✳️സഹോദരബന്ധംതകർത്തത്✅

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 25

  • @MR.i-vee
    @MR.i-vee 3 месяца назад +3

    നന്നായിട്ടുണ്ട് കണ്ണ് നിറയും ❤

  • @nisaam215
    @nisaam215 2 месяца назад +2

    ഇന്റെ കാക്കു ഇന്നെയും ഇതുപോലെ കൊണ്ട് പോയി... എന്നെ ഏറ്റവും സുഖമുള്ള പണിയിൽ തന്നെ ആക്കി.. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ആ പണിയിൽ നിന്ന് ഇറക്കി വേറെ പണിയിൽ ആക്കും.. അങ്ങനെ അവന്റെ തിരക്കിലും എന്നെ മാത്രം സ്നേഹിച്ചു കൊണ്ട് നടന്നു ഞാൻ നല്ല ഒരു നിലയിൽ ആവാൻ.. എന്നിട്ടും ഞാൻ എല്ലാം വിട്ട് എറിഞ്ഞു നാട്ടിൽ പോന്നു.. അപ്പോളും അവൻ എന്നോട് പറഞ്ഞത് കൊയപ്പല്ല അനക്ക് കയ്യൂലയെങ്കി നാട്ടിൽ പോയിക്കോ അവടെ എന്തെങ്കിലും ചെയ്ത് ജീവിക്കാലോ.. പാവം ഉപ്പ ഇല്ലാത്ത ഞങ്ങൾക്ക് ഉപ്പയും ഇക്കയും എല്ലാം എല്ലാം ആകുന്ന കാക്കുന് എന്നും ബർക്കത്ത് നൽകണേ പടച്ചോനെ

  • @abdulsalamv.p631
    @abdulsalamv.p631 5 месяцев назад +2

    Verum Thettikkal Specialist (Mufeedh).......😂❤❤❤

  • @malappuram1942
    @malappuram1942 5 месяцев назад +3

    അതാണ് ചേട്ടൻ

  • @MuhammedPoolath
    @MuhammedPoolath 5 месяцев назад +4

    നല്ല കഥ

  • @muhammedfasil764
    @muhammedfasil764 3 месяца назад +1

    Brother good laughing❤❤❤

  • @Sameer-zq8vq
    @Sameer-zq8vq 3 месяца назад +1

    Same situation

  • @nisamudheen136
    @nisamudheen136 5 месяцев назад +10

    നിങ്ങൾ ഇടുന്ന വീഡിയോ എല്ലാവർക്കും പഠിക്കാൻ ഉള്ളതാ

  • @anandarvin7988
    @anandarvin7988 5 месяцев назад +2

    ❤❤🙏👏💯

  • @aslamajju5575
    @aslamajju5575 3 месяца назад +1

    Super

  • @b4upulingomepulingome794
    @b4upulingomepulingome794 3 месяца назад +1

    ആ ചെങ്ങായിക്ക് ആൾക്കാർ എന്തുപറ്റി, ചോദിക്കുമ്പോൾ അഹങ്കാരം, കൂടെ ഒന്നിച്ചു പണിയെടുക്കുന്ന ആളല്ലേ ചോദിക്കുന്ന. സുഖമില്ലേ ഇല്ലാന്ന് പറയണം

  • @TharuVaikutty
    @TharuVaikutty 5 месяцев назад +1

    കറുത്ത ഷർട്ടിട്ടവൻ്റെ വയറിൻ്റെ വലിപ്പം😂😂😂😂😂😂

  • @mufeedenzo1282
    @mufeedenzo1282 5 месяцев назад +1

    ❤❤❤❤

  • @shameemkunjanikunjani1053
    @shameemkunjanikunjani1053 5 месяцев назад

    👍👍

  • @jaleel7347
    @jaleel7347 5 месяцев назад +1

    Firoos bay ende nattukarana

  • @sajadthekkan4926
    @sajadthekkan4926 5 месяцев назад +1

    സംസാര ശൈലി ഒന്ന് മാറ്റണം 😎

    • @thekkanskok5744
      @thekkanskok5744  5 месяцев назад +3

      എങ്ങനെമാറ്റം?

    • @sajadthekkan4926
      @sajadthekkan4926 5 месяцев назад +1

      ഇജ്ജ് എന്നൊക്കെ പറയുന്നത് നീ എന്നൊക്കെ ആക്കണം എന്റെ അഭിപ്രായം ആണ് വേണമെങ്കിൽ സ്വീകരിക്കാം ഇല്ലേൽ ഒഴിവാക്കാം 🩷

    • @thekkanskok5744
      @thekkanskok5744  5 месяцев назад +2

      ശരിയാകാം❤️

    • @moideenwelder2904
      @moideenwelder2904 3 месяца назад

      ​@@sajadthekkan4926നിൻ്റെ സ്ഥലം എവിടാ അവിടെ ഒരു വീടും സ്ഥലവും വാങ്ങിച്ച് കൊടുക്കാമൊ ഇവിടാവുമ്പോ ഭാഷയും സംസ്കാരവും എല്ലാം ഒന്നു മാറ്റി പിടക്കാലൊ

    • @jafercholakkara123-yp8mb
      @jafercholakkara123-yp8mb 3 месяца назад +3

      സംസാരം ഒന്നും മാറ്റണ്ട ഒരാവശ്യവും ഇല്ല കാരണം തിരുവനന്തപുരത്തുള്ള ആളുകൾ അവരുടെ സംസാര ശൈലി ഉപയോഗിക്കുന്നു കണ്ണൂരുള്ള ആളുകളെ അവരുടെ സംസാര ശൈലി ഉപയോഗിക്കുന്നു ആലപ്പുഴ തൃശ്ശൂര് പത്തനംതിട്ട കോട്ടയം അവര് അവരുടെ സംസാരശേരി ഉപയോഗിക്കുന്നു അവർ അവരുടെ സംസാരത്തിൽ യാതൊരു മാറ്റമോ വ്യത്യാസമോ വരുത്തുന്നില്ല പിന്നെ എന്തിനാണ് മലപ്പുറംകാര് മാത്രം സംസാര ശൈലി മാറ്റുന്നത് സിനിമയിൽ വരെ മലപ്പുറം ശൈലിയിലുള്ള സംസാരം വന്നിട്ടുണ്ട് പിന്നെ എന്ത് കോപ്പാ മമ്മൂട്ടി വരെ മലപ്പുറം രീതിയിലുള്ള സംസാരം സംസാരിച്ച സിനിമകള ഇല്ലേ