കണ്ണീരോടെ നീ ചോദിച്ചത് ലഭിക്കാൻ പോകുന്നു.. 6 നിയോഗം സമർപ്പിക്കൂ. /Kreupasanam mathavu/Jesus prayer

Поделиться
HTML-код
  • Опубликовано: 28 сен 2024
  • കണ്ണീരോടെ നീ ചോദിച്ചത് ലഭിക്കാൻ പോകുന്നു.. 6 നിയോഗം സമർപ്പിക്കൂ. /Kreupasanam mathavu/Jesus
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

Комментарии • 497

  • @RajiVelmurugan-q1e
    @RajiVelmurugan-q1e 3 месяца назад +3

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകൾക്ക് നല്ലൊരു ജോലി കിട്ടണേ അവൾ ദുബായിൽ പോയി ഒരു വർഷമാകുന്നു അവൾക്കൊരു നല്ല ജോലി കിട്ടണെ മാതാവേ പരിശുദ്ധി അമ്മേ

  • @sreelathasreelatha2914
    @sreelathasreelatha2914 3 месяца назад +3

    എൻറെ മാതാവേ എൻറെ അണ്ണന് പണി കിട്ടണം എൻറെ മോൻ പരീക്ഷയിൽ ജയിക്കണം എൻറെ കുഞ്ഞുങ്ങളെ കാത്തോളണേ ആമേൻ🙏🙏🙏🙏🙏🙏

  • @freefireworld3704
    @freefireworld3704 3 месяца назад +2

    കർത്താവേ ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകണമേ എന്റെ ദൈവം മാതാവേ എപ്പോഴും ഞങ്ങളുടെ കൂടെ ഞങ്ങളുടെ ഭവനത്തിലും ഉണ്ടാകണം

  • @roshnarochi8233
    @roshnarochi8233 3 месяца назад +26

    എന്റെ അമ്മേ എനിക്ക് എനി ഒരു അസുഖം തരലെ പിന്നെയും ഓപ്പറേഷൻ ചെയ്‍ത വയറിൽ നിർക്കെട്ട് പോലെ ഡോക്ടർ പറയുന്നു ചിലപ്പോൾ ഓപ്പറേഷൻ ചെയ്യണം അമ്മേ എന്നെ കൈവെടിയല എനി ഒരു ഓപ്പറേഷൻ പാടില്ല അമ്മേ എന്നെ കാത്തു രക്ഷിക്കണേ 🙏🙏🙏

  • @kavitak.r5448
    @kavitak.r5448 3 месяца назад +2

    മാതാവേ അമ്മേ എന്റെ സാമ്പത്തികം കിട്ടാനുള്ളത് പെട്ടെന്ന് കിട്ടണമേ എന്റെ മകന്റെ അഡ്മിഷൻ ശരിയാക്കി തരേണമേ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളെയും അങ്ങയുടെ മുന്നിൽ സമർപ്പിക്കുന്നു

  • @lekhalekha2708
    @lekhalekha2708 3 месяца назад +5

    വസ്തു വിൽക്കാൻ പറ്റണേ അമ്മ മാതാവേ 🙏🙏🙏

  • @sumavarghese205
    @sumavarghese205 3 месяца назад +1

    Kripasanam Mathave Ante Monte Kadabhadyathilninnu
    Karakayattaname Amen Amen Amen 🙏🙏🙏🙏

  • @sherinpg7386
    @sherinpg7386 3 месяца назад +1

    എന്റെ അമ്മേ എന്റെ കഷ്ട്ടപ്പാട് മാറ്റി കൃപകൾ കൊണ്ട് നിറക്കണമേ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @shijuxavier7431
    @shijuxavier7431 3 месяца назад +1

    അമ്മേ മാതാവേ എനിക്ക് വിസയും റ്റിക്കറ്റും എത്രയും പെട്ടന്ന് ലഭിക്കാൻ ഇടപെടണമെ 🙏🙏🙏 അമ്മേ മാതാവേ🙏🙏🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 3 месяца назад +1

