ഇ കെ നായനാരും വാടിക്കൽ രാമകൃഷ്ണനും രണ്ടറ്റവും വേർതിരിവില്ലാതെ കേരളത്തിലെ ജനത ഇഷ്ടപെടുന്നു കാരണം അവരുടെ പാത രണ്ടായിരുന്നെങ്കിലും ലക്ഷ്യം നാടിന്റെ ക്ഷേമം 😊 കൈവിട്ട് പോയ രാഷ്ട്രീയ മാന്യതയുമായ് ....ഇതാ... ഒരൊറ്റ കൊമ്പൻ... ❤
വർഷങ്ങൾക്ക് മുമ്പ് പമ്പയാറ്റിൽ മൂന്ന് കുട്ടികളെ dyfi കാപാലികർ കല്ലിനെറിഞ്ഞ് വെള്ളത്തിൽ താഴ്ത്തി കൊന്നതിനെപറ്റി k m മാണി ചർച്ച ചെയ്യണമെന്ന് ആവശ്യപെട്ടപ്പോൾ , തനിക്കെന്താടോ ചത്തത് ഹിന്ദുക്കളല്ലേ, കൃസ്ത്യാനിയൊന്നുമല്ലല്ലോ എന്ന് പറഞ്ഞ ആളാണ് നായനാർ
കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനങ്ങൾ ത്രിശൂർ കാരാണെന്നു തെളിയിച്ചിരിക്കുന്നു✌🏻.. എല്ലാ പ്രബുദ്ധ ത്രിശൂർ കാർക്കും നന്ദി.. അഭിനന്ദനങ്ങൾ.. 🙏🏻🇮🇳🧡🙌🏼🤗🥰🥰💐💐🤞🏻🌹
ഒരു ജനപ്രതിനിധി ഇങ്ങനെ ആവണം... പ്രസ്ഥാനത്തിനു വേണ്ടി ജീവനും ജീവിതവും കൊടുത്ത സഹോദരങ്ങൾ അവരെ പരിഗണിച്ചല്ലോ ❤️❤️❤️❤️❤️❤️❤️സുരേഷ്‌ജി ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏അഭിമാനിക്കുന്നു അങ്ങയെ ബിജെപി ക്ക് കിട്ടിയതിൽ
Intelligent move സുരേഷ് ❤ ഏട്ടാ ഇന്നുവരെ ആരും തന്നെ കാണാത്ത സംഗതി ആണ്... ഓരോ ചെറിയ പ്രവർത്തകരെയും ചേർത്ത് പിടിക്കണം.. ഇനി ജയകൃഷ്ണൻ മാസ്റ്റർ. അദ്ദേഹത്തിൻ്റെ വീട്ടിലും ഇതുപോലെ കടന്നു ചെല്ലണം. മീഡിയ ഇല്ലെങ്കിൽ പുറം ലോകം അറിയില്ല.. എന്നാലും സുരേഷ് ❤❤❤ ഏട്ടാ നിങൾ അവരെ അവോയിഡ് ചെയ്യണം. മീഡിയ വൺ,news 18, News 24, (നായരുടെ), മഞ്ഞ രമ, മാതൃഭൂമി, റിപ്പോർട്ടർ..(അതിൽ സൂജയ ക്ക് ഇൻ്റർവ്യൂ നൽകാം... ഏഷ്യ നെറ്റ് (നേരത്തെ ഓകെ ആയിരുന്നു.. ഇപ്പൊ.. തനി പോക്രി) ... ഇവരോട് പ്രധാനപ്പെട്ട കാര്യങ്ങൽ ഒന്നും സംസാരിക്കരുത്. കുറച്ച് കൂടി..ശ്രദ്ധിക്കണം.. മൊത്തത്തിൽ..2 പേഴ്സണൽ സെക്യൂരിറ്റി ഗാർഡ് വേണം.. പഴേ കാലമല്ല...
സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് വേണ്ടി ജീവിതം ഹോമിച്ച അനേകം യോദ്ധാക്കൾ ഈ നാട്ടിലുണ്ട്. അവരുടെ കുടുംബങ്ങളെ ചേർത്തുപിടിച്ച് മുന്നോട്ടുപോകുന്നവനാണ് യഥാർത്ഥ നേതാവ്
പ്രിയരേ... " സംഘ സംഘം.. ഒരേ ജപം ഹൃദയ തുടിപ്പുകൾ ആവണം... സംഘം ആവണം എന്റെ ജീവിതം... എന്ത് ധന്യമിതിൽ പരം "... വാടിക്കൽ ശാഖയിൽ ഒരു സായാഹ്നത്തിൽ ധീര ബലിദാനി രാമകൃഷ്ണൻ ഈ സംഘ ഗാനം ഈണത്തിൽ ആലപിച്ചു.. ഞാൻ അത് ഏറ്റു പാടി.... നിലക്കാത്ത ആ ശബ്ദം ഇന്നും കാതുകളിൽ മുഴങ്ങുന്നു.... പല ദിവസങ്ങളിലും ഞങ്ങൾക്ക് കാവലാളായി ഞങ്ങൾക്ക് ഒപ്പം നടന്നു ആ കർമ്മ ധീരൻ.... ഇന്ന് രാമകൃഷ്ണന്റെ ഭവനത്തിൽ കേന്ദ്ര മന്ത്രി ആരതി സ്വീകരിച്ച നിമിഷം നമ്മുടെ പ്രസ്ഥാനത്തിന് വേണ്ടി ജീവൻ വെടിഞ്ഞ പുണ്യാത്മാക്കൾ മറ്റൊരു ലോകത്തിൽ ഇരുന്നു ആനന്ദാശ്റു പൊഴിച്ചിക്കും...വയലളം രാജഗോപാലൻ
55 വർഷങ്ങൾക്കു മുമ്പ് കേരളത്തിലെ സംഘ പ്രവർത്തകർ എത്രത്തോളം ത്യാഗം സഹിച്ചും ഭീഷണി നേരിട്ടുമാണ് പ്രവർത്തിച്ചതെന്ന സത്യം അറിയാത്ത ഇവിടത്തെ സുരേന്ദ്രനടക്കമുല്ല നേതാക്കൾക്കിടയിൽ എത്ര വ്യതസ്ഥനാണ് നമ്മുടെ സുരേഷ്‌ഗോപി ഒന്നും മറക്കാത്ത അനുകമ്പയുള്ള അദ്ദേഹമാണ് നമ്മളെ നയിക്കേണ്ടത് 🙏🙏
ചാണകം എന്ന് ആക്ഷേപിക്കുന്നവർ ഇതു കാണണം കണ്ണ് തുറന്നു സ്ഥനമാന ങ്ങൾ അദ്ദേഹത്തിൻ്റെ കണ്ണ് മഞ്ഞളിക്കില്ല അതാണു സുരേഷ് ഗോപി എന്ന നല്ല മനുഷ്യൻ അദ്ദേഹം ഇന്നും ഇന്നലെയും തുടങ്ങിയതല്ല പാവങ്ങളുടെ കണ്ണ് നീർ ഒപ്പാൻ രാഷ്ട്രീയത്തിൽ വരും മുന്നെ മരിച്ചു പോയ മകളുടെ ഓർമയിൽ എന്തെല്ലാം ചെയ്തു കോടീശ്വരൻ അവതരിപ്പിച്ചപ്പോൾ ഒരുപാട് പേർക്ക് സഹായം ചെയ്തു ഹിന്ദുവും ദൈവ വിശ്വാസിയും മോദിയോടുള്ള ആരാധനയും കൊണ്ട് അദ്ദേഹം ബിജെപി ചേർന്നു എല്ലാവരും അവരവർക്ക് ഇഷ്ട പെട്ട പാർട്ടിയിൽ ചേരം കൊന്നു കൊല വിളിക്കാം സുരേഷ് ഗോപി ക്ക് പാടില്ല സ്വന്തം ഇഷ്ടം ചെയ്യാം കുറേ രാജ്യ സ്നേഹികൾ ആർകും ഒരു ഉപകാരവും ഇല്ലാത്ത കുറെ എണ്ണം അവരുടെ തറ സ്വഭാവം കാണിക്കുന്നു ഇതൊന്നും സുരേഷ് ഗോപി എന്ന മനുഷ്യനെ തളർത്തിയില്ല അതാണു ഈ വിജയം ❤❤❤❤❤❤ബിഗ് സല്യൂട്ട്
Great! ഇപ്പോൾ എനിക്കഭിമാനമുണ്ട്. സുരേഷ് ഗോപി ക്കായി ഏതാനും പോസ്റ്റുകൾ ഇടാനെ കഴിഞ്ഞുള്ളുവെങ്കിലും ഈ ഒരൊറ്റ സന്ദർശനം വഴി അദ്ദേഹം 'അമരനായി മാറിയിരിക്കുന്നു!
