'വല്ലാണ്ട് കളിച്ചാല്‍ വീട്ടില്‍ക്കയറി കൊത്തിക്കീറും': കോഴിക്കോട് കൊലവിളിയുമായി സിപിഎം പ്രകടനം | CPM

Поделиться
HTML-код
  • Опубликовано: 13 июн 2022
  • 'വല്ലാണ്ട് കളിച്ചാല്‍ വീട്ടില്‍ക്കയറി കൊത്തിക്കീറും': കോഴിക്കോട് കൊലവിളിയുമായി സിപിഎം പ്രകടനം, ശരത് ലാലിനെയും കൃപേഷിനെയും ഷുഹൈബിനെയും ഏര്‍മ്മയില്ലേ എന്നും മുദ്രാവാക്യം
    CPM march in Kozhikode.
    #CPM #Kozhikode #Threatening #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 1,1 тыс.

  • @mathewpe3970
    @mathewpe3970 Год назад +802

    കേരളത്തിലെ ആഭ്യന്തരം ഏറ്റവും മികച്ചത്. കോടതി ഇതൊന്നും കാണുന്നില്ലേ. നിയമനടപടി എടുക്കണം

    • @rockeybai200
      @rockeybai200 Год назад +12

      തിരിച്ചു കിട്ടുമ്പോൾ പൊള്ളുന്നുണ്ടല്ലേ....

    • @abhijithjames3323
      @abhijithjames3323 Год назад

      Pc george vaa policha kuttam ,.evanoke enthum parayam🤡

    • @basheermanayath5104
      @basheermanayath5104 Год назад

      മുഖ്യ മന്ത്രിയെ കൊല്ലാൻ വിമാനത്തിൽ കയറിയ രണ്ട് ഗുണ്ടകൾ ചെയ്ത തെമ്മാടിത്തരം കൂടി ചർച്ച ചെയ്യണം

    • @sreejilvp3375
      @sreejilvp3375 Год назад +14

      @@rockeybai200endhu kindi oru niyama sabha polichitt njangal ellaayennu parannju nadakkunnath pedithondanmaar....uluppillaa paranaari

    • @deepakkandangath326
      @deepakkandangath326 Год назад +15

      @@rockeybai200 adima nyayikarana capsule vargam

  • @you111zzz
    @you111zzz Год назад +584

    ഈ അണികൾ എന്ന് വിളിക്കുന്ന വിവരമില്ലാത്ത പാവം മണ്ടന്മാരാണ് "കൊള്ളക്കാരന്റെ " ധാർഷ്ട്യത്തിന്റെ പിന്നിൽ

    • @nidhik6958
      @nidhik6958 Год назад +9

      വെട്ട്കൊണ്ടു മരിക്കാൻ വിധിച്ചവർ

    • @sumesh6663
      @sumesh6663 Год назад

      Boooloka potanmar...

    • @abhilashmg4
      @abhilashmg4 Год назад +7

      Ivanokke ini ennano thalak veliv veezhunath.🤔🤔🤔🤔

    • @alignjoanna1675
      @alignjoanna1675 Год назад +1

      ഏതാണ്ട് ഷാജി കൈലാസിന്റെ ഒക്കെ സിനിമ പോലെ

    • @sainabamuhammed5219
      @sainabamuhammed5219 Год назад +1

      Sathyam

  • @rahulk.p89
    @rahulk.p89 Год назад +353

    മറന്നിട്ടില്ല ശരത്തിനെയും കൃപേഷിനെയും കഷ്ടം പോലീസെ 🤮.

  • @sabujoseph6785
    @sabujoseph6785 Год назад +267

    ഈ കള്ളനു വേണ്ടി തെരുവിലിറങ്ങേണ്ടിവന്ന ഇവന്മ്മാരുടെ ഗെതി കേടു....

  • @sureshbabu-yl6ve
    @sureshbabu-yl6ve Год назад +540

    കുലത്തൊഴിൽ മറക്കില്ല 😭

    • @powran8293
      @powran8293 Год назад

      Marakkathe prakadanangal kattikkondirikkunna team aanu kuttappeduthunnath, samsthanath preshnangal srishtikkan ulla nigooda shramam

    • @Abhilash-.
      @Abhilash-. Год назад +6

      @@powran8293 atheth team. Ennum prasnam communist karalle

    • @Arjun1505
      @Arjun1505 Год назад +5

      @@powran8293 ennu Thiruvananthapuram muzhuvan thambadichu vrithikedu aakki, niyamasabha thallipolichu lokam motham kaanichu, CM carinte chillu erinju pottichavanmaar

    • @basheermanayath5104
      @basheermanayath5104 Год назад

      കുലതൊഴിൽ കോൺഗ്രസ്‌ മറക്കില്ല കേരളത്തിൽ ആദ്യമായി രാഷ്ട്രീയ കൊലപാതകം മൊയ്യാരത്ത് ശങ്കരനെ 1948ൽ കൊല കോൺഗ്രസ്‌ വക പിന്നീട് അടിയന്തിരാവസ്‌ഥ പിണവലിക്കുന്നത് വരെ കോൺഗ്രസ്‌ ഗുണ്ടായിസം പിന്നെയും ചീമേനിയിൽ 5 പേരെ കൊന്നവർ കോൺഗ്രസ്‌ ഡൽഹിയിൽ പതിനായിരങ്ങളെ കൊന്ന കോൺഗ്രസ്‌ അവസാനം ധീരജ് എന്ന വിദ്യാർത്ഥിയെ കൊന്ന കോൺഗ്രസ്‌ വെള്ള കുപ്പായമിട്ട് വന്നു അഹിംസ പറയുന്നു സിപിഐഎം കാർക്ക് നേരെ എന്തും ആവമെന്നാണോ ചാനൽ ആഗ്രഹിക്കുന്നത് അല്ലെ അതൊന്നും അനുവദിച്ചു കൊടുക്കാൻ പറ്റില്ല

