കന്യാമറിയം ഇപ്പോഴും പ്രത്യക്ഷപ്പെടുന്ന മെജുഗോറിയ | My Travel Stories, Part 17

Поделиться
HTML-код
  • Опубликовано: 18 сен 2024
  • കന്യാമറിയം ഇപ്പോഴും പ്രത്യക്ഷപ്പെടുന്ന മെജുഗോറിയ...
    ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക: / baiju.n.nair.98
    യാത്ര കൂടാതെ,വാഹന സംബന്ധിയായ വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    #BaijuNNair #Malayalam #Travel #BNN #bnnvlogs

Комментарии • 890

  • @shaffuzz
    @shaffuzz 4 года назад +386

    Hindu brothers sitting in Muslim brother office and talking about Christian..❤️This is malayalees am proud !!

    • @sharaf.k7097
      @sharaf.k7097 4 года назад +34

      നൂറിലേറെ രാജ്യങ്ങളിൽ സഞ്ചരിച്ച ഒരു സഞ്ചാരി അദ്ദേഹത്തിന്റെ യാത്രാ വിവരണം വളരെ നല്ല രീതിയിൽ മറ്റുള്ളവരിലേക്ക് എത്തിക്കുന്നു. അങ്ങനെ കണ്ടാൽ മതി സുഹൃത്തേ...

    • @arcee6c
      @arcee6c 4 года назад +7

      മനുഷ്യര് യാത്ര ചെയ്യ്തു മനുഷ്യരെ തിരിച്ചറിഞ്ഞാൽ പോരെ 😏😏😏

    • @georgekurien5018
      @georgekurien5018 4 года назад +7

      Your comment is great. We have to respect all Religions. Don't hurt others' belief anyway. The freedom of belief is equal to all. Religions are not for division but for unity.
      Whichever Religion one follows all are the creation and children of the same God . Moreover there is room for only one God.

    • @shaffuzz
      @shaffuzz 4 года назад +3

      Sajin George angane udeshichittilla dear brother , nammude nattil ithokke anywmavunnu athu kondu paranjatha, if u hurt sorry

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 4 года назад +2

      Watching everything through the eyes of religion and politics?

  • @sprandathani
    @sprandathani 4 года назад +126

    യേശു ക്രിസ്തു ജനിച്ച സ്ഥലത്ത് പോയ
    മുഹമ്മദ് നബി സ്വർഗ്ഗാരോഹണം ചെയ്ത സ്ഥലത്ത് പോയ
    ശ്രീ ബുദ്ധൻ ജനിച്ച സ്ഥലത്ത് പോയ
    ശ്രീ കൃഷ്ണൻ ജനിച്ച സ്ഥലത്ത് പോയ
    നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ
    "മതേതരത്വം കാത്തുസൂക്ഷിക്കുന്ന യഥാർത്ഥ മനുഷ്യൻ "
    ഒരുപാട് ഇഷ്ടം

  • @afzal-vlogs6109
    @afzal-vlogs6109 4 года назад +455

    ബൈജു ഏട്ടന്റെ കഥ കേട്ടു അഡിക്റ്റ്
    ആയവർ ആരേലും ഇണ്ടോ???? 🤔🤔🤔

  • @SalmanKhan-vc8rh
    @SalmanKhan-vc8rh 4 года назад +290

    ബൈജുച്ചേട്ടൻ എന്ത് പറഞ്ഞാലും നോ നെഗറ്റീവ് ഒൺലി പോസറ്റീവ്
    ഫാൻസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി🤣💪

    • @mohammedfayiz5370
      @mohammedfayiz5370 4 года назад +5

      Group undo boss

    • @lissyjeevaraj538
      @lissyjeevaraj538 4 года назад +5

      ഇതിനു ഇടക് അതും രൂപികരിച്ചോ...അറിഞ്ഞില്ല ..ആരും പറഞ്ഞില്ല. ഒരു ജോയിന്റ് സെക്രട്ടറി സ്ഥാനം തരുമോ 😂😂

    • @aabuphilip3425
      @aabuphilip3425 4 года назад +1

      Conveners,committee memberne udan thanne thiranj edukkunna thannu....

    • @user-do8yq6kh8f
      @user-do8yq6kh8f 4 года назад +4

      ബൈജു ചേട്ടൻ ഓപ്പൺ മൈൻഡ്.
      But മറ്റവൻ...

    • @aabuphilip3425
      @aabuphilip3425 4 года назад

      @@user-do8yq6kh8f mattavanoooo

  • @anishnair1
    @anishnair1 4 года назад +39

    കന്യമറിയം പ്രത്യക്ഷപ്പെട്ടു എന്നു കേട്ടപ്പോ എനിക്കും രോമാഞ്ചം വന്നു☺️

  • @Jerrycochin
    @Jerrycochin 4 года назад +50

    This is awesome....A Hindu journalist is telling the story of apparitions of the Blessed Virgin Mary sitting in a Muslim friend’s office...you are true loving human being..👏👏👏

    • @masharshaibrahim7751
      @masharshaibrahim7751 4 года назад +4

      അല്ലയോ വിഡ്ഢിയായ മനുഷ്യാ അയാൾ പല സ്ഥലത്ത് പറഞ്ഞു കഴിഞ്ഞു അയാൾ ഹി ക്രി മു ഒന്നുമല്ല മനുഷ്യൻ ആണെന്ന് . തന്റെയൊക്കെ മുന്നിൽ യഹോവ പ്രത്യക്ഷപ്പെട്ടാലും അങ്ങേര് ഏത് മതക്കാരൻ ആണെന്ന് അന്വേഷിക്കും . എന്നാടോ നന്നാവുക ഇനി . പ്രായം ഇത്രയൊക്കെ ആയില്ലേ