എല്ലാ ബലിദാനികളുടെയും കുടുംബാംഗങ്ങളേയും, അടിയന്തരാവസ്ഥാ പീഡിതരുടെയും, അവരുടെ കുടുംബാംഗങ്ങളുടെയും,സ്വന്തം നാട് വിട്ടു ഭീഷണി മൂലം നാടും വീടും ഉപേക്ഷിച്ചു അനൃനാട്ടിൽ കഴിഞ്ഞ ദൗർഭാഗൃവാൻമാരായ നിസ്വാർത്ഥ സേവകരുടെയും അവരുടെ ആശ്രിതരുടെയും ഒരു മഹാസംഗമം കണ്ണൂരിൽ നടക്കണം. എസ് ജി അതിന് അവസരം ഒരുക്കണം.
മാറ്റത്തിനു തുടക്കം കുറിച്ച തൃശൂർ ജനതയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤ കഴിവും, പ്രാപ്തിയും, ബുദ്ധിയും, ജനങ്ങളോട് പ്രതിബദ്ധതയും, മനസ്സിൽ നന്മയും ഉള്ളവർ നാട് ഭരിക്കട്ടെ 💪💪💪
തൃശ്ശൂർകാരെ നിങ്ങൾ 916 ഗോൾഡ് ആടാ മക്കളേ ❤
Thanks 😊
😁😁അസൂയ ഉണ്ടോന്നു
ചോദിച്ചാൽ ........ ഇല്ല എന്നു
പറയാം 😂🤭
@idlebrain4073.......💪💪💪💪from...Thrissur...🎉🎉🎉🎉
മഹനീയമായ മാതൃകയാണ് സുരേഷ് കാണിച്ചിരിക്കുന്നത്...
ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏
ruclips.net/video/kKJE6M_0MvI/видео.htmlsi=f_rOEKmEv5qriK9j
ഇതാണ് നേതാവ് ഇങ്ങിനെ ആക്കണം നയിക്കേണ്ടത് 🙏
സദാനന്ദൻ മാസ്റ്റർ നെ കൂടി....കാണണം
വളരെ നല്ല കാര്യം, ആ പാവത്തിനെ ഓർത്തല്ലോ അദ്ദേഹം, മാതൃകപരമായ നടപടി, സഗ, താങ്കളോട് സ്നേഹം മാത്രം, നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
😂
@@Fightertyഎന്താടാ സുടാപ്പി?
@@Fighterty
,ആയിഷാന്റെ പൂ... കണ്ട മമ്മദിനേപോലെ ചിരിക്ക്.
Adehathinte bharyayute avastha.....?? Kuttikal undo...??? Ippo enganee...??
❤
അദ്ദേഹത്തിൻ്റെ സന്ദർശനം ബലിദാനിയായ ആ മനുഷ്യന് കിട്ടുന്ന വലിയൊരു ആദരം🎉🎉🎉🙏🙏🌹🌹
55 വർഷം മുമ്പ് കൊല നടത്തിയവർ ഇപ്പോഴും മുഖം മൂടി അണിഞ്ഞ് നടക്കുന്നു
നമ്മുടെ കേരളത്തിൻ്റെ കേന്ദ്രമന്ത്രി സുരേഷ് ജീയെ എത്ര അഭിനന്ദിച്ചാലു മതിയാവില്ല.
😂😂
Sp😂😂😂😂
പേരില്ലാത്ത ചില ആളുകൾക്ക് പിതാവ് ആരെന്നും അറിയില്ലെന്ന് തോന്നുന്നു ചിരി കണ്ടിട്ട്.
