ജീവിയ്ക്കാൻ വേണ്ടി തെരുവിൽ പാട്ട് പാടുകയാണ് ഇദ്ദേഹം .. ഈ കഴിവ് കാണാതെ പോകരുത്

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 1,3 тыс.

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk 3 года назад +54

    75 വയസ്സ് ഓളം പ്രായം വരുന്ന ഈ മനുഷ്യൻ അദ്ദേഹത്തിന്റെ പാട്ട് വളരെ നന്നായിരിക്കുന്നു അദ്ദേഹത്തിന് അഭിനന്ദനങ്ങൾ,

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      രാജ്യത്തെ സേവിച്ചതിനാണോ അഭിനന്ദനങ്ങൾ ?

  • @rashidkuttoor8935
    @rashidkuttoor8935 6 лет назад +556

    ഇങ്ങനെ യുള്ള പാട്ടു കേൾക്കുമ്പോൾ ഉള്ള ഒരു സുഖം വേറെ ഒരു പാട്ടിനും കിട്ടില്ല...
    അങ്ങേക്ക് ഇരിക്കട്ടെ എന്റെ ഒരു big സല്യൂട്ട് 🙋

    • @Ashwanth1988
      @Ashwanth1988 5 лет назад +1

      ruclips.net/video/AWt8xkI8ZEE/видео.html
      Erumelyil vannu paadiyatha...

    • @josephfrancis181
      @josephfrancis181 5 лет назад +1

      Correct broo

    • @shajuaashajushajuaashaju6286
      @shajuaashajushajuaashaju6286 5 лет назад

      Yes my brother

    • @kmjayachandran4062
      @kmjayachandran4062 4 года назад

      Ividay aavashathil adhikm dhanam swaroopikkunna samghatankal und.avarkku enthu kondu ee appooppanay sahayikkunnilla.Atho penkttikaluday dukham m atramay teerthu kodukoo ennundo?

    • @ashavijil9806
      @ashavijil9806 3 года назад

      Yes

  • @nandana1045
    @nandana1045 6 лет назад +356

    ഭഗവാനെ ഒരു നേരത്തെ അന്നത്തിനു വേണ്ടി ഇത്രയും കഴിവുള്ള ഒരു അച്ഛൻ തെരുവിൽ പാടുന്നു ,😢

    • @karnbaby7395
      @karnbaby7395 6 лет назад +1

      Soja Soja oldsogs.

    • @tkmarundevps8550
      @tkmarundevps8550 5 лет назад +1

      Yes

    • @usharaju1179
      @usharaju1179 3 года назад +1

      Ee achan padunna ksndapol Kannu niranju poyi Karanam oru nerathe annathinu vendi padunnu nalla pattukal achane cinema yil padan vilikkane👍

    • @animeedits7413
      @animeedits7413 2 года назад +1

      നല്ലത് വരും ആ അച്ഛന്, 😍😍👍👍

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      ​@@animeedits7413ഇനി ഒരു നല്ലതും വരില്ല. ഭാര്യയും മക്കളും ഉപേക്ഷിച്ചു. നല്ലത് വരണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ കൊണ്ടുപോയി നല്ല ആഹാരവും അസുഖം വരുമ്പോൾ ചികിത്സയും നൽകണം. നിങ്ങൾ അങ്ങനെ ചെയ്യുമോ ? നിങ്ങൾ പറഞ്ഞാൽ നല്ലത് വരുത്താൻ ദൈവത്തിന് സാധ്യമല്ല.

  • @sureshkumar-xv2ss
    @sureshkumar-xv2ss 5 лет назад +114

    ഇദ്ദേഹത്തിന് കോമഡി ഉത്സവത്തിൽ ഒരു അവസരം കൊടുക്കണം എന്ന് അപേക്ഷിക്കുന്നു കാരണം ഈ പ്രായത്തിലും നല്ലൊരു ഗായകൻ ആണ് ഇദ്ദേഹത്തിന് ഒത്തിരി അവസരങ്ങൾ കിട്ടട്ടെ എന്ന് ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു

  • @prajothprasad6692
    @prajothprasad6692 6 лет назад +554

    അച്ഛനെ സിനിമയിൽ പാടാൻ അവസരം കിട്ടണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

    • @rajeshcr1987
      @rajeshcr1987 5 лет назад +9

      Filimil chance kitti

    • @VinodVinod-mk6nj
      @VinodVinod-mk6nj 3 года назад +5

      👍👍👍🙏🙏🙏, സൂപ്പർ കലക്കി

    • @shajik.m9410
      @shajik.m9410 3 года назад +2

      Yes 🌷

    • @arunpt7375
      @arunpt7375 3 года назад +1

      @@rajeshcr1987 ano

    • @rahulcb6495
      @rahulcb6495 3 года назад +3

      E chettan ende vtl vannattunde but ethrrayum kazhivundenu enike ariyillarnu bigsalute

  • @anoopkumarm6064
    @anoopkumarm6064 4 года назад +43

    വിശക്കുന്ന ഈ വയറിനു വേണ്ടി ഈ അച്ഛൻ പാടുന്ന പാട്ട് എത്ര മനോഹരം

  • @remiraj2718
    @remiraj2718 6 лет назад +131

    പാടാൻ വയസ്സ് ഒരു പ്രശ്നമല്ലെന്നു ഇദ്ദേഹത്തിന്റെ പാട്ട് കേട്ടപ്പോൾ മനസ്സിലായി. ശിഷ്ടജീവിതം ആരോഗ്യത്തോടെ ജീവിക്കാനും ഇനിയും നല്ല ഗാനങ്ങൾ പാടാനും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ..

    • @vinodinivijayan1492
      @vinodinivijayan1492 2 года назад +1

      എന്തു നല്ലൊരു പാട്ടാണിത് ജീവിക്കാൻ വേണ്ടി മനുഷ്യൻ പെടാപ്പാടുപെടുന്ന പണമുള്ളവൻ ഇതൊന്നും അറിയേണ്ടല്ലോ ദൈവം അപ്പച്ചന് അനുഗ്രഹിക്കട്ടെ 👍

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      ​@@vinodinivijayan1492അപ്പച്ചനെ ദൈവം അനുഗ്രഹിച്ച തുകൊണ്ടാണല്ലോ തെണ്ടാൻ ഭാഗ്യമുണ്ടായത്. ഇതിനപ്പുറം ഇനി അനുഗ്രഹം പ്രതീക്ഷിക്കണ്ട.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      ​@@vinodinivijayan1492പണ മുള്ളവർ ഇത് അറിയേണ്ടുന്ന ആവശ്യമില്ല. അവർ പരിശ്രമിച്ചതുകൊണ്ടാണ് പണം ഉണ്ടായത്.

