Japan In Kochi യന്ത്രങ്ങളുടെ ലോകം വ്യതസ്തമായ Machinery & Power Tools & Kitchen Appliances

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 302

  • @jainykr9888
    @jainykr9888 Год назад +16

    പോയി കാണണമെന്ന് ആഗ്രഹിച്ചിരുന്നു.പോകാതെ തന്നെ പുതിയ കാര്യങ്ങൾ അറിയാൻ സാധിച്ചു.നന്ദി

  • @subashnr
    @subashnr Год назад +26

    സഹോദര, സ്നേഹത്തോടെയുള്ള ഒരു നിർദേശം.. "Okey okey sure" okey sure... എന്ന പ്രയോഗം താങ്ങൾ ആവശ്യമില്ലാത്തിടത്തും ഉപഗോഗിക്കുന്നു.... ശ്രദ്ധിക്കുക 🙏🙏.. വീഡിയോ നന്നായിട്ടുണ്ട് 👍

  • @alexbaby6054
    @alexbaby6054 11 месяцев назад +1

    അടിപൊളി വീഡിയോ വളരെ ഉപകാരപ്രദം പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ ഗുണപ്രദം അഭിനന്ദനങ്ങൾ

  • @zainudheenpoovathikkal8747
    @zainudheenpoovathikkal8747 Год назад +8

    വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ് , ആവശ്യകാർക് വീഡിയോ ഇഷ്ടപെടും അല്ലാത്തവർ കുറ്റം പറയും , കൂടുതൽ എക്സ്പോ ഗൾ നടക്കട്ടെ തൊഴിൽ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ട്ടിക്കാൻ കഴിയും ,

  • @kpabdulrasheed1850
    @kpabdulrasheed1850 Год назад +4

    ചെറുകിട വ്യവസായങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ ഉപകാരപ്പെടും 👌

  • @AhmadAhmad-oq8yi
    @AhmadAhmad-oq8yi 8 месяцев назад +1

    Ok, sure ആവർത്തിക്കാതിരികുക

  • @moiducombi
    @moiducombi Год назад +12

    ഇവിടെ വ്യവസായം ഇല്ലാതെ എന്ത് മെഷിനറി എന്നാണ് ചിലർചോദിച്ചത്
    മിഷനറി ഉണ്ടായാൽ ആണ് വ്യവസായത്തിൻ്റെ വളർച്ചയും ഉണ്ടാകുന്നത് എല്ലാ വ്യവസായത്തിനും അത്യവശ്യ ഘടകമാണ് മെഷിനറി

    • @sihassl7851
      @sihassl7851 Год назад +3

      വ്യവസായങ്ങൾ തുടങ്ങാൻ ഇവിടെ നിയമ തടസങ്ങൾ ഉണ്ട് എന്ത് തുടങ്ങണം എങ്കിലും പരിസരത്ത് താമസിക്കുന്നവർ പറ്റില്ല എന്ന് പറഞ്ഞാല് ഒന്നും തുടങ്ങാൻ പറ്റില്ല
      പിന്നെ പൊല്യൂഷ്യൻ certificate അങ്ങനെ നൂറ് സൈസ് certificate വാങ്ങണം അപ്പോഴേയ്ക്കും തുടങ്ങാൻ വച്ചിരിക്കുന്ന ക്യാഷ് തീരും ഒരു certificate എടുക്കാൻ ഒരു മാസം വേണ്ടി വരും.....
      ഇത് വെറുതെ പറയുക അല്ല
      അതുകൊണ്ടാണ് ആരും ഇതൊന്നും തുടങ്ങാത്തത്

  • @bharatkizhakoott828
    @bharatkizhakoott828 Год назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @adhisdreams2617
    @adhisdreams2617 Год назад +4

    Very nice presentation indeed...

  • @കേരളശബ്ദം
    @കേരളശബ്ദം Год назад +3

    താങ്കൾ ചെയ്യുന്ന ഈ പ്രവർത്തി സ്ലാകനീയമാണ്. ഒരു കമ്പനികളുടെ പേരും സ്ഥലവും ഫോൺ നമ്പറും കൂടി ഉണ്ടായിരുന്നെങ്കിൽ അത് കാഴ്‌ചക്കാരന് ഉപകാരമായേനെ.

