❤❤ ഇത്രയും ടൈപ്പ് ചെയ്യത് comment ഇടാൻ കാണിച്ച മനസ്സിന്...🙏🙏🙏🙏🙏🙏..thank u so muchc 😊😊😊..nammulude jolikal mammal cheyyan Manas കാണിക്കണം...എല്ലാം ചെയ്ത് വൃത്തിയായി കാണുമ്പോൾ കിട്ടുന്ന ഒരു happiness and positive mind ഉണ്ട്...അത് വല്ലാത്ത ഒരു ശാന്തത മനസ്സിന്.കിട്ടും...കമൻ്റിൽ പറഞ്ഞ പോലെ അടുക്കും ചിട്ടയും ആയി കര്യങ്ങൾ ചെയ്താൽ അത് life full reflect ചെയ്യും...❤❤ ..
അടുക്കും ചിട്ടയും നല്ലതാണ്. അതിനേക്കാൾ പ്രധാനമാണ് നമ്മുടെ ആരോഗ്യം. മാനസിക ആരോഗ്യം ഒരു പടി കൂടി മുന്നിലാണ് ഒ ന്ന് കിടപ്പിലായാൽ തീരുന്നതാണ് ന മ്മുടെ വൃത്തിയും മെനയും... അതു കൊണ്ടു പാട്ടുകേട്ടും സിനിമ കണ്ടും റീൽസ് കണ്ടും ജോലികൾ എല്ലാവരുമായി ഷെയർ ചെയ്‌തും ആസ്വദിച്ചു മുന്നോട്ടു പോവുക
എനിക്ക് എന്റെ വീട് 101% neet ആക്കി ഇടാനാണ് ഇഷ്ടം. ഒരാൾ മാത്രം വിചാരിച്ചാൽ പോരാ. Neet ആക്കി ഇടണമെങ്കിൽ എല്ലാവരും ഒരേപോലെ വിചാരിക്കണം. ഇല്ലങ്കിൽ നല്ല ആരോഗ്യം ഉള്ള ആൾ ആവണം. Strict ആയിരിക്കണം.❤🙏
എന്നും ഈ ജോലികൾ ചെയ്താൽ കുറച്ച് സമയം കൊണ്ട് ജോലിയെല്ലാം തീരും മനസ്സിന് നല്ല തൃപ്തി തോന്നും.വളരെ നല്ല വീഡിയോ.എല്ലാവർക്കും ഇതൊക്കെ അറിയാമെങ്കിലും പിന്നത്തേക്ക് മറ്റിവെക്കുന്നത് കാരണം ജോലി കുന്നുകൂടി കിടക്കും😊
ഈ വീഡിയോ കാണുന്നത് കൂടുതലും സ്ത്രീകൾ ആയിരിക്കും അതുകൊണ്ട് ഫോണിൽ കുത്തി കളിക്കുന്ന സമയം മതി എന്ന് പറയരുത് അങ്ങനെ കുത്തി കളിക്കുമ്പോൾ ആണ് ഇതൊക്കെ കാണുന്നത് അതുകൊണ്ട് സ്ത്രീകൾ സ്ത്രീകൾക്ക് തന്നെ പാരയാവരുത്
ഞാനും ഇതേ രീതിയിൽ മുന്നോട്ടുപോകു ന്നവരാണ് വൃത്തിയില്ലാതെ കിടക്കുന്നത് കണ്ടാൽ വല്ലാത്ത ഒരു സ്വസ്ഥത കുറവാണ് മൊത്തം ക്ലീനായി കിടക്കുന്നത് കണ്ടാലേ മനസ്സും ക്ലീൻ ആവും എങ്കിലേ സ്വസ്ഥമായി ഉറക്കം തന്നെ കിട്ടുകയുള്ളൂ❤️❤️
പറഞ്ഞതൊക്കെ കൊള്ളാം പക്ഷേ എല്ല ദിവസ ഒരേപോലെ ആയിരിക്കില്ല മനുഷ്യനല്ലേ ചില ദിവസം മടി ഉണ്ടാകും പിന്നെ ചേച്ചി പറഞ്ഞ ഇപ്പോലെ ഫോണിൻ കേറി യിലെങ്കിൽ ചേചി പറഞ്ഞത് എങ്ങിനെ കാണും എല്ലാ enjoyment വും വേണം
വീട് അടുകി ഒതുക്കി വെച്ച് ക്ലീൻ അകി വെച്ച് കഴിഞ്ഞ മനസ്സിന് കിട്ടുന്ന ഒരു സുഖം ഉണ്ട്❤.....ഡെയ്‌ലി ഇത് പോലെ ചെയ്ത പണിയും എളുപ്പം.....ടെൻഷൻ ഉള്ളവർക്ക് മനസ്സിന് നല്ലൊരു എനർജി ആണ്❤
ഇതൊക്കെ ഒരാൾ തന്നെ ചെയ്യണം എന്ന് എന്താ നിർബന്ധം. കുട്ടികൾക്കും ഭർത്താവിനും വീട്ടിലുള്ള എല്ലാ അംഗങ്ങൾക്കും ഒരേപോലെ തുല്യമായി ജോലി ചെയ്യാം. വീട്ടമ്മയാണെന്നും പറഞ്ഞ് എല്ലാ ജോലിയും കൂടി ചെയ്താൽ നടുവൊടിഞ്ഞു കിടന്ന് ആരും ഒരു തുള്ളി വെള്ളം പോലും തരില്ല. എല്ലാ ദിവസവും സിങ്ക് കഴുകിയെങ്കിലും തുടച്ചില്ലെങ്കിലും ഒന്നും ഒരു പ്രശ്നവുമില്ല. നമ്മുടെ ശരീരം നമ്മൾ തന്നെ നോക്കണം.
