Maruti Suzuki Brezza CNG | Malayalam Review | Content With Cars

Поделиться
HTML-код
  • Опубликовано: 10 сен 2024
  • We take a Maruti Suzuki Brezza CNG for a suitably long test drive to see if the gaseous fuel makes a sensible choice when it comes to lowering your running costs. The running cost calculation is specific to the Brezza but the theory applies to every CNG car in the range namely S-presso CNG, Alto CNG, Celerio CNG, WagonR CNG, Ertiga CNG and so on.
    Follow me on Instagram : vivekji05
    SUBSCRIBE for videos, meets and future giveaways!
    #brezza #marutisuzuki #marutisuzukiarena

Комментарии • 248

  • @sachinsanthosh05
    @sachinsanthosh05 10 месяцев назад +61

    Tata’s twin tank concept is nice. Split up the tank into 2 smaller ones - retains the total cng capacity, but makes space for more luggage.

    • @SachuKnlr
      @SachuKnlr 10 месяцев назад

      മാരുതി അല്ലേ aaadhyam കൊണ്ട് വന്നത് 🙄🤔

    • @dr.nikhilkurian
      @dr.nikhilkurian 10 месяцев назад +5

      ​@@SachuKnlrmaruti twin cylinder അല്ല. Boot space ഇല്ല. ടാറ്റ cng boot space കിട്ടും. Twin cylinder tech tata ക്ക് മാത്രേ ഉള്ളൂ

    • @VijeeshP-lu1nu
      @VijeeshP-lu1nu 8 месяцев назад

      ​@@dr.nikhilkurianരണ്ട് സ്ഥലത്തുനിന്നും പവർ ചെയ്യുന്ന പരിപാടി മാരുതിയാണ് ഫസ്റ്റ് കൊണ്ടുവന്നത് പിന്നെ സിഎൻജിയിൽ മാരുതിക്ക് പവറില്ല പിന്നെയാണ് ടാറ്റയ്ക്ക് . ടെക്നോളജി ഒക്കെ ഒന്ന് തന്നെയാണ് പേര് മാത്രം മാറ്റം 😂😂

    • @rahulr9859
      @rahulr9859 2 месяца назад

      @@VijeeshP-lu1nu lol ☺🥲

  • @alphicardoz4003
    @alphicardoz4003 10 месяцев назад +27

    I have been using Aura cng for the past 11 months. 10 kg cylinder. Getting around 270 kms full tank ( min230, max 336 kms) . Fully satisfied

  • @mastancars
    @mastancars 10 месяцев назад +8

    മാരുതി വാഹനങ്ങളുടെ മാത്രം പ്രതേകതയാണ് പെട്രോൾ ആണെങ്കിലും ഡീസൽ ആണെങ്കിലും cng ആണെങ്കിലും എല്ലാ എഞ്ചിനും അടിപൊളിയാണ്

  • @motormussetv
    @motormussetv 10 месяцев назад +17

    I remember tata came with Altroz CNG with lots of luggage space in a reel months ago. It was in an expo

  • @riyaskt8003
    @riyaskt8003 10 месяцев назад +6

    CNG performance ആഗ്രഹിക്കുന്നവർക്ക് ഇഷ്ടപ്പെടുമോ എന്ന് എൻ്റെ ഒരുപാട് കാലത്തെ സംശയമാണ്

  • @drchackokalliath8374
    @drchackokalliath8374 10 месяцев назад +8

    Nice video ❤. CNG is my daily for past 10 months. Clocked around 20k kms. Also had taken the car twice to wayanad and once to Suyanelli. - Lord S presso 😅 In next CNG video, please mention regarding retesting of cng cylinders every 3 years in government authorised testing centres(most of them are unaware) . Also spark plugs to be cleaned and checked every 20k kms.

    • @RetroGaayakan
      @RetroGaayakan 2 месяца назад

      Can you please provide further details of this testing case? How much will be the testing fee for three years? And other maintenance fee?

