It is a misconception that CNG lacks performance capabilities. While offroad nammal enjoy chaiyunnath entha ? Sound, performance angane ellam Evidipo loss aayitundel performance cheriya alavil... its not big deal
Good Idea bro... PINNA Roof career olladhu kondu... U can keep big luggages there... Double mileage... Pinna higher tank capacity... Ini long pogan sugam alle😉😉.. Enjoy... Plz share more feedbacks good and bad...
pakshe e tank 1 sugahm ella bro, nalla weight und 4 per kerumbol nannayit shocks erikkunund, stabilizer pro practical alla....... offroad pokumbo paniya.. type 4 upgrade chaiyan 1 idea
@@GREEPSY oh ok bro but good try though… maybe we can try something lighter next time. Even I have a jimny, so good to new trials like this… keep making more videos👍
aayirikkum, but install chaithavar ath sammatichal alle kit maaran pattu, also rto papers kit number ellam vechalle.... athaanu scene......epo used aayi 😂
aavisyam ullapol petrol use chaiyaam , option und highway performance aanel ithinu nerathem ellarunnu, offroad aanel epo back weight vannathukond kurachoode improove aayapole und (mayb suspension buffer use chaithakond aavum)
How often do you have the missing. I use aura CNG (company fitted) and I have missing issue once in 2000 kms. Vandi restart cheythal marum. Run 60k. Still asc could not solve the problem. I also have a plan to buy a jimny automatic and fit CNG.
കട്ട് ആകും, after market എന്ത് install ചെയ്താലും വാറന്റി കട്ട് ആകും, പിന്നെ 1 അഡ്ജസ്റ്റ്മെൻറ് എല്ലാം ചെയ്ത് കിട്ടും...... jimny യൂസേഴ്സ് നല്ലൊരു അഡ്വാൻടേജ് എന്താണുവെച്ച പാർട്സ് ചീപ് ആണ്. compared to other cars
പുറത്ത് നിന്നും CNG fit ചെയ്യരുത് ഇത് നിങ്ങളുടെ വണ്ടിയുടെ Engine , ECM തുടങ്ങിയവയ്ക്ക് ഇത് damage ഉണ്ടാക്കും . കാരണം എൻജിൻ്റെ പല പാർട്ടസുകളും, sensors,hoses,sparkplugs എന്നിവ design ചെയ്തിരിക്കുന്നത് petrol എന്ന ഇന്ധനം burn ആവുന്നതിന് വേണ്ടി മാത്രമാണ് ഇതിലോട്ട് CNG കയറ്റിയാൽ ഇതിനെ എല്ലാം ഇത് ബാധിക്കും So parts പെട്ടെന്ന് damage ആവും എന്നാൽ company fitted CNG ആണെങ്കിൽ അതിലെ പാർട്ട്സ് വ്യത്യാസം ആണ് അത് CNG കൂടി suit ആവുന്ന തരത്തിൽ ഉള്ളവയാണ് . ECM programming വരെ മാറ്റം ഉണ്ടാവും . പിന്നെ ഇത് നിങ്ങളുടെ Warrant യെയും ബാധിക്കും സംശയം ഉണ്ടെങ്കിൽ അടുക്കുള്ള showroom ൽ ചെന്ന് CNG ഉള്ളതും ഇല്ലാത്തതും ആയ വണ്ടി നോക്കിയാൽ മതി പ്രത്യക്ഷത്തിൽ തന്നെ Parts വ്യത്യാസം മനസ്സിലാവും
@@GREEPSYഉള്ളത് പറയാമല്ലൊ നിങ്ങൾ കാണിച്ചത് മഹാ മണ്ടത്തരം ആണ് ഇനി ആ കിറ്റ് മാറ്റിയാലും പഴയ performance കിട്ടില്ല . ഇതിനെ പറ്റി ഒക്കെ വിശദമായി പഠിച്ചിട്ട് വേണ്ടേ ചെയ്യാൻ .