    • @basheermanayath5104
      @basheermanayath5104 Год назад

      ഡൽഹിയിൽ കോൺഗ്രസ്‌ കൂട്ടക്കൊല നിരപരാധികളായ പതിനായിരം പാവങ്ങളെ കോൺഗ്രസ്‌ കൂട്ട കൊല ചെയ്തപ്പോൾ തിരിച്ചു കിട്ടാതെ പോയി കോൺഗ്രസ് ഗുണ്ടകൾക്ക്,1978ൽ യാത്ര വിമാനം റാഞ്ചിയ കോൺഗ്രസ്‌ ഗുണ്ടകൾക്ക് ഒരു തല്ലും കിട്ടിയില്ല എന്നാൽ കേരളത്തിൽ സിപിഐഎം നേരെ കോൺഗ്രസ്‌ ഗുണ്ടകൾ കളിച്ചപ്പോൾ തിരിച്ചു കിട്ടുന്നു ഇവിടെ വിമാനത്തിൽ കയറി കളിച്ചത് കോൺഗ്രസ്‌ പിന്നെ തിരിച്ചു കിട്ടുമ്പോൾ വെള്ളകുപ്പായമിട്ടു സമാധാനം പറഞ്ഞു സതീശൻ ചിരിപ്പിക്കുന്നു കോൺഗ്രസ്‌ സുധാകരൻ സതീശൻ മുതൽ ഷാഫി വരെ സിപിഐഎം നെ വെല്ലുവിളിയ്ക്കും ആക്രമിക്കും തിരിച്ചു കിട്ടുമ്പോൾ മോങ്ങുന്നു

  • @rameshs9153
    @rameshs9153 Год назад +63

    അടുത്ത പ്രാവശ്യം എങ്കിലും കൊത്തികീറാൻ നിങ്ങൾ ഉണ്ടാവരുത് എന്ന് ജനത്തിന് തോന്നട്ടെ

  • @jp3818
    @jp3818 Год назад +364

    നല്ല സംസ്ക്കാരം ജയിപ്പിച്ചു വിട്ടവർ കൂടി അനുഭവിച്ചോളു എന്റെ കേരളം എത്ര സുന്ദരം 🙏

    • @lovemykeralam8722
      @lovemykeralam8722 Год назад +4

      അടിച്ചാൽ തിരിച്ചടി ഏതു കോൺഗ്രെസ്ടുകാരൻ ആയാലും

    • @muhammedirshadmonu2135
      @muhammedirshadmonu2135 Год назад

      Idanno Balasgathilum padippikkunne

    • @thomasshelby8462
      @thomasshelby8462 Год назад +2

      @@lovemykeralam8722 athupole thanne thirichu kittum

    • @vajanps2126
      @vajanps2126 Год назад +2

      @@muhammedirshadmonu2135 അല്ല മദ്രസയിൽ പഠിപ്പിക്കുന്നത് തീവ്രവാദം അല്ലെ

    • @vajanps2126
      @vajanps2126 Год назад +2

      @@thomasshelby8462 അതിന് ഉള്ള ധൈര്യo കൊങ്ങികൾക്ക് ഇല്ല

  • @freethinkers2697
    @freethinkers2697 Год назад +346

    വിവരവും വെളിവും ഇല്ലാത്ത കുറേ പാർട്ടി ഗുണ്ടകളും അടിമകളും.... നേതാവ് ചെയ്തത് ശരിയോ തെറ്റോ എന്ന് ചിന്തിക്കാൻ അണികൾക്ക് വിവരം വേണം...

  • @albinbenny2384
    @albinbenny2384 Год назад +56

    നീയൊക്കെ എത്ര കിടന്ന് കീറിയാലും. കള്ളക്കടത്തുകാരൻ ബിരിയാണി വിജയൻ കുടുങ്ങും

  • @rajuambatt2027
    @rajuambatt2027 Год назад +119

    എല്ലാം വിരലിൽ മഷി പുരട്ടുമ്പോൾ ഓർക്കണമായിരുന്നു ഇനിയെങ്കിലും

    • @usmanvattakkandan1338
      @usmanvattakkandan1338 Год назад +4

      Correct Vallatha Jathi

    • @kakkatrolls8548
      @kakkatrolls8548 Год назад +5

      അതെ കറുക്ട് അനുഭക്കട്ടെ കേരളം

    • @baijunair1720
      @baijunair1720 Год назад +1

      exactly

    • @sobhanababu5297
      @sobhanababu5297 Год назад +1

      Eth Avasanathe purattalanu...eni evarkuvendi purattilla lnk

    • @baijunair1720
      @baijunair1720 Год назад

      @@sobhanababu5297 ingane janangal ellarum iniyengilum theerumaanikkanam...illengil ivar iniyum nammude naadu mudikkum

  • @jamesplappally416
    @jamesplappally416 Год назад +311

    അവിലും, മലരും, കുന്തിരിക്കവും, ഈ പോർവിളികളുമായി തമ്മിൽ എന്താണ് വ്യത്യാസം അത് ഒരു പത്തു വയസുകാരൻ ഇവിടെ മുതുക്കൻമാർ സ്വമേധയാൽ കേസെടുക്കണം പോലീസേ...

    • @Aj-ee9xy
      @Aj-ee9xy Год назад +9

      Ath😹 madham ith madetharatwam 😹😹

    • @muhammadlatheef7468
      @muhammadlatheef7468 Год назад +5

      പോലീസ് കണ്ടില്ല കേട്ടില്ല

    • @mubeer.t.kmubee1298
      @mubeer.t.kmubee1298 Год назад +1

      Pinneee. Avarude vaal aayi nadakkunnavar case edukkunnu. Ennittendhina janangalude kannil podiyidano

    • @madhumridhul5888
      @madhumridhul5888 Год назад

      @@mubeer.t.kmubee1298 👌👍

    • @mubasheermubi9954
      @mubasheermubi9954 Год назад

      Kammikalk aduppilum aavaalo.....kammit ittal gas janaghal ittal.......

  • @manojc4623
    @manojc4623 Год назад +94

    ഈ ... അടിമകളാണ്. നേതാക്കളുടെ ധാർഷ്ട്യത്തിനും , ചങ്കുറ്റത്തിനും കാരണം ::

  • @ishakgk6823
    @ishakgk6823 Год назад +234

    കുട്ടി വിളിച്ച മുദ്രാവാക്യം ...... ഇരട്ട നീതി......