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ

  • @SOUMYASAJIMON-r7i
    @SOUMYASAJIMON-r7i 3 месяца назад +3

    അമ്മേ പ്രകൃതിയെ ശാന്തമാക്കണേ . രോഗങ്ങളാൽ ഭാരപെടുന്നവരെ ഭേദപെടുത്ത ണേ. എല്ലാ ഭക്ഷ്യസാധനങ്ങൾക്കും വില വർദ്ധനവാണ് എല്ലാം ഒന്നും ക്രമീകരിക്കണം അമ്മേ😢❤❤❤❤❤❤❤

  • @saranyakr2238
    @saranyakr2238 3 месяца назад +1

    എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏🙏

  • @lizyjames1805
    @lizyjames1805 3 месяца назад +3

    എന്റെ അമ്മ മാതാവേ കടബാധ്യതയാൽ വളരെയേറെ ഞാൻ തകർന്നിരിക്കുവാണ് എന്നെ അതിൽ നിന്ന് രക്ഷിക്കണമേ എന്നെയും, എന്റെ മക്കളെയും അവിടന്ന് കാത്തു കൊള്ളേണമേ

  • @janesherly8199
    @janesherly8199 3 месяца назад +3

    അമ്മ മാതാവേ എന്റെ മക്കൾക്ക്‌ ദൈവീക ബോധ്യങ്ങൾ നല്കണമേ 🙏🏻🙏🏻🙏🏻

  • @lincydavis4714
    @lincydavis4714 3 месяца назад +1

    അമ്മേ എന്നെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും രക്ഷിക്കണമേ. 🙏🙏🙏🙏

  • @ushakarthik350
    @ushakarthik350 3 месяца назад +2

    അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ ഇന്ന് തന്നെ ഈ വീടിന്റെ വിൽപ്പന നടത്തി തരണേ 🙏🙏

  • @reenyantony
    @reenyantony 3 месяца назад +1

    അമ്മേ മാതാവേ, എന്റെ കാല് വേദന മാറ്റി തരേണമേ 🙏🙏

  • @kochurani7012
    @kochurani7012 3 месяца назад +1

    അമ്മേ മാതാവേ, നിരാശകൂടാതെ ജീവിക്കാനും, ദൈവത്തിന്റെ കൈപിടിച്ച് ദൈവത്തിന്റെ ഇഷ്ട്ടം നിറവേറ്റി നിത്യജീവന് അവകാശമാക്കണേ, ആമേൻ.

  • @MercyTomy-f1k
    @MercyTomy-f1k 3 месяца назад +3

    അലീനയുടെ ഇന്റർവ്യൂ സമയത്തു അമ്മ കൂടെ നിന്നു സെലെക്ഷൻ നൽകി അനുഗ്രഹിക്കണേ

  • @vinayaramachandran2842
    @vinayaramachandran2842 3 месяца назад +1

    കൂടെ ഉണ്ടാവാണീ പരിശുദ്ധ ആമ്മേൻ... 🙏🙏🙏🙏🙏🙏🙏ആമ്മേൻ...

  • @mollyjolly7636
    @mollyjolly7636 3 месяца назад +1

    എന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകിയ പരിശുദ്ധ മാതാവിന് നന്ദി🙏

  • @vinodt.r3785
    @vinodt.r3785 3 месяца назад +1

    എന്റെ അമ്മേ മാതാവേ എന്റെ കാണാതെ പോയ സർട്ടിഫിക്കേറ്റ് കിട്ടണമേ

  • @mathewp.j.5857
    @mathewp.j.5857 3 месяца назад +1

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് അപേക്ഷിക്കേണമെ. അമ്മേ! അഭയം തേടി വരുന്ന എല്ലാവരേയും കാത്തു പരിപാലിക്കണമെ.

  • @shelmasanthosh3612
    @shelmasanthosh3612 3 месяца назад +1

    അമ്മേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു വാഴ്ക്കാട്ടി തരേണമേ 🙏