  • @shameertkasim3320
    @shameertkasim3320 4 года назад +53

    ശരിയാണ് ആ പച്ച ചുരിദാർ ഇട്ട കുട്ടി, കണ്ണ് നിറച്ചു ആ കാല് തൊട്ടു വന്ദിക്കാൻ കാണിച്ച ആ മനസ്സ്, നമിക്കുന്നു മോളെ, നിനക്ക് നല്ലത് മാത്രം വരട്ടെ

    • @sunilkaria42
      @sunilkaria42 2 года назад +1

      അതാണ് സംസ്കാരം, ഇപ്പോൾ കേരളത്തിൽനിന്നും അപ്രത്യക്ഷമായ്തു. കൂടാതെ കഴിവിനെ ആദരിക്കാൻ നന്നായി പഠിച്ച പൊന്നുമോൾ. ആ കാരനവരുടെ ഒപ്പം തന്നെ മോളുടെ ജീവിതം എല്ലാവിധത്തിലും സന്തോഷത്താലും അഭിവൃദ്ധിയാലും നിറഞ്ഞതാകട്ടെ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      ​@@sunilkaria42
      ഇയാളുടെ കാല് തൊട്ടു നമിച്ചത് മഹാകാര്യമല്ല.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      ആരും കാലിൽ തൊട്ട് വന്ദിച്ചില്ലല്ലോ. നീല ചുരീദാർ ധരിച്ച പെൺകുട്ടി പിച്ച കൊടുക്കുന്നത് കണ്ടു.

  • @RK-yo3bd
    @RK-yo3bd 5 лет назад +301

    അദ് ദേഹത്തിന്റെ കാല് തൊട്ട് വന്ദിച്ച ആ പച്ച ചുരിദാർ കാരി ഇന്നത്തെ തലമുറക്ക് ഒരു മാർഗ്ഗദർശിയാണ് സൂപ്പർ

    • @srnkp
      @srnkp 5 лет назад +5

      Yes yes

    • @marshooksayid9374
      @marshooksayid9374 4 года назад +5

      Yes

    • @chandhuchandhu7325
      @chandhuchandhu7325 4 года назад +1

      100% shariyanu

    • @karlosefernades3917
      @karlosefernades3917 3 года назад +2

      kalu thottathinu schoolil kuttikale purathakkanam ennu paranjathum keralathil thanne

    • @humanitarian9685
      @humanitarian9685 3 года назад +1

      ഇവിടെയും മറ്റെ പാർട്ടിക്കാർ നാലു ഡിസ് ലൈക്ക് അടിച്ചിട്ടുണ്ട്😂😂

  • @mirashbasheer
    @mirashbasheer 5 лет назад +63

    ഈ മഹാ പ്രതിഭയുടെ പാട്ട് ഞങ്ങളില്‍ എത്തിച്ച വ്യക്തിക്കു നന്ദി..

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      എന്ത് മഹാ പ്രതിഭ ! ഗാനമേളയിൽ പാടുന്ന പയ്യൻമാർ ഇയാളുടെ പതിന്മടങ്ങു ഭംഗിയായി പാടും. ഈ മഹാപ്രതിഭക്ക് ദേശീയഅവാർഡിന് ശുപാർശ ചെയ്യൂ. മഹാ പ്രതിഭ പോലും ! മഹാപ്രതിഭയുടെ മഹത്വംകൊണ്ടാണ് ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയത്. യേശുദാസ് ഇദ്ദേഹത്തിന്റെ മുൻപിൽ ഒന്നുമല്ലായിരിക്കും.

  • @radhasivaramapillai2035
    @radhasivaramapillai2035 2 года назад +11

    നമിക്കുന്നു... ഇത്രയും വയസ്സായിട്ടും അദ്ദേഹത്തിന്റെ പാടാനുള്ള കഴിവ് ഇപ്പോഴും നിലനിർത്തുന്നു ഈശ്വരൻ... ഭഗവാൻ രക്ഷിക്കട്ടെ.. ഇനിയും ധാരാളം പാടാൻ കഴിയട്ടെ... ❤🙏

  • @shameertkasim3320
    @shameertkasim3320 6 лет назад +150

    കണ്ണ് നിറഞ്ഞു പോയി സർ ദൈവം അനുഗ്രഹിക്കട്ടെ താങ്കളെ

    • @anzara985
      @anzara985 4 года назад +1

      മാണികം കുപ്പയിൽ കിടന്നാലും തിളക്കമറുല

    • @anzara985
      @anzara985 4 года назад +1

      മാണികം കുപ്പയിൽ കിടന്നാലും തിളക്കമറുല

  • @sunilmonraju9666
    @sunilmonraju9666 5 лет назад +240

    ലക്ഷങ്ങൾക്ക് വേണ്ടിയല്ല പേരെടുക്കാൻ വേണ്ടിയല്ല പാവം ഒരുനേരത്തെ വിശപ്പ് അടക്കാൻ വേണ്ടിയാണ്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      പ്രവർത്തിദൂഷ്യംകൊണ്ടായിരിക്കും ഭാര്യയും മക്കളും ഉപേക്ഷിച്ചത്. നല്ല രീതിയിൽ ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ അവർ ഇയാളെ പൊന്നുപോലെ നോക്കിയേനെ.

  • @annajohn9075
    @annajohn9075 6 лет назад +84

    ഈ നിമിഷം എന്റെ മനസ്സ് ശൂന്യം. അച്ഛന് എന്റെ നന്ദി.

  • @rubeenazain1757
    @rubeenazain1757 6 лет назад +80

    പ്രിയപ്പെട്ട ഉപ്പാ ..സത്യമായിട്ടും ഇത് കേട്ടപ്പോൾ സങ്കടം തോന്നി ....ഉപ്പാന്റെ പാട്ട് കേൾക്കാൻ കഴിഞ്ഞല്ലോ എന്ന സന്തോഷവും. ... ഈ ഉപ്പയെ ഒന്നു കാണാൻ കഴിഞ്ഞെങ്കിൽ എന്ന് ഒരുപാട് ആഗ്രഹമുണ്ട് ...

