും...ഇന്ത്യയുടെ ഇപ്പോഴത്തെ economy 3.6 trillion us dollar ആണ്...അതു ഒരു 7 trillion us ഡോളർ economy ആവാൻ ഇനി ഒരു 8 വർഷം മതി..(gdp growth rate 7.5% ആണ് എല്ല വർഷവും)....2030 ഇലെ ഇന്ത്യ വേറെ level ആയിരിക്കും.....പ്രകടമായ മാറ്റങ്ങൾ കാണാൻ സാധിക്കും....ഇന്ത്യയുടെ smart city projects ഭംഗിയായി നടക്കുന്നുണ്ട്.....

  • @topofsky4069
    @topofsky4069 2 года назад +32

    Town planing തീരെ ഇല്ല.

  • @ejeidk
    @ejeidk 2 года назад +74

    നമ്മുടെ നാട് നശിക്കാതിരിക്കട്ടെ ഗുണം പിടിക്കുമെന്ന് വലിയ പ്രതീക്ഷ ഒന്നും ഇല്ലാ ! വിദേശത്ത് പോയി പണം ഉണ്ടാക്കി നാടിനെ രക്ഷിക്കുക തന്നെ ശരണം 🙏

  • @alan-fi5rl
    @alan-fi5rl 2 года назад +42

    സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതുപോലെ പഴയ സംസ്കാരത്തിലേക്കു
    പോകുന്നതിൽ തെറ്റൊന്നുമില്ല പക്ഷേ മറ്റുള്ളവരെ സ്നേഹിക്കുന്നത് എന്തിനാണ് അതിൽ തടസ്സം ഉള്ളത്.

  • @user-zv7te9gu5e
    @user-zv7te9gu5e 2 года назад +18

    ഇത് തന്നെയാണ് ചില ആഫ്രികൻ രാജ്യങ്ങളുടെ അവസ്ഥ

  • @daredevil6052
    @daredevil6052 2 года назад +19

    ഞാൻ അമേരിക്കയെ പറ്റി അരിഞ്ഞത് sjk യുടെ സഞ്ചാരം കണ്ടിട്ടാണ്..ഇതൊക്കെ ഞാൻ അന്നാണ് അറിയുന്നത് തന്നെ

  • @ggsgsbhshshd959
    @ggsgsbhshshd959 2 года назад +84

    നമ്മുടെ ഇന്ത്യ
    ദുബായ് പോലെ
    ആവുന്നത് കണ്ടിട്ടേ ഞാൻ മരിക്കൂ
    ഇത് ഒരു ആഗ്രഹം മാത്രം

  • @thekkinakathmusthafa3941
    @thekkinakathmusthafa3941 2 года назад +18

    എന്നാലും എന്റെ ഡ്യൂടെ, നമിച്ചു. എവിടുന്നു കിട്ടുന്നു ഇത്രേം വല്യ അറിവുകൾ....

  • @swaragdivakaran3324
    @swaragdivakaran3324 2 года назад +25

    As said by Shri Santhosh George Kulangara sir 👌🙏

  • @south9329
    @south9329 2 года назад +59

    Proud to be an INDIAN🇮🇳🇮🇳🇮🇳

  • @mercyantony3322
    @mercyantony3322 2 года назад +18

    How truly you presented the facts !

  • @navassheriff7869
    @navassheriff7869 2 года назад +25

    ഇന്ത്യക്കാരെ ഏറ്റവും ഇഷ്ടപ്പെടുന്നവർ ഇന്തോനേഷ്യ philipini ആൻഡ് ആഫ്രിക്ക

  • @rejeeshjoseph3612
    @rejeeshjoseph3612 2 года назад +19

    Exelent 💥💥💥💥💥

  • @RameshR-mw1iw
    @RameshR-mw1iw 2 года назад +21

    അമേരിക്കക്കാരൻ ചിന്തിക്കുന്നത് ഇന്ത്യക്കാരന് കമ്പ്യൂട്ടർ നന്നായി അറിയാം.
    ഇന്ത്യ സന്ദർശിച്ച മിഡിൽ ഈസ്റ്റ്കാരൻ ചിന്തിക്കുന്നത് ദാരിദ്രം പിടിച്ച നാട് ആണ്.
    ഇനി പൊതുവേ വടക്കേ ഇന്ത്യ സന്ദർശിച്ച വിദേശികൾ( സ്വർണ മുടിയുള്ളവർ) പറയുന്നത് റോഡ് നിറച്ചും ഭിക്ഷക്കാർ ആണ്. നാടും മനുഷ്യരും ഒരുപോലെ തിരക്കേറിയ തെരുവിൽ നിന്ന് മുള്ളും. കഴിക്കാൻ കഴിയാത്ത അത്ര മസാലയും മുളകും ഇട്ടാണ് ഇന്ത്യക്കാർ ഭക്ഷണം കഴിക്കുന്നത്. സായിപ്പിനോട് ചോതിച്ചാൽ ഒരു ഫോമാലിട്ടിക്ക് നന്നായിരുന്നു എന്ന് പറയും എന്നിട്ട് വൈകീട്ട് കക്കൂസിൽ കയറി പാചകക്കാരനെ പ്രാകും. ഇന്ത്യയിൽ പോയി എന്ന വിദേശിയോട് താജ് മഹൽ കണ്ടോ എന്ന് അവരുടെ നാട്ടുകാർ തീർച്ചയായും ചോദിക്കും. താജ് മഹൽ കാണാൻ ഒരു ഇന്ത്യക്കാരന് 10 രൂപയും വിദേശിക്ക് 1000 രൂപയും ആണ്. പിന്നെ ഇന്ത്യ ഒരു ടൂറിസ്റ്റ് ഫ്രണ്ട്‌ലി നാട് അല്ല. ഗവൺമെൻ്റ് അതിൽ താൽപ്പര്യവും എടുക്കുന്നില്ല. ഒരു വിദേശിക്ക് സാധാരണയായി ടൂറിസ്റ്റ് വിസ 1 മാസത്തേക്ക് മാത്രമാണ് നൽകുന്നത്. 6 മാസം കഴിയാതെ അടുത്ത വിസയും നൽകില്ല. ഇന്ത്യയിൽ പഠിക്കാൻ ഇന്ത്യൻ എംബസികൾ ഒടുക്കത്തെ കൈക്കൂലി വരെ വാങ്ങിക്കുന്നുണ്ട്. ഇതൊക്കെ തന്നെയാണ് സര്ക്കാര് പറയുന്ന incridable india.

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S 2 года назад +32

    ദാരിദ്ര്യവും വർഗീയതയും കാണാൻ ഇന്ത്യയിലേക്ക് ടൂർ വരേണ്ട അവസ്ഥയായി🤦🏻‍♂️

  • @anuragka4906
    @anuragka4906 2 года назад +5

    Incredible india 🇮🇳🇮🇳

  • @sohanpf90
    @sohanpf90 2 года назад +11

    Czech republic നെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @rajimolp.s9219
    @rajimolp.s9219 2 года назад +16

    ഭാഗ്യം അവർക്ക് നമ്മളെ അറിയില്ലല്ലോ.

  • @9vaishnav
    @9vaishnav 2 года назад +14

    Well said.
    can you talk about malayalees leaving in europe.
    And also about First World War, Second World War, Cold War, The great Recession 2008.
    also to talk about France Germany and UK

  • @cookingsmell7678
    @cookingsmell7678 2 года назад +11

    ഇന്ത്യയിൽ നിന്നുള്ളവർ കുളിക്കില്ല വൃത്തി ഇല്ല കയ്യിൽ ഗ്ലോവ്സ് ഇടാതെ വൃത്തിയില്ലാതെ ഫുഡ്‌ സ്ട്രീറ്റ്റിൽ ഉണ്ടാക്കി കൊടുക്കുന്ന വീഡിയോസ് tiktokilum ഫ്ബിളും ഓടുന്നുണ്ട് മില്യൺ കണക്കിന് വ്യൂസ് ആയിരക്കണക്കിന് കമെന്റ്സ് കാണാറുണ്ട്

  • @peeyushvenkat1780
    @peeyushvenkat1780 2 года назад +16

    Well said👏

  • @anandvs4388
    @anandvs4388 2 года назад +7

    Very Good Video Dude
    It is Very Informative

  • @enejeueueueu
    @enejeueueueu 2 года назад +23

    സത്യം പറഞ്ഞാൽ dance പോയിട്ട് പാട്ടുപാടാൻ പോലും അറീല

  • @sajitjoseph6448
    @sajitjoseph6448 2 года назад +7

    Great Video Dude , Super, Very Significant Idea, To Have An International Standard Indian City.

