Dr divya mam സത്യത്തിൽ നിങ്ങൾ ഇതൊക്കെ കഴിക്കാറുണ്ടോ? അതാണോ ഈ സൗന്ദര്യത്തിന്റെ രഹസ്യം? 😅 സത്യത്തിൽ actress.. നിഖില വിമലിന്റെ ചായ ഉണ്ട് ഡോക്ടർക്ക് സത്യം ❤
ബീറ്റ്റൂട്ട് ക്യാരറ്റ് ജ്യൂസ് കുടിച്ചാൽ രക്തത്തിൽ ഇൻസുലിൻ കൂടുമോ ഇത് കുടിച്ചാൽ മുഖം കറുപ്പ് കളർ വരുന്നു , യു ട്യൂ ബിൽ ഒരു പാട് ഡോക്ടർ മാറൊട് ചോദിച്ചു ആരും മറുപടി തരുന്നില്ല
ഏത് topic ആയാലും ഏതൊരാൾക്കും മനസ്സിലാവുന്ന രീതിയിൽ ഒട്ടും ബോറടിപ്പിക്കാതെ അവതരിപ്പിക്കാനുള്ള ഡോക്ടരുടെ കഴിവ്.👍👍👌👌😍😍
ബീട്രൂട്ട് കഴിക്കുന്നത് കൊണ്ടാണോ
ഡോക്ടർ ഇത്രയും ബ്യൂട്ടിയായതു 🌹
❣️❣️❣️.
Dr nte mudi enthoru bangiyaa❤
താങ്കൾ കാണാൻ വളരെ സുന്ദരിയാണ് ❤❤❤❤❤
Ayyyshhhhhhh.... Arapath.. Nyc aayt ainte edekooode😂
Super doctor ❤
Thanks dr. ഒരുപാട് ഇഷ്ടപ്പെട്ടു വീഡിയോ.
Beautiful doctor 🤠
ബീറ്റ്റൂട്ട് ക്യാരറ്റ് ഉപയോഗിച്ചു ഓയിൽ ഉണ്ടാക്കി use ആകാമോ സ്കിൻ glow ആവോ plzz reply skin brightening avo
Very Helpful Information 🙂🙂🙂🙂 Thanks
Hai Ma'am, please talk about diabetic and medicine for that
Ella vediosumkanarundu.,.......
Yella arivinum... Tq.. Mammmmm.. 🥰
❤❤
Beetroot and Apple mixed juice kudichaal thadi koodumo kurayumo
ABC juice kudichal mathram madiyo Allah beetroot juice thanne kudikano onu reply tharo
Thanku dr❤❤
Great 👍
Nalpamarathi jel skiñninu nallathano dr.....
,, സുന്ദരി ഡോക്ടർ
ഞാൻ ഒരു മാസത്തോളം ABC juice കഴിച്ചു. ഒട്ടും ഫലം തോന്നിയില്ല. ക്ഷീണം തന്നെ അനുഭവപ്പെട്ടു.
Beetroot kanji(kwas)daily upayogikkunnath nallathano
Daily no, idakku kazhikkaam
❤.👌🌹എന്താ.voice... എല്ലാ കാര്യത്തിലും. അറിവ് ഗ്രേറ്റ്..👌♥️🌹🙏👏🫵👍
Njn hair straight cheyithirunu ipol kulichu thala thorthumbol mudi thorthil okke kozhiju varunnu entha cheyende plz replay
Beetroot and carrot juice orupadunkalam daily kudichal prblm undo
Very good message👍❤
എന്റെ dr nigalu ഇത് എങ്ങന പണ്ടത്തപോലെ സുന്ദരീ ആയെ?🥰🥰🥰🥰
😃🙏
Thank you so much doctor❤️There is a doubt whether taking it daily is good for hyperthyroid people
Pagudhi beetroot എടുത്ത് വേവിച്ച് ഒരു കാരറ്റ് പച്ച കൊടെ ചേർത്ത് juice adich naranga പിഴിഞ്ഞ് ചേർത്ത് കുടികും daily tany. Prash m ellalo
Dr kazhuthinu chuttumulla black marran oru ointment paraju tharumo home remedy cheyyan time ella jolyk pokanam please Dr
സൂപ്പർ 👌👌👌👌
നൈസ്.