  • @RajammaK-hi2iz
    @RajammaK-hi2iz 3 месяца назад +1

    അമ്മ മാതാവേ എനിക്ക് അമ്മയെ കാണാണം അമേ

  • @preethyjoseph9812
    @preethyjoseph9812 3 месяца назад +1

    അമ്മേ എന്റെ സങ്കടം വേദന മാറ്റി തരണേ. എന്റെ മക്കളുടെ ജീവിതം അനുഗ്രഹം ആക്കി തരണേ

  • @sulochanap3513
    @sulochanap3513 3 месяца назад +1

    🙏🏽🙏🏽🙏🏽അമ്മേ കാക്കേണമേ 🙏🏽🙏🏽🙏🏽

  • @AnilJoy-fg4qh
    @AnilJoy-fg4qh 3 месяца назад +1

    അമ്മേ എന്റെ ഇളയ മകൾക്ക് പഠിക്കുവാനുള്ള ബുദ്ധി നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @shadowcouples1993
    @shadowcouples1993 3 месяца назад +1

    എന്റെ അമ്മേ... വരുന്ന പരീക്ഷയിൽ എന്നെ വിജയിപ്പിച്ചു... എനിക്ക് ഗവണ്മെന്റ് ജോലി നേടിതരണേ 🙏🙏🙏.. എന്റെ ഭർത്താവിന്റെ അസുഖം പൂർണമായി മാറ്റിതരണേ 🙏🙏🙏... അമ്മേ

  • @LekshmiratheeshLekshmi
    @LekshmiratheeshLekshmi 3 месяца назад

    അമ്മേ മാതാവേ കടബാധ്യത തീരാൻസഹായിക്കണമേ

  • @SunilB-k6c
    @SunilB-k6c 3 месяца назад

    ആമേൻ ദൈവമാതാവേ തൊഴിൽ മേഖലയും ഇടപെടുന്ന മേഖലയും ഉയർത്തി തരാൻ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ❤❤❤

  • @cissyjaison482
    @cissyjaison482 3 месяца назад

    എന്റെ അമ്മേ മാതാവേ ലെന B2 എക്സാം എഴുതി റിസൾട്ടിനായി കാത്തിരിക്കുകയാണ്.🙏 റിസൾട്ട് കാത്തിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു🙏 പാസ് ആയാലുടന്നമ്മയുടെ അടുത്ത് ഞങ്ങൾ എത്തിക്കോളാം തടസ്സം ഇല്ലാതെ പേപ്പർ വർക്ക് നടന്ന ജർമ്മനിക്ക് പോകാൻ ഇടയാകണം അമ്മേ 🙏 എല്ലാ തടസ്സങ്ങളെയും പ്രതിബന്ധങ്ങളെയും നാറ്റിനിർത്തണ അമ്മ 🙏🙏🙏 ഞങ്ങളുടെ എല്ലാ മാനസിക പ്രശ്നങ്ങളും മാറ്റി തരണേ അമ്മേ 🙏🙏🙏

  • @ajaltom1240
    @ajaltom1240 3 месяца назад +2

    Sherly thomas അമ്മേ ഞങ്ങൾക്ക് വീടില്ല സ്ഥലമില്ല മക്കൾക്കു ജോലിമേഖലയിൽ ഉയർച്ചയില്ല അലൻ അനൽ അജൽ എന്നി മക്കളെ അമ്മയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു ഇവരെ കുടുംബത്തിന്റെ അനുഗ്രഹമാക്കി മാറ്റണമേ അമ്മ ഞങ്ങളുടെ കൂടെ വന്ന് വഴിനടത്തണമേ പ്രേതിഷിക്കാരണത്തിന്റെ സാക്ഷി ആക്കി മറ്റേണമേ 🙏🙏🙏👍🙏🙏

  • @AnilJoy-fg4qh
    @AnilJoy-fg4qh 3 месяца назад +1

    അമ്മേ എന്റെ ഭാര്യയുടെ രോഗങ്ങൾ മാറ്റികൊടുക്കേണമേ ആമേൻ

  • @reethammaashokan5385
    @reethammaashokan5385 3 месяца назад +1

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ ഭർത്താവിന്റെ ഉദര സംബന്ധമായ എല്ലാ രോഗങ്ങളും വേദനയും അസ്വസ്ഥതകളും കാലിന്റെയും പാദത്തിന്റെയും തീവ്രമായ വേദനയും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @b38donamathew68
    @b38donamathew68 3 месяца назад +1

    അമ്മേ മാതാവേ ഈശോയെ 2024 September intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . August last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻

  • @JainammaPeter
    @JainammaPeter 3 месяца назад +4

    എൻ്റെ മൂത്ത മകൻ - ഫ്രെഡിയുടെ അലസതയും മടിച്ചും മാറ്റിത്തരണമെന്ന് പ്രാത്ഥിക്കുന്നു അവന് ഒരു ബോധവൽക്കരണം ഉണ്ടാകണമെന്ന് പ്രാത്ഥിക്കുന്നു ആമേൻ

    • @Lissy-s4p
      @Lissy-s4p 3 месяца назад

      മാതാവേ എന്റെ രണ്ടു മക്കളുദൂര യാത്രയിലാണ് അമ്മയുടെ കയ്യിൽ മക്കളെ പിടിച്ച കൊള്ളണമേ.1😊❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajanmathai339
    @rajanmathai339 3 месяца назад +1

    Kripasanam Mathave Aend Cheviku Kealvi Sathihu Thraename Amen 🙏

  • @seenamathew4123
    @seenamathew4123 3 месяца назад

    അമ്മേ മാതാവേ എൻ്റെ മകൾക്ക് നന്നായി പഠിക്കാനുള്ള ബുദ്ധിയും ജ്ഞാനവും നല്കണമേ അമ്മ എപ്പോഴും അവളോട് കൂടെ ഉണ്ടാതിരിക്കേണമേ

  • @sonasajeevan58
    @sonasajeevan58 3 месяца назад +1

    Anugrahikane mathave...njangalude mel karunayayirikaname🙏🙏🙏😔❤

  • @deepajanardhanan595
    @deepajanardhanan595 3 месяца назад

    അമ്മേ കൂടെത്തന്നെ ഉണ്ടാകേണമേ 🙏🏼🙏🏼🙏🏼🌹🌹🌹

  • @leelammajose593
    @leelammajose593 3 месяца назад +1

    Amme ente niyogangal sathichu tharaname, karunayayirikaname

  • @JainammaPeter
    @JainammaPeter 3 месяца назад

    അമ്മേ മാതാവെ എൻ്റെ മകൻ്റെ ജോലി എത്രയും വേഗം ജോലി ശരിയാക്കിത്തരണമെന്ന് പ്രാത്ഥിക്കുന്നു

  • @MercyTomy-f1k
    @MercyTomy-f1k 3 месяца назад +1

    എന്റെ അമ്മേ മാതാവേ, അലീനക്കു ജോബ് ഓഫർ നൽകി അനുഗ്രഹിക്കണേ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 3 месяца назад +1

    അമ്മേ മാതാവേ ഞങ്ങടെ കടബാധ്യത തീര്‍ത്തു തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു അമ്മേ ഞങ്ങടെ ഇപ്പോഴത്തെ സ്ഥലം വില്‍പന നടത്തി കോട്ടയം ജില്ലയില്‍ ഞങ്ങടെ സ്വന്തം aalkarude..അടുത്ത് എന്നും പള്ളിയില്‍ പോകാന്‍ പറ്റുന്ന ഭാഗത്ത് ഒരു വീടും sthalavum നല്‍കി anugrahikaname..esakkiiyel.37..14il.paranjirikunnapole..അമ്മേ എന്റെ സ്വന്തം deshathu..എന്നെ താമസം നല്‍കി anugrahikaname

  • @world-cs2ig
    @world-cs2ig 3 месяца назад

    അമ്മേ മാതാവേ Dolamy -യെ കാത്തുകൊള്ളണമേ. ആപത്തുകൾ ഒന്നും വരുത്താതെ കാത്തുകൊള്ളണമേ 🙏🏽🙏🏽q🙏🏽

  • @jositibin7944
    @jositibin7944 3 месяца назад +1

    Eshoyee ennodu karuna aayirikkanee

  • @sujithajoy5242
    @sujithajoy5242 3 месяца назад

    അമ്മ മാതാവേ എന്റെ കുടുംബത്തെന്റെ kadfarageil തീർതുതരണമേ കരുണതോനാണമേ

  • @soumyachinnu350
    @soumyachinnu350 3 месяца назад

    എന്റെ അമ്മ മാതാവേ എന്റെ മുന്നിൽ ഇനി ഒരു വഴിയും ഇല്ല. ഇങ്ങനെ ജീവിക്കുന്നതിലും മരിക്കുന്നതു നല്ലത്. എന്റെ അംന കണ്ണ് തുറക്കേണമേ. ആരിലൂടെ എങ്കിലും എന്റെ ആവശ്യങ്ങൾക്ക് വഴി തുറക്കേണമേ അമ്മേ 🙏🙏🙏🙏🙏

