'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ബിജെപിയോട് വിയോജിച്ച് Sreejith Panicker | One Nation, One Election

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Prime Debate: ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചത്. ഇതോടെ വരാനിരിക്കുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഇത് സംബന്ധിച്ച കരട് ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
    PM Modi Cabinet Approves One Nation One Election Proposal | Ramnath Kovind | President Draupadi Murmu : Prime Minister Narendra Modi Cabinet on Wednesday cleared the proposal for ‘one nation, one election’, which aims to synchronise the elections for the Lok Sabha and state assemblies to a single schedule. According to sources, the ‘one nation, one election’ Bill is likely to be introduced in the upcoming winter session of Parliament.
    The development came after a high-level panel headed by former president Ram Nath Kovind approved the proposal.
    #primedebate #onenationoneelection #sreejithpanicker #draupadimurmu #manjushgopal #ramnathkovind #news18kerala #malayalamnews #keralanews #todaynews #news18keralalive #മലയാളംന്യൂസ്
    #wayanadlandslideupdates #primedebate #punchirimattam #cmpinarayivijayan #wayanadupdats #mundakkaitragedy #landslidecctvvisual #pmmodi #chooralmala #news18kerala #malayalamnews #news18malayalam #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 119

  • @Anilkm-ji8gr
    @Anilkm-ji8gr 23 часа назад +17

    ശ്രീജിത്ത്‌, പറയുന്നത്, ഒരുവട്ടം പഠിക്കുകയും ചിന്തിക്കുകയും ചെയ്യേണ്ടത്, നമ്മുടെ മനസാക്ഷിക്കുവേണ്ടി യാണെങ്കിലും, ഒന്ന് പഠിക്കേണ്ടതാണ്.

    • @sanilabraham9209
      @sanilabraham9209 6 часов назад +1

      അങ്ങനെ തിരഞ്ഞെടുപ്പ് വന്നാൽ പോലും അത് ഒന്നോ രണ്ടോ സംസ്ഥാനത്തു ഉണ്ടാകും.. അപ്പോഴും ചിലവ് ഇപ്പോഴുത്തിലും കുറവല്ലേ വരൂ..

  • @anika9226
    @anika9226 22 часа назад +31

    ആദ്യകാലങ്ങളിൽ എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തിയിട്ടുണ്ട് എന്ന ചരിത്രം പരിശോധിച്ചാൽ ഒരു ഡെമോക്രസിയും ഫെഡറലിസവും തകർന്നുവീണിട്ടില്ല.

    • @ashoknambiar2970
      @ashoknambiar2970 13 часов назад

      ഇവന്മാർക്ക് ഓരോ മാസവും ഇലക്ഷൻ വേണം

  • @saijankumar4075
    @saijankumar4075 22 часа назад +16

    ശ്രീജിത് പണിക്കർ പറയുന്നതിൽ കാര്യമുണ്ടാവും.
    പക്ഷേ ഇതിൽ ഒരു ധീരത കാട്ടാമായിരുന്നു എന്ന തോന്നൽ. ഇടക്കിടെ തിരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട്
    ഇപ്പോൾ ഏത് സമയവും രാഷ്ട്രീയ ചർച്ചയല്ലേ നടക്കുന്നത്.
    ഒരു മാറ്റമൊക്കെ ആകാം

    • @aneesh2679
      @aneesh2679 11 часов назад

      Poison kazhichu aaarenkilum courage kaaanikkumo ?

    • @basheerkadayan7716
      @basheerkadayan7716 3 часа назад

      രാഷ്ട്രീയം മാറ്റി നമുക്ക് വർഗീയത വിളമ്പാo

  • @princevargheseathappilly7915
    @princevargheseathappilly7915 22 часа назад +8

    തിരഞ്ഞെടുപ്പ് കമ്മീഷനെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും പ്രതിപക്ഷ കക്ഷികൾ തീരുമാനിക്കട്ടെ.

    • @ravic724
      @ravic724 21 час назад +4

      Along with President, Chief Justice and PM also🤪

    • @sunithaa.n.5028
      @sunithaa.n.5028 10 часов назад +2

      ഇത്രയും കാലം കോൺഗ്രസ്സ് ഭരിച്ചപ്പോൾ ഈ ഔദാര്യം പാലിച്ചിരുന്നുവോ?