@@Fightertyആയിഷാൻറ്റെ പൂ.. കണ്ട മമ്മദിനേപോലെ ചിരിക്ക് ം
Very True, like him another 5 Persons their means Kerala will become real Gods Own Country
നമ്മുടെ പ്രിയ സഹോദരങ്ങളായ ബലിധാനികളുടെ വീട് മുഴുവനും സന്ദർശിക്കണം....♥️♥️♥️♥️
Chanakam kond😂 pokanoo
@@Fightertyninte appante **** kond pokkam😂😂😂
@@Fighterty നിൻ്റെ ഉമ്മയ കൊണ്ടുപോകാം
@@jithuchandranindian1062 ninta ammya kalucho sg
ഊക്ക് വാങ്ങാനായി എന്തിനാ അമ്മാവാ ഇങ്ങനെ ഒരു ജീവിതം @@Fighterty
സുരേഷ് ഏട്ടാ oru കുഞ്ഞു പോലും പീഡനത്തിന് ഇരയാവല്ലേ... പൊന്നുമക്കൾ.. അങ്ങയുടെ കൈയിൽ പൊന്നുമക്കൾ സുക്ഷതരാണ് ❤️🔥
ruclips.net/video/kKJE6M_0MvI/видео.htmlsi=f_rOEKmEv5qriK9j
Yes ഈ കൈകളെ വിശ്വസിക്കാം 🙏🙏🙏🙏😘😘😘😘
ഏട്ടൻ ആയുസും ആരോഗ്യം നൽകട്ടെ ❤️🔥കണ്ടു പഠിക്കു ബാക്കി നേതാക്കൾ.. ഈ ജനങ്ങളുടെ പ്രാർത്ഥന മതി അദ്ദേഹം ത്തിനു 🔥🔥🔥🔥
Umbiikoo
Puthen achi purappuram thookkum😄😄😄
@@FightertyThe sociopath will tell your father
പുരപ്പുറം അല്ല തൂക്കുന്നത് നിന്റെ ഉമ്മാനെ ആണ്.
@@Fightertyninte ummayod parayu
കഴിഞ്ഞ 50 വർഷത്തെ, കണ്ണൂർ ജില്ലയിൽ ഉണ്ടായിരുന്ന ബലിദാനികളുടെ List എടുത്ത് അവർ എല്ലാവരുടെയും കുടുംബങ്ങളെ പങ്കെടുപ്പിച്ച് ഒരു സംഗമം നടത്തണം,
Chanakam venoo 😂
ഇനിയൊന്നുണ്ടാവാതിരിക്കാനും ശ്രമിക്കണം
Avar videsathek poyathala....marichathan...konathaann.... ningalkoke ath verum thamasha le ..kashtam
തീർച്ച
അവരുടെ കുടുംബങ്ങളെ എല്ലാം സഹായിക്കണം
ഇങ്ങനെയും ഒരു രാജ്യസേവകൻ അഭിമാനമാണ് സുരേഷ് ഗോപി ജി .....
ഇതുപോലെ ആയിരം സ്വയംസേവകരുടെ ബലിദാനം അവരുടെ പ്രയത്നം കൊണ്ട് ബിജെപി കേരളത്തിൽ വേര് പിടിക്കുന്നു 🧡🙏
അഭിമാനനിമിഷങ്ങൾ ❤❤❤
❤
😂😂
@@BalamuraliMNChanakam venoo
നിനക്ക് കുറച്ച് പന്നി കാഷ്ടം എടുക്കട്ടെ.@@Fighterty
ആരേയും കൈവിടാതെ എല്ലാവരേയും ചേർത്തു പിടിക്കാൻ കഴിവുള്ള ആ നല്ല മനസ്സിന്റെ ഉടമക്ക് അഭിനന്ദനങ്ങള്‍.
ruclips.net/video/kKJE6M_0MvI/видео.htmlsi=f_rOEKmEv5qriK9j
ഞാൻ ഈ അവസരത്തിൽ ത്രിശൂർ ജനതയെ ആരാധിക്കുന്നു ഇതുപോലെ ജനങ്ങൾ ചിന്തിച്ചു കാണിക്കണം എങ്കിൽ മാത്രമേ ഇവിടുത്തെ രാഷ്ട്രീയ നേതാക്കൾ പഠിക്കു ❤❤👍🙏
വാടിക്കൽ രാമകൃഷ്ണൻ ആദ്യ ബലിദാനി
🙏🏻🙏🏻🙏🏻
ruclips.net/video/kKJE6M_0MvI/видео.htmlsi=f_rOEKmEv5qriK9j
കൊന്ന്ഉം കൊല ചെയ്തും രാഷ്ട്രീയം ചെയ്യരുത്. യുവ തലമുറക്കാർ മാറി ചിന്തിക്കണം
🙏 ചില്ലറക്കാരനല്ല ❤sg