ഓട്ടോമാറ്റിക് വണ്ടി cng ആർസിൽ എൻഡോസ് ആകുന്നില്ലല്ലോ ആർസി ഒന്ന് ചെക്ക് ചെയ്തോളൂ ഞാൻ എർട്ടിഗ ഓട്ടോമാറ്റിക്ന് ആണ് കോഴിക്കോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഇങ്ങനെയാണ് എൻഡോസ് ആവില്ല എന്ന്
mileage കിട്ടുന്നുണ്ട് bcoz petrol എനിക്ക് 12 ഒക്കെ ആവറേജ് ആരുന്നു ഇതിപ്പോ 18-20 ഉണ്ട് കറക്റ്റ് ഒരു figure ആയിട്ടില്ല. ഞാൻ coolant connection കൊടുത്തപ്പോ എന്തൊക്കെയോ മാറ്റം ഉണ്ട്ടോ, അതൂടെ ഒന്ന് ട്രൈ ചെയ്ത് നോക്കിക്കേ
so sweet bro... keep going!!!
Thank you, I will
Car stablizer fitt chethitt cng yude wait anubava pedunudo
Suspension pongiyitund, humb cheriya gutters okke chaadumbol ariyam nannayit... onroad nallathaanu
Enthinu????????? Why??????
Ellarum enthina CNG engane verukkunnath ?
@@GREEPSY pure petrol/ diesel fun vere level aa.. But I guess this is India’s first Jimmy with cng.May I know why you converted the Jimmy to cng?
It is a misconception that CNG lacks performance capabilities.
While offroad nammal enjoy chaiyunnath entha ?
Sound, performance angane ellam
Evidipo loss aayitundel performance cheriya alavil... its not big deal
@@dinuraj8165not the first…in e north ..there are many Jimmy with cng…first in Kerala I guess
Nice concept brother…next mod..full kit turbo..😁 with remap
Let's see🤑🤪
Good Idea bro... PINNA Roof career olladhu kondu... U can keep big luggages there... Double mileage... Pinna higher tank capacity... Ini long pogan sugam alle😉😉.. Enjoy...
Plz share more feedbacks good and bad...
pakshe e tank 1 sugahm ella bro, nalla weight und 4 per kerumbol nannayit shocks erikkunund, stabilizer pro practical alla....... offroad pokumbo paniya.. type 4 upgrade chaiyan 1 idea
@@GREEPSY oh ok bro but good try though… maybe we can try something lighter next time.
Even I have a jimny, so good to new trials like this… keep making more videos👍
@@jithlogs type 4 cilinder less weight aane 28kg only
@@GREEPSY oh great… capacity?
Aftermarket CNG kit will make warranty void na ???
Its 💨 gone 💨
Off avune preshnam nigal use cheyythaa kitite ann thonunu
aayirikkum, but install chaithavar ath sammatichal alle kit maaran pattu, also rto papers kit number ellam vechalle.... athaanu scene......epo used aayi 😂
@@GREEPSYv6 aano. Avarkku ethire oru video und youtoubil. Consumer courtil casum und
Super
Super
Allangile sthalam kurav. Pinne cng vechalal yendakum
carrier vech
Evideyanu cng kit fit cheythathu
ഇതിപ്പൊ എല്ലാ സ്ഥലത്തും ഉണ്ട്, njan complaint paranjathkond അവരുടെ name പറയാന്‍ ബുദ്ധിമുട്ട് ഉണ്ട്,
E missing ഒഴിച്ചു ബാക്കി CNG ഞാന്‍ happy aane
70k mudakki fit akkiyal etra kms odiyal muthalakum
Enik 9km anu milege ipo kittunne Jimny kk
e saanam 1 trophy poleya , 2days ullil 1 video edukkunund athonn kaanu apo manassilakum njan enthin engane chaithu enn
എന്തിനാ ബ്രോ ഇതിൽ cng കയറ്റിയതു വണ്ടിയുടെ പെർഫോമൻസ് കളഞ്ഞില്ലേ താങ്കൾ. മൈലേജിനാനെങ്കിൽ ഒരു ആൾട്ടോ എടുത്തു cng ഫിറ്റ് ചെയ്താൽ മതിയായിരുന്നു
aavisyam ullapol petrol use chaiyaam , option und
highway performance aanel ithinu nerathem ellarunnu, offroad aanel epo back weight vannathukond kurachoode improove aayapole und (mayb suspension buffer use chaithakond aavum)
Broo performance onnum kurailla petrol convert cheyubol power back
@@uruthendi626 athe athe
പെർഫോമൻസ് വേണ്ടിയപ്പോൾ പെട്രോൾ ആക്കിയാൽ പോരെ
@@neog3461 yes , PETROL aakkan option und
Tuning cheitha mathi shriyakum
Athoode nokkanam
How often do you have the missing. I use aura CNG (company fitted) and I have missing issue once in 2000 kms. Vandi restart cheythal marum. Run 60k. Still asc could not solve the problem. I also have a plan to buy a jimny automatic and fit CNG.