  • @rajanmathai339
    @rajanmathai339 3 месяца назад

    Amme Mathave Kathukollne Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SreeniVarghese
    @SreeniVarghese 3 месяца назад +1

    അമ്മേ എന്റെ വീടും ജപ്തി ആണ് അത് വിൽക്കാൻ നടക്കുനില്ല എന്റെ രണ്ടാമത്തെ നിയോഗം അതായിരുന്നു 🙏അമ്മേ അത് വിൽക്കാൻ ഇടയവണെ ആമേൻ

  • @Anithak-g9j
    @Anithak-g9j 3 месяца назад

    എന്റെ കടങ്ങൾ തിരൻ അനുഗ്രഹിക്കണേ അമ്മേ

  • @jositibin7944
    @jositibin7944 3 месяца назад +1

    Amme mathave nte koode undayirikkanee epozhum enne kyvdallee amme mathave enne sakthipeduthanee

  • @MercyTomy-f1k
    @MercyTomy-f1k 3 месяца назад +2

    എന്റെ അമ്മേ മാതാവേ, നിക്കിയുടെ ഫങ്ങൽ ഇൻഫെക്ഷൻ പൂർണമായി സൗക്കിയ peduthanae

  • @shelmasanthosh3612
    @shelmasanthosh3612 3 месяца назад +1

    അമ്മേ എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിനെ അമ്മ കാത്തുകൊള്ളണമേ 🙏

  • @jalajaandmadhu1962
    @jalajaandmadhu1962 3 месяца назад +1

    യേശു അപ്പച്ചാ സൊസൈറ്റിലിരിക്കുന്ന പ്രമാണം എത്രയും പെട്ടെന്ന് എടുത്തു തരണമേ അത് എടുക്കുവാൻ എത്രയും പെട്ടെന്ന് പൈസ ശരിയായി കിട്ടണമേ🙏🙏🙏

    • @MadhaviJacob
      @MadhaviJacob 3 месяца назад

      Amme mathave ante utrus le cyst Matti,njangalk oru kunjine thannu anugragikename❤❤❤

  • @AjithaS-r4m
    @AjithaS-r4m 3 месяца назад +1

    എൻ്റെ കടം തിരുനതിന്നുവേണ്ടീപ്രാർത്ഥിക്കെന്നെന്നപേക്ഷിക്കുന്നു

  • @AnilJoy-fg4qh
    @AnilJoy-fg4qh 3 месяца назад +1

    അമ്മേ എന്റെ മകൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @shelmasanthosh3612
    @shelmasanthosh3612 3 месяца назад

    അമ്മേ കാത്തുകൊള്ളണമേ 🙏

  • @SaraswathyB-u1s
    @SaraswathyB-u1s 3 месяца назад

    മാതാവ് ഉഷ ഉട ആവിശ്യം എല്ലാം സാധിച്ചു കൊടുത്തു പ്രസാദിക്കണം

  • @LekhaLekha-h2k
    @LekhaLekha-h2k 3 месяца назад +1

    എന്റെ. അമ്മേ. ഇനിയും. ടെൻഷനും കടവും. താങ്ങാൻ വയ്യ അമ്മേ. അമ്മ. ഏതെങ്കിലും ഒരു വഴി. തെളിച്ചു തരണമേ. ഇനിയും. കഷ്ടപ്പെടാൻ വയ്യ അമ്മേ. നാണം കെടാൻ.. വയ്യ. അമ്മേ.. അമ്മ. അനുഗ്രഹിക്കാൻ. വരണേ. വരും. എന്നു. ഞാൻ. വിശ്വസിക്കുന്നു. ആമ്മേൻ.

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 3 месяца назад

      Amme.eppol.parisha.ayzuthikoddirikkunna.nivina.parishavejayame.nalgi.anta.yudabbadye.neyougaggl.amma.sathechu.thannu.nivina.parishuthalmmavena.nalgi.parishavejayame.nalgi.krupayaganame.amen.