  • @rashtrayodha
    @rashtrayodha 12 часов назад +11

    തിരഞ്ഞെടുപ്പ് ഏകീകരണം ഞങ്ങൾ അർദ്ധ സൈനിക വിഭാഗങ്ങൾക്ക് (ഇന്ത്യൻ പരാ മിലിറ്ററി )എന്ത് കൊണ്ടും ഗുണകരമായ കാര്യമാണ്.....കാരണം ഇന്ത്യയിൽ എവിടെ തിരഞ്ഞെടുപ്പ് വന്നാലും ഡ്യൂട്ടിക്കായി പരാ മിലിറ്ററിയെ ആണ് വിന്യസിപ്പിക്കുന്നത്....
    വർഷത്തിൽ രണ്ടോ മൂന്നോ തവണ തിരഞ്ഞെടുപ്പ് കൾ നടക്കാറുണ്ട്... ഇലക്ഷൻ ഡ്യൂട്ടിക്ക് പോയാൽ രണ്ടോ മൂന്നോ മാസം ലീവ് ലഭിക്കില്ല..... അതോടു കൂടെ ഞങ്ങളുടെ ലീവ് പ്ലാനിങ് കൾ തെറ്റുന്നു... ഇലക്ഷൻ ഡ്യൂട്ടി കഴിഞ്ഞ് വന്നാലും എല്ലാവരെയും ഒന്നിച്ച്‌ ലീവിന് വിടാൻ ഓഫീസർസ് ന് പറ്റില്ല...
    അങ്ങനെ അവസാനിക്കാത്ത ലീവ് പ്രശ്നങ്ങൾ തരുന്നത് ഈ അടിക്കടി വരുന്ന ഇലക്ഷൻ ഡ്യൂട്ടി യാണ്.... ലീവ് കിട്ടാത്ത വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ,ഡിപ്രഷൻ സൂയിസൈഡകൾ ഇതെല്ലാം ഫോഴ്‌സ് സംഭവിക്കുന്നു... ഇതിനെല്ലാം പരിഹാരം തിരഞ്ഞെടുപ്പ് കൾ ഏകീകരിക്കുക എന്നത് തന്നെയാണ്.... 🙏🏼
    കടപ്പാട് :Fb പോസ്റ്റ്‌

    • @sunithaa.n.5028
      @sunithaa.n.5028 10 часов назад

      സൈനിക വിഭാഗങ്ങളുടെ സൗകര്യത്തിന് ആണ് ഒന്നാമത്തെ പ്രാധാന്യം അർഹിക്കുന്നത്.

  • @anika9226
    @anika9226 22 часа назад +15

    One nation one election എന്നുള്ളത് ഒരു ബൃഹത്തായ കാഴ്ചപ്പാടാണ് .അത് നടപ്പിലാക്കാൻ ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അത് നടപ്പിലാക്കി കഴിഞ്ഞാൽ അത് ദേശത്തിന് ബെനിഫിറ്റ് തന്നെയായിരിക്കും . പിന്നെ രാഷ്ട്രീയ പാർട്ടികൾക്ക് പണം ഒഴുക്കുന്നതിനേക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് ദേശത്തിൻറെ താൽപര്യം തന്നെയാണ്.

  • @l_Jayk_l
    @l_Jayk_l 23 часа назад +5

    എല്ലാ വർഷവും വോട്ട് ചെയ്ത് ചെയ്ത് ജനവും മടുത്തു. പോളിങ് ശതമാനം താഴോട്ടാണ്. ഇയാൾ എന്താണ് പറയുന്നത്. വേണ്ടവർ അവരുടെ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ വേണ്ട പോലെ ഉന്നയിക്കട്ടെ. രാഷ്ട്രീയക്കാർക്ക് സൌകര്യം ചെയ്തു കൊടുക്കേണ്ട ആവശ്യം സാധാരണ ജനത്തിനില്ല. അല്ലാതെ തന്നെ ആവശ്യത്തിലധികം സൌകര്യങ്ങൾ അനുഭവിക്കുന്നവരാണ് .

  • @sujith4848
    @sujith4848 9 часов назад +4

    First time hearing nonsense from Panikar😢

  • @tliyakhathali
    @tliyakhathali 23 часа назад +27

    ഇടക്ക് ഒരു ചെയ്ഞ്ച് ഒക്കെ വേണ്ടേ ലെ പണിക്കർ

    • @MANUSHYAN714
      @MANUSHYAN714 12 часов назад +1

      Aaaah, niyokke ninte thanthaye idakk idakk maattunnath pole alle, manassilaaaai..

  • @ancythomas3141
    @ancythomas3141 15 часов назад +4

    Very good decision by the centre.