pinne, bjp ticketil malsarichu thrisur . eduthathu chillara karyam aano
pinne bjp ticketil malsarichu thrisur eduthathu chillara karyamano
നല്ല കാര്യം മാത്യകാപരം SG ക്കും BJP ക്കും ഐക്യദാർഢ്യം
ഇ കെ നായനാരും വാടിക്കൽ രാമകൃഷ്ണനും
രണ്ടറ്റവും വേർതിരിവില്ലാതെ കേരളത്തിലെ ജനത ഇഷ്ടപെടുന്നു
കാരണം അവരുടെ പാത രണ്ടായിരുന്നെങ്കിലും ലക്ഷ്യം നാടിന്റെ ക്ഷേമം 😊
കൈവിട്ട് പോയ രാഷ്ട്രീയ മാന്യതയുമായ് ....ഇതാ... ഒരൊറ്റ കൊമ്പൻ... ❤
വർഷങ്ങൾക്ക് മുമ്പ് പമ്പയാറ്റിൽ മൂന്ന് കുട്ടികളെ dyfi കാപാലികർ കല്ലിനെറിഞ്ഞ് വെള്ളത്തിൽ താഴ്ത്തി കൊന്നതിനെപറ്റി k m മാണി ചർച്ച ചെയ്യണമെന്ന് ആവശ്യപെട്ടപ്പോൾ , തനിക്കെന്താടോ ചത്തത് ഹിന്ദുക്കളല്ലേ, കൃസ്ത്യാനിയൊന്നുമല്ലല്ലോ എന്ന് പറഞ്ഞ ആളാണ് നായനാർ
വളരെ വളരെ നന്നായി. SG, ശ്രീ. രാമകൃഷ്ണനെ ഓർത്തല്ലോ... ഇങ്ങനെ ആകണം ഒരു നേതാവ്. 🙏🙏🙏
ruclips.net/video/kKJE6M_0MvI/видео.htmlsi=f_rOEKmEv5qriK9j
ഈ സന്ദർശനം അത്ഭുതപ്പെടുത്തി സാറിനെ അഭിനന്ദിക്കുന്നു.
ruclips.net/video/kKJE6M_0MvI/видео.htmlsi=f_rOEKmEv5qriK9j
രാമകൃഷ്ണൻ്റെ വധവുമായിട്ടുള്ള എല്ലാകാര്യങ്ങളും പുറത്ത് വരട്ടെ.
Avarkku kuttikal undo...??
പുനരന്വേഷിക്കണം
കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനങ്ങൾ ത്രിശൂർ കാരാണെന്നു തെളിയിച്ചിരിക്കുന്നു✌🏻.. എല്ലാ പ്രബുദ്ധ ത്രിശൂർ കാർക്കും നന്ദി.. അഭിനന്ദനങ്ങൾ.. 🙏🏻🇮🇳🧡🙌🏼🤗🥰🥰💐💐🤞🏻🌹
ഒരു ജനപ്രതിനിധി ഇങ്ങനെ ആവണം... പ്രസ്ഥാനത്തിനു വേണ്ടി ജീവനും ജീവിതവും കൊടുത്ത സഹോദരങ്ങൾ അവരെ പരിഗണിച്ചല്ലോ ❤️❤️❤️❤️❤️❤️❤️സുരേഷ്‌ജി ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏അഭിമാനിക്കുന്നു അങ്ങയെ ബിജെപി ക്ക് കിട്ടിയതിൽ
Intelligent move സുരേഷ് ❤ ഏട്ടാ
ഇന്നുവരെ ആരും തന്നെ കാണാത്ത സംഗതി ആണ്... ഓരോ ചെറിയ പ്രവർത്തകരെയും ചേർത്ത് പിടിക്കണം.. ഇനി ജയകൃഷ്ണൻ മാസ്റ്റർ. അദ്ദേഹത്തിൻ്റെ വീട്ടിലും ഇതുപോലെ കടന്നു ചെല്ലണം. മീഡിയ ഇല്ലെങ്കിൽ പുറം ലോകം അറിയില്ല.. എന്നാലും സുരേഷ് ❤❤❤ ഏട്ടാ നിങൾ അവരെ അവോയിഡ് ചെയ്യണം.
മീഡിയ വൺ,news 18, News 24, (നായരുടെ), മഞ്ഞ രമ, മാതൃഭൂമി, റിപ്പോർട്ടർ..(അതിൽ സൂജയ ക്ക് ഇൻ്റർവ്യൂ നൽകാം... ഏഷ്യ നെറ്റ് (നേരത്തെ ഓകെ ആയിരുന്നു.. ഇപ്പൊ.. തനി പോക്രി) ... ഇവരോട് പ്രധാനപ്പെട്ട കാര്യങ്ങൽ ഒന്നും സംസാരിക്കരുത്. കുറച്ച് കൂടി..ശ്രദ്ധിക്കണം.. മൊത്തത്തിൽ..2 പേഴ്സണൽ സെക്യൂരിറ്റി ഗാർഡ് വേണം.. പഴേ കാലമല്ല...