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 3 месяца назад

      Amma.nivinu.parisha.vejayame.nalgana.e.amma.eppol.nivinoudu.kudayuddaganame.parishayil.vejayame.nalgi.krupanalganame.esoyaa.anugrahekkaname.amen.

  • @ShibyManoj-gx4yk
    @ShibyManoj-gx4yk 3 месяца назад +1

    Ammamadhave anjuvinu kunjine koduthu anugrahikename

  • @SwapnaS.S
    @SwapnaS.S 3 месяца назад +1

    Ammee mathave kadabadhytha teernnu kittunnathinulla vazhi thurannu tharename
    Kadabadhyatha കൊണ്ട് vedhanikkunn ellavareum athil ninnu rekshikkaneme ennu prarthikkunnu🙏

  • @Anithak-g9j
    @Anithak-g9j 3 месяца назад

    മാതാവേ എന്റെ അമ്മുമോളെ കട ബാത്യത മാറ്റികൊടുക്കണേ

  • @mayap5136
    @mayap5136 3 месяца назад

    കർത്താവെ അമ്മ മാതാവേ ആമേൻ 🙏🙏🙏🙏🙏🙏✝️✝️✝️

  • @kusumamshaji3779
    @kusumamshaji3779 3 месяца назад

    അമ്മേ മാതാവേ എന്റെ മോളുടെ ഇന്നു നടക്കാൻ പോകുന്ന മോഡൽ പരീക്ഷയിൽ അവളോടൊപ്പം ഉണ്ടാകേണമേ. അവളുടെ പേടി മാറ്റികൊടുക്കേണമേ 🙏🙏🙏

  • @sunibaby1180
    @sunibaby1180 3 месяца назад +1

    അമ്മേ ഗൾഫിൽ പോകാൻ ellaam ശെരി akanne നല്ല ജോലി കിട്ടണേ എനിക്ക് ഒരു വീട് പണിയാൻ സഹായിക്കണേ അമ്മേ enne reshekanne

  • @AjithakumariPA-xe4nf
    @AjithakumariPA-xe4nf 3 месяца назад +1

    അമ്മേ എനിക്ക് ജോലി തന്ന് സഹായിക്കേണമേ🙏🙏🕯️🕯️

  • @cicilybenny9223
    @cicilybenny9223 3 месяца назад

    അമ്മേ നാളെ ബെൻസിയുടെ വലിയ സ്കാനിംഗ് ആണ്. അവൾക്കും, അവളുടെ ഉദരത്തിലെ കുഞ്ഞിനും യാതൊരു കു, ഴപ്പവുമുണ്ടാകരുതേ. ആരോഗ്യമുള്ള കുഞ്ഞിനെ നൽകേണമേ 🙏🙏🙏🙏🙏🙏🙏

  • @rejimonkr3084
    @rejimonkr3084 3 месяца назад +1

    Nalathe aavashiyamulla panam muzhuvan nalki anugrahikkunnathinu...dayavundakaname...athinu kodi kodi nanni

  • @ancypraveen77
    @ancypraveen77 3 месяца назад

    അമ്മേ എൻ്റെമനസിൽ' എന്നും വിങ്ങുന്ന വിഷമം അതിൻ്റെ സത്യം എനിക്ക് വെളിപെടുത്തിതരണമേ..

  • @cicilybenny9223
    @cicilybenny9223 3 месяца назад

    എന്റെ മകൾ മരിയ ക് അനുയോജ്യമായ വരനെ നൽകേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @MathaStore-p6t
    @MathaStore-p6t 3 месяца назад +1

    കൃപാസനമാതാവേ കണ്ണുനീരോടുചോദിക്കുന്നു എനിക്ക് സ്വന്തമായെരു വീട് കോയബദൂരിൽ വാങ്ങുന്നതിന് അനുഗ്രഹിക്കണം ആമേൻ

  • @marythomas6605
    @marythomas6605 3 месяца назад +1

    Esoyea entea monea canadial veeduvagahan sathikanme

  • @BeenaRegi-iq3cc
    @BeenaRegi-iq3cc 3 месяца назад

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദകര മാതാവേ ഇന്ന് എന്റെ മകൾ ഏഞ്ചലിന് ഇന്ന് എക്സാമാണ് മാതാവേേനന്നായി എക്സാം എഴുതി നല്ല മാർക്ക് കൂടെ പാസാക്കി തരണമെന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു ആമേൻ

