Adukkalayil ninnum
Adukkalayil ninnum
  • Видео 270
  • Просмотров 7 229 781
ഓണം വന്നാലും ഉണ്ണി പിറന്നാലും വീട്ടിലെ ജോലി തീർക്കാതെ പുറത്തേക്കില്ല#dailyvlog #shopping #homelyfood
#traditionalfood #food #foodvlogger #cooking #home #homemadefood #kitchen #dailyvlog #dayinmylife #behappywithsree #kitchen #kitchencleaning #cleaning #cleaningtips #food #foodvlogger #foodie #foodrecipe #recipe #recipes #dayinmylife #dayinmylifevlog #vlog #vlogger #cook #cooking #cookingvlog #cookwithme #easytip #tips #tipsandtricks #cookingtips #home #homemade #homemadefood #food preparation #breakfast #lunch#myfirstvlogviral #myfirstvlog #mywaybykalyani #breakfastmenu #lunchmenu #foodspot #Kerala #traditionalfood #Keralatraditional #traditionalfood #ready-to-wear #readytocook #daily #daikyvlog #dailyvlog #familyvlog #blogger #foodvlogger #trending #Viral #cookware #easy recipes#recipei...
Просмотров: 922

Видео

ഇങ്ങിനെ കാണുമ്പോൾ ഹാവൂ ഒരു സമാധാനം ആണ് വീട്ടമ്മമാർക്ക്🥰onam days are started@adukkalayilninnum228
Просмотров 1,3 тыс.12 часов назад
#kitchen #kitchencleaning #cleaning #cleaningtips #food #foodvlogger #foodie #foodrecipe #recipe #recipes #dayinmylife #dayinmylifevlog #vlog #vlogger #cook #cooking #cookingvlog #cookwithme #easytip #tips #tipsandtricks #cookingtips #home #homemade #homemadefood #food preparation #breakfast #lunch #breakfastmenu #lunchmenu #foodspot #Kerala #traditionalfood #Keralatraditional #traditionalfood ...
മടിയില്ലാതെ തുടങ്ങിയാൽ എല്ലാ ജോലികളും എളുപ്പം കഴിയും @Adukkalayilnimnum🥰 let's start our onam series
Просмотров 1,8 тыс.19 часов назад
#foodvlogger #food #traditionalfood #kitchen #homemadefood #home #dailyvlog #cooking #dayinmylife #vlog #dailyvlog #dayinmylife #daily #dayinthelife #day #cooking #cookvlogger #foodchannel #recipe #onam #onamspecial #onamcelebration #onam2023 #malavikakrishnadas #cookwithme #tasty #tastyfood #tastyrecipes #tastyrecipe #yummy #sambar #sambarrecipe #howtomakekitchentour #easysambarrecipe #easysam...
മാസാവസാനം എല്ലാ അടുക്കളക്കും ഇങ്ങിനെ ഒരു മുഖം കൂടി ഉണ്ട്🥰 #ADAYINMYLIFE LOG @adukkalayilninnum228
Просмотров 1,1 тыс.День назад