    • @ashokchiri1024
      @ashokchiri1024 5 лет назад +3

      sinan zain e fathrinu deergayuse kodukanamea

    • @jvv887
      @jvv887 5 лет назад +2

      You are very kind. Almighty God blees you brother

  • @subashbose7216
    @subashbose7216 2 года назад +2

    പല ഗായകർക്കും സ്റ്റേജിൽ പോലും പാടാൻ ധൈര്യം വരാത്ത പാട്ട് തെരുവിൽ പാടാൻ കാണിച്ച അങ്ങയുടെ ആത്മവിശ്വാസം വലുതാണ്.. അച്ചാച്ചോ പൊളിയാണ് കേട്ടോ 😍😍👍🏻

  • @priyamohan1929
    @priyamohan1929 6 лет назад +329

    അച്ഛാ നന്നായി പാടുന്നുണ്ട് ഇത്രയും പാടാൻ കഴിവുണ്ടായിട്ട് ഇങ്ങനെ കാണുന്നതിൽ വിഷമം ഉണ്ട്.ഒരു ബിഗ് സലൂട്ട്

    • @illiyasbabu4186
      @illiyasbabu4186 6 лет назад +3

      PRIYA MOHAN vineeth srenivasante cinemayil padanulla avadaram koduthittund

    • @AshikAshik-vm4df
      @AshikAshik-vm4df 6 лет назад +2

      Aaachantepattinekurichuneeparanjiledeivamninteprarthanakelkkum

    • @bestpayasamfast2557
      @bestpayasamfast2557 5 лет назад +2

      Supper

    • @sjsj1319
      @sjsj1319 4 года назад +1

      Comedy utsavathil vannirunnu.. muhammed gasni ikka.

    • @shinyjoy2405
      @shinyjoy2405 4 года назад +2

      ബിഗ് സല്യൂട്ട്

  • @malutti6062
    @malutti6062 4 года назад +3

    മക്കളുടെ സ്നേഹവും കരുതലും കിട്ടണ്ട ഈ പ്രായത്തിൽ ഇങ്ങിനെ കഷ്ട്ടപെടുന്ന ഈ അച്ഛന് ജീവിതത്തിൽ എല്ലാ നന്മകളും ആരോഗ്യവും സർവേശ്വരൻ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @Golden-wings337
    @Golden-wings337 6 лет назад +998

    ഈ അച്ഛന്റെ കഴിവിനെ എത്ര പ്രോത്സാഹിപ്പിപ്പിച്ചാലും പോരാ...
    ദയവുചെയ്ത് ഈ dislike അടിയ്ക്കുന്നവർ ഒന്നോർക്കുക.. നിങ്ങളൊക്കെ എല്ലാം തികഞ്ഞവരാണെന്ന തോന്നൽ ഉണ്ടെങ്കിൽ അത് വെറും തോന്നലാണ്... വിശപ്പിന്റെ വില നിങ്ങൾക്കും അനുഭവിയ്ക്കാനൊരു അവസരം ദൈവം തന്നാൽ തെരുവിലിറങ്ങി എന്തും ചെയ്യാൻ അധിക സമയം വേണ്ട...
    അതുകൊണ്ട് പ്രോത്സാഹിപ്പിച്ചില്ലെങ്കിലും നിരുത്സാഹപ്പെടുത്തരുത്... പാവങ്ങളെ പുച്ഛിയ്ക്കരുത്... 🙏

    • @praveenneeraj6981
      @praveenneeraj6981 6 лет назад +15

      I am praveen neeraj.... Singer of kattupoovu kavitha..... Ningal paranjath correct anu

    • @ligimoldinesh1294
      @ligimoldinesh1294 6 лет назад +21

      വിശപ്പിന്റെ വില അത് പറഞ്ഞ് അറിയിക്കുവാൻ കഴികയില്ല അനുഭവിച്ച് അറിയണം '🌷🌷🌷

    • @fafifefa1071
      @fafifefa1071 5 лет назад +28

      വിശന്നവന്റെ സംഗീതത്തെ അംഗീകരിച്ചില്ലേലും നിന്ദിക്കരുത്.

    • @nakshathratt940
      @nakshathratt940 5 лет назад +24

      ഒന്നിനും കൊള്ളാത്ത ഭൂമിക്ക് ഭാരമായി കഴിയുന്ന കുറച്ചെണ്ണങ്ങളുണ്ട്. കഴിവിനെ അംഗീകരിക്കാൻ പോലും കഴിയാത്ത വിഷവിത്തുകൾ .... എന്തു ചെയ്യാനാ?

    • @ponnussg8193
      @ponnussg8193 5 лет назад +4

      നീർ മാതളം ,ethra valiya sathyama ningal paranhad.Pavapettavante viyarppinte vilayolam varilla edoru punyalanum

  • @m.a.venkateswaraniyer6516
    @m.a.venkateswaraniyer6516 3 года назад +47

    ദൈവം അദ്ദേഹത്തെ എപ്പോഴും അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു 🙏🙏

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      ഇനി അനുഗ്രഹിച്ചിട്ട് വല്ല ഫലവും ഉണ്ടോ ? ഇയാളുടെ പ്രവർത്തിദൂഷ്യംകൊണ്ടായിരിക്കും ഭാര്യയും മക്കളും ഉപേക്ഷിച്ചത്.

    • @m.a.venkateswaraniyer6516
      @m.a.venkateswaraniyer6516 Год назад

      @@jayakumarchellappanachari8502 , എന്റെ സുഹൃത്തേ, എനിക്ക് ഇദ്ദേഹത്തെ കുറിച്ച് അധികമായി ഒന്നും അറിയില്ല. അദ്ദേഹത്തിന്റെ പ്രായം പരിഗണിച്ച് പറഞ്ഞു എന്ന് മാത്രം 🙏

    • @m.a.venkateswaraniyer6516
      @m.a.venkateswaraniyer6516 Год назад

      @@jayakumarchellappanachari8502,പ്രിയ സുഹൃത്തേ, താങ്കളുടെ കമന്റുകള്‍ കണ്ടു. അദ്ദേഹത്തോട് താങ്കള്‍ക്ക് എന്തോ കുറച്ചു വ്യക്തി വൈരാഗ്യം ഉള്ളത്‌ പോലെ തോന്നുന്നു. അദ്ദേഹം പിച്ച എടുക്കുക അല്ല ചെയ്യുന്നത്. സ്വന്തമായി ഉള്ള കഴിവ് പ്രകടിപ്പിച്ചു, പണം സമ്പാദിക്കുന്നു 🙏

  • @user-st9po4tz9z
    @user-st9po4tz9z 6 лет назад +31

    സംഗീതം പരമപുണ്യമായ വരദാനമാണ്. പൊരിയുന്ന വിശപ്പിനിടയിലും ,കഷടപ്പാടിനിടയിലും ,മറ്റുള്ള ഒരു നേരമെങ്കിലും അതിശയത്തിന്റെ മുൾമുനയിൽ നിർത്തി സംഗീതത്തിലാറാടിച്ച ,
    അങ്ങേക്ക് . എന്റെ വിധ ഭാവുകങ്ങളും നേരുന്നു.
    ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @salianeesh6710
    @salianeesh6710 2 года назад +3

    പാവം ഈ അച്ചന്റെ പാട്ട് കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി ഈ അച്ഛന് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @ayyappansarath507
    @ayyappansarath507 6 лет назад +231

    അച്ഛാ ശരിക്കും ഒത്തിരി സങ്കടം തോന്നുന്നു. പാട്ടിന്റെ കാര്യത്തിൽ പറയാൻ വാക്കുകൾ ഇല്ല

  • @unnikrishnan5506
    @unnikrishnan5506 3 года назад +4

    ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ ആൾ പക്ഷെ വൈകിയാണെങ്കിലും ഇന്ന് അറിയപ്പെടുന്ന ഒരു ഗായകനായി മാറി.