  • @radhakrishnan9260
    @radhakrishnan9260 Год назад +8

    എല്ലാം ഉണ്ട് കർഷകന് ആവശ്യം ഉള്ള പെല്ലറ്റു ഉണ്ടാക്കുന്ന മെഷീൻ വാങ്ങാൻ ആയിരങ്ങൾ കാത്തിരിക്കുന്നു. ഇപ്പോൾ ഉള്ള പെല്ലറ്റു വില വച്ചു നോക്കിയാൽ ഈസി ആയി നല്ല പെല്ലറ്റു കർഷകർക്ക് ഉപകാരപെടും 👍

    • @sureshbabuetbabu7922
      @sureshbabuetbabu7922 Год назад

      എന്ത് പെല്ലറ്റ് ആണ് വ്യക്തമാക്കാമോ

    • @nachusha-mg7lr
      @nachusha-mg7lr Год назад +1

      ആട് പോത്ത് പശു എന്നിവയുടെ പേല്ലറ്റിന്റെ ആണോ

  • @varghesepanicker9078
    @varghesepanicker9078 Год назад +2

    Coconut strapper ,sha enterprise Kottayem,chenganachery ,thirvalla kittum,amazonil kittum

  • @nizamudeenp6295
    @nizamudeenp6295 Год назад +1

    Nizamudeen Sasthamcotta Kollam Good Brother

  • @cheriyanthomas9425
    @cheriyanthomas9425 Год назад +1

    Good introduction

  • @kalarivila
    @kalarivila Год назад +4

    കേരളം ഒരു knowldge society ആയി മാറുന്നു. എന്നാലും ഇവിടെ നെഗറ്റീവ് കമന്റ്‌ ഇടുന്ന പോഴന്മാർ ripvan Winkle പോലെ. മാറുന്ന കേരളം.

  • @sebusymphony
    @sebusymphony Год назад +1

    വീഡിയോ കൊള്ളാം.
    വിജ്ഞാനപ്രദമാണ്.
    പക്ഷേ തേങ്ങാ ചെരകുന്ന ഈ മെഷീൻ കണ്ടിട്ടില്ല എന്ന് പറഞ്ഞു കേട്ട് അത്ഭുതം തോന്നുന്നു.
    ഈ മെഷീൻ നല്ലതാണ് പക്ഷേ വില കൂടുതലാണ്

  • @josejacob5812
    @josejacob5812 6 месяцев назад

    KV is the voltage. Kilowatts is the unit of electricity.

  • @somankarad5826
    @somankarad5826 Год назад +6

    കിടീലൻ യന്ത്രങ്ങൾ

  • @anindiancitizen4526
    @anindiancitizen4526 Год назад +7

    കോക്കനറ്റ് സ്ക്രാപ്പർ മിഷീനിന് വില വളരെ കൂടുതലാണ്. ഈ പൈസക്ക് ടോബിൾ ടോപ്പ് ഗ്രൈന്റർ കിട്ടും. അതിന്റെ കൂടെ കോക്കനറ്റ് സ്ക്രാപ്പർ ഉണ്ടാകും

  • @കേള്വികാഴ്ചമനസ്സ്

    യൂട്യൂബർ തന്നെ വല്ലാതെ ഇടയ്ക്കിടെ ഓക്കേ എന്നും അടിപൊളി എന്നും മറ്റും പൊക്കിപ്പറയുന്നത് അരോചകമായി അനുഭവപ്പെടുന്നു. അതിനുപകരം ഉപഭോക്താക്കളോ, മറ്റുള്ളവരോ എക്സ്പീരിയൻസ് പറയട്ടെ.

    • @vinodchodan3182
      @vinodchodan3182 Год назад

      ആവർത്തന വിരസത,പല വിഡ്ഢികളും വില കൊടുക്കാത്ത ഭാഗം

    • @TasneeUtos
      @TasneeUtos Месяц назад

      😂Sure sure sure

  • @nattukazhcha_8026
    @nattukazhcha_8026 Год назад +2

    a good informative video👍

  • @muhammed-gn1zr
    @muhammed-gn1zr Год назад +1

    സൂപ്പർ

  • @yadhindradasm3116
    @yadhindradasm3116 13 дней назад

    Pepper decorn cheyyan hand operated m/c kittumo?

