ഡോക്ടർ പറഞ്ഞത് 100% correct. എന്റെ അനുഭവം വച്ച് പറയുകയാണെങ്കിൽ, last year സമ്മറിൽ ഞാൻ കശ്മീർ കറങ്ങാൻ പോയിരുന്നു, എന്റെ ഒരു extreme dry skin ആയതുകൊണ്ട് ഞാൻ നന്നായി skin care ചെയ്യുമെങ്കിലും, സൺസ്‌ക്രീൻ ലോഷൻ use ചെയ്യുന്ന ശീലം എനിക്ക് ഇല്ലായിരുന്നു. കാശ്മീരിൽ 4 ദിവസം തണുപ്പിൽ കറങ്ങിയെങ്കിലും, skin ന് ഒരു problem ഉണ്ടായിരുന്നില്ല. But ഞങ്ങൾ അവിടന്ന് ജമ്മുവിലേക്കു പോയപ്പോൾ മുഖം മാറി തുടങ്ങി, കാരണം ജമ്മുവിൽ നല്ല ചൂടായിരുന്നു മെയ് മാസത്തിൽ. Suntan കാരണം മുഖം വല്ലാത്ത ഒരു രൂപത്തിലായി. Dry skin കാരണം dead skin ഉം കൂടി തുടങ്ങി. പേടിച്ചുപോയ ഞാൻ വീട്ടിൽ എത്തിയ ഞാൻ എവിടെയോ വായിച്ച അറിവ് വച്ച് ആദ്യം പരീക്ഷിച്ചത് tomato ആയിരുന്നു.നാല് ദിവസം വികൃതമായിരുന്ന എന്റെ മുഖം, ഒറ്റ ദിവസം കൊണ്ട് തക്കാളി മാറ്റിമറിച്ചു. ഇത് എന്റെ അനുഭവമാണ് share ചെയ്തത്. ❤thankyou doctor ❤
Sooper nalla arivukal thannathin thangs anik vallath vayar und irikan pad nadakan kuniyan buthimut u toubile oru pad item pareekshichu oru kuravoolla pls oru ariv paranju tharoo👍🙏
docterey ente faceilum chestilum neck sideilum pimples anu kure docter aduth kanichuu but oru matavumila docter oru solution parjetero. enteth dry skin ann
Crash diet ഒഴിവാക്കുക, food കുറച്ച് controle ചെയ്ത്, especially dinner light ആയിട്ടും, before 8pm കഴിക്കാൻ ശ്രമിക്കുക. നന്നായി work out ചെയ്യുക. Crash diet കാരണം എന്റെ കട്ടിയായിരുന്ന മുടി കൊഴിഞ്ഞു, പകുതിയായി, urine ഇൻഫെക്ഷൻ ഉണ്ടായി, skin ചുളിഞ്ഞു...... ഇപ്പോൾ skin തിരിച്ചു പിടിച്ചെങ്കിലും, after 35 വന്ന മുഖത്തെ ചുളിവുകൾ അങ്ങനെ മാറില്ല.
Dr....nkk 17 yrs aahnu..... Nte skin whole bdy dry aahnu....so skinokke curlaayi kaanunu....ellarum age aayaporeenn parayum......adhumalla nkk oru thin body aahnu.....nnkendhelum oru way suggestiyo.......plz😔😔
ഡോക്ടർ പറഞ്ഞതൊക്കെ ശരി, പക്ഷേ നമ്മൾ പുറത്തുനിന്നും മേടിക്കുന്ന തക്കാളിയിൽ കീടനാശിനിയുടെ കണ്ടൻസ് ഉണ്ടായിരിക്കില്ലേ, അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യില്ലേ? വ്യക്തമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു.