  • @rajinandhana8561
    @rajinandhana8561 6 лет назад +239

    നമിക്കുന്നു ഈ അച്ഛന്റെ ഈ അപാര കഴിവിന് മുന്നിൽ....

  • @Indhuprajith
    @Indhuprajith 4 года назад +24

    ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ അമൂല്യ ഗായകനാണ് അദ്ദേഹം

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      ഈശ്വരന്റെ അനുഗ്രഹം കിട്ടിയതുകൊണ്ടാണോ റോഡിൽ അയാസപ്പെട്ട് പാട്ട് പാടി പിച്ച തെണ്ടുന്നത് ? ഈ പ്രായത്തിൽ സ്വസ്തമായി വീട്ടിൽ ഇരിക്കുന്നതാണ് ഈശ്വരാനുഗ്രഹം. പിച്ച തെണ്ടുന്നത് വലിയ നാണക്കേടല്ലേ ? ഇയാൾ കിടപ്പിലായാൽ നിങ്ങൾ ചികിൽസിക്കുമോ,? മറ്റൊരു കാര്യം , ഈ പ്രായത്തിൽ ഇയാളേക്കാൾ മനോഹരമായി പാടുന്ന നിരവധി പാട്ടുകാരുണ്ട്.

  • @shijuajaythala7676
    @shijuajaythala7676 6 лет назад +34

    എന്റെ അച്ഛന്റെ പ്രായം തോന്നുന്നു അങ്ങനെ ഉള്ള ഈ ഏട്ടന് ഈശ്വരൻ ഇനി ഉള്ള ജീവിതം മനോഹരം ആക്കികൊടുക്കേണമേ

  • @lokimahnn7943
    @lokimahnn7943 3 года назад +4

    മുഹമ്മത്ഗസനി എന്ന ഈ കലാകാരനു മുന്നിൽ എനിക് ഒന്നുകൂടി ചെറുതാകാതെ വയ്യ

  • @SureshKumar-or8sq
    @SureshKumar-or8sq 5 лет назад +9

    ഇത്രയും നന്നായി പാടുന്ന ഈ അച്ഛനെ നേരിൽ കണ്ടോ അല്ലാതെയോ പ്രോത്സാഹിപ്പിക്കാൻ തോന്നുന്നു. പക്ഷെ ആരാണെന്നോ എവിടുന്നാണോ ഒരു വിവരവും ഇല്ല. ഈ വീഡിയോ പോസ്റ്റ് ചെയ്ത ആ നല്ല മനസ്സിന് ഒത്തിരി ഒത്തിരി നന്ദി. 👍

    • @harismeppadi6092
      @harismeppadi6092 3 года назад

      എൻ്റെ നാട്ടുകാരനാണ് 960532550 I

  • @mollythomas4772
    @mollythomas4772 5 лет назад +41

    ഏതെങ്കിലും സിനിമാക്കാർ ഇത് കണ്ട് ഒരു ചാൻസ ഈ അച്ഛന് കൊട്ടുക്കണം ദൈവം അനുഗ്രഹിക്കട്ടെ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      ഒരു സിനിമാക്കാരനും ഇയാൾക്ക് അവസരം കൊടുക്കുകയില്ല. നിങ്ങൾക്ക് ദയ തോന്നുന്നെങ്കിൽ ഒരു സിനിമ നിർമ്മിക്കു. ആ സിനിമയിൽ പാടാൻ അവസരം കൊടുക്കു. അങ്ങനെ അദ്ദേഹം സംഗീതത്തിന്റെ സോപാനത്തിൽ എത്തട്ടെ.

  • @muneermubeer3625
    @muneermubeer3625 6 лет назад +603

    ഇത് വിശന്നു പൊരിയുന്ന വയർ അഹങ്കാരം ഉള്ള പാട്ടുകാർ ഇത് കാണട്ടെ

  • @AnnamariaAnnakutty
    @AnnamariaAnnakutty 5 лет назад +50

    🙏🙏🙏 എന്റെ പൊന്നപ്പച്ചൻ എന്നെ കരയിപ്പിച്ചല്ലോ. 1000ഉമ്മ 😔 ദൈവം സമൃദ്ധമായി അപ്പച്ചനെയും മക്കളെയും അനുഗ്രഹിക്കട്ടെ.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      കരയിക്കാനുള്ള കാര്യമൊന്നും ഇല്ല. ഈ പ്രായത്തിൽ ഇയാളെക്കാൾ നന്നായി പാടുന്നവർ നിരവധിയുണ്ട്. ഇയാളെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ എന്നു പറഞ്ഞല്ലോ. ഇതുവരെ അനുഗ്രഹിക്കാത്ത ദൈവം ഇനി അനുഗ്രഹിക്കുമെന്ന് ഉറപ്പില്ല. മക്കൾ എവിടെയെങ്കിലും സുഖമായി ജീവിക്കുന്നുണ്ടായിരിക്കും.

  • @haseenaa4267
    @haseenaa4267 5 лет назад +55

    എനിക്ക് പറയാൻ വാക്കുകളില്ല. ഈലോകം അദ്ദേഹത്തിന് മുന്നിൽ ഒരുനിമിഷമെങ്കിലും. നാണിച്ചു തലകുനിച്ചു കൊള്ളട്ടെ 👍

    • @abdulkadar2973
      @abdulkadar2973 3 года назад +1

      തല കുനിക്കെന്ദാദ് ദൈവത്തിന്റെ മുമ്പിൽ മാത്രമാണ്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      ലോകം ഇയാളുടെ മുന്നിൽ എന്തിന് തല കുനിക്കണം ? ഇയാൾ ജനകോടികളെ ഉദ്ധരിച്ച മഹാനാണോ ? ഈ പിച്ചക്കാരൻ ദൈവമാണെന്ന് പറയാതിരുന്നത് നല്ല കാര്യം.

  • @borntodance_liya5886
    @borntodance_liya5886 5 лет назад +38

    ഇത്ര നല്ല കലാക്കാന് ജീവിക്കാൻ നാട്ടുക്കരുടെ മുൻപിൻ ഇതു പോലെ തഴെണ്ടി വന്നു: !

