മേഘന മോളുടെ കഴിവ് മനസിലാക്കി ഓരോ പാട്ടും തിരഞ്ഞെടുക്കുന്ന അച്ഛനാണെന്റെ ഹീറോ.... മേഘനമോൾ പാടുമ്പോഴാണ് മലയാളത്തിലെ അനശ്വര ഗാനങ്ങൾ എന്നെപോലുള്ളവർ അറിയുന്നതുതന്നെ..... ഗ്രേറ്റ്...
മേലന കുട്ടിയുടെ പാട്ട് എത്ര പ്രവാശ്യം കേട്ടന്ന് എനിക്കു തന്നെ അറിയില്ല. ഒറിജിനലിനെ വെല്ലുന്ന കഴിവ്. അനശ്വര ഗാനത്തെ പുതുതലമുറയ്ക്ക് ഹിറ്റാക്കി മാറ്റിയ കുരുന്നിന് സംഗീത ലോകത്തേക്കുള്ള വഴി ഇനി എളുപ്പമാകും. എല്ലാ നന്മകളും ഉണ്ടാക്കട്ടെ.
Please listen original track. This audio is not good. These legends sung without any technologies. Now a days lots of techniques are there in the stage performance.
മാധുരിയമ്മ പാടിയത് മോശമെന്നല്ല എന്നാലും മേഘ്ന പാടിയതിനോട് കുറച്ചൂടെ ഇഷ്ടം .ഈ ഗാനം പുതു തലമുറയിൽ ഹിറ്റാക്കിയതിന് മേഘ്നക്കുട്ടിന് ഒരായിരം നന്ദി ഇനിയും മോളുടെ നല്ല പാട്ടുകൾക്കായി കാത്തിരിക്കുന്നു.
തേൻ പോലെ മധുരമുള്ള പാട്ട് എന്നൊക്കെ കേട്ടിട്ടേഉള്ളൂ... ഈ പാട്ട് കേൾക്കുമ്പോൾ അത് അനുഭവിച്ചറിയുന്നപോലെ തോന്നും..!! എന്താ വരികളുടെ ഭംഗി...👌 സംഗീതംവും ആലാപനവും ഏതോ മാസ്മരിക ലോകത്ത് എത്തിക്കുന്നു.. ശരിക്കും കൈലാസത്തിൽ എത്തിയ പോലെ... ❤️
മാധുരി അമ്മയുടെ ഹൈ പിച്ച് റേഞ്ച്യിൽ ദേവരാജൻ മാസ്റ്റർ ചിറ്റപ്പെടുത്തിയ ഗാനം....ആ റേഞ്ച്യിൽ പാടാൻ ഈ പ്രായത്തിൽ മേഘന മോൾക്ക് സാധിച്ചതിൽ അത്ഭുതം തോന്നി..... മോൾടെ കഴിവ്.....പദ്മിനിയുടെ സൗന്ദര്യം മുഴുവൻ ആവാഹിച്ച അഭിനയിച്ച ഗാനം...
Audio clarity is very bad in this video. Just listen original track and comment about legendary singer. In Those days, singers sung without any technologies. Lots of techniques are there now a days in the stage
കുമാരസംഭവത്തിലെ മാധുരിപാടിയ അതി മനോഹര ഗാനമാണിത്. ഞാൻ രണ്ടാം ക്ലാസിൽ പഠിക്കമ്പോൾ ഈ പുരാണ ചിത്രം എൻ്റെ അമ്മയോടും സഹോദരങ്ങളോടും ഒപ്പം കണ്ട ഈസിനിമ കണ്ടത്. അതു കഴിഞ്ഞിറങ്ങി ഞങ്ങൾ കുടുംബമായി ഒരു ഫോട്ടോയും എടുത്തീരുന്നു. ശിവൻസ് സ്റ്റുഡിയോ ചെങ്ങന്നൂർ:..ത്ത ഫോട്ടോ ഇന്നില്ല.അതിലെ ഓരോ ഗാനങ്ങളും പ്രിയ സഖി ഗംഗേ പറയു, പൊൽ തിങ്കൾ കല പോലെയുള്ള ഗാനങ്ങൾ ഈ അറുപതാം വയസ്സിലും വല്ലാത്തൊരു നൊസ്റ്റാൾജി എനിക്ക് സമ്മാനിക്കുന്നു.താങ്ക്സ്
1969 ൽ ആണ് ഈ സിനിമ ഇറങ്ങുന്നത്. അപ്പോളത്തെ റെക്കോഡിങ്ങ്ങും ഇപ്പോൾ മേഘന പാടിയതുമായി താരതമ്യം ചെയ്തു മധുരിയമ്മയുടെ പാട്ടിനെ കുറ്റം പറയുന്നവരോട് എന്ത് പറയാൻ 😄😄
മോളുടെ പാട്ട് കെട്ടിട്ടാണ്... അതിന്റ ഒർജിനൽ കേൾക്കാൻ തോന്നിയത്... പണ്ട് നമ്മുടെ സീത മോളുടെ പാട്ട് കേട്ട് ഇങ്ങനെ അതിന്റെ ഒർജിനൽ കേൾക്കാൻ തോന്നിയിട്ടുണ്ട്... എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ ❤️
ഈ പാട്ടു വര്ഷങ്ങളായി ഞങ്ങൾ കേൾക്കുന്നു. ഇതൊക്കെ ഇപ്പോൾ ആണോ വിഡ്ഢികളെ നിങ്ങൾ ഒക്കെ ശ്രദ്ധിക്കുന്നത്, ഒരു കൊച്ചു കുട്ടി വേണ്ടി വന്നു നിന്റെ ഒക്കെ മനസ് തുറപ്പിക്കാൻ. ഇനിയും ഇതുപോലെ എത്രായോ പാട്ടുകൾ ഉണ്ട്
But Aalukalkk ishtam aayath aa kutti paadiyappol àanu, Njan e Song 1999 yearil kettitund njan 3rd standard padikkumbol schoolil ittitund e Film kumara sambhavam