rpm idle aayi nikkilla orikkalum,... while driving breaking pinne e missing onnich vannal apol off aakum, traffic/ speed humb angane situations varumbol.
@@GREEPSY can you tell me where you fitted the CNG
@@alphicardoz4003 it will be like destroying their bussiness , am sorry bro
@@GREEPSY 😄
10-15 vattam missing maatan poyi epo avarumaayi nalla company aayi😂
Plz do a full CNG mileage test 😊
Will do soon
ruclips.net/user/shortsNMvtrxl8A2M?si=ulzhXDHzCSpe2CLH
എവിടെ നിന്നാണ് kit install ചെയ്തത്?
ട്രിവാന്‍ഡ്രം
@GREEPSY എല്ലാ സ്ഥലത്തും epol ഉണ്ട്
90 above varumm weight
Suspension buffers ettapol kuzhappamilla, but വളവ് തിരിയുമ്പോള്‍ tyre ഒത്തിരി skid ആകുന്ന feelings
അപ്പോൾ വാറന്റി CUT ആകില്ല bro. പിന്നെ ഓട്ടോമാറ്റിക് വണ്ടിയിൽ വച്ചിട്ട് എങ്ങാമെ പെർഫോമൻസ്?
കട്ട് ആകും, after market എന്ത് install ചെയ്താലും വാറന്റി കട്ട് ആകും, പിന്നെ 1 അഡ്ജസ്റ്റ്മെൻറ് എല്ലാം ചെയ്ത് കിട്ടും......
jimny യൂസേഴ്സ് നല്ലൊരു അഡ്വാൻടേജ് എന്താണുവെച്ച പാർട്സ് ചീപ് ആണ്. compared to other cars
പുറത്ത് നിന്നും CNG fit ചെയ്യരുത് ഇത് നിങ്ങളുടെ വണ്ടിയുടെ Engine , ECM തുടങ്ങിയവയ്ക്ക് ഇത് damage ഉണ്ടാക്കും . കാരണം എൻജിൻ്റെ പല പാർട്ടസുകളും, sensors,hoses,sparkplugs എന്നിവ design ചെയ്തിരിക്കുന്നത് petrol എന്ന ഇന്ധനം burn ആവുന്നതിന് വേണ്ടി മാത്രമാണ് ഇതിലോട്ട് CNG കയറ്റിയാൽ ഇതിനെ എല്ലാം ഇത് ബാധിക്കും So parts പെട്ടെന്ന് damage ആവും എന്നാൽ company fitted CNG ആണെങ്കിൽ അതിലെ പാർട്ട്സ് വ്യത്യാസം ആണ് അത് CNG കൂടി suit ആവുന്ന തരത്തിൽ ഉള്ളവയാണ് . ECM programming വരെ മാറ്റം ഉണ്ടാവും . പിന്നെ ഇത് നിങ്ങളുടെ Warrant യെയും ബാധിക്കും സംശയം ഉണ്ടെങ്കിൽ അടുക്കുള്ള showroom ൽ ചെന്ന് CNG ഉള്ളതും ഇല്ലാത്തതും ആയ വണ്ടി നോക്കിയാൽ മതി പ്രത്യക്ഷത്തിൽ തന്നെ Parts വ്യത്യാസം മനസ്സിലാവും
Well said
@@GREEPSYഉള്ളത് പറയാമല്ലൊ നിങ്ങൾ കാണിച്ചത് മഹാ മണ്ടത്തരം ആണ് ഇനി ആ കിറ്റ് മാറ്റിയാലും പഴയ performance കിട്ടില്ല . ഇതിനെ പറ്റി ഒക്കെ വിശദമായി പഠിച്ചിട്ട് വേണ്ടേ ചെയ്യാൻ .