  • @Abc76353
    @Abc76353 22 часа назад +24

    അപ്പൂസും കൂട്ടരും എതിർത്തു എങ്കിൽ അത് രാജ്യത്തിനു ഗുണം ചെയ്യുന്ന നല്ല കാര്യം വല്ലതുമായിരിക്കും. ഇലക്ഷൻ ചിലവ് കുറച്ചു അതും രാജ്യ പുരോഗതിക്ക് മുതൽക്കൂട്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

    • @Pramod-d1q
      @Pramod-d1q 22 часа назад +12

      ആദ്യം ലോകം ചുറ്റുന്നത് ഒഴിവാക്കാൻ മോഡിയോട് പറയണം എന്നാൽ തന്നെ രാജ്യത്തിൻ്റെ ചിലവ് കുറയും

    • @pradeepm2336
      @pradeepm2336 22 часа назад +10

      ​@@Pramod-d1qമോദി പറഞ്ഞാൽ ലോകം ചുറ്റുന്നത് നിൽക്കുമോ. അത്രയ്ക്കു പിടിപാട് മോദിക്കുണ്ടോ 🤔

    • @Abc76353
      @Abc76353 21 час назад +1

      ​@@Pramod-d1qലോകം ചുറ്റുന്നതിന്റെ ചില ഗുണങ്ങൾ പറയാതെ വയ്യ. ഡോലേറോ, ഡ്രീം സിറ്റി തുടങ്ങിയ സ്മാർട്ട്‌ സിറ്റികൾ, ക്യാഷ് ലസ്സ് പേയ്‌മെന്റുകൾ, വന്ദേഭാരത് തുടങ്ങിയ ഹൈസ്പീസ് ട്രെയിനുകൾ, G20 ആദ്യക്ഷപദവി, ചൈനയെ മറികടന്നു ഗ്ലോബൽ സൗത്തിലെ 100 ന് മുകളിലുള്ള രാജ്യങ്ങളുടെ നേതൃസ്ഥാനം, ചൈനയ്‌ക്കും, പാക്കിസ്ഥാനുമെതിരെ ആഗോള കൂട്ടായ്മ, എന്തിന് റഷ്യ ഉക്രൈൻ, പലസ്തീൻ ഇസ്രായേൽ യുദ്ധത്തിൽ വരെ മാധ്യസ്ഥം വഹിക്കാൻ ഇപ്പോൾ ലോകം ഭാരതത്തെ ആകാംക്ഷയോടെ നോക്കുന്നു. അന്ധമായ നിങ്ങളുടെ രാഷ്ട്രീയ വിരുദ്ധത സത്യം സത്യമായി അംഗീകരിക്കുന്നവർ ഇഷ്ടപ്പെടില്ല ബ്രോ.

    • @jinto890
      @jinto890 18 часов назад

      ​@@pradeepm2336സoഘികൾ വിചാരിക്കുന്നതങ്ങനെയാണ്😂

    • @anjithr7855
      @anjithr7855 13 часов назад +1

      Rajyathinte PM pinne veetil adachu kuthiyirikkano😂😂😂​@@Pramod-d1q

  • @ShajiRaj-oz3vf
    @ShajiRaj-oz3vf 23 часа назад +7

    Very good news from central government

  • @thampikumarvt4302
    @thampikumarvt4302 10 часов назад +2

    പണിക്കർ പറഞ്ഞത് അനുസരിച്ച് ഒറ്റത്തവണയേ ഈ ചെലവ് വരികയുള്ളല്ലോ !

  • @unnikrishnanmv6286
    @unnikrishnanmv6286 8 часов назад +3

    ഇതൊന്നുമല്ല സാധാരണക്കാരന്റെ വിഷയം. ഇടയ്ക്കു ഇടയ്ക്കു ഉള്ള എലെക്ഷൻ ജനങ്ങളിൽ 365 ദിവസവും വെറും രാഷ്ട്രീയമാണ് ചർച്ചാ വിഷയം ആകുന്നതു. ജനങ്ങൾക്ക്‌ ഇലക്ഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു സർക്കാർ വന്നാൽ അടുത്ത 5 കൊല്ലം പിന്നെ അവരുടെ പ്രവർത്തനം ജനം വിലയിരുത്തുന്ന രീതിയിലേക്കാണ് മാറ്റം വരുക. ഇമ്മാതിരി ടൈം വേസ്റ്റ് ബ്ലാ ബ്ലാ കൾ അപ്രത്യക്ഷമാവും

  • @anika9226
    @anika9226 22 часа назад +3

    One nation One election എന്നാശയം Federal സംവിധാനത്തെ യോ ജനാധിപത്യരീതിയെയോ ഒന്നിനെയും തകർക്കുന്നതല്ല

