വിശുദ്ധ സെബാസ്ത്യനോസ് പുണ്യവാളാ, ഞങ്ങൾക്കും, ഞങ്ങളുടെ മക്കൾ, കുഞ്ഞുമക്കൾ, കുടുബംഗങ്ങൾ, പ്രിയപ്പെട്ടവർ, ഞങ്ങളോട് പ്രാർത്ഥന സഹായം ആവശ്യപെട്ടവർ, ഞങ്ങൾ പ്രാർത്ഥിക്കുവാൻ കടപ്പെട്ടിട്ടുള്ളവർ, എല്ലാവരെയും എല്ലാ വസന്ത കൾ, മാരകരോഗങ്ങൾ, രോഗപീഡകളിൽ നിന്നും കാത്തുകൊള്ളണമെന്ന് പ്രാർത്ഥിക്കുന്നു.🙏
വിശുദ്ധ സെബാസ്ത്യനോസ് പുണ്യവാളാ, എല്ലാ കുടുബംങ്ങളിലും സമാധാനം നൽകി അനുഗ്രഹിക്കണമെന്നും, എല്ലാ പൈശാചിക ബന്ധനങ്ങളിലും നിന്നും മോചിപ്പിക്കണമെന്നും പ്രാർത്ഥിക്കുന്നു.
St sabastion please pray for my family and our urgent needs. Andakarsakthikaludu bandanagal pottichariyanamae parisudhalmavinal nirakkanamae kurukkukal azhkkanamae Adanjupoya vazhikal thurannutharanamae kaividallae anugrahikkanamae
ഈ ശേ > അപ്പായോട് ഞങ്ങൾക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ പുണ്ണ്യാളച്ചാ ഈ വീടിന്റെ അവസ്ഥയു മക്കളുടെ പോരാഴ്മയും അവരെ ശാന്തരാക്കണമേ സ്നേഹത്തിന്റെ ഐക്യം നൽകി അനു ഗ്രഹിക്കണമെന്ന് യാചിക്കുന്നു.
വിശുദ്ധ സെബസ്ത്യാനോസേ ഞങ്ങൾക്ക് വേണ്ടി ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിതപങ്കാളിക്ക് വേണ്ടി മക്കൾ മാതാപിതാക്കൾക്ക് വേണ്ടി സഹോദരങ്ങൾക്ക് വേണ്ടി അങ്ങ് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണം 🙏🏽ഈശോയെ കൂടുതൽ സ്നേഹിക്കാനും കൂടുതൽ അറിയാനും വചനം പഠിക്കാനും ദൈവം ആഗ്രഹിക്കുന്നത് പോലെ ജീവിക്കാനും ഞങ്ങളെ സഹായിക്കണം🙏🙏amen🙏
വിശുദ്ധ സെബസ്ത്യാ നോസേ, മഹാമാരികളിൽ നിന്നും, ആപത്തുകളിൽ നിന്നും, അപകടങ്ങളിൽ നിന്നും, വിവിധ ലഹരികളുടെ അടിമത്വത്തിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ മക്കളെയും രക്ഷിക്കുവാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
വിശുദ്ധ സെബസ്ത്യാനോസ് പുണ്യവാള എനിക്കും എന്റെ കുടുംബത്തിനും എന്റെ മക്കൾക്ക് രണ്ടുപേർക്കും വേണ്ടിയും മക്കൾ രണ്ടുപേരും എഴുതിയിരിക്കുന്ന ബിഎസ്സി നേഴ്സിങ് പരീക്ഷയുടെ ഉന്നത വിജയത്തിനു വേണ്ടിയും ഈശോ അപ്പയോട് പ്രാർത്ഥിക്കണമേ
വിശുദ്ധ സെബാസ്തിനോസ് പുണ്യവാള എൻ്റെ പേടിയും വിറയും ഭയവും ഞെട്ടൽ ഒക്കെ മാറി ജോലി നൽകി അനുഗ്രഹിക്കണമേ കൊച്ച് എപ്പോഴും വീഴുന്ന അവസ്ഥയും കൊച്ചിന് ആരോഗ്യം ഇല്ലാത്ത അവസ്ഥയും അലർജിയും മാറ്റി കൊടുക്കണമേ എന്നും കൊച്ചിൻ്റെ ഞെട്ടലും ഭയം ഒക്കെ മാറ്റി കൊടുക്കണമെ എന്നും കൊച്ചിൻ്റെ വളർച്ചയിൽ ആപത്തും അപകടം ഇല്ലാതെ കാക്കണേ എന്നും പാർഥിക്കുന്നു പിന്നേ എൻ്റെ ഭർത്താവിൻ്റെ കള്ള് കുടി ഒക്കെ മാറ്റി കൊടുക്കണം എന്നും വീട്ടിൽ വരുമ്പോൾ കുടുംബത്തിൽ ഒരു പ്രശ്നവും ഇല്ലാതിരിക്കാനും സമാധാനത്തിൽ പോകാൻ പറ്റുന്നതിനും ചീത്ത ദുശീലങ്ങൾ മാറുന്നതിനും ആർക്കും