#traditionalfood #trending #trendingshorts #foodvlogger #food #traditionalfood #kitchen #homemadefood #home #dailyvlog #dayinmylife #cooking #vlog#easyrecipes #easy #easytip #easycooking #recipe #tranding #yummyfood #yummy #youtubeshortsvideo #youtubeshorts #youtube #youtube #ytshorts #youtuber #youtubeshort #yt #uppummulakum #uppummulakumlite #inspiration #organization #orukochufamily #shahila...
ഒന്ന് ഇത്തിരി നേരത്തെ എഴുന്നേറ്റ് നോക്ക് ആ ദിവസം അടിപൊളിയായിരിക്കും mymorningvlog🥰@MyWayByKalyani
Просмотров 2,7 тыс.14 дней назад
ഒന്ന് ഇത്തിരി നേരത്തെ എഴുന്നേറ്റ് നോക്ക് ആ ദിവസം അടിപൊളിയായിരിക്കും mymorningvlog🥰@MyWayByKalyani
പറ്റിയ തെറ്റിന് ആദ്യമേ തന്നെ പറയട്ടെ സോറി😔ഇനി മുതൽ ഇങ്ങിനെയെ ഉണ്ടാവൂ#kitchen #countertoporganisation
Просмотров 2,9 тыс.14 дней назад
പറ്റിയ തെറ്റിന് ആദ്യമേ തന്നെ പറയട്ടെ സോറി😔ഇനി മുതൽ ഇങ്ങിനെയെ ഉണ്ടാവൂ#kitchen #countertoporganisation
ഇത്തിരി മെനക്കെടാണ് ☺️ എന്നാലും റിസൾട്ട് കിടുക്കാചിയാണ് 🤗#countertoporganisation #cleaningmotivation
Просмотров 5 тыс.21 день назад
ഇത്തിരി മെനക്കെടാണ് ☺️ എന്നാലും റിസൾട്ട് കിടുക്കാചിയാണ് 🤗#countertoporganisation #cleaningmotivation
YES I AM A HAPPY HOME MAKER🤗🤗/മനുഷ്യനല്ലേ തെറ്റൊക്കെ പറ്റും/വീട്ടമ്മയായതിൽ ഞാൻ എന്തിന് വിഷമിക്കണം☺️😄
Просмотров 1,6 тыс.28 дней назад
YES I AM A HAPPY HOME MAKER🤗🤗/മനുഷ്യനല്ലേ തെറ്റൊക്കെ പറ്റും/വീട്ടമ്മയായതിൽ ഞാൻ എന്തിന് വിഷമിക്കണം☺️😄
ഇങ്ങിനെയൊക്കെ ചെയ്തിട്ടാ രാവിലത്തെ ജോലികൾ ഞാൻ എളുപ്പമാക്കുന്നത് familyvlog @adukkalayilninnum228
Просмотров 2,7 тыс.Месяц назад
ഇങ്ങിനെയൊക്കെ ചെയ്തിട്ടാ രാവിലത്തെ ജോലികൾ ഞാൻ എളുപ്പമാക്കുന്നത് familyvlog @adukkalayilninnum228
morning's be like🥰എന്നോടല്ലാതെ വേറെ ആരോട് ഇവർ ഇതൊക്കെ പറയും@adukkalayilninnum /early morning vlog
Просмотров 13 тыс.Месяц назад
morning's be like🥰എന്നോടല്ലാതെ വേറെ ആരോട് ഇവർ ഇതൊക്കെ പറയും@adukkalayilninnum /early morning vlog
എന്തൊക്കെ വന്നാലും മുന്നോട്ട് പോയല്ലേ മതിയാവൂ #morningroutine#food #homemadefood #vlog #dayinmylife
Просмотров 2,1 тыс.Месяц назад
എന്തൊക്കെ വന്നാലും മുന്നോട്ട് പോയല്ലേ മതിയാവൂ #morningroutine#food #homemadefood #vlog #dayinmylife
ഒരു മത്തികുഞ്ഞ് പോലും ക്ലീൻ ചെയ്യാൻ അറിയാത്ത ആളായിരുന്നു ഞാൻ#morningroutinemalayalam #dayinmylife
Просмотров 2,1 тыс.Месяц назад