..അവര്ക് അവരുടേതായ വേറെ ജോലി ഉണ്ടാകുമല്ലോ.....പിന്നെ കുഞ്ഞു കുഞ്ഞു ജോലികൾ ഒക്കെ അവരോടും പറയാം.....എന്തൊക്കെ ആയാലും നമ്മൾ ചെയ്താൽ നമുക്ക് കിട്ടിയ സന്തോഷം അത് അനുഭവിച്ച് അറിയണം ......❤❤❤....ദിവസവും ഇതൊക്കെ ചെയ്താൽ ഇതിന് വലിയ സമയം ഒന്നും വേണ്ട. ...ഡെയ്‌ലി തുടകുന്ന വീട് കാണാൻ തന്നെ ഓരു സന്തോഷ....10 മിനിറ്റ് വേണ്ടല്ലോ തുടച്ച് ഇടൻ 😊
@@nammuandme പറയുന്നവർക്ക് ഇങ്ങനെ ഇരുന്നു പറയാം ഒരാൾ തന്നെ വീട് ഫുള്ള് നോക്കി ആഹാരവും വെച്ച് കുട്ടികളെയും പരിപാലിച്ച് ജോലിക്കും പോകുന്നവരുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ
@@nammuandme സ്ത്രീകൾക്ക് എന്താ സ്ത്രീകളുടേതായിട്ടുള്ള ജോലികൾ ഒന്നും ഇല്ലേ പുരുഷന്മാർക്ക് മാത്രമേയുള്ളോ അവരുടേതായിട്ടുള്ള ജോലികൾ. ഞാൻ പറഞ്ഞത് ഈ പണികൾ ഒന്നും ചെയ്യേണ്ട എന്നല്ല ചെയ്യണം. നമ്മൾ നമ്മളെ തന്നെ മറന്നു ചെയ്യരുത് എന്നെ ഞാൻ പറഞ്ഞുള്ളൂ. കാരണം ഒന്നു വീണാൽ അറിയാം ആരൊക്കെ ഒരു തുള്ളി വെള്ളം തരും എന്ന്.
ഏറ്റവും വിലമതിക്കേണ്ടതും, വളരെ പ്രധാനപ്പെട്ടതുമായ കാര്യങ്ങളാണ് നാമറിഞ്ഞത്. എല്ലാവരും ഇതു പ്രവർത്തി യിൽ കൊണ്ടുവരിക. ഇമെസ്സേജ് എനിക്കു വളരെ ഇഷ്ടപ്പെട്ടു. ഞാനും ഇതു പ്രത്യേകം ശ്രദ്ധിക്കും Thank you.
എല്ലാം നല്ലതാണ് പക്ഷെ നമുക്കു food കഴിക്കാനും വിശ്രമിക്കാനും കൂടി time കണ്ടെത്തണം.... കിടന്നുപോയാൽ തീർന്നില്ലേ എല്ലാം..... അപ്പോൾ പിന്നെ ആര് വൃത്തിയാക്കാനാണ്....പിന്നീട് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടു വലുതാണ്
Daily ഇത് മാത്രം അല്ല, foodum കൂടെ ഉണ്ടാക്കി രണ്ടു കുഞ്ഞുകുട്ടികളെ ഒരുക്കി സ്കൂളിലോ, സ്കൂൾ ഇല്ലാത്ത ദിവസം, അമ്മ വീട്ടിലോ, ആക്കി.. എന്നിട്ടാണ് ഡ്യൂട്ടിക്ക് പോകുന്നത്.. I' am One man army, No rest.. വയ്യാത്ത ഒരു ദിവസം ആരെങ്കിലും help ചെയ്യാൻ ഉണ്ടായിരുന്നെങ്കിൽ എന്നാലോചിക്കും, പിന്നെ servantsne, നമ്മുടെ time ആയി affordable ആകില്ല, അവർക്ക് ഭയങ്കര ഡിമാൻഡ്, അവരെ കൂടി നമ്മൾ serve ചെയ്യേണ്ട അവസ്ഥ 🤦♀️..
വീട്ടമ്മ തന്നെ ചെയ്യണം എന്നില്ല. ഭർത്താവ് ജോലിക്ക് പോയി വരവ് ചിലവ് നോക്കുന്ന പോലെയും മറ്റു കാര്യങ്ങൾ നോക്കുന്ന പോലെ വീട്ടമ്മയും അത് പോലെ ജോലി ചെയ്ത് വരുമാനം കണ്ടെത്തുകയും മറ്റു കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുകയും ആണെങ്കിൽ എല്ലാവർക്കും ചെയ്യാം
ചുരുക്കി പറഞ്ഞാൽ അടിച്ചും തുടച്ചും അടുക്കിപെറുക്കിയും വീട്ടിലുള്ളവരെ 24 മണിക്കൂറും സേവിക്കുന്നവൾ ഉത്തമയായ ഭാര്യ. ഇതിൽ കാണിച്ചിരിക്കുന്ന കാൽ ഭാഗം ജോലിയെങ്കിലും കുട്ടികൾക്കും ഭർത്താവിനുമൊക്കെ വീതിച്ചു കൊടുത്താൽ നന്ന്.
എല്ലാ ജോലിയും ഒരാൾ തന്നെ ചെയ്യണോ... Bed last എണീക്കുന്നവർ വിരി നേരെ ആക്കി ഇടണം... കുട്ടികളോട് പറയാം.. അത് ചെയ്യാൻ... ഭർത്താവിനും ചെയ്യാം... കുഴപ്പമൊന്നും ഇല്ല... എല്ലാം പെണ്ണുങ്ങൾ ചെയ്യണോ... എന്റെ വീട്ടിൽ കണ്ടതിന്റെ ബാക്കി ചെയ്തോണം അങ്ങനെയാ... കുട്ടികളുടെ room അവർ തന്നെ clean ആകും... അവരുടെ dress അവർ തന്നെ മടക്കി അലമാരയിൽ വെക്കും... Husband എന്റെ കൂടെ കിച്ചണിൽ ജോലിക്ക് കൂടും...അരിഞ്ഞു തരാൻ ഉണ്ടേൽ അത് ചെയ്യും... പാത്രം കഴുകാൻ ഉണ്ടേൽ അത്... അപ്പോ നമ്മൾക്ക് ജോലി പകുതി കുറയും... അങ്ങനെ ഓരോന്നും share ചെയ്താൽ ആർക്കും മടുപ്പില്ല.... അടുക്കളയിൽ തന്നെ ആയി പോയി എന്ന തോന്നൽ പെണ്ണുങ്ങൾക്കും ഇല്ല..
ചേച്ചി പറഞ്ഞത് വളരെ ശരിയാണ് പെട്ടെന്ന് ഒരു ഗസ്റ്റ്കൾ വരുമ്പോൾ വീട് വൃത്തിയില്ലാതെ കിടക്കുന്നത് കണ്ടാൽ വീട്ടമ്മമാരെയാണ് പറയുന്നത് അതുകൊണ്ട് എന്റെ വീട് എപ്പോഴും ക്ലീൻ ആയിരിക്കും ❤️❤️
V. Gud dear, but working ladies & working children.... Little difficult... Tiredness, sick etc.. 3 times fud making.... But you are saying the Truth... Keep it up...