Dr. Kanninadiyil വരുന്ന syringoma മാറാൻ ഹോമിയോ ട്രീറ്റ്മെന്റ് ഉണ്ടോ ഡോക്ടർ. ഞാൻ ഒത്തിരി skin specialists ne kandu. Bur no remedy except burning. I do 2 times the same. Pls reply mam. Pla
ഡോക്ടർ പറഞ്ഞത് 100% correct. എന്റെ അനുഭവം വച്ച് പറയുകയാണെങ്കിൽ, last year സമ്മറിൽ ഞാൻ കശ്മീർ കറങ്ങാൻ പോയിരുന്നു, എന്റെ ഒരു extreme dry skin ആയതുകൊണ്ട് ഞാൻ നന്നായി skin care ചെയ്യുമെങ്കിലും, സൺസ്‌ക്രീൻ ലോഷൻ use ചെയ്യുന്ന ശീലം എനിക്ക് ഇല്ലായിരുന്നു. കാശ്മീരിൽ 4 ദിവസം തണുപ്പിൽ കറങ്ങിയെങ്കിലും, skin ന് ഒരു problem ഉണ്ടായിരുന്നില്ല. But ഞങ്ങൾ അവിടന്ന് ജമ്മുവിലേക്കു പോയപ്പോൾ മുഖം മാറി തുടങ്ങി, കാരണം ജമ്മുവിൽ നല്ല ചൂടായിരുന്നു മെയ് മാസത്തിൽ. Suntan കാരണം മുഖം വല്ലാത്ത ഒരു രൂപത്തിലായി. Dry skin കാരണം dead skin ഉം കൂടി തുടങ്ങി. പേടിച്ചുപോയ ഞാൻ വീട്ടിൽ എത്തിയ ഞാൻ എവിടെയോ വായിച്ച അറിവ് വച്ച് ആദ്യം പരീക്ഷിച്ചത് tomato ആയിരുന്നു.നാല് ദിവസം വികൃതമായിരുന്ന എന്റെ മുഖം, ഒറ്റ ദിവസം കൊണ്ട് തക്കാളി മാറ്റിമറിച്ചു. ഇത് എന്റെ അനുഭവമാണ് share ചെയ്തത്. ❤thankyou doctor ❤
❤❤
veryusefullremedy
എങ്ങനെയാ തക്കാളി വയ്ച്ചു ചെയ്തേ ഒന്ന് പറഞ്ഞു തരുമോ
De b89vc g
Tomato 🍅 rubbing with honey is the best
Supper mm നല്ല നല്ല അറിവുകൾ പകർന്നതന്നതിൽ ഒത്തിരി സന്തോഷം നല്ല അവതരണം.
❤
Kadala podi use cheythall face pettann chuliv varumo dr please reply
Great working 🙏🏿👍🙏🏿 great dr 🙏🏿🙏🏿🙏🏿🙏🏿 I'm Big fan your 🙏🏿🙏🏿🙏🏿
Stay connected
Dr oru facil use cheyyaan nalloru moicheriser cream parNju tharumo pls
Face moist... Oru Dr paranj thannathanu..
Content nannayitnnd and very informative keep informing helpful things ♥️
Thank you so much 🙂
Thudayile black maran enth cheyyanam oru vdo cheyyamo
Good message sir
മുൾട്ടാണി മിട്ടി combination skin ഉള്ളവർ മുഖത്തെ dark spots മാറാൻ ഉപയോഗിക്കേണ്ടത് എങ്ങനെയാണ്??
😂😂
Ferritin koodan ulla tips parayumo
Dr, എന്തു ഭംഗിയാണ് കാണാൻ 😄😄😄
Hloo Divya Mam ❤️ ariyan thalparyam ullathu nammude mammookade food and skin care parayavoo plzz ❤️💥🤘
Good speech
Dr mugath karutha dots und. Adinn oru remedy paranj tharumo
തക്കാളി +കടലമാവ് ബെസ്റ്റാ നല്ല റിസൾട്ട് കിട്ടി എന്റെ ഓയിലി സ്കിൻ ആണ് enikk❤️നല്ല റിസൾട്ട് കിട്ടിയിട്ടുണ്ട്
Aghane cheydhaal mukham velukkumo
Dr ellaaa vedeos njn kanaarund❤tnku for valued informations
❤
alovera cream homemade aayyi undakan gelatin powder use chayithal ath facel idunath nallathanno Dr...?........ Plz Reply....
Good information ❤️
Thanks
Dry skin nu pattoo
ചുണ്ടിന്റെ തൊലി പോകുന്നത് തടയാൻ എന്തെങ്കിലും വഴി ഉണ്ടോ????? ? ?
Orikke use cheytha thakkali veendum upayogikkan patto
Sooper nalla arivukal thannathin thangs anik vallath vayar und irikan pad nadakan kuniyan buthimut u toubile oru pad item pareekshichu oru kuravoolla pls oru ariv paranju tharoo👍🙏
Oily skinu use cheyyamo ith .plz reply Dr.
docterey ente faceilum chestilum neck sideilum pimples anu kure docter aduth kanichuu but oru matavumila docter oru solution parjetero. enteth dry skin ann
നേരിട്ട് വരൂ
വീട്ടിൽ തക്കാളി ഒരു പാട് ഉണ്ട് ഇനി മുഖം വെളുത്തു പാറും 😄😄
😂😜
😂
😃😃😃😃😃
🤣🤣
Velluthitt paaru😂😂
താങ്ക്സ് 😍Dr.