കടം കൊടുക്കാതെ സ്വന്തം കാര്യം നോക്കി നിൽക്കാനും വീടും സ്ഥലവും എടുക്കാൻ പറ്റു ന്നതിനും ആരൊക്കെ ചേട്ടയിനെ കബളിപ്പിച്ച് കാര്യ സാധ്യം നിറവേറ്റുന്നോ അതു തിരിച്ചറിയാന് ഉള്ള ബോധോദയം കൊടുക്കാനും ചിട്ടിയിൽ കൂടിയ പൈസ നഷ്ടപേടതിരിക്കാനും തിരികെ കിട്ടുന്നതിനും ചേട്ടയിൻ്റ് പൈൽസ് കിഡ്നി സ്റ്റോൺ പല്ല് വേദന എല്ലാം മാറി കിട്ടാനും പാർത്തിക്കുന്നു
Please bless us with financial stability Jesus please heal us Jesus you know everything please have mercy on us please hear us Lord,St.Sebastian please pray for us Amen 🙏🏻
Pray for my joint pain issue. Pray for my wife health.Pray for our dog cookie health.Pray for my financial problems.Pray for my daughter bright future. pray for my both leg issue pain problems.
വിശുദ്ധ സെബസ്ത്യാനോ പുണ്യവാള നീറ്റ് എക്സാമിന് പഠിക്കുന്ന ജോസ്ന എന്ന മകളുടെ പഠിക്കുവാനുള്ള എല്ലാ അസ്വസ്ഥതകളും തടസ്സങ്ങളും ഭയവും പൂർണ്ണമായി എടുത്തുമാറ്റി ഭയം കൂടാതെ പഠിക്കാനും പരീക്ഷ എഴുതാനും അവളെ സഹായിക്കണമെന്ന്
Visudha st .Sebastian tomorrow I have driving test this is my third attempt pray for me .Chris today he is having chemistry exam .Kripa 3rd year mbbs exams pray for my daughter
Punnaya la kathukollanay noveanna mudangathe chollan papiyaya Anna sahayikanay Ante makalaku vandiprathikunna alla niyuganglkum thadasam kudathay sathichuthannu Achan paranja 7 vaganathite abishagathal nangalay anugrahikanay st Sebastian pray for us 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Logamambadum ulla alla makalude migrain thalavadana omittinging Pala vaividharogathal buthimuttunna alla makalude ante makalyde vadanagalum matti sugapaduthanay Anugrahikanay karunayarikanay Amen
വിശുദ്ധ സെബസ്ത്യാനോസേ കുടുംബത്തിന്റെ നിയോഗങ്ങളുടെ മേൽ ഇടപെടണമേ എനിക്ക് സാധിച്ചു തരണമേ
വിശുദ്ധ സെബാസ്ത്യനോസ് പുണ്യവാളാ, ഞങ്ങൾക്കും, ഞങ്ങളുടെ മക്കൾ, കുഞ്ഞുമക്കൾ, കുടുബംഗങ്ങൾ, പ്രിയപ്പെട്ടവർ, ഞങ്ങളോട് പ്രാർത്ഥന സഹായം ആവശ്യപെട്ടവർ, ഞങ്ങൾ പ്രാർത്ഥിക്കുവാൻ കടപ്പെട്ടിട്ടുള്ളവർ, എല്ലാവരെയും എല്ലാ വസന്ത കൾ, മാരകരോഗങ്ങൾ, രോഗപീഡകളിൽ നിന്നും കാത്തുകൊള്ളണമെന്ന് പ്രാർത്ഥിക്കുന്നു.🙏
വിശുദ്ധ സെബാസ്ത്യനോസ് പുണ്യവാള, എല്ലാ ക്യാൻസർ രോഗികൾക്കും സൗഖ്യം നൽകണമെന്ന് പ്രാർത്ഥിക്കുന്നു. 🙏
വിശുദ്ധ സെബാസ്ത്യനോസ് പുണ്യവാളാ, എല്ലാ കുടുബംങ്ങളിലും സമാധാനം നൽകി അനുഗ്രഹിക്കണമെന്നും, എല്ലാ പൈശാചിക ബന്ധനങ്ങളിലും നിന്നും മോചിപ്പിക്കണമെന്നും പ്രാർത്ഥിക്കുന്നു.