ഉള്ള സമയം നമ്മൾ കഴിയുന്ന ജോലി ചെയ്യുക, ഇതെല്ലാം എല്ലാരും ചെയ്യുന്നത് തന്നെ ആണ് എല്ലാ വീട്ടമ്മ യും ഇതൊക്കെ ചെയ്യുന്ന താണ് അതിങ്ങനെ വിവരിക്കേണ്ട അവസ്യത്തെ ഇല്ല, ഞാൻ വീട്ടിലിരുന്നു വർക്ക് ഹോം ചെയ്യുന്നതാണ്, അതിന്റ ഇടയിൽ ജോലിചെയ്യും അല്ലാതെ ഇതു തന്നെ ചെയ്തോണ്ട് ഇരിക്കാൻ പറ്റുമോ 😮😮
Thank u so much chechi... ഒത്തിരി ഒത്തിരി സന്തോഷം തോന്നി എനിക്ക് ഈ കമൻ്റ് കണ്ടപ്പോൾ....🤗🤗🤗💞💞🥰💞❤️❤️❤️❤️🙏🥰🥰🙏🙏🙏🙏wish you belated Xmas and advance happy new year 💖💓
ഞാൻ ഒരു ജോലിയും പിന്നത്തേക്ക് വെയ്ക്കില്ല. ഉടൻ തന്നെ വൃത്തിയാക്കും. പാത്രങ്ങൾ കൂട്ടിയിട്ടില്ല. സ്ലാബും ഉടൻതന്നെ clean ചെയ്യും. ഇട്ടേക്കില്ല. അതോരോരുത്തരുടെ ശീലമാണ്. ചോട്ടയിലെ ശീലം ചുടല വരെ
Daily ghan cheyyunnu,valia garden ghan undakki,vellam nanakkanam,athinu venda paripalanam, mughalilum thazheyum,muttavum okeyum adichu vari roomokke thudakkum. Valia veedanu. Toilet thanne 5 undu bath room attached roomukal anu. Enikkum ninnepole veed vrithiyayale happy undavoo. Cheruppam muthale inghane anu. Enikku evidepoyalum happy illa,ente veettil vannu gardenil irikkunnathum oonghalil adunnathum terassil irunnu treesum mattum nokkunnathanu ishtam. Ellam orderil cheyyunnu.
Molk nallathe varoo. Innathe pennunghal onnum joli cheyyan ishtamilla ennanu kelkkunnath. Achadakkathil vrithiyayi gheevikkanam gheevitham onne ullu. Ororutharum avarude ishtathinu gheevikkatte. Areyum nirbhandikkenda. Ennal nallathu cheyyunnavare kuttappeduthathe angeekarikkan ee vimarshikkunnavar thayyaravanam.
Veettil vere alkkar undenkil avarkkum cheyyam parenjokke nokkam, ellam swayam arinju cheyyukayanu vendath. Enikku molude ee vedio ishtamayi. Thanks.❤❤❤
❤❤ ഇത്രയും ടൈപ്പ് ചെയ്യത് comment ഇടാൻ കാണിച്ച മനസ്സിന്...🙏🙏🙏🙏🙏🙏..thank u so muchc 😊😊😊..nammulude jolikal mammal cheyyan Manas കാണിക്കണം...എല്ലാം ചെയ്ത് വൃത്തിയായി കാണുമ്പോൾ കിട്ടുന്ന ഒരു happiness and positive mind ഉണ്ട്...അത് വല്ലാത്ത ഒരു ശാന്തത മനസ്സിന്.കിട്ടും...കമൻ്റിൽ പറഞ്ഞ പോലെ അടുക്കും ചിട്ടയും ആയി കര്യങ്ങൾ ചെയ്താൽ അത് life full reflect ചെയ്യും...❤❤
..
❤
😅😅
അടുക്കും ചിട്ടയും നല്ലതാണ്. അതിനേക്കാൾ പ്രധാനമാണ് നമ്മുടെ ആരോഗ്യം. മാനസിക ആരോഗ്യം ഒരു പടി കൂടി മുന്നിലാണ് ഒ ന്ന് കിടപ്പിലായാൽ തീരുന്നതാണ് ന മ്മുടെ വൃത്തിയും മെനയും... അതു കൊണ്ടു പാട്ടുകേട്ടും സിനിമ കണ്ടും റീൽസ് കണ്ടും ജോലികൾ എല്ലാവരുമായി ഷെയർ ചെയ്‌തും ആസ്വദിച്ചു മുന്നോട്ടു പോവുക
എത്ര ചെയ്താലും അത് റിവേഴ്‌സ് ആക്കുന്ന രീതിയിൽ ഉള്ള ആൾക്കാർ ഉള്ളിടത്തു എത്ര ക്ലീൻ ആക്കിയിട്ടും കാര്യം ഇല്ല
👍
👍
സത്യം
😊
S
എല്ലാം നല്ല കാര്യം പക്ഷെ വീട്ടിൽ നാലുപേര് ഉണ്ടെങ്കിൽ ഒരാൾ വൃത്തിയാക്കും ബാക്കി മൂന്ന് പേര് കുളമാക്കും എന്താ ചെയ്ക 😢
😊😊😊🥰🤍
എനിക്ക് എന്റെ വീട് 101% neet ആക്കി ഇടാനാണ് ഇഷ്ടം. ഒരാൾ മാത്രം വിചാരിച്ചാൽ പോരാ. Neet ആക്കി ഇടണമെങ്കിൽ എല്ലാവരും ഒരേപോലെ വിചാരിക്കണം. ഇല്ലങ്കിൽ നല്ല ആരോഗ്യം ഉള്ള ആൾ ആവണം. Strict ആയിരിക്കണം.❤🙏
💓💓🥰🥰😊😊🤝💯
💯💯💯💯💯💯💯💯💯💯💯💯👌👏👋👍
അതു ശരിയാ. എന്റെ വീടിന്റെ അവസ്ഥ അതാണ് ഞാൻ വൃത്തി ആക്കും പിള്ളാര് വൃത്തികേട് ആക്കും
@@adukkalayilninnum228kocg kutikal undenki epozhum vrithi akane neram kanu 😂
എല്ലാം നല്ലതു തന്നെ വീട്ടുകാരുടെ സഹകരണം വളരെ പ്രധാനം
👍👍👍🤗🤗💙
വീട് വൃത്തി ആയി ഇരിക്കാൻ ഒരാൾ മാത്രം വിചാരിച്ചിട്ട് കാര്യം ഇല്ല... വീട്ടിൽ താമസിക്കുന്ന എല്ലാവരും തീരുമാനിക്കണം
😊
Correct
Corccet
എത്ര ജോലിക്ക് പോയിട്ട് വന്നാലും ഞാനും ഡെയിലി ഇതുപോലെ വീട് ക്ലീൻ ചെയ്യും. ഇങ്ങനെ വൃത്തിയായി ഇരിക്കുന്ന കാണാൻ ഒരു പ്രേത്യേക ഫീൽ ആണ്
സത്യം.....🙏🙏🙏😊😊😊😄🌟🌟💓💚💙keep going on dear 😊 😄 😊 💓
❤❤❤
എന്നും ഈ ജോലികൾ ചെയ്താൽ കുറച്ച് സമയം കൊണ്ട് ജോലിയെല്ലാം തീരും മനസ്സിന് നല്ല തൃപ്തി തോന്നും.വളരെ നല്ല വീഡിയോ.എല്ലാവർക്കും ഇതൊക്കെ അറിയാമെങ്കിലും പിന്നത്തേക്ക് മറ്റിവെക്കുന്നത് കാരണം ജോലി കുന്നുകൂടി കിടക്കും😊
സത്യം...