ഒരു മത്തികുഞ്ഞ് പോലും ക്ലീൻ ചെയ്യാൻ അറിയാത്ത ആളായിരുന്നു ഞാൻ#morningroutinemalayalam #dayinmylife
ഞായറാഴ്ച പോലും അവധിയില്ലാത്ത ഡിപ്പാർട്ട്മെൻ്റ് ആണ് നമ്മുടേത് #dayinmylife #morningroutinemalayalam
Просмотров 2 тыс.Месяц назад
ഞായറാഴ്ച പോലും അവധിയില്ലാത്ത ഡിപ്പാർട്ട്മെൻ്റ് ആണ് നമ്മുടേത് #dayinmylife #morningroutinemalayalam
അതൊക്കെ അങ്ങിനെ അങ്ങ് ആയി പോകുന്നതാണ്.ആരും പഠിപ്പിച്ചിട്ടല്ല #eveningroutine#dailyvlog #dayinmylife
Просмотров 1,7 тыс.Месяц назад
അതൊക്കെ അങ്ങിനെ അങ്ങ് ആയി പോകുന്നതാണ്.ആരും പഠിപ്പിച്ചിട്ടല്ല #eveningroutine#dailyvlog #dayinmylife
ഒന്നു കാലു തട്ടിയാലും അമ്മേ.. ന്നല്ലേ വിളിക്കുന്നെ...#morningroutinemalayalam #dayinmylife #cooking
Просмотров 1,3 тыс.Месяц назад
ഒന്നു കാലു തട്ടിയാലും അമ്മേ.. ന്നല്ലേ വിളിക്കുന്നെ...#morningroutinemalayalam #dayinmylife #cooking
എന്തൊക്കെയുണ്ടേലും തലേ ദിവസത്തെ മീൻകൂട്ടാനും വെള്ളചോറും ഒരു വീക്ക്നെസ് ആണെനിക്ക്😂🤗#traditionalfood
Просмотров 1,9 тыс.2 месяца назад
എന്തൊക്കെയുണ്ടേലും തലേ ദിവസത്തെ മീൻകൂട്ടാനും വെള്ളചോറും ഒരു വീക്ക്നെസ് ആണെനിക്ക്😂🤗#traditionalfood
ഇത്രയും നാളും ഇങ്ങനെ ചെയ്യാതെ പോയല്ലോ😵#morningroutinemalayalam #dayinmylife #cooking #homemadefood
Просмотров 1,6 тыс.2 месяца назад
ഇത്രയും നാളും ഇങ്ങനെ ചെയ്യാതെ പോയല്ലോ😵#morningroutinemalayalam #dayinmylife #cooking #homemadefood
എവിടെ ആയിരുന്നു ഇത്രയും ദിവസം..വീഡിയോ ഇടാത്തത്തിന് കാരണം #dayinmylife #home #cooking #morningroutine
Просмотров 1,3 тыс.2 месяца назад
എവിടെ ആയിരുന്നു ഇത്രയും ദിവസം..വീഡിയോ ഇടാത്തത്തിന് കാരണം #dayinmylife #home #cooking #morningroutine
ഒന്ന് ഉറങ്ങിപോയാൽ രാവിലത്തെ അടുക്കള കാര്യങ്ങൾ സ്വാഹാ😂😂#morningroutinemalayalam #lunchboxrecipe #food
Просмотров 3 тыс.2 месяца назад
ഒന്ന് ഉറങ്ങിപോയാൽ രാവിലത്തെ അടുക്കള കാര്യങ്ങൾ സ്വാഹാ😂😂#morningroutinemalayalam #lunchboxrecipe #food
കുറെയൊക്കെ അറിഞ്ഞ് ചെയ്താൽ #timesavingtips #dayinmylife #home #moneymanagement#kitchentips #food
Просмотров 1,9 тыс.3 месяца назад
കുറെയൊക്കെ അറിഞ്ഞ് ചെയ്താൽ #timesavingtips #dayinmylife #home #moneymanagement#kitchentips #food
ഒന്നു തിരിഞ്ഞ് നോക്കിയാൽ"ഞാനും ഒരു വർണ്ണപട്ടമായിരുന്നു😄"#dayinmylife #5ammorningroutine #traditional
Просмотров 8433 месяца назад