    • @the_patriot_47
      @the_patriot_47 Год назад +1

      DYFI കാരുടെ വിളി തെറ്റു തന്നെ. എന്നാൽ അത് വർഗീയതയോ ഭീകരവാദമോ അല്ല.
      കുട്ടി വിളിച്ചത് പച്ച ഭീകരവാദം ആണ്.
      ഇത് വച്ച് അതിനെ ബാലൻസ് ചെയ്യാൻ നോക്കല്ലേ സുടപ്പികളെ

    • @dylan2758
      @dylan2758 Год назад

      ഒന്ന് പോടാ സുടാപ്പി😏

    • @azogfs6914
      @azogfs6914 Год назад

      That was against a religion that too majority..don't compare with this political bullshits, religious terror are more dangerous

    • @saintmdkm
      @saintmdkm Год назад +2

      @zen guru അല്ല..ഇവരാണ് ക്രിമിനൽസ്

    • @Taju201
      @Taju201 Год назад +3

      @@saintmdkm കൈ വെട്ടുന്നതും വെട്ടിക്കൊന്ന് പക തീര്‍ക്കുന്നതും അങ്ങനെ പരസ്യമായി മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നതൊക്കെ പിന്നെ ഗാന്ധിയൻമാർ ആണല്ലോ

  • @saidalavisaidalavi3211
    @saidalavisaidalavi3211 Год назад +36

    കുട്ടി വിളിച്ച മുദ്രാവാക്യത്തിന്ന് ലഭിച്ച ശിക്ഷ ഇവർക്കും ലഭിക്കുമായിരിക്കുമല്ലേ..? 😒

  • @vishnuu8906
    @vishnuu8906 Год назад +88

    നീയമം എല്ലാവർക്കും ഒരുപോലെ ,എന്നിട് ഇവർക്കെതിരെ കേസ് എടുക്കാൻ എന്താ ഒരു മടി..

  • @fxswinger5922
    @fxswinger5922 Год назад +154

    എല്ലാ സംസ്ഥാനത്തും ഉള്ളപോലെ കേരളത്തിലും ഒരു ആഭ്യന്തരമന്ത്രി വേണം

    • @user-wz3qt9qt5f
      @user-wz3qt9qt5f Год назад +7

      ഉള്ളവന് ബിരിയാണി വേവ് നോക്കാൻ സമയം തികയുന്നില്ല

    • @sahijamukundan5032
      @sahijamukundan5032 Год назад +2

      Nattellulla manthri aayirikkenam, allathe security od koode purathirangunna pedithoori ye alla.

  • @sree8603
    @sree8603 Год назад +13

    ജനത്തിനെ ഭീഷണി പെടുത്തി ഭരിക്കാൻ ഉള്ള ശ്രമം

  • @rajanm5543
    @rajanm5543 Год назад +63

    DyFI യുടെത്, മതേതത്തറ, കമ്മ്യൂണിസ്റ്റ്‌ , കൊലവിളിയാണ്... അതുകൊണ്ട് കേസ് എടുക്കേണ്ട തില്ല...മറ്റുള്ളവർ വിളിച്ചാൽ മാത്രമേ കൊലവിളി ആവു..... 😝😝

  • @girishbabu4798
    @girishbabu4798 Год назад +128

    ഇതൊരു പുതിയ അറിവാണോ... ഇതിവരുടെ കുടുംബത്തൊഴിൽ ആണ്....

    • @knvalsa1520
      @knvalsa1520 Год назад

      Annayan povunnatinte aalikathal

    • @annievarghese6
      @annievarghese6 Год назад

      അടുത്ത പ്രാവശ്യം ഇവരെത്തന്നെ അധികാരത്തിലെത്തിക്കണം കൊലയാളി പാർട്ടിഇവരെയാണല്ലോതന്തയില്ലാത്ത ജോസ് കെ മാണിയും തിരുതതോമയുംമറ്റുംസപ്പോർട്ടുചെയ്യുന്നതു.

    • @tropicaland3040
      @tropicaland3040 Год назад +1

      ഇത് വിഷയമാകാൻ കാരണം
      ഒരു കുട്ടി വി ളിച്ച മുദ്രാവാക്യത്തോട് സർക്കാർ എടുത്ത നിലപാടിന്റെ പശ്ചാത്തലത്തിലാണു

  • @SureshBabu-zw2wf
    @SureshBabu-zw2wf Год назад +154

    കാരണവർക്ക് അടുപ്പിലും ആവാം.. സിപിഎം കാർക്ക് എന്തും പറയാം. പോലീസ് അതിനുള്ള അധികാരം തന്നിട്ടുണ്ട്.

  • @the_patriot_47
    @the_patriot_47 Год назад +201

    നിയമത്തിനു ഒരു വിലയും ഇല്ലാത്തവരെ നിയമപരമായി അധികാരം കൊടുത്താൽ ഇങ്ങനെയിരിക്കും.
    Well done Kerala

    • @good-fm1kh
      @good-fm1kh Год назад

      അത് ഭരണഘടനാ ഉണ്ടാക്കിയ ടീമിനോട് ചോദിക്ക് ഭരിക്കാന്‍ വേണ്ടി ഓരോന്ന് എളുപ്പത്തില്‍ ചെയതു കൂട്ടി

    • @the_patriot_47
      @the_patriot_47 Год назад +5

      @@good-fm1kh നീയെന്തു തേങ്ങയാടാ പറയുന്നേ.

    • @srk3209
      @srk3209 Год назад +1

      ഇവിടെ നിയമംഉണ്ടൊ

    • @the_patriot_47
      @the_patriot_47 Год назад +3

      @@srk3209 നിയമങ്ങൾക്കിന്നും ഒരു കുറവും ഇല്ല. അത് പാലിക്കേണ്ടവരും നടപ്പാക്കേണ്ടവരും സംരക്ഷണം കൊടുക്കേണ്ടവരും ആണ് കുഴപ്പം കാണിക്കുന്നത്.