☺️☺️🤗 Thank u so much dear ❤️💕
Oru veed neet aayirikanm enkil aa veetile muzhuvan peru orupole agrahiknm
വീട് നന്നാകാൻ വേറെ ഒന്നു ചെയ്യണ്ട, കെട്ടിയോനെയും കുട്ടികളെയും ഒരുമാസം മാറ്റി നിർത്തിയാൽ മതിയാകും
അങ്ങനെ പറയരുത് അവരെല്ലെങ്കിൽ എന്ത് ജീവിതമാ അത് ഇല്ലാത്തവർക്കെ അത് ariyulu🥲
എന്നാ പിന്നെ കെട്ടണ്ടാരുന്നല്ലോ 😂😂
സൂപ്പർ ആയിട്ടുണ്ട് ഞാനും ഇതുപോലെ വൃത്തിയാക്കുമായിരുന്നു എനിക്ക് മാത്രമാണ് ചുമതല. ഇപ്പോൾ പറ്റുന്നില്ല. വയ്യാണ്ടായി എന്നാലും ഒപ്പിക്കും ❤
ഒരു ദിവസം എന്തേലും ചെയ്യാൻ വിട്ടുപോയാൽ വിരുന്നുകാർ അന്നുതന്നെ വരും 😂
അത് 💯💯☺️
Satyam...
Correct
Correct aa 😂
അതു സത്യം 👍🏻😅
ഈ വീഡിയോ കാണുന്നത് കൂടുതലും സ്ത്രീകൾ ആയിരിക്കും അതുകൊണ്ട് ഫോണിൽ കുത്തി കളിക്കുന്ന സമയം മതി എന്ന് പറയരുത് അങ്ങനെ കുത്തി കളിക്കുമ്പോൾ ആണ് ഇതൊക്കെ കാണുന്നത് അതുകൊണ്ട് സ്ത്രീകൾ സ്ത്രീകൾക്ക് തന്നെ പാരയാവരുത്
ഫോൺ over use ചെയ്ത് ടൈം വെറുതെ കളയരുത് എന്ന് മാത്രമേ സുഹൃത്തേ ഉദ്ദേശിച്ചുള്ളൂ.... don't misinterpret things🙏🙂
ഞാനും ഇതേ രീതിയിൽ മുന്നോട്ടുപോകു ന്നവരാണ് വൃത്തിയില്ലാതെ കിടക്കുന്നത് കണ്ടാൽ വല്ലാത്ത ഒരു സ്വസ്ഥത കുറവാണ് മൊത്തം ക്ലീനായി കിടക്കുന്നത് കണ്ടാലേ മനസ്സും ക്ലീൻ ആവും എങ്കിലേ സ്വസ്ഥമായി ഉറക്കം തന്നെ കിട്ടുകയുള്ളൂ❤️❤️
❤❤❤❤😊😊😊
പറഞ്ഞതൊക്കെ കൊള്ളാം പക്ഷേ എല്ല ദിവസ ഒരേപോലെ ആയിരിക്കില്ല മനുഷ്യനല്ലേ ചില ദിവസം മടി ഉണ്ടാകും പിന്നെ ചേച്ചി പറഞ്ഞ ഇപ്പോലെ ഫോണിൻ കേറി യിലെങ്കിൽ ചേചി പറഞ്ഞത് എങ്ങിനെ കാണും എല്ലാ enjoyment വും വേണം
😊
ഇതെല്ലാം എന്നും ചെയ്യുന്നത് കൊണ്ട് no pbm
വീട് അടുകി ഒതുക്കി വെച്ച് ക്ലീൻ അകി വെച്ച് കഴിഞ്ഞ മനസ്സിന് കിട്ടുന്ന ഒരു സുഖം ഉണ്ട്❤.....ഡെയ്‌ലി ഇത് പോലെ ചെയ്ത പണിയും എളുപ്പം.....ടെൻഷൻ ഉള്ളവർക്ക് മനസ്സിന് നല്ലൊരു എനർജി ആണ്❤
സത്യം തന്നെഡാ... അത് ഒരു പ്രത്യേക ഫീൽ ആണ്... വല്ലാത്ത ഒരു സന്തോഷം കൂടെ മനസമധനവും....😄😄😄👍👍👍👌👌👌🥰😊😊😊😄🙏🙏
Correct
ഇതൊക്കെ ഒരാൾ തന്നെ ചെയ്യണം എന്ന് എന്താ നിർബന്ധം. കുട്ടികൾക്കും ഭർത്താവിനും വീട്ടിലുള്ള എല്ലാ അംഗങ്ങൾക്കും ഒരേപോലെ തുല്യമായി ജോലി ചെയ്യാം. വീട്ടമ്മയാണെന്നും പറഞ്ഞ് എല്ലാ ജോലിയും കൂടി ചെയ്താൽ നടുവൊടിഞ്ഞു കിടന്ന് ആരും ഒരു തുള്ളി വെള്ളം പോലും തരില്ല. എല്ലാ ദിവസവും സിങ്ക് കഴുകിയെങ്കിലും തുടച്ചില്ലെങ്കിലും ഒന്നും ഒരു പ്രശ്നവുമില്ല. നമ്മുടെ ശരീരം നമ്മൾ തന്നെ നോക്കണം.
