പെൻഷൻ വീണ്ടും വരുന്നു 2 മാസ 3200രൂപ വരെ ഒരുമിച്ച്|കാർഡിന് നാളെ മുതൽ|Malayalam news live|Pension news

Поделиться
HTML-код
  • Опубликовано: 9 июл 2024
  • നാളെ എല്ലാവരെയും ബാധിക്കുന്ന പ്രധാന അറിയിപ്പുകൾ
    Video deals with Central and state government up-to-date announcements.
    Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
    Kerala news update. Kerala breaking news.Kerala welfare pension.Kerala social security pension.Rationcard news. Disability card
    ⭕⭕⭕⭕⭕⭕⭕⭕⭕
    ⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
    Thanks, Team Media Companion
    SUBSCRIBE : / mediacompanionchannel
    ===================================
    @MediaCompanion
    ================================
    👉 Give feedback and opinions through our
    💠email:haimediacompanion@gmail.com
    💠Instagram page
    mediacompan...
    💠Facebook: / mediacompanionchannel
    💠For business enquiries :
    haimediacompanion@gmail.com
    🪀Join WhatsApp group chat.whatsapp.com/IxbT5b8yCli...
    #welfarepension #Pension #mustering #പെൻഷൻ #മസ്റ്ററിങ് #lifecertificate #jeevanpraman #krice #bharathrice #kseb #pmay #sslc #neet #entrance #scholarship #Septemberpension #കുടിശ്ശികപെൻഷൻ #സാമൂഹ്യപെൻഷൻ #MediaCompanion #keralanews #pensionkerala #pensionkeralamalayalam#pensionkeralanews#pensionkerala2023#pensionkeralalatestnews
    #welfarepensionkerala
    #cancerpensionkeralaonlineapply
    #oldagepensionkerala
    #howtoapplyforvardhakyapensioninkerala
    #howtoapplywidowpensioninkeralaonline
    #howtocheckoldagepensionstatusinkerala
    #familypensionkerala
    #keralakshemapension
    #വാർത്ത#പെൻഷൻ#ക്ഷേമപെൻഷൻ#dailynews#keralanewstoday
    #keralabreakingnews#rainalert
    #redalert #rainalert #yellowalert #FIMS #fimsportal

Комментарии • 91

  • @abdulali-xs5lr
    @abdulali-xs5lr 19 дней назад +56

    അനാവശ്യ ധൂർത്ത് കുറച്ചാൽ സമയത്ത് കൊടുകാം.. പെൻഷൻ ന്ന് മാത്രം ആണല്ലോ ക്യാഷ് ഇല്ലാത്തത് മറ്റെല്ലാത്തിനും ഉണ്ടല്ലോ അതാണ് അത്ഭുതം

  • @dreamygirl393
    @dreamygirl393 19 дней назад +29

    ഈ രണ്ടു മാസത്തെ ഓണത്തിന് ആയിരിക്കും ഇനി..

  • @mubimubi5935
    @mubimubi5935 19 дней назад +14

    രണ്ട് മാസം എന്ന് പറയും നാണം ഇല്ലതെ ഒരുമാസത്തെ കൊടുക്കും 😊

  • @sthanymc2885
    @sthanymc2885 19 дней назад +27

    പെൻഷൻ കൊടുക്കാൻ തയ്യാറായാൽ അടുത്ത ഇലക്ഷനിൽ വിജയം കിട്ടും 🤞👍

  • @Senthil8149
    @Senthil8149 19 дней назад +21

    നടന്നാൽ കൊള്ളാം. പഞ്ചായത്ത് ഇലക്ഷൻ ആയില്ലേ അതാ

  • @rhythmoflove8313
    @rhythmoflove8313 19 дней назад +10

    ഓണത്തിന് കുടിശികമുഴുവനും തന്നുതീർത്താൽ ഇലക്ഷനിൽ ജയിക്കാം അല്ലെങ്കിൽ കേരളത്തിലും ഇല്ലാതാവും.