  • @JTJ7933
    @JTJ7933 10 месяцев назад +26

    കേട്ടോണ്ടിരിക്കാൻ നല്ല രസം പെട്ടെന്ന് തീർന്നു പോയതുപോലെ

    • @ContentWithCars
      @ContentWithCars  10 месяцев назад +3

      വീഡിയോ ലെംഗ്ത് കുറച്ചതാണ്. എല്ലാവർക്കും ഇഷ്ടമാവുമോ എന്നറിയില്ലല്ലോ

    • @Leadsbyjessim
      @Leadsbyjessim 10 месяцев назад +2

      Same. ❤

    • @lijukoommen476
      @lijukoommen476 10 месяцев назад +1

      ​@@ContentWithCarsഇനി കുറച്ചാൽ ഞങ്ങൾ വന്നു ഇങ്ങളെ തച്ചും പറഞ്ഞേക്കാം 😂

  • @rajesh_cr
    @rajesh_cr 10 месяцев назад +2

    Am using the same, total 5200 Km completed, CNG cylender capacity is around 6.5 ot 7.5Kg max . In Delhi city traffic conditions its ranges to 130 to 150 Km for a full tank and in Highways 200+ Km.

  • @itsmecr8751
    @itsmecr8751 10 месяцев назад +1

    ഞാൻ 2019 tiago amt യിൽ cng കയറ്റിയിട്ടുണ്ട് lovoto kitt ആണ് ചെയ്തത് power കുറയും എന്ന് ഉറപ്പ് ആണ് കൂടാതെ tank വച്ചാൽ boot സ്പേസ് പോവും
    ടാറ്റായുടെ പുതിയ twin സിലിണ്ടർ അടിപൊളി ആണ്
    പെട്രോൾ നു കിട്ടുന്നതിനേക്കാൾ മൈലേജ് cng ക്ക് കിട്ടും എന്ന് ഉറപ്പ് ആണ്
    tiago city എനിക്ക് 13 to 15 ആയിരുന്നു പെട്രോളിൽ കിട്ടിയിരുന്നത് ഇപ്പോ 17 to 22 വരെ cng ക്ക് കിട്ടും long 20 കിട്ടിയ സ്ഥലത്തു 27 ,28 വരെ കിട്ടുന്നുണ്ട്
    body weight കുറഞ്ഞ വണ്ടി ആയ wagner നു ലോങ്ങിൽ 33 വരെ കിട്ടുന്നുണ്ടു എന്നു fnd പറഞ്ഞു
    cng കയറ്റിയത്തിനു ശേഷം 7500 km ഓടി iam happy 😊 പവർ കുറഞ്ഞാൽ എന്താ മൈലേജ് ഉണ്ടല്ലോ 😂

  • @prathyushprasad7518
    @prathyushprasad7518 10 месяцев назад +14

    ഇതിൽ CNG കൊള്ളാം. തരക്കേടില്ലാത്ത ബൂട്ട് സ്പേസ് ഉണ്ട്. പിന്നെ ആ കൺസീൽഡ് ടാങ്കും കാണാൻ കൊള്ളാം. പക്ഷേ hatchbacks nd compact sedans...ഇവിടെ വരുമ്പോഴാണ് പ്രശ്നം. ബൂട്ട് സ്പേസ് വല്ലാതെ കുറയും. അതിനുകൂടി വഴി എന്തെങ്കിലും കണ്ടെത്തിയാൽ CNG വണ്ടികൾ അടിപൊളിയാവും...👍🏻👍🏻...

    • @ContentWithCars
      @ContentWithCars  10 месяцев назад

      True

    • @Redline20223
      @Redline20223 10 месяцев назад +8

      Tata altroz cng

    • @sivekkr
      @sivekkr 10 месяцев назад +11

      Altroz nte Twin Cylinder cng yil space undenn kett 😅

    • @manudamodarvm6066
      @manudamodarvm6066 10 месяцев назад

      സി.എൻ.ജിയിൽ ഓട്ടോമാറ്റിക് ഉണ്ടോ? അതോ മാന്വൽ മാത്രമേ ഉള്ളോ?

    • @sivekkr
      @sivekkr 10 месяцев назад

      @@manudamodarvm6066 illa enna thonnunne

  • @visakhmath
    @visakhmath 10 месяцев назад +3

    I'm using new brezza Vxi ( Automatic ). It's an amazing car ..
    The paddle shifters are more fun to drive and it gives decent Mileage even in city. The only thing I'm missing is Cruise Control in Brezza Vxi. But this feature is available in Zxi Variant .

    • @asifrahman907
      @asifrahman907 10 месяцев назад +1

      I think if you change the switch module of right side to that of zxi variant you can use cruise. Changed in my creta base variant. Not sure about brezza.