..അവര്ക് അവരുടേതായ വേറെ ജോലി ഉണ്ടാകുമല്ലോ.....പിന്നെ കുഞ്ഞു കുഞ്ഞു ജോലികൾ ഒക്കെ അവരോടും പറയാം.....എന്തൊക്കെ ആയാലും നമ്മൾ ചെയ്താൽ നമുക്ക് കിട്ടിയ സന്തോഷം അത് അനുഭവിച്ച് അറിയണം ......❤❤❤....ദിവസവും ഇതൊക്കെ ചെയ്താൽ ഇതിന് വലിയ സമയം ഒന്നും വേണ്ട. ...ഡെയ്‌ലി തുടകുന്ന വീട് കാണാൻ തന്നെ ഓരു സന്തോഷ....10 മിനിറ്റ് വേണ്ടല്ലോ തുടച്ച് ഇടൻ 😊
@@nammuandme പറയുന്നവർക്ക് ഇങ്ങനെ ഇരുന്നു പറയാം ഒരാൾ തന്നെ വീട് ഫുള്ള് നോക്കി ആഹാരവും വെച്ച് കുട്ടികളെയും പരിപാലിച്ച് ജോലിക്കും പോകുന്നവരുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ
@@nammuandme സ്ത്രീകൾക്ക് എന്താ സ്ത്രീകളുടേതായിട്ടുള്ള ജോലികൾ ഒന്നും ഇല്ലേ പുരുഷന്മാർക്ക് മാത്രമേയുള്ളോ അവരുടേതായിട്ടുള്ള ജോലികൾ. ഞാൻ പറഞ്ഞത് ഈ പണികൾ ഒന്നും ചെയ്യേണ്ട എന്നല്ല ചെയ്യണം. നമ്മൾ നമ്മളെ തന്നെ മറന്നു ചെയ്യരുത് എന്നെ ഞാൻ പറഞ്ഞുള്ളൂ. കാരണം ഒന്നു വീണാൽ അറിയാം ആരൊക്കെ ഒരു തുള്ളി വെള്ളം തരും എന്ന്.
@@sherinak9371 athu shariyaa👍🏻
അതെ. Nmmale നോക്കാൻ നമ്മൾ മാത്രം കാണ്.മറക്കണ്ട
എനിക്ക് വീഡിയോ വളരെ ഇഷ്ടമായി 👍👍
Thank you so much dear ❤️💕😘
ഏറ്റവും വിലമതിക്കേണ്ടതും, വളരെ പ്രധാനപ്പെട്ടതുമായ കാര്യങ്ങളാണ് നാമറിഞ്ഞത്. എല്ലാവരും ഇതു പ്രവർത്തി യിൽ കൊണ്ടുവരിക. ഇമെസ്സേജ് എനിക്കു വളരെ ഇഷ്ടപ്പെട്ടു. ഞാനും ഇതു പ്രത്യേകം ശ്രദ്ധിക്കും Thank you.
Thank u soooooo much 😊😄💓💞💞
ചെയ്യാനുള്ള മനസ്സുണ്ടാകുന്നത് നല്ല കാര്യം തന്നെയാണ് ❤
എല്ലാം നല്ലതാണ് പക്ഷെ നമുക്കു food കഴിക്കാനും വിശ്രമിക്കാനും കൂടി time കണ്ടെത്തണം.... കിടന്നുപോയാൽ തീർന്നില്ലേ എല്ലാം..... അപ്പോൾ പിന്നെ ആര് വൃത്തിയാക്കാനാണ്....പിന്നീട് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടു വലുതാണ്
🤗🤗🤗ശെരിയാണ്..☺️😊😊😊☺️👍👍
Room fresher ഉപയോഗിക്കല്ല് അതു ശ്വസിക്കുന്നത് ദോഷം, അതിന് പകരം നാച്ചുറൽ smell ഉള്ളത് ഉപയോഗിക്കുക
😊😃 sure
Smell kittanay engana ulla products onnum use cheythuda.full chemicals aanu ethu swasikunnath Karanam namuk pala vidhathilulla health problms undakum
കമ്പോസ്റ്റ് bin ഉണ്ടെങ്കിൽ food waste വെറുതെ കിടക്കില്ല. പച്ചക്കറി വേസ്റ്റ് കൃഷിക്കും ചെടിക്കും വലമാണ്
Daily ഇത് മാത്രം അല്ല, foodum കൂടെ ഉണ്ടാക്കി രണ്ടു കുഞ്ഞുകുട്ടികളെ ഒരുക്കി സ്കൂളിലോ, സ്കൂൾ ഇല്ലാത്ത ദിവസം, അമ്മ വീട്ടിലോ, ആക്കി.. എന്നിട്ടാണ് ഡ്യൂട്ടിക്ക് പോകുന്നത്.. I' am One man army, No rest.. വയ്യാത്ത ഒരു ദിവസം ആരെങ്കിലും help ചെയ്യാൻ ഉണ്ടായിരുന്നെങ്കിൽ എന്നാലോചിക്കും, പിന്നെ servantsne, നമ്മുടെ time ആയി affordable ആകില്ല, അവർക്ക് ഭയങ്കര ഡിമാൻഡ്, അവരെ കൂടി നമ്മൾ serve ചെയ്യേണ്ട അവസ്ഥ 🤦♀️..
നല്ല അവതരണം...... 👏👏അഭിനന്ദനങ്ങൾ👍👍🌹🌹
Thank u so much 😊😄🙏🤍
വീട് വൃത്തിയാക്കാൻ വീട്ടിലെ എല്ലാവർക്കും ബാധ്യത ഉണ്ട്.. അതൊക്കെ സ്ത്രീയുടെ മാത്രം ഉത്തരവാദിത്വം അല്ല 🙄🙄
Bed nu chuvattil aano shoe vekkunned.
Time please..
വീട്ടമ്മ തന്നെ ചെയ്യണം എന്നില്ല. ഭർത്താവ് ജോലിക്ക് പോയി വരവ് ചിലവ് നോക്കുന്ന പോലെയും മറ്റു കാര്യങ്ങൾ നോക്കുന്ന പോലെ വീട്ടമ്മയും അത് പോലെ ജോലി ചെയ്ത് വരുമാനം കണ്ടെത്തുകയും മറ്റു കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുകയും ആണെങ്കിൽ എല്ലാവർക്കും ചെയ്യാം
👍🏻👍🏻ഉപകാരമുള്ള വീഡിയോ
Thank u so much 😊😄💓💖
ഒത്തിരി ഉപകാരം ഉള്ള വീഡീയോ❤❤❤❤
Thanks dear 😊 🙏😄🙏😄🙏😄
ടിപ്സ് എല്ലാം സൂപ്പർ, കൂടെ bathoorms ടോയ്ലറ്റ് എന്നും കഴുകി വൃത്തി ആക്കുക അതും ഒരു പോസിറ്റിവിറ്റി ആണ് 👍
ചുരുക്കി പറഞ്ഞാൽ അടിച്ചും തുടച്ചും അടുക്കിപെറുക്കിയും വീട്ടിലുള്ളവരെ 24 മണിക്കൂറും സേവിക്കുന്നവൾ ഉത്തമയായ ഭാര്യ. ഇതിൽ കാണിച്ചിരിക്കുന്ന കാൽ ഭാഗം ജോലിയെങ്കിലും കുട്ടികൾക്കും ഭർത്താവിനുമൊക്കെ വീതിച്ചു കൊടുത്താൽ നന്ന്.
പോടോ ഭർത്താവ് റീൽസും കണ്ടിരിക്കട്ടെ
അവനവൻ ജീവിക്കുന്ന ചുറ്റുപാട് വൃത്തിയായി സൂക്ഷിക്കുന്നത് സേവനമല്ല പെങ്ങളെ അവനവനോട് തന്നെ ഉള്ള കടമയാണ്....
വീട് വൃത്തിയാക്കിയാൽ മാത്രം മതിയോ ഫുഡ് ആരാ ഉണ്ടാക്കാൻ
Ethinoke oru pad time vanm jolyku poknnvar anthu chyum
Appol ofcl eppol pokum
എല്ലാ ജോലിയും ഒരാൾ തന്നെ ചെയ്യണോ... Bed last എണീക്കുന്നവർ വിരി നേരെ ആക്കി ഇടണം... കുട്ടികളോട് പറയാം.. അത് ചെയ്യാൻ... ഭർത്താവിനും ചെയ്യാം... കുഴപ്പമൊന്നും ഇല്ല... എല്ലാം പെണ്ണുങ്ങൾ ചെയ്യണോ...
എന്റെ വീട്ടിൽ കണ്ടതിന്റെ ബാക്കി ചെയ്തോണം അങ്ങനെയാ... കുട്ടികളുടെ room അവർ തന്നെ clean ആകും... അവരുടെ dress അവർ തന്നെ മടക്കി അലമാരയിൽ വെക്കും... Husband എന്റെ കൂടെ കിച്ചണിൽ ജോലിക്ക് കൂടും...അരിഞ്ഞു തരാൻ ഉണ്ടേൽ അത് ചെയ്യും... പാത്രം കഴുകാൻ ഉണ്ടേൽ അത്... അപ്പോ നമ്മൾക്ക് ജോലി പകുതി കുറയും... അങ്ങനെ ഓരോന്നും share ചെയ്താൽ ആർക്കും മടുപ്പില്ല.... അടുക്കളയിൽ തന്നെ ആയി പോയി എന്ന തോന്നൽ പെണ്ണുങ്ങൾക്കും ഇല്ല..
☺️
Chappal stand evidna vangiyad rs etreya link undo
Elleda...ath അടുത്തുള്ള ഒരു കടയിൽ നിന്നും മേടിച്ചത് ആണ് ☺️☺️☺️😄❤️
ഒരു പോസറ്റീവ് മെയിൻറ്റ് തരുന്ന നല്ല വിഡിയോ 👍👍👍
Thank u so much dear 😊🙏🙏☺️😊🙏😄😄😊😊
Super- എനിക്ക് ഒത്തിരി ഇഷ്ടായി ട്ടോ❤❤❤❤❤❤❤
Thanks da 🤗
എല്ലാം ok പക്ഷെ ഏറ്റവും പ്രധാന പെട്ടത് വിട്ടുപോയ് ബാത്ത് റൂം cleenig 🙏🏽
Pathrangal kazhuki vekkan steel basket vangiyal nallathalle
Medikkatto 😄🤝🤗👋💞💞😄😄😄
Okkkkkkk
Ethil paryunna jolikal njan ennum cheyyarullatha ennale nammude vetil aysharyam undaku ravile kulichu vilaku thechu kazhuky koluthi prathikaru undu ennum nilam thudchu vruthiyakum neram velukumbam puzhayilu poyi kulikazhinju varum vashing mishian ulathukondu eppam pokarilla ellalum prabhadhathil parisarm vrithiyaky kulikum marumakal undelum njan ella joliym cheyyum akuttiyum sahayikum
സത്യം ആണ് ചേച്ചി....☺️☺️☺️🤍🤍🤍🤍
എന്റെ അതെ ശീലം. അതെ ചിന്ത. വീട്ടിൽ എല്ലാവരോടും എപ്പോഴും പറയുന്നതേ. ചേച്ചി love you 🙏🙏👌👌👍👍💜💜 എല്ലാം നല്ലതേ. 100 ok ഇഷ്ടം ആയി. മാറുന്നവർ.. മാറട്ടെ. 🙏🙏🙏
അതേടാ...ഇഷ്ടമുള്ളവർ ചെയ്യട്ടെ...🤗🤗🤗🤗🙏🙏🙏🙏
ബാത്രൂം koodi ക്ലീൻ ആക്കണം tta
ഞങ്ങൾ സ്വന്തം വീട് വിറ്റു നിലവിൽ വാടക വീട്ടിൽ ആണ്. സ്വന്തമായി സ്ഥലം കണ്ട് പിടിക്കാൻ കഴിയാത്ത വിഷമത്തിൽ ആണ് ചേച്ചി ഞങ്ങൾ.
എല്ലാം റെഡി ആകും ട്ടോ....വിഷമിക്കേണ്ട dear 😊...
ഒരു താഴച്ച ഉണ്ടേൽ ഉയർച്ചയും ഐശ്വര്യവും ഉണ്ടാകും...🤗🤗🤗🙏🙏🙏prarthikkatto....
@@adukkalayilninnum228 Thank you ചേച്ചി
ഇതൊക്കെ എന്നും ചെയ്യുന്ന കാര്യങ്ങൾ ആണ് ഞാൻ... ചെയ്തില്ലേൽ മനസ്സിന് സമാധാനം കിട്ടൂല
🌺🌺🌺 happy onam...😊😊😊🤗❤️🌼
Ividathe harithakarmasena plastic allathe onum kondpokarilla
കേസ് കൊടുക്കണം പിള്ളേച്ചാ..
അല്ലാ പിന്നെ...😄😄
ഇവിടെ മിക്ക മാസവും തുണി plastic എല്ലാം കൊണ്ട് പോകും...
പഞ്ചായത്തിൽ അറിയിച്ചൂടെ....🤍😊😊😊
....
ഇതിൽ ഒന്നും പ്രത്യേകിച്ച് പഠിക്കാൻ ഒന്നുമില്ല. സാധാരണ വീട്ടമ്മമാർ ചെയ്യുന്നത് തന്നെ.
☺️☺️☺️
നല്ല ഐശ്വര്യമുള്ള വീഡിയോ.👌👌👋👋♥️👍
Thank u..... ഒത്തിരി ഒത്തിരി നന്ദി... ഒത്തിരി ഒത്തിരി സ്നേഹം....🤩🥰🥰💞😄😄☺️☺️☺️🤍
സൂപ്പർ, 🙏ദൈവം അനുഗ്രഹിക്കട്ടെ 👍
ഒത്തിരിയൊത്തിരി നന്ദി ....merry Christmas and happy new year 💖🎁🎁🎂🎂🎂💞💞👍🤗😎😎🤗🤗
@@adukkalayilninnum228 Thanks dear
നെറ്റ് അടിക്കാത്ത ജനലുകൾ ഉള്ളവീടുകളിൽ ജനൽ തുറന്നിട്ടാൽ കൊതുക് കയറുമേ
Bucket mop nallathano chechee
അടിപൊളി ആണെ്ടാ🤗🤗🤗... എൻ്റെ mop കുറെ നാൾ നിന്നു...❤️.പുതിയത് ഒന്ന് എനിക്ക് ഇനി മേടിക്കണം....💚
Thanks for your lovely comment dear 😊🤗💞🙏
ഡെയിലി പണിക് പോന്നവർക്ക് ഇതൊക്കെ ബുദ്ധിമുട്ടാണ്. ആരോട് പറയാൻ. 😢😢😢👌👌👌
Sathyam
Eppol cheyyum 0ru 45 kaziyatte arum kanoolla mole.anubhavam guru
😊🥰
Nanjolikku pokunna alanu e kutty parayunnathu valara nalla took anu
Enikku ithu maintain cheyyan kazhiyunnund .enta monum clean cheyyan sahayikkarund❤❤❤❤
Lucky mom...
Stay blessed..
Thank you so much dear ❤️❤️😄☺️
ഗ്യാസ് stove ക്ലീനിങ് ഇല്ലേ..
Kitchen cleaning video il kanichttund dear 💞😄
വീടിന്റെ bathroom കൂടി ദിവസവും ക്ലീൻ ചെയ്താലേ cleaning പൂർത്തിയാവുകയുള്ളു സഹോദരി...
വേറൊരു വീഡിയോയിൽ അത് ഉൾപെത്തിയിട്ടുണ്ട് ☺️☺️☺️♥️
ചേച്ചി പറഞ്ഞത് വളരെ ശരിയാണ് പെട്ടെന്ന് ഒരു ഗസ്റ്റ്കൾ വരുമ്പോൾ വീട് വൃത്തിയില്ലാതെ കിടക്കുന്നത് കണ്ടാൽ വീട്ടമ്മമാരെയാണ് പറയുന്നത് അതുകൊണ്ട് എന്റെ വീട് എപ്പോഴും ക്ലീൻ ആയിരിക്കും ❤️❤️
Very good dear 😊😄🙏🥰🤎
Enikkum ചാനൽഉണ്ട് ചേച്ചീനെ കണ്ടു padikka ❤️എങ്ങനെ vediyos ഇടന്ടെന്നറിയുന്നില്ല
എനിക്ക് വളരെ ഇഷ്ട മായി
Thank u so much ☺️😄🙏😄💓
ഏറ്റവും പ്രാധാന്യം ഉള്ള കാര്യം പറഞ്ഞില്ല, ബാത്‌റൂമിന്റെ കാര്യം എങ്കിലേ പൂർണത കിട്ടൂ
Vertile ammaik mathram ullajoli all allmembersum joli cheyanum
😊
V. Gud dear, but working ladies & working children.... Little difficult... Tiredness, sick etc.. 3 times fud making.... But you are saying the Truth... Keep it up...
Thank u so much ☺️☺️💞💓💜💛
Bathroom and Toilet ? If there is one bedroom also children should sleep separately
Dear friend I have explained very well in another video about bathroom cleaning😊😊😊😊
Cleaning Video..Sssuuuppperrrr...mole..iniyum..ithupole..videos..idanamtto..😊👍👍👍👍
Theerchayayum chechi... videos edatto 👍 😄😄😄♥️♥️👋
Chechi iganeyokke cheyyan orupad agrahamund. But anik oru veedilla.
Mole...
Vadaka veettil aano thamasam....❓❔❓❔❓❔
Vadaka veettil aanenkilum nammude veed pole thanne kand clean aakam dear🤗....nammal thamasikkunna Edam vadakkakk aanelum ath kurach nalathekk nammude swandham ennu kand etheelam cheyyam...😊🤗🤗🤗💕💕🎁
Ente wife nte daily routine . Avalkk vayyathappol jan aanu chaiyunne 😄 thank you
Thank u so much ☺️😄 🤗🤗
Wife ne സഹായിക്കുന്ന husband...💪🤝🤝☺️🌟🌟
Oru doubt unde holl ano hall ano Sheri
Hall ആണ്...
പെട്ടെന്ന് പറയുമ്പോൾ അങ്ങിനെ പറഞ്ഞു പോകുന്നതാണ്
hall.