ഒന്നു തിരിഞ്ഞ് നോക്കിയാൽ"ഞാനും ഒരു വർണ്ണപട്ടമായിരുന്നു😄"#dayinmylife #5ammorningroutine #traditional
എത്ര വർഷം കഴിഞ്ഞാലാണ് ഈ ബാഗ് ഇനി താഴേക്ക് വെക്കുന്നേ #dayinmylife #backtoschool #cooking #dailyvlog
Просмотров 1,3 тыс.3 месяца назад
എത്ര വർഷം കഴിഞ്ഞാലാണ് ഈ ബാഗ് ഇനി താഴേക്ക് വെക്കുന്നേ #dayinmylife #backtoschool #cooking #dailyvlog
മടി തോന്നാൻ നൂറു കാരണങ്ങൾ ഉണ്ടാവും#dayinmylife #traditionalfood #kitchen #cooking #dailyvlog #food
Просмотров 2,2 тыс.3 месяца назад
മടി തോന്നാൻ നൂറു കാരണങ്ങൾ ഉണ്ടാവും#dayinmylife #traditionalfood #kitchen #cooking #dailyvlog #food
ചിന്തിക്കാൻ വളരെ ബുദ്ധിമുട്ടാ..പക്ഷെ അത് അനുഭവിക്കുന്നവർക്കെ മനസ്സിലാവൂ#dayinmylife #cookingchannel
Просмотров 2,4 тыс.3 месяца назад
ചിന്തിക്കാൻ വളരെ ബുദ്ധിമുട്ടാ..പക്ഷെ അത് അനുഭവിക്കുന്നവർക്കെ മനസ്സിലാവൂ#dayinmylife #cookingchannel
കൈകണക്കിൽ ആണ് ചിലപോൾ കൈപുണ്ണ്യം#morningroutinemalayalam #dayinmylife #food #cooking
Просмотров 1,3 тыс.3 месяца назад
കൈകണക്കിൽ ആണ് ചിലപോൾ കൈപുണ്ണ്യം#morningroutinemalayalam #dayinmylife #food #cooking
ചില കറികൾ കഴിക്കുമ്പോൾ വിരൽ വരെ കടിച്ച് പോകും #dayinmylifevlog #productivedayinmylife #kitchen #food
Просмотров 2,3 тыс.3 месяца назад
ചില കറികൾ കഴിക്കുമ്പോൾ വിരൽ വരെ കടിച്ച് പോകും #dayinmylifevlog #productivedayinmylife #kitchen #food
ഈ തിരക്കൊക്കെ ഒരു വീട്ടമ്മക്കേ മനസ്സിലാവൂ#dayinmylife #dailyvlog #morningroutine #cooking #food
Просмотров 1,3 тыс.4 месяца назад
ഈ തിരക്കൊക്കെ ഒരു വീട്ടമ്മക്കേ മനസ്സിലാവൂ#dayinmylife #dailyvlog #morningroutine #cooking #food
ഈ വക സാധനങ്ങളൊക്കെ വീട്ടിൽ തന്നെ ഉണ്ടാക്കാം #dayinmylife #cooking #housework#food #cleaning #kitchen
Просмотров 1,7 тыс.4 месяца назад
ഈ വക സാധനങ്ങളൊക്കെ വീട്ടിൽ തന്നെ ഉണ്ടാക്കാം #dayinmylife #cooking #housework#food #cleaning #kitchen
ഒരു നിമിഷം പോലും പാഴാക്കാതെ..സ്പെഷ്യൽ മീൻകറി തയ്യാറാക്കാൻ #cleaningmotivation #cookingchannel #food
Просмотров 2,5 тыс.4 месяца назад
ഒരു നിമിഷം പോലും പാഴാക്കാതെ..സ്പെഷ്യൽ മീൻകറി തയ്യാറാക്കാൻ #cleaningmotivation #cookingchannel #food
വൈകിട്ടെന്താ പരിപാടി.ഒരു രാത്രികഥ സൊല്ലാട്ടുമാ.😴🌛⭐🌌🌃⭐😴#eveningvlog#dayinmylife #eveningroutine#food
Просмотров 1,7 тыс.4 месяца назад
വൈകിട്ടെന്താ പരിപാടി.ഒരു രാത്രികഥ സൊല്ലാട്ടുമാ.😴🌛⭐🌌🌃⭐😴#eveningvlog#dayinmylife #eveningroutine#food