  • @vishnu6689
    @vishnu6689 10 месяцев назад +15

    @vivekji: please include how safe is CNG compared to other fuels?

    • @krish4403
      @krish4403 10 месяцев назад +1

      No safe at all bro...one week before one auto flipped becoz off small accident and the structure of auto was not damaged seriously,. Bt catch on fire and two men dead 😢

    • @krish4403
      @krish4403 10 месяцев назад

      Its better go with diesel like xuv300 or tata altros or any hybrid

  • @muhammedanoosvp4126
    @muhammedanoosvp4126 10 месяцев назад

    I am a CNG Wagoner user and I have about 3000 kms of travel and every month it costs me 3 rupees and I feel it is profitable.

  • @hijas5342
    @hijas5342 10 месяцев назад +2

    Petrol hybrid ന് CNG നേക്കാൾ ബൂട്ട് space ഉണ്ട്... പക്ഷെ price വെച്ച് നോക്കുമ്പോ പെട്രോൾ ഹൈബ്രിഡ് too expensive

  • @ggkguru
    @ggkguru 10 месяцев назад +7

    I would rather go with a hybrid if I am too worried about fuel efficiency. And I can’t put my head around the idea of having a CNG tank in the boot which sounds ridiculous but it is what it is😊

  • @harikrishnanp2
    @harikrishnanp2 10 месяцев назад +2

    Lack of boot space & power are the main issues for CNG cars. Roof box can cost you further 25K to 50K.

  • @aakash3340
    @aakash3340 10 месяцев назад +1

    Tata alteoz did the best design in saving boot space by twin cylinders in spare tyre space, and yet retaining spare tyre underneath

  • @rahulraju2990
    @rahulraju2990 10 месяцев назад +1

    ഗ്രാൻഡ് വിറ്റാര cng എടുത്തു 25 km/ kg കിട്ടുന്നുണ്ട്.
    Around 300 ലിറ്റർ boot space ഉണ്ട്.
    പവർ കുറവ് എന്ന ഫീൽ തീരെ ഇല്ല, ഗുഡ് ഡ്രൈവബിലിറ്റി.
    75 ദിവസം ആയി ഉപയോഗിക്കുന്നു 6400km ഓടി, 22500/-രൂപയുടെ cng ഫിൽ ചെയ്തു
    Trivandrum city ആണ് കൂടുതൽ ഓടുന്നത്

    • @Karthikakumar09
      @Karthikakumar09 10 месяцев назад

      Trivandrum evidunna cng fill cheyyunne??

    • @rahulraju2990
      @rahulraju2990 9 месяцев назад

      @@Karthikakumar09 vembayam, vattapara, vazhayila..

    • @M3476-bl7ty
      @M3476-bl7ty 4 месяца назад

      Can I get your number?

    • @kenazeer4352
      @kenazeer4352 7 дней назад

      ​@@rahulraju2990 bro ഇപ്പോളും satisfied ആണോ enikum എടുക്കാൻ പ്ലാൻ ഉണ്ട് cng vitara pls reply🙏

  • @nihalkp6942
    @nihalkp6942 10 месяцев назад +2

    Really appreciate this , looking forward to seeing more cng cats get featured

  • @shahidshd4433
    @shahidshd4433 10 месяцев назад +6

    My Brezza bought in February, ZxI manual, 12k km odo above 1 lakh petrol adichu already , mileage only 12-13
    Valla express Highway indekil 20km/l vare mileage kittum , allenkil sadha city autam 12-13 mileage mathram
    I heard they removed all imp specs from cng like hill assist, esp etc etc
    Not worth now, dirty move by Maruthi

  • @alphicardoz4003
    @alphicardoz4003 Месяц назад +1

    RTO approval for bs6 CNG in Kerala ayo?

  • @saidusaidupasvlog923
    @saidusaidupasvlog923 5 месяцев назад

    എൻ്റെ സുഹൃത്തിന് ഉണ്ട്,ഞാൻ ഒടിച്ചിട്ടുണ്ട്,സൂപ്പർ,ഒരു ലാഗും ഇല്ല.നല്ല വെയ്റ്റ് ഫീൽ ചെയ്യും.ആകെ ഉള്ള നെഗറ്റീവ് cng fill ചെയ്യുമ്പോൾ മുഴുവൻ ആളുകളും ഇറങ്ങി മാറി നിൽക്കണം,പിന്നെ ബൂട്ട് ഫുൾ പോവും.