    • @dayasej9931
      @dayasej9931 4 года назад +2

      Amazing performance sir

  • @josephantony1185
    @josephantony1185 4 года назад +9

    ഇവരേപ്പോലുള്ളവർക്ക് കലാര०ഗത്ത് ഇനിയെങ്കിലും അവസരങ്ങൾ കൊടുക്കണ०

  • @mohanakrishnan1150
    @mohanakrishnan1150 5 лет назад +49

    ഇതു പോലും ഡിസ്‌ലൈക്ക് ചെയ്യുന്നവർ കഷ്ടം മനുഷ്യന്റെ മനസാക്ഷി എവിടെ.. ഈ ചേട്ടൻ യേശുദാസ് ആകാൻ നോക്കുവല്ല അന്നത്തെ ആഹാരത്തിനു വഴി നോക്കുന്നു അത് ഡിസ്‌ലൈക്ക് ചെയ്യുന്നവരെ എന്ത് വിളിക്കണം 🌷🙏

  • @DineshKumar-mi9md
    @DineshKumar-mi9md 6 лет назад +101

    നല്ല പ്രായത്തിൽ തിരിച്ചറിയപ്പെടാതെ പോയ അതുല്യ പ്രതിഭകൾ!!! ജന്മസിദ്ധമായ കഴിവ് ഉണ്ടായിട്ടും ദൈവം കോരിച്ചൊരിഞ്ഞ് ശബ്ദം കൊണ്ട് അനുഗ്രഹിച്ചിട്ടും അത് പ്രയോജനപ്പെടുത്താൻ വിധി ഇല്ലാതെ പോയ നിരാലംബർ!!! താങ്കൾക്ക് നല്ലത് വരട്ടെ.... ആശംസകൾ!

    • @eldhoseku6921
      @eldhoseku6921 5 лет назад

      Jn

    • @christopherfernandez334
      @christopherfernandez334 5 лет назад

      ഈ ചേട്ടനെ കോമഡി ഉത്സവത്തിൽ കാണാൻ കാത്തിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

    • @bigipeter5262
      @bigipeter5262 4 года назад

      🙏🏽🙏🏻🙏🏻😥😥😥😥😥😥😥

  • @bipinbiju4467
    @bipinbiju4467 5 лет назад +27

    ഏതെങ്കിലും സിനിമക്കാർ ഇത് കാണുന്നെങ്കിൽ ഇദ്ദേഹത്തിന് സിനിമയിൽ പാടാൻ ഒരവസരം കൊടുക്കണം

  • @dreamsofadithya5504
    @dreamsofadithya5504 5 лет назад +79

    ഇദ്ദേഹത്തിന് ലൈക്ക് അല്ല വേണ്ടത്... ജീവിക്കാൻ ഒരുപാട് കഷ്ടപ്പെടുന്നു... നമുക്കു എല്ലാവര്ക്കും കൂടി അദ്ദേഹത്തെ സഹായിക്കാം.. അവരുടെ അക്കൊണ്ട്‌ നമ്പർ ഒന്നു അയക്കു.... ഞാൻ സഹായിക്കാം.... നന്മയുള്ള ഒരുപാട് ആളുകൾ നമുക്കിടയിൽ ഉണ്ട്. ചെറിയ തുക അദ്ദേഹത്തിന് വേണ്ടി മാറ്റി വച്ചാൽ അതു വളരെ സഹായമാകും... നമ്മളിൽ ആർക്കൊക്കെ എന്തൊക്കെയാ വിധിച്ചിരിക്കുന്നതെന്നു ആർക്കും അറിയില്ലലോ..

  • @ranjithramanramanranjith1523
    @ranjithramanramanranjith1523 3 года назад +20

    അച്ഛാ !നേരിൽ കാണാനാഗ്രഹമുണ്ട്.... നൂറ് മുത്തങ്ങൾ... എന്നെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടെ....

  • @user-fasalu
    @user-fasalu 5 лет назад +23

    താങ്കളെ പോലെയുള്ളവരെ അല്ലാതെ ആരായാ ഞങ്ങൾ ആരാധിക്കേണ്ടത്....ദൈവം കൂടെയുണ്ട് എന്നും എപ്പോഴും

    • @agapemusics4148
      @agapemusics4148 5 лет назад +1

      Government ee pattukarane adarichengil nannaye ne .God with him always.

    • @saifuneesak5773
      @saifuneesak5773 5 лет назад

      Good 👍👍👍👍

  • @sunitham.s1849
    @sunitham.s1849 3 года назад +4

    ഇദ്ദേഹത്തിന്റെ പാട്ടു ഞാൻ പല സ്ഥലത്തും വച്ച്നേരിട്ടു കണ്ടിട്ടുണ്ട് .കേട്ടാൽ വീട്ടിൽ പോകാൻ തോന്നില്ല .അത്രക്കും മനോഹരമായിട്ടാണ് പാടുന്നത് .

  • @bichukalathingal636
    @bichukalathingal636 6 лет назад +223

    Dislike അടിച്ച "മഹാ..... ൻ... മാ.. രേ...യ്.. നമിച്ചു...
    നിങ്ങൾക്കെന്റെ "അന്ത്യ പ്രണാമം..

    • @bijujames1227
      @bijujames1227 5 лет назад +8

      Dislike adichavan maarude thanthamaarkku ithilum nannayi paadan pattumo?

    • @nibinoblenibinoble3603
      @nibinoblenibinoble3603 5 лет назад +2

      Achhhha Oru big haiii ummmma

  • @noushadnoshi8940
    @noushadnoshi8940 5 лет назад +27

    ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട്... ഇദ്ദേഹത്തിന്റെ ഗാനങ്ങൾ.. എല്ലാം സൂപ്പർ....

  • @renjithkr8927
    @renjithkr8927 6 лет назад +375

    ഇദ്ദേഹം മുഹമ്മദ്‌ ഗസ്നി ... ഒരിക്കൽ വിനീത് ശ്രീനിവാസൻ അന്വേഷിച്ചുനടന്നയാൾ.

  • @renjithpsoman6830
    @renjithpsoman6830 5 лет назад +331

    മനസ്സിൽ ദൈവമുള്ളവർ ലൈക്ക് ചെയ്യട്ടെ..!

    • @sasika8477
      @sasika8477 3 года назад +2

      Good

    • @dhaneshev9246
      @dhaneshev9246 3 года назад +1

      ഗോഡ് bless him

    • @sabum1889
      @sabum1889 2 года назад +1

      🏆

    • @animeedits7413
      @animeedits7413 2 года назад +2

      അതേ 👍👍👍അടിപൊളി ആയിട്ടു പാടുന്നുണ്ട് 😍😍

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      ​@@dhaneshev9246
      കൂടുതൽ കാലം തെരുവിൽ തെണ്ടാനാണോ ദൈവം അനുഗ്രഹിക്കുമെന്ന് എന്ന് താങ്കൾ പറഞ്ഞത്.