Super thank you dear
Keep watching ❤
Chechi nalla look aa😍😍
ennu vttil poyi chyithu nokannam
Thakali fruit ano vegetable ano🤔
Face whiteningn normal coffe umdakunna coffe powder thanneyaano use cheyya.please reply
Divasavum cheyyan pattya valla face pack undo dr
Mam, വർക്കൗട്ട് ചെയ്യുന്നവർ കഴിക്കേണ്ട ഫുഡുകൾ ഏതാണെന്ന് ഒരു വീഡിയോ ചെയ്യാമോ
Crash diet ഒഴിവാക്കുക, food കുറച്ച് controle ചെയ്ത്, especially dinner light ആയിട്ടും, before 8pm കഴിക്കാൻ ശ്രമിക്കുക. നന്നായി work out ചെയ്യുക. Crash diet കാരണം എന്റെ കട്ടിയായിരുന്ന മുടി കൊഴിഞ്ഞു, പകുതിയായി, urine ഇൻഫെക്ഷൻ ഉണ്ടായി, skin ചുളിഞ്ഞു...... ഇപ്പോൾ skin തിരിച്ചു പിടിച്ചെങ്കിലും, after 35 വന്ന മുഖത്തെ ചുളിവുകൾ അങ്ങനെ മാറില്ല.
Nalla oru moisturising cream safest cheyamo pls
Nutriderm
Good
Dr....nkk 17 yrs aahnu.....
Nte skin whole bdy dry aahnu....so skinokke curlaayi kaanunu....ellarum age aayaporeenn parayum......adhumalla nkk oru thin body aahnu.....nnkendhelum oru way suggestiyo.......plz😔😔
Good msg 👍👍👍
Thank you so much
Thankyou❤️
You’re welcome 😊
Hi Dr pimples pokuooo pna padukal pokuo
Dry skinu use cheyyamo
Is it safe to use on 14 year old girl
37 വയസ്സായി എനിക്ക് മുഖത്ത് നല്ല പ്രായം കാണിക്കുന്ന അതിന് എന്ത് ജ്യൂസ് കുടിക്കേണ്ടത് എനിക്ക് ഷുഗർ ഉണ്ട്
Kothuku kadichu kaalpaadam chorinju potty. Athu maran entha cheyyande
Normal skin കാരെ കുറിച്ച് ഒരു video plzz?
👍
ഡോക്ടർ പറഞ്ഞതൊക്കെ ശരി, പക്ഷേ നമ്മൾ പുറത്തുനിന്നും മേടിക്കുന്ന തക്കാളിയിൽ കീടനാശിനിയുടെ കണ്ടൻസ് ഉണ്ടായിരിക്കില്ലേ, അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യില്ലേ? വ്യക്തമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു.
Krishi cheythude
Dr daily use cheyyan face cream undo Dr enthegilum cream idunudo neutriderm cream nallathano all skininu patiyathano
Do suthariyaa
Black heds white heds um pokaaan nthelum paranjero dr
വീഡിയോ ചെയ്യാം
@@DrDivyaNair thank you dr
❤❤❤
തക്കാളിയും പഞ്ചസാരയും തേച്ചാൽ മുഖക്കുരു ഉണ്ടാവുമോ
Njanum karuthi ahn.veyil kollumbo mugham entho pole aavum😢😥😰😨
Tomato sugar nallathaano
Tomato and honey ussyyan patto ?