  • @vishnuvish1769
    @vishnuvish1769 10 месяцев назад +2

    Cng is becoming a really good option...Can save around 40%

  • @ManojRs-ke9qz
    @ManojRs-ke9qz 10 месяцев назад

    Nice review. Cng കാറുകൾക്ക് ലാഗ് ഉണ്ടങ്കിലും താങ്കളുടെ റിവ്യൂ ഒരു ലാഗും ഇല്ല. ഒട്ടും വലിച്ചു നീട്ടാതെ എല്ലാം പറഞ്ഞു തന്നു. Cng കാറുകളിൽ ടാറ്റയും ഇപ്പൊ കൂടുതൽ കാറുകൾ ഇറക്കുന്നുണ്ട് അത് കൊണ്ട് താങ്കൾ ഒരു ടാറ്റാ യുടെ cng yum കൂടി review ഞങ്ങൾ പ്രതീക്ഷിക്കുന്നു.
    മാരുതി cng vs tata cng.അടുത്ത review yum മായി പെട്ടന്ന് വരും ennu🙋‍♂️പ്രതീക്ഷിക്കുന്നു 🙏🙏👍

  • @kirans3243
    @kirans3243 10 месяцев назад

    കാലിക പ്രസക്തി ഉള്ള വിഷയം... ഇതിന്റെ കുറച്ചു കാര്യങ്ങൾ ഉണ്ട്. എന്താണ് കാലിബറേഷൻ? അത് എന്താണ്? സി എൻ ജി കാറിന്റെ ലോങ്ങ്‌ റിവ്യൂ ഇടാമോ? എന്തുകൊണ്ട് ഓട്ടോമാറ്റിക് കാറിൽ സി എൻ ജി ഇല്ലാത്തത്? എന്തുകൊണ്ട് ഡീസൽ കാറിൽ സി എൻ ജി ഇല്ല? കാലിബറേഷൻ ചിലവ് എങ്ങനെ?

  • @vishnurajs8749
    @vishnurajs8749 10 месяцев назад +3

    Ippo paranju kettappo nale thanne poyi book cheytalo ennu alochikkuva. Entho tempting aado thante video.😮😢

  • @smampul
    @smampul 10 месяцев назад

    I watch videos about great interest and having used a retrofitted cng ignis alpha for last 25000 km i can say with confidence that it is a great option. Pollution certficate you would be proudly flaunt. Long distance drives, sacrifice 1 rear seat . If suitaces keep it on right side and forego right side rear seat . Back packs will sit on cng tank in boot . Lot of stuff will go below tank. But careful about what you put there. Additional weight equivalent of one person you are carrying always .So that factor influences accelaration in initial stages and on climbs. But if 4 persons travel fuel cost per head is below almost any 4 wheeler and even bikes. Will look for factory fitted Maruti suv next time i buy... ignis for now is simply wonderful 😂

  • @arunfullthrottle5071
    @arunfullthrottle5071 10 месяцев назад +1

    Features il updates adipoli ayi maruti vannadu kollam cNg koode avumbo mileage kidu avum

  • @tbirdfalcon6545
    @tbirdfalcon6545 10 месяцев назад +1

    Our first family car was a 2006 Wagon R duo, never bought another gas car again due to the bad experience of starting issues later in its life , lack of luggage space, low acceleration . Only positive aspect was the range with both LPG and Petrol combined. About this car, why not consider Fronx 1.2 Delta plus with same power of this car on CNG mode, save 2.5 lakhs for 45k Kms of petrol cost and still have 350l luggage capacity behind the seats ?

  • @wheelswith3262
    @wheelswith3262 10 месяцев назад +2

    roof box nammude MVD pidikkum.

  • @cutebabies05
    @cutebabies05 10 месяцев назад +1

    Piston vegam thakaravumo cng yil kooduthal odumbol lubricants kurav akum ennu thonnunu

  • @siyadhka
    @siyadhka 10 месяцев назад +1

    തമിഴ്നാട് കർണാടക പോലെയുള്ള സംസ്ഥാനങ്ങള്ളിൽ പോകുമ്പോൾ
    Auto gas station കന്നുനു അവിടെ ഓട്ടോ ഗ്യാസ്
    CNG തമില്ലുള വ്യത്യാസം ഉണ്ടോ
    വിശദികരിക്കുമോ

    • @naslu158
      @naslu158 10 месяцев назад

      Ath lpg aanu

    • @maneethmohan
      @maneethmohan 10 месяцев назад

      Gas is lpg not cng..