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 4 года назад +1

      Watching everything through the eyes of religion and politics? Pathetic

    • @aswintgopal
      @aswintgopal 3 года назад

      Lol

  • @sreerag178
    @sreerag178 4 года назад +82

    'നമസ്കാരം ഞാൻ ബൈജു n നായർ, എന്റെ യൂ ട്യൂബ് ചാനലിലേക്ക് സ്വാഗതം'..☺️വലിയ പ്രതീക്ഷകൾ നൽകുന്ന ഒരു 'രോമാഞ്ചിഫിക്കേഷൻ' ആ വരികൾ നൽകിത്തുടങ്ങി💓

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +38

    ബൈജു ചേട്ടാ ❤നിങ്ങൾ പോയി കണ്ടതും കേട്ടതും പറയൂ.. കേൾക്കാനും കാണാനും ഒത്തിരി പേരുണ്ടിവിടെ.👍👍👌

  • @letsgoforaride5359
    @letsgoforaride5359 4 года назад +52

    Vargeeyatha ഇല്ലാത്ത നമ്മളെ പോലുള്ള ഒരുപാട് ആളുകൾ ഉണ്ട്.... പക്ഷേ നമ്മൾ എണ്ണത്തിൽ കുറവാണ് എന്ന് നമ്മൾ തെറ്റിദ്ധരിക്കുന്നു.... അതുകൊണ്ട് ആണ് നമ്മളുടെ ശബ്ദം ആരും കേൾക്കാത്തതു

  • @sijoygeorge4897
    @sijoygeorge4897 4 года назад +15

    ആ പുണ്യസ്ഥലോം കാണിച്ചതിന് Thank u, God bless y...

  • @teamthekkekara3232
    @teamthekkekara3232 4 года назад +7

    ബൈജു ചേട്ടാ നിങ്ങളുടെ സംസാരത്തിൽ നിന്നും മനസിലാക്കാൻ പറ്റും നിങ്ങളുടെ മനസിന്റെ നന്മയും പരിശുദ്ധിയും...
    എനിക്ക് ഫീൽ ചെയുന്നത് നിങ്ങൾക്കു ഇമിറ്റേഷൻസ് ഇല്ല എന്നുള്ളതാണ്...
    മനസ്സിൽ ഉള്ളതെ നിങ്ങളുടെ വാക്കുകളിലൂടെ വരുന്നത്...
    പിന്നെ നിങ്ങളുടെ ഈ ചിരിച്ച മുഖം ആരെയും ആകർഷിക്കുന്നതാണ്..
    എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.......

  • @tinutheresageorge
    @tinutheresageorge 4 года назад +37

    ബൈജു ചേട്ടാ , മാതാവ് ദൈവം അല്ല കേട്ടോ. ദൈവത്തിനു ഈ ലോകത്തിലേക്ക് വരാൻ അമ്മ ആയി തിരഞ്ഞെടുക്കപ്പെട്ട സ്ത്രീ ആണ് പരിശുദ്ധ കന്യാ മറിയം.

  • @muneermrk8275
    @muneermrk8275 4 года назад +9

    മനുഷ്യൻ ജീവിക്കട്ടെ അവനവന്റെ ഇഷ്ട്ടങ്ങളിലൂടെ... മനുഷ്യത്വം പുറത്തേക്കു ഒഴുകട്ടെ മതം ഉള്ളിൽ കിടക്കട്ടെ ♥️♥️♥️

  • @sudheerkammara8505
    @sudheerkammara8505 4 года назад +7

    ലോകത്തിൻ്റെ പല ഭാഗത്തും ഇതുപോലെ ഉള്ള വിശ്വസക്കളും ഐതിഹ്യങ്ങളും സംഭവങ്ങളും ഉണ്ട് ഇങ്ങനെ ഉള്ള അറിവുകൾ യാത്രയിലൂടെ ജനങ്ങളിൽ എത്തി ക്കുക തന്നെ ബൈജു ചെയ്യണം അത് വളരെ വലിയ അറിവാണ്. നിങ്ങൾ യാത്രയിലൂടെ സ്ഥലങ്ങളെ കുറിച്ചു പറയുന്നതിനോടൊപ്പം ജനങ്ങളുടെ സംസ്കാരവും ജീവിത രീതിയെ കുറിച്ചും പറയണം

  • @jimmyjoy1766
    @jimmyjoy1766 4 года назад +17

    മനുഷ്യനെ ചികയുന്നവർ വളരെ കുറവാണ്, നമ്മുടെ സാമൂഹിക അവസ്ഥ അവരെ അങ്ങനെ ആകിയതായിരിക്കാം, തിരിച്ചറിവുണ്ടാകട്ടെ ഇനിയെങ്കിലും സമൂഹത്തിനു.

  • @ebinvarghese8624
    @ebinvarghese8624 4 года назад +4

    ബൈജു ചേട്ടോ ella ദിവസവും ഓഫീസ് നിന്നും വന്നാലുടൻ ചേട്ടന്റെ വീഡിയോ കണ്ടിട്ടേ എന്ത് പ്രോഗ്രാം ഉണ്ടെങ്കിലും cheyyarullu. കന്യാമറിയം പ്രത്യക്ഷപ്പെട്ട സ്ഥലങ്ങൾ ഇനിയുo undu. Lourde in france, Fathima in Portugal, our lady of guadalupe in Mexico, Velankanni in our India etc. Viodeos ellam superbbbbbbbb

  • @afzal-vlogs6109
    @afzal-vlogs6109 4 года назад +111

    ബൈജു ഏട്ടൻ ഫാൻസ്‌ അസോസിയേഷൻ
    കേരള, കണ്ണൂർ, ഇരിട്ടി 😍

  • @leelawilfred4630
    @leelawilfred4630 4 года назад +55

    I respect all the religions,,, when I travel I go to all the religions places.