St sabastion please pray for my family and our urgent needs. Andakarsakthikaludu bandanagal pottichariyanamae parisudhalmavinal nirakkanamae kurukkukal azhkkanamae Adanjupoya vazhikal thurannutharanamae kaividallae anugrahikkanamae
St sabastion please protect us from evil spirits misfortune and epidimic diseases
ഈ ശേ > അപ്പായോട് ഞങ്ങൾക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ പുണ്ണ്യാളച്ചാ ഈ വീടിന്റെ അവസ്ഥയു മക്കളുടെ പോരാഴ്മയും അവരെ ശാന്തരാക്കണമേ സ്നേഹത്തിന്റെ ഐക്യം നൽകി അനു ഗ്രഹിക്കണമെന്ന് യാചിക്കുന്നു.
വിശുദ്ധ സെബസ്ത്യാനോസേ ഞങ്ങൾക്ക് വേണ്ടി ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിതപങ്കാളിക്ക് വേണ്ടി മക്കൾ മാതാപിതാക്കൾക്ക് വേണ്ടി സഹോദരങ്ങൾക്ക് വേണ്ടി അങ്ങ് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണം 🙏🏽ഈശോയെ കൂടുതൽ സ്നേഹിക്കാനും കൂടുതൽ അറിയാനും വചനം പഠിക്കാനും ദൈവം ആഗ്രഹിക്കുന്നത് പോലെ ജീവിക്കാനും ഞങ്ങളെ സഹായിക്കണം🙏🙏amen🙏
ഞങ്ങളുടെ കുടുംബത്തോടു കൃപ തോന്നാൻ പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏🙏
വിശുദ്ധ സെബസ്ത്യാ നോസേ, മഹാമാരികളിൽ നിന്നും, ആപത്തുകളിൽ നിന്നും, അപകടങ്ങളിൽ നിന്നും, വിവിധ ലഹരികളുടെ അടിമത്വത്തിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ മക്കളെയും രക്ഷിക്കുവാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
ഈശോയെ എന്റെ പാപങ്ങളുടെ മാലിന്യം തുടച്ചു നികേണമേ എളിമ തരണേ 🙏🏻🙏🏻
വിശുദ്ധ സെബസ്ത്യാനോസ് പുണ്യവാനെ യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ
വിശുദ്ധ സെബസ്ത്യാനോസ് പുണ്യവാള എനിക്കും എന്റെ കുടുംബത്തിനും എന്റെ മക്കൾക്ക് രണ്ടുപേർക്കും വേണ്ടിയും മക്കൾ രണ്ടുപേരും എഴുതിയിരിക്കുന്ന ബിഎസ്സി നേഴ്സിങ് പരീക്ഷയുടെ ഉന്നത വിജയത്തിനു വേണ്ടിയും ഈശോ അപ്പയോട് പ്രാർത്ഥിക്കണമേ
മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏🙏.