  • @shahirsha5666
    @shahirsha5666 6 лет назад +82

    Amazing singer ഈ കഴിവിനെ ഞങ്ങൾ അഭിനന്ദിക്കുന്നു

  • @jammuperingadi2479
    @jammuperingadi2479 5 лет назад +6

    സത്യത്തിൽദൈവത്തിന്‌ തുല്ല്യമാണ് ഇദ്ദേഹം. വല്ലാത്ത സങ്കടം തോന്നുന്നു ദൈവം ദീർഘാസും അരോഗ്യവും നൽകുമാറാകട്ടെ

  • @user-qe8iq5uh5n
    @user-qe8iq5uh5n 6 лет назад +18

    പറയാൻ വാക്കുകളില്ല കണ്ണ് നിറഞ്ഞു പോയി.............. ഈ ഗാനം കേട്ട് അയോ ഒന്നും പറയാനില്ല

    • @rohinisundara418
      @rohinisundara418 3 года назад

      Patt kett kannniranhu Eeeshvaran anugrahikkatte

  • @soumyakvijayan9685
    @soumyakvijayan9685 5 лет назад +57

    മുത്തശ്ശ 🙏🙏🙏🙏എന്താ parayande അറിയില്ല കണ്ണു നിറഞ്ഞിട്ടു ഒന്നും എഴുതാൻ പറ്റുന്നില്ല 🙏🙏🙏🙏🙏

  • @surjithks5603
    @surjithks5603 5 лет назад +10

    ഇതാണ് ഗായകൻ big salute

  • @shinethankappan2637
    @shinethankappan2637 5 лет назад +7

    അഹങ്കാരമില്ലാത്ത പാട്ട്,, ഇതിന്റെ ഈണവും, താളവും അതൊന്നു വേറെയാണ്.......

  • @thasnishibin9501
    @thasnishibin9501 6 лет назад +33

    കണ്ണ് നിറഞ്ഞു പോയി....
    ☺. ഒന്നും പറയാൻ കിട്ടുന്നില്ല.... എന്റെ ചക്കരെ ummmaaah 😘

  • @rajeevraghavan4131
    @rajeevraghavan4131 2 года назад +3

    ദൈവം ദീർഘായുസ് തരട്ടെ 🌹🌹🌹🌹🌹ആസ്സാധ്യമായി പാടി 🙏🙏🙏🙏👌👌👌👌👌👍👍👍👍

  • @binuvishwanathan2678
    @binuvishwanathan2678 4 года назад +10

    നല്ല കഴിവുള്ള അച്ഛൻ 😘😘😘
    ഒന്ന് കാണാനും പാട്ട് കേൾക്കാനും ആഗ്രഹം ഉണ്ട്...

  • @pradeepmuttar9575
    @pradeepmuttar9575 Год назад +1

    ഇതുപോലുള്ള പാട്ടുകേൾക്കുമ്പോളും, ഇതുപോലുള്ളവർ പാടുമ്പോളും ഒരു പ്രത്യേക ' സുഖം ' ആണ്. അനുഗ്രഹീത കലാകാരൻ.... കണ്ണുകൾ നിറഞ്ഞു പോകുന്നു..... 🙏🙏

  • @ajishkumars4943
    @ajishkumars4943 6 лет назад +276

    ഇങ്ങനെയുള്ള കലാകാരനെയൊക്കെയാ യഥാർത്ഥത്തിൽ ഗായകൻ എന്ന് വിളിക്കണ്ടേ ഒറ്റ ടേക്കിൽ ഇത്രയും പ്രയാസം ഉള്ള പാട്ട് പാടുക എന്നത് തന്നെ വലിയ കാര്യം തന്നെയാ. അതിനു ശേഷം ഉടൻ തന്നെ അടുത്ത പാട്ട് പാടുന്നു. അങ്ങനെ എത്ര പാട്ടു പാടുന്നുണ്ടാവും. അപ്പോൾ ഇവരൊക്കെയല്ലേ അനുഗ്രഹീത കലാകാരന്മാർ.........
    പക്ഷെ ജീവിക്കാൻ വേണ്ടി തെരുവിൽ പാടുന്നു.........
    ദേ ഇവിടെയും ഇങ്ങനെയുള്ള ആളിന്റെ പാട്ടിനും ഡിസ്‌ലൈക്ക് അടിക്കാൻ ആൾക്കാരുണ്ട് നമ്മുടെ നാട്ടിൽ......... എന്താല്ലേ........

  • @bushrahaneefa8681
    @bushrahaneefa8681 4 года назад

    അല്ലാഹ്.... അനുഗൃഹീത ശബ്ദം..... മാസ്മരിക ആലാപനം... നേരിൽ കേൾക്കാൻ കഴിഞ്ഞവർ ഭാഗ്യവാൻമാർ..... അല്ലാഹു അദ്ദേഹത്തിനെ അനുഗ്രഹിക്കട്ടെ...

  • @saidasok3538
    @saidasok3538 6 лет назад +5

    അതിമനോഹരരം,
    ഇ പ്രായത്തിലും സരിഗമപതനിസ ഗംഭീരം, ധാരാളം പാടാൻ കഴിയട്ടെ

  • @Valsalvakk
    @Valsalvakk 2 года назад +1

    ഭഗവാനെ ഒരു നേരം പോലും കിടപ്പിലാ വാതെ ഒരസുഖവും വരാതെ കാത്തു കൊള്ളണേ ഈ അച്ഛനെ സംഗീതത്തിൽ നല്ല കഴിവ് ഉണ്ട് വളരെ നന്നായി പാടുന്നു

  • @abbasabbu1349
    @abbasabbu1349 5 лет назад +7

    ഇത് ജീവിക്കാൻവേണ്ടി അന്നം കണ്ടെത്മ ന്നവർ വളരെ നന്നായിട്ടുണ്ട് ഈ മനസിസ്നന്ദി

  • @muhammadrafi6940
    @muhammadrafi6940 4 года назад +13

    അറിയപെടാതെ പോയ വലിയൊരു കലാകാരൻ

  • @shijup8088
    @shijup8088 6 лет назад +24

    മുക്കത്തിനടുത്ത് കച്ചേരി എന്ന ദേശത്ത് സദേട്ടൻ എന്ന ഒരാളുണ്ട്. ഇവർ രണ്ടു പേരും ഒന്നിനു ഒന്ന്മെച്ചം എന്ന് വേണം പറയാൻ. സൂപ്പർ

  • @leenasanthosh7482
    @leenasanthosh7482 5 лет назад +8

    കണ്ണ് നിറഞ്ഞു..... ദൈവം അച്ഛനെ ഉയർത്തട്ടെ.....