  • @hooglian
    @hooglian Год назад +62

    ഇനി ബിരിയാണി വിജയൻ വന്നു പറയും - എന്തും വിളിച്ചു പറയാവുന്ന നാടല്ല കേരളം 😆😆😆. ഇതിനെയൊക്കെ പിടിച്ചു ഇവിടുത്തെ മുഖ്യമന്തി കേസരയിൽ ഇരുത്തിയ മണ്ടന്മാരായ ജനങ്ങൾക് നമസ്കാരം 🥶

  • @kd_company3778
    @kd_company3778 Год назад +65

    ഞങ്ങൾ കള്ളകടത് നടത്തും കൊത്തികീറും,, പക്ഷെ ആരും പ്രതിഷേധിക്കരുത് 😂🔞

  • @muhammadbabu5570
    @muhammadbabu5570 Год назад +6

    കൊലവിളി നടത്തിയ മുഴുവൻ പേരുടെയും പേരിൽ കേസെടുക്കണം
    അവരെ വെറുതെവിടുമെന്നറിയാം എന്നാലും

  • @ravanraja8079
    @ravanraja8079 Год назад +110

    ഞങ്ങൾക്കെന്തും ആവാം, അഴിമതിയും ആവാം. നിങ്ങൾ മിണ്ടരുത്, മിണ്ടിയാൽ വീട്ടിൽ കയറി കൊത്തിക്കീറും. ഇതിനെ വൈരുദ്ധ്യത്മക ജനാധിപത്യവാദം എന്ന് പറയും. 😔

  • @subin6721
    @subin6721 Год назад +71

    ഇത് ഒരു താക്കീത് കൂടെ ആണോ ജനങ്ങൾക്ക് പ്രതിഷേധിച്ച് കൂട എന്നു.. പ്രതിഷേധം ജനങ്ങളുടെ അവകാശം ആണ് 🏴🏴

  • @pavithranpv1334
    @pavithranpv1334 Год назад +26

    ആണും പെണ്ണും കെട്ട പോലീസ് ഉള്ളടത്തോളം ഇവർക്കു എന്തും വിളിക്കാം നമ്മുടെ കോടതിയും ഇവരെ പേടിക്കുന്നു ഇവർക്ക് എതിരെ എല്ലാം ജനങ്ങളും ഒന്നിച്ചു നിന്ന് ഈ തെമ്മാടികളെ നിലക്ക് നിർത്തണം

  • @srinivasanpadinjaremattath8928
    @srinivasanpadinjaremattath8928 Год назад +58

    വിദ്യാഭ്യാസ സമ്പന്നമായ കേരളം എന്ന് നിസ്സംശയം പറയാം.

    • @gracykurian396
      @gracykurian396 Год назад +1

      അതെ . വിദ്യാഭ്യാസ പന്നകേരളം.

  • @ranjithkr734
    @ranjithkr734 Год назад +12

    കേരള ജനതക്ക് ഇത് തന്നെ വേണം വീണ്ടും അധികാരം കൊടുത്തില്ലേ 🤬

  • @surendranvaliyaveetil4973
    @surendranvaliyaveetil4973 Год назад +56

    PF = CPM എന്നതിന് ഇതിനേക്കാൾ വല്ല്യ തെളിവു വേണോ

    • @noufalali7142
      @noufalali7142 Год назад

      സംഗിയും കൊങ്ങിയും പോലെ

    • @dylan2758
      @dylan2758 Год назад +4

      @@noufalali7142 എന്തേ ജിഹാദിക്ക് കുരു പൊട്ടിയോ ¿?😅

    • @sawad0186
      @sawad0186 Год назад +1

      =RSS

    • @installallah7427
      @installallah7427 Год назад

      @@sawad0186 ആവർ ഭരിക്കുന്ന രാജ്യം 🤣

    • @installallah7427
      @installallah7427 Год назад

      @@noufalali7142 വീതം കിട്ടിയ രാജ്യത്തോട് വിട്ടോ പോ

  • @narendranathant9447
    @narendranathant9447 Год назад +45

    കളവും, കൊള്ളയും , കൊലയും ശീലമാക്കിയ പ്രസ്ഥാനം.

  • @shreesnook
    @shreesnook Год назад +15

    അപ്പോൾ എല്ലാം ഇവർ ചെയ്തത എന്ന് സമ്മതിച്ചു അല്ലേ. കേസ് ഒന്നും ഇല്ലെ ഈ കൊലവിളിക്ക്?!

  • @osologic
    @osologic Год назад +185

    സ്വബോധവും സത്യസന്ധതയും സ്വാഭിമാനമുള്ള ഒരു മനുഷ്യനും ഒരു കമ്മ്യുണിസ്റ്റ് അടിമയാകില്ല!

  • @unnivaava2055
    @unnivaava2055 Год назад +4

    ഒരു പ്രത്യേക സമുദായത്തിനു മാത്രമേ അതൊക്കെയുള്ളൂ ഞങ്ങൾക്ക് ഏത് മുദ്രാവാക്യവും വിളിക്കാം 🏴🏴🏴🏴🏴🏴🏴🏴🏴🏴🏴

  • @hardcoresecularists3630
    @hardcoresecularists3630 Год назад +225

    അധികാരം മാർക്സിസ്റ്റുകാരുടെ വീര്യം കെടുത്തി. അവർ സ്വയം പെറ്റി ബൂർഷ്വാ ആയി മാറുകയുംപ്രതികരിക്കാൻ ശക്തിയില്ലാതെ ആവുകയും ചെയ്തു. അത് മാറേണ്ടതാണ്. 🙏

    • @arox9919
      @arox9919 Год назад +3

      സർ, സത്യം. കൃത്യമായ നിരീക്ഷണം. എനിക്ക് താൽപ്പര്യം ഉള്ള പാർട്ടി ആയിരുന്നു.

