Glory will Reveal : കുരിശിൽ നിന്നും ഒഴുകി ഇറങ്ങുന്ന തിരു രക്തത്തിന്റെ അത്ഭുത ശക്തി സ്വന്തമാക്കാം

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Talk & Adoration by Fr. Starzon

Комментарии • 61

  • @susanjacob7982
    @susanjacob7982 15 дней назад +8

    കർത്താവേ അങ്ങയുടെ കുരിശിന്റെ രക്ഷയാൽ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ എന്ന അപേക്ഷിക്കുന്നു ആമേൻ 🙏🙏

  • @mithunseethal4672
    @mithunseethal4672 15 дней назад +7

    ഈശോയെ അങ്ങേ തിരു രക്തത്താൽ ഞങ്ങളെ ഓരോരുത്തരെയും കഴുകണമേ 🙏🙏🙏യേശുവിൻ രക്തം ജയം യേശുവിൻ രക്തം ജയം യേശുവിൻ രക്തം ജയം യേശുവിൻ തിരുരക്തം ജയംയേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
    നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🕯

  • @PhiloSuni
    @PhiloSuni 14 дней назад

    യേശുവേ കുരിശിൽ നിന്ന് ഒഴുകുന്ന തിരു രക്തമേയേശുവിൻറെ തിരു രക്തത്താൽ ഞങ്ങളുടെ ഭവനങ്ങളെ വിശദീകരിക്കണമെന്ന് രോഗത്തിൽ നിന്നും വിടുതൽ നൽകണമേ

  • @minisanil5287
    @minisanil5287 15 дней назад

    ഈശോയെ അങ്ങേയിൽ ആശ്രയിക്കുന്നഎന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏നന്ദി കർത്താവെ ഞങ്ങളുടെ ദേശത്തെ അനുഗ്രഹിക്കണമേ കുരിശ് ആണ് രക്ഷ കുരിശിൽ ആണ് രക്ഷ കുരിശേ നമിച്ചിടുന്നു 🙏🙏🙏

  • @JessyJoy-up4ow
    @JessyJoy-up4ow 15 дней назад +1

    ഈശോയെ നിത്യതയിൽ എത്തിച്ചേരാനുള്ള കൃപ നല്കി ഞങ്ങളെ നയിക്കേണമെ

  • @ambilym3647
    @ambilym3647 15 дней назад +1

    യേശുവേ അങ്ങയുടെ കുരിശിന്റെ രക്ഷയാൽ എന്റെ കുടുംബത്തെയും കുടുംബ നാഥനെയും മകളെയും അനുഗ്രഹിക്കണമേ കുരിശിൽ നിന്ന് ഒഴികെ തിരു രക്തത്താൽ എന്നെ എന്റെ കുടുംബത്തെയും കുടുംബ നാഥനെയും മകളെയും കഴുകി വിശദ്ധീകരിക്കണം

  • @minibinu7261
    @minibinu7261 15 дней назад

    വിശുദ്ധ കുരിശെ ഞങ്ങൾക്ക് സംരക്ഷണം ആയിരിക്കണമേ എപ്പോഴും 🙏🏻

  • @albiyabiji6859
    @albiyabiji6859 12 дней назад

    ഈശോയെ ആൽബിയയുടെ പനി മാറ്റി തരണേ

  • @MariammaSkaria-dx4sm
    @MariammaSkaria-dx4sm 15 дней назад

    ഈശോയെ എന്റെ മക്കളുടെ അലർജി മൂലമുള്ള രോഗം മാറ്റി തരേണമേ

  • @susyjose9084
    @susyjose9084 13 дней назад

    Enreeshoye Angayude vishudha kurishinal enneyum ente kudumbangangaleyum Raksheekanname. Amen🙏🙏🙏

  • @sijoantony5131
    @sijoantony5131 14 дней назад

    Esoye ente makkale, kudumbathe kazhukanamee✝️✝️✝️

  • @heavenofhome3439
    @heavenofhome3439 14 дней назад +1

    എന്റെ യിശോ അപ്പയുടെ തീരുരക്തമേ മക്കൾക്ക് രണ്ടാൾക്കും bsc നേഴ്സിങ് പരീക്ഷയിൽ ഉന്നതവിജയം നൽകി അനുഗ്രഹിക്കണമേ....(എയിഞ്ചൽമരിയബെന്നി നാലാമത്തെവർഷപരിക്ഷ &ആൻസിലസൂസൻബെന്നി നാലാമത്തെ സെം പരിക്ഷ )