  • @enlightnedsoul4124
    @enlightnedsoul4124 9 часов назад +1

    ശ്രീജിത്തിന്റെ അഭിപ്രായം മാനിക്കുന്നു

  • @sbrview1701
    @sbrview1701 22 часа назад +2

    പണിക്കർ നിലവാരത്തോടെ എപ്പോഴും പറയാറുണ്ട്

  • @spark68634
    @spark68634 23 часа назад +2

    ജനത്തിന്റെ അധികാരം 5 വർഷതേക്കു ചുരുക്ക പെടുന്നതിനു ആർക്കും ഒരു ആശങ്ക ഇല്ല എല്ലാർക്കും കോസ്റ്റ് ആണ് പ്രശ്നംകഷ്ടം തന്നെ

  • @manikandankm125
    @manikandankm125 20 часов назад +2

    വിയോജിച്ചതു കൊണ്ട് പിണറായിയെപോലെ അറസ്റ്റു ചെയ്തു ജയിലിൽ അടക്കില്ല 😂

  • @radhakrishnanet5167
    @radhakrishnanet5167 23 часа назад +9

    One nation one Election 👍

  • @KcramMenon
    @KcramMenon 21 час назад +1

    Good

  • @dhanyarajesh8194
    @dhanyarajesh8194 3 часа назад +1

    ആദ്യം വൺ നേഷൻ വൺ പെൻഷൻ ആക്കണം ഹേ.

  • @RajAN-rh5qy
    @RajAN-rh5qy 11 часов назад +3

    ONOP is good for the country. It will be a welcome change from the present round-the-year elections. Cynics may say anything but onop will benefit the country.

  • @SomarajanK
    @SomarajanK 13 часов назад +1

    One country one election is a great visionary and progressive decision of central government.

  • @Ytb-pf7hi
    @Ytb-pf7hi 21 час назад +1

    സ്വർഗ്ഗത്തിൽ പഞ്ച നക്ഷത്ര വേശ്യാലയം നടത്തുന്ന ഒരേ ഒരു ദൈവം ആരാന്ന് ചോതിച്ചാൽ ഫേസ്ബുക്കിലെ ഓരോ മെംബേർസും ഇരിപ്പിടത്തിൽ നിന്നും എണീറ്റ് നിന്ന് ബഹുമാനത്തോടെ പറയും അത് "ഞമ്മന്റെ അല്ലാഹു " തന്നെയെന്ന്

  • @hamidkp4484
    @hamidkp4484 14 часов назад +1

    ബിജെപി ഈ മാസത്തെ വിഹിതം panikkarkk കൊടുത്തു കാണില്ല ഇന്ന് കൊടുക്കും നാളെ ഇവൻ മാറ്റി പറയും

  • @suluc2913
    @suluc2913 9 часов назад

    Sreejith sir parayunnathu jyanam ullathu. 🙏🙏🙏🙏

  • @arjunmodularhomes2963
    @arjunmodularhomes2963 10 часов назад +1

    രാഹുൽ ഈശ്വറിന്റെ വേറൊരു പതിപ്പ്

  • @PushpavallyV-xv1ei
    @PushpavallyV-xv1ei 7 часов назад

    ശ്രീജിത്ത് ❤

  • @chinthupresannan3732
    @chinthupresannan3732 11 часов назад

    ആദ്യമായി പണിക്കർ ഇഷ്ടപ്പെട്ടു സത്യം പറയാൻ കാണിച്ച ധൈര്യം പ്രസംസാവാഹം

  • @tkmtkm6090
    @tkmtkm6090 18 часов назад +2

    ജനങ്ങൾക്ക് സൗകര്യം ആയി ഇടക്കിടെ വോട്ട് ചെയ്യാൻ പോകണ്ട

  • @marketing.hindustantrade351
    @marketing.hindustantrade351 3 часа назад

    Sreejith is not a major concern...