@@vinayakan6405 ആ പാട്ട് വയലാറിന്റെ ആണ്. അതിനു കൊടുത്ത സംഗീതത്തിന്റെ ഉടമസ്ഥൻ ദേവരാജാൻ മാസ്റ്ററും. പാടിയ ആളല്ല മറിച്ചു ആ പാട്ടിന്റെ ശക്തി ആണ് ഇന്നും മുന്നിൽ
Njan ആഗ്രഹിച്ച കമന്റ്റ്.... സത്യം ഈ കാലത്തു ഞാൻ ജനിച്ചില്ല എങ്കിൽ പോലും എന്റെ amma ഈ song yethra വട്ടം കെട്ടേക്കുന്നു fav song nalla feel..... Athil aare aa വരികൾ 👌🙏😍❤️......... പദ്മിനി amma ജെമണി ജെണേശൻ....... 😍❤️ ഇത് കാണാൻ ഒരു കൂട്ടി വേണ്ടി വന്നല്ലോ.. 😇
When shiva asked parvathi are you Happy in this kailash. Shiva was in pain since parvathy is a doughter of a king. She renounced all her wealth and perk for shiva. Parvathy replayed. ഇന്ദുകാലാ മൗലി(ശിവ )സ്വന്തം കയ്യാൽ ഓമനിക്കുന്ന മാനും, കന്മദ പൂ മണക്കുന്ന കൈലാസ നദിയും സഖിയ്യായുള്ളപ്പോൾ മറ്റെന്തെങ്കിലും വേണോ? കിടക്കയാവാൻ തൂവൽ അരയന്നങ്ങൾ ഗന്ധമാദിനീ(നിലാവ് ചന്ദന നിറത്താൽ അലങ്കാരം ചെയ്ത )പർവതത്തിൻ അരികിലൂടെ എത്തിച്ചു തെരുന്നു. ശിവ പ്രേമത്തിൽ പുളകം അത് തീർത്തത് കമദേവ പുഷ്പം ആഭരണ മാക്കിയാണ്. സ്വർണം അല്ല . ഒരു കൊട്ടാരവും വേണ്ട പ്രേമവും പ്രകൃതിമനോഹരവും ഒത്താൽ .മേഘന പാടി ഈ പാട്ട് ആദ്യമായി കേട്ടു. വയലാർ ഇതൊക്കെ എങ്ങിനെ കേട്ടു എന്നാണ് മനസിലാകാത്തത്. ദേവി ഷെയർ ചെയ്തതാവും
അത്ഭുതം തോന്നുന്നു നിങ്ങളുടെ കമന്റ്സ് വായിക്കുമ്പോൾ.. എല്ലാവരും പറയുന്നു മേഘന പടിയിട്ട് ആദ്യമായിട് കേൾക്കുന്നത് എന്ന്... ഇതൊക്കെ എത്ര കാലങ്ങൾ ആയിട്ട് ഹിറ്റ് ചാർട്ടിൽ ഉള്ള പാട്ടുകൾ ആണ്.. മധുരി അമ്മയുടെയും വാണിയമ്മയുടെയും എത്രയോ സോങ്‌സ് ഇതുപോലെ ഉണ്ട്......
Compare the instruments used in original and in flowers and the sound systems.Dont compare kids with legends,Madhuri proved what she is by large no of songs
@@AnilKumar-hw9uy once m jayachandran said she had a devinity and he cannot judge a talent like her. Mg sreekumar said. If devarajajan master is alive he would have given the full songs to her. Both of them are not just saying; but appreciating a 6-7 yrs old 1st std kid, who cannot read or write. It is not disrespect to our legends.
@@ourawesometraditions4764 വയലാറിന്റെ രണ്ടു പാട്ടുകൾ ഹിറ്റ് ആയപ്പോൾ ONV യുടെ 5 പാട്ടുകൾ ഹിറ്റ് ആയി. ഓംകാരം പിന്നെ ഇന്ദുകലമൗലി യുമാണ് വയലാറിന്റെ ഹിറ്റ് ആയ ഈ ചിത്രത്തിലെ പാട്ടുകൾ
This is ever green melody devotional song. Legendary stars Gemini ganeshan and padmini looks like saaksath paarvathi and parameshvara. Thanks to u tube creators and telecast technicians.
ഈ സിനിമ 2003-2004 സമയങ്ങളിൽ ദൂരദർശനിൽ ശനിയാഴ്ചകളിലെ സ്ഥിരം സിനിമയായിരുന്നു..... അപ്പോഴൊന്നും ഈ ഗാനം ഞാൻ അങ്ങനെ ശ്രദ്ധിച്ചില്ലായിരുന്നു. അതിനാൽ ആസ്വദിക്കാനും പറ്റിയില്ല...... എന്നാൽ ഇന്ന് യൂട്യൂബിൽ മേഘ്ന കുട്ടിയുടെ ഈ പാട്ട് കേട്ടപ്പോൾ ഒരുപാട് ഇഷ്ട്ടായി ഈ പാട്ട്..... ഇജ്ജാതി ഫീൽ 🥰🥰🥰
@@rubyjohn9858 In those days, singers sung without any technologies. We cannot campare the facilities now each singers getting. Lots of techniques are there in stage performance and play back singing. Madhuri Amma is a legend..