ഗുഡ് മെസ്സേജ് 👍🏻
Thanks
Doctor enikku hyperhidrosis undo appol kazhikkamo
Dr muregga Ela juce daily kudekkamo
Dr. ഞാൻ ഇത് രാവിലെ കുടിക്കുന്നുണ്ട് കുറച്ച് നാരങ്ങ നീരും ഉപ്പും ചേർക്കുന്നുണ്ട് ഇത് നല്ലത് ആണോ plz റിപ്ലൈ
ഉപ്പ് avoid cheytho... Pakaram then chertha nallatha
Good information
Thanks
Docter valladhe sunddari . edhan enikk parayanullad
Very good eppisod dr orusamsayam kairali chanalile mampazham ennaprogramilum mattuchila programilum avatharksyay vannathu dr. Thannayano
ചേച്ചി മുഖം കവിളും ചുമക്കാൻ എന്താ ചെയ്യേണ്ടതെന്ന് ഒന്ന് പറയാമോ ഒരു വീഡിയോ ചെയ്യാമോ പ്ലീസ് റിപ്ലൈ
വീഡിയോ ഇട്ടിട്ടുണ്ട്
Upputi nalla vedhanaund ippo vedhana kalinta purath anu ithu kurayan yanthu cheyanam
👍
ഞാൻ പറഞ്ഞ ഇലന്ത പഴതിനെ കുറിച്ച് സമയം കിട്ടുമ്പോൾ ഒന്ന് അന്വേഷിച്ചു പറയണേ. ഗുണം ഉണ്ടോ ഇല്ലയോ എന്ന് അറിയാമല്ലോ
അതറിയാൻ ഡോക്ടർ പറയേണ്ട കാര്യം ഇല്ല ഗൂഗിൾ വഴി അറിയാം 😂😂😂
@@Lakshmi-dn1yi അങ്ങനെ ആണോ ലക്ഷ്മീ ഗൂഗിൾ ചേട്ടനോട് ചോദിക്കാൻ പറഞ്ഞത് വലിയ ഒരു അറിവായി. ആ ചേട്ടനോട് ചോദിച്ചിട്ട് ഞാൻ അറിയിക്കാം. വെയിറ്റ് ചെയ്യൂ
@@jitheshsathyan6024 😂😂😂😂
@@Lakshmi-dn1yi അല്ലാതെ എന്താ ഇപ്പോൾ പറയ്ക😂😂😂😂
Love you ❤❤❤❤❤
Dr ne kanumbol actress Nichila poleyund
Dr beetroot lip balm ondakumbol ghee de kude glycerine add cheyyamo? 2 koode mix cheytha Vella kuzhappmundo atho ethelum onne pattathollo... beetroot+ ghee+ glycerine+ lemon ethu vachu lipbalm prepare cheyyamo....plz rply Dr...njan kuduthalum Dr nte video kanarullu oru doubt anu onnu parayamo😢😢
Doctornu eathra age anu
👌👌👌
Teenagersin schoolil poyit vanitt daily cheyyan pattuna simple face pack onn paranj tharumo
Dr thyroid ullavark ഉപയോഗിക്കാമോ
നന്ദി Dr🙏...
D r. Urine. Infection. Onnu. Parayamo. Please
kuti kakku ennum kodukamo dr.
Hi.when I eat beetroot I am getting lot of gas formation. For that what we can do mam
Enikum
U can use nutrilite garlic to reduce gastric complaints
അടിപൊളി വീഡിയോ 👍👍❤️😍
സുന്ദരി ഡോക്ടർ.💖
Ne vallade sadanam
Hi❤❤
Beetroot kondulla face packs parayamo mam
onn aloyikkatee aanatt paraya
Divya sundhariya❤
😍😍
Hai❤
Hloo Divya Mam ❤️ Nammude mammookade food routine and skin care parayavoo plzz ❤️ njn kure pravasyayile parayunu , orupad perk use avum plz onnu cheyyavooo 💥💥🤘
എനിക്ക് അറിയില്ല. അതുകൊണ്ടാണ് ഇടാത്തത്
😂😂
Dr divya mam സത്യത്തിൽ നിങ്ങൾ ഇതൊക്കെ കഴിക്കാറുണ്ടോ? അതാണോ ഈ സൗന്ദര്യത്തിന്റെ രഹസ്യം? 😅 സത്യത്തിൽ actress.. നിഖില വിമലിന്റെ ചായ ഉണ്ട് ഡോക്ടർക്ക് സത്യം ❤
Than Kannnu pottananno glmr und nikhilaye pole onnum illa
😂😂😂
മേക്കപ്പ് ആടോ മൊയെ
Ivar seriol actress allee appo
😊8
❤️❤️
Dr. I glow product ne kudichu parayamo.. Dr recommend product ano.. athu kazhichal valla problm undakumo.? Please reply
അത് വേണോ
👍
Thank you Dr
❤❤❤❤❤❤❤❤❤❤❤❤
Athee enniku low BP aanuu ennoku kazhikuvan pattillee epozhumm low BP aanuu please reply me.