  • @pallipuramsatheesh6542
    @pallipuramsatheesh6542 48 минут назад

    ലോകസഭ തെരഞ്ഞെടുപ്പിനോടൊപ്പം പലപ്പോഴുംപല സംസ്ഥാന തെരഞ്ഞെടുപ്പും നടക്കുന്നുണ്ടല്ലൊ അപ്പോള്‍ അവിടൊന്നും ഒരു കോട്ടവും നടന്നിട്ടില്ലവ

  • @Hamsun_k
    @Hamsun_k 18 часов назад

    ഒരു രാജ്യo ഒരു തെരഞ്ഞെടുപ്പ് ഒരു ജി

  • @neerajeevtftf5354
    @neerajeevtftf5354 16 часов назад

    നിലവിലുള്ള വരേ ഒന്നരവഷ് നീട്ടിക്കൊടുക്കുക

  • @user-xb9dp2hg7y
    @user-xb9dp2hg7y 22 часа назад +1

    ശ്രീജിത് പണിക്കർ പറയുന്നത് 100% സത്യം

  • @sanilabraham9209
    @sanilabraham9209 6 часов назад

    One nation one election കൊണ്ടു വന്നാൽ പോലും തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ സംസ്ഥാനത്തു ഉണ്ടാകും.. എന്തേലും സംഭവിക്കയാണേൽ .. അപ്പോഴും ചിലവ് ഇപ്പോഴുത്തിലും കുറവല്ലേ വരൂ..

  • @surendranathanmk6329
    @surendranathanmk6329 2 часа назад

    രണ്ടു പതിറ്റാണ്ട് ഈ രീതിയിൽ (ഒരു രാജ്യം ഒരു ഒരു ഇലക്ഷൻ ) ഇലക്ഷൻ നടത്തിയിട്ടുള്ളതാണല്ലോ. പിന്നെ പണിക്കർ പറയുന്നതിൽ .

  • @unniag7019
    @unniag7019 23 часа назад +2

    Never mind ,this is only the initial redistance to any change to bevome smart.😂

  • @bharatmatha1877
    @bharatmatha1877 8 часов назад

    Sreejith..its 1 time only this issue after it will be good

  • @basithkp1894
    @basithkp1894 22 часа назад +2

    Panikkark bjp ye support cheyd bore adich.. cheriya oru change nu vendi an 😂😂 arum thettidharikkanda 😂

  • @nezeemsainulabdheen8934
    @nezeemsainulabdheen8934 3 часа назад

    Srijith panikar, pakka kallan. He has different role to act. No body belef his speech.

  • @Mohandas-SDNS
    @Mohandas-SDNS Час назад

    ഇന്ത്യയിലെ ജനാധിപത്യം അത്ര വലിയ ആനക്കുട്ടി ഒന്നുമല്ല. ഓരോ ഇലക്ഷൻ കഴിയുമ്പോഴും പോളിംഗ് ശതമാനം കുറഞ്ഞുവരുന്നു. എല്ലാവരും നിർബന്ധമായും വോട്ടു ചെയ്യണമെന്നും അങ്ങനെ വോട്ട് ചെയ്യുന്നില്ലെങ്കിൽ അവരുടെ കയ്യിൽ നിന്ന് ആയിരം രൂപ പിഴയായി ഈടാക്കണമെന്നും ഒരു നിയമം വച്ചാൽ എല്ലാവരും വോട്ടു ചെയ്യും. അല്ലെങ്കിൽ തിരഞ്ഞെടുപ്പിനുള്ള മുഴുവൻ തുകയും പിഴ പണമായി രാജ്യത്തിന് കിട്ടുകയും ചെയ്യും. ഒരു പ്രാവശ്യം തിരഞ്ഞെടുപ്പ് നടന്നാൽ അഞ്ചുകൊല്ലം അവർ തന്നെ ഭരിക്കണം. സംസ്ഥാനങ്ങളിൽ ഭരണം വീഴുകയാണ് എങ്കിൽ ബാക്കി സമയം കേന്ദ്രം ഭരിക്കണം. ഇങ്ങനത്തെ നിയമം മാത്രമേ ആവശ്യമുള്ള.

  • @jamalazhari7697
    @jamalazhari7697 11 часов назад +2

    മാനസീക രോഗികൾ കൊണ്ട് വരുന്ന നിയമം. ഒരിക്കലും നടപ്പാക്കാൻ കഴിയൂല

    • @tondon1851
      @tondon1851 10 часов назад

      Suddapi 🐖 spotted 😂😂

  • @kannanpkala
    @kannanpkala 7 часов назад

    ശ്രീജിത്ത്‌ പണിക്കർ ബിജെപിക്ക് എതിരെ സംസാരിക്കുകയോ?അസംഭവ്യം.

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 10 часов назад

    തിരിച്ചു വിളിക്കൽ സംവിധാനം എന്ത് കൊണ്ട് നടപ്പിലാക്കിക്കൂടാ..?
    സ്ഥാനാർഥികൾ പണം മുടക്കി വോട്ടു പിടിച്ച് ജനിക്കുന്ന രീതിഒഴിവാക്കാൻ പറ്റില്ലേ..?