മലയാളത്തിലെ ഇത്രയുo മഹനീയ മധുരിമയാർന്ന ഈ ഗാനം ആദ്യമായി കേൾക്കാൻ കഞ്ഞുങ്ങളെെക്കാണ്ടു മണിയറ ഗാനരംഗം വരെ അഭിനയിപ്പിയ്ക്കുകയും പ്രധാന ജഡ്ജ് തന്നെ കോമാളി വേഷം കൂടി കെട്ടിയാടുകയും ചെയ്യുന്നള്ള കച്ചവട ഷോതെന്ന വേണ്ടി വന്നു എന്നതു് നമ്മുടെ തന്നെ കുറവായികണക്കാക്കണം
മേഘന മോളുടെ കഴിവ് മനസിലാക്കി ഓരോ പാട്ടും തിരഞ്ഞെടുക്കുന്ന അച്ഛനാണെന്റെ ഹീറോ.... മേഘനമോൾ പാടുമ്പോഴാണ് മലയാളത്തിലെ അനശ്വര ഗാനങ്ങൾ എന്നെപോലുള്ളവർ അറിയുന്നതുതന്നെ..... ഗ്രേറ്റ്...
ഇതിനുമുൻപ് കേൾക്കാതിരുന്നത് നിങ്ങളുടെ കഴിവുകേട്..
സത്യം
@@arunkrishnapattambi3189 എല്ലാ നല്ല പാട്ടുകളും കേൾക്കാൻ പറ്റാത്തത് കഴിവുകേടായി തോന്നുന്നില്ല.... താങ്കൾക്ക് ആ ഭാഗ്യം ലഭിച്ചതിൽ സന്തോഷം...
Very true🙏
100%👍. അതിൽ വിജയിക്കുന്നുമുണ്ട് ❤️
കുഞ്ഞുങ്ങൾ വഴികാട്ടി ആകുമെന്ന് പറയുന്നത് എത്ര സത്യം. മേഘനകുട്ടി❤️പാടിയത് കേട്ടാണ് ഞാൻ ഈ പാട്ട് സേർച്ച് ചെയ്തു ഇവിടെ എത്തിയത് 😅നിങ്ങളോ?
Njaanum 💪
Njanum
ഞാനും
Njanum
Njanum
മേഘ്നകുട്ടി എന്നെ ഈ പാട്ടിന്റെ fan ആക്കി മാറ്റി. 😍😍
സത്യം
സത്യം
Yes
സത്യം
ഞാൻ
സത്യം പറയാലോ ഞാൻ ഈ പാട്ട് ആദ്യായിട്ട് മേഘ്ന കുട്ടി പാടുന്നത് കേട്ടത് ഉടനെ ഞാൻ വന്നതാ ഈ വീഡിയോ കാണാനായിട്ട് 🙏🙏🙏🙏
Njanum
Yes
ruclips.net/video/HG2X_7_Cvew/видео.html
Indu kala mouli meghnakutty version full
Jam
Mee too
ടോപ് സിങ്ങറിന്റെ ഒരു എപ്പിസോഡ് യൂട്യൂബിൽ വരാൻ പ്രേക്ഷകർ ഇത്രയും കാത്തിരിക്കുന്നത് ചരിത്രത്തിൽ ഇതാദ്യം ആയിരിക്കും...
സത്യം
ruclips.net/video/HG2X_7_Cvew/видео.html
Indu kala mouli meghnakutty version full
Yes
Yes
Yes
മേഘ്ന കുട്ടി എന്ത് ഭംഗി യായി പാടി .. ദൈവം എല്ലാ ഐശ്വര്യ ങ്ങളും മോൾക്ക് തരും തീർച്ച.
മേഘന കുട്ടീടെ പാട്ടു കേട്ടിട്ടു ഇത് കേൾക്കാൻ വന്ന എന്നെ പോലെ ആരേലുമുണ്ടോ
Yes
Yes njum
ഞാനും
Yes
Ys
2024-ൽ ഈ മനോഹര ഗാനം കേൾക്കുന്നവരുണ്ടോ ❤❤❤❤❤🎉🎉🎉🎉🎉
മേലന കുട്ടിയുടെ പാട്ട് എത്ര പ്രവാശ്യം കേട്ടന്ന് എനിക്കു തന്നെ അറിയില്ല. ഒറിജിനലിനെ വെല്ലുന്ന കഴിവ്. അനശ്വര ഗാനത്തെ പുതുതലമുറയ്ക്ക് ഹിറ്റാക്കി മാറ്റിയ കുരുന്നിന് സംഗീത ലോകത്തേക്കുള്ള വഴി ഇനി എളുപ്പമാകും. എല്ലാ നന്മകളും ഉണ്ടാക്കട്ടെ.
Please listen original track. This audio is not good. These legends sung without any technologies. Now a days lots of techniques are there in the stage performance.
മാധുരിയമ്മ പാടിയത് മോശമെന്നല്ല എന്നാലും മേഘ്ന പാടിയതിനോട് കുറച്ചൂടെ ഇഷ്ടം .ഈ ഗാനം പുതു തലമുറയിൽ ഹിറ്റാക്കിയതിന് മേഘ്നക്കുട്ടിന് ഒരായിരം നന്ദി ഇനിയും മോളുടെ നല്ല പാട്ടുകൾക്കായി കാത്തിരിക്കുന്നു.