എന്റെ സെബസ്ത്യാസ എന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കടബാധ്യത മാറ്റിത്തരണമേ🙏.🙏 :🙏🙏🙏
എന്റെ അമ്മച്ചിയുടെ രോഗാവസ്ഥയിൽ ഈശോയുടെ സാന്നിധ്യം ഉണ്ടാകുവാൻ പുണ്യാളനോട് അപേക്ഷിക്കുന്നു🙏🏻🙏🏻🙏🏻
വിശുദ്ധ സെബാസ്തിനോസ് പുണ്യവാള എൻ്റെ പേടിയും വിറയും ഭയവും ഞെട്ടൽ ഒക്കെ മാറി ജോലി നൽകി അനുഗ്രഹിക്കണമേ കൊച്ച് എപ്പോഴും വീഴുന്ന അവസ്ഥയും കൊച്ചിന് ആരോഗ്യം ഇല്ലാത്ത അവസ്ഥയും അലർജിയും മാറ്റി കൊടുക്കണമേ എന്നും കൊച്ചിൻ്റെ ഞെട്ടലും ഭയം ഒക്കെ മാറ്റി കൊടുക്കണമെ എന്നും കൊച്ചിൻ്റെ വളർച്ചയിൽ ആപത്തും അപകടം ഇല്ലാതെ കാക്കണേ എന്നും പാർഥിക്കുന്നു പിന്നേ എൻ്റെ ഭർത്താവിൻ്റെ കള്ള് കുടി ഒക്കെ മാറ്റി കൊടുക്കണം എന്നും വീട്ടിൽ വരുമ്പോൾ കുടുംബത്തിൽ ഒരു പ്രശ്നവും ഇല്ലാതിരിക്കാനും സമാധാനത്തിൽ പോകാൻ പറ്റുന്നതിനും ചീത്ത ദുശീലങ്ങൾ മാറുന്നതിനും ആർക്കും കടം കൊടുക്കാതെ സ്വന്തം കാര്യം നോക്കി നിൽക്കാനും വീടും സ്ഥലവും എടുക്കാൻ പറ്റു ന്നതിനും ആരൊക്കെ ചേട്ടയിനെ കബളിപ്പിച്ച് കാര്യ സാധ്യം നിറവേറ്റുന്നോ അതു തിരിച്ചറിയാന് ഉള്ള ബോധോദയം കൊടുക്കാനും ചിട്ടിയിൽ കൂടിയ പൈസ നഷ്ടപേടതിരിക്കാനും തിരികെ കിട്ടുന്നതിനും ചേട്ടയിൻ്റ് പൈൽസ് കിഡ്നി സ്റ്റോൺ പല്ല് വേദന എല്ലാം മാറി കിട്ടാനും പാർത്തിക്കുന്നു
എന്റെ ഈശോയെ അനുഗ്രഹിക്കണ മേ 🙏🏻🙏🏻🙏🏻🙏🏻
മകൻ ഈശോയെ സ്‌നേഹിക്കാൻ കുർബാന പങ്കെടുക്കാൻ വേണ്ടി വിശുദ്ധ സെബാസ്റ്റ്യൻ പുണ്യാളൻ ഞങ്ങൾക്കു വേണ്ടി പ്രാർത്തിക്കണമായ
ഈശോയെ എന്റെ ജീവിതത്തിൽ ഉള്ള ഭയപ്പാടുകളെ ഈശോയെ എടുത്തു മാറ്റണമെ! രോഗപീഢകളെയും നിരാശയെയും എടുത്തു മാറ്റണമെ🙏
വി.. സെബാസ്റ്റ്യൻ പുണ്യാള എന്റെ മകന് എത്രയും വേഗം ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏😢😢😢😢
Ante reemamolude golly thadasam matti anugrahikanay Amen 🙏🏻
ഈശോയെ ഞങ്ങളുടെ കുടുംബം ത്തെ രോഗങ്ങൾ നീക്കി തരണമേ എന്റെ മകൾക്ക് തുടരെ വരുന്ന പനിയും ചുമയും പൂർണമായും മാറ്റിതരണമെ എന്റെ ഈശോയെ
Please bless us with financial stability Jesus please heal us Jesus you know everything please have mercy on us please hear us Lord,St.Sebastian please pray for us Amen 🙏🏻
Ante reejamolude migrain thalavadana omitting matti sugapaduthanay Amen 🙏🏻
ആമ്മേൻ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🙏🙏🙏
ഭർത്താവിനും മകനും ദൈവ സഹായത്താൽ ദൈവാനുഗ്രഹം ഉള്ള സ്വഭാവം നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു
വിശുദ്ധ സെബാസ്ത്യനോസ് 🙏🏻🙏🏻ജോലിയുടെ എല്ലാം ready ആയി വിസ ready ആയി എത്രയും പെട്ടന്ന് പോകുവാൻ സാധിക്കണേ 🙏🏻🙏🏻🙏🏻🙇🏻♀️🙇🏻♀️
എൻ്റെ മേൽ കരുണയായിരിക്കണമേയ്🙏
Ente kudumbathe anugragikkaname kudumbathil samaadhaanam nalkanamey 🙏
St. Sebastian pray for us and free us from all contagious infections 🙏
Punyavane, anghe sannidhiyil varan kripa tharename. Amen ✝️👏
വിശുദ്ധ.sebasthyaanoose ഞങ്ങളുടെ.makolle bhayathilninum.urakomillayimayilninnum makolle.reshikename
Punnyallan vazhi labicha ennu varathanna anugrahanglkum kodanukodi nanai paranju sthuthikunu Amen