  • @shaikmohamedsulthan7719
    @shaikmohamedsulthan7719 12 часов назад

    ഇതിന് ഇത്ര തല പുകയണ്ട ആവശ്യം ഒന്നും ഇല്ല പ്രചാരണത്തിന് ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ഒരു വെയ്ക്തിയും പങ്കെടുക്കാൻ കഴില്ല എന്നും അസംബ്ലി ഇലക്ഷന് നാഷണൽ പോളിസി അല്ലങ്കിൽ സ്കീംക്കൾ പ്രചരണത്തിന് ഉപയോഗിക്കാൻ പറ്റില്ല എന്നും നിയമം കൊണ്ടുവന്നാൽ മതി എന്ത് അടിസ്ഥാനത്തിൽ ആണ് സ്റ്റേറ്റ് കാറിൽ ഇലക്ഷൻ പ്രചർണത്തിന് ഒരു മന്ത്രി പോകുന്നത് മത്സരിക്കാൻ ആണ് എങ്കിൽ രാജിവെക്കട്ടെ.
    പിന്നെ ഭരണാതുടർച്ച വേണമെങ്കിൽ ലോകാസഭയും സ്ഥിരം സഭ ആക്കണം ഒരു നിയമ സഭ ഇലക്ഷൻ ടൈമിൽ ലോകാസഭ ഇലക്ഷൻ നടത്തി 5 വർഷം കാലാവധി കൊടുക്കണം. ലോകാസഭ ന്റെ 5 വർഷ കാലാവധി എടുത്തു കളഞ്ഞു സ്ഥിരം സഭ ആക്കണം . ക്യാബിനറ്റ് ന് സ്ട്രക്ചർ രൂപപ്പെടുത്തി ക്യാബിനറ്റ് ന് മാത്രം 5വർഷം കാലാവധി വെച്ചാൽ മതി.

  • @satheesankrishnan4831
    @satheesankrishnan4831 11 часов назад

    ഗുണമല്ല അത് ചെയ്യുക ഗുണത്തിൽ ഉപരി ദോഷമാണ് ചെയ്യുക... സ്വയം കുഴി കുഴിച്ച് കുഴിയിൽ നീരാളി നോക്കുന്നത് ബിജെപിക്ക് നല്ലത്... തൂക്കു മന്ത്രിസഭ വരുമ്പോൾ നാലുദിവസം കൊണ്ട് കേന്ദ്രമന്ത്രിസഭ തന്നെ താഴെ പോയാൽ എന്തു ചെയ്യും??? ഇത്രയും പ്രതിപക്ഷ കക്ഷികൾ ഇതിനോട് യോജിക്കുന്നു ഉണ്ടെങ്കിൽത്തന്നെ ആലോചിക്കേണ്ട കാര്യമാണ്... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന് ബിജെപി മനസ്സിലാക്കുന്നത് കൊള്ളാം....
    ആദ്യ നടപ്പാക്കേണ്ടത് ഇതൊന്നുമല്ല എൻആർസി /എൻപിആർ /യു സി സി തുടങ്ങിയ കാര്യങ്ങളാണ്.... ബിജെപിയിൽ ഉള്ള ഉപദേശക വൃന്ദ ത്തിൽ ചില കറുത്ത കരങ്ങൾ ഉണ്ട് എന്നാണ് മനസ്സിലാവുന്നത് ഇത് ബിജെപിയെ സ്വയം കുഴിയിൽ ഇറക്കാനുള്ള ഉപദേശകരുടെ കൂട്ടായ്മയാണ്

  • @veryveryverysorry
    @veryveryverysorry 22 часа назад +1

    Indiaye control cheyyunnathh israeli american chaara sangadanayaano... ??

  • @techamazing32
    @techamazing32 22 часа назад +1

    Ivan oru prethekatharam chanakam ane elle....