Meghna paadiyathu ithilum nannayirunnu
മേഘ്‌ന പാടിയത് കേട്ടിട്ടു ഇതു കേൾക്കാൻ തന്നെ തോന്നുന്നില്ല
@@ramachandranks9016 മധുരിയമ്മ ആരാ എന്ന് ഒന്നുടെ മനസിലാക്കിയ ഇത് മാറിക്കൊള്ളും 😅
Megna is just Budded.Madhuri mam is a Legend
@@HareeshHari-w4p അതേ
ഞങ്ങൾ ഇതിനു മുമ്പും ഈ പാട്ടു കേട്ടിട്ടുണ്ട്. മേഘന കുട്ടിയുടെ പാട്ട് കേട്ടതിനു ശേഷം ഈ പാട്ടിന്റെ ഫാൻ ആയി ♥️♥️♥️♥️
തേൻ പോലെ മധുരമുള്ള പാട്ട് എന്നൊക്കെ കേട്ടിട്ടേഉള്ളൂ... ഈ പാട്ട് കേൾക്കുമ്പോൾ അത് അനുഭവിച്ചറിയുന്നപോലെ തോന്നും..!! എന്താ വരികളുടെ ഭംഗി...👌 സംഗീതംവും ആലാപനവും ഏതോ മാസ്മരിക ലോകത്ത് എത്തിക്കുന്നു.. ശരിക്കും കൈലാസത്തിൽ എത്തിയ പോലെ... ❤️
മേഘന കുട്ടി ആണ് ഈ പാട്ടിന്റെ ഐശ്വര്യം
👍🏻👍🏻👍🏻
👍👌
Yes
കോപ്പാണ്.... മാധുരിയമ്മയ്ക്ക് തുല്യം വെക്കാൻ ആരും ഇല്ല
മാധുരി അമ്മയുടെ ഹൈ പിച്ച് റേഞ്ച്യിൽ ദേവരാജൻ മാസ്റ്റർ ചിറ്റപ്പെടുത്തിയ ഗാനം....ആ റേഞ്ച്യിൽ പാടാൻ ഈ പ്രായത്തിൽ മേഘന മോൾക്ക് സാധിച്ചതിൽ അത്ഭുതം തോന്നി..... മോൾടെ കഴിവ്.....പദ്മിനിയുടെ സൗന്ദര്യം മുഴുവൻ ആവാഹിച്ച അഭിനയിച്ച ഗാനം...
Megnakutty .... excellent singer🥰🥰❤️❤️
മേഘനയുടെ പാട്ട് കേട്ടിട്ടാണ് ഈ song കേൾക്കണം പാടണം എന്ന് ആഗ്രഹം തോന്നിയത് ❤️❤️❤️blessed girl ആണ് മേഘന... സംസാരം പാട്ട് എല്ലാം കൊണ്ടും... Cute baby 😍😍😍
മോള് പാടിയതാണ് കൂടുതൽ ഇഷ്ട്ടം.
Yes
എത്രയോ നന്നായി മേഗ്ന മോൾ പാടിയിരിക്കുന്നു love you mole 🥰🥰
ഈ പാട്ട് പാടിയത് മാധുരിയമ്മ ആണ്
മലയാളികൾക്ക് എന്നും, എപ്പോഴും ഒറിജിനലിനേക്കാളും ഇഷ്ടം duplicate തന്നെ. G. ദേവരാജൻ , മാധുരി സൂപ്പർ.
സത്യം. കുറെ കമന്റുകൾ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു 👍.
കണ്ണിനും കാതിനും ഇമ്പമായി മേഘനമോളുടെ പാട്ട്. ദെെവം എല്ലാ വിധ എൈശ്വര്യങ്ങളും മോൾക്ക് നൽകട്ടെ...🙏🙏🙏
ഈ പാട്ടു നേരത്തെ പലപ്രാവശ്യം കേട്ടതാണ് എന്നാൽ മേഘന മോൾ പാടിയത് കേട്ടപ്പോഴാണ് ഈ ഗാനത്തിന്റെ സൗന്ദര്യം ഇരട്ടിയാകുന്നത്. മോൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
I,saji
മേഘ്ന കുട്ടി എന്ത് ഭംഗി യായി പാടി ..ഈ ഗാനം പുതു തലമുറയിൽ ഹിറ്റാക്കിയതിന് മേഘ്നക്കുട്ടി
51 വർഷം മുൻപ് ഇറങ്ങിയ കുമാരസംഭവം എന്ന് പുരാണ സിനിമയിലെ ഗാനം. ഞാൻ ഈ സിനിമ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ 1st show ക്ക് വലിയമ്മ കൊണ്ട് പോയി കാണിച്ചു.
Hoo 51 year 🙏👍
സത്യം മേഘനാ കുട്ടി പാടിയപ്പോൾ ആണ് ഇങ്ങനെ ഒരു പാട്ടിനെ കുറിച്ച് തന്നേ അറിഞ്ഞത് ആ കുഞ്മോൾ എന്ത് സൂപ്പർ ആയി പാടുന്നു
എന്റെ മാധുരിയമ്മയുടെ മാധുര്യമുള്ള പാട്ട് .
ശബ്ധം മേഘന കുട്ടിയുടെ മികച്ചു നിൽക്കുന്നു മാധുരി ചേച്ചിയ്ക്ക് പാട്ടിൽ ലാസ്യം കൊണ്ടുവരാൻ സാധിച്ചത് പ്രായം കൊണ്ട് മേഘന കുട്ടി അൽഭുതം തന്നെ
Audio clarity is very bad in this video. Just listen original track and comment about legendary singer. In Those days, singers sung without any technologies. Lots of techniques are there now a days in the stage
ഇന്ദുക്കലാമൌലി തൃക്കയ്യിലോമനിക്കും
സ്വര്‍ണമാന്‍പേടയെന്റെ സഖിയായീ
കന്മദം മണക്കുമീ കൈലാസത്തിലെ
കല്ലോലിനിയുമെന്റെ സഖിയായീ
പ്രിയ സഖിയായീ........
ചന്ദ്രിക ചന്ദനമുഴുക്കാപ്പു ചാര്‍ത്തും
ഗന്ധമാദനഗിരിക്കരികിലൂടെ
പറന്നുപറന്നുവരും അരയന്ന പീലികള്‍
വിരിച്ചുറങ്ങാന്‍ തൂവല്‍കിടക്കയായീ
തൂവല്‍ക്കിടക്കയായീ....
