ഷെയിൻ നിഗമും മഹിമ നമ്പ്യാരും rdx ലെ പൊളി ഡാൻസുമായി ദുബായിൽ

Поделиться
HTML-код
  • Опубликовано: 11 ноя 2023

Комментарии • 1 тыс.

  • @maneeshaajith2930

    Shane ഒറ്റ നോട്ടത്തിൽ അഭിക്ക തന്നെ 🥰🥰

  • @vishnummohan344

    ചെക്കന്റെ ഉയർച്ച കാണാൻ അഭിക്ക ഇല്ലാതെ പോയല്ലോ.. അപ്പന് നേടാൻ കഴിയാതെ പോയത് ഷൈനിനു നേടാൻ കഴിയട്ടെ

  • @BasheerBasheer-rb9he

    2 പേരും നല്ല ആക്ടർ ആണ്...ഉയർച്ച കൾ ഉണ്ടാവട്ടെ

  • @AfimiduponnuAfimiduponnu

    അഭിക്കാക്ക് എത്താൻ പറ്റാത്ത സ്ഥലത്ത്... ദൈവം മകനിലൂടെ സാദിപ്പിക്കുന്നു...❤

  • @tharakrishna5356

    ഷെയിൻ അല്ലെങ്കിലും അടിപൊളിയാണ് ❤ എന്നാലും സാരി ഉടുത്ത് ഈ dance ഇത്ര സൂപ്പറാക്കിയ മഹിമക്ക് 👏👏 വീഴുമോ എന്ന് പേടി തോന്നി എനിക്ക് പക്ഷേ she managed well🫶🏽👍

  • @user-qt8bj5vz9w

    അടിപൊളി സാരീ. ...കളർ ഒരു രക്ഷയില്ല 👌👌👌🥰

  • @Jayespkd
    @Jayespkd  +828

    മിമിക്രി യുടെ മമ്മൂട്ടി ആരാണെന്ന് ചോദിച്ചാൽ ഒരു ഉത്തരമേയുള്ളൂ അത് "അബി " തന്നെ... എന്നാൽ മലയാള സിനിമയിൽ കൂടുതൽ ഒന്നുമാവാൻ കഴിഞ്ഞില്ല... എന്നാൽ മിമിക്രിയിൽ ഒന്നുമല്ലാത്ത മകൻ ഷെയ്ൻ മലയാള സിനിമയുടെ മികച്ച യുവ അഭിനേതാക്കളിൽ ഒരാളായി ഇപ്പോൾ തന്നെ മാറി...

  • @user-gi4od3gt3z

    ഷൈൻ ഒപ്പം സാരിയുടുത്തു മഹിമ കട്ടക്ക് തന്നെ കളിച്ചു രണ്ടാളും പൊളി സൂപ്പർ 👌👌👏👏👏❤️❤️ ഷൈൻ നെ കണ്ടപ്പോൾ അബി ഇക്കാടെ ആ പഴയ മുഖം ഓർമ്മ വന്നു അതുപോലെ തന്നെ ഉണ്ട് കാണാൻ ❤️

  • @sreekanthshaji2442

    അച്ഛൻ മകനിലൂടെ അഭിനയമോഹങ്ങൾ തീർക്കുന്നത് പോലെ...!👌🏻❤

  • @anithaprakashan6319

    Paper veezhunnekond vrithiik kanaan paty😅

  • @NehaMariyam-rs2zb

    Really loved the way she managed the steps with the saree😍

  • @pooxha
    @pooxha  +119

    എനിക് ഇവനെ ആദ്യം വല്യ താല്പര്യമില്ലാത്ത നടന്നായിരുന്നു.. പിന്നെ കൊറോണ പേപ്പേഴ്സ് മുതലാണ് ശ്രദ്ധിച്ചു തുടങ്ങിയത്... ഇവൻ കൊള്ളാം നന്നാവും ❤️

  • @sajithasanthosh4995

    സൂപ്പർ ഡാൻസ് ❤️ഒരു രക്ഷയുമില്ല 👍🏻അബി സാറിന്റെ ആത്മാവ് ഇത് കണ്ട് സന്തോഷിക്കട്ടെ 🙏🏻

  • @a.s.m.arelaxing523

    എന്ത് ഭംഗി ആയിട്ടാണ് ഡാൻസ് കളിക്കുന്നത് 😊

  • @hashimhussain2379

    ഷൈൻ ഡാൻസ് 😍👌

  • @user-nv7xe2kg3s

    എന്റെ യോഗ്യത എന്തെന്ന് എന്നെ സ്നേഹിക്കുന്നവർക്കല്ലാതെ മറ്റു ആർക്കും അറിയില്ല💞 ചെക്കൻ വേറെ ലെവലാ💞

  • @mahalakshmivlog8571

    എന്ത് ഭംഗി രണ്ടു പേരെയും കാണാൻ

  • @Anfi_3064
    @Anfi_3064  +132

    Saree aayirunittum ntha usharu nthoru thrill aanu mahima ku dance kalikan😊❤

  • @johndaniel6689

    2. പേരും Adipoly ആയി Dance ചെയ്തു.. 👌👌ന്താ.. ഒരു എനർജി

  • @aneeshsajithaaneeshadi5865

    Shane ningal muthanu. Love you🥰🥰🥰🥰