ചെർണോബിലിലെ വമ്പൻ റഡാർ-ദുഗ | My travel stories, Part 23 | Baiju N Nair

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 521

  • @ishaqkrs4133
    @ishaqkrs4133 4 года назад +218

    എവിടാരുന്നു മനുഷ്യാ. കാത്തിരുന്നു കണ്ണ് കഴച്ചു.
    എള്ളോളം താമയ്ച്ചാലും ഇങ്ങ് വന്നല്ലോ , സന്തോഷം

    • @ajayr8185
      @ajayr8185 4 года назад +3

      Manushya! Sneham kuranjupoyi, aah villiyil...

    • @yatrapremi7612
      @yatrapremi7612 4 года назад

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........oah

    • @rajuvargees9510
      @rajuvargees9510 4 года назад

      @@ajayr8185 Hai

    • @rahmanakber
      @rahmanakber 4 года назад

      @@yatrapremi7612 ok

    • @rahmanakber
      @rahmanakber 4 года назад

      @@yatrapremi7612 ഈ പേരിൽ മൂന്ന് ചാനൽ കാണാൻ ഉണ്ടല്ലോ
      ഏതാണ് കറക്റ്റ് ലിങ്ക് ഒന്ന് അയക്കൂ

  • @footballunited2.019
    @footballunited2.019 4 года назад +142

    ബൈജു ചേട്ടന്റ വിഡിയോയ്ക്കു ആയി വെയ്റ്റിംഗ് ആയിരുന്നു 🤗😍

    • @yatrapremi7612
      @yatrapremi7612 4 года назад +1

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........ofj

  • @shibilrehman
    @shibilrehman 4 года назад +40

    സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ ചെർണോബിൽ ദുരന്തത്തെ കുറിച്ച് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു...
    SGK ♥️

  • @user-do8yq6kh8f
    @user-do8yq6kh8f 4 года назад +61

    കൂടെ ഒരാൾ ഇരുന്നാൽ ചേട്ടന്റെ കോമഡിയും കേക്കാമായിരുന്നു 😀😀😀

  • @motorcyclediaries6891
    @motorcyclediaries6891 4 года назад +36

    Sir താങ്കളുടെ ഓരോ യാത്ര വിവരണങ്ങളും കേൾക്കാൻ നല്ല ഭംഗി ഉണ്ട് ❤️❤️❤️❤️

  • @c47kvk26
    @c47kvk26 4 года назад +30

    സഞ്ചാരത്തിൽ ഇതിനെപറ്റി കേട്ടിരുന്നു
    ഇത്ര മനോഹരമായി വിശദീകരിച്ചു പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി ബൈജു ചേട്ടാ 😍😍😍

  • @vipinns6273
    @vipinns6273 4 года назад +10

    ചെർണോബിനെ പറ്റി എത്ര കേട്ടാലും കൗതുകവും മനസ്സിനൊരു വിങ്ങലും ആണ്.

  • @adarshjyothirgamaya4932
    @adarshjyothirgamaya4932 4 года назад +26

    ആശാനെ നന്ദി... അഭ്യർഥന മാനിച്ചു ചെർണോബ് വീഡിയോ ഇട്ടതിനു

  • @mohamedsheheer3040
    @mohamedsheheer3040 4 года назад

    ബൈജുവിന്റെ മുന്നേ ഉള്ള ചെർണോബിളിനെ കുറിച്ചുള്ള യാത്ര വിവരണം കേട്ടതിനു ശേഷം ആണ് ഞാൻ ചെർണോബിൽ സീരീസ് കാണുന്നത്. അതുകൊണ്ട് തെന്നെ സീരീസ് നന്നായി ഇഷ്ട്ടപെട്ടു

  • @rahmanakber
    @rahmanakber 4 года назад +5

    ആദ്യകാലം തൊട്ടേ
    വാഹനങ്ങളോടുള്ള കമ്പം
    ഉള്ളതുകൊണ്ട്
    നിങ്ങളുടെ വീഡിയോകൾ ഇഷ്ടം ആയിരുന്നെങ്കിലും
    ഇപ്പോൾ നിങ്ങളെ സ്നേഹിക്കനും
    നിങ്ങളുടെ ആരാധകൻ ആകാനും
    കഴിഞ്ഞു