വില്ലുമായ് മന്മഥന്‍ പ്രദക്ഷിണം വയ്ക്കും
വെള്ളിമാമലയിലെ ലതാഗൃഹത്തില്‍
വിരിഞ്ഞു വിരിഞ്ഞുവരും ഏകാന്തപുളകങ്ങള്‍
എനിക്കണിയാന്‍ പുഷ്പാഭരണമായീ....
🙏🙏🙏🙏
Thanks🙏🙏🙏🙏
Indu kalamouly sing meghana
Thanks
👌☺️❤️
ദേവരാജൻ മാസ്റ്റർ ....The Legend...With മാധുരി അമ്മ...💕💕💕
സത്യം മാത്രം ആണ് ഇ മെസ്സേജ് എല്ലാം... ഞാനും ഇ പാട്ടുന്റെ fan ayyi, kelkubol oru postive anu megnaku ആയിരം tks
കുമാരസംഭവത്തിലെ മാധുരിപാടിയ അതി മനോഹര ഗാനമാണിത്. ഞാൻ രണ്ടാം ക്ലാസിൽ പഠിക്കമ്പോൾ ഈ പുരാണ ചിത്രം എൻ്റെ അമ്മയോടും സഹോദരങ്ങളോടും ഒപ്പം കണ്ട ഈസിനിമ കണ്ടത്. അതു കഴിഞ്ഞിറങ്ങി ഞങ്ങൾ കുടുംബമായി ഒരു ഫോട്ടോയും എടുത്തീരുന്നു. ശിവൻസ് സ്റ്റുഡിയോ ചെങ്ങന്നൂർ:..ത്ത ഫോട്ടോ ഇന്നില്ല.അതിലെ ഓരോ ഗാനങ്ങളും പ്രിയ സഖി ഗംഗേ പറയു, പൊൽ തിങ്കൾ കല പോലെയുള്ള ഗാനങ്ങൾ ഈ അറുപതാം വയസ്സിലും വല്ലാത്തൊരു നൊസ്റ്റാൾജി എനിക്ക് സമ്മാനിക്കുന്നു.താങ്ക്സ്
അതെ സഹോദരീ...............
എൻറെ കാര്യവും ഇതുപോലെ
തന്നെ...
ഇന്ന് എൻറെ അച്ഛൻ. അമ്മ. അച്ഛൻ പെങ്ങൾ ഏന്നോടൊ
പ്പം ഇല്ല.
നേരത്തെ തന്നെ ഡെയിലി പ്ലേലിസ്റ്റിൽ ഉള്ള പാട്ടാണ്...but...
മേഘന കുട്ടീടെ song കേട്ടിട്ടാണ് ഇപ്പൊ വന്നത്...
എൻറയും
@@nath24567 🙏
yes
1969 ൽ ആണ് ഈ സിനിമ ഇറങ്ങുന്നത്. അപ്പോളത്തെ റെക്കോഡിങ്ങ്ങും ഇപ്പോൾ മേഘന പാടിയതുമായി താരതമ്യം ചെയ്തു മധുരിയമ്മയുടെ പാട്ടിനെ കുറ്റം പറയുന്നവരോട് എന്ത് പറയാൻ 😄😄
സത്യം. എന്തു പറയാനാണ് 👍
കുറ്റം പറഞ്ഞത് അല്ല സഹോ. 6 വയസുള്ള എഴുത്തും വായനയും അറിയാൻ ഉള്ള പ്രായം പോലുമില്ലാത്ത ഒരു കുഞ്ഞു അത്രയും മനോഹരം ആയി പാടിയതിനെ പുകഴ്ത്തുന്നത് ആണ് 🥰
മോളേ സൂപ്പർ പൊന്നു മോളേ പറയാതിരിക്കാൻപറ്റുന്നില്ല ഇനിയും ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ മോളേ ദൈവം അനുഗ്രഹിക്കട്ടെ ചക്കരക്കുട്ടി❤️❤️❤️👍
ഇത് പാടിയത് മാധുരിയമ്മ ആണ്
ആ കൊച്ചിന്റെ പാട്ടു കേട്ടു വന്നത🤩
Njanum
സത്യം ......
Njanum
Yes
Yes.. Wanted to listen to this song only because of Meghnakutty's singing.
തീർച്ചയായും മേഘ നയുടെ ഗംഭീരപ്രകടനം
ഉണ്ട് ... ഉണ്ട് സൂപ്പർ നന്നായി പാടി മോള്
മധുരിയമ്മയുടെ പാട്ട് മുൻപേ കേട്ടതാണ്.. അതിനേക്കാൾ ഉള്ളിൽ തട്ടിയത് മേഘന കുട്ടിയുടെ പാട്ടാണ്... ❤❤
സത്യം 👍
മേഘ്ന പാടിയാണ് ആദ്യം ഈ പാട്ട് കേട്ടത്. പിന്നെ ഒറിജിനൽ തിരഞ്ഞു വന്നതാണ്. മേഘ്‌ന ദൈവാനുഗ്രഹം ഉള്ള കുഞ്ഞാണ്
വൃന്ദാവന സാരംഗയിൽ ദേവരാജൻ മാസ്റ്റർ അണിയിച്ചൊരുക്കിയ മറ്റൊരു മനോഹര ഗാനം👌
Top singer കണ്ടു വന്നതാ 👌👌
👌🏻👌🏻👌🏻👌🏻
അയ്ന്..?