  • @JafarGafoor-bb1rw
    @JafarGafoor-bb1rw 19 дней назад +10

    സാദ്ധ്യത പറഞ്ഞ് നേരം കളയണ്ട തരുമ്പോൾ പാവ ങ്ങൾ വാങ്ങി ക്കോളും

  • @AchuAchu-di5pr
    @AchuAchu-di5pr 18 дней назад +2

    നല്ലോണം നല്കും

  • @ambilim2871
    @ambilim2871 19 дней назад +3

    വലിയ സന്തോഷം. ഒരു മാസത്തെ പെൻഷൻ കൊണ്ട് എങ്ങനെ ജീവിക്കും. ആഹാരത്തിനു പോലും തികയുന്നില്ല. കാരണം രോഗം. ചികിത്സക്ക് പോലും vakayill

  • @calipothanoor9692
    @calipothanoor9692 19 дней назад +4

    പെട്രോളിൽ നിന്നും ഡീസലിൽ നിന്നും ലിറ്റർ 1ന് രണ്ടു രൂപ വെച്ച് പിടിക്കുന്ന കോടികൾ എവിടെ. പെൻഷൻ നൽകാനാണ് എന്നായിരുന്നു പറഞ്ഞിരുന്നത്

  • @jackvin201
    @jackvin201 19 дней назад +2

    നവകേരള സദസ്സ് നടത്തി ആർഭാടം കാണിച്ച കോടികൾ മുടക്കിയ കാശ് മതിയായിരുന്നല്ലോ പെൻഷൻ കൊടുക്കാൻ

  • @SukumaranSukumara
    @SukumaranSukumara 19 дней назад +5

    മാവേലി സ്റ്റോറിൽ 50 സാധനങ്ങൾ പോയിട്ട് 5 സാധനങ്ങൾ ഇല്ല?

    • @shylasuresh3679
      @shylasuresh3679 18 дней назад

      ആരുപറഞ്ഞു ഇവിടെ ഉണ്ട് ഏറ്റുമാനൂർ കോട്ടയം

  • @jessyjames4962
    @jessyjames4962 19 дней назад +5

    ഈ വയസ് ആവാത്തർക്ക് പെൻഷൻ വല്ലതുമുണ്ടോ ഓരോ രോഗത്തിന് അടിമയായി വീട്ടിലിരിക്കുന്നു അവർക്ക് വല്ലതും ഉണ്ടോ. ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു

  • @rajankr4509
    @rajankr4509 19 дней назад +4

    600 ൽ നിന്ന് 1600 ആക്കിയ വർക്ക് 2500 ആക്കാനും പ്രയാസമില്ല...... അതുപറയാനുള്ള മനസ്സുണ്ട് ആയല്ലോ........🙏🙏🙏

    • @FunnyBirdBath-rw9eo
      @FunnyBirdBath-rw9eo 19 дней назад

      എതിട്ട് കൊടുക്കതൊ ഇരിക്കുവാൻ അല്ലെ

  • @UnniUnnik-ev3ro
    @UnniUnnik-ev3ro 19 дней назад +8

    ഈ സർക്കാർ തരില്ല

  • @user-db4ql7tt4h
    @user-db4ql7tt4h 19 дней назад +4

    കേന്ദ്രവിഹിത൦ ഇതുവരെ കിട്ടിയില്ല

  • @vargheseac4659
    @vargheseac4659 19 дней назад +6

    ഒത്താൽ ഒത്തു

  • @joycr4481
    @joycr4481 18 дней назад +1

    സാധാരണ ജനങ്ങളെ കണ്ടില്ലന്നു നടിക്കുന്ന ഒരു ഭരണകൂടത്തിനും നിലനിൽപ്പില്ല...
    ഓർക്കുക ഇവിടെ മഹാ ഭൂരിപക്ഷത്തിനും അഡമായ രാഷ്ട്രീയമില്ല....
    അറിവുണ്ടായാൽ പോര...
    തിരിച്ചറിവും വേണം....