    • @santhoshkumark2174
      @santhoshkumark2174 Год назад +2

      കിറ്റ് വാങ്ങി വിഴുങ്ങിയ പോ അറിയണം

    • @joevince8538
      @joevince8538 Год назад

      Lokathile ethu raajyathanu commikal igane allathathu? Ella raajyathum akramavum kolapathakavum maatre commikal chythittullu.Oru nallathum ivrde kayyinn lokathinu undayittilla.

    • @philipe222
      @philipe222 Год назад

      ivanmaru maha alavalthikal thanne

  • @exploreal
    @exploreal Год назад +8

    തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾ നേടിയെടുക്കാനും, ക്രിമിനലിസം കാണിക്കാനും, ഹോൾടുണ്ടെന്നു കാണിക്കാനും, നേതാക്കന്മാരുടെ കാലുനക്കുന്ന ഏഴാംകൂലികളാണ് എല്ലാ പാർട്ടിയിലെ അണികളും. ഇവർ മാന്യമായ രീതിയിൽ ജീവിക്കുന്ന സാധാരണക്കാർക്ക് ഭീഷണിയാണ്

  • @ajmalshaji252
    @ajmalshaji252 Год назад +38

    പാർട്ടി കരുടെ കേസ് തെളിയന്ന മെങ്കിൽ അവരുടെ സമരം വിളി കേട്ടാൽ മതി.

  • @aadhiaadhi487
    @aadhiaadhi487 Год назад +8

    വോട്ട് കുത്തിയ കേരളമേ.... പ്വോളി 😂😂👍🏻👍🏻👍🏻

  • @sureshpashtamichira4263
    @sureshpashtamichira4263 Год назад +29

    ഇവിടെ പോലീസ് വെറും നോക്കുകുത്തിയായി മാറിയിരിക്കുന്നു.

    • @manivk1681
      @manivk1681 Год назад +1

      -"ഒരു ദലംമാത്രം" എന്ന പാട്ടിന്റെ ഈണം-
      തെറി ജപം മാത്രം
      സഹിക്കുവാൻ പറ്റാത്ത
      പോലീസുകാരുടെ മുന്നിലെന്നും
      കൊലവിളിച്ചോണ്ടെത്ര
      ഗുണ്ടകൾ പോയാലും
      ഇളകാതനങ്ങാതെ നോക്കി നിൽക്കും!

  • @gkn7562
    @gkn7562 Год назад +111

    ദൈവത്തിന്റെ സ്വന്തം നാട് ❤️🤦‍♂️

  • @abhilash4915
    @abhilash4915 Год назад +33

    😃😃അടുത്ത രക്തസാക്ഷി
    അവിടെയും പാർട്ടിക്ക് കോടികൾ
    നേതാക്കളുടെ മക്കൾ സുരക്ഷിതം
    രാഷ്ട്രീയ അടിമകൾ.

  • @radhakrishnannair1648
    @radhakrishnannair1648 Год назад +30

    ഇവിടെ ആർക്കും എന്തുചെയ്യാം പോലീസ് രാഷ്ട്രീയക്കാരന്റെ അടിമകൾ ആയിപോയി.

  • @asharntl5036
    @asharntl5036 Год назад +4

    കോടതിയും സർക്കാരും ആഭ്യന്തരവും എന്ത് നോക്കി ഇരിക്കുവാണ്.. ഇതിനെതിരെ നടപടി എടുത്തില്ലേൽ പിന്നെ എന്തിന് ഇരിക്കുവാ.....

  • @ponnuponnu5649
    @ponnuponnu5649 Год назад +15

    പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു

  • @sjk....
    @sjk.... Год назад +16

    ഇതൊക്കെയാണ് ജനങ്ങൾ നേരിടുന്ന വെല്ലുവിളി.

  • @visakhkc6680
    @visakhkc6680 Год назад +78

    SDFI. ഞാൻ പുരണമായി എതിർക്കുന്നു അവർക്കെതിരെ പ്രകടനത്തിന് കേസ് എടുത്തു അതെ പോലെ ഇവർക്കെതിരെയും കേസ് എടുക്കണം എല്ലാതെ രണ്ടു നീതി പാടില്ല

    • @aneesh2679
      @aneesh2679 Год назад +1

      S(DPI & FI)
      Randum same !

    • @abeerabi6579
      @abeerabi6579 Год назад +1

      @@aneesh2679 rass neyum kootunnille???

    • @arifasalahudeen5420
      @arifasalahudeen5420 Год назад

      Motham 26 pere 153A eduthu arrest cheythu nethakanmarulpade ,ivide angane edukan dairyamundo pinarayik,enkil janangal ningalude vakinu vila tharum,allathe iratta neethi anenkil aa neethi arum mind cheyyilla

    • @muhammedsuhail2020
      @muhammedsuhail2020 Год назад

      അപ്പൊ കോൺഗ്രസ്‌ നെതിരെയും എടുക്കേണ്ടി വരും... കോൺഗ്രസ്‌ ന്റെ മുദ്രവാഖ്യം കേട്ടില്ലേ...

    • @ajithakumari4127
      @ajithakumari4127 Год назад

      Thettu Aaru Chithalum Athu Thettuthanne Athine Thiruthuka Athannu Veendathu

  • @truthfinder1524
    @truthfinder1524 Год назад +17

    പോലീസിസ് കേസ് എടുക്കില്ല, സിപിഎം ന് എതിരായ പ്രശ്നങ്ങളിൽ മാത്രമേ കേസ് എടുക്കൂ. ഇവിടെ പാർട്ടിയുടെ മർദ്ദക യന്ത്രങ്ങൾ മഴത്രമാണ് പോലീസ്. Low and order തകർന്നതിന്റെ ലക്ഷണമാണ്

  • @mahealpy
    @mahealpy Год назад +18

    അണയാൻ പോകുന്ന കനൽ ഒന്ന് രണ്ടു തീപ്പൊരി ചിതറും 🤭🤭🤣🤣

  • @sathyapalanmanayathody1263
    @sathyapalanmanayathody1263 Год назад +19

    എന്ത് പ്രത്യയ ശാസ്ത്ര ത്തിൻ്റെ പേരിലായാലും , സ്വന്തം നേതാവിൻ്റെ തെറ്റുകൾ തിരുത്തി മുന്നേറാൻ കഴിയുന്ന പ്രജകൾ ആയിരിക്കണം അണികൾ...അല്ലാതെ ,എല്ലാ കൊള്ളരുതായ്മകൾ ക്കും കൂട്ട് നിന്ന് കൊലവിളി നടത്തുന്നത് പാർട്ടിയ്ക്ക് ഭൂഷണമല്ല...

