സുജിത്തേട്ടാ നിങ്ങൾ ഒരു അടിപൊളി കൃഷിക്കാരനാണ് അത് ഓരോ തവണയും തെളിയിച്ചു കൊണ്ടേയിരിക്കുന്നു. ഇനിയും കൃഷിചെയ്യാൻ പുതിയ തലമുറയ്ക്ക് നിങ്ങൾ ഒരു പ്രെജോദനമാണ്. ✌️✌️✌️✌️
സുജിത്ത് ചേട്ടന്റെ ബന്ദിപ്പൂ തോട്ടം കാണാൻ ഇന്ന് ഞങൾ വന്നിരുന്നു... സൂര്യ കാന്തി തോട്ടം ഒരു വിസ്മയം ആയിരുന്നേൽ... ഇത് അതിലും മനോഹരമായിരുന്നു 😍 കുറെയധികം നേരം അവിടെ ഫോട്ടോ എടത്തും റീൽസ് ചെയ്തും പൂന്തോട്ടത്തിലൂടെ ഒരു പൂമ്പാറ്റയെ പോലെ പാറിനടന്നു 💜 സൂര്യയും മോഹൻലാലും മമ്മൂട്ടിയും മാവേലിയും ഒക്കെ കൂടെ ആയപ്പോ സംഗതി കളർ ആയി... 🧡🤍💛ശെരിക്കും ഒരുപാട് നന്ദി ഉണ്ട്... കാരണം, പണ്ട് അവധി കാലത്ത് നമ്മൾ പൂ തോട്ടം കാണാൻ തമിഴ് നാട് വരെ പോകുമായിരുന്നെങ്കിൽ,ഇന്നിപ്പോ നമ്മുടെ ആലപ്പുഴയിൽ 💚💙 എല്ലാവർക്കും കൃഷിയിലേക്ക് ഇറങ്ങാൻ ഒരു പ്രചോദനം തന്നെയാണ് ചേട്ടൻ 🙂 നമുക്ക് ഇനി വലിയ മുന്തിരി തോട്ടം set ആകണം കേട്ടോ...
ഹായ് സുജിത് ബ്രോ താങ്കളുടെ ബന്ധിത്തോട്ടം കാണാൻ ഞങ്ങൾ ഇന്ന് വന്നിരുന്നു .എന്തായാലും സംഭവം പൊളിച്ചു ബ്രോ കിടിലൻ കാഴ്ച . അതിലുപരി താങ്കളുടെ പെരുമാറ്റവും , താങ്കൾ ഒരു നല്ല കർഷകൻ മാത്രമല്ല നല്ലൊരു മനുഷ്യൻ കൂടിയാണ്. 👍👍👍👍👍
Njan first adiche. Pin cheyyamo bro
Bro can you please upload Jasmine flower krishi tips videos
സുജിത്തേട്ടാ നിങ്ങൾ ഒരു അടിപൊളി കൃഷിക്കാരനാണ് അത് ഓരോ തവണയും തെളിയിച്ചു കൊണ്ടേയിരിക്കുന്നു. ഇനിയും കൃഷിചെയ്യാൻ പുതിയ തലമുറയ്ക്ക് നിങ്ങൾ ഒരു പ്രെജോദനമാണ്. ✌️✌️✌️✌️
ഇത് കേരളത്തിലാണന്നു വിശ്വസിക്കാൻ പറ്റുന്നില്ല... Congrats bro
തങ്ങൾ ഒരു കിടുവാണ്. തങ്ങളുടെ കൃഷിതോട്ടങ്ങൾ കാണുമ്പോൾ തോന്നും അതാണ് സ്വർഗം. ഗോഡ് ബ്ലസ്സ് യു 👍
അതിമനോഹരം... 🥰🥰
സുജിത്ത് ചേട്ടന്റെ ബന്ദിപ്പൂ തോട്ടം കാണാൻ ഇന്ന് ഞങൾ വന്നിരുന്നു... സൂര്യ കാന്തി തോട്ടം ഒരു വിസ്മയം ആയിരുന്നേൽ... ഇത് അതിലും മനോഹരമായിരുന്നു 😍 കുറെയധികം നേരം അവിടെ ഫോട്ടോ എടത്തും റീൽസ് ചെയ്തും പൂന്തോട്ടത്തിലൂടെ ഒരു പൂമ്പാറ്റയെ പോലെ പാറിനടന്നു 💜 സൂര്യയും മോഹൻലാലും മമ്മൂട്ടിയും മാവേലിയും ഒക്കെ കൂടെ ആയപ്പോ സംഗതി കളർ ആയി... 🧡🤍💛ശെരിക്കും ഒരുപാട് നന്ദി ഉണ്ട്... കാരണം, പണ്ട് അവധി കാലത്ത് നമ്മൾ പൂ തോട്ടം കാണാൻ തമിഴ് നാട് വരെ പോകുമായിരുന്നെങ്കിൽ,ഇന്നിപ്പോ നമ്മുടെ ആലപ്പുഴയിൽ 💚💙 എല്ലാവർക്കും കൃഷിയിലേക്ക് ഇറങ്ങാൻ ഒരു പ്രചോദനം തന്നെയാണ് ചേട്ടൻ 🙂 നമുക്ക് ഇനി വലിയ മുന്തിരി തോട്ടം set ആകണം കേട്ടോ...