👍
Satyam
ശരിയാണ്...വായീന്ന് ഓരോന്ന് വീഴാൻ കാത്തിരിക്കുവ ...
Yes ... ഇകാര്യം അത്യാവശ്യമായും S G Sir ശ്രെദ്ധിക്കേണ്ടതാണ് ട്ടൊ. Ok. 🙏sir ❤️❤️❤️
ദീർഘായുസും ആരോഗ്യവും നൽകട്ടെ daivam🙏🏻🙏🏻🙏🏻🙏🏻
സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് വേണ്ടി ജീവിതം ഹോമിച്ച അനേകം യോദ്ധാക്കൾ ഈ നാട്ടിലുണ്ട്. അവരുടെ കുടുംബങ്ങളെ ചേർത്തുപിടിച്ച് മുന്നോട്ടുപോകുന്നവനാണ് യഥാർത്ഥ നേതാവ്
തൃശൂർ ലെ ജനനങ്ങളോട് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻
സുരേഷ് ജി bigsalute നിങ്ങൾ ആണ് യെതാർത്ഥ രാജ്യ സ്‌നേഹി യെഥാർത്ഥ ജന നായകൻ 🙏🌹🙏
പ്രിയരേ... " സംഘ സംഘം.. ഒരേ ജപം ഹൃദയ തുടിപ്പുകൾ ആവണം... സംഘം ആവണം എന്റെ ജീവിതം... എന്ത് ധന്യമിതിൽ പരം "... വാടിക്കൽ ശാഖയിൽ ഒരു സായാഹ്നത്തിൽ ധീര ബലിദാനി രാമകൃഷ്ണൻ ഈ സംഘ ഗാനം ഈണത്തിൽ ആലപിച്ചു.. ഞാൻ അത് ഏറ്റു പാടി.... നിലക്കാത്ത ആ ശബ്ദം ഇന്നും കാതുകളിൽ മുഴങ്ങുന്നു.... പല ദിവസങ്ങളിലും ഞങ്ങൾക്ക് കാവലാളായി ഞങ്ങൾക്ക് ഒപ്പം നടന്നു ആ കർമ്മ ധീരൻ.... ഇന്ന് രാമകൃഷ്ണന്റെ ഭവനത്തിൽ കേന്ദ്ര മന്ത്രി ആരതി സ്വീകരിച്ച നിമിഷം നമ്മുടെ പ്രസ്ഥാനത്തിന് വേണ്ടി ജീവൻ വെടിഞ്ഞ പുണ്യാത്മാക്കൾ മറ്റൊരു ലോകത്തിൽ ഇരുന്നു ആനന്ദാശ്റു പൊഴിച്ചിക്കും...വയലളം രാജഗോപാലൻ
പന്ന്യന്നൂർ ചന്ദ്രൻ, ജയകൃഷ്ണൻ മാസ്റ്റർ
പ്രവർത്തകർക്ക് ആവേശം പകർന്ന സന്ദർശനം...🎉
ഇന്നലെ തോന്നിയ അസ്വസ്ഥത അകാരണമായിരുന്നു എന്ന് ഇപ്പൊ മനസ്സിലായി.വളരെ സന്തോഷവും അഭിമാനവും തോന്നുന്നു ❤
🙏 ഏറ്റവും ഉചിതമായസന്ദർശനമാണ്, വീരബലിദാനികൾക്കുള്ള ആദരം
കണ്ണ് നനയിച്ചു 🥲ഭാരത് മാതാ കീ ❤️❤️❤️
😂😂
കുവൈത്തിൽ നമ്മുടെ സഹോദരങ്ങൾ 😞😞