  • @nousade3292
    @nousade3292 4 года назад +11

    ബൈജു ഭായ്. വീണ്ടും വീണ്ടും. നിങൾ മനസ്സ് കീഴടക്കുന്നു.... ശെരിക്കും ningaleppolullavar ഇന്നത്തെ ലോകത്തിന്റെ ആവശ്യമാണ്..all the ബെസ്റ്റ് ബ്രോ......

    • @user-dw9ud8jx8i
      @user-dw9ud8jx8i 4 года назад

      അമിതമായി പുള്ളിയെ പുകയത്തുന്നത് ബൈജു ചേട്ടന് ഇഷ്ടമല്ല നല്ല മനുഷ്യർ അങ്ങനെയാണ് ഈ കമെന്റും പുള്ളിക്ക് ഇഷ്ട്ടമാക്കില്ല☺️

  • @thresiageorge3757
    @thresiageorge3757 4 года назад +18

    മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി നമ്മളെ പോലെ ചെറുതായി ട്ടാണ് ദെവങ്ളും വലുതായത് your a lucky man. ഈ സ്ഥലങ്ങൾ കാണുവാൻ സാധിച്ചു

  • @bimalroygeorge1545
    @bimalroygeorge1545 4 года назад +35

    ബൈജു ബായ് നിങ്ങൾ പോളിയാണ് 👍👍👍👍
    പറയുന്നവർ പറയട്ടേ........

  • @DhilishArt
    @DhilishArt 4 года назад +1

    നിങ്ങൾ രണ്ടുപേരും മനുഷ്യനെ മനുഷ്യനായി കാണാനും വർഗ്ലീയതക്കെതിരിൽ ഒരു നിലപാട് അറിയിച്ചതിലും വളരെ സന്തോഷം. അങ്ങിനെ ആയിരിക്കണം എല്ലാവരും മനസ്സ് കൊണ്ടും ശരീരം കൊണ്ടും. നമ്മളിങ്ങനെ തമ്മിൽ തല്ലിയിട്ട് ഒരു കാര്യവുമില്ല. വർഗീയതയും വെറുപ്പുമെല്ലാം നമ്മെയും നമ്മുടെ സംസ്കാരത്തേയും നാടിനെയും പിറകോട്ട് നയിക്കുക മാത്രമാണ് ചെയ്യുന്നത്. അതിനാൽ നൻമയിലും സാഹോദര്യത്തിലും പുരോഗതിയിലും പരസ്പരം മത്സരിക്കുക. തമ്മിൽ തല്ല് കുറവുള്ള വർഗ്ലീയത കുറവുള്ള രാജ്യങ്ങളുടെ പുരോഗതി വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്തവർക്കറിയാം, വർഗ്ഗീയത: മതം, ജാതി, രാഷ്ട്രീയം, വർണ്ണം, അങ്ങനെ ഉള്ള എന്തിന്റെ പേരിലായാലും വർഗീയത തന്നെ...

  • @flerginantony5721
    @flerginantony5721 4 года назад +22

    നല്ല അവതരണം. കഴിഞ്ഞ വർഷം അവിടെ പോകാൻ സാധിച്ചു. Thank you very much!!

    • @paulmadathil
      @paulmadathil 4 года назад

      Can you please guide me, how did you go to Medjugoria. How are Visa formalities. How much is expense? Is walking up the hill the only way to reach on top ? How can aged persons reach to the top ? Sorry for lots of questions. But I would like to get your help as you have already been there. Thank you.

    • @bibinkanjirathingal
      @bibinkanjirathingal 4 года назад

      പറ മോനെ അഡ്രസ്‌ പറ. മെഡ്‌ജുഗോറിയയുടെ അഡ്രസ്‌.കാശ് ഉണ്ടാക്കിയിട്ടു വേണം അവടെ ഒകെ പോവാൻ

  • @maroofnamboorimadam7533
    @maroofnamboorimadam7533 4 года назад +34

    ബൈജു
    ചങ്ക് ബ്രോ
    അർഹിക്കുന്നവർക്ക് മാത്രം മാത്രം മറുപടി നൽകുക
    മാനസിക രോഗികളെ അവരുടെ ലോകത്തേക്ക് വീടു

  • @sangeethnlawrence5110
    @sangeethnlawrence5110 4 года назад +1

    ' മനുഷ്യനെ മനുഷ്യനായ്‌' കാണുന്നു'....ഒരു നല്ല ചിന്ത....എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുനെങ്കിൽ ?.... ബൈജു ഭായ്‌ നിങ്ങൾ പോളിയാണ് 💥....

  • @0faizi
    @0faizi 4 года назад +23

    1.35👍👍👍👍2.20
    എൻറെ മനസ്സിലും ഇങ്ങനെയാണ് നല്ല തീരുമാനം ❤👍
    എല്ലാവരും മനുഷ്യൻ😍🤗🙏

  • @satheeshvsatheesh5080
    @satheeshvsatheesh5080 4 года назад +4

    മറിയത്തെക്കുറിച്ചുള്ള അത്ഭുതം പറഞ്ഞുതന്നതിന് നന്ദി

  • @joe_saturn
    @joe_saturn 4 года назад +2

    Baiju is an intellectual and a good human being who knows and respects all creeds and faiths👏👏👏Our nation badly needs persons like him because it’s not mere tolerance rather it’s Respect that we Indians ought to have towards one another👏👌👍😍