  • @surendrankk7353
    @surendrankk7353 Год назад +22

    കേരളത്തിൽ 80 % ന് മേലെ പാർട്ടി അനുഭാവികൾ സ്വയം ചിന്തിക്കാൻ കഴിയാത്ത അന്ധത ബാധിച്ചവരാണ്. അവരെ നേതൃത്വം ചുടു ചോറ് മാ ന്തിക്കുകയാണ്

    • @ANA-vc7gg
      @ANA-vc7gg Год назад

      അന്ധത / അടിമത്തം

  • @flowervase755
    @flowervase755 Год назад +6

    അവതാരകൻ 👍
    ഇവർക്കെതിരെ കേസെടുക്കാൻ നട്ടെല്ലുള്ള..... പോലീസ് ഉണ്ടോ?

  • @sayedaliennesennes8778
    @sayedaliennesennes8778 Год назад +9

    സംസ്ഥാനം ഒരു "നാഥാനില്ലാ" കളരിയാവുമ്പോൾ ഇതും ഇതിലപ്പുറവും പറയും, നടക്കും.

  • @rejeeshnoopz5293
    @rejeeshnoopz5293 Год назад +6

    ഒരേ മുദ്രാവാക്യം..
    രണ്ടു നീതി..
    ഇതാണോ ബിരിയാണി ബിജയാ തന്റെ ഭരണ മികവ് 🤣🤣🤣

  • @hitmanbodyguard8002
    @hitmanbodyguard8002 Год назад +5

    അങ്ങനെ എത്ര പേരെ കൊന്നു തളളിയിരിക്കുന്ന്...
    സ്വാതന്ത്ര്യം, ജനാത്യപത്യം, സോഷ്യലിസം🤣🤣🤣🤣🤣🤒

  • @bennypg6698
    @bennypg6698 Год назад +3

    മികച്ച സംസ്ഥാനം, മികച്ച മുദ്രാവാക്യം, മികച്ച ഭരണം 😄

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Год назад +4

    പൊതു സമൂഹം ഉണരണം
    നമ്മുടെ നാട് നാശത്തിലേക്ക്
    എല്ലാവരും ഇതൊക്കെ നിറുത്താൻ സമയം ആയി

  • @fadeelahammed322
    @fadeelahammed322 Год назад +7

    കേരളത്തിൽ പോലീസ്, നിയമം ഒന്നും ഇല്ലേ. വേറെ ആരെങ്കിലും വിളിച്ചാൽ നിയമങ്ങൾ ഒഴുകാൻ തുടങ്കുമല്ലോ. കോടതിയും ചിന്തകരും എല്ലാം എവിടെ.

    • @saleenak4326
      @saleenak4326 Год назад +1

      ആഭ്യന്തരം ബിരിയാണി ചെമ്പിൽ അട വെച്ചിരിക്കുന്നു dears...

  • @user-ew1ib2kk5v
    @user-ew1ib2kk5v Год назад +21

    എല്ലാ പാർട്ടികളും ഒരുകാര്യം മനസിലാക്കുക 95%ജനങ്ങളും ആഗ്രഹിക്കുന്നത് നല്ല ഒരു ബരണമാണ് അല്ലാതെ പാർട്ടിയെ ആര് സ്നേഹിക്കുന്നു

    • @JitzyJT
      @JitzyJT Год назад

      ivide ee paranja 95% adimakalnu...baaki 5% varum thankal paranjapole neutral aayi chinthichu vote kodukunanthu

  • @nandakumart2331
    @nandakumart2331 Год назад +2

    നാളത്തെ വാർത്ത : വീട്ടിൽ കയറി വിറക് വെട്ടി കീറും എന്നാണ് പറഞ്ഞത് എന്ന് പറയാൻ പറഞ്ഞു 🤭

  • @MG-xe5yz
    @MG-xe5yz Год назад +2

    കോടതി എന്നൊന്ന് ഇല്ലേ ഇവിടെ.

  • @user-qd9rs3rl9m
    @user-qd9rs3rl9m Год назад +8

    നേതാക്കന്മാർ കാട്ടുമുടിക്കുന്നു, അണികൾ എന്ന തലയിൽ അമേദ്യമുള്ള അണികൾ കൊല്ലാൻ നടക്കുന്നു. പ്രബുദ്ധർ ..

  • @Usb616
    @Usb616 Год назад +18

    നേതാക്കൾ പരസ്പരം വളരെ സ്നേഹത്തിൽ ആണ്... വിഡ്ഢികൾ ആയ അണികൾ വെറുതെ അവർക്ക് വേണ്ടി തെരുവിൽ തല്ലു കൂടുന്നു.... കഷ്ടം 🤣🤣🤣🤣

  • @parentsarerealgodgod3073
    @parentsarerealgodgod3073 Год назад +9

    നിങ്ങൾക്കുള്ള കയ്യും കാലും അതേ ധൈര്യം ഉള്ള ആളുകളും ഇവിടെയുണ്ട് 😀
    തലയിൽ മസാല ഉള്ള ജീവികൾ.... പുച്ഛവും തോന്നുന്നു

  • @renjithtn
    @renjithtn Год назад +2

    അഹങ്കാരം ആണ് ഇത്. എന്തും ചെയ്യാം എന്ന അഹങ്കാരം. ഗുണ്ടാ പാർട്ടി അനൂ സിപിഎം? ഇതൊന്നും നമ്മുടെ നാട്ടിലെ കോടതിയും മറ്റും കാണുന്നില്ലേ.