  • @nowshadsalima9178
    @nowshadsalima9178 18 дней назад +1

    പിച്ചചട്ടിയും എട്ത് നടക്കുക, കഷ്ടം മുഖ്യമത്രിയും പ്രതാനമത്രിയും ഇനിയും ഒരുപാട് രാജ്യങ്ങൾ കാണാൻ ഉണ്ട്

  • @Shimja
    @Shimja 19 дней назад +3

    ഇപ്പോൾ പറഞ്ഞാലേ ഈ മാസം തീരുന്നതിനു മുന്നേ ഒരു മാസത്തെ എങ്കിലും കൊടുക്കൂ

  • @VijeeshVieesh
    @VijeeshVieesh 19 дней назад +1

    ഗുഡ് ന്യൂസ്‌

  • @satheeshoc4651
    @satheeshoc4651 19 дней назад +3

    എടോ പെൻഷൻ കൊടുക്കുന്നത് കറക്റ്റ് ആയിട്ട് പറയുക അതുമാത്രം താൻ കറക്റ്റ് ആയിട്ട് പറഞ്ഞാൽ മതി വേറെ ഒന്നും പറയണ്ട

  • @sunithakumari9586
    @sunithakumari9586 19 дней назад +1

    കുറേ ദിവസം ആയി പറയുന്നു ഇന്നു കിട്ടും നാളെ കിട്ടും എന്ന്.... സുഖല്ല്യാതെ കിടക്കാണ് കിട്ടിയാൽ വല്ല്യ ഉപകാരം ആയിരുന്നു. മരുന്ന് വാങ്ങിക്കാൻ 😞😞.

  • @superskings3170
    @superskings3170 18 дней назад

    Vella ration card ullavark.. supply co yil ninnum subsidy sadanangal kittuo?plz reply

  • @manilancyb2498
    @manilancyb2498 18 дней назад +1

    എല്ലാ മാസവും ആദ്യം 2 മാസത്തെ കിട്ടും എന്നു പറയും. 29-) o തിയതി ഒരു മാസത്തെ ആകും

  • @umalu3472
    @umalu3472 18 дней назад

    ഞാനൊരു വിധവയാണ് എനിക്കു കിട്ടിക്കൊണ്ടിരുന്ന പെൻഷൻ ഇ ല്ലാതാക്കി 20 വർഷമായി ഞാൻ വിധവയായി ജീവിക്കുന്നു യാതൊരുവിധ സാഭത്തികവും കാണിക്കില്ല ദയവുചെയ്ത് പെൻഷൻ തരണം

  • @moonchris3083
    @moonchris3083 19 дней назад +4

    എനിക്ക് വിശ്വാസമില്ല....

  • @SukumaranAchary-xz9eg
    @SukumaranAchary-xz9eg 18 дней назад +1

    ഇപ്പോൾ പറയും 3200രൂപ എന്ന് അവസാന ഘട്ടം 1600രൂപയെ ഉള്ളു എന്ന് പറയും അതാ ണെല്ലോ ശീലം

  • @AbduRahiman-tw3cc
    @AbduRahiman-tw3cc 19 дней назад +1

    സർക്കാർ കൊടുക്കാൻ ആലോചിക്കുന്നു ഈ ആലോചന നീളാതിരിക്കട്ടേ.

  • @m.sshortz
    @m.sshortz 18 дней назад

    Ente ammak 1300 ahn januaryilr pension ktyathe.. Blns adtha vattathe pensionil ktumo

  • @sreedharannairb5777
    @sreedharannairb5777 19 дней назад +3

    ella divasavum 3200 veedam kottunnu. kollaam

  • @JorgeCg-c1r
    @JorgeCg-c1r 19 дней назад +2

    ആധാർ കാർഡ് ഗ്യാസ് ബുക്ക്. ഇത് മാത്രം മതി

  • @sarammajoseph6588
    @sarammajoseph6588 18 дней назад

    നന്ദി നമസ്കാരം.മസറ്റ.റിങ്എപ്പോഴാണ്ചയ്യേണ്ട് ത്🎉

  • @habeebasalim
    @habeebasalim 19 дней назад +1

    Election adutha llo athu kondu eni.kudishika pension kodukum ennu pavom.jananga lea paranju veddi kala ku ka aanu kodu thal.koduthu ketti yal ketti

  • @vasanthiramakrishnan5296
    @vasanthiramakrishnan5296 18 дней назад

    Very good Waiting for Pension

  • @MuhammadAliPA
    @MuhammadAliPA 18 дней назад

    വരുമ്പോള്‍ ഒരു മാസത്തേത് ഉണ്ടാകും കൂടുതൽ പ്രതീക്ഷിക്കേണ്ടതില്ല 2 മാസത്തേത് കിട്ടിയാലായി ഉറപ്പില്ല