  • @ambadykishore8944
    @ambadykishore8944 4 года назад +20

    ബൈജു ചേട്ടാ സിൽക്ക് റൂട്ട് കൊള്ളാം... അതിലും സഹീർ ഭയിനെ കണ്ടതിൽ സന്തോഷം.....😍😍😍😍

  • @sreerag178
    @sreerag178 4 года назад +1

    ഞാൻ സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് സ്വാതന്ത്ര്യസമര ക്വിസുകൾക്കായി പഠിച്ചിരുന്ന പുസ്തകത്തിൽ ഗാന്ധിജിക്കും നെഹ്രുജിക്കും സുഭാഷ്ചന്ദ്ര ബോസിനും സർദാറിനും എല്ലാമൊപ്പം താളുകൾ പങ്കിട്ട ജീവിത ചിത്രമായിരുന്നു ദാമോദർ സവർക്കറിനും.ഈ അടുത്തകാലം വരെയും അതങ്ങനെയാണ്.എന്തിനും ഏതിനും രാഷ്ട്രീയവും മതവും കലർത്തിത്തുടങ്ങിയ ഈ തലമുറയുടെ നാവിൽനിന്ന് വായനകൾ നൽകിയ ചിത്രങ്ങളിൽനിന്ന് വിഭിന്നമായ ഒരു കഥ കേൾക്കാൻ തുടങ്ങി.വീര സവർക്കർ ആരാണെന്ന് ബൈജുച്ചേട്ടന്റെ സെല്ലുലാർ ജയിൽ എപ്പിസോഡ് കണ്ടപ്പോൾ തിരിച്ചറിഞ്ഞതാണ്.രാജ്യത്തിനുവേണ്ടി 10 വർഷം ജയിലഴികളിൽ കിടന്ന വീരപുത്രനെ തിരിച്ചറിയാത്തവർ സത്യത്തിൽ ഏതോ വിഘടനവാദികൾ ഉയർത്തിയ മുദ്രാവാക്യം അറിയാതെ ഏറ്റുപിടിക്കുകയാണ് .അത് തുറന്നടിച്ച ബൈജുച്ചേട്ടൻ ശരിയായ ദിശാബോധം വെച്ചുപുലർത്തുന്ന മനുഷ്യനാണ്..💓 പുസ്തകത്താളുകൾ മനസ്സിൽ പതിപ്പിച്ച ഒരു പത്രപ്രവർത്തകനാണോ (അതും കലാലയ ജീവിതത്തിൽ ചെങ്കൊടി പിടിച്ച കരങ്ങളുള്ള ഒരു വ്യക്തി)അതോ വായനാശീലം അന്യമായ, ആരോ പറഞ്ഞ വരികൾ ഏറ്റുപിടിക്കുന്ന കുറേ വർഗ്ഗീയ ചിന്താഗതിക്കാരുടെ തെറ്റായ ചരിത്രബോധമാണോ വലുത്? ഇത്തരം പ്രവണതകൾ കാണുബോൾ അതിർത്തിയിൽ സൈനികസേവനം അനുഷ്‌ഠിക്കാൻ ഒരവസരം കിട്ടിയാൽ അത് ചെയ്യേണ്ടതാണെന്ന് ഓർമ്മപ്പെടുത്തുന്നതാണ് 💪 ഇനിയും ഈ ചങ്കൂറ്റം പ്രതീക്ഷിക്കുന്നു. എല്ലാം ഉൾക്കൊള്ളാൻ കെൽപ്പുള്ളവരാണ് താങ്കളുടെ ശ്രോതാക്കൾ. ഞങ്ങൾ ഉണ്ട് കൂടെ👍👍🤝(ഇനി എന്നെയും സംഘി ആക്കും😆.. ബൈജുച്ചേട്ടൻ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്)

  • @johnsonkm9767
    @johnsonkm9767 4 года назад +32

    ബൈജു ചേട്ടാ.... നിങ്ങൾ പൊളിയാ....നിങ്ങളോട് ഉള്ള റെസ്‌പെക്ട് കൂടുന്നു... എന്തു ജാതി... എന്ത് മതം..... മനസ്സ് അതാണ്‌ വലുത്.... സന്മനസ്സ് ഉള്ളവർക്ക് സമാധാനം.....

  • @frb4220
    @frb4220 4 года назад +52

    കേരളം വർഗീയതയിൽ മുങ്ങി കൊണ്ടിരിക്കുന്നു

  • @maryjiji4682
    @maryjiji4682 4 года назад

    Sir, നിങ്ങളുടെ. മനസ്സിന്റെ നന്മ , ആ സംസാരത്തിൽ , നന്നായി തെളിഞ്ഞു കാണാം. താങ്കളെയും, കുടുംബത്തെയും, ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ!!!!

  • @bennygvr
    @bennygvr 4 года назад +12

    നിങ്ങളുടെ ഏറ്റവും മനോഹരമായ ഈ വിവരണത്തിൽ,, ഏറ്റവും അരോചകത്തമായ ചോദ്യങ്ങളുമായി കൂട്ടുകാരൻ വരുന്നത് ഒഴിവാക്കാമായിരുന്നു.

  • @rinogeorge2856
    @rinogeorge2856 4 года назад +4

    Congratulations Baiju & Sujith for being very open about the aspect of religion. Like Socrates said “GIVE ME BEAUTY IN THE INWARD SOUL ; MAY THE OUTWARD AND INWARD MAN BE AT ONE”.