  • @ibrahimkoyi6116
    @ibrahimkoyi6116 4 года назад +44

    ബൈജുവേട്ടൻ വീണ്ടും ആഹ്ലാദിപ്പിൻ ആര്മാദിപ്പിൻ 😊

    • @yatrapremi7612
      @yatrapremi7612 4 года назад

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........uwg

  • @shihabk6196
    @shihabk6196 4 года назад +3

    Chernobil എന്നാ ഒരു series ഉണ്ട് ടെലഗ്രാമിൽ കിട്ടും അടിപൊളിയാണ്, സൂപ്പർ അവതരണം 😍

  • @ashiqellikkal2361
    @ashiqellikkal2361 4 года назад +21

    Chernobyl series kaanaathavar theerchayaayum kaanuka athil ee incident vyakthammaayi kaanikkunnund👍🏻

  • @kochuartist7116
    @kochuartist7116 4 года назад

    ചിരിച്ചു സന്തോഷത്തോടെ സംസാരിക്കു.. മുന്നിൽ ഓരേ വാക്കുകളും കഥകളും കേട്ട് ഞാൻ, ഞങ്ങളുണ്ട് ....

  • @mohmedmansooor488
    @mohmedmansooor488 4 года назад

    ദുഗയുടെ വിവരണത്തിന് നന്ദി ബൈജു ബായി

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +6

    സുജിത്തിന്റെ വിഡിയോയിൽ വീട്ടിൽ എത്തി കുളിയെലാം കഴിഞു പുട്ടും ബീഫും അടിക്കാനുള്ള ബൈജു ചേട്ടന്റെ തയ്യാറെടുപ്പും ആ സന്തോഷവും കണ്ടപ്പോൾ നമ്മൾക്കും വലിയ സന്തോഷം.. ഇനി അങ്ങോട്ട്‌ തകർക്കാം. 😍😍😍👍

  • @adhil6971
    @adhil6971 4 года назад +2

    നിങ്ങളുടെ പച്ചയായ യാത്രാനുഭവ അവതരണം മറ്റു ചിലരുടെ യാത്ര പ്രഹസനത്തേക്കാൾ കൂടുതൽ ഗംഭീരമാക്കുന്നു ബൈജു ജീ നിങ്ങളൊരു അസാമാന്യം ബ്രാൻഡ്‌ തന്നെയാണു .. ഒരുപാട്‌ സന്തോഷം നൽകുന്നു നിങ്ങളുടെ ഒരൊ വാക്കുകളിലൂടെയും 😘😘😘

  • @shamsikr1671
    @shamsikr1671 4 года назад

    നിങ്ങൾ അടിപൊളിയാണ്. ഒറ്റക്ക് ക്യാമറ ക്ക് മുന്നിൽ എത്തുമ്പോൾ വളരെ സീരിയസ് ആണ്. എന്നാൽ മറ്റുള്ളവരോടപ്പം ആണെങ്കിൽ നല്ല കോമഡിയും ആണ്

  • @shafeenaajeesh2957
    @shafeenaajeesh2957 4 года назад

    വളരെ നന്നായി അവതരിപ്പിച്ചു ......

  • @sin2k
    @sin2k 4 года назад

    Baiju, Thangal sherikkum lolahridyan anu..... Angine ullavar anmarthatha ullavar anu..... Best example... Mr. Baiju Nair..... Wish you all the best!

  • @ijas07
    @ijas07 4 года назад

    Welcome back നായരെ.. തിരിച്ചു് വരവ് ദുഗയിൽ തുടങ്ങിയതിൽ സന്തോഷം. ചെർണോബൈൽ സീരീസ് കണ്ടിരുന്നു. ബീഗര അറിവായിരുന്നു അത്.

  • @mohammedmusthak9464
    @mohammedmusthak9464 4 года назад +1

    ബൈജു ചേട്ടാ നിങ്ങൾ രണ്ട് പേരും നാട്ടിൽ സുഖമമായി എത്തി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം......