നന്ദി വന്നതിന്
@@VarietyFarmer മുന്തിരി തോട്ടം പറ്റുമെങ്കിൽ ചെയ്യണേ... ഇവിടെ അതിനുള്ള കാലാവസ്ഥ ഒക്കെ ഉണ്ടോ?
ആലപ്പുഴയിൽ എവിടെയാ പ്രോപ്പർ???
ആലപ്പുഴയിൽ എവിടെ ആണ്
ആലപ്പുഴയിൽ എവിടെ ആണ്
ഹായ് സുജിത് ബ്രോ താങ്കളുടെ ബന്ധിത്തോട്ടം കാണാൻ ഞങ്ങൾ ഇന്ന് വന്നിരുന്നു .എന്തായാലും സംഭവം പൊളിച്ചു ബ്രോ കിടിലൻ കാഴ്ച . അതിലുപരി താങ്കളുടെ പെരുമാറ്റവും , താങ്കൾ ഒരു നല്ല കർഷകൻ മാത്രമല്ല നല്ലൊരു മനുഷ്യൻ കൂടിയാണ്. 👍👍👍👍👍
വളരെ സന്തോഷം വന്നതിന്
വളരെ മനോഹരം🌷🌷🌷🌷
Super വെള്ള ബന്ദി തൈ എവിടെ വാങ്ങാൻ കിട്ടും
Hearty congratulations Sujith. U r a big inspirations for recent and coming generation👍👍
Njan nattarunnu 😊😊😊☸️. 76 പൂവ് കിട്ടി 😊.☸️അമ്മ temple ഇൽ കൊടുത്തു 😊
Superb👏🏼👏🏼👏🏼👏🏼
നല്ലൊരു കൃഷിക്കാരൻ ആയതിന് അഭിനന്ദനങ്ങൾ 🙏. ഇത് എവിടെയാണ് വിൽക്കുന്നത്. കച്ചവടക്കാർ തോട്ടത്തിൽ വന്ന് കൊണ്ടുപോകുമോ എല്ലാം അറിയാൻ ആഗ്രഹം ഉണ്ട്.
Sarikum thankal oru variety farmer thanneyanu super bro Ella aasamsakal
🌹സൂപ്പർ
നിങ്ങൾ ഒരു സംഭവം തന്നെ മച്ച
കുറച്ചു seeds kittumo
👍👍👍👍👌
Poli chetta
കേരളത്തിൽ എവിടെ ആണ് ഈ സ്ഥലം
Wow wonderfulll Seeds tharumo
Hi sujit,AA odinja kambu kalayan da a,athu kutthi vere chedi undakkam.pinne Bangalore il evidunnanu chedi vaangiyathu.
Superr
Chetta etinte seeds kirumo
Is there ppssibility of seeds.
Pesticide name please .ente vtl nilkunna benthikki kuridu pidikunnu
Supper Bradher🌹
പൊളി 👍🏻👍🏻😊
Nice 👌👌👌
സൂപ്പർ
Chetta rose 🌹 flower s koode onnu parikshichoode
മുമ്പ് ചെയ്തിട്ടുണ്ട്
Very good
Sujith etta kidu cherthalayil evidayittu anu
പുത്തനമ്പലം
വിത്തോ, തൈയോ കിട്ടാൻ വഴി ഉണ്ടോ..... പ്ലീസ് റിപ്ലെ മി....
Pls from where get white seeds
Vith evi kitum
Vith kittan vazhiyundo
Super Sujithe🥰🥰🥰
ചേട്ടാ ചെണ്ടുമല്ലി തൈ നട്ടു ഏതോ പ്രാണിവന്നു തൈ വെട്ടിക്കളയുവാണ് പരിഹാരം പറയാമോ
Aavesham silma yil ambaan paranja kett vannatha njn😂😂😂
Ithinte marketing angina?,anik krishi cheyyananu.
ചെണ്ടുമല്ലി തൈകളിൽ നിറയെ പുഴു ...എന്താ പരിഹാരം
1കെജി പൂവിന്റെ prize എത്ര
സൂപ്പർ ചേട്ടാ ഞാൻ വീട്ടിൽ ഇതൊക്കെ നാടാറുണ്ട്. നന്നായി പൂവും ഉണ്ടാവാറുണ്ട്. ആ വൈറ്റ് കളറും ഉണ്ടായിരുന്നു. അത് വൈറ്റ് എന്ന് പറയാൻ പറ്റോ...
ശരിയാണ് ചെറിയ ഒരു മഞ്ഞ ഷെയ്സ് ഉണ്ട്
Chetta ee onathinu vendi eppol start cheyyanam atinodoppam vellari nattal ok ano
Seeds evide ninnu kittum
Adipoli 👍👍👍👏👏👏
ചെണ്ടുമല്ലി കൃഷി രീതി സൂപ്പർ 👌... Try cheiyan തോന്നുന്നു seed എവിടുന്നു വാങ്ങണം ഡീറ്റെയിൽസ് പറയാമോ?
9446254132
Bro can you please upload Jasmine flower krishi tips videos
Vadamalli Thai avide kittum
കോട്ടയം എവിടെ ചെടി കിട്ടാൻ ഉള്ളത്
Super
🙏.നന്ദി.
ചേട്ടാ വെള്ളം പൊങ്ങുന്ന സ്റ്റലതു വെക്കാൻ പറ്റുവോ
White ചെണ്ടുമല്ലി തൈ ഉണ്ടാവുമോ
Vithu tharumo
Cherthalayil better marketing option ethane.. any retail shop or contacts
You r doing great 👍
East west which online we can buy seed( marigold)
Wonderful
പൂക്കളുടെ വിപണന രീതി കൂടി വിചാരിച്ചിരുന്നു എങ്കിൽ നന്നായിരുന്നു ❤️💞...
Onathinu poovu parikanam engilum ennanu.nadandath
വ്യത്യസ്ത തരത്തിലുള്ള ബന്ദിപ്പൂവിന്റെ തൈ തരാമോ റൈറ്റ് എത്രയാണ്
ഇതിന്റെ സീഡ് വേണം എന്ത് ചെയ്യും 🤔🤔ഇതിന്റെ നടീൽ രീതി ചെയ്തു കാണിക്കണേ 🙏🙏
Marrigold seeds available
എനിക്കും വേണം
Bro ithu buyers engane
Njan ee varsham bandhi krishi cheiyunundu... പൂവു viriyan thudangi.. Indus nte star orange aanu.
വിത്ത് ഒക്കെ എവിടെയാ കിട്ടാ??
Profit undo ..? വിത്ത് എവിടുന്നു
കിട്ടി?
Kyeadipinu entha cheyande
September പകുതിയോടെ വന്ന പൂക്കൾ കാണാൻ പറ്റുമോ ബ്രൊ? അതോ ഓണത്തിന് മുൻപ് വരണോ?
ഓണം കഴിഞ്ഞു പു കാണും
സുജിത് താങ്കൾക്കു എന്റെ അനുമോധനങ്ങൾ ഓണത്തിന് മുൻപ് vilavakumo
ആകും
എനിക്കും കൃഷി ചെയ്യണം ബെന്ദി
👌👌👌
തൈ വാങ്ങാൻ എവിടെ കിട്ടും
Super 😍👍🏻
ഏതു മാസത്തിൽ ആണ് ചെടി നടേണ്ടത്,
Chettan online ayyi ithinte Ari ayachuthramoo
No thrmoo
Seed undo
Great man love u too
Super🌹🌹
ചേട്ടാ ഇതിന്റെ തൈ. എങ്ങനെ കിട്ടും.... സ്കൂളിൽ വച്ചു പിടിപ്പിക്കാനാണ്.... ഒന്ന് മറുപടി. തരണേ. Pls 🙏
+919495929729
എന്തെങ്കിലും കിട്ടാൻ മാർഗമുണ്ട് ചേട്ടാ
Seed ഒരു തൈ evide kittum
Location pls
Seed.kittimo
Numbet.thararumo
Enikku vithu ayachu tharaamo plz
കിടിലൻ ...
Ithevideya... Oodiyethanam.. Parayyta
ഇ പൂവ് എന്തിനാണ് ഉപയോഗിക്കുന്നത്
ചേട്ടാ, ഇതിന്റെ seed എവടെ നിന്ന് കിട്ടും
വിത്ത് അയച്ചു തരുമോ
Thaikal evadanna kitta
കുറച്ചു ചെടികൾ വേണം
Njan kurachu plant nattu flowermartil poov koduthu 1kg 80 rupya athu kuravalle
വെള്ളയുടെ seed evidunna kitta?
ചേട്ടാ തോട്ടം കാണാൻ വന്നോട്ടെ....
വരാം
Chetta seed companyude name entha
ഈസ്റ്റ് വെസ്റ്റ്
Can I get white benthi's seed
Ithinte sale engane anu
Udan tane varunnudeee 🥰🥰
😍😍
Etta badhiyude seed kittamo Etta
94462 54132
വിത്ത് എവിടെ കിട്ടും ?
രണ്ടിന്റെ കളർ വിത്ത് അയച്ച് തരുവോ
Bendhi poovu evde nammal kodukkum