Vesudha Sebastanose enekkum ente molkkum vendy Eesoyod madhyastham parayaname. Amen 🙏
❤. വി : കസബ സ്റ്റാ നോടെ രക്ഷിക്കണേ എല്ലാവരേയും നന്ദി🎉🎉🎉🎉🎉🎉🎉🎉
Linote വിസ തടസങ്ങൾ സമർപ്പിക്കുന്നു. ടോണിയേ, ആന്റണി ഇവരെ സമർപ്പിക്കുന്നു. 🙏🏻🙏🏻🙏🏻
വിശുദ്ധ.sebasthyanഎൻ്റെ.jeevidhapangalliyude ose
Reenamolude givithathayum kudumbathayum samatpikunu eppozhulla alla sangadam matti anugrahikanay makalayum givithapangaliyude kuvugal allam niravaki matti Holly spirtkondu nirakanay Amen 🙏🏻
Eshoyum amma mathvum ente kudubathil vanu vasikename..Nagale sahayikan vegam varename... Nagalude papagal ellam poruthu tharename.nagale vishudhikarikename..karuna thonaname.anugrahikename..
Thank you Acha,ennu thanna alla vaganathite abishagathal sugapaduthy anugrahikanay karunayarikanay Amen Avemaria
സെബസ്തൃനോസ് പുണൃളാ എന്റെ മകന്റെ കേസ് കോടതിയിൽ നിന്ന് പെട്ടെന്ന് മോചിപ്പിച്ചു തരണമെ എന്റെ മകന്റെ ജോലി യുടെ തടസം മാറ്റി ജോലി സ്ഥിരമായി നൽകണമെ
എൻ്റെ കുഞ്ഞു സിയാ മേരിയുടെ മേൽ കരുണയായിരിക്കണമെയ്🙏
Pray for my joint pain issue. Pray for my wife health.Pray for our dog cookie health.Pray for my financial problems.Pray for my daughter bright future. pray for my both leg issue pain problems.
St. Sebastian please prayer for US SN ❤️🙏 Amen 🕎🔯
Vishidhiyilgivikan anugrahikanay karunayarikanay Amen Avemaria 🙏🏻
Angayude prarthychappole kittia anugrahangalku nanni
st Sebastian's please pray for us Amen🙏 💕
Joann molude eppozhulla kuravugal 🎉matti Hollyspirt kondu nirakanay Amen 🙏🏻
Ellavareyum anugrahikkan prarthikkane🙏🙏🙏😭😭
Entr puniala ente mokente madhyaanam mattithereneme amen amen
Please pray for my children Jacob, Sneha n Anna for their success in life
🙏🙏🙏🙏
Amen Avemaria Halaluya Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen 🙏🏻
St Sebastian, kindly pray for our family
st.sebstian pray for us
Vishudha Sebastian ose punnallanagalkuvandi prathykanay makalude avasyangal samarpikunu karunayarikanay anugrahikanay Amen 🙏🏻
Praise the lord🙏hallelujah 🙏amen🙏
,,,🙏🙏🙏😔🙏🙏
വിശുദ്ധ സെബസ്ത്യാനോ പുണ്യവാള നീറ്റ് എക്സാമിന് പഠിക്കുന്ന ജോസ്ന എന്ന മകളുടെ പഠിക്കുവാനുള്ള എല്ലാ അസ്വസ്ഥതകളും തടസ്സങ്ങളും ഭയവും പൂർണ്ണമായി എടുത്തുമാറ്റി ഭയം കൂടാതെ പഠിക്കാനും പരീക്ഷ എഴുതാനും അവളെ സഹായിക്കണമെന്ന്
പുണ്യാളച്ചാ പഞ്ഞം പട വസന്തയിൽ നിന്ന് എന്റെ കുടുംബത്തെ കാക്കണെ🙏
Please pray for my son ajsh and liz family
Amen 🙏 🙏 🙏
Sebastyanose Ella pisagika sakthikaleyum njangalil innum akattikqlayaname amen
Pa:punyavane, sabha vittupoyavar thirike varename,, Dominic, preethi,Appachan… ellavareyum samarpicunnu. Amen 😢✝️✝️✝️👏
St sebastian please pray for my Abithamol 🙏🙏
Varshangalayi stalam vilpana nadakkunnilla punyala oru vazhi thurakkane🙏🙏🙏🙏🙏🙏