  • @MVA786
    @MVA786 4 года назад

    ഇത്രയും വിവരണം തന്നതിൽ ബൈജു സാറിന് നന്ദി
    നിങ്ങൾ മൂന്നാളും [സുജിത്ത് ,സുനീർ, ബൈജു ] മൂന്ന് ചാനലിൽ കൂടി വീണ്ടും വന്നതിൽ സന്തോഷം

  • @Kvlogbykarakkad
    @Kvlogbykarakkad 4 года назад +21

    സുഗമായി ഇരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം👍

  • @balusviews3782
    @balusviews3782 4 года назад

    ബൈജു ചേട്ടാ ആത്മാർഥമായി പറയുകയാണ് ഒരല്പം പോലും അതിശയോക്തിയില്ലാതെ നിങ്ങളുടെ അവതരണം വളരെ വളരെ മികച്ചതാണ്. ഒരാഴ്ച വീഡിയോ ഇല്ലാത്തതിനാൽ വളരെയേറെ ആശങ്കപ്പെവരുടെ കൂട്ടത്തിൽ ഉള്ള ആളാണ് ഈ ഞാനും. സുജിത്ത് അച്ഛൻറെ വീഡിയോയുടെ താഴെ കമൻറ് ചെയ്യുകയും ചെയ്തിരുന്നു. അങ്ങേയ്ക്ക് ഈ മേഖലയിലും കഴിവു തെളിയിക്കാം എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. യാത്ര കൂടാതെ കുടുംബ വിശേഷങ്ങളും അതുപോലുള്ള കാര്യങ്ങളും vlog വഴി കാണാൻ ആഗ്രഹമുണ്ട്. താങ്കളുടെ സൗഹൃദങ്ങൾ യാത്രക്കിടയിൽ പരിചയപ്പെട്ട വ്യക്തിത്വങ്ങൾ അങ്ങനെ വിശേഷങ്ങൾ എല്ലാം ഞങ്ങളുമായി പങ്കുവയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു. അതുപോലെതന്നെ "കൊറോണ കാലത്തെ മൊറോക്കൻ വിശേഷങ്ങൾ" ഉടൻതന്നെ പ്രസിദ്ധീകരിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു..... ഒരു കാര്യം കൂടി ഇന്നത്തെ വീഡിയോ സാധാരണ കാണുന്നതിനേക്കാൾ നല്ല വീഡിയോക്ലാരിറ്റി ഉണ്ട്. പക്ഷേ ശബ്ദത്തിൽ ഇടയ്ക്ക് എന്തൊക്കെയോ കേറി വരുന്നുണ്ട് പുറത്തു നടക്കുന്ന ശബ്ദങ്ങളും.

  • @faisalcoffecofaisalcoffeco1940
    @faisalcoffecofaisalcoffeco1940 4 года назад

    സത്യം, വീഡിയോ വന്നപ്പോൾ തന്നെ ഞാൻ ആലോചിച്ചത് സാർ വിഡിയോയുടെ ആദ്യമേ പറഞ്ഞു. എല്ലാം ശരിയാകും

  • @santhoshkumar.g6266
    @santhoshkumar.g6266 4 года назад

    ബൈജു ചേട്ടോ, നല്ല വിവരണം ആയിരുന്നു. കണ്ടതിൽ വളരെ സന്തോഷം ട്ടോ

  • @cibi4192
    @cibi4192 4 года назад

    ബൈജുവേടോ അടിപൊളി കസേര....

  • @ahamedkallan2471
    @ahamedkallan2471 4 года назад +22

    Ashaaan ethiyoooo, katta waiting ayrunnu, really interesting keep continue, all the best

  • @johnynijin
    @johnynijin 4 года назад

    മനസ്സിൽ ഒരു വിങ്ങലോട് മാത്രം ഓർക്കുന്ന ചെര്ണോബില്..ഇനി ഒരിക്കലും സംഭവിക്കാതിരിക്കട്ടെ ഇത്രം ദുരന്തങ്ങൾ, ദുരിത ഭൂമികൾ..നല്ലൊരു വ്ലോഗ് സമ്മാനിച്ച ബൈജു ചേട്ടന്❤️❤️😘

  • @sarafuvchengani4925
    @sarafuvchengani4925 4 года назад +1

    Snthosh jorg കുളങ്ങരക് ശേഷം ചെർണോബ്നെ പറ്റി വീണ്ടും അറിഞ്ഞു nigalilode thanks

  • @faisaladkar
    @faisaladkar 4 года назад

    Biju chetta welcome back. Ur narration is so superb katta support from mangalore

  • @V99.2
    @V99.2 4 года назад

    ഒറ്റയ്ക്ക് വീഡിയോ ചെയ്യുമ്പോ ഇങ്ങള് വൻ സീരിയസാണല്ലോ.... ✌️👍

  • @Rihanputalath
    @Rihanputalath 4 года назад

    ബൈജു ചേട്ടാ, നല്ല ഒരറിവ്......