  • @bijeshks5917
    @bijeshks5917 Год назад +1

    Very good video💞💞💞

  • @GeethaKumar-yf7vb
    @GeethaKumar-yf7vb Год назад +8

    Hi bro. coconut mechine evedunnu vaghikkan kettum.replay pratheekshikunnu.nalla oru useful video.🌹👍🌹

  • @bijeeshkomu1887
    @bijeeshkomu1887 Год назад +1

    Great sir❤❤

  • @siddisalmas
    @siddisalmas Год назад +4

    സൂപ്പർ 🥰🥰🥰🥰❣️❣️❣️

  • @annglory7694
    @annglory7694 Год назад +11

    Why should we buy a seperate coconut scraper when it is available as an attachment with a table top grinder?

  • @rahulrajur5305
    @rahulrajur5305 Год назад +3

    സൂപ്പർ 👍👌👌

  • @mohanpmohanp2630
    @mohanpmohanp2630 Год назад +6

    ഇവിടെ. ചുവന്ന കൊടി കുത്തുമോ. എന്തായീലും. ഈ വീഡിയോ ഇട്ടതിനു അഭിനന്ദനങ്ങൾ 🌹❤👌👍

    • @Omana.saidharan09
      @Omana.saidharan09 8 месяцев назад +1

      😂

    • @naadan751
      @naadan751 2 дня назад

      പച്ചക്കൊടിയായിരുന്നെങ്കിൽ!സമാധാനമായേനെ,!

  • @wayanadanwayanadu7163
    @wayanadanwayanadu7163 Год назад

    സൂപ്പർ ബ്രോ

  • @Chanel42597
    @Chanel42597 11 месяцев назад +1

    Very good
    ഇനി പാർട്ടി ഫണ്ട് ഇന് പാർട്ടിക്കാർ നേരിട്ട് ചെന്നോലും
    ഈ കമ്പനികൾ എല്ലാം ഇനി കാണൂല്ല 😂😂

  • @afsalkpt9609
    @afsalkpt9609 Год назад +1

    പോയ്‌ കണ്ടിരുന്നു 😍

  • @pssruthi856
    @pssruthi856 Год назад

    very interesting & useful

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 Год назад +1

    വലിയ ഉപകാരം ഞാൻ വന്നുകാണാൻ ആഗ്രഹിച്ചു sunday യാണ് അറിഞ്ഞത് leave കിട്ടിയില്ല

  • @rosilygeorge5888
    @rosilygeorge5888 6 месяцев назад

    Wonderful

  • @rajeevvattoli4334
    @rajeevvattoli4334 Год назад +1

    Ok fine എന്നല്ലേ best😊

  • @rahulrajur5305
    @rahulrajur5305 Год назад +3

    Hai bro👍

    • @aniljohn8078
      @aniljohn8078 Год назад

      Online chiravamakr2000 is flop reason gear used plastic seven seas is good used in steel gear

  • @jazzjazzik6808
    @jazzjazzik6808 8 месяцев назад

    Keralam valarette❤

  • @pratheepalexander6462
    @pratheepalexander6462 Год назад

    Great

  • @joshinissac
    @joshinissac Год назад +1

    Wishes

  • @abinshibu96
    @abinshibu96 11 месяцев назад

    Ok SURE👍🏻

  • @sreejithvc1748
    @sreejithvc1748 Год назад +4

    Super ❤️

  • @I_hk1790
    @I_hk1790 11 месяцев назад

    Arelum grape press cheyyan pattunna machine kurich ariyankil.paranju tharamo

  • @AjithKumar-dt6gy
    @AjithKumar-dt6gy Год назад

    Ok sure. Sradhikku.

  • @srgvpz
    @srgvpz Год назад

    Ok sure thanks

  • @shajimon140
    @shajimon140 4 месяца назад

    Coimbatore Codissia exibition intec 2024 Jun 6-10

  • @jestusfernandez8327
    @jestusfernandez8327 Год назад

    Chiravayide vaccuam 1 masathinakam pokum pinne enthu chayyanam ennukoodi parsyuka. Verumm pattippanu, maximum 1000 rs. il kooduthal kodukkanda