Комментарии

  • @AYRASVLOG007
    @AYRASVLOG007 42 минуты назад

    Kozhikode aano vdu

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 17 часов назад

    Nice ❤

  • @abdulkhaderba
    @abdulkhaderba 19 часов назад

    ❤❤❤❤

  • @malavikamalu-b9l
    @malavikamalu-b9l День назад

    👌 I love u dear ❤❤❤

  • @richardsbenjamin419
    @richardsbenjamin419 День назад

    Super da👍

    • @adukkalayilninnum228
      @adukkalayilninnum228 23 часа назад

      Thank you so much dear 💖 Onagosham start cheytho.....

    • @richardsbenjamin419
      @richardsbenjamin419 21 час назад

      @@adukkalayilninnum228 illada exams nale theerullu.athu kazhinju venam palaharam okke undakkan.

  • @MillerMiller-wj4bo
    @MillerMiller-wj4bo День назад

    ❤❤❤

  • @mullapilliltextils7455
    @mullapilliltextils7455 День назад

    💙💙💙

  • @prabhalalprabha8437
    @prabhalalprabha8437 День назад

    😊😊😊

  • @prabhalalprabha8437
    @prabhalalprabha8437 День назад

    Enikkum und ithupole thanne mathav Manarkad poyappol vaggitha😊

  • @rashidanazeer6388
    @rashidanazeer6388 День назад

    • @adukkalayilninnum228
      @adukkalayilninnum228 6 часов назад

      💝💖💖💖💝rashi kutty......🤗🤗💖💖💝😄

  • @balqisabdulkhader9163
    @balqisabdulkhader9163 День назад

    Chechiyude mudiyude rahasyam endhanu chechi.onnu parayuo.❤❤😊ende mudiyellam bayankaramaytt kozhiyunnu eachi😢😊😊🎉🎉nice video eachi