  • @perasm.i4979
    @perasm.i4979 4 года назад +1

    Biju chetta.... Was waiting for you

  • @nishadn4508
    @nishadn4508 4 года назад

    നല്ല യാത്ര അനുഭവത്തോടൊപ്പം അറിവും... waiting for next....

  • @pradeeshmkn
    @pradeeshmkn 4 года назад

    ചെർണോബിൽ ദുരന്തത്തെ പറ്റി കേട്ടിട്ടുണ്ട്, പക്ഷെ ഇത്രയും വലിയ ആണവദുരന്തമായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല, informative 👍

  • @jithesh1276
    @jithesh1276 4 года назад

    Baiju Chettan is back 💙

  • @asifaziz1233
    @asifaziz1233 4 года назад

    ചേട്ടന്റെ യാത്ര അനുഭവങ്ങൾ ഒരു വ്യത്യസ്ഥ ഫീൽ ആണ്.
    😃 ഒരാഴ്ചയായി കട്ട വെയ്റ്റിംഗ്

  • @akhilsooraj2169
    @akhilsooraj2169 4 года назад

    ദിവസങ്ങൾക്കു ശേഷം വീണ്ടും കണ്ടതിൽ വളെരയധികം സന്തോഷം.

  • @sheejashajahan1002
    @sheejashajahan1002 4 года назад

    Super ayittinddu valare nalla avatharanam

  • @firozfiroz3584
    @firozfiroz3584 4 года назад

    ബൈജു ചേട്ടൻ എത്തി വീഡിയോ വന്നോട്ടെ 👍

  • @ajrecords7043
    @ajrecords7043 4 года назад +14

    ആ ദുരന്തത്തിന്റെ ഭീകരത വിക്തമായി കാണിക്കുന്ന ഒരു എച്ച് ബി ഓ സീരീസ് ഉണ്ട്. ദുരന്തമുഖത്തെ ഓരോ നിമിഷങ്ങളും ആകാംഷയോടെ കാണാന്‍ പറ്റുന്ന സീരീസ്

  • @jithujithu812
    @jithujithu812 4 года назад +1

    ബൈജുവേട്ടനെ കണ്ടപ്പോൾ വളരെ സന്തോഷമായി. Good video. Baijuetta

  • @shivayogaworld3771
    @shivayogaworld3771 4 года назад

    Welcome back home. Namaskaram

  • @shuhaibp8570
    @shuhaibp8570 4 года назад

    ഞാൻ വിചാരിച്ചു നിങ്ങൾ എല്ലാം മതിയാക്കി പോയെന്ന്... എവിടെ ആയിരുന്നു മനുഷ്യ ഇത്രയും കാലം ഉണ്ടായിരുന്നത്...... തിരിച്ചു വന്നല്ലോ അത് മതി 😍

  • @hashrin
    @hashrin 4 года назад

    ബൈജു ചേട്ടാ നീങ്ങളുടെ video കായി കാത്തിരിക്കുകയായിരുന്നു ... കാരണം നിങ്ങളുടെ video's informative ആണ് . Happy to see you ..your Home

  • @rasheentt85
    @rasheentt85 4 года назад

    Welcome back Baiju chetta

  • @Niyyyaaas
    @Niyyyaaas 4 года назад

    അടിപൊളി

  • @photobankphotography8137
    @photobankphotography8137 4 года назад

    നല്ലത്, നന്ദി

  • @manukumar2482
    @manukumar2482 4 года назад +1

    Good. Luck

  • @ratheeshchandrannairnair1124
    @ratheeshchandrannairnair1124 4 года назад

    ബൈജു ചേട്ടനെ കണ്ടപ്പോൾ മനസ്സിന് ഒരു സന്തോഷം

  • @gg5tu
    @gg5tu 4 года назад +3

    Video വന്നപ്പോൾ ഒരുപാട് സന്തോഷം...
    കാകാ കി കീ...ബൈജുവേട്ടൻ 🤩

  • @sanjuthomas83
    @sanjuthomas83 4 года назад

    നല്ല പുതിയ അറിവ്. നന്ദി.

  • @HariKrishnan-mz2lk
    @HariKrishnan-mz2lk 4 года назад +1

    ബൈജു ചേട്ടാ, ശെരിക്കും മിസ്സ് ചെയ്ത് കേട്ടോ. Regular ayitt video idane..