  • @mohdfrz7199
    @mohdfrz7199 Год назад +59

    ഇങ്ങോട്ട് കേറി മേന്തിയാൽ വീട്ടിൽ ഒളിഞ്ഞിരിക്കാം എന്ന് ഒരു സഖാക്കളും വിചാരിക്കേണ്ട യൂത്ത് കോൺഗ്രെസ്സിനനെയോ , യൂത്ത് ലീഗിനെയോ ഒന്ന് തൊട്ട് നോക്കു 💙💙💚💪💪

  • @jayanthiruvarath4132
    @jayanthiruvarath4132 Год назад +6

    കേസ് എടുക്കില്ല സമാധാനപരമായ മുദ്രാവാക്യം !! ബി ജെ പി ക്കാരാണെങ്കിൽ മൂത്രം ഒഴിച്ചാൽ കേസ്?

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 Год назад +28

    Kerala chief minister pinarayi Vijayan should resign on behalf of his party and people in Kerala sooner rather than later. He should face these allegations beyond the power

  • @sreelalvr8924
    @sreelalvr8924 Год назад +5

    ജയിപ്പിച്ചു വിട്ട എല്ലാവർക്കും സമർപ്പിക്കുന്നു

  • @mahmooda.p9246
    @mahmooda.p9246 Год назад +11

    ഇത് കേട്ടാൽ നമ്മുടെ ഹൈക്കോടതി ഞ്ഞെട്ടുമോ ആവോ സാധ്യത കുറവാണ് ... കാരണം ഒരു പ്രത്യേക തരം മതത്തിന്റെ കുളിര് വേണം ഞ്ഞെട്ടാൻ😀😀😅😅

    • @mahmooda.p9246
      @mahmooda.p9246 Год назад

      @SecularIndian 🇮🇳 ബോംബ് മതത്തിന്റെ പേരിൽ (വെച്ച് കെട്ടി) ആവുംബോൾ അപകടം അല്ലാതെ പൊട്ടുംമ്പോൾ സമാധാനം ...... എന്താ ലെ

    • @JitzyJT
      @JitzyJT Год назад

      angane paranjal ningal paranja aa pratheka mathathinanu suicide bombingil experience...ithalla lokam pakshe swargathil pennum madhyavum ishtampole kittum ennu brainwashing nadathi irakki vittekuvalle.......lokam muzhuvan enthinu Islamika rajyangal vare bayakunnu aah pratheka mathathe

  • @shafishafi2665
    @shafishafi2665 Год назад +4

    തീർച്ചയായും കോടതി ഇടപെടണം... തുടർ ഭരണം ആണ് എല്ലാം ലൈസൻസ് ഇവന്മാർക് കൊടുത്തദ് 4 വർഷം കൂടി സഹികണമ്

  • @shihabma6850
    @shihabma6850 Год назад +2

    ഇത്രെയും നല്ല അടിമകളെ എവിടുന്ന് കിട്ടാനാ...ഈ പോക്ക് പോയാൽ ഇനിയും നേതാക്കളുടെ അടുത്ത തലമുറ അടക്കം രക്ഷപെട്ടു

  • @njanorumalayali7032
    @njanorumalayali7032 Год назад +6

    🌷🌷🌷അബ്ജോദ് വർഗീസ് നല്ല അവതരണ ശൈലി. നല്ല വ്യക്തിത്വം 🌷🌷🌷🌷

  • @nijumonkr8654
    @nijumonkr8654 Год назад +5

    ആഹാ അടിപൊളി എന്തിനാവോ ഇവിടെ നിയമം ഒക്കെ

  • @remyamathew1152
    @remyamathew1152 Год назад +2

    ഈ അണികളാണ് ഇവന്മാരെ പോലുള്ളവരെ കക്കാൻ പ്രോത്സാഹനം കൊടുക്കുന്നത്

  • @unniabcd6281
    @unniabcd6281 Год назад +8

    എന്തിന് വേണ്ടി ആർക് വേണ്ടി... എന്തു നേടാൻ..... നഷ്ടം വീട്ടിലുള്ളവർക് മാത്രം നാട്ടിലുള്ളവർക് ഒന്നും സംഭവിക്കാൻ പോകുന്നില്ല...... വലിയ ശബ്ദത്തിൽ ക്യാമറെ കാണുമ്പോൾ ഇല്ലാത്ത വീരം ഉണ്ടാക്കി എന്തോ വലിയ സംഭവങ്ങൾ പറഞ്ഞു കുറച്ച് നേരത്തിനു മാത്രം ആൾ ആവുന്ന.... നേതാക്കൾക് ഒന്നും സംഭവിക്കാൻ പോകുന്നില്ല.... ഓർക്കുക ചിന്ദിക്കു. നല്ലത് പോലെ നമ്മുടെ കുടുംബത്തെ മനസ്സിൽ കാണുക................ ഇനിയും മനസ്സിലാവുന്നില്ലെങ്കിൽ അവനവാനുള്ള കുഴികൾ അവനവന് തന്നെ കുഴിക്കാം.............

  • @HassanHassan-ze8cc
    @HassanHassan-ze8cc Год назад +11

    കൊത്തി കൊത്തി അവസാനം കേരളത്തിൽ നിന്നും ജനങ്ങൽ തൂത്തെറിയും cpm ൻ വിളിക്കാം പക്ഷെ sdpi ക്ക് പറ്റൂല

  • @rajanchennedath6947
    @rajanchennedath6947 Год назад +17

    വ്യക്തമായില്ലേ, സാക്ഷി മൊഴി വേറെ വേണൊ...?
    ഭീഷണിക്ക് ഒരു പരാതിയും കൊടുക്കാം.
    കൊച്ച് കുട്ടി പറഞ്ഞതും ഇതും.....?