ഇത്രയും വലിയ പദവിയിലിരിക്കുന്ന സുരേഷേട്ടൻ പാവങ്ങളെ മറന്നിട്ടില്ല. ഇതാണ് യഥാർത്ഥ മനുഷ്യ നേതാവ്
രാമകൃഷ്ണട്ടൻ്റെ ആത്മാവിന് നൽക്കുന്ന ആദരവ് ❤❤
സുരേഷട്ടന് ആയുസും ആരോഗ്യവും നല്കി അനുഗ്രഹിക്കട്ടെ ഇങ്ങനെ വേണം ഒന്നും വിട്ട് പോകാതെ എല്ലാവരെയും പോയി കാണണം🙏🏽🙏🏽🙏🏽♥️
ഇതുപോലുള്ള ജനസേവകരെയാണ് രാജ്യത്തിനാവശ്യം ആരോടും പക്ഷഭേദമില്ലാതെ മാതൃകാ ജ ന നേതാവായി പ്രവർത്തിക്കുവാൻ കഴിയട്ടെ
ആദ്യ കൊലപാതകം
PINU 😠
ഇപ്പോൾ പിണറായി വിജയൻ മനസ്സിൽ ഓർക്കുന്നുണ്ടാകും അന്ന് കാണിച്ചുകൂട്ടിയ പഴയ ക്രൂരതകൾ😡😡
58വെട്ടാൻ എ ങ്ങനെ കഴിയുന്നു മനുഷ്യർക്ക്
athinu
manushyaralla avar
Drugs
കമ്മികൾക്ക് പറ്റും
🙏🙏🙏
കമ്മികൾക്ക് കഴിയും😥
ഒരാളെങ്കിലും പ്രസ്ഥാനത്തിനുവേണ്ടി ബലിയാടാ യാ വാടിക്കൽ രാമകൃഷ്ണനെ ഓർത്തുവല്ലോ ബിഗ് സല്യൂട്ട് സാർ 🥰🥰🙏🙏🙏
തൃശൂർ ജനതയ്ക്ക് അഭിമാനിക്കാം തങ്ങൾ തിരഞ്ഞെടുത്തത് ഒരു പത്തര മാറ്റ് തിളക്കമുള്ള മനുഷ്യ സ്നേഹിയെ എന്നതിൽ ❤❤❤❤❤❤
മാൻഡ്രേക്ക് അല്ലേ ഒന്നാം പ്രതി
സ്നേഹം കൊടുത്തു വാങ്ങിയ ജയം ആണ്, ഓരോ രാഷ്ട്രീയ ക്കാരനും കണ്ടു പഠിക്കണം, കേരളം മുഴുവൻ ഇത് വ്യപിക്കണം
55 വർഷങ്ങൾക്കു മുമ്പ് കേരളത്തിലെ സംഘ പ്രവർത്തകർ എത്രത്തോളം ത്യാഗം സഹിച്ചും ഭീഷണി നേരിട്ടുമാണ് പ്രവർത്തിച്ചതെന്ന സത്യം അറിയാത്ത ഇവിടത്തെ സുരേന്ദ്രനടക്കമുല്ല നേതാക്കൾക്കിടയിൽ എത്ര വ്യതസ്ഥനാണ് നമ്മുടെ സുരേഷ്‌ഗോപി ഒന്നും മറക്കാത്ത അനുകമ്പയുള്ള അദ്ദേഹമാണ് നമ്മളെ നയിക്കേണ്ടത് 🙏🙏
സുരേഷേട്ടാ എത്ര വർഷം പിന്നിട്ടു ആ കുടുംബത്തിൻറ്റെ കണ്ണീരോപ്പാണ് സുരേഷേട്ടൻ എത്തിയതിൽ നമിക്കുന്നു ഞാൻ 🙏🙏
ഈ മനുഷ്യൻ വേറെ ലെവലാണ് ....