  • @NishaShaju-w3x
    @NishaShaju-w3x 3 месяца назад

    എന്റെ മാതാവേ എന്റെ വലത്തേ കൈയുടെ ഷോൾഡറിന്റെ വേദന മാറ്റി തരണമേ🙏🙏🙏

  • @Sreekala-y6l
    @Sreekala-y6l 3 месяца назад +1

    Yente ponnumathave yente ponnumolekke nalloru joliyum nalloru vivaha I'm koduthe avale ayusodeyum arogyathodeyum kathidename ponnumathave amen

  • @JainammaPeter
    @JainammaPeter 3 месяца назад

    അമ്മ മാതാവെ എൻ്റെ ജീവിതപങ്കാളിക് ജോലി ഒന്നും ഇല്ല എത്രയും ദയയുള്ള മാതാവെ എൻ്റെ കുടുംബത്തെ രക്ഷിക്കണമെന്ന് പ്രാത്ഥിക്കുന്നു ആമേൻ

  • @rejanisunil3561
    @rejanisunil3561 3 месяца назад

    🙏🙏🙏mathave vishnu in visa kittaname mathave

  • @santhoshkumark7026
    @santhoshkumark7026 3 месяца назад

    Amme ente jeevithapankaliyude rogangal mattikodukkaname amme

  • @shaijushaijukv3875
    @shaijushaijukv3875 3 месяца назад

    അമ്മേ മാതാവേ എൻ്റെ മക്കളെയും ഭർത്താവിനെയും കാത്തു കൊള്ളണമേ എൻ്റെ മക്കൾക്ക് പരീക്ഷ പേടി മാറ്റിത്തരണമേ നല്ല സ്വഭാവം കൊടുക്കണമേ അമ്മേ ജൂലെ18 നടക്കുന്ന മെഡിസിൻ്റെ പരിക്ഷ എളുപ്പമാക്കി കൊടുക്കണമേ നല്ല മാർക്കോടു കൂടി പാസ്സാവാൻ അമ്മ അനുഗ്രഹിക്കണമേ ആമേൻ🙏🙏

  • @lissylalu6876
    @lissylalu6876 3 месяца назад

    Amme mathave ente makanu nalloru joli nalki anugrahikaname 🙏🏻🙏🏻🙏🏻

  • @Odakuzhal1984
    @Odakuzhal1984 3 месяца назад +1

    Amma mathave yee veettil ninnum enne rakshapeduthane

  • @jishamelvin3042
    @jishamelvin3042 3 месяца назад

    Mathave ente kudumbajeevitham kaivittupokalle… orumichu makkalumayi jeevikkan edatharename…

  • @GeethaSuvarnnan
    @GeethaSuvarnnan 3 месяца назад +1

    Ente ammaye ventilataril ninnum maatty sugham prapikkane

  • @ananyar2683
    @ananyar2683 3 месяца назад

    എന്റെ കടം തീർത്ത് തരേണമേ അത് വീട്ടാനുള്ള പൈസ ഈ മാസം തന്നെ എനിക്ക് കിറ്റെണമേ
    പരീക്ഷക്ക് നല്ല മാർക്ക്‌ കിട്ടണം എന്റെ മാതാവേ
    ഗൾഫിൽ പോകാനുള്ള കാര്യം എല്ലാം പെട്ടെന്നു ശെരിയാകേണമേ
    എനിക്ക് ഒരു കുഞ്ഞിനെ തരേണമേ എന്റെ മാതാവേ

  • @jositibin7944
    @jositibin7944 3 месяца назад

    Amme mathave nte mathapithakkale samarppikkunnu avarude Ella rogalum sugam aaki kodukkanee

  • @Aleyamma-d3n
    @Aleyamma-d3n 3 месяца назад

    അമ്മേ മാതാവേ മകളുടെ visa യുടെ message അതും പെട്ടെന്ന് കടന്നുവരുവാൻ എന്റെ സഞ്ചാരി മാതാവ് അവിടുന്ന് കടന്ന് ചെന്ന് വെരിഫിക്കേഷൻ കർത്തികരിക്കണമേ അമ്മേ