Ente makkale samarpiche prarthikunnu avarude phone addiction ninnum maganam kodukanamennu prarthikunnu
Please mercy on US SN 🙏 Amen
St Sebastian pray for my son Auttu
Praying for Elvis: Edvin: joel full fill with holy spirit& wisdoms
പൈശാചിക ബന്ധനത്തിൽ കഴിയുന്ന എല്ലാ കുടുംബങ്ങളെയും വ്യക്തികളെയും മോചിപ്പിക്കണമേ
St Sebastian pray for us🙏
Visudha st .Sebastian tomorrow I have driving test this is my third attempt pray for me .Chris today he is having chemistry exam .Kripa 3rd year mbbs exams pray for my daughter
St Sebastian please pray for Francis and Family
Ente bharthavinu enne almarthamayi snehikkan kripa nalkaname. Enne pattikkano enikk pakaram mattoru sthriye agrahikkano edayakkalle
Punnyalla papiyaya annodu prathana shayam paranjirikunna alla makalayum samarpikunu prathygichu Binny yude Ear balance te buthimuttukonduvishamikunna ahaamole sugapaduthanay Achate vaganathite abishagathal alla rogigalayum sugapaduthanay Amen 🙏🏻
St sebstine. Please pray for this dairty sinner😢😢😢😢😢
Maria... good job
Praying for my special intensions
Samadhanam tharanapekshikkename
സിജോ യാത്രയിൽ സെബാസ്റ്റ്യനോസ് പുന്ന്യയള കൂടെ ഉണ്ടകണമേ,വഴികൾ കാണിച്ചു തരണേ
Amen🙏🙏🙏
❤🎉🎉amen
Pls pray for me toheal from asthma
Liver rogam mattitharename amen amen amen
Punnaya la kathukollanay noveanna mudangathe chollan papiyaya Anna sahayikanay Ante makalaku vandiprathikunna alla niyuganglkum thadasam kudathay sathichuthannu Achan paranja 7 vaganathite abishagathal nangalay anugrahikanay st Sebastian pray for us 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Visudha sebasthyanose ente kudumbathe Ella thinmakalum pishachinte shaktikalil ninnum njangale mochipikaname
O Lord have mercy on US SN ❤Amen
St. Sebastian pray for us
Punnaalla papiyaya ante udapadiniyuganal thadasam kudathaesathichuthannu anugrahikanay karunayarikanay Amen
Vi: sebasthyanose adiyan te kalinte vedana mattitharname, paniyum ✝️👏
Logamambadum ulla alla makalude migrain thalavadana omittinging Pala vaividharogathal buthimuttunna alla makalude ante makalyde vadanagalum matti sugapaduthanay Anugrahikanay karunayarikanay Amen
എന്റെ ഈശോയെ അനുഗ്രഹിക്കണ മേ 🙏🏻🙏🏻🙏🏻🙏🏻
Cbse 12 board exam ezhuthan pokunna ente monu vendi prarthikane...
ജോയി സ്വിസ്സ് മാറാൻ തല്ല ജോലി നല്ല ഒരു വീട് നല്ല ഒരു വിവാഹം നടക്കാണേ ആ മോർ
Punyala njnagaldu niyagangalilulla thadassangl matti athu lebhikanayi njangalkuvendi madhystham vahikaname 🙏🙏
Visudha sebasthyanose njangalku dharyam nalkaname
എനിക്ക് ജോലി ലഭിക്കുവാൻ,
St sebastian pray for my house smen
April24 vare ulla prayeril Orkane :Lalamma&family
Please forgive our sins 🙏
എന്റെ മകന് നല്ല ബുദ്ധി കൊടുക്കണേ