വീട് എപ്പോഴും വൃത്തിയായിരിക്കാനുള്ള ടിപ്സ്/Clean & clutter free home habits/Keep your home mess free

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 71

  • @monai3759
    @monai3759 Год назад +6

    വീട് എപ്പോഴും വൃത്തിയായി ഇടാൻ വേണ്ടിയുള്ള എല്ലാ വീട്ടമ്മമാർക്കും വളരെ ഉപകാരപ്രദമായ ടിപ്പുകൾ എല്ലാം ഒരുപാട് ഇഷ്ടം ആയി 👍 വീഡിയോ വളരെ മനോഹരം ആയി തയ്യാറാക്കി അവതരിപ്പിച്ചു. ഇനിയും ഇതുപോലുള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു. വീഡിയോ ഷെയർ ചെയ്തതിന് ഒരുപാട് നന്ദി ഡിയർ 🙏💞

  • @MALAPPURAMVAVAS
    @MALAPPURAMVAVAS Год назад +3

    വളരെ നല്ല വീഡിയോ.. നമ്മൾ വീട്ടമ്മമാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ തന്നെയാണ്.. good Sharing

  • @kuttappiminituresandvlogs3848
    @kuttappiminituresandvlogs3848 Год назад +1

    വീഡിയോയിൽ പറഞ്ഞിരിക്കുന്നത് എല്ലാം നല്ല ശീലങ്ങൾ തന്നെ വീട് എപ്പോഴും വൃത്തിയായിരിക്കും. Thanks For Sharing

  • @fathimasworld2020
    @fathimasworld2020 Год назад +17

    വീട്ടമ്മമാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ തന്നെയാണ് വീഡിയോയിലൂടെ share ചെയ്തത് 👍

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 Год назад +6

    നമ്മൾ വീട്ടമ്മമാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു 👍👍👍

  • @abdulraoof9391
    @abdulraoof9391 11 месяцев назад +48

    ഇതൊക്കെ ചെയ്തിട്ടും കുട്ടികളുടെ ഇടയിൽ ഇത് keep ചെയ്യാൻ പാട് പെടുന്ന ഞാൻ 😄

  • @Maryskitchen1
    @Maryskitchen1 Год назад +4

    Useful video. Very detailed explained. Nice sharing.

  • @merinvarghese9110
    @merinvarghese9110 Год назад +3

    Ellam useful aya tips❤

  • @sarajohn5857
    @sarajohn5857 Год назад +3

    വീട് ചെറുതായാലും വലുതായാലും വൃത്തി ആയിരിക്കാനുള്ള ടിപ്സ് വളരെ ഉപകാരം ഉള്ളത് തന്നെ

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 Год назад +2

    വീടിന്റെ എല്ലാ മുക്കും മൂലയും ഒക്കെ നല്ല ക്ലീൻ ആയല്ലോ കണ്ടിരിക്കാൻ തന്നെ നല്ല രണ്ടാമുണ്ടായിരുന്നു 😍😍❤️❤️

  • @ronusvlogmomme7554
    @ronusvlogmomme7554 11 месяцев назад +1

    Good sharing 🥰🥰

  • @nadeerasaleem6785
    @nadeerasaleem6785 10 месяцев назад +1

    Super

  • @sreelekha6220
    @sreelekha6220 11 месяцев назад +3

    Enikum thonni brush kondu pipil kazhukunnathu kanditu athu sariyayilla ennu angsne cheyyaruthu

  • @abdulraoof9391
    @abdulraoof9391 11 месяцев назад +2

    👍🏻👍🏻

  • @akv-qu1gl
    @akv-qu1gl Год назад +4

    Chechi,wash basin te ul bhagam kazhukiyabrush vechu pipe kazhuki.athu thettanu keedanukkal pipe il ethum

  • @OurhomeisVeryspecial
    @OurhomeisVeryspecial Год назад +1

    നല്ല useful video

  • @MiniAby-jn3ph
    @MiniAby-jn3ph Год назад +1

    Useful video😍 Thanku dear❤❤

  • @GodsGraceRuchikkoot
    @GodsGraceRuchikkoot Год назад +1

    Very useful video
    Keep it up

  • @shyjivlogs
    @shyjivlogs Год назад +1

    Usefull വീഡിയോ

  • @MSBCraftnCooking
    @MSBCraftnCooking Год назад +2

    വീട്ടമ്മമാർക്ക് വളരെ ഉപകാരമുള്ള video ആയിരുന്നു

  • @JinsVlog1
    @JinsVlog1 Год назад +2

    Adipolli

  • @sherinfebin20
    @sherinfebin20 Год назад +1

    Cleaning vedio super ayittundu☝️☝️

  • @jollyvarghese8098
    @jollyvarghese8098 Год назад +2

    Ettavum budhimut ulla pani.. Cleaning.. Nice video dear

  • @anahafoods2835
    @anahafoods2835 Год назад +1

    Useful upload thanks 👍😊

  • @navinandaz2827
    @navinandaz2827 Год назад +1

    Liked 👍👍neat &clean 👌👌👍👍well presented 👍

  • @sooryaprabha
    @sooryaprabha Год назад +1

    Good video

  • @binukunjuolickal2798
    @binukunjuolickal2798 11 месяцев назад +1

    ❤super

  • @ranibabu7357
    @ranibabu7357 9 месяцев назад +1

    Valarea aagrhamundu but pearakutty ullathu kondu saadhikkunnilla

  • @C-hub123
    @C-hub123 Год назад +2

    ❤❤❤

  • @RadhaRaman-k4e
    @RadhaRaman-k4e Год назад +3

    കുറച്ചുകൂടി ഉറക്കെ പറയണം

  • @AnuLivingVids
    @AnuLivingVids Год назад +1

    Useful video dear ❤❤

  • @Nappooskitchen
    @Nappooskitchen Год назад +1

    ഞാൻ ഇത് ഡെയ്‌ലി cheyyunnathaa😂😂ഇതിൽ സീലിങ് ഫാൻ ഇടക് ഇടക് thufakkanum കൂടി പറയണമായിരുന്ന്

  • @ranibabu7357
    @ranibabu7357 Год назад +1

    Vijarikkum but saadhikkunnilla

    • @liyashomelykitchen1450
      @liyashomelykitchen1450  Год назад

      🥰കുറച്ചു കുറച്ചു ശ്രമിക്കാം