@@നാട്ടുവഴികൾ-ജ2ഛ വഴികളുമായി ഇതിനു ബന്ധമില്ല
@@vishnuharimadhav717 പാട്ട് സഞ്ചരിക്കുന്നത് ഓരോ വഴികളിലൂടെ അല്ലെ....nb: വീണ്ടും അയ്ന്...?🤨
പദ്മിനി അമ്മ ❤️my fav................ പണ്ട് കുഞ്ഞിലേ ഞാൻ കരുതിയത് ഇവർ ഒകെ ആണ് ശിവനും പാർവധി ദേവി എന്ന് ഒകെ ആണ് 😇❤️
ഞാനും ❤️
@@INDIAN-ce6oo 👍👍🙏🙏😇😇😄😄😄😄😄😄❤️❤️good👍
എത്ര മനോഹരം ഇ ഗാനം
ഞാനും മഘനെടെ പാട്ടു കേട്ട് കേൾക്കാൻ വന്നതാ
ഞാനും
ഞാനും
അയ്നു..? 🤔
Padmini ammaye kanam what a beautiful 💞💞 cherunna voice anu
ഞാൻ നാളെ ഇല്ലാതെ പോകും
എന്നാൽ എൻെറ ഭഗവാൻ
എൻറെ ഉമാദേവി.......
ആ സത്യം അതാണ് പ്രകൃതി....
ഓം ഉമാമഹേശ്വരായ നമഃ
All the credit to Megna for bringing forth this old Song. Oh what a Song. I feel Meghan did better than Madhuri. May be due to Advanced Technology
മാധുരിയമ്മ പാടിക്കഴിഞ്ഞ് എത്രയോ വർഷം കഴിഞ്ഞാണ് ഈ കുരുന്നുകളൊക്കെ പാടാൻ വന്നത്.ആ കലാകാരിയുമായി ഈ കുട്ടിയെ ബന്ധപ്പെടുത്തേണ്ട കാര്യമില്ല.
മലയാളത്തിന്റെ പഴയഗാനങ്ങള്‍ക്ക് മനസ്സിനെ ആദ്രമാക്കുവാനുള്ള കഴിവുണ്ട്.
മോളുടെ പാട്ട് കെട്ടിട്ടാണ്... അതിന്റ ഒർജിനൽ കേൾക്കാൻ തോന്നിയത്... പണ്ട് നമ്മുടെ സീത മോളുടെ പാട്ട് കേട്ട് ഇങ്ങനെ അതിന്റെ ഒർജിനൽ കേൾക്കാൻ തോന്നിയിട്ടുണ്ട്... എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ ❤️
നിരീശ്വരവാദിയായ വയലാറിൻ്റെ കൈലാസ സങ്കല്പങ്ങൾ പ്രതിഭയ്ക്ക് മങ്ങലേൽക്കില്ലെന്ന് തെളിയിച്ച് വരികളിൽ നിറഞ്ഞു നിൽക്കുന്നു.
ഈ പാട്ടു വര്ഷങ്ങളായി ഞങ്ങൾ കേൾക്കുന്നു. ഇതൊക്കെ ഇപ്പോൾ ആണോ വിഡ്ഢികളെ നിങ്ങൾ ഒക്കെ ശ്രദ്ധിക്കുന്നത്, ഒരു കൊച്ചു കുട്ടി വേണ്ടി വന്നു നിന്റെ ഒക്കെ മനസ് തുറപ്പിക്കാൻ. ഇനിയും ഇതുപോലെ എത്രായോ പാട്ടുകൾ ഉണ്ട്
But Aalukalkk ishtam aayath aa kutti paadiyappol àanu, Njan e Song 1999 yearil kettitund njan 3rd standard padikkumbol schoolil ittitund e Film kumara sambhavam
@@vinayakan6405 ആ പാട്ട് വയലാറിന്റെ ആണ്. അതിനു കൊടുത്ത സംഗീതത്തിന്റെ ഉടമസ്ഥൻ ദേവരാജാൻ മാസ്റ്ററും. പാടിയ ആളല്ല മറിച്ചു ആ പാട്ടിന്റെ ശക്തി ആണ് ഇന്നും മുന്നിൽ
Viddikal mosamayippoyi
Njan ആഗ്രഹിച്ച കമന്റ്റ്.... സത്യം ഈ കാലത്തു ഞാൻ ജനിച്ചില്ല എങ്കിൽ പോലും എന്റെ amma ഈ song yethra വട്ടം കെട്ടേക്കുന്നു fav song nalla feel..... Athil aare aa വരികൾ 👌🙏😍❤️......... പദ്മിനി amma ജെമണി ജെണേശൻ....... 😍❤️
ഇത് കാണാൻ ഒരു കൂട്ടി വേണ്ടി വന്നല്ലോ.. 😇
'വൃന്ദാവനസാരംഗ'യുടെ അനിർവ്വചനീയമായ ഒരു ഭാവമാണ് ഈ അനശ്വരഗാനത്തിന്.... ❤❤🎶💦🎻
മേഘന മോളെ ആരും ഓർക്കും ഈ പാട്ടു കേൾക്കുമ്പോ.. മേഘനമോൾക്ക് എല്ലാ ആശംസകളും. 🌹
When shiva asked parvathi are you Happy in this kailash. Shiva was in pain since parvathy is a doughter of a king. She renounced all her wealth and perk for shiva. Parvathy replayed. ഇന്ദുകാലാ മൗലി(ശിവ )സ്വന്തം കയ്യാൽ ഓമനിക്കുന്ന മാനും, കന്മദ പൂ മണക്കുന്ന കൈലാസ നദിയും സഖിയ്യായുള്ളപ്പോൾ മറ്റെന്തെങ്കിലും വേണോ? കിടക്കയാവാൻ തൂവൽ അരയന്നങ്ങൾ ഗന്ധമാദിനീ(നിലാവ് ചന്ദന നിറത്താൽ അലങ്കാരം ചെയ്ത )പർവതത്തിൻ അരികിലൂടെ എത്തിച്ചു തെരുന്നു. ശിവ പ്രേമത്തിൽ പുളകം അത് തീർത്തത് കമദേവ പുഷ്പം ആഭരണ മാക്കിയാണ്. സ്വർണം അല്ല . ഒരു കൊട്ടാരവും വേണ്ട പ്രേമവും പ്രകൃതിമനോഹരവും ഒത്താൽ .മേഘന പാടി ഈ പാട്ട് ആദ്യമായി കേട്ടു. വയലാർ ഇതൊക്കെ എങ്ങിനെ കേട്ടു എന്നാണ് മനസിലാകാത്തത്. ദേവി ഷെയർ ചെയ്തതാവും
അത്ഭുതം തോന്നുന്നു നിങ്ങളുടെ കമന്റ്സ് വായിക്കുമ്പോൾ.. എല്ലാവരും പറയുന്നു മേഘന പടിയിട്ട് ആദ്യമായിട് കേൾക്കുന്നത് എന്ന്... ഇതൊക്കെ എത്ര കാലങ്ങൾ ആയിട്ട് ഹിറ്റ് ചാർട്ടിൽ ഉള്ള പാട്ടുകൾ ആണ്.. മധുരി അമ്മയുടെയും വാണിയമ്മയുടെയും എത്രയോ സോങ്‌സ് ഇതുപോലെ ഉണ്ട്......