  • @SumeshCAmt
    @SumeshCAmt 5 месяцев назад

    Eedu ellatha loan ഏതാ

  • @TheWanderLust007
    @TheWanderLust007 Год назад

    ok, sure 😃

  • @thulasidharanthambi7914
    @thulasidharanthambi7914 Год назад +3

    👍👍👍

  • @AbdulRazak-mz4qr
    @AbdulRazak-mz4qr 11 месяцев назад

    ത്രിശൂർ ജില്ലയിൽ ഉൽസവപറബഇലഉം മറ്റു ആഘോഷ സ്ഥലങ്ങളിലും കാണുന്ന ഒരു പലഹാരമാണ് വിൽക്കുന്ന ഉഴുന്നട അത് നിർമ്മിക്കുന്ന മിഷൻ കിട്ടുമോ

  • @infraelectricalovensdriers4056
    @infraelectricalovensdriers4056 Год назад +2

    👌👌👍

  • @nedumcanal
    @nedumcanal Год назад

    Ok sure !

  • @Akhilesh.swathees
    @Akhilesh.swathees Год назад

    ഇപ്പോൾ expo എവിടെ യെങ്കിലും ഉണ്ടോ

  • @kovvapuraththavarvalappilm9319

    Ok. Sure Sure Sure

  • @prasadp6713
    @prasadp6713 Год назад

    Thans...Mr. Ok sure

  • @ninan1290
    @ninan1290 Год назад +20

    ആറു മാസത്തിനകം vaaccum പോകും പിന്നെ ഒരാൾ പിടിച്ചോണ്ടിരിക്കണം.... അമ്മ ഒറ്റയ്ക്ക് അതിനേക്കാൾ സ്പീഡിൽ ചിരികും 🤔

    • @shijuantony3368
      @shijuantony3368 Год назад

      Correct vacuume athu rubber base anu kurachu kazhinjal oral extra venam

    • @muhammedkabeerk.a.9699
      @muhammedkabeerk.a.9699 Год назад

      👌👌👌

    • @muhammedkabeerk.a.9699
      @muhammedkabeerk.a.9699 Год назад

      ഈ മെഷീൻ പലപ്പോഴും കംപ്ലൈൻറ് പറഞ്ഞു സർവീസിന് സർവീസിന് വരാറുണ്ട്.
      ഇതിൻറെ മോട്ടർ കംപ്ലൈൻറ് ആയി പോകുന്നതിന് മുമ്പ് തന്നെ,. അതിൻറെ ഗിയർ കംപ്ലൈൻറ് ആയി അത് ഉപയോഗശൂന്യം ആകുന്നതാണ്.

  • @wilsonjoseph758
    @wilsonjoseph758 Год назад +2

    👌🙏

  • @cibilsunny
    @cibilsunny Год назад +80

    വ്യവസായങ്ങൾ ഇല്ലാത്ത നാട്ടിലെന്തിന് മിഷിനറികൾ...!

    • @kabeerdaskokkur3185
      @kabeerdaskokkur3185 Год назад +9

      അതെ ഭായ്
      സംരംഭകൻ തുടക്കം മുതൽ പൂട്ടും വരെ ഉറങ്ങില്ല
      ജോലിക്കാർ ഇത് പൂട്ടിച്ചാൽ അടുത്ത കമ്പനി പൂട്ടാൻ പോകും സംരംഭകൻ വീണ്ടും ഗൾഫിലേക്ക്

    • @georgejacob5689
      @georgejacob5689 Год назад +6

      വ്യവസായങ്ങൾ ഇല്ലാത്തതല്ലാ ബ്രോ വ്യവസായം തുടങ്ങാൻ അനുവദിക്കാത്ത നാട്ടില്ലെന്ന് പറയൂ. പാർട്ടിക്കാരനായിരുന്ന ആന്തൂരിലെ പ്രവാസി ഷാജന്റെ ആത്മഹത്യ.........

    • @kjjon4011
      @kjjon4011 Год назад +3

      Oru 3 varsham kazhinjal marumo?bro

    • @cibilsunny
      @cibilsunny Год назад +5

      @@kjjon4011 , ആര് ഭരിച്ചാലും ഇനി മാറ്റങ്ങൾവരാൻപോകുന്നില്ല !