  • @shajuthomas9089
    @shajuthomas9089 15 дней назад +2

    Amen 🙏Eesoye Nanni Eesoye Sthuthi Eesoye Aradhana🙏 Eesoye enne Orkaname ennode Karunayayirikaname Krupa tharaname🙏🙏

  • @kochumolbinoy5722
    @kochumolbinoy5722 15 дней назад +1

    എന്റെ ഈശോ നന്ദി 🙏🙏🙏

  • @Lailalaila-zo2xl
    @Lailalaila-zo2xl 15 дней назад

    Amen 🙏 halleluya halleluya amen 🙏 halleluya halleluya amen 🙏 halleluya halleluya amen 🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏

  • @alicejose8775
    @alicejose8775 15 дней назад

    Karthave karunayarikaname Eesoye ellla madthyasakthy ullavareyum anugrahikaname anuthapam kodukaname visudeekarikaname amen🙏

  • @Joann61
    @Joann61 15 дней назад

    Yesuve Nan angayil saranapadunu Amen

  • @Joann61
    @Joann61 15 дней назад

    Karthave papiyaya anayum kudumbathayum makaludekudumbathayum kunjumakalayum kathukollanay karunayarikanay anugrahikanay Amen 🙏🏻

  • @Umachandrika--
    @Umachandrika-- 15 дней назад

    Amme.sundhareee bless my kids fill us with Holly spirit provide good health,good job have mercy on us Amen

  • @Joann61
    @Joann61 15 дней назад

    Karthavepapiyaya annodu karunayarikanay Amen

  • @Joann61
    @Joann61 15 дней назад

    Yesuvemathave ante givitha pangaliye kathukollanay anugrahikanay karunayarikanayAmen Amen

  • @jessyflorence8851
    @jessyflorence8851 15 дней назад +1

    Eshoye karunayayirikkename🙏🙏

  • @lathikak.v3669
    @lathikak.v3669 15 дней назад +1

    Jesus I Love You❤❤❤

  • @remyarosesajan8951
    @remyarosesajan8951 15 дней назад

    Ente eeshoye ente molude cheviyude vedanayum thalavedana yum matytharaname

  • @Umachandrika--
    @Umachandrika-- 15 дней назад

    Appa tq for.giving all Blessings Amen

  • @nainastephenfernandez6291
    @nainastephenfernandez6291 15 дней назад

    Praise the lord Amen 🙏

  • @shobhanakrishnan6701
    @shobhanakrishnan6701 15 дней назад

    പിതാവേ നന്ദി

  • @joymg2848
    @joymg2848 14 дней назад

    അച്ഛന്റെ മകൻ ജിയോ കിടപ്പിലായിട്ട് രണ്ടുവർഷമായി അവനുവേണ്ടി പ്രാർത്ഥിക്കണമേ

  • @Jencybenny-i4v
    @Jencybenny-i4v 15 дней назад

    ആമ്മേൻ

  • @Joann61
    @Joann61 15 дней назад

    Karthave kurishnitesamsarkanathal angalay allavarayum kathukolannay rakshikanay samathan a mmtharanayanugrahikanay Amen Avemaria 🙏🏻

  • @rani.mohanan.7
    @rani.mohanan.7 15 дней назад

    ❤🎉amen

  • @AnnLouis-g5o
    @AnnLouis-g5o 15 дней назад

    Jesus Christ bless our family members and heal our sickness

  • @sherlythomas7043
    @sherlythomas7043 15 дней назад

    Amen.Hallelujah

  • @Lailalaila-zo2xl
    @Lailalaila-zo2xl 15 дней назад

    Karthave njalgale kathukollename njangale anugrahichu sambannarakkename njangale e nimishamvare kathuparipaalichadineyorthu nanniparayunnu eshoye

  • @cicilyjames5408
    @cicilyjames5408 15 дней назад

    Ente yeshuve ente 2 makkalku fujaora air portil nalla joli kittan sahayikaname amen

  • @jessyflorence8851
    @jessyflorence8851 15 дней назад +1

    Eshoye Financial crisis solve cheiyan vazhi kanichutharaname🙏✝️🙏

  • @dimpleanand3291
    @dimpleanand3291 15 дней назад

    Glory to God in the highest

  • @cicilyjames5408
    @cicilyjames5408 15 дней назад

    Ente yeshuve eniku oru veedu tharaname amen

  • @RinuJames-z2w
    @RinuJames-z2w 15 дней назад +1

    Jesus I trust in you.