  • @PEEPPIMAMAN
    @PEEPPIMAMAN 10 часов назад

    there must be opinion differences and the relevant points discussed to reach a solution.That is how a responsible democracy should be

  • @Moviemania_2024
    @Moviemania_2024 20 часов назад +1

    ഹോ , അമിട്ട് ഷായി ഞെട്ടിപ്പോയി

  • @basheerkadayan7716
    @basheerkadayan7716 3 часа назад

    തെരഞ്ഞെടുപ്പ് വേണ്ടാ എന്നാണ് എൻ അഭിപ്രായം

  • @suluc2913
    @suluc2913 9 часов назад

    Gm,Sir. 32 partykal anukoolam 16 peru anukooilichilla. Chilar pankeduthilla. 2015 muthal ethu kelkkunnu. Oru Rajyam oru election. Niyamam nadappil varum sir vanna niyamangal allam nilavil undu. Same 🙏🙏🙏🙏

  • @thombabu3914
    @thombabu3914 13 часов назад

    Just a thought, Current situation How many Elections are around India in a year ???? What would the difficulty ,disturbance, Criminality so on on .let us bring down those sufferings once in 5 year's. Raping democracy like in France must avoid .Election Engineering criminals could wipe out a level .Great One Election process.

  • @shansudev5664
    @shansudev5664 16 часов назад

    Allaa ithu ivide irrunu charcha cheythallum randu sabhakallilum pass aayaal enthu cheyum

  • @abdulsaleemab6067
    @abdulsaleemab6067 12 часов назад

    ദിവസപ്പടി കിട്ടിയില്ലെന്നു തോന്നുന്നു

  • @gopinathmenon1118
    @gopinathmenon1118 4 часа назад

    This guy is brking or suggesting or objecting without knowing the methods suggested by the expert commiittee.. he cn onky waste time but no tkers.

  • @Shanker-k1q
    @Shanker-k1q 4 часа назад

    Valare samayam,chilavu,pothujanathinum prayojanam,athinaal cheriya partykal avar valiya partykalil"adjust"cheyyatte,laabham raajyathinu☝️athinaal srijithinode aadhyamaayi viyojikkunnu, sorry

  • @purushothamanjayaprakash22
    @purushothamanjayaprakash22 23 часа назад

    Brittas nu oru manikur class eduthu kudey?

  • @krishnant1927
    @krishnant1927 10 часов назад

    Bjp nadappakkum. Alla bjpkkarayum vanda

  • @sujanansujanan2653
    @sujanansujanan2653 22 часа назад

    Aarkkuvenam ninte sammatham...

  • @gregphil6192
    @gregphil6192 10 часов назад

    Orru raajyum , orru thirranjeduppu . Ithil S P ku enthu nashttum , enthu kuzhappum aanu undaakunnathu , election kazhinju 3 maassam kazhinju vote ennal , athu kazhinju 3 aazhcha kazhinju purrappeduvikkal . Naanum illede ikkaalathu . Keralathile maapra kalkkum , maakrikalkkum aanu ettvum kooduthal presnum . Ettavum cherriya samsthaanum ethirthaal Indiayil onnum nadakkilla ennaano ? .

  • @Sudharshan-r1n
    @Sudharshan-r1n 9 часов назад

    Any change is bound to have its own merits and demerits. So, essentially what matters is the actors that lead to the alteration under consideration. One election proposed has a host of advantages. Nothing is possible, pleasing, mainly pleasing the ever belligerent thriving on destruction.

  • @SureshMichael-y7f
    @SureshMichael-y7f 12 часов назад

    Do not dismuss the state govt on majority base,till anew govt is formed existing givt can function ,if new govt is not formed within a time frame or whoever fails to prove its majority the old govt can again continue ,no president rule and hence the stats to be ruled by the center,cut the expense of election to the barest of the minim,few media debates,paper ads, and one one show a panchayat fr state and fr lok saba one show per jilla panchayat,the election manifesto should be regsterd and if the party that wins do not implement it penalize it, every election 10yrs,no salary only da and ta ,a fixed amount at the last yr but not more than 10 lks fr state mlas and 20 lks fr mps ,one can stand many if elected once can stand again once more only ,limit fr 2yrs,

  • @basheerkadayan7716
    @basheerkadayan7716 3 часа назад

    ആദ്യമായ് പണിക്കർ കാര്യം പറഞ്ഞു

  • @basheersujab3310
    @basheersujab3310 23 часа назад +3

    😄😄😄എല്ലാം പ്ലാനിങ് 😜😜😜എന്തിന് പണിക്കർ മാറി നിൽക്കാൻ 😄😄😄😄😜😜😜😜ഒറ്റ VV പാറ്റ് മെഷീൻ മാത്രം മതി 😜😜😜😜😄😄😄😄ഒരിടത് ഇരുന്നു എല്ലാം വോട്ട് ഇടാൻ 😜😄😄😄😄ഐഡിയ 😄😜😜😜AI 😄😄😄😄😄😄

  • @gopinathmenon1118
    @gopinathmenon1118 4 часа назад

    No objectors can justfy their reason for objecting the proposed bill. There are huge saving related to money and natiowise exercise. So modiji will get it implemented....