    • @rajendrakumar2258
      @rajendrakumar2258 Год назад

      Yes🎉

  • @maasfamily9278
    @maasfamily9278 11 месяцев назад

    Ethra days und

  • @simplythebest.7632
    @simplythebest.7632 9 месяцев назад

    ഇത് പോലെ ഉള്ള എക്‌സിബിഷൻ വരുന്നതിന്ന് മുമ്പേ അറിയിച്ചാൽ ജനങ്ങൾക്ക് വളരേ ഉപകാരപെടു മാ യി രു ന്നു -😊 അല്ലങ്ങിൽ എല്ലാ കമ്പനികളുടെയും പേരും കോൺടാക്റ്റ് നമ്പരും ലിസ്റ്റ് ഇടൂ......please

  • @akrealestate101
    @akrealestate101 Год назад +6

    Bro,, ഞാൻ ലൈക്‌ അടിച്ചിട്ടുണ്ട്.. കമെന്റ് എഴുതാൻ അറിയില്ല... എന്നെ കൊണ്ട് പറ്റുന്നത് ഞാൻ ചെയ്തിട്ടുണ്ട്..... 🙏🙏🙏

  • @fathimaamanulla3551
    @fathimaamanulla3551 Год назад +2

    എത്ര ദിവസം ഉണ്ട് മിഷനറീസ് മേള

  • @HafeezaRasmiya
    @HafeezaRasmiya Год назад

    Okey.. sure

  • @LazyKid
    @LazyKid Год назад +1

    Expo എത്ര ദിവസം ഉണ്ട് bro

  • @RasiyaBasheer-p7t
    @RasiyaBasheer-p7t Год назад

    Muttam kazhukunna mesheen undo

  • @indulekha4305
    @indulekha4305 11 месяцев назад

    Incubater stall undo

  • @thomascj-pm7we
    @thomascj-pm7we Год назад

    OK ..Sure.... എന്നു സ്ഥിരമായി പറയുന്ന ഒരു മെഷ്യൻ ഉണ്ടെങ്കിൽ ആങ്കർക്ക് ആരെങ്കിലും വാങ്ങി കൊടുക്കണം... പാവം 1001 പ്രാവശ്യം അത് പറയാൻ അത്രയും കഷ്ടപ്പെടുന്നുണ്ട് ..

  • @tomyjames-eg2tj
    @tomyjames-eg2tj Год назад

    OK Sure

  • @MrRobin2604
    @MrRobin2604 27 дней назад +1

    അല്ലാ ഇതൊന്നും CITU , AITUC ഇവരൊന്നും അറിഞ്ഞില്ലേ? അവരറിയട്ടെ. ദേ പ്പോ ശര്യാക്കിത്തരും

    • @sunilnakeriparambil103
      @sunilnakeriparambil103 8 дней назад

      താങ്കൾ അറിഞത് കൊണ്ടു ഇനി അവരെ അറിയിക്കാമെല്ലോ ...

  • @vichusvlogs9338
    @vichusvlogs9338 Год назад

    BROTHER, OK SHURE OZHIVAAKKAAN SRAMIKKU

  • @kvihas
    @kvihas Год назад

    This is just a knowledge show otherwise no use bcoz how can the public reach to the concerned machine manufacturers???!!!

  • @green9builders505
    @green9builders505 Год назад

    Ok sure

  • @sathianmk6814
    @sathianmk6814 Год назад

    Enne ormmayundo?

  • @dilipkumar-si9tx
    @dilipkumar-si9tx Год назад

    Plzz interested in pickle makings machines Plzz suggest me.i am from Goa

  • @MohanKumar-op3ds
    @MohanKumar-op3ds 4 месяца назад

    ഉപകാരപ്രദം. ഇടക്കിടെ വിത്യസ്ഥം എന്നു പറയുന്നതു് വ്യത്യസ്ഥത തന്നെ ഇല്ലാതാക്കുന്നു. കുറച്ചു കൂടി പദസ്വാധീനം ഉണ്ടായാൽ നന്നായിരിക്കും.