ബീറ്റ്റൂട്ട് ക്യാരറ്റ് ജ്യൂസ് കുടിച്ചാൽ രക്തത്തിൽ ഇൻസുലിൻ കൂടുമോ ഇത് കുടിച്ചാൽ മുഖം കറുപ്പ് കളർ വരുന്നു , യു ട്യൂ ബിൽ ഒരു പാട് ഡോക്ടർ മാറൊട് ചോദിച്ചു ആരും മറുപടി തരുന്നില്ല
മാതളനാരങ്ങയുടെഗുണങ്ങൾഎന്തെല്ലാം
Dr engeneyanu hair treatment cheyunnathu
video ittittundu
Mam beetroot the cal India
pcod karanam undauna pimples maran yed face pack us cheyyanam
മെഡിസിൻ എടുക്കണം
ad kaichond ind
1 carrot 1 piece apple 1 small piece betroot juice adich daily kudikan pattumo ? Breast feeding und
2:46 ഡോറിന്റെ ബാക്കിൽ ആരാ
Enik onne parayan ollu Dr cute aane
Docter...njn one week snacks oke ozhuvakit ee vegetables (corrot beetroot cucumber)oke kaych pinea fruits (pomogranat)bt after one week nta mogokke karuth sheenm thonnichuu...entha athin karanm plz reply !
സുന്ദരി 🙏🏻🎆🎎
❤👌👍🏻
Hi maam...thalamudi pettann white
colour aavnnu...idinu endhangilum solutions undo....plzzzz replay...
വീഡിയോ ഇട്ടിട്ടുണ്ട്
Abc juice daily kudikn pattumo
Helo..dctr..nhan beetroot carrot jc daily kudikarundayirunnu...20days ayi...vellam cherthann jc kudikar..enthengilum prblm undo dctr
കഴിച്ചിട്ട് മാറ്റം എന്തെങ്കിലും ഉണ്ടോ
❤️❤️😍
Drഎന്റെ മുഖത്ത് പണ്ട് മുറിഞ്ഞ പാട് ഉണ്ട് ഇത് മാറാൻ എന്താ ചെയ്യേണ്ടത്. ഇപ്പോ തെളിഞ്ഞു വരുന്നുണ്ട് 🥺
Plastic surgeon നെ കാണു
Dr hair length vakkan endelum oru usefull aya remady parayamo daily use cheyyan pattunnad
വീഡിയോ ഇട്ടിട്ടുണ്ട്
Dr ഏതെങ്കിലും serial character ചെയ്തിട്ടുണ്ടോ ❓️🤔 എവിടേയോ കണ്ടതുപോലേ ഉണ്ടല്ലോ 🤔
Yes
Asianet pranayam
Mazhavil ലും ഒന്ന് ഉണ്ട്..
പാദസരം.. കൃഷ്ണവേണി 😍😍😍 മുടങ്ങാതെ കണ്ടിരുന്ന serial ✨️✨️✨️
@@ammukannan8092 mm 👍
Thankyou so much Dr ❤️
Always welcome
Doc cheyta oru serial njan kanditu
Thanks
Welcome
Iam daily consuming daily 200 gram in the form of upperi is not good doctor?? My skin is looking wealthy glowing ..but hairs are unhealthy
aa hair nu antheelum kodukku athum valaratte
Hai mam..Blue nectar face cream nallathanoo..ola reply..thx u mam
അറിയില്ല
So beautiful 🥰 doctor
9month aya kuttik kedukamo
Dr searial lu act cheythatharnno?
Yes.. പ്രണയം malayalam serial, ശ്രിനിഷ് ൻ്റെ കൂടെ
ഇഷ്ടം പോലെ
അടിപൊളി
Ty u Divya mam
Graipse juce കുടിക്കുന്നത് daily പ്രോബ്ലംമുണ്ടോ. Pls relay
Hair nu bodywise kazhikunath nallathano?
Good 👍👍
We can make beetroot halwa
Dr aniku bhayankara hair fall aanu. Njhan ithe maraan nthanu cheyyende
Curryveppila juice adichu kudikkoo 10 daysil mattam ariyaam , thalayil onnum thechittu karyam illa ullilekku kazhichale kaaryam lloo .
@@Diya-ew9qx thanks dr
Collagen kurichu oru video cheyyumo
Dr hair nala bhngi silky aayittundloo ndann cheyunathu pls rply
Dr, ethara ya maminte age, pls mention
64 😂but 36 mathrame thonnu
വെള്ളപ്പണ്ടിനു മരുന്ന് ഉണ്ടൊ