  • @pody2jj721
    @pody2jj721 23 часа назад +1

    പണിക്കരെ ഇത് ഉടായിപ്പാന്നോ

  • @princeindoorandoutdoorplan3003
    @princeindoorandoutdoorplan3003 23 часа назад

    Ivanmar thanne bill konduverunu ivanmar thanne athu angikerukunu kollam adipoli chumathala ivanmarku loksabhayil rajsabhayil koduthal seat ithinu thanne.

  • @rajeevankurup9824
    @rajeevankurup9824 22 часа назад

    Now election and byelection covers 365 days.....so one election is good for development

  • @johnneseyyan3317
    @johnneseyyan3317 2 часа назад

    Ivan areyum ottukodum

  • @user-to3nv9hc9q
    @user-to3nv9hc9q 12 часов назад

    അമിട്ട് തന്നെ ഓരോ സർക്കാരിനെയും താഴെ ഇറക്കും പിന്നെ ഇത് എങ്ങനെ നടക്കും😅😅

  • @rajeevankurup9824
    @rajeevankurup9824 22 часа назад

    Modiji making impossible things possible......then only nation will develop.

  • @DrNovid
    @DrNovid 10 часов назад

    അപ്പൊ ED വരും പണിക്കരുടെ വീട്ടില്‍ 😅

  • @SureshMichael-y7f
    @SureshMichael-y7f 12 часов назад

    Expense whose money is it, it is public money,elect fr 10yrs ,declare policy ,debate ,get it approved,implement it, do not change it ,10 years budget, only financial appraisal every year,state can have their own financial budget freedom,

  • @funentertainmentinfo5772
    @funentertainmentinfo5772 5 часов назад

    First time😂

  • @moideenvk8377
    @moideenvk8377 23 часа назад +5

    മന്ദ ബുദ്ധിയായ ഒരു രായാവും 😂😂

  • @ashoknambiar2970
    @ashoknambiar2970 13 часов назад

    ഒരു വോട്ടർ ഒറ്റ തവണ 5 കൊല്ലത്തിൽ പോയാൽ, എത്ര ലാഭം??? എല്ലാ മാസവും ഇലക്ഷൻ നടത്തുന്നത് നല്ലതായിരിക്കും,

  • @sadhuathmaprakasham3360
    @sadhuathmaprakasham3360 18 часов назад

    അഞ്ച് വർഷം തികയുന്നതിനു മുമ്പ് ഭരണം പോകുന്ന തെങ്കിൽ ഗവർണ്ണർ ഭരിക്കട്ടെ

  • @anilkumar.c.m9135
    @anilkumar.c.m9135 20 часов назад

    ഓ ഇവനാണല്ലോ...എല്ലാം.

  • @sajuabraham2480
    @sajuabraham2480 19 часов назад

    കേരളത്തിലെ മാമ മാധ്യമങ്ങൾ എപ്പോഴും ബിജെപി ക്കു എതിരാണ്.. എത്ര കോടിയാണ് ഓരോ ഇലക്ഷന് പൊടിക്കുന്നത്... അതിനു രാഷ്ട്രീയകാർ സംഭാവന സ്വീകരിക്കും എന്നിട്ട് എല്ലാ അഴിമതിക്കും കൂട്ട് നില്കും... രാഷ്ട്രം നന്നാകേണ്ട... ജനങ്ങൾ എന്നും പട്ടിണിയിൽ കിടന്നാൽ മതിയോ.. എന്തൊരു വാർത്തകളാണ് ഈ വൃത്തികെട്ട മാധ്യമങ്ങൾ ഉണ്ടാക്കുന്നത്... നിങ്ങൾക്കു വിവരമില്ലാഞ്ഞി ട്ടാണോ... അതോ മാമാ പണി ചെയ്യുകയാണോ.... കഷ്ടം

  • @princevargheseathappilly7915
    @princevargheseathappilly7915 22 часа назад

    തിരഞ്ഞെടുപ്പ് കമ്മീഷനെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും പ്രതിപക്ഷ കക്ഷികൾ തീരുമാനിക്കട്ടെ.

    • @manikandankm125
      @manikandankm125 20 часов назад

      😂പ്രതിപക്ഷം ഭരിക്കട്ടെ എന്നാലോ 😂

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 12 часов назад

      വർഗീസേ ഭരിക്കുന്നവർ തീരുമാനിക്കും അതിരപ്പിള്ളി വെള്ളചാട്ടം പോയി കാണാൻ നോക്ക്