  • @prraheem4465
    @prraheem4465 Год назад

    Photo starting day book binding items ulla video cehzamoo

  • @chandrasekharanet3979
    @chandrasekharanet3979 11 месяцев назад

    Supper

  • @sameerpanangadan3199
    @sameerpanangadan3199 11 месяцев назад

  • @salamvaidiyar9723
    @salamvaidiyar9723 4 месяца назад

    ബ്രോസ്റ്റഡ് മെഷീൻ ഉണ്ടോ

  • @khbre5643
    @khbre5643 Год назад

    ദക്ഷണമുണ്ടാക്കൽ മെഷീനുകൾ , മിക്കതും

  • @unnikrishnanmuringedathu867
    @unnikrishnanmuringedathu867 4 месяца назад

    enthu sadanamayalum packing is compulsory, u r not showed the packing companies

  • @samajyamanoj5246
    @samajyamanoj5246 11 месяцев назад

    ❤❤❤👌👌

  • @rafimuhammed2315
    @rafimuhammed2315 Год назад

    വീഡിയോയുടെ തുടക്കത്തിൽ കാണിച്ച ബനാന ചിപ്പസ് മിഷ്യൻ എവിടെ കിട്ടും

  • @anupaul8773
    @anupaul8773 Год назад +1

    Is this exhibition still there

  • @npjdecaration3432
    @npjdecaration3432 Год назад

    Chetta e Comebeny yude adress onn parayamo

  • @thombabu3914
    @thombabu3914 Год назад

    Pm Modi is make in India working. Good.

  • @tomato7087
    @tomato7087 Год назад +30

    സഖാക്കൾ ഇതിനെ കുറിച്ച് അറിഞ്ഞില്ലന്ന്തോന്നുന്നു.
    ഞങ്ങളിതും പൂട്ടിക്കും..🚩💪

    • @sujithmathewabraham9961
      @sujithmathewabraham9961 Год назад +7

      Keralathil oru sambrambhavum illa ennu paranga koleebikal kandu karnjo sarkat sambhraamkare konduvarunnathu kando ...uler.

    • @krishnankutty121
      @krishnankutty121 Год назад

      പൂട്ടിക്കുന്നവനെ, ആദ്യം പാക്ക് ചെയിതു മോർട്ടറിയിലേക്ക്!!! സൊ എവെരി തിങ് ഓക്കേ!!!

    • @SasindranManoli
      @SasindranManoli Год назад

      😂😂😂

    • @malayalibhagathsingh6631
      @malayalibhagathsingh6631 Год назад

      സഖാക്കൾ ഉള്ളത് കൊണ്ട് നീയൊക്കെ സമാധാനത്തോടെ കിടന്നുറങ്ങുന്നു. ഇല്ലേൽ, വടക്കെ ഇന്ത്യയിലെ പോലെ സങ്കികൾ നിന്റെയൊക്കെ വീട്ടിൽ കയറി നിരങ്ങിയേനെ

    • @vsramakrishnan5394
      @vsramakrishnan5394 Год назад

      സംഘി കൾ പൂട്ടിക്കാൻ നോക്കും ,അവർക്ക് കേരളത്തിൽ എന്തെങ്കിലും വ്യവസായം വരുന്ന ത് സഹിക്കില്ലല്ലോ....?

  • @somankarad5826
    @somankarad5826 Год назад +38

    തേങ്ങാ ചിരക്കുന്ന യന്ത്രത്തിന് വില കൂടുതലാണ് ഓൺലൈനിൽ 2000 Rs മാത്രം

    • @pratheepdigital1881
      @pratheepdigital1881 Год назад +11

      ഇവിടെ കമ്പനി 3 വർഷത്തെ ഗ്യാരന്റി കൊടുക്കുന്നുണ്ടല്ലോ. ഓൺലൈനിൽ വാങ്ങിയാൽ അത് കിട്ടില്ലല്ലോ

    • @nishavdev
      @nishavdev Год назад +11

      ഓൺലൈനിൽ വാങ്ങിയത് പെട്ടെന്ന് കേടായി. എന്നാൽ ഇവരുടെ ഐറ്റം ഇപ്പോഴും നന്നായി വർക്ക് ചെയ്യുന്നു. കോപ്പർ മോട്ടോറും സ്റ്റെയിൻലെസ് സ്റ്റീലിന്റെ ബ്ലേഡുമാണ്. സംഭവം അടിപൊളി.

    • @the_darker3547
      @the_darker3547 Год назад +2

      Ethonnum support cheyyarth...ethellam cpm capsule anu..........Govt azhimathiye support akkum....