  • @rexysenoj4866
    @rexysenoj4866 14 дней назад

    Ave mariya...

  • @sajinic8376
    @sajinic8376 15 дней назад +1

    🙏🙏🙏🙏🙏🙏🙏🌹

  • @Umachandrika--
    @Umachandrika-- 15 дней назад

    Amme.sundhareee bless my office provide 50 mbbs admissions our target Appa dodnt.give up...remove my pains,evil spirits Amme Amen

  • @Umachandrika--
    @Umachandrika-- 15 дней назад

    Amme sundhareee mercy on my Archana acceptance letter dodnt delay Amme Amen

  • @MRINFINITYGAMERZzz
    @MRINFINITYGAMERZzz 15 дней назад

    acha ente makkalum,husbandum visudhyilum,viswasathilum valaran prarthikkane,njangalkkoru veedundakan esoyodu prarthikkane🙏

  • @cicilyjames5408
    @cicilyjames5408 15 дней назад

    Ente hasbandinte casugalellam matti visa adichedukuvan sahayikaname amen

  • @joicyraju2318
    @joicyraju2318 14 дней назад

    Please pray for my family 🙏🏻

  • @JollycherianCherian
    @JollycherianCherian 15 дней назад

    🙏🙏👍🙏🙏🙏❤️👍

  • @jithinmartin-h8x
    @jithinmartin-h8x 15 дней назад

    ഈശോയെ എന്റെ മകൾക്ക് കിട്ടാനുള്ള പൈൻ പെട്ടെന്ന് കിട്ടത്തെ

  • @sheenajomon319
    @sheenajomon319 15 дней назад

    Enta magaluda vivahathadasam mati tharanama esoya

  • @Joann61
    @Joann61 15 дней назад

    Acha ennathay vaganathite abishagathalbalapaduthanatyAcha ante makalaku vanadiprathykanay🎉

  • @jibingeorge1402
    @jibingeorge1402 15 дней назад

    Ente esowae ente mathavinte manasikabundi muttu matti therene. Ammae agye puthranodu idapettu matti therene.ente sahodaran amayude asukam kanakathe ammaye kuttam parayuvanu. Avante friends veetil vannapol mummy entho paranju avare insult cheithu enokeyanu parayunnathu. Avar uk yil anu. Mathavinum pithavinum yathoru vidha apathum varathae ninta kurisinte somereshanayil avare kathu kollenamae🙏

  • @AnnLouis-g5o
    @AnnLouis-g5o 15 дней назад

    Jesus Christ heal a cancer patient and give her the strength to bear pains

    • @anitathomas6501
      @anitathomas6501 15 дней назад

      Eshoye ange thirurekthathal ene kazhukanqme. Ente manasinte bhudhimuttukal elam Matty tharane

  • @marydasgeorge-tc2kj
    @marydasgeorge-tc2kj 15 дней назад

    ആകയാല്‍ അവരോട്‌ പ്രവചിക്കുക. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാന്‍ കല്ലറകള്‍തുറന്ന്‌ നിങ്ങളെ ഉയര്‍ത്തും, ഇസ്രായേല്‍ദേശത്തേക്ക്‌ ഞാന്‍ നിങ്ങളെ തിരികെകൊണ്ടുവരും
    എസെക്കിയേല്‍ 37 : 12

  • @tessysunny2637
    @tessysunny2637 15 дней назад

    Please pray for our children Jerin and Joel not to get in relationship with non catholic girls. And allso to sell our old house and to buy a room near our house

  • @JINSHASUJITH-lg6ri
    @JINSHASUJITH-lg6ri 15 дней назад

    Eshoye enike abudhabi oru job thanu enne anugrahikename... kayivedalle nadha.amme mathave enne shayikan vegam varename....

  • @bintycleetus7545
    @bintycleetus7545 14 дней назад

    Acha miraculous medal picture edamo. Marian miraculous medal ano

  • @RincyShaji-q4s
    @RincyShaji-q4s 15 дней назад

    കർത്താവെ കുരിശിന്റെ ശക്തിയാൽ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കേണമേ

  • @raichelthomas3960
    @raichelthomas3960 14 дней назад

    Amen 🙏

  • @AvilaJustin-fo4ht
    @AvilaJustin-fo4ht 9 дней назад

    🙏🙏🙏🙏🙏🙏