മേഘന മോൾ വളരെ നന്നായി പാടി
What a song....really blessed to enjoy....Don't know Why Tears are coming out.....Thanx a lot....A lot...🙏🙏🙏🙏
Megna yude song Anu super
മേഘണാകുട്ടിയുടെ പാട്ട് കേട്ടു വന്നതാ ഞാനും 🙏
ഞാനും മേഘന മോളുടെ പാട്ട് കേട്ടാണ് ഇതു തിരഞ്ഞത്, വളരെ ഇഷ്ടം തോന്നുന്നു ❤️❤️
മോൾക്ക് കണ്ണൂ പെടാതിരിക്ക്കട്ടെ ഉയരങ്ങൾ കീഴടക്കാൻ പ്രാർത്ഥിക്കുന്നു
I think 6 yr old sung better than the original by the great p madhuri.
Yes
Yes
Yes
Compare the instruments used in original and in flowers and the sound systems.Dont compare kids with legends,Madhuri proved what she is by large no of songs
@@AnilKumar-hw9uy once m jayachandran said she had a devinity and he cannot judge a talent like her. Mg sreekumar said. If devarajajan master is alive he would have given the full songs to her. Both of them are not just saying; but appreciating a 6-7 yrs old 1st std kid, who cannot read or write.
It is not disrespect to our legends.
Kind attention. MG Sir, I am eagerly expecting the presence of Maduriamma on this stage. Thanks.
The most beautiful song in a malayalam movie
മേഘ്ടൂ മോൾടെ പാട്ട് കേട്ട് വന്നതാണ്❣️❣️❣️ എത്രമനോഹരമായി പാടിയിട്ടുണ്ട്🙏🔥
Meghna is the best
മേഘന ക്കുട്ടി ഈ പാട്ട് വീണ്ടും ഗംഭീര hit ആക്കി 🙏🙏😍😍😍😍
വയലാർ രാമവർമ്മ🙏 ദേവരാജൻ മാഷ് 🙏 മാധുരിയമ്മ 🙏
Onv alle
@@yadukrishna6585 അല്ലാൽൽonv സാറും എഴുതിയിട്ടുണ്ട്..
@@harinair1826 അല്ല
@@ourawesometraditions4764 sorry. It is Vayalar only. It is my mistake. I was in the hangover of priya sakhi gange song.......
@@ourawesometraditions4764 വയലാറിന്റെ രണ്ടു പാട്ടുകൾ ഹിറ്റ് ആയപ്പോൾ ONV യുടെ 5 പാട്ടുകൾ ഹിറ്റ് ആയി. ഓംകാരം പിന്നെ ഇന്ദുകലമൗലി യുമാണ് വയലാറിന്റെ ഹിറ്റ് ആയ ഈ ചിത്രത്തിലെ പാട്ടുകൾ
മെഗാനക്കുട്ടി ❤️❤️❤️
മേഘന കുട്ടിയുടെ പാട്ട് കേട്ടാണ് ഇത് കേൾക്കുന്നത് ആദ്യമായിട്ട് 🙏🎊🎊
സത്യം
മേഘ്ന കുട്ടിയുടെ പാട്ടു കേട്ടപ്പോഴാണ് ഇത് കേൾക്കാൻ തോന്നിയത് thank you mole
ഒർജിനൽ പാട്ടിനേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നു നമ്മുടെ മേഘന കുട്ടിയുടെ പാട്ട്
Enik angine thonunnilla, madhuri amma ee song padiyath ethra varshangalk munp. Recording tecnology onnum athikam advanced aavatha kalam. Ennitt polum athinte oru manoharitha, Original thanne super..
ആഹാ എന്തൊരു മനോഹരമായ നൃത്താ വിഷ്കാരം 🙏🙏🙏🙏🙏🙏🙏🙏
തീർച്ചയായും.... ആ പാട്ട് മോള് പാടിയ ശേഷമാണെ ഞാൻ ശരിക്കും ആസ്വദിക്കാൻ തുടങ്ങിയത്..
മാധുരിയമ്മയുടെ ശബ്ദം എത്ര മനോഹരം
Love meghna than madhuri madam...meghna in this age,you are so amazing
This is ever green melody devotional song. Legendary stars Gemini ganeshan and padmini looks like saaksath paarvathi and parameshvara. Thanks to u tube creators and telecast technicians.
ഈ സിനിമ 2003-2004 സമയങ്ങളിൽ ദൂരദർശനിൽ ശനിയാഴ്ചകളിലെ സ്ഥിരം സിനിമയായിരുന്നു..... അപ്പോഴൊന്നും ഈ ഗാനം ഞാൻ അങ്ങനെ ശ്രദ്ധിച്ചില്ലായിരുന്നു. അതിനാൽ ആസ്വദിക്കാനും പറ്റിയില്ല......