Cng വണ്ടി നശിപ്പിക്കും എനിക്ക് wagon r ഉണ്ടായിരുന്നു cng ആക്കി വണ്ടി ആകെ ഒരു തല്ലി പൊളി ആയി. കൊറച്ചു കഴിയുമ്പോ അറിയാം നോക്കിക്കോ
പ്രോപ്പർ ട്യൂണിങ് ഇല്ലാത്തതിന്റെ പ്രശ്നം ആയിരിക്കും എന്തായാലും ഞ്ഞാൻ നാളെ 1 ട്യൂൺ ചെയ്യാൻ പോകുന്നുണ്ട് അത് കഴിയുമ്പോ അറിയാം
Cng milege എത്ര ബായ്
10kg tank 185-190 km
Mayb automatic aayathukond aakum etra kurav
ഓട്ടോമാറ്റിക് വണ്ടി cng ആർസിൽ എൻഡോസ് ആകുന്നില്ലല്ലോ ആർസി ഒന്ന് ചെക്ക് ചെയ്തോളൂ ഞാൻ എർട്ടിഗ ഓട്ടോമാറ്റിക്ന് ആണ് കോഴിക്കോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഇങ്ങനെയാണ് എൻഡോസ് ആവില്ല എന്ന്
ആർസി അപ്ഡേറ്റ് ആയി, mparivaahan ആപ്പ് നോക്കുമ്പോ CNG/PETROL എന്നാണ് കാണിക്കുന്നത്
@GREEPSY സോറി ട്ടോ എന്നോട് അങ്ങനെയാണ് പറഞ്ഞത് കോഴിക്കോട് നിന്ന് ഹൈബ്രിഡ് വാഹനം ഓട്ടോമാറ്റിക് വാഹനവും എൻഡോസ് മെന്റ് ആവില്ല എന്ന്
ചില വാഹനങ്ങളില്‍ ചില kit brand പറഞ്ഞിട്ടുണ്ട് അതിന് approval ഉള്ളു
CNG pumps are available in karakkad near chengannur and ettumanoor.
pathanamtitta vazhi aane pokunnath atha angane paranje..... traffic kuravalle
@@GREEPSY ok👍. Iam using aura CNG 😊
Bro i have old baleno. I have missing issue and pickup is very bad 😢
I got only 17 mileage 😅
mileage കിട്ടുന്നുണ്ട് bcoz petrol എനിക്ക് 12 ഒക്കെ ആവറേജ് ആരുന്നു ഇതിപ്പോ 18-20 ഉണ്ട് കറക്റ്റ് ഒരു figure ആയിട്ടില്ല. ഞാൻ coolant connection കൊടുത്തപ്പോ എന്തൊക്കെയോ മാറ്റം ഉണ്ട്ടോ, അതൂടെ ഒന്ന് ട്രൈ ചെയ്ത് നോക്കിക്കേ
@@GREEPSY after changing ignition plug my car missing is over. Know there is pickup issue only 😁
@@sarathkreji13 they (cng vaalo) claimed that they have already replaced 4 plugs, my car ran only 11000 km when installing now its 16k
@@GREEPSY plug and ignition coil are different item
സിഎൻജി യുടെ കൂടപ്പിറപ്പാണ് മിസ്സിംഗ്
Coolant connection koduthapol nalla maattam ഉണ്ട്
Athentha sambavam@@GREEPSY
Bs6il CNG purath ninn fit chaithal vandi missing airikum
Ithu simply tuning issue aanu, ella cng fittersum installation mathrame ariyavullu, tuning onnum nere ariyilla
Ente Santro njan almost 3 cng installersine kondu kanichitaanu kore okke oodikam pattunna paruvam ayathu
Almost 55,000 INR chilavayi 🥲
Tuning tanne , epo velya prasnam ella
Wagonr എടുത്താൽ പോരെ 😂
Wagon R offroad pokuvo ?
@@GREEPSY Jimnyda value mansilaganam engil... Jimny odichale ariyollu..., Great video bro
Shut off autocutoff
മനസ്സിലായില്ല