  • @praveenviswanath7640
    @praveenviswanath7640 4 года назад

    Baijueta nammude nattukaran analle.. wow.. new information. I am from Pala.. Sukamayirunno yathrayoke.. ellam kandirunnutoo.. superb.... All the very best...

  • @aneeranimon4614
    @aneeranimon4614 4 года назад

    വളരെ അധികം സന്തോഷം Baiju ചേട്ടാ...🤩🤩🤩🤩🤩 ദിവസങ്ങൾക്കു ശേഷം ഇങ്ങനെ active അയി കണ്ടതിൽ..👏👏👏👏👏👏
    തുടർന്നും നല്ല നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു 👍👍👍👍💞💞💞💞💞💞

  • @sajidemd
    @sajidemd 4 года назад

    Saudi.പണി ഒക്കെ കഴിഞ്ഞു വന്ന് ഇങ്ങളെ വീഡിയോ കാണുമ്പോ ഒരു സമദാനാ.വീഡിയോ വരുന്നത് കാത്തിരിക്കുകയായിരുന്നു.ആ ചിരിച്ച മുഖം കണ്ടപ്പോ ഒരു സമദാനം.

  • @sumangopi2217
    @sumangopi2217 4 года назад

    baiju bhai,welcome back,waiting for your counters!!!!!!!

  • @Newkeralaexpress
    @Newkeralaexpress 4 года назад

    Orupaadu pratheekshicha video.... Valare nannai manasilakkaan saadhichu..... 👍

  • @mohammedrafeek9966
    @mohammedrafeek9966 4 года назад

    സുഖമായി നാട്ടിലെത്തിയതിൽ സന്തോഷം. Stay safe

  • @peaceworld9458
    @peaceworld9458 4 года назад

    👌👌👌
    സൂപ്പർ വിവരണം..

  • @ayenusunny7628
    @ayenusunny7628 4 года назад +4

    ബൈജുച്ചേട്ടൻ വീട്ടിൽവന്നപ്പോ ഉഷാറായല്ലോ....സന്തോഷ് കുളങ്ങര സാറുമായി നല്ലാ സൗഹൃദം ഉണ്ടല്ലോ പിന്നെ എന്തേ safari ആ യാത്രയിൽ പോലെയുള്ള പരുപാടിയിൽ വരാത്തത്??

  • @abdulahadmakkaraparamba1821
    @abdulahadmakkaraparamba1821 4 года назад +3

    welcome

  • @jobinmathew8428
    @jobinmathew8428 4 года назад

    Biju sir very informative video thanks

  • @basheerhameed7341
    @basheerhameed7341 4 года назад

    welcome back BIju chetta

  • @aadinath9451
    @aadinath9451 4 года назад

    ബൈജു ചേട്ടാ നാട്ടിലെത്തിയല്ലോ... സ്നേഹാശംസകൾ... അവതരണം സൂപ്പർ... അടുത്ത വീഡിയോക്ക് വെയ്റ്റിങ്.

  • @basheerckra
    @basheerckra 4 года назад

    Katta waitingilayiruu ethiyalle

  • @shameerthiroorkad801
    @shameerthiroorkad801 4 года назад

    നിങ്ങൾ ഒരു സംഭവം ആണ് ചേട്ടാ😘😘

  • @kishorechithralayam1147
    @kishorechithralayam1147 4 года назад

    ഈ സംസാരം എത്ര നേരം വേണേലും കേട്ടിരിക്കാം 🥰

  • @amsankaranarayanan6863
    @amsankaranarayanan6863 4 года назад

    Welcome back to our Kerala

  • @jaleelrumana491
    @jaleelrumana491 4 года назад

    നല്ല ഒരു അറിവ് ആണ്

  • @vss91
    @vss91 4 года назад

    വീട്ടിൽ എത്തിയ സന്തോഷം കാണുന്നുണ്ട്👍

  • @user-do8yq6kh8f
    @user-do8yq6kh8f 4 года назад +4

    😍😍😍😍👍👍👍
    എന്നാലും ബൈജു ചേട്ടാ
    ലോകത്തു ഇങ്ങിനെയൊക്കെ സംഭവിച്ചിരുന്നു അല്ലേ 😲

  • @variyath8195
    @variyath8195 4 года назад +16

    Baiju ettan ❤
    The Inspiring man

  • @vineethmadathil9511
    @vineethmadathil9511 4 года назад

    പുതിയൊരു അറിവാണ്👍

  • @manojparameswarannair7069
    @manojparameswarannair7069 4 года назад

    thallukalum... jadayum..ellatha...sir nte videos....very very excellent.....