nokki irunna video....thank u chechi
Welcome dear 😊🙏🙏😊🙏😄🙏👍❤️
ee windows and fanile dust engane kalayam ennoeu video cheyamo?@@adukkalayilninnum228
Crct😊
Soopr veediyo nannayittundu eppozhum nanma undaavatte nalla manassulla vara ingane cheyyuka fonil irunnittu thanneyan samayam kittathath
Thank you so much dear for your support and lovely comments 🙏🙏😊😄❤️👍☺️🙏😊🙏😄
❤️❤️💯💯njanum igane vrithiyayi vekkaru💗
Keep going on dear ❤️😄☺️😊
Day in my life video iniyum edane. Super video👍
Ettittundtto... Kanan marakkale...😊😊😊💕💕🙏 thank you for your lovely comments 🙏🙏😊
ഞാൻ ചേച്ചിയെ പോലെ തന്നെയാണ് എല്ലാം ചെയ്യുന്നത്
Adipoli dear... അങ്ങിനെ neat ആയ് കിടക്കുന്നത് കാണുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ ആണ് 🤗🤗🤗💓💓💞
ഉള്ള സമയം നമ്മൾ കഴിയുന്ന ജോലി ചെയ്യുക, ഇതെല്ലാം എല്ലാരും ചെയ്യുന്നത് തന്നെ ആണ് എല്ലാ വീട്ടമ്മ യും ഇതൊക്കെ ചെയ്യുന്ന താണ് അതിങ്ങനെ വിവരിക്കേണ്ട അവസ്യത്തെ ഇല്ല, ഞാൻ വീട്ടിലിരുന്നു വർക്ക് ഹോം ചെയ്യുന്നതാണ്, അതിന്റ ഇടയിൽ ജോലിചെയ്യും അല്ലാതെ ഇതു തന്നെ ചെയ്തോണ്ട് ഇരിക്കാൻ പറ്റുമോ 😮😮
☺️☺️☺️☺️
😅.@@adukkalayilninnum228
ഗുഡ് ഇൻഫർമേഷൻ ❤❤❤❤❤❤❤❤❤❤❤ good information❤❤❤❤❤
Thanks for your lovely comments ❤️💜😊🤗
ഇത് എല്ലാ ദിവസവും ചെയ്യുന്ന കാര്യം തന്നെ
CORRECT🤗👍💯...Ithu pole thanne routine aayirunnu ...ippol aake thalam thetti... Sheelamayappol 5 minutes mathiyayirunnu...pakshe,ippo entho connection vittu poyi... Restart cheyyan orupaaaad menakkettu.. COVID samayathu ithu valare clear aayi cheyuthirunnu..Bathroom koodi clean aakki varumbozhekkum... Innathe kaalathe food kazhikkunnathond arogyam risk ayi.. Ippo ellam thalam thetti... 🙏 Kandappol orupad santhosham thonni😊Thankyou 🙏
Thank u so much chechi... ഒത്തിരി ഒത്തിരി സന്തോഷം തോന്നി എനിക്ക് ഈ കമൻ്റ് കണ്ടപ്പോൾ....🤗🤗🤗💞💞🥰💞❤️❤️❤️❤️🙏🥰🥰🙏🙏🙏🙏wish you belated Xmas and advance happy new year 💖💓
Thank you so much for good habits
Thanks dear for your lovely comments 💞😄🙏
എല്ലാജോലീം ഇട്ടേച്ച് ഒരു സിനിമ കാണാം എന്ന് വിചാരിച്ച് വന്നഞാൻഈvideoകണ്ടതും അടുക്കളയിലേക്ക് ഒറ്റ ഓട്ടം
😄😄😄😄😆😆👋👋hi dear 😊
""l
😅😅😅
😂😂😂
തിരിച് അതേ സ്പീഡിൽ മടങ്ങി പോകുക. 😃
Ente Veedu valuthaanu,ath maintain cheyyan nalla paada
🥰🥰🥰🥰atheyo...❤️
ഉപയോഗിക്കാതെ ഇരിക്കുന്ന റൂം ലോക്ക് aakkam
ഞാൻ ഒരു ജോലിയും പിന്നത്തേക്ക് വെയ്ക്കില്ല. ഉടൻ തന്നെ വൃത്തിയാക്കും. പാത്രങ്ങൾ കൂട്ടിയിട്ടില്ല. സ്ലാബും ഉടൻതന്നെ clean ചെയ്യും. ഇട്ടേക്കില്ല. അതോരോരുത്തരുടെ ശീലമാണ്. ചോട്ടയിലെ ശീലം ചുടല വരെ
സത്യം....❤️❤️
Thank u so much for your lovely comments ❤️😊🤝
❤❤❤❤
Njanum
Super ഇഷ്ട്ടായി നല്ല സന്ദേഷങ്ങൾ❤❤
Thanks dear 😄😄❤️
നല്ല വീഡിയോ ചേച്ചി താങ്ക്യൂ😊
Thanks മോളെ....😄😄😊🤗🤗🤗🥳💙💚❤️❤️🥰
കുറച്ചൊക്കെ റിൽസ് ഒക്കെ കണ്ട് എന്റർടൈം ചെയ്യാം എപ്പോഴും ഒരേ പോലെ പണിയെടുത്ത് കൊണ്ടിരുന്നു കഴിഞ്ഞാൽ മനസ്സ് മുരടിച്ചു പോകും 😂😂
Anike madi yanue chaithe maduthue anmume ethe thanna yalla 😮
ഒരു കാര്യം വിട്ടുപോയല്ലോ,, ബാത്രൂം ക്ലീനിങ്
Njan joli kku pokkunna ala... But ee parayunnathellam njan ennum cheyyunnundu ee pathram thekkal ozhike... Athu njan vaikittu vannittu thekkum...
Good dear 😊😊😄
Thank u for your lovely comments 🙏😊👍☺️
വീട്ടു ജോലി അടിപൊളി എന്ജോയ്മെന്റ് ആണ്. എനിക്ക് ഭയങ്കര ഇഷ്ടം ആണ്. ഈ പറഞ്ഞത് എല്ലാം അത്യാവശ്യവും സത്യവും ആണ്
Thank you so much dear 💞😄❤️❤️
😮❤ Sthree Ennu. Paranjal. Cleaning. Cheythu ninnal mathi
ഇപ്പോൾ ഉള്ള മടിച്ചികൾക് നല്ല കാര്യം ആണ് ഇങ്ങനെ ഉള്ള വീടിയൊ😂😂സൂപ്പർ
😄😄😊😊😊❤️❤️❤️❤️
ഇപ്പറഞ്ഞ കാര്യങ്ങൾ ഞാൻ എന്നും ചെയ്യും കാണുന്ന വൃത്തിയില്ലാത്തവർ പറയും നമുക്ക് വേറെ പണിയെന്നുമില്ലഞ്ഞിട്ടാന്ന്
😆👏🥰🥰👌
ഞാനും
Njanum
ഒരു വീട്ടമ്മ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം പറഞ്ഞു തന്ന ത് 👌👏👍
Thank u so much dear 💞💞🥰🥰 😊🙏😊👍
Good tips video super 👌😊
Thank u so much ☺️☺️☺️☺️👍
X mas ഒരുക്കങ്ങൾ തുടങ്ങിയോ...😃😃👋
Vrithy ellatha veetinnu pacha vellam njan kudikilla
Very valuable information
Thank u so much dear 😊🙏🙏😊😄
Excellent 👌 your home vlogs 🎉
Thank you so much ☺️🥰
Congrats well done
Thank u dear 🙏😊🙏
Adipoli ❤njum ingane thanne ahn.oru divasam thudachillel oru samadanakeda😅
Correct aaneda...😄🤗🤗🤗🙏🙏🙏💙🧡♥️🤎💛❤️