    • @Lolanlolan304
      @Lolanlolan304 Год назад +4

      ക്വാളിറ്റി നോക്കേണം... ഓൺലൈനിൽ എല്ലാം ഒന്നും വിശ്വസിക്കാൻ പറ്റില്ല...
      Vaagy ഉപയോഗിച്ചിട്ടുണ്ടേൽ കമെന്റ് ഇട്ടതിൽ പ്രെസക്തി ഒണ്ടു.. അല്ലെങ്കിൽ misleading കമെന്റ് ഇടെല്

    • @habeeburahman8715
      @habeeburahman8715 Год назад

      ​@@Lolanlolan304 on ലൈനിൽ ചുക്ക് കാപ്പി വിശ്വസിച്ചു വാങ്ങാം 😄

  • @binukmanimani8088
    @binukmanimani8088 Год назад

    വീഡിയോ കൊള്ളാം 👍, പിന്നെ തല കറങി വീഴാതെ നോക്കണേ 😊

  • @minhasanhatk4144
    @minhasanhatk4144 Год назад

    ആധാരം പണയം വെച്ച് കറന്റ് ബില്ല് അടക്കാം..

  • @HameedhKunju
    @HameedhKunju Год назад

    Hi bro tea cap mechine evidakittum

  • @sankarnarayanannair5472
    @sankarnarayanannair5472 Год назад

    Athu valare shariyanu.pakshe ithonnum nammude naattile chuvappanmar kaanukayum manasilakkukayumilla

  • @Cartier2255
    @Cartier2255 Год назад +28

    കമ്പനികൾ സബ്സിഡി ആയി കിട്ടുന്ന അത്രയും തുക മഷീനുകൾക്ക് കൂട്ടിയിട്ട് അത് നമുക്ക് കുറച്ചു തന്നു എന്ന് പറഞ്ഞു സബ്സിഡി തുക അവർ മേടിച്ചെടുക്കും. 👈🏻

    • @abiabiambalappady4577
      @abiabiambalappady4577 Год назад +4

      താങ്കൾ പറഞ്ഞത് 100 % ശരിയായ കാര്യം ::

    • @UpasanaBobby
      @UpasanaBobby Год назад +1

      ഈ പറഞ്ഞത് മുഴുവനും ശരിയല്ല. ലോൺ എടുത്താണ് മെഷീൻ വെടിക്കുന്നതെങ്കിൽ സബ്‌സിഡി ബാങ്കിലേക്കാണ് പോവുക. മെഷീൻ വിറ്റ ആൾക്കല്ല. പിന്നേ, എവിടെയാണ് വില കുറവ്, നല്ല മെഷീൻ എന്നൊക്കെ വാങ്ങിക്കുന്ന ആൾ അന്വേഷിക്കണം.

    • @malayalibhagathsingh6631
      @malayalibhagathsingh6631 Год назад +1

      തെറ്റാണ്. സബ്‌സിഡി മെഷീൻ വിൽക്കുന്ന ആളിന്റെ കയ്യിൽ കൊടുക്കില്ല. ലോൺ എടുത്താണ് മെഷീൻ വാങ്ങുന്നത് എങ്കിൽ, സബ്‌സിഡി ഡയറക്റ്റ് ബാങ്കിലേക്ക് പോകും. ഉപഭോക്താവ് ക്യാഷ് കൊടുത്താണ് വാങ്ങുന്നത് എങ്കിൽ, വാങ്ങിയ ശേഷം അപേക്ഷ കൊടുത്താൽ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് സബ്‌സിഡി ലഭിക്കും.

  • @sreeprasadm3391
    @sreeprasadm3391 Год назад

    Bro ethe athe mounth anu nadakatee next apola

  • @sureshs329
    @sureshs329 9 месяцев назад

    😮

  • @jyothilekshmi613
    @jyothilekshmi613 Год назад

    തിരുവനന്തപുരത്തെന്നാ ഈ മേള

  • @devatalkies007
    @devatalkies007 Год назад +1

    എനിക്ക് ബോട്ടിലിൽ സ്റ്റിക്കർ ഒട്ടിക്കുന്ന വിലകുറഞ്ഞ മെഷിൻ ഉണ്ടെങ്കിൽ ഒന്ന് റിപ്ലേ പ്ലീസ് 🙏🏻

  • @prajithpulpally223
    @prajithpulpally223 Год назад +2

    👍🏻👍🏻👍🏻👌👌👌