  • @shinyc1378
    @shinyc1378 19 дней назад

    Good news 👍👍

  • @Binum4757
    @Binum4757 19 дней назад

    Good news

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 19 дней назад

    👌👌👌👌👌

  • @muhammadca3674
    @muhammadca3674 18 дней назад

    Goodnit 😀😘

  • @saranya486
    @saranya486 19 дней назад +1

    E month kittumo bro

  • @user-gq9ed7lg9z
    @user-gq9ed7lg9z 18 дней назад

    Januarymasathe kshemapension
    Ethuvare Kittiyilla

  • @vijayavvijaya1999
    @vijayavvijaya1999 19 дней назад +1

    കെട്ടിട നിർമ്മാണ പെൻഷൻ കുടിശ്ശിക തീർക്കുമോ

  • @podimonraji8260
    @podimonraji8260 19 дней назад

    Athe doorthinu oru kuravum illallooo....sadharanakarude karyathile avarkk onninum vayyathad...onnorkanam njangalude okke vote kittiyittanu ivarokke ingane rajyam thorum karangunnad....athonn orthal kollam.....

  • @Name_is_KD
    @Name_is_KD 18 дней назад +1

    അതെ അതെ 😂

  • @anandhankrishnan3440
    @anandhankrishnan3440 19 дней назад +1

    ജനുവരി കേന്ദ്ര വിഹിതം കിട്ടിയില്ല 😢

  • @ajikumarpallickal5526
    @ajikumarpallickal5526 19 дней назад +1

    എന്ന് തരുമെന്ന് മാത്രം പറയുക ഒരു കാര്യം മാത്രം എന്നും എപ്പോഴും പറയണ്ട.

  • @Adom_21
    @Adom_21 19 дней назад

    വിശ്വസിക്കുന്നു

  • @MohanachandranRajan
    @MohanachandranRajan 18 дней назад

    ക്ഷേമനിധി പെൻഷൻ നിറുത്തിയോ?

  • @vijay50565
    @vijay50565 19 дней назад +1

    മുഖ്യൻ പറഞത് കേട്ടില്ലേ

  • @user-nu8pd9ys5c
    @user-nu8pd9ys5c 19 дней назад

    Thañte. E. Vartha. Maduthu

  • @user-cy1np7sg5n
    @user-cy1np7sg5n 18 дней назад

    28ന് ഒരു മാസത്തെ തുക അകൗണ്ടിൽ എത്തും... അതല്ലേ ശരി 😂

  • @JohnsonJohnson-qg8zw
    @JohnsonJohnson-qg8zw 19 дней назад

    ഇത് എപ്പോഴാണെന്ന് അറിയാം

  • @user-ru8pq3fd4s
    @user-ru8pq3fd4s 18 дней назад

    നിർമ്മാണം14 മാസത്തെ എപ്പം കിട്ടും. ആരാ അടിച്ച് മാറ്റിയതു്

  • @user-yl1ib2jx1c
    @user-yl1ib2jx1c 19 дней назад

    താമസിച്ചാലുംകിട്ടിയാൽമതായി

  • @sakeena711
    @sakeena711 19 дней назад

    ഒരുമാസത്തെ പോലും തികച്ചു കിട്ടുന്നില്ല പെൻഷൻ 1600 പോയി ഇപ്പൊ ആയിരം ആയി ആയിരം രൂപയാ കിട്ടിയത് ഇപ്പൊ കഴിഞ്ഞ തവണ കിട്ടിയത് ഇത്രയാ എന്ത് കൊണ്ട് ചിലർക്ക് ഇങ്ങനെ കൊടുക്കുന്നത് സർക്കാർ

  • @liyonPrince
    @liyonPrince 19 дней назад

    4:04 കോൺഗ്രസ് അധികാരത്തിൽ വന്നാൽ പെൻഷൻ മുടങ്ങാതെ തരുമെന്ന് മുൻകാല അനുഭവം വെച്ച് ആരും വിശ്വസിക്കില്ല.

  • @ArchaLekshmi-y5l
    @ArchaLekshmi-y5l 19 дней назад

    എന്ന് കിട്ടും, ഈ മാസം ലാസ്റ്റ് ഒരു മാസം.