ചാണകം എന്ന് ആക്ഷേപിക്കുന്നവർ ഇതു കാണണം കണ്ണ് തുറന്നു സ്ഥനമാന ങ്ങൾ അദ്ദേഹത്തിൻ്റെ കണ്ണ് മഞ്ഞളിക്കില്ല അതാണു സുരേഷ് ഗോപി എന്ന നല്ല മനുഷ്യൻ അദ്ദേഹം ഇന്നും ഇന്നലെയും തുടങ്ങിയതല്ല പാവങ്ങളുടെ കണ്ണ് നീർ ഒപ്പാൻ രാഷ്ട്രീയത്തിൽ വരും മുന്നെ മരിച്ചു പോയ മകളുടെ ഓർമയിൽ എന്തെല്ലാം ചെയ്തു കോടീശ്വരൻ അവതരിപ്പിച്ചപ്പോൾ ഒരുപാട് പേർക്ക് സഹായം ചെയ്തു ഹിന്ദുവും ദൈവ വിശ്വാസിയും മോദിയോടുള്ള ആരാധനയും കൊണ്ട് അദ്ദേഹം ബിജെപി ചേർന്നു എല്ലാവരും അവരവർക്ക് ഇഷ്ട പെട്ട പാർട്ടിയിൽ ചേരം കൊന്നു കൊല വിളിക്കാം സുരേഷ് ഗോപി ക്ക് പാടില്ല സ്വന്തം ഇഷ്ടം ചെയ്യാം കുറേ രാജ്യ സ്നേഹികൾ ആർകും ഒരു ഉപകാരവും ഇല്ലാത്ത കുറെ എണ്ണം അവരുടെ തറ സ്വഭാവം കാണിക്കുന്നു ഇതൊന്നും സുരേഷ് ഗോപി എന്ന മനുഷ്യനെ തളർത്തിയില്ല അതാണു ഈ വിജയം ❤❤❤❤❤❤ബിഗ് സല്യൂട്ട്
കൊലപാതക രാഷ്ട്രീയത്തിന്റെ ആദ്യ ഇരയെ മറക്കാതെ ഗോപി ചേട്ടൻ 🙏🏻.... നന്മ വരട്ടെ
വഞ്ചകരുടെ കൈകളാൽ ഇല്ലാതാക്കപ്പെട്ട സഹോദരങ്ങളുടെ കുടുംബങ്ങളെ ചേർത്തുപിടിക്കുക... S g❤️🙏
പ്രണാമം 🌹രാമകൃഷ്ണൻ ജി
Great! ഇപ്പോൾ എനിക്കഭിമാനമുണ്ട്. സുരേഷ് ഗോപി ക്കായി ഏതാനും പോസ്റ്റുകൾ ഇടാനെ കഴിഞ്ഞുള്ളുവെങ്കിലും ഈ ഒരൊറ്റ സന്ദർശനം വഴി അദ്ദേഹം 'അമരനായി മാറിയിരിക്കുന്നു!
ഇനി പാർട്ടിക്ക് വേണ്ടത് ബലിദാനികൾ അല്ല ബലദാനികൾ.
വളി ദാനികൾ 😂
വളീടുകളും ചെക്ത ചക്കചികളും കിടന്നു മോങ്ങിക്കൊ 😂@@rk-vi5ul
@@rk-vi5ulഒന്ന് ഉറക്കെ കരയു 😅
@@rk-vi5ulസൗണ്ട് പുറത്തു കേൾക്കാതെ കരഞ്ഞുടെ കമ്മി
നമീക്കിന്നു
വളരെ നല്ല ഒരു കാരൃം. ജയകൃഷ്ണൻ മാസ്റ്ററുടെ വീട്ടിൽ പോകുന്നില്ലേ.
Poyi umbb
@@Fighterty- സുഡാപ്പിയുടെ, സ്ഥിരം തൊഴിലായിരിക്കും ?
@@Fightertyസ്ഥിരാണല്ലേ ആ പണി... ത്ഫൂ 🤮
🙏🙏🙏🌹🌹🌹രാമകൃഷ്ണ ജീപ്രണാമം
ആരാണ് വാടിക്കൽ രാമകൃഷ്ണൻ ഒരു ഡോക്യൂമെന്ററി ജനം tv ചെയ്യണം
ഇതാവണം നേതാവ് ഇതാവണം👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ജയകൃഷ്ണൻ മാഷ്..
എല്ലാവരും സാധാരണ വോട്ട് ചോദിക്കാൻ പോവുമ്പോഴാണ് ഇങ്ങനെയൊക്കെ ചെയ്യാ... പക്ഷെ ഇദ്ദേഹം ചെയ്യുന്ന പോലെ ഞാൻ ആരെയും കണ്ടിട്ടില്ല.. Great person 🙏🙏🙏🙏
വാടിക്കൽ രാമകൃഷ്ണനേ കൊന്നവനേ ഒരിക്കലും മറക്കരുത് നമ്മൾ
മാതൃകാപരം👍👍👍
മാതൃകാപരം പ്രവർത്തനം
ഇതുപോലെയൊരു രാജ്യ
സേവകൻ നാടിന്റെ അഭി
മാനമാണെന്ന് ഉറക്കെ പ
റയാം അഭിനന്ദനങ്ങൾ sir🌹
കേരള മുഖ്യ മന്ത്രിക്ക്..
ഇവിടെ പോകാൻ തൻ്റേടം ഉണ്ടോ...???
എല്ലാ ബലിദാനികളുടെയും കുടുംബാംഗങ്ങളേയും, അടിയന്തരാവസ്ഥാ പീഡിതരുടെയും, