ബന്ദിപ്പൂ വലിപ്പം കൂടിയ ഇനം

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 345

  • @rahnaamalkv7845
    @rahnaamalkv7845 2 года назад +897

    ഈ കർഷകനെ പ്രോത്സാഹിപ്പിക്കു, നമുക്ക് സാധിക്കുമോ👍👍👍👍🥰

    • @rajeshsivaraman9494
      @rajeshsivaraman9494 2 года назад +11

      കൂടുതൽ സ്നേഹിച്ചിട്ട് കൊളമാക്കാതിരുന്നാൽ മതി...
      അദ്ദേഹത്തെ വളരാൻ അനുവദിക്കൂ...

    • @Kichuzlife
      @Kichuzlife Год назад +3

      Rahna pulliye nammal encourgae cheynde karyam ella.. ayal al ready oru nalla kaeshakan aanu and earning also… ..

    • @sabastianreji924
      @sabastianreji924 Год назад +2

      സാധിക്കുമോ എന്ന് ആദ്യം ഒരു തീരുമാനം എടുക്ക്... അതുകഴിഞ്ഞു അഭിനന്ദിച്ചാലും പോരെ 😄😄

  • @shezonefashionhub4682
    @shezonefashionhub4682 2 года назад +456

    നല്ല ബുദ്ധിയും ക്ഷമയും ഉള്ളവർക്കേ നല്ല കൃഷി ക്കാരൻആവാൻ കഴിയൂ. ഇതുപോലുള്ള ചെറുപ്പക്കാർക്കാണ് മക്കളെ കെട്ടിച്ചു കൊടുക്കേണ്ടത്...

    • @appusappus229
      @appusappus229 2 года назад +13

      അഡ്രസ്സ് തരൂ ആലോചിക്കാം 🥴

    • @Fairoosarahim
      @Fairoosarahim 2 года назад +2

      @@appusappus229 😂

    • @aysharahman5753
      @aysharahman5753 2 года назад +5

      അല്ല പിന്നെ 😂😂😂

    • @anounimousdude
      @anounimousdude 2 года назад

      ഇയാൾ ഒരെണ്ണം കെട്ടിയതാണ്

    • @Mr.Shuppandi
      @Mr.Shuppandi Год назад +10

      ഞാനും ഒരു കർഷകനാണ് 😌
      മുറ്റത്തു വച്ചു ഏതോ വാഴ കുലചെണ്ടു.
      അപ്പോ എങ്ങനാന്നു വച്ചാ... 🌝😌

  • @GeethuSar1978
    @GeethuSar1978 Год назад +3

    കൃഷിയെ കുറിച്ച എത്രയും ഉപകാര പ്രെധമായ രീതിൽ മറ്റുള്ളവരോട് വേണ്ടി പറയുന്ന ഒരാളെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്തെ...god blues u 🙏🙏🙏 keep it up.. 😊

  • @Siddiksalim
    @Siddiksalim Год назад +11

    Background 🥰 അമ്പലത്തിലെ വായനയും.. പെട്ടെന്ന് നാട്ടിൽ എത്തിയ പോലെ 🥰

  • @PARTHIK-e6h
    @PARTHIK-e6h Год назад +61

    ചേട്ടന്റെ എനർജി കാണുമ്പോൾ തന്നെ എന്താ സന്തോഷം ❤👍🏻👍🏻

  • @soopymambra2417
    @soopymambra2417 Год назад +2

    കൃഷിയും ജോലിയും അമ്പലത്തിലെ കീർത്തനവും എന്തൊരു സുഖായിരിക്കും മനസ്സിലാവല്ലേ നല്ലത് വരട്ടെ അധ്വാനിക്കുന്ന ഇയാൾക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Daffodils470
    @Daffodils470 Год назад +6

    അടുത്ത് അമ്പലത്തിൽ നിന്നുള്ള ആ ശബ്ദവും കൂടി ആയപ്പോൾ നല്ലൊരു feel

  • @12me34
    @12me34 2 месяца назад +1

    ഈ കൊച്ചു വലിയ കർഷകന് എൻ്റെ സ്നേഹം നിറഞ്ഞ പ്രോത്സാഹനം....❤❤❤

  • @zainudheenpoovathikkal8747
    @zainudheenpoovathikkal8747 Год назад +45

    ഇയാളിൽ മാണിക്യമുണ്ട് ഇതുപോലെ യുള്ള ആളുകളെ യാണ് നമുക്കാവശ്യം

  • @sulaikak6221
    @sulaikak6221 2 года назад +91

    എത്ര നല്ല കർഷകൻ ആണ് 👍👍

  • @12me34
    @12me34 2 месяца назад

    താങ്കളിലെ കൃഷിക്കാരൻ ആണ് താങ്കൾക്ക് ഇത്രയും ഊർജ്ജം തരുന്നത്.. ഈ ഊർജ്ജം ഇനിയും ജ്വലിക്കട്ടെ..❤❤❤

  • @radhikakurup9787
    @radhikakurup9787 2 года назад +84

    താങ്കളുടെ voice ഉം പൂന്തോട്ടവും അമ്പലത്തിലെ കീർത്തനവും എല്ലാം കൂടി അടിപൊളി ടPr

  • @busharakunjumon5239
    @busharakunjumon5239 Год назад +9

    പാവം 🥰
    സന്തോഷം കണ്ടോ സ്വന്തമായി അധ്വാനിക്കുന്നതിന്റെ സന്തോഷം 🥰🥰

  • @Baku__vlogs
    @Baku__vlogs 2 года назад +26

    Ambalathile ramayana parayanavm chettante krishiym ellam koodi manasinum kanninum kulirmayekunnu🔥🔥🔥🔥🔥🔥

  • @midhunstephen9784
    @midhunstephen9784 2 года назад +48

    കഞ്ഞികുഴിയുടെ അഭിമാനം.... സുജിത് 👍

    • @aishamoidunni7662
      @aishamoidunni7662 Год назад +1

      kurach seeds kittan entha cheyya manja mathi

    • @raveendranedassery4897
      @raveendranedassery4897 Год назад

      ​@@aishamoidunni7662നല്ല പാരമ്പരാഗത വിത്തിനങ്ങൾ കിട്ടാൻ പാടാണ്..ജനിതക വിത്തുകൾ ,ചെടികൾ ഒക്കെ കിട്ടും..അതിലേക്ക് നമ്മുടെ കേരളത്തെ കൊണ്ട് ചെന്നെത്തിച്ചു.. ഭരിക്കുന്നവർ..

  • @dhanyamolvp1583
    @dhanyamolvp1583 Год назад +5

    താങ്കൾ പൊളിയാണ് ബ്രോ. Very proud of you.

  • @usha3408
    @usha3408 Год назад

    മോനെ കാണുന്നത് തന്നെ എനിക്ക് ഒരു +ve energy ആണ് . എന്റെ മോനെ പോലെ തന്നെ shape size ഉം എല്ലാം. Love You Kunje. You are a model to all youth. God Bless you ❤️❤️❤️❤️❤️❤️

  • @geethavelayudhan3525
    @geethavelayudhan3525 3 месяца назад +1

    യുവ കർഷകഗനു അഭിനന്ദനങ്ങൾ

  • @ajithakumarirajeev3428
    @ajithakumarirajeev3428 Год назад +1

    അടിപൊളി Bro👍👍👍❤️❤️❤️

  • @remlathbasheer5650
    @remlathbasheer5650 Год назад

    ഇതും ഉണ്ടോ അടിപൊളി സൂപ്പർ 🥰🥰🥰🥰🥰

  • @aryanlipi4099
    @aryanlipi4099 Год назад +2

    Ente daivame ithum undo !! Great !!

  • @lathamohan7705
    @lathamohan7705 Год назад +1

    Super adipoly orupad eshttam

  • @sreejilatm7018
    @sreejilatm7018 Год назад +1

    Adipoli ആയിട്ടുണ്ട് 🥰👍👍

  • @Jobingerogekottayam
    @Jobingerogekottayam Год назад

    സൂപ്പർ 😍💞💕

  • @alicejob851
    @alicejob851 Год назад +2

    അഭിനന്ദനങ്ങൾ saho..

  • @sreyaxkckkyfky4199
    @sreyaxkckkyfky4199 Год назад

    എന്തൊക്കെയാ കൃഷി ചെയ്യുന്നേ... കുറെയുണ്ടല്ലോ. ഇതൊക്കെ എങ്ങനെ .. supper...👍👍👍👏👏👏

  • @omanajessyjessy8132
    @omanajessyjessy8132 Год назад

    Kandu.brother.super

  • @nanman6661
    @nanman6661 Год назад

    Valareee adikam bhahumanam thonannuuu.... 🙏....this is real hard work 🙏

  • @RineeshacvappuRishalrine-in9pr

    ❤❤❤ superrr my fvt 👍👍👍👍

  • @preethapramod8202
    @preethapramod8202 Год назад

    Allathinepattiyum vivarichu tharunnud, spr

  • @vijubalan3378
    @vijubalan3378 Год назад +5

    chettan poliyannu😍🥰

  • @josnageorge8767
    @josnageorge8767 2 года назад +3

    കണ്ടിരിക്കാൻ നല്ല രസം .
    വിളവെടുപ്പിന്റെ സന്തോഷത്തിൽ കഷ്ടപ്പാട് മറന്നു . 👍👍👍👍

  • @shafeequest7553
    @shafeequest7553 Год назад

    Mashallhaaa, Nice brother your work, God you 1000 of benefits ❤

  • @ushakp4333
    @ushakp4333 Месяц назад

    superayittund aniya

  • @josephjob1887
    @josephjob1887 Год назад +1

    സഹോദരാ നിങ്ങളുടെ വീഡിയോ
    എപ്പോഴും കാണാറുണ്ട് .
    ബ്ലേഡ്ന് പകരം കത്രികയോ, ചെറിയ കത്തിയോ ഉപയോഗിച്ച് കൂടെ

  • @subusdreams
    @subusdreams Год назад

    കൊള്ളാം മോനെ

  • @klguppyworld
    @klguppyworld 2 года назад +1

    Eth highbreed bendhipov ann njangal 3,4varsham ayit krishi cheyunund
    Njangalude bendhi thottam ERNAKULAM KOONANMAVU ST.JOSEPH BOYS HOME ille krishi thottathil und een bhendhi poov 💛🧡🧡💛💛

  • @savithapb7594
    @savithapb7594 Год назад +2

    ഞാൻ ഒരു ബിഗ് ഫാൻ ആണ് കേട്ടോ...

  • @shabanajasmin9688
    @shabanajasmin9688 Год назад +9

    ചേട്ടന് എന്തൊക്കെ കൃഷി undo ഒരുപാട് സ്ഥലം ulla ആളാണോ 👍 ഒരുപാട് സന്തോഷം

    • @ThankachanAntony-up3ok
      @ThankachanAntony-up3ok Год назад

      സ്ഥലം പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്നു

  • @muhammedyahya759
    @muhammedyahya759 Год назад

    Ithinte vithukal tharoo? Enik orupad ishttam ane pookkal

  • @divyamolpg8351
    @divyamolpg8351 4 месяца назад

    Very nice 👍

  • @manushyan123
    @manushyan123 Год назад +36

    സത്യത്തിൽ ചേട്ടന് ആകെ എത്ര ഏക്കർ സ്ഥലമുണ്ട്?

    • @Sannjudream
      @Sannjudream Год назад

      ഈ കാണിക്കുന്ന കൃഷി ഒന്നും ഇയാളത് അല്ല..

    • @Limiyalimi
      @Limiyalimi Год назад +3

      പാട്ടത്തിന് എടുക്കുന്നതാണ്. സ്വന്തം അല്ല എന്ന് തോന്നുന്നു

    • @Abhijith1095
      @Abhijith1095 Год назад

      പാട്ടത്തിന് എടുത്തിട്ടാണ് ബ്രോ

    • @diyonjoseph
      @diyonjoseph 2 месяца назад

      പതിനഞ്ചോളം തോട്ടങ്ങളിൽ വ്യത്യസ്തമായ പച്ചക്കറികൾ കൃഷി ചെയ്യുന്നു. ഈ വർഷത്തെ സംസ്ഥാന സർക്കാർ അവാർഡ് ജേതാവാണ്. മുൻപും നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

  • @sunilapple1
    @sunilapple1 Год назад +2

    Bagroung soud പൊളിച്ചു

  • @nasiaslu442
    @nasiaslu442 2 года назад +1

    Njhanghalu chettippuu ennaanu parayuka

  • @halidanazar5251
    @halidanazar5251 Год назад

    Good 3colourinteyum vith kittan vazhiyundo sahodara

  • @farmerview
    @farmerview 2 года назад +4

    വിളവെടുത്തു വിറ്റു പണമായി മാറ്റ് സുഹൃത്തെ!!!👍👍👍

  • @Shanid1shanu
    @Shanid1shanu Год назад

    Super ❤❤❤bro🎉🎉🎉

  • @vishnudasd9800
    @vishnudasd9800 2 года назад

    മിടുക്കൻ 👍👍👍😌

  • @SureshMk-gt1iw
    @SureshMk-gt1iw 2 месяца назад +1

    Ithinokke engine vipani kandethunnu?

  • @nanduj4905
    @nanduj4905 10 месяцев назад

    ഈ സ്ഥലം എവിടെയാ, വന്നു കാണാൻ ആയിരുന്നു

  • @snhsooraj1909
    @snhsooraj1909 Год назад

    Mallika ennaanu nml parayaru... Kozhikaashtam valamaayi ittukoduthal poovum Ithilum valuppam undaavum

  • @SumaSoman-x6z
    @SumaSoman-x6z 16 дней назад

    ചേട്ടാ... ഇത് സ്ഥലം എവിടെയാ

  • @Hgf396
    @Hgf396 Год назад

    Chettene സമ്മതിച്ചു 🙏

  • @realknowledge4048
    @realknowledge4048 Год назад

    ചേട്ടനെ കാണാൻ ആഗ്രഹം തോന്നുന്നു.... ഒപ്പം തോട്ടങ്ങളും.... കാര്യമായിട്ടാണ്...... മാർഗം പറഞ്ഞു തരാമോ...... ഞാൻ കണ്ണൂരിലാണ്....

  • @dhanyaunnikrishnan8716
    @dhanyaunnikrishnan8716 Год назад

    Seed kittan valla vaziyumundo

  • @arunaravind571
    @arunaravind571 Год назад

    Superb🥰

  • @ashiquepunnapala4549
    @ashiquepunnapala4549 Год назад

    Nigaluda nattil especially malapurathu ithinu malliga pu ennanu parayuka

  • @sindhuraghunath2565
    @sindhuraghunath2565 2 года назад +4

    അടിപൊളി wow

  • @shinssabu5667
    @shinssabu5667 Год назад

    Chettane etra stalm unde

  • @dhashu4gvlog964
    @dhashu4gvlog964 7 месяцев назад

    ഇതിന്റെ സീഡ്‌ അയച്ചു തരുമോ

  • @rivinkp
    @rivinkp Год назад

    East West seed നിങ്ങൾ എവിടെ നിന്നാ വാങ്ങിയത്

  • @shynisaji1590
    @shynisaji1590 11 месяцев назад

    Super bro ❤

  • @robinabraham4083
    @robinabraham4083 Год назад

    You are a gem

  • @rukiyamusthafa9448
    @rukiyamusthafa9448 2 года назад

    സീഡ് വേണയിരുന്നു കിട്ടാൻ എന്താ വഴി. Riply

  • @anithaani2403
    @anithaani2403 Год назад +1

    സൂപ്പർ

  • @freethink904
    @freethink904 2 года назад +1

    മച്ചാന് മൊത്തം എത്ര ഏക്കർ ഉണ്ട്??? എവിടെയാണ്, കൃഷിയെല്ലാം ഒന്ന് കാണാൻ പറ്റുവോ??

    • @sunithakrishnan617
      @sunithakrishnan617 Год назад

      ഈ മച്ചാൻ ചേർത്തല കഞ്ഞിക്കുഴി,,, സ്ഥലം പാട്ടത്തിന് എടുക്കും അർത്തുങ്കൽ പള്ളിയുടെ അടുത്ത് സൂര്യകാന്തി തോട്ടം ഉണ്ട് 👌👌👌👌

  • @Peterparker8570-4u
    @Peterparker8570-4u Год назад +1

    പുത്തനമ്പലം ആണോ. ആലപ്പുഴയിലെ പുത്തനമ്പലം?? ❤️❤️

  • @ramseenashajahan2521
    @ramseenashajahan2521 Год назад

    Seeds vilkkumo...venamayirunnu

  • @ahmedsarf
    @ahmedsarf Год назад

    Marketing/sales strategy പറയാമോ? കേരളത്തിലെ സാധ്യതകളുടെ detailed വീഡിയോ ഇടാമോ.

  • @MeenuDass
    @MeenuDass Год назад

    ഈ തോട്ടം ഒന്ന് കാണാൻ എന്താ ഒരു വഴി

  • @rosyjoy2193
    @rosyjoy2193 22 дня назад

    അവിടെ ഉള്ള ക്രീപ്പേർ എന്താ ണ് എന്റെ വീട്ടിൽ ബാൽകാണിയിൽ ഉണ്ട് എന്താണ് യു പറയുമോ

  • @myyoutubestorykitchenchoic1422

    ഈണം എന്റെ വീട്ടിലും വെച്ചിരുന്നു 👌👌

  • @jinstom5151
    @jinstom5151 11 месяцев назад

    Seeds evidunna kittunnath. Engananu vangikkan pattuka

  • @paulosed4621
    @paulosed4621 11 месяцев назад

    Super

  • @fathimahiba5492
    @fathimahiba5492 2 года назад +20

    എന്റെ നാട്ടിൽ ഇതിന് മല്ലിക എന്നാണ് പറയുക 🥰

  • @nisbajabirnisu4868
    @nisbajabirnisu4868 Год назад +1

    Superb 👍👍

  • @shahash30
    @shahash30 2 года назад +1

    Maasha Allah. Sooooooper. God bless you

  • @rasheedckambalavayal3749
    @rasheedckambalavayal3749 Год назад

    ഇതെവിടെ വിപണനം നടത്തും

  • @Jasmin_mkd
    @Jasmin_mkd Год назад +2

    ചെണ്ടുമല്ലി 👌🏻

  • @juanleo2017
    @juanleo2017 29 дней назад

    വിത്ത് എവിടെ നിന്നാണ് കിട്ടുന്നത്

  • @assassinscreed3198
    @assassinscreed3198 2 года назад

    👌👌👌👌👌👌👌👌congrats. Sooooooper

  • @kichukichu1742
    @kichukichu1742 Год назад

    Blade use cheyyalle chetta

  • @Seenasgarden7860
    @Seenasgarden7860 Год назад

    1kg flower ethra rupya kittum njan first vilavedupp aayi

  • @minimadhavikutty5809
    @minimadhavikutty5809 Год назад +1

    Sooperb...

  • @lakes7377
    @lakes7377 2 года назад +1

    ഇതിൻ്റെ വിത്ത് എവിടെ നിന്നും കിട്ടും? പ്രത്യകിച്ചും വെള്ള കളർ?

  • @Hippie_traveler007
    @Hippie_traveler007 Год назад

    Brooo your from

  • @rijasyp4131
    @rijasyp4131 Год назад

    എല്ലാം കൂടി എങ്ങിനെ മാനേജ് ചെയ്യുന്നു..?😮

  • @animelover5849
    @animelover5849 Год назад

    background music super

  • @susheelajamestone887
    @susheelajamestone887 Год назад

    ഈ പൂക്കളുടെ വിത്തുകൾ തരുമോ....

  • @fathimafithac1557
    @fathimafithac1557 Месяц назад

    ഇതിന്റെ വിത്ത് എവിടെ നിന്ന് കിട്ടും

  • @meem24media20
    @meem24media20 Месяц назад

    1 kg യ്ക്ക് എത്ര രൂപ യാണ്

  • @shabananoufal7065
    @shabananoufal7065 Год назад +1

    Ella tharam pachakariyum undallo ellaam orumich engane

  • @PraffullaThivalappil
    @PraffullaThivalappil Месяц назад

    ഈ വീഡിയോയിൽ കാണുന്ന 3 കളറുകളിലുള്ള ബന്തി പൂവിന്റെ seed അയച്ചു തരാമോ? Plz reply

  • @vijeeshpv6837
    @vijeeshpv6837 19 дней назад

    Aasaane ithinte seed evidunnaa vaangiyath

  • @2030_Generation
    @2030_Generation 2 года назад

    കിടിലൻ... 👌
    എനിക്കും വന്നു കാണണം...!!!
    ലൊക്കേഷൻ പറയാമോ.??!

    • @VarietyFarmer
      @VarietyFarmer  2 года назад

      ചേർത്തല - കഞ്ഞിക്കുഴിക്കടുത്ത് പുത്തനമ്പലം

  • @sreejithanirudhan2554
    @sreejithanirudhan2554 3 месяца назад

    ബന്ദിയുടെ വിത്ത് കിട്ടുമോ

  • @anandhuanandhu4853
    @anandhuanandhu4853 Год назад

    Puttanambalam yeed district an

  • @lailashereef1033
    @lailashereef1033 2 года назад

    Eee karshakaney namikunnu,manasu nirayum ethu kaanumpoo

  • @Mumthasmummu1502
    @Mumthasmummu1502 15 дней назад

    Bro.. ഇതിന്റെ വിത്ത് കിട്ടുമോ

  • @pratheeshkp6434
    @pratheeshkp6434 Год назад

    ചേർത്തല പുത്തനമ്പലം ആണോ