Private area whiteing akkan enth cheyum
😅😂athu akilla
Madam njn 2monthayi biotin tablet kazhikkunu mudivalran dr parajatta eniyum thudarnnu kazhikn paraju kazhikunathil dhosham helth pls rply😘❤️
2 months kazhichitu anthelum maattam undo mudikku
Mudi kozhiyunilla ipm kuju mudikilikundu
Facial hair permenent aayi pokumo
dr
Pcod und
Hormone imbalance ആണെങ്കിൽ അത് കറക്റ്റ് ചെയ്താൽ പോകേണ്ടതാണ്
Nalla oru moisturizer paranju tharamo
വീഡിയോ ഇട്ടിട്ടുണ്ട്
🥰Map super 👍
Dr live varan noki irikuva..waiting ❣️
Kawdiyar evdanu mam clinic
Devaswamboard road
Hloo dear Divya, sugamanoo avide ellavarkumm.pine enthaa vishesam avide video continue aayittu edunuduu athinnu thaks pine oru request undu enniku enthannu ennu arriyumoo eyebrows thickness oru video edumoo please 🙏🙂😌
ട്രീറ്റ്മെന്റ് ഉണ്ട്
@@DrDivyaNair hlooo Dr treatment unduu ennu paraju but njan stay Thrissur aanuu. Athaa
@@DrDivyaNair oru video edumoo entheglumm tips undegill athaaa oru video edumoo
Good video Dr. 👍😍❤
Thank you 🙂
Daily cheyyamo
തക്കാളി വല്ല്യ മാറ്റം ഒന്നും ഉണ്ടാവില്ല ഞാൻ വർഷങ്ങളോളം ഉപയോഗിച്ചതാ
But enik nalla result kitty
same
Face nannayi kazukuka
Half rub (2-3min)
Hand face neck
5-10min
Skin polish
Thakkalidirectkazhikkamo
Mam aniku hair fall und enthucheithelum marunhilla aniku 17 vayasan enthucheithelum please reply 🙏😌
ട്രീറ്റ്മെന്റ് ഉണ്ട്. നേരിട്ട് വരണം
Avade yaa ninjal
Tomato daily use chyavuo
വിഡിയോയിൽ പറയുന്നുണ്ടല്ലോ
തക്കാളി സൂക്ഷിച്ചു വേണം മുഖത്ത് തേക്കാൻ. വീട്ടിൽ ഭാര്യ ഇത് തേച്ചു... അവസാനം rashes ആയി, നീറ്റൽ ആയി, മതിയായി....
വിഡിയോയിൽ പറയുന്നുണ്ട്
എനിക്കും ഇങ്ങനെ തന്നെയാ. ഫുൾ തരി തരി പോലെത്തെ കുരു ആയി 😔😔
👌👌
Thanks
Number onnu tharamoo
Welcome
Boysinum ith pattuo?
മേടം നിങ്ങൾ പറയുമ്പോൾ boys നും ചെയ്യാം എന്ന് എടുത്തു പറഞ്ഞാൽ നന്നായിരിക്കും....-👍
Himalaya aloevara face nallathano dr.
Thakkaliyum thairum nallathNo
ഇനി മുതൽ തക്കാളി മാത്രം
Dry skinin upayokikkan pattuo
Good video mam thanks 👍
Keep watching
Hello
Thakkali daily faceil use aakkan pattuooo???
Hai
🥰🥰♥️♥️
Thankyou Dr😍👍🏻
👍👍👍👍
ജിതേഷ്സത്യൻ
Tomato daily use cheyyamo
Hi... Dr. Where is your clinic .
Kowdiar, Trivandrum
Mam warts maran eathelum medicine suggest cheyyamo pls
നേരിട്ട് വരൂ
💖💖💖💖💖💖💖💖
Oru paad ishtta ee dctre😍❤️
❤
Super video 📸❤️🔥
👌🏻👌🏻
Drഎന്റെ മുഖത്ത് പണ്ട് മുറിഞ്ഞ പാട് ഉണ്ട് ഇത് മാറാൻ എന്താ ചെയ്യേണ്ടത്. ഇപ്പോ തെളിഞ്ഞു വരുന്നുണ്ട് 🥺
Plz riply 🥰
Mrng nannay dry aay povunnu oppam acne yumm und
Eni njan polikkum
Chechi lips Ile black pigmentation maatan enthu cheyyum??
വീട്ടിൽ ചെയ്യാവുന്നതൊക്കെ വീഡിയോ ഇട്ടിട്ടുണ്ട്. അല്ലെങ്കിൽ ട്രീറ്റ്മെന്റ് ഉണ്ട്
Nyt katarvazhayum day thakali neerum daily upayogikamo
Daily tomato use cheyammo
J
Super 👍
Thank you 👍
Dr. Kanninadiyil വരുന്ന syringoma മാറാൻ ഹോമിയോ ട്രീറ്റ്മെന്റ് ഉണ്ടോ ഡോക്ടർ. ഞാൻ ഒത്തിരി skin specialists ne kandu. Bur no remedy except burning. I do 2 times the same. Pls reply mam. Pla
മെഡിസിൻ ഉണ്ട്. നേരിട്ട് വരണം
Mam, Address & consulting time pls
Oily skin nu patya face wash parayo
Cerave cleanser
Cerave cleanser