    • @adukkalayilninnum228
      @adukkalayilninnum228 6 часов назад

      Onam കഴിഞ്ഞിട്ട് ഒരു vlog ആയിട്ട് ചെയ്യാട്ടോ 🤗💖🙂

    • @balqisabdulkhader9163
      @balqisabdulkhader9163 5 часов назад

      Ok chechi

  • @remyathambi1546
    @remyathambi1546 День назад

    🙏🙏

  • @raieezafathima238
    @raieezafathima238 День назад

    Ningalude veedu evdeya

  • @nirmalasarojini2171
    @nirmalasarojini2171 День назад

    👍🏼

  • @sujathatp8751
    @sujathatp8751 День назад

    Anikum esobavamanu

  • @geethakumarig238
    @geethakumarig238 День назад

    ചിപ്പിയെ കണക്കാനാണ് എല്ലാം ഒതുക്കി വച്ചിട്ടേ ഞാൻ പോകൂ❤❤❤

    • @adukkalayilninnum228
      @adukkalayilninnum228 День назад

      അതേ ചേച്ചിക്കുട്ടി...അതാണ് ഒരു സമാധാനം...☺️☺️☺️🥰🥰💖

  • @vijirajaneesh7746
    @vijirajaneesh7746 День назад

    ❤❤❤❤

  • @muhammedalfahad4333
    @muhammedalfahad4333 День назад

    Hai chippi IAm jasmine from kalamassery videos ellam super aatto ❤❤

    • @adukkalayilninnum228
      @adukkalayilninnum228 День назад

      Hi Jasmine.... 👋👋👋👋☺️ Thanks ട്ടോ your lovely comment 🥰🥰🥰

  • @shymolsuni2287
    @shymolsuni2287 2 дня назад

    സദ്യയിലെ എന്റെ ഇഷ്ട വിഭവം... 👍🏻

    • @adukkalayilninnum228
      @adukkalayilninnum228 День назад

      💝💖എൻ്റെയും...പിന്നെ erisseriyum....🤤🤤🤤

  • @shymolsuni2287
    @shymolsuni2287 2 дня назад

  • @MillerMiller-wj4bo
    @MillerMiller-wj4bo 2 дня назад

    Nalla video

    • @adukkalayilninnum228
      @adukkalayilninnum228 День назад

      ഓണം എവിടെ വരെ ആയി... പർച്ചേസിംഗ് ഒക്കെ കഴിഞ്ഞോ... Place evida....☺️☺️💝💝

  • @malavikamalu-b9l
    @malavikamalu-b9l 2 дня назад

    ❤️❤️❤️❤️❤️

  • @remyathambi1546
    @remyathambi1546 3 дня назад

  • @LekhaPoojari-gb9zz
    @LekhaPoojari-gb9zz 3 дня назад

  • @mullapilliltextils7455
    @mullapilliltextils7455 4 дня назад

    ഞാനും ഇന്ന് സാമ്പാർ ഉണ്ടാക്കി ദോശയ്ക്ക് മാവുണ്ടായിരുന്നു എങ്കിലും, മക്കൾക്ക് പൂരി മതി എന്നു പറഞ്ഞതു കൊണ്ട് പൂരി ഉണ്ടാക്കി 😂

  • @vijirajaneesh7746
    @vijirajaneesh7746 4 дня назад

  • @MillerMiller-wj4bo
    @MillerMiller-wj4bo 4 дня назад

    Super 👍👍👍

  • @balqisabdulkhader9163
    @balqisabdulkhader9163 4 дня назад

    ദോശാ തവാക്ക് എത്രെ രൂപയാ ചേച്ചി കൊടുത്തദ്.എവിടുന്ന വാങ്ങിയദ് അടിപൊളി 🎉🎉❤❤കട്ടിപരിപ്പു കറി ഉണ്ടാക്കിയതും പുതിയ പത്രമല്ലേ അതും എവിടുന്ന വാങ്ങിയദ് എത്രേയ വില 😊❤🎉🎉🎉🎉🎉

    • @adukkalayilninnum228
      @adukkalayilninnum228 4 дня назад

      എല്ലാം seperate ആയാ vangiyatheda...tawa ക്ക് 699 Kadayikk 659.. ആയ്.. അടുത്തുള്ള shopiil നിന്നുമാ വാങ്ങിയെ.....🥰🥰🥰💓🤗

    • @balqisabdulkhader9163
      @balqisabdulkhader9163 4 дня назад

      ​@@adukkalayilninnum228😊😊❤

  • @balqisabdulkhader9163
    @balqisabdulkhader9163 4 дня назад

    Oru ടീസ്പൂൺ കട്ടിപരിപ്പല്ല ചേച്ചി ഒരു ടീസ്പൂൺ നെയ്യ് 😅😊😊

  • @ayshaali2313
    @ayshaali2313 4 дня назад

    Anikoruppadestammayi

  • @user-lp3se2nr8b
    @user-lp3se2nr8b 4 дня назад

    ❤️❤️

  • @AyanamolAyana-ie7zi
    @AyanamolAyana-ie7zi 4 дня назад

    Chechy Haircare tips paryuo

  • @sheryjaijin7783
    @sheryjaijin7783 4 дня назад

    So nice

  • @vijirajaneesh7746
    @vijirajaneesh7746 5 дней назад

    ❤❤❤❤

  • @mullapilliltextils7455
    @mullapilliltextils7455 5 дней назад

    എന്താണോ എനിക്ക് ഓലൻ ഇഷ്ടമല്ല 🫣

    • @shymolsuni2287
      @shymolsuni2287 4 дня назад

      ഓലനു പ്രത്യേകം രുചിയൊന്നുമില്ല... എന്നാൽ മറ്റു കറികളുടെ യഥാർഥ രുചി അറിയണമെങ്കിൽ ഓലൻ ഇടയ്ക്കിടെ കഴിച്ചുനോക്കണം (എന്ന്.. ഓലൻ ഇഷ്ടമില്ലാത്ത ഞാൻ 😂)