  • @diyanpang7624
    @diyanpang7624 19 дней назад

    ഈ മുദ്ധിമുട്ട്ഒന്ന് കയ്യിട്ടാ പെൻഷൻ നിങ്ങൾക്ക് എല്ലാം വർക്കും തരും 2 മാസം തരും എന്ന് പറഞ്ഞാൽ അത് തരുക തന്നെ ചെയ്യും എന്തിനാ ബേജാകുന്നത് സർക്കാർ തരുന്ന സഹായം അല്ലെ

  • @user-xq3dy3ox2o
    @user-xq3dy3ox2o 19 дней назад

    പെൻഷൻ കിട്ടിയാൽ പറ യ കിട്ടിയെന്ന്

  • @Jameela-ri1jo
    @Jameela-ri1jo 19 дней назад

    മഴക്കാലം വന

  • @rajans641
    @rajans641 18 дней назад

    Come to the point. Headline one thing. Your news something?

  • @soniyavarghese1712
    @soniyavarghese1712 19 дней назад

    Good information brother

  • @thomasnp3112
    @thomasnp3112 18 дней назад

    നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ ഇതുവരെയും കിട്ടിയില്ല

  • @sindhukr5700
    @sindhukr5700 19 дней назад

    300 കിട്ടുന്നില്ല 1300 കിട്ടുന്നുള്ള

  • @kunhabdullatm4553
    @kunhabdullatm4553 19 дней назад +1

    നിങ്ങൾ എ ന്തി നാ ണ് വെജ് ആര് ആകുന്നത് വേറെ പണി യു ന്ന് മി ല്ലെ

  • @avanthika9488
    @avanthika9488 19 дней назад

    വിധവ പെൻഷൻ 1300 കിട്ടിയുള്ളൂ. ബക്കി കിട്ടുമോ. വീട്ടിൽ കിട്ടുന്നവരാണു

    • @rahu1455
      @rahu1455 19 дней назад

      300 രൂപ കേന്ദ്രസർക്കാർ. ആണ് ഇടുന്നെ. അതിന്റെ വിതരണം. ആരംഭിച്ചട്ടില്ല......

  • @Jameel3670
    @Jameel3670 19 дней назад +3

    നല്ല തീരുമാനം ആണ് സർക്കാർ കൈകൊള്ളുന്നത്

  • @user-gt4pb8pq6q
    @user-gt4pb8pq6q 19 дней назад +1

    മുഖ്യമന്ത്രി നിയമസഭയിൽ ഇന്നു നടത്തിയ പ്രസ്താവനയും നിങ്ങൾ ചാനലുകാർ പറയുന്നതുമായി ഒരു ചേർച്ചയും ഇല്ലല്ലോ. നിയമസഭയിൽ പറഞ്ഞത് കുടിശിഖ 2025-2026 വർഷത്തിൽ കൊടുത്തു തീർക്കുമെന്നാണു്. നിങ്ങൾ ഈ മാസം രണ്ട് മാസത്തെ പെൻഷൻ കൊടുക്കും എന്നാക്കി. വെറുതെ എന്തിന് കിടന്നു വാതോരാതെ പുലമ്പുന്നത്. ഇത് കളഞ്ഞിട്ട് വേറെ ജനങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോകൾ ഇടുക. ഇത് ഒക്കെ ജനങ്ങൾ കേട്ടുകേട്ടു പൊറുതിമുട്ടി. എന്നിട്ടു പോലും ഒരു പുളിപ്പുമില്ലാതെ പറഞ്ഞു കൊണ്ട് ഇരിക്കുന്ന യൂട്യൂബർമാരുടെ തൊലി കട്ടി ഭയങ്കരം തന്നെ '

  • @fathimakv3992
    @fathimakv3992 19 дней назад

    കറക്റ്റ് ആയി തന്നാൽ വോട്ട് ഉണ്ട് ഇല്ലെങ്കിൽ സഖാവ് ഗോവിന്ദ ആകും ഞാനൊരു സഖാവ് ആണ് but പെൻഷൻ വാങ്ങുന്നുണ്ട് ഇനി പേരിൽ മാത്രം സഖാവായാൽ മതിയോ അതോ വോട്ട് മെഷനിൽ കൂടി ആവണോ എന്ന് എനിക്കൊന്നു ആലോചിക്കേണ്ടി വരും