  • @abdulsathar6698
    @abdulsathar6698 Год назад +3

    എന്ത് വൃത്തിയുള്ള പ്രസ്ഥാനം 👍🏻😜🤭

  • @jijeeshkp9997
    @jijeeshkp9997 Год назад +13

    ദൈവത്തിന്റെ സ്വന്തം നാട്?😆😆😆

  • @manikandankuruppath2109
    @manikandankuruppath2109 Год назад +22

    അടിപൊളി .. കേരളം ഇത് എങ്ങോട്ട് , സങ്കടം തോനുന്നു.
    ഇവിടെ രാഷ്ട്രപതി ഭരണമാണ് നല്ലത്👍

  • @ceegeewarrier
    @ceegeewarrier Год назад +5

    നല്ല മുദ്രാവാക്യം ,
    സാമൂഹ്യ , രാഷ്ട്രീയ സുരക്ഷിതത്വവും
    ആര് സംരക്ഷിക്കും

  • @unaiskareemvlogs
    @unaiskareemvlogs Год назад +2

    അഹന്തയുടെ കാലഘട്ടമായി മാറി തീർന്നു, ഇന്നല്ലെങ്കിൽ നാളെ നമ്മൾ ഇല്ലാതാകും, ഒരു തുള്ളി രക്തം നമ്മുടെ കൈകളിൽ പുരളാതെ യിരിക്കട്ടെ.

  • @babujoseph8528
    @babujoseph8528 Год назад +2

    വിവരക്കേടിന്റെ ഉസ്താത് ആ യ കൺവീനർ തന്നെ വിളിച്ചു കൂവി തുടക്കമിട്ട വിവരക്കേടിനു കുടപിടിച്ചു വിവരക്കേടുകളുടെ കൂട്ടം ഇറങ്ങിയിട്ടുണ്ട്.രണ്ടും കെട്ടവരെ മര്യാദയുള്ളവർക്ക് നേരിടാൻ പ്രയാസമാണു.

  • @muhammediqbal3046
    @muhammediqbal3046 Год назад +3

    ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും നല്ല കാര്യം ഞാൻ ഇതുവരെ ഈ നെറികെട്ട party ക്ക് vote ചെയ്തിട്ടില്ല....
    ഇനി തല പോകും എന്ന് പറഞ്ഞാലും ചെയ്യുകയുമില്ല...

  • @jayachandrannair7245
    @jayachandrannair7245 Год назад +13

    അവസാന കാലത്തു ബംഗാളിലും ഇങ്ങനെ തന്നെ ആയിരിന്നു, ജനം തെരുവിൽ ഇറങ്ങും. അതോടെ തീരും നിന്റെയൊക്കെ നെഗളിപ്പ്.

  • @AbdulKareem-gl8xg
    @AbdulKareem-gl8xg Год назад +1

    നിക്ഷ്പക്ഷമായി പറയുകയാണ്..മരണപ്പെട്ടവരേയും വെറുതെ വിടാത്തവർ..കഷ്ടം.

  • @artofsaddam
    @artofsaddam Год назад +2

    ആര് കുത്തിയാലും കത്തി കയറും 🙄

  • @purushothamankpkannan1517
    @purushothamankpkannan1517 Год назад +4

    ഏത് രാഷ്ട്രിയം ആയാലും. ശരിയും തെറ്റും അറിഞ്ഞു വേണം പ്രതികരിക്കാൻ. നേതാക്കന്മാർ നമ്മളെ വിഡ്ഡികൾ ആക്കുകയാണ്

  • @bhaskarv9482
    @bhaskarv9482 Год назад +8

    ഇവന്മാരുടെ അവസാനം അടുത്തു

  • @salammp6960
    @salammp6960 Год назад +2

    ഇന്നാത്തകാലം.സമയം. വളരെ. ഷോട്ട്. ആണ്. കുട്ടിവിളിച്ച. മുദ്രാവാക്യം. ആരും. മറന്നില്ല. അതിന്. കൊടുത്ത. സിക്ഷയും. ആരും. മറന്നില്ല.

  • @Abdulhameed-mi6hr
    @Abdulhameed-mi6hr Год назад +2

    നമ്മൾ എന്തും വിളിക്കും ഞമ്മളാണ്
    ഇവിടെ ഭരിക്കുന്നത്

  • @boseban
    @boseban Год назад +4

    കൊത് പൊറോട്ട നല്ല മഴയുള്ളപ്പോ കഴിക്കാൻ നല്ല രസം ആണ്... പെട്ടെന്ന് ഓർമ്മ വന്നു 😋😋😋

  • @raveendranambalavally4707
    @raveendranambalavally4707 Год назад +9

    Nalla Abhyandaram,Athinu pattiya policum

  • @user-eb4bz9wh1m
    @user-eb4bz9wh1m Год назад +2

    സംസ്കാരം മറന്നിരിക്കുന്നു..
    മാനുഷികത മരിച്ചിരിക്കുന്നു..

  • @shajahan9951
    @shajahan9951 Год назад +1

    കൊല്ലാൻ നിങ്ങൾ മടിക്കില്ല എന്ന് ഞങ്ങൾക്കറിയാ മേ ചാവാനും മടിക്കരുത് ട്ടോ . ഇവിടെയൊന്നും
    കോടതി ഞെട്ടിയില്ല ഞൊട്ടും😀😀😀

  • @user-dm2iv9wr7c
    @user-dm2iv9wr7c Год назад +5

    കോടതി എവിടെ 😂🤣🤣

  • @subramanaianparameswaran2568
    @subramanaianparameswaran2568 Год назад +14

    CPM criminals are ruling kerala and they will go any extent to do such unscrupulous activities. shame shame CPM criminals shame shame CPM criminals shame shame CPM criminals

  • @vishnugothera9349
    @vishnugothera9349 Год назад +1

    ഏതു ഗണത്തിൽ പെടുത്തിയാലും വേണ്ടുകില്ല.....! പ്രസ്ഥാനം ❤❤❤❤

  • @Noushu983
    @Noushu983 Год назад +1

    ആഭ്യന്തരവകുപ്പൊക്കെ ഇവിടെത്തന്നെ ഇല്ലെ ?ഈ വ്യക്തികൾക്കും കുടുംബത്തിനും സംഘടനക്കുമൊല്ലാം കേസ് ചാർജ്ജ്‌ ചെയ്യുമല്ലോ?

  • @kainadys
    @kainadys Год назад +9

    Antham Adimakal......😂😂😂
    Kanji Police ethinu koottu nilkkum......🤣🤣🤣