    • @mullapilliltextils7455
      @mullapilliltextils7455 4 дня назад

      @@shymolsuni2287 😂😂😂

    • @adukkalayilninnum228
      @adukkalayilninnum228 4 дня назад

      🙈

    • @adukkalayilninnum228
      @adukkalayilninnum228 4 дня назад

      😂😂😂🙈

  • @shymolsuni2287
    @shymolsuni2287 5 дней назад

    "അത്തം" ദിനാശംസകൾ.... 💗

  • @ilamadhis1b32
    @ilamadhis1b32 5 дней назад

    ❤❤

  • @shymolsuni2287
    @shymolsuni2287 5 дней назад

    വല്യ തെറ്റില്ലാതെ പാചകം ചെയ്യാനറിയാം എന്ന എന്റെ അഹങ്കാരം തീരുന്നത് ജിഫിയുടെകുക്കിങ് വിഡിയോ കാണുമ്പോൾ ആണ്..ഇതുപോലെ ഓരോ ഓണ വിഭവങ്ങൾ ആയി പറഞ്ഞു തരണേ... ജിഫിക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ "അത്തം ദിനാശംസകൾ"❤...

  • @richardsbenjamin419
    @richardsbenjamin419 5 дней назад

    Set set😊😊😊

  • @Abishana123
    @Abishana123 5 дней назад

    Kure ariyatheth und thx dear

    • @adukkalayilninnum228
      @adukkalayilninnum228 4 дня назад

      Welcome dear...🤗🤗🤗💞🥰🥰🤗💓💓 Use full ആയെങ്കിൽ please subscribe and share dear

  • @Dixeenababy
    @Dixeenababy 5 дней назад

    Najan ara enne parayamooo

  • @miniskitchenkunjikrishi6959
    @miniskitchenkunjikrishi6959 5 дней назад

    സാമ്പാറിൽ വെളുത്തുള്ളി 🤔

    • @adukkalayilninnum228
      @adukkalayilninnum228 5 дней назад

      ഞാൻ ഇഡാറുണ്ട് ഡാ..🤗ഗ്യാസ് ൻ്റെ ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ കായവും വെളുത്തുള്ളിയും ചേർക്കാറുണ്ട്....🙂🤗

  • @ratnavallipnm6187
    @ratnavallipnm6187 6 дней назад

    പല നാട്ടിലും പല മോഡൽ

  • @vijirajaneesh7746
    @vijirajaneesh7746 6 дней назад

  • @mullapilliltextils7455
    @mullapilliltextils7455 6 дней назад

    എന്റെ ഭർത്താവും സഹായിക്കും, കഴിച്ചാണെന്ന് മാത്രം😂

    • @adukkalayilninnum228
      @adukkalayilninnum228 5 дней назад

      😂😂😂😂ഇവിടെയും ഇടയ്ക്കൊള്ളൂ സഹായം..❤️🤩but അതൊരു സ്പെഷ്യൽ സന്തോഷം ആണ്....😁🙈🤗🤗

  • @mullapilliltextils7455
    @mullapilliltextils7455 6 дней назад

    ശരിയാണ്.എനിക്കും ഇഷ്ടമാണ് വീടിനു ചുറ്റും ഓരോന്ന് വച്ച് പിടിപ്പിക്കുന്നത്. പുതിയ വീടിന്റെ വാർക്ക കഴിഞ്ഞപ്പോൾ തന്നെ ഞാൻ കറിവേപ്പ് കൊണ്ടുപോയി നട്ടിട്ടുണ്ട്. അവിടെ ഒന്നുമില്ല എങ്കിലും എനിക്ക് എല്ലാം വച്ച് പിടിപ്പിക്കണം. കുറഞ്ഞത് ഒരു പ്ലാവ്,മാവ്,പേര,ചാമ്പ പിന്നെ കുറച്ച് പച്ചക്കറികളും ഒരു ചെറിയ പൂന്തോട്ടവും. അത്രയ്ക്കൊക്കെ ആഗ്രഹമേയുള്ളൂ 🤗 10സെൻറ് സ്ഥലത്തിൽ വീട് കഴിഞ്ഞിട്ട് കുറച്ചേ ഉള്ളൂ 😢

    • @adukkalayilninnum228
      @adukkalayilninnum228 5 дней назад

      വീടു പണി പെട്ടന്ന് കഴിയട്ടെ.🤩🤩🤩..ഒത്തിരി ചെടികളും പൂക്കളും എല്ലാം ഉണ്ടാകട്ടെ🤩🤩🤩..വീട് താമസത്തിന് എന്നെ വിളിക്കോ...🙈