  • @alphonsamariathomas494
    @alphonsamariathomas494 18 дней назад

    എന്തിനാണ് ഇങ്ങനെ തള്ളുന്നത

  • @rajuc8297
    @rajuc8297 19 дней назад

    അബഷാ അയച്ചു എത്ര നാൾ കഴ്യും കിട്ടാൻ എന്ന് പറയാമോ

  • @sanasana1148
    @sanasana1148 19 дней назад +1

    Nunaa😂

  • @user-tb5qr8gi2b
    @user-tb5qr8gi2b 19 дней назад

    ഈ പറയുന്നതെല്ലാം സർക്കാരിനു വേണ്ടിയുള്ള വെറും തരികിട

  • @user-qe5gr5ht8r
    @user-qe5gr5ht8r 19 дней назад

    ഇവനു ഒരു പണിയും ഇല്ലേ

  • @shibusheeba9815
    @shibusheeba9815 19 дней назад

    എടാ പൊടിയാ... നീ ഈ പറയുന്നത് താമസിക്കുമ്പോൾ ഈ പ്രായം ഉള്ളവരും.. വിധവകളുo പ്രാകും...

  • @nathanvkvk2887
    @nathanvkvk2887 19 дней назад

    കിട്ടിയാൽ മതി

  • @shahidasha1299
    @shahidasha1299 19 дней назад

    സഹകരണ ബാങ്കിൽ നിന്ന് ഈ മാസം കിട്ടിയത് 1300 രൂപയാണ് 1600 രൂപയാണ് കിട്ടേണ്ടത് വിധവകൾക്കുള്ള 1600 രൂപ 300 രൂപ സഹകരണ ബാങ്കിൽ നിന്നും കുറച്ചിട്ടുണ്ട് ഞങ്ങൾക്ക് വേറെ എവിടെയും അക്കൗണ്ടിലോ ബാങ്കിലോ പൈസ വരില്ല സഹകരണ ബാങ്കിൽ വന്ന് അവിടുന്ന് നമ്മുടെ കയ്യിൽ തരികയാണ് ചെയ്യുന്നത് നമ്മൾ ചെന്ന് ഒപ്പിട്ട് വാങ്ങിക്കും. പക്ഷേ ഇത് എന്താണ് ഇപ്പോൾ മറിമായം നടന്നതെന്ന് അറിയില്ല പഞ്ചായത്തിൽ പോയി അന്വേഷിച്ചപ്പോൾ അവര് പറയുന്നത് 1300 രൂപയെ വന്നിട്ടുള്ളൂ എന്നാണ്. അതിനെക്കുറിച്ച് ഇനി ബാങ്ക് അക്കൗണ്ട് കൊടുത്ത് ബാങ്കിലേക്ക് ആക്കാനുള്ള ഒരു തീരുമാനത്തിലാണ് ബഹുമാനപ്പെട്ട മീഡിയ കംബാനിയൻ അവർകൾ ഇതൊന്നും അന്വേഷിക്കണമെന്ന് വിനീതമായി അപേക്ഷിക്കുകയാണ് ഇതേവരെയും ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല ഞങ്ങൾക്ക് 1600 രൂപ തന്നെ കിട്ടിക്കൊണ്ടിരുന്നതാണ് ഇപ്പോൾ എന്താണ് എന്ന് അറിയാൻ വയ്യ പിന്നീട് ഈ പൈസ ഇതേവരെ കിട്ടിയിട്ടുമില്ല വിളിച്ചു ചോദിച്ചപ്പോൾ പറയുന്നത് അങ്ങനെ വന്നിട്ടില്ല എന്ന് ഇവര് എല്ലാവരും കൂടെ ചേർന്നതു മുക്കിയതാണോ എന്നൊരു സംശയം ഉണ്ട്

  • @umalu3472
    @umalu3472 18 дней назад

    എനിക്കിപ്പോൾ 54 വയസ്സായി

  • @user-sy1hy4hg4m
    @user-sy1hy4hg4m 19 дней назад

    അലവലാതി ത്തരം പറയല്ലെ
    അമീ അമീ അവിടെ എന്തു ഏന്ത് ചെയ്യണം എന്ന് ആലോജിക്കുന്നേ ഉള്ളോ