  • @vishakhmohan7267
    @vishakhmohan7267 10 месяцев назад

    Hey Vivekji...nice to see a CNG car reviewed in our content with cars..at the same time, somewhere I couldn't connect Vivekji driving a non enthusiast car..
    No offence to CNG cars btw..

  • @salmanfarisk5689
    @salmanfarisk5689 5 месяцев назад

    105.5 രൂപയാണല്ലോ പെട്രോൾ പ്രൈസ്....അപ്പോൾ 105.5 രൂപക്ക് cng അടിച്ചാൽ എത്ര ഓടാം?

  • @shortsreels17
    @shortsreels17 10 месяцев назад +1

    വലിയ വണ്ടികളിൽ അങ്ങനെ cng കാണാറില്ല. മാരുതി അതിലും തകർത്തു

  • @muhammedsinan3689
    @muhammedsinan3689 10 месяцев назад

    Usefull video👌💯ഇങ്ങനൊരു review വളരെ അത്യാവശ്യം ആയിരുന്നു

  • @jeSwiNMaRyjOeS777
    @jeSwiNMaRyjOeS777 10 месяцев назад

    മാരുതി ടയോട്ടാ യും സ്വിഫ്റ്റ് ഹൈബ്രിഡ് മോഡൽ 2024 ലോഞ്ച് ചെയുന്നുണ്ട് milleage 40

  • @Nishad_Nadeer
    @Nishad_Nadeer 10 месяцев назад

    ഓട്ടോമാറ്റിക് വണ്ടിയിൽ സി എൻ ജി ഇല്ല, എന്ത് കൊണ്ടാണ്, എനിക്ക് 1.2 wagnor ഉണ്ട് സി എൻ ജി കിറ്റ് കയറ്റിയാൽ എന്തെങ്കിലും ട്രബിൾ ഉണ്ടാക്കുമോ വിവേക് ji

  • @rashiqkm74
    @rashiqkm74 10 месяцев назад +1

    I converted my ertiga zxi into cng around one and half years ago. Now my fuel expense is one third of what it used to be. Fuel expense reduced more than 65%.

    • @greenwoodeastland5457
      @greenwoodeastland5457 9 месяцев назад

      CNG എല്ലാ സ്ഥലങ്ങളിലും available ആണോ bro?

    • @rashiqkm74
      @rashiqkm74 9 месяцев назад

      @@greenwoodeastland5457 ഇപ്പൊ almost എല്ലായിടത്തും ഉണ്ട്. ഹൈ റേഞ്ച് സ്ഥലങ്ങളിൽ കുറവാണ്. . പക്ഷെ അവിടെ നമുക്ക് പെട്രോളിൽ ഓടാമല്ലോ. .

  • @user-ss1gk6ci1i
    @user-ss1gk6ci1i 10 месяцев назад +1

    Cng is better in city ride than petrot! Good video

  • @gokulkalloor
    @gokulkalloor 10 месяцев назад +1

    Oru hybrid vandiyil (like grand vitara) CNG vannaal super fuel efficiency aayirikkille?? Valuthaayittu power dropum feel cheyyoola...🤔 Bhavitil kaanaan pattuvaayirikkum alle...

  • @thanveerkoppamkoppam6987
    @thanveerkoppamkoppam6987 10 месяцев назад

    Bro ende vandi new brezza zxi hybrid anu enik factory cng set cheyyan sadikumo ?

  • @rahulsajii
    @rahulsajii 10 месяцев назад +1

    I got 24 kmpl on highway , 18 kml on town , 9 to 12 on high range brezza 2022 zxi petrol

    • @ContentWithCars
      @ContentWithCars  10 месяцев назад

      It’s very efficient. Yours is a Manual?