  • @linuraveendran9955
    @linuraveendran9955 4 года назад +4

    പാർട്ട്‌. 17. നല്ല പോലെ തുടങ്ങി. ചിലഅടുത്തെ സംസാരം അത് വേണ്ടയിരുന്നു. വിശ്വസം അത്. ബൈജു ചേട്ടാ അടിപൊളി സൂപ്പർ

  • @sureshkumar.a5213
    @sureshkumar.a5213 4 года назад +1

    നമ്മൾ ICU ൽ കിടക്കുമ്പോൾ എല്ലാ ദൈവങ്ങളെയും ഒരു മിച്ചു കാണും (I See You) നമ്മുടെ ജീവൻ രക്ഷി ക്കുവാൻ വരുന്ന doctors എത് ജാതിയിൽപ്പെട്ട ആളെന്ന് ചോദിക്കാറില്ല അപ്പോൾ അവരാണ് നമ്മുടെ ദൈവം. ദൈവം എതു വേഷത്തിലും നമ്മോടൊപ്പം ഉണ്ട്. സമീർ ഭായി പോലെ
    God bless you

  • @user-ob4io6bk8v
    @user-ob4io6bk8v 4 года назад +2

    Wonderful ,good story telling ,mr Baiju you are blessed ,Jesus talked in Aramaic language ,still Aramaic is spoken in Majboola presently in Syria,god is not limited by any material or any other aspects. ,but we humans are limited and as per our limitations god engage with us in any forms and in any language,god bless ,enjoy

  • @ajoymedia3758
    @ajoymedia3758 4 года назад

    ഞാൻ ട്രാവൽ വ്ലോഗ് സ്ഥിരമായി കാണാൻ തുടങ്ങിയിട്ട് അല്പം നാളുകൾ മാത്രമേ ആയുള്ളൂ. യാഥാർഥ്യങ്ങൾ പറയാം, ബൈജു ചേട്ടനെ എനിക്ക് ഒരു ദശാബ്ദത്തിനു മുമ്പ് മുതൽ മാഗസിൻ വായിച്ചു അറിയാം...പക്ഷെ വേറിട്ട, എന്നാൽ സാധാരണ സംസാര ഭാഷക്കു എത്രയും ശക്തിയും സ്വാദീനയും ഉണ്ടെന്നു ഈ വ്‌ളോഗിലൂടെ കാട്ടി തന്നു ....!! ഒരു രക്ഷയും ഇല്ല..Keep the pace...(Ajith Joy)

  • @sajanbasherr7529
    @sajanbasherr7529 4 года назад +32

    Baiju is a secular man unlike the other guy
    Salute u

  • @thomsonthadathil8484
    @thomsonthadathil8484 4 года назад +7

    Hope after come back to Kerala, Mr. Baiju s perfect travel experience than ever and awaiting his only presentations!!!!

  • @fathimaasma5231
    @fathimaasma5231 4 года назад +5

    കഥ പറച്ചിൽ ഇഷ്ടമായ ഞാൻ താങ്കളുടെ സിൽക്ക് റൂട്ട് ഇ-ബുക്ക് വാങ്ങി വായിച്ചു കൊണ്ടിരിക്കുന്നു. വിദേശത്തു ജീവിക്കുന്ന എനിക്ക് പ്രിന്റ്ഡ് ബുക്കിനെക്കാൾ സൗകര്യം ഇതുതന്നെ. ഭാവുകങ്ങൾ...

  • @mohvlogs3132
    @mohvlogs3132 4 года назад +6

    കുടുംബത്തിലും തൊഴിൽ ഇടങ്ങളിലും സ്വന്തം കഴിവില്ലായ്മ മറക്കാൻ ചില കൂട്ടർ കണ്ടിട്ടുള്ള മാർഗമാണ് വിഭാഗീയത വർഗീയത പിന്നെ അസാധാരണ സദാചാരം

  • @shamilmk5998
    @shamilmk5998 4 года назад +1

    ബൈജു ചേട്ടൻ പറഞ്ഞതിൽ കാര്യമുണ്ട്, നമ്മുടെ നാട്ടിൽ ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ ചേരിതിരിക്കൽ വളരെയധികം അധികരിച്ചിരിക്കുന്നു, എല്ലാവരും മനുഷ്യരെ മനുഷ്യരായി കാണുക

  • @0faizi
    @0faizi 4 года назад +13

    നാട്ടിലോട്ട് യാത്രയൊക്കെ ശരിയായി എന്ന് സുജിത്ത് ചേട്ടൻറെ ചാനലിൽ ഇന്നത്തെ വീഡിയോയിൽ ഫസ്റ്റ് പറഞ്ഞു കേട്ടത്🤗😍👍
    എത്രയും പെട്ടെന്ന് നാട്ടിലോട്ട് നല്ലൊരു യാത്ര ആശംസിക്കുന്നു കൊറോണ ഒന്നുമില്ലാതെ വീട്ടിൽ തിരിച്ചെത്താൻ ദൈവത്തോട് പ്രാർത്ഥിക്കാം👍

  • @leelawilfred4630
    @leelawilfred4630 4 года назад +13

    Well said. My next bucket list. 🙏🙏🙏

  • @sharafmam
    @sharafmam 4 года назад +32

    വർഗീയത ആരു പറഞ്ഞാലും പറഞ്ഞവർ തുലയട്ടെ

  • @moloosmoloo8382
    @moloosmoloo8382 4 года назад

    ബൈജു സുജിത്ത് വളരെ നല്ല മറുപടി . മനുഷ്യനെ മനുഷ്യനായി കാണാത്തിടത്തോളം കാലം നമ്മുടെ നാട് നന്നാവൂല . മതങ്ങൾ മനുഷ്യൻ്റെ നൻമക്ക് വേണ്ടിയാണ് പക്ഷെ ഇപ്പോൾ മത കച്ചവടമാണ് നടക്കുന്നത്

  • @JoseJose-gk8zu
    @JoseJose-gk8zu 4 года назад +4

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @carltonthomaskochi
    @carltonthomaskochi 4 года назад +1

    Great Baiju chettaa for introducing this sacred place

  • @annettemariajohn4340
    @annettemariajohn4340 4 года назад +2

    Sir in the 8:28th minute of the video, when you described about Mother Mary's appearance in the sky, same moment I got goosebumps. And in the next minute of the video, you too said that you got goosebumps. I got wondered seeing that. This proves how nicely you narrate your experiences and how nicely it reaches to people like us. Thanks sir. Best wishes to you.