  • @aswathyachu7443
    @aswathyachu7443 3 года назад +4

    പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️❤️❤️❤️ഒരുപാട് സ്നേഹം മാത്രം

  • @satheeshkaduppel7921
    @satheeshkaduppel7921 3 года назад

    ഇദ്ദേഹത്തിന്റെ കഴിവ് ലോകത്തിനു മുന്നിൽ കാണിച്ചു തന്ന അങ്ങേക്ക് ഒരുപാട് നന്ദി..

  • @hakeemvalapad9351
    @hakeemvalapad9351 6 лет назад +11

    എന്റെ ചേട്ടായീ... തകർത്തു ... അഭിനന്ദനങ്ങൾ ആശംസകൾ

  • @vimalemmanuel4514
    @vimalemmanuel4514 3 года назад

    മോളെ ഇത്രയും നല്ലൊരു സമ്മാനം ഈ നാടിനു വേണ്ടി നൽകിയതിനെ ഒരായിരം ഒരായിരം നന്ദി. ഈ അച്ഛനെ കണ്ടുമുട്ടുവാൻ ബന്ധപ്പെടുവാൻ എന്തെങ്കിലും തരത്തിൽ ഒരു വഴിയുണ്ടോ. ഉണ്ടെങ്കിൽ ദയവായി കമൻറ് ബോക്സിൽ ഒന്ന് നൽകണേ

  • @sreenatk6580
    @sreenatk6580 5 лет назад +113

    ഈ അച്ഛൻ പാടിയ പാട്ട് ആരും കാണാതെ പോകരുത് ഒരു നേരത്തെ വിശപ്പിന് വേണ്ടിയാണ് വിശപ്പ് അറിയുന്നവർക്കേ വിശപ്പിനെ വില അറിയു

  • @satheeshv8099
    @satheeshv8099 3 года назад

    എത്രകേട്ടാലും മതിവരാത്ത ഈ സെമി ക്ലാസിക് ഇതു പോലെ ഉള്ള ഗായകരിൽ കൂടി എന്നും നിലനില്ക്കുക തന്നെ ചെയ്യും . ഈ അപ്പച്ചന്റെ ആലാപനം ഒന്നു കൂടി ഈ പാടിനെ മധുരതരമാക്കുന്നു.

  • @ajnudevdevadas2188
    @ajnudevdevadas2188 6 лет назад +100

    നമിക്കുന്നു. ഈ ചേട്ടനു മുന്നിൽ.

    • @sindhushetty1779
      @sindhushetty1779 5 лет назад

      Namikkunnu........

    • @suvarannasuvaranna2796
      @suvarannasuvaranna2796 5 лет назад

      അച്ഛന്ഒരു.ബിഗ് സല്യൂട്ട്.
      ഈ. പ്രായത്തിലും അതിമനോഹര മായി പാടുന്നു.
      അച്ഛാ.സൂപ്പർ. സൂപ്പർ. ❤❤❤❤

    • @nadeeranadeera500
      @nadeeranadeera500 4 года назад

      ഈമ നൂതനെ കെആ രൂഠ കണൂ ഇല്ല വലിയ വലിയ വീടി ലേആണൂ കണെകണൂ

  • @olive7645
    @olive7645 4 года назад

    അച്ഛാ, ഒരു ബിഗ് സല്യൂട്ട് നേരുന്നു. ദൈവം സഹായിക്കട്ടെ. നല്ല അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു .

  • @sajnabilal3192
    @sajnabilal3192 5 лет назад +5

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 🌹🌹🌹😘😘😘😘😘😘😘സൂപ്പർ പറയാൻ വാക്കുകൾ ഇല്ല

  • @Ek-xh6pn
    @Ek-xh6pn 3 года назад

    കണ്ണ് നിറഞ്ഞുപോയി.. അനുഗ്രഹീത കലാകാരൻ...

  • @nishauh577
    @nishauh577 4 года назад +8

    കലാഭവൻ മണി ഓട്ടോ ഓടിച്ചു നടന്നെങ്കിൽ എന്ന് ഇപ്പോൾ വിചാരിക്കുന്നു.. ഇദ്ദേഹം തെരുവിൽ തന്നെ പാടട്ടെ സിനിമ യിൽ പാടിയാലേ പാട്ടുകാരൻ ആവുളൂ എന്നൊന്നും ഇല്ലല്ലോ

  • @nibudevasia8722
    @nibudevasia8722 3 года назад

    എത്ര മനോഹരമായിട്ട ഈ അച്ഛൻ പാട്ട് പാടുന്നേതു ഏതെങ്കിലും നല്ല സംവിധായകർ സിനിമയൽ ഇദ്ദേഹത്തിന് പാടാൻ അവസരം കൊടുക്ക്‌ പ്ലസ് 🙏🙏🥰

  • @aiswaryaaiswarya3583
    @aiswaryaaiswarya3583 6 лет назад +22

    അച്ഛൻ നന്നായി പാടി 👌👌👌👌👌

  • @karthikakarthu1412
    @karthikakarthu1412 2 года назад +2

    അച്ഛന്‍ നന്നായി പാടുന്നു...എനിക്കു് വളരെ ഇഷ്ടമായി .ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @abincherady9129
    @abincherady9129 5 лет назад +4

    നന്നായിട്ട് പാടി ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @hashimkh509
    @hashimkh509 3 года назад +1

    ഒരു പാട് പാട്ടുകൾ പാടുവാൻ ദൈവം ആയുസും ആരോഗ്യവും അങ്ങേക്കു തരട്ടെ.🙏🙏🙏

  • @subivishwa9189
    @subivishwa9189 5 лет назад +30

    ഡിസ്‌ലൈക്ക് അടിച്ച മഹാന്മാർ സംഗീതത്തിൽ ഓസ്കാർ കിട്ടിയവർ ആണെന്ന് തോന്നുന്നു..

    • @manjumanju3886
      @manjumanju3886 Год назад

      അത് എങ്ങനെ മൃഗങ്ങൾക്ക് സംഗീതതെ പറ്റി എന്തെങ്കിലും അറിയാമൊ

    • @subivishwa9189
      @subivishwa9189 Год назад

      @@manjumanju3886 sure... 😄 3yr മുൻപ് കമന്റ്‌ ഇട്ട വീഡിയോക്ക് ആദ്യമായി ഒരു റിപ്ലൈ

  • @user-sm5ee8xc6z
    @user-sm5ee8xc6z 2 года назад +1

    അതി മനോഹരം .... കണ്ടു പഠിക്കട്ടെ പുതു തലമുറയിലെ പാട്ടുകാർ✍️

  • @thefakeraistarwhodoesntspa506
    @thefakeraistarwhodoesntspa506 6 лет назад +12

    Sir you are great. Big salute to you. God bless you .