  • @sreekrishna1664
    @sreekrishna1664 4 года назад +1

    Welcome Baiju cheta

  • @rahul2417295
    @rahul2417295 4 года назад

    ഒറ്റയ്ക്ക് ഇരിക്കുബോൾ എയർ പിടിച്ചിരിക്കുന്നത് പോലെ പറ്റുമെങ്കിൽ ക്യാറൻടൈൻ കഴിഞ്ഞുള്ള വീഡിയോസിൽ ഒരാളോട് സംസാരിക്കുന്ന രീതിയിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും അപ്പോൾ ബൈജു ചേട്ടന്റെ തമാശ ഒക്കെ ചേർന്ന് ഇത്തിരി ക്കൂടി നന്നായിരിക്കും. ഇതെന്റെ പേർസനൽ അഭിപ്രായമാണ്...

  • @sfr521
    @sfr521 4 года назад

    thank you baiju chetta...very informative &here am first time hearing about Duga

  • @noushadwayanad8422
    @noushadwayanad8422 4 года назад +3

    Thanks ബൈജു ചേട്ടാ ഞാൻ ഇത് രണ്ടാഴ്ച മുൻബ് ചോദിച്ചിരിന്നു👍

  • @sajuedk7512
    @sajuedk7512 Год назад

    ഇവിടെ നേരിട്ട് പോയത് ആണ്...ഭീകരത ആണ്

  • @saadebrahimkutty2148
    @saadebrahimkutty2148 4 года назад

    നല്ല നിലവാരത്തിലുള്ള അവതരണം. Keep it up.

  • @sayyedazeem3493
    @sayyedazeem3493 4 года назад +1

    Haiwa .baiju chetan is back

  • @midhinmathew2238
    @midhinmathew2238 4 года назад

    Very good information waiting for more video god bless u

  • @kishore71256
    @kishore71256 4 года назад

    നല്ല വിവരണം

  • @keralavallyfogs6584
    @keralavallyfogs6584 3 года назад

    ബൈജു ചേട്ടന്റെ പുള്ളിയുള്ള ജയ്ക്കറ്റ് പടത്തിൽ kandu😄

  • @jairamrprabhu5696
    @jairamrprabhu5696 4 года назад

    Welcome back.....

  • @bindukrishnamani575
    @bindukrishnamani575 4 года назад

    എല്ലാം പിടിച്ചു അടക്കാൻ ഉളള അവരുടെ അഹങ്കാരത്തിനുള്ള ഈശ്വരന്റെ മറുപടി..

  • @binduramesh671
    @binduramesh671 4 года назад

    Baiju chetta 🙏🏼

  • @franciskundukulam821
    @franciskundukulam821 4 года назад

    Highly informative...Thanks a lot...

  • @martinkp9079
    @martinkp9079 4 года назад +1

    Baiju n nair ട്ടെ 200 Kആകാൻ എല്ലാവരം സഹകരിക്കുമല്ലൊ

  • @jchittillam77
    @jchittillam77 4 года назад

    Baiju thank you for the explanation .So authentic keep it up

  • @thresiageorge3757
    @thresiageorge3757 4 года назад

    ഹായ് ബെജൂ വീണ്ടും കണ്ട തിൽ സന്തോഷം

  • @aji6600
    @aji6600 4 года назад

    The main plus point that makes me come again and again to watch your travel experience is the way you narrate. Just by hearing to it. I am able to imagine palaces....
    Great ... waiting for more such travel experience

  • @Tobii-qv9nt
    @Tobii-qv9nt 4 года назад

    Baiju chetta sugamayi ethiyathil santhosham ningalude vidio ellengil oru sugavumilla

  • @abdullafasil6304
    @abdullafasil6304 4 года назад

    Good one sir very informative

  • @renjloor
    @renjloor 4 года назад

    Get well Biju etta

  • @ranjithk8371
    @ranjithk8371 4 года назад

    വല്ലാതെ മിസ്സ്‌ ചെയ്തു....

  • @zayanzuha10.8m5
    @zayanzuha10.8m5 4 года назад

    Nice explanation.... dubai fans..