    • @rahulsajii
      @rahulsajii 10 месяцев назад

      @@ContentWithCars yes manual

  • @VijayraghavanChempully
    @VijayraghavanChempully 4 месяца назад

    Yeah do more reviews on CNG cars and if possible mileage tests too

  • @user_akshay
    @user_akshay 10 месяцев назад

    Vivek ji whats ur take on tata sending harrier for ncap now. As u pointed out in taking cars the reason for not testing Did they change the position of the fiat engine now ? Or made any changes to it

  • @midhunsisupal2462
    @midhunsisupal2462 10 месяцев назад +2

    Bro jeep renegade indiayil varumo? Please give a reply….vannal price range enthaayirikkum…

  • @anum3702
    @anum3702 10 месяцев назад +1

    Chetta......how is romai electric scooter......is it worth buying

  • @mahinebrahim4581
    @mahinebrahim4581 10 месяцев назад

    I am using vento fuelling cng 10 kg tank runs around 200 to 240 kms depends on pressure.

  • @ej...5961
    @ej...5961 10 месяцев назад

    Heloo vivek ji njaan pandu old baleno honda city vedio cheytappo annu text cheytirunnu cng aakiyal endelim problem indavuo ennu bcz milage shortage

  • @amaljoy03
    @amaljoy03 10 месяцев назад

    family purpose nu anel boot space compromise cheyan patila so maruti cng nalla oru option ala
    but tata boot space manage cheyunund so tata cng would be a better option.

  • @artistic8841
    @artistic8841 10 месяцев назад +1

    ഇലക്ട്രിക്ക് വാഹനം വാങ്ങാൻ നില്കുന്നവർക്കു ആദ്യം പരിഗണിക്കാൻ പറ്റിയതാണ് cng

  • @goseeplanet9273
    @goseeplanet9273 10 месяцев назад +1

    Bro what about the maintenance compared to a regular petrol model

  • @donaldvd4944
    @donaldvd4944 10 месяцев назад

    Good insight to Cng cars thanks Vivek

  • @ashkar9140
    @ashkar9140 10 месяцев назад

    Can i fit cng in vehicles whose engine works based on Atkinson cycle ?( just curiosity) for further reduction of running cost.

  • @VaiSakH112
    @VaiSakH112 10 месяцев назад

    Ertiga cng ഒന്ന് review ചെയ്യൂ vivek bro... I think it is the most practical CNG car in the business.

  • @joephilip6659
    @joephilip6659 10 месяцев назад

    Thanks for the review.

  • @praveenmadhu4056
    @praveenmadhu4056 10 месяцев назад

    Tata Punch CNG or Tata Altroz CNG ithil ethelum oru car vech video cheyyamo

  • @reshmijoseph63
    @reshmijoseph63 7 месяцев назад

    കോട്ടയം, പത്തനംതിട്ട ജില്ലകളിൽ എവിടെ കിട്ടും CNG ?

  • @ambrosmon-yv8il
    @ambrosmon-yv8il 10 месяцев назад

    വേറെ മോഡൽ feature ചെയ്യുമോ different company

  • @vivek3366
    @vivek3366 10 месяцев назад +1

    Nice review.
    I have used petrol and diesel cars. Never a CNG powered car.
    Is it like refueling petrol or diesel?
    How long does it take to refuel the tank?

    • @nithinn3996
      @nithinn3996 10 месяцев назад +1

      Refueling is just as you do in any usual car. Power dip not even noticeable. Only concern is boot space

  • @pranavs8157
    @pranavs8157 2 месяца назад

    Hirider/ grand vitara cng review cheyyu

  • @akkutechniques
    @akkutechniques 10 месяцев назад

    My family have been using lpg spark for 12 years

  • @arunsvijay
    @arunsvijay 10 месяцев назад

    Good video. Please advise where i can Test drive the CNG version.

  • @rithuikps5780
    @rithuikps5780 2 месяца назад

    Brezza cng on road price enganeya verune

  • @KDsvideos4u
    @KDsvideos4u 10 месяцев назад

    Looking for Punch iCNG. If any of our viewers got twin cylinder iCNG from Tata, please lend it to Vivekji for review.

  • @sivaprasads3363
    @sivaprasads3363 10 месяцев назад

    Why CNG is not offered with turbo petrols in mass market cars?

  • @harumon100
    @harumon100 10 месяцев назад

    Punch icng koodi kondu varamo?

  • @sarathkrishnan8226
    @sarathkrishnan8226 10 месяцев назад

    @vivekji Opinion about tuning Brezza diesel please. DDiS engine

  • @dineshav1002
    @dineshav1002 10 месяцев назад

    There is a news that Maruti is going to stop all naturally aspirated petrol engine by 2030 and concetrating only on hybrid and electric or CNG. Is it true, Vivek ji

  • @user-fv2om7vq9e
    @user-fv2om7vq9e 10 месяцев назад

    Tata cheythathu kaanoo cng twin tanks, vehicle start in cng, from base variant cng option

  • @roulskareem2768
    @roulskareem2768 10 месяцев назад +2

    Why no automatic option is available in CNG?

    • @midhunthiruvalloor1310
      @midhunthiruvalloor1310 10 месяцев назад

      Due to lack of low end power and torque, the transmission might struggle to crawl the vehicle when in drive.

  • @zeeshanpullikal8714
    @zeeshanpullikal8714 10 месяцев назад

    I think it's worth for the money since it is giving good performance and mileage

  • @Wygfygghgybg
    @Wygfygghgybg 10 месяцев назад +4

    Diesel is always diesel. Efficiency വേറെ ലെവൽ. Using brezza since 2016.
    Still dated, 26kmpl mileage. High GC, Peace of mind with MSIL network.

    • @thobushimas123
      @thobushimas123 10 месяцев назад +1

      Average milage അത്രേം ഉണ്ടോ?? സാധ്യത കുറവാണ്. മാസത്തിന്റെ ആദ്യ ദിവസം ആവറേജ് മൈലേജ് പൂജ്യം ആക്കിയിട്ട് മാസാവസാനം വരെ റീസെറ്റ് ചെയ്യാതെ നോക്ക്. ഒരു 20 നും 22 നും ഇടയിൽ കാണും.

    • @Wygfygghgybg
      @Wygfygghgybg 10 месяцев назад

      @@thobushimas123 our car mostly run in highways for our business purposes. Monthly once to Bangalore, sometimes Mangalore & Coimbatore too.
      I always reset the avg mileage to zero.
      70K odo till now.
      Sedate driving l 26-28 avg mileage kanikkunnund.

    • @thobushimas123
      @thobushimas123 10 месяцев назад

      ​@@Wygfygghgybgഹൈവേയിൽ എനിക്കും കിട്ടാറുണ്ട് അത്രയുമൊക്കെ. പക്ഷെ ഒരു മാസം ഞാൻ പറഞ്ഞട്പോലെ ഒന്ന് ചെയ്ത് നോക്ക് അപ്പോൾ അറിയാം ശരിയായ മൈലേജ്.

  • @RahulWithArya
    @RahulWithArya 8 месяцев назад

    Full tank etre amount aakim cng? Full tank athpole etre km pokim

  • @RahulWithArya
    @RahulWithArya 8 месяцев назад

    100rs cng ku ethre km pokim bro?

  • @mohammedjaseemp5694
    @mohammedjaseemp5694 10 месяцев назад

    Converted honda brio into cng it was an utter failure. Won't recommend that. Full of complaints fuel efficiency is not good what i expected

    • @ContentWithCars
      @ContentWithCars  10 месяцев назад

      Where did you do it and what kit did you use?

  • @abhaydarwin
    @abhaydarwin 10 месяцев назад

    CNG service providers develip cheythapole oru infrastructure pattern leverage cheythal, hydrogen catchup cheyyan chance ille ?

    • @ContentWithCars
      @ContentWithCars  10 месяцев назад

      Yes

    • @abhaydarwin
      @abhaydarwin 10 месяцев назад

      @@ContentWithCars കിണറ്റിൽ നിന്ന് വെള്ളം കോരി കൊടുക്കുന്ന ഒരു കോണ്ട്രാക്ട്ട് നമുക്ക് സെറ്റ് ചെയ്യാം... ഒരു electrolysis യൂണിറ്റ് കൂടി സെറ്റ് ചെയ്താൽ... വൻ

  • @adarshdas2682
    @adarshdas2682 10 месяцев назад

    Mentioned nothing about safety and issues after accidents. Please include that in your next video please.

  • @nidhinks1299
    @nidhinks1299 10 месяцев назад

    Ivide salem il oru rover 2000 ind in kind of bad condition

  • @user-nu8bu1ym9j
    @user-nu8bu1ym9j 10 месяцев назад

    Bro what about the suspension is it smooth or rigid

  • @akhilspramod
    @akhilspramod 10 месяцев назад

    I have heard rumors that tata is working on cng + eletric how true is that ??