എന്നാൽ ഇന്ന് യൂട്യൂബിൽ മേഘ്ന കുട്ടിയുടെ ഈ പാട്ട് കേട്ടപ്പോൾ ഒരുപാട് ഇഷ്ട്ടായി ഈ പാട്ട്.....
ഇജ്ജാതി ഫീൽ 🥰🥰🥰
മേഘ്നക്കുട്ടിയുടെ പാട്ട് കേട്ട് എത്തിയതാണേ😘❣️❣️
ഇന്ദുക്കലാമൌലി തൃക്കയ്യിലോമനിക്കും
സ്വര്‍ണമാന്‍പേടയെന്റെ സഖിയായീ
കന്മദം മണക്കുമീ കൈലാസത്തിലെ
കല്ലോലിനിയുമെന്റെ സഖിയായീ
പ്രിയ സഖിയായീ........
ചന്ദ്രിക ചന്ദനമുഴുക്കാപ്പു ചാര്‍ത്തും
ഗന്ധമാദനഗിരിക്കരികിലൂടെ
പറന്നുപറന്നുവരും അരയന്ന പീലികള്‍
വിരിച്ചുറങ്ങാന്‍ തൂവല്‍കിടക്കയായീ
തൂവല്‍ക്കിടക്കയായീ....
(ഇന്ദുക്കലാമൌലി...)
വില്ലുമായ് മന്മഥന്‍ പ്രദക്ഷിണം വയ്ക്കും
വെള്ളിമാമലയിലെ ലതാഗൃഹത്തില്‍
വിരിഞ്ഞു വിരിഞ്ഞുവരും ഏകാന്തപുളകങ്ങള്‍
എനിക്കണിയാന്‍ പുഷ്പാഭരണമായീ
ആധുനിക റെക്കോഡിംഗ് സ്ഥകര്യമില്ലാതിരുന്ന കാലലട്ടത്തിലാണ് മാധുരിയമ്മ ഈ ഗാനം പാടിയത്.ആദ്യം അത് അംഗികരിക്കുക എന്നിട്ടാവ മേഘ്ന
മേഘ്‌ന കുട്ടി പാടിയത് കേട്ട് വന്നതാണ്
ഈ അനശ്വര ഗാനത്തെ ഇന്നത്തെ തലമുറ ക്ക് ആസ്വാദനത്തിന്റെ അലകടലിലേക്കാനയിക്കാൻ നമ്മുടെ മേഘന കുട്ടിക്ക് സാധിച്ചു..
Actors: Gemini Ganesan, Padmini
Singer: P Madhuri
Njan actions ne Nikki varukayayiunnu eppol manasilayi many many thanks
Meghna ude paattu kettitt ee songinu adict aay😂😂❤❤
Pathmini amma ❤️😍👌👏👏
Njanum Meghna kuttiyude song kettu vannatha blessed girl
മേഘനയുടെഷാ൪പ്പനസ് ഇല്ല
Old is gold beautiful blessing song jaminiganesan padmini super
Megan's super song
ആര് പാടിയാലും മാധുരി അമ്മയെ പോലെ ആർക്കു പാടാൻ പറ്റും. തേൻ നാദം ❤
ഞങ്ങളുടെ മേഘ്‌നക്കുട്ടിക്ക് പാടാൻ കഴിയും ( flowers top singer)
@@rubyjohn9858 ഒരിക്കലും illa
@@rubyjohn9858 In those days, singers sung without any technologies. We cannot campare the facilities now each singers getting. Lots of techniques are there in stage performance and play back singing. Madhuri Amma is a legend..
ഇന്ദുകലാമൗലി തൃക്കൈയ്യിലോമനിക്കും
സ്വർണ്ണമാൻ പേടയെന്റെ സഖിയായീ
കന്മദം മണക്കും കൈലാസത്തിലെ
കല്ലോലിനിയുമെന്റെ സഖിയായി
പ്രിയ സഖിയായീ (ഇന്ദു..)
ചന്ദ്രിക ചന്ദന മുഴുക്കാപ്പു ചാർത്തും
ഗന്ധമാദന ഗിരിക്കരികിലൂടെ (2)
പറന്നു പറന്നു വരും അരയന്ന പീലികൾ
വിരിച്ചുറങ്ങാൻ തൂവൽക്കിടക്കയായി (ഇന്ദു..)
വില്ലുമായ് മന്മഥൻ പ്രദക്ഷിണം വെയ്ക്കും
വെള്ളിമാമലയിലെ ലതാഗൃഹത്തിൽ (2)
വിരിഞ്ഞു വിരിഞ്ഞു വരും ഏകാന്ത പുളകങ്ങൾ
എനിക്കണിയാൻ പുഷ്പാഭരണമായി
പുഷ്പാഭരണമായി (ഇന്ദു..)
Ys..മേഘന മോൾടെ പാട്ട് kettit🤝തന്നെ 😘😘😘😘😘സല്യൂട്ട് molu🥰
സൂപ്പർ 🌹🌹🌹
മാധുരിയമ്മ ❣️എന്നും എക്കാലവും ♥️♥️♥️
മേഘന ♥️♥️♥️♥️♥️സൗണ്ട് spr❤️❤️❤️
ഈ ഗാനം സുശീലാമ്മയുടെ സ്വരത്തിൽ ഒന്ന് കേൾക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗഹിച്ചു പോവാറുണ്ട്.
Meghna kuttyude pattu kettu vannavar ivide come on🥰🥰🥰🥰
Madhuri Amma ❤Devarajan❤Vayalar ❤
Love to hear many more songs from our meghna kutty..
വൈക്കത്തപ്പാ..... ഓം നമഃ ശിവായ.
Lyrics🤩🤩😍
ഞാനുണ്ട്. മേഘനയുടെ. പാട്ട് കേട്ടിട്ട് ഇത് അത്ര ശെരിയായില്ല

ദോഷൈദൃക്ക് !!