  • @anilaravind6664
    @anilaravind6664 4 года назад

    നിങ്ങൾ ഏതു ജാതി എന്നതുകൊണ്ടല്ല ഞാനിതു കാണുന്നത്....എനിക്കു പറ്റാതെ പോകുന്ന യാത്രയിലെ വലിയ കൗതുകം കൊണ്ടാണ്......

  • @mathewmg2184
    @mathewmg2184 4 года назад +1

    Mr. Baiju has explained the Madjugore Matha very well & neutral which is world famous and the people even from Kerala going there in large numbers.

  • @vdramachandran6164
    @vdramachandran6164 4 года назад +3

    വർഗ്ഗീയ ചേരിതിരിവും രാഷ്ട്രീയ അതിപ്രസരവും കൊണ്ട് നമ്മുടെ നാടിന്റെ പുരോഗതിയെ തകർക്കുകയാണ്

  • @joshlypathiyil411
    @joshlypathiyil411 4 года назад +1

    Hi ബൈജു ചേട്ടാ ഞാൻ ന്യൂയോർക്കിലാണ് വൈകുന്നേരം ജോലി കഴിഞ്ഞ് കാപ്പിയുമായി കഥ കേൾക്കാനിരിക്കും. കഥ പറയമ്പോൾ ഒരാൾ കമ്പനിങ്ങ ള്ളത് നല്ലതാണ് ബൈജു ചേട്ടാ. കഥക്ക് ഒരു ഓളം കിട്ടും.

  • @balusviews3782
    @balusviews3782 4 года назад

    ബൈജു ചേട്ടാ സത്യമായും നിങ്ങൾ സൂപ്പർ ആണ്. നിങ്ങളുടെ ഉള്ളിൽ ഒരു മികച്ച അധ്യാപകൻ കൂടി ഒളിച്ചിരിപ്പുണ്ട്

  • @georgekurien5018
    @georgekurien5018 4 года назад +3

    I am very much impressed by your style of expressing the message through video. You are deeply appreciated.
    Holy Mary appeared at different places in different countries. Around hundred years ago Mother appeared in famous Niranam Church which was established by St. Thomas. It was in connection with the theft of gold cross.Three men under the leadership of Kolappan,a black Smith by profession entered the room where the cross had been kept safely . Suddenly a lady carrying a child in her arms appeared there with incomparable brightness .They were frightened and excreated there dirtying the place.Then Mother and Child disappeared with in no time. During the time, Church bell began to ring which resulted in the crowding of people around the Church .It was around 2. O' Clock after midnight , nobody was in the Church to ring the bell.This was written in the FIR prepared by the then Travancore Police .Three men's version to the police seperately told the same thing.The Malaya Manorama published this news with great importance.

  • @muhammedrizwan4941
    @muhammedrizwan4941 4 года назад +24

    Israel travel story venam🙏

  • @sandeepkm001
    @sandeepkm001 4 года назад

    ബൈജു ചേട്ടാ താങ്കളുടെ വിവരണം അതി ഗംഭീരമാണ്. സുജിത്തിന്റെ presence അതിന്റെ മാറ്റ് കൂട്ടുന്നു. കാരണം സുജിത്തിൽ എനിക്ക് എന്നെ കാണാം. It's like I'm sitting right infront you and listening to you directly.

  • @shaheerglobe350
    @shaheerglobe350 4 года назад +12

    ഹലോ ഭക്താ ഈ ചാനലിൽ കയറി വലിയ ഡൗട്ട് ഒന്ന് ചോദിക്കേണ്ട. കഥ പറയുന്നത് അങ്ങ് കേട്ടാൽ മതി 😉🥰

  • @mustafanechithadathil1351
    @mustafanechithadathil1351 4 года назад +6

    Exactly നമ്മൾ ജാതി മതത്തിന് അധീതം 👍👍👍

  • @sisyjose6062
    @sisyjose6062 4 года назад +1

    I visited the place in May 2019 . That day there was Marian appearance. It was a very blessed experience. But apparition occur in a lower place of hill known as blue Cross. Felt very happy. Thank you

  • @renjurnairrrn5121
    @renjurnairrrn5121 4 года назад +1

    ദൈവത്തിനെ എന്തുമാകാല്ലോ ബൈജു ചേട്ടൻ റോക്സ് 💖💖💖

  • @rahulraj-io9es
    @rahulraj-io9es 4 года назад

    Lots of respect baiju Chetan
    മനുഷ്യൻ മനുഷ്യനെ സ്നേഹിക്കാനും മനസിലാക്കാനും ബഹുമാനിക്കാനും
    തുടങ്ങുമ്പോൾ മാത്രമേ ലോകത്തു സമാധാനം ഉണ്ടാകു ❤️

  • @aruns555
    @aruns555 4 года назад +12

    Best ever dialogues 💖💝😍

  • @ahammadbadarsaman4820
    @ahammadbadarsaman4820 4 года назад +34

    She sang in aramic language

  • @MrsMenon-bv3ut
    @MrsMenon-bv3ut 4 года назад +5

    സൂപ്പർ എപ്പിസോഡ്

  • @vaedwin3866
    @vaedwin3866 4 года назад +1

    As u said you r really a lucky person no word to say 💯👍

  • @sameerkdr192
    @sameerkdr192 4 года назад +5

    ബൈജു ചേട്ടനും.. സുജിത്തേട്ടനും ഉയിർ.. 👌

  • @manugeorge434
    @manugeorge434 4 года назад +4

    Thanks for sharing this Devine experience, I have heard many times about the place and personally it's a feel good experience by, the way you presented... good god bless you both.. keep going..