  • @evas7962
    @evas7962 2 года назад +22

    Chandigarh എത്ര മനോഹരം ആണ്....in hygiene and planning...

  • @Myworld756
    @Myworld756 2 года назад +19

    Don’t worry.. telll everything frankly

  • @Pichakkaran
    @Pichakkaran 2 года назад +48

    ഞാനെൻ്റെ ഓഫീസിലെ സഹപ്രവർത്തകരോട് ഇന്ത്യയെ കുറിച്ച് ചോദിച്ചപ്പോൾ അവർ പറയുന്നത് ഈ കാര്യങ്ങളാണ്.
    1. Population കൂടുതലുള്ള രാജ്യം
    2. കൂടുതൽ emigrants ആയിട്ടുള്ള രാജ്യം
    3. Indian movies
    4. ലോകത്ത് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആൾക്കാർ..

  • @muralidharan5362
    @muralidharan5362 2 года назад +3

    Well said brother 👍👍👍

  • @firoskhan4804
    @firoskhan4804 2 года назад +12

    ഇന്ത്യ എന്നു പറയുമ്പോൾ അവർ കരുതുന്നത് ധാരാവി ആണ്

  • @shihabjannah7981
    @shihabjannah7981 2 года назад +35

    കേരളം വൃത്തിയില്ലായ്മയുടെ അങ്ങേയറ്റം ! പൊതു ഇടം മൂക്ക്പൊത്തി നടക്കണം !

  • @nandananandan5316
    @nandananandan5316 2 года назад +19

    Ore waste bin polum orudathum pinne evida kalayum..

  • @shafeequept8282
    @shafeequept8282 2 года назад +4

    നല്ല വീഡിയോ

  • @prakasanc9061
    @prakasanc9061 2 года назад +18

    രൂപയുടെ മൂല്യം കുറഞ്ഞ് കുറഞ്ഞ് പോകുന്നു അതേ പറ്റി ഒരു വിഡിയോ ചെയ്യു .

  • @nibinniby2588
    @nibinniby2588 2 года назад +6

    Le american : Dance aanu Sare ivarude main. 😄

  • @abhijithkrishnan9604
    @abhijithkrishnan9604 2 года назад +7

    Time changes everything...

  • @mhdsinan7311
    @mhdsinan7311 2 года назад +10

    പൂർണ മായും യോജിക്കുന്നു

  • @abinraj3791
    @abinraj3791 2 года назад +16

    🇮🇳JAI HIND 🇮🇳

  • @williamharvyantony1819
    @williamharvyantony1819 2 года назад +3

    Well said bro 👏👍

  • @akhilvk1851
    @akhilvk1851 2 года назад +4

    💯💯💯💯

  • @sabue.m7641
    @sabue.m7641 2 года назад +1

    സ്വാതന്ത്ര്യം തന്നെ അമൃതം

  • @imthiyazkajau9564
    @imthiyazkajau9564 2 года назад +5

    Gud

  • @junaidk9627
    @junaidk9627 2 года назад +5

    പരമാർഥമായിട്ട് തന്നെ തോനുന്നു

  • @febinfrancis4548
    @febinfrancis4548 2 года назад +5

    ❤❤❤

  • @Kanakkath
    @Kanakkath 2 года назад +6

    Dude 🤗😎

  • @globalentertainerms4694
    @globalentertainerms4694 2 года назад +3

    👍🏻👍🏻👍🏻👍🏻

  • @riswankalathingal802
    @riswankalathingal802 2 года назад +1

    👍

  • @Arahmedmilassocco
    @Arahmedmilassocco 2 года назад +5

    SATYAMANU THANGAL PARANJATH

  • @ZankitVeeEz
    @ZankitVeeEz 2 года назад +2

    പുസ്തകത്താളുകളിൽ വായിച്ചു കൂട്ടിയ ഇന്ത്യയല്ല ഇന്ത്യ.

  • @poppy-ub7io
    @poppy-ub7io 2 года назад +2

    Watched safari ചാനൽ

  • @yomodasm2507
    @yomodasm2507 2 года назад +5

    Border kaakkan nalla oru Sangya venam GDP yude nalla baagam

  • @raazirazz4216
    @raazirazz4216 2 года назад +7

    വിദേശത്ത് പോയി പഠിക്കുന്നതിനെ പറ്റി video idduo

  • @RexRolexx
    @RexRolexx 2 года назад +38

    India ഒരിക്കലും ഒരു developed രാജ്യം അവില്ല