ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; സമവായത്തിന് തയാറായി കേന്ദ്ര സർക്കാർ

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; സമവായത്തിന് തയാറായി കേന്ദ്ര സർക്കാർ
    One country one election; The central government is ready for consensus

Комментарии • 8

  • @majeedpainattupady6674
    @majeedpainattupady6674 6 часов назад +7

    ഇനി അങ്ങനെയാണ് പരമു പിള്ളേ പണ്ടത്തെ പ്പോലെ കയ്യൂക്ക് കൊണ്ട് ബില്ല് അവതരിപ്പിക്കാൻ കഴിയില്ല 👌

  • @charlsnixon4010
    @charlsnixon4010 5 часов назад +4

    നടക്കില്ല അതാണ്

  • @subairsubair4751
    @subairsubair4751 4 часа назад +1

    ഇതൊക്കെ നടപ്പാക്കാൻ പറ്റുന്ന തല്ല ഇതിനൊക്കെ ഞങൾ ശ്രമിച്ചു എന്ന് വരുത്തി തീർക്കാൻ വേണ്ടി യുള്ള ഓരോ കളികൾ ഏക സിവിൽ കോഡ് എന്തായി അഥവാ അത് വന്നാലും ആര് അനുസരിക്കാൻ .ക്രിമിനൽ നിയമം തന്നെ എല്ലാവർക്കും തുല്യ മാണ് എന്നിട്ട് പോലും അത് തന്നെ മരിയാതക്ക് നടപ്പാക്കാൻ കഴിയുന്നില്ല എന്നിട്ട് എന്താണ് നടക്കുന്നത് .

  • @majeedmohammedkunju7476
    @majeedmohammedkunju7476 6 часов назад +2

    പതുക്കെ പതുക്കെ ഒരു ഇന്ത്യ, സംസ്ഥാനങ്ങളെല്ലാം ഗവർണർ മാർ ഭരിക്കും., ഒറ്റ പാർട്ടി.... 🤣🤣🤣🤣

  • @bahuleyanm3693
    @bahuleyanm3693 3 часа назад

    പണ്ട് 370 വകുപ്പ് റദ്ദാക്കിയപ്പോഴും പൗരത്വ ബില്ലും മുത്തലാഖ് ബില്ലും കൊണ്ടുവന്നപ്പോഴും എങ്ങിനെ നടപ്പാക്കും എന്നായിരുന്നു ചോദ്യം. മോദി പറഞ്ഞിട്ടുണ്ടെങ്കിൽ നടപ്പാക്കുകയും ചെയ്യും💪💪💪

  • @namith1062
    @namith1062 5 часов назад +2

    Nadakkilla alle Modi anna 😂😂😂

  • @abdullakuttymelethil735
    @abdullakuttymelethil735 4 часа назад +1

    nda മുന്നണിക്ക് 293 അല്ല 242ലോക സഭ അംഗബളം TDP യും JDU വിന്റെയും പിന്തുണ്നയോടെ nda ഭരിക്കുന്നു അങ്ങിനെ പര
    ബിജെപി ക്ക് വേണ്ടി ഉണ്ടാക്കാൻ ശ്രമിക്കല്ലേ 24

  • @abdullakuttymelethil735
    @abdullakuttymelethil735 4 часа назад

    എന്ത്
    ബില്ല് പാർലമെന്റ് ജോയിന്റ് കമ്മിറ്റിക് വവിടുകയോ ഇതൊക്കെ പത്തു വർഷതലമായിട്ട് കേട്ടു കേൾവിഴില്ലാത്ത കാര്യമായിരുന്നേ അതോണ്ട് choichatha