  • @talesa
    @talesa 10 месяцев назад

    Yes i like cng

  • @shijivarghese8320
    @shijivarghese8320 7 месяцев назад

    Is available CNG Automatic cars ?..

  • @VijayraghavanChempully
    @VijayraghavanChempully 4 месяца назад

    Ippo matte pulliye kanunnillallo

  • @user-kw8pr8ps6u
    @user-kw8pr8ps6u 10 месяцев назад

    I have a 2021 automatic brezza and the car is under warranty. Will it be a problem if the CNG kit is done now? Please reply Vivekg

    • @sureshkishore
      @sureshkishore 10 месяцев назад

      Aftermarket CNG kits will void the warranty for sure. Be prepared for long term reliability issues too. OEM kits have been preferred by even cab operators in places like Delhi. Safety is another major concern that affects non OE kits. So install at your own risk.

    • @user-kw8pr8ps6u
      @user-kw8pr8ps6u 10 месяцев назад

      @@sureshkishore Now its clear, thank you Vivek

  • @gigishgeorge
    @gigishgeorge 7 месяцев назад

    ഒറ്റക്ക് ഓടിക്കിമ്പോ ആണോ? 4പേര് പോയാലോ

  • @gizmofad1218
    @gizmofad1218 10 месяцев назад

    Why aren't there CNG automatics

  • @afnasps7440
    @afnasps7440 10 месяцев назад +2

    മാരുതി cng കൾ ഉറപ്പിച്ചു വാങ്ങിക്കാം നല്ല മൈലേജ് കിട്ടും. ലാഭം ഉണ്ടാക്കാൻ കഴിയും. Ev വാഹനങ്ങളെക്കാൾ എന്തു കൊണ്ടും ബെസ്റ്റ് ആണ് cng ഈ കാലത്തിന്റെ വാഹനം 👍👌❤️

  • @unnikrishnanpg5307
    @unnikrishnanpg5307 10 месяцев назад

    Expcting more CNG cars review. Atroz cng vs baleno cng

  • @rush2jai
    @rush2jai 9 месяцев назад

    Why automatic is not comin with cng

  • @shazown
    @shazown 10 месяцев назад

    Vivek bro use cheyunna own car , gv hybrid'inte long term review video cheyumo?

    • @ContentWithCars
      @ContentWithCars  10 месяцев назад +1

      Cheyyaamallo

    • @shazown
      @shazown 10 месяцев назад

      @@ContentWithCars thank you for agreeing. Njan big fan aanu. I hope i can meet you one day. 😍

    • @binoyrajanv
      @binoyrajanv 5 месяцев назад

      ​@@ContentWithCars Cng safe aano? Could you please explain

  • @karthikm97
    @karthikm97 10 месяцев назад

    CNG adichal long odam.. pakshe long odan ulla luggage veikan patila...isn't that concerning 😂

  • @Leadsbyjessim
    @Leadsbyjessim 10 месяцев назад +1

    Vevekji..... What's next?? (Uzhapparuth...🤨❤😂)

  • @haseenhaddad936
    @haseenhaddad936 10 месяцев назад

    Cng with automatic or amt available anoo

  • @kevinalby5080
    @kevinalby5080 10 месяцев назад

    Actually CNG cars are so much reliable especially Maruti cars👌🏼

  • @user-dh1qo3if4j
    @user-dh1qo3if4j 10 месяцев назад

    Can you clarify something that I've heard .. do we need to calibrate the cng tank every 3years ??? please reply 🙂

    • @ContentWithCars
      @ContentWithCars  10 месяцев назад

      Yes. You have to. Forgot to mention that

    • @user-dh1qo3if4j
      @user-dh1qo3if4j 10 месяцев назад

      @@ContentWithCars does the maruti service center do that in their routine checkups or do we have have to take it somewhere else ???

  •  10 месяцев назад

    നമ്മുടെ കേരളത്തിൽ റൂഫ് ബോക്സ് ലീഗൽ ആണോ ?

  • @nfl1297
    @nfl1297 10 месяцев назад

    CNG is a new era for change

  • @greenwoodeastland5457
    @greenwoodeastland5457 9 месяцев назад +1

    Bro do more used buys

  • @Arungokul1000
    @Arungokul1000 10 месяцев назад +1

    Cng vehicles are good , better mileage ❤