  • @josinajose6208
    @josinajose6208 3 года назад

    God bless u അച്ഛാ ........ എല്ലാം ഐശ്വര്യങ്ങളും ദൈവം തരട്ടെ 💯💯💯🥰🥰🥰🥳🥳🥳😍♥️♥️♥️♥️♥️😘😘😘😘😘🙏🙏🙏🙏🙏🙏🙏

  • @lijinem5798
    @lijinem5798 5 лет назад +31

    Like button ഏതാണെന്ന് പോലും അറിയാത്ത കുറെ ബുദ്ധി ശൂന്യർ ഉണ്ടെന്ന് മനസ്സിലായി....

    • @rajuk.m497
      @rajuk.m497 3 года назад

      കണ്ണ് നനഞ്ഞു പോയി ദൈവം അനുഗ്രഹിക്കട്ടെ

  • @panayilsidhiq2923
    @panayilsidhiq2923 4 года назад

    ഇവർക്കൊന്നും ഒരു അവസരം കിട്ടിയില്ല എന്നത് സങ്കടകരം ആണ്.... നല്ല പാട്ട്.....

  • @anishmathew7593
    @anishmathew7593 5 лет назад +10

    ഇത്രയും നല്ല ഒരു ഗായകൻ, എന്റെ ദൈവമേ അങ്ങിത് കാണുന്നില്ലേ.
    സ്യയം ആഹാരം തേടുന്നതിന് ചെയ്യുന്ന ഈ നല്ല പാട്ടിനേ ഡിസ്ലൈക്ക് ചെയ്യാൻ മനുഷ്വത്തം ഇല്ലാത്ത കുറേ ഊളകളും

  • @sajimonabdulazeez6165
    @sajimonabdulazeez6165 4 года назад

    അച്ഛന്റെ... അല്ല കലാകാരന്റെ കാൽ തൊട്ടു വന്ദിച്ച ആ സഹോദരിക്കും ഇരിക്കട്ടെ ഒരു ഒരു ലൈക്‌..... !!
    കണ്ണു നിറച്ചു സഹോദരീ... താങ്കൾ
    തെരുവിന്റെ ഗായകനെ അഭിമാനം നോക്കാതെ ബഹുമാനിച്ചതു കണ്ടപ്പോൾ... !!

    • @alivilakkath2755
      @alivilakkath2755 4 года назад

      അതെ കലയെ സ്നേഹിക്കുന്ന യഥാർത്ഥ കലാകാരി ആ മോൾക്കും എന്റെ നമോവാകം.

  • @santhoshmoothedath
    @santhoshmoothedath 6 лет назад +9

    abudaabiyill ninnum elllavarum Aaashamsakall 👍 nerunnu 🙌 good

  • @signamethoth1345
    @signamethoth1345 3 года назад

    ഈ അച്ഛനെ എത്രയും പെട്ടന്നു സിനിമലേക്കു പാടാൻ ആരെങ്കിലും വിളിക്കട്ടെ 🙏

  • @mayaradha4104
    @mayaradha4104 6 лет назад +13

    നമിക്കുന്ന് ഈ അച്ഛനു മുന്നില് 🙏🙏🙏

  • @annammaeyalil4702
    @annammaeyalil4702 3 года назад

    ഹൊ, എന്തൊരു മാധുരൃ സ്വരം. ഇദ്ദേഹം ഏതൊ വലിയ സംഗീതഞ്ജൻ ആണെന്നാ തോന്നുന്നതു്. ആ സ്വരങ്ങളൊക്കെ സ്ഥാനം തെറ്റാതെ എത്ര മനോഹരമായി പാടുന്നു.ദൈവമെ ഏതെങ്കിലും കലാ ചാനൽ ഇദ്ദേഹത്തെ കണ്ടിരുന്നെങ്കിൽ!!!
    ഈ പ്രായത്തിലും എത്ര മധുരമായി പാടുന്നു. ദൈവമെ അനുഗ്രഹിക്കണമെ അദ്ദേഹത്തെ.

  • @vishnuraviveliyam
    @vishnuraviveliyam 6 лет назад +8

    മഹാനായ പാട്ടുകാരൻ ..

    • @p.ashokanashokan5764
      @p.ashokanashokan5764 3 года назад

      ജീവിതം മാറ്റിവച്ചതിന്റ, ബാക്കിപ്പടി തീർ ക്കുന്നു

  • @naju9318
    @naju9318 3 года назад

    കണ്ണു നിറഞ്ഞുപോയി പടച്ചോനെ ആരാണെന്നോ എന്താണെന്നോ അറിയില്ല. ജീവിക്കാൻ വേണ്ടിയാണെന്ന് മാത്രം അറിയാം. അദ്ദേഹത്തെ രക്ഷികണേ 🤲

  • @aathiraradha
    @aathiraradha 5 лет назад +3

    വളരെ അഭിമാനം തോന്നുന്നു. It is our duty to share this video to maximum people and provide a chance to perform in comedy uthsavam. Midhun if you see this....pl bring him in your show.

  • @rajimol861
    @rajimol861 Год назад

    ഈ അപ്പച്ചന്റെ നല്ല പ്രായത്തിൽ എന്നതാരുന്നിരിക്കും സൂപ്പർ നല്ല പാട്ടും actionum,,, പാട്ടിൽ ലയിച്ചാണ് പാടുന്നത് ദൈവം ആരോഗ്യവും, ആയുസും നന്നായി പാടാനും ബലവും ശക്തിയും നൽകട്ടെ 🥳😘🥰❤👌👌👌👌👌

  • @arunkrishna3561
    @arunkrishna3561 6 лет назад +7

    Superb...eeswaran deerkhaayussu nalkatte...

  • @sajithm8604
    @sajithm8604 3 года назад

    അച്ഛനെ അറിയപ്പെടുന്ന നല്ലൊരു പാട്ടുകാരൻ ആവട്ടെ

  • @VS-kx6ie
    @VS-kx6ie 5 лет назад +6

    ഒരു ചേച്ചി അദ്ദേഹത്തിന്റെ കാൽ തൊട്ടു അനുഗ്രഹം വാങ്ങുന്നുണ്ട്

  • @mukeshanandan5440
    @mukeshanandan5440 3 года назад

    ഈ പ്രായത്തിൽ ഇതുപോലുള്ള പാട്ടുകൾ പാടുന്നത് വളരെ ശ്രമകരമാണ്. ശ്വാസം കണ്ട്രോൾ ചെയ്യാൻ ബുദ്ധിമുട്ടാണ്.. ബിഗ് സല്യൂട്ട്.