  • @tessyskariah2058
    @tessyskariah2058 3 месяца назад

    അമ്മേ മാതാവേ സ്വന്തമായി ഒരു ഭവനം ഇല്ല. കുറച്ച് സ്ഥലം വിൽപ്പനനടക്കുന്നില്ല മക്കളുടെ വിവാഹം നടന്നിട്ടില്ല മക്കൾക്ക് ജോലി സ്ഥിരമായിട്ടില്ല സാബത്തിക ബുദ്ധിച്ചിട്ട് തീർന്നിട്ടില്ല മാതാവേ കാണതെ പോയ സധനനംങ്ങൾ കാണിച് തരണമെ എന്നെ അനുഗ്രഹിക്കണമമക്കളെ കാത്ത് സംരക്ഷിക്കണമെ കാത്തുക് ക്കൊളണമെ അമ്മേ മാതാവേ സ്തുതി സ്തുതി സ്തുതി ഹല്ലേല്ലുയ ആമേൻ

  • @world-cs2ig
    @world-cs2ig 3 месяца назад

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽

  • @maryvincentpk1793
    @maryvincentpk1793 3 месяца назад +1

    Amme mathave nangalude sthalam vilkkuvanum kadangal veettuvan uma vere nalla oru bhavanavum sthalavum nalki anugrahikkane amma madhyastham prarthikkane.

  • @zarazworld9878
    @zarazworld9878 3 месяца назад +1

    Amme mathave..

  • @marygeorge4976
    @marygeorge4976 3 месяца назад

    Amma Mathava Enta Makalaum Marumakalum Parusudaalmavindnda abshagatha Nirakana

  • @jositibin7944
    @jositibin7944 3 месяца назад

    Amme mathave ellarudeum ninna parihasangal Matti tharanee

  • @rittyrajrichuz7999
    @rittyrajrichuz7999 3 месяца назад +2

    അമ്മേ പരിശുദ്ധ മാതാവേ..... വാഗ്ദാന പേടകമേ..... ഞങ്ങളുടെ അവിശ്യങ്ങളെ നടത്തി തരണമേ...
    *വീടിൻ്റെ ലോണും കാറിൻ്റെ ലോണും അടക്കാൻ വഴി തുറക്കനെ...
    * പണയം ഇരിക്കുന്ന ഗോൾഡ് നഷ്ടപ്പെട്ടു പോകരുതേ...
    *കടങ്ങൾ തീരാൻ അമ്മ സഹായിക്കണേ
    *വീട്ടിലെ വഴകുകളും പ്രസനങ്ങളും മാറ്റി തരണേ....
    *രോഗത്തിൽ നിന്നും വിടുവികനെ അമ്മേ...
    *അമ്മയും കുഞ്ഞിനേം അച്ചചനെയും കാത്തുകൊള്ളണമേ.....

  • @vinodt.r3785
    @vinodt.r3785 3 месяца назад +1

    അമ്മേ മാതാവേ എനിക്ക് കിണർ കുഴ്യിക്കാനുള്ള സ്ഥലം തരണമേ

  • @lissyfrancis3325
    @lissyfrancis3325 3 месяца назад

    Amme mathave enta niyogangal nadathi tharename 🙏🙏🙏

  • @saniyamaria9410
    @saniyamaria9410 3 месяца назад +1

    അമ്മേ 6ാം തിയതി എന്റെ biopsy റിസൾ ട്ടും pap smear ടെസ്റ്റ്‌ റിസൾട്ടും വരുമ്പോൾ കുഴപ്പം ഒന്നും ഉണ്ടാവല്ലേ അമ്മേ ആമേൻ

  • @jayanthimol4538
    @jayanthimol4538 3 месяца назад

    Ente yhadasangal marane entepalisakadangal marane entemakkalku nallaswabhavam undakane entechechiyude makkalku kalyanam nadakane entechechiyude molkoru kunjinekodukane

  • @LekhaLekha-h2k
    @LekhaLekha-h2k 3 месяца назад

    എന്റെ. അമ്മേ. ഇന്ന്. ഞങ്ങൾക്ക്. ഏതെങ്കിലും ഒരു ലോൺ. പാസ്സായി. വരണമേ. അതിനു. അമ്മ. അനുഗ്രഹികണമേ. ആമ്മേൻ.