  • @Jush5858
    @Jush5858 4 года назад +4

    Well said Baiju, great expression and confidence in your narration.

  • @prafin1386
    @prafin1386 4 года назад +36

    അതങ്ങനെ കൊറേയെണ്ണങ്ങൾ ഉണ്ട്.
    നിങ്ങൾ അതൊന്നും mind ചെയ്യണ്ട
    "കൊരക്കും പട്ടി കടിക്കില്ല "

  • @rishanakhadeeja8129
    @rishanakhadeeja8129 4 года назад +1

    Baiju chetta correct aanu ningal paranjathu - manushyane manushyanaay kaanuka correct. Very vvvv........ correct.

  • @anuragottapalam2014
    @anuragottapalam2014 4 года назад +17

    Ee vlog കേട്ടപ്പോ നല്ല പോസിറ്റിവ് എനർജി ഉണ്ട്

  • @DileepKumar-pd1li
    @DileepKumar-pd1li 4 года назад

    മതങ്ങളെ കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമുള്ള അഭിപ്രായങ്ങൾ സൂപ്പർ.

  • @deepakmt92
    @deepakmt92 4 года назад +1

    Majority of those who are only commenting about communal or political party related things are sponsored by someone or some groups. Their mobile data packs are sponsored by someone and they get money for each comment or reaction. So ignore them. The others who are genuine people are actually a minority. Majority of the people who have a logical mind are here just to watch the video. They don't bother about comments or other kinds. So, keep going forward and ignore all negativity. ✌🏼

  • @saisreedeep
    @saisreedeep 4 года назад +2

    Names are many but God is one....🙏😍

  • @afsalpayante1798
    @afsalpayante1798 4 года назад

    As a Travel professional Mr.Baiju Nair and Mr.Sujith Bhaktan we love you and keep going .Thank you for sharing your Travel experience with us .

  • @ajitmathew541
    @ajitmathew541 4 года назад +6

    It was a very touching episode... thanks for sharing such an experience.

  • @robinsjose559
    @robinsjose559 4 года назад +4

    On the spot reply
    "സാത്താൻ ജനിച്ച സ്ഥലത്തു പോകരുതെന്നാ"
    എങ്ങനെ ഒപ്പിച്ചു.
    എന്തായാലും ബൈജു ചേട്ടൻ ഒരു പ്രെസ്ഥാനം തന്നെയാണ്.
    നിങ്ങൾ സ്നേഹം തുളുമ്പുന്ന ഒരു വലിയ മനുഷ്യൻ ആണ്.
    ദൈവം അനുഗ്രഹിക്കട്ടെ ഇനിയുള്ള യാത്രകളിലും 🙏🏻🙏🏻

  • @ansarali-tj7fd
    @ansarali-tj7fd 4 года назад +54

    സംഘിയാണെങ്കിലെന്താ ... പ്രശ്നം .. ഒന്നും ഇല്ല ... മനുഷ്യരുടെ കാര്യം പറയുക .. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
    മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു... അത്രയേ ഉള്ളൂ

    • @sreerag178
      @sreerag178 4 года назад +8

      സത്യം bro...
      മനുഷ്യനായി ചിന്തിച്ചതുകൊണ്ടാണല്ലോ വീര സവർക്കർ ആരാണെന്ന് ശ്രോതാക്കൾക്ക് ബോധ്യപ്പെടുത്തിത്തന്നതും അദ്ദേഹം സെല്ലുലാർ ജയിലിൽ ഭാരതത്തിനുവേണ്ടി ജീവിതത്തിലെ 10 വർഷങ്ങൾ ബലിയർപ്പിച്ച തടവറകൾ കാണിച്ചുതന്നതും സവർക്കറിനെ അസഭ്യം പറയുന്ന വർഗ്ഗീയത മാത്രം ചിന്തിച്ചു നടക്കുന്നവന്മാർക്ക് ചുട്ട മറുപടി കൊടുത്തതും.💪

    • @manumadhavan504
      @manumadhavan504 4 года назад +1

      സത്യം

    • @midhlajap
      @midhlajap 4 года назад +6

      സവർക്കർ ഷൂ നക്കിയ കാര്യം പറയുന്നതിൽ എന്താ വർഗീയത ഉള്ളത്😂😂

    • @imraniqbal7447
      @imraniqbal7447 4 года назад

      @@midhlajap അങ്ങനെ പറയുമ്പോള്‍ അവന്മാര്‍ അറബി നേതാവിന്റെ മരുമകള്‍ ഭോഗം പറയും .

  • @MrKvkuruvilla
    @MrKvkuruvilla 4 года назад

    very good comment of both of you about religion.

  • @LittleEllysElizabeth
    @LittleEllysElizabeth 3 года назад

    ഇവിടെ പോകണം എന്നുള്ള ആഗ്രഹം മനസ്സിൽ കയറിയിട്ട് കുറച്ച് കാലമായി. അതിന് ഭാവിയിൽ വല്ല വഴിയും ഉണ്ടോ എന്ന് അന്വേഷിച്ചു search ചെയ്തതാ. Luminous radio video കാണാൻ. അപ്പോഴാണ് ഈ വീഡിയോ കണ്ടത്. Thank you for this video

  • @rajeevanrajeevan3957
    @rajeevanrajeevan3957 4 года назад

    ഒരു മനുഷ്യന്റെ ജാതിയോ മതമോ നിറമോ രാഷ്ട്രീയമോ നോക്കാതെ, അവന്റെ സ്വഭാവമാണ് നമ്മൾ നോക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായവും ഞാൻ ചെയ്യുന്നതും.

  • @mohamedirshad758
    @mohamedirshad758 4 года назад +1

    Manushyane Manushyanayi Kanuka Good Speech...

  • @bharathkranjan8820
    @bharathkranjan8820 4 года назад +1

    Yes sir... Totally agree with u... We all r humans.... And we all should be a human being...

  • @sreelekhapradeepan1994
    @sreelekhapradeepan1994 4 года назад

    Well said Baiju Sr... Njanum or u hinduvanu.. But padichadu convent schoolil anu.. Adu kondu thanne churchil pokanum prarthana chollanum ellam ishtamayirunnu.. Pinne oru padu Muslim friends ulladu kondu avarude madathe patti ariyanum sadichittundu.. Ellarum oru verdirivillade ippozhum friendsanu... Njan ippol vacationu nattil poyappol njangalude veedinte aduthulla oru christian palliyil Mariyam unni yesuvine kaiyil endiya statue undu.. Avarude kannil ninnum nirthade vellam varunnundennu kettu.. Idu kanan ethryo per avide poyennum palliyil prathyekam prarthana nadathiyennum kettu.. Adine puchichu thalliyavarum undu.. Enikkum adu kettappol albudam thonni... Daivam edu vidathilum pratyakshappedum ennu thanne anu viswasam... Adu edu madathilayalum... Pinne Byju Sr guruvayooril krishnan oro samayathum oro roopathilanennu kettittundu..satyano ennariyilla..

  • @shabeebkottukkara18
    @shabeebkottukkara18 4 года назад +1

    Baijuttane ishttapettvar evide like adikku.....

  • @jelvinjose2480
    @jelvinjose2480 4 года назад

    സർ ന്റെ ഒട്ടുമിക്ക എല്ലാ യൂട്യൂബ് വീഡിയോസും കാണാറും ഉണ്ട്...ഞാൻ പതിവായി കാണുന്ന അപൂർവം യൂട്യൂബ് ചാനലിൽ ഒന്നാണ് സർ ന്റേത്... കാരണം... സർ ന്റെ അവതരണ ശൈലി എനിക്കൊത്തിരി ഇഷ്ടമാണ്..
    എന്നാൽ, സർ നെ ഒത്തിരി ഇഷ്ടപ്പെടുന്നതുകൊണ്ടാകാം... സർ ഈ എപ്പിസോഡിൽ നടത്തിയ "എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരുപോലെ ആണ് " എന്ന പരാമർശം വ്യക്തിപരമായി എന്നെ നിരാശപ്പെടുത്തി. രാഷ്ട്രീയ പാർട്ടികളും നേതാക്കളും നടത്തുന്ന അഴിമതിയാണ് സർ പറഞ്ഞതിന്റെ ആധാരം എന്ന് ഞാൻ കരുതുന്നു. എന്നാൽ അഴിമതി ആരോപണങ്ങൾക്കും മറ്റും അതീതമായി, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും, ഈ ആശയങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും കൂടി നമ്മൾ കണക്കിലെടുക്കേണ്ടതുണ്ട് എന്ന് ഞാൻ കരുതുന്നു.
    (ഓരോ വ്യക്തികൾക്കും അവരുടേതായ ആശയങ്ങൾ ഉണ്ടാകും എന്നറിയാം. മറ്റുള്ളവർ നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ചു പെരുമാറും എന്ന് കരുതാൻ ആവില്ലെന്നും അറിയാം. എന്നാൽ സർ ഒരു നിക്ഷ്പക്ഷൻ ആണ് എന്ന് പറഞ്ഞതുകൊണ്ട് കൂടിയാണ് ഞാൻ എന്റെ അഭിപ്രായം ഇവിടെ കുറിച്ചത്.

  • @rahamathfarook3037
    @rahamathfarook3037 4 года назад +3

    Vallaray eshtaai👍👍👍

  • @freddykurisummoottil
    @freddykurisummoottil 4 года назад +1

    ബൈജു ചേട്ടാ don't feel bad പറയാൻ ഉള്ളവർ പറയട്ടെ നിങ്ങൾക് ഇഷ്ടം ഉള്ളത് പറ

  • @tojjen2386
    @tojjen2386 4 года назад +2

    ബൈജു ചേട്ടാ നല്ല അവതരണം,,, ശരിക്കും കരഞ്ഞു പോയി.....

  • @jimmysjoggersvlogs2360
    @jimmysjoggersvlogs2360 4 года назад

    very nice to explain how one should behave

  • @redleafgaming1995
    @redleafgaming1995 4 года назад +1

    കുട്ടികൾ nice aayittu ഒരു നാട്ടുകാരെ മൊത്തം പറ്റിച്ചു ... മിടുക്കന്മാർ

  • @sheebalouis5744
    @sheebalouis5744 4 года назад +1

    Nice vedio, thanks bro

  • @sajidkp6187
    @sajidkp6187 4 года назад

    ചർച്ചകൾ രസകരം ഒരു ദൈവം അതിലേക് നിങ്ങൾ എത്തട്ടെ

  • @tinutheresageorge
    @tinutheresageorge 4 года назад +15

    Only few people know the First Apparition of Virgin Mary was in Kerala (Kuravilangadu, AD 335)

  • @user-do8yq6kh8f
    @user-do8yq6kh8f 4 года назад +23

    സുജിത് വല്ലാതെ വെറുപ്പിക്കുന്നു

  • @muhammedsalim5620
    @muhammedsalim5620 4 года назад

    വൃത്തികെട്ട കമന്റുകൾക്ക് മറുപടി കൊടുകതിരിക്കുന്നതാണ് നല്ലത് bros.
    ബൈജു ചേട്ടൻ കലക്കി,സുജിത്ത് ഭക്തൻ,നിങ്ങള് മുത്താണ്

  • @muhammedbilal9388
    @muhammedbilal9388 2 года назад

    Skip പോലും ചെയ്യാതെ മുഴുവനും കണ്ടു
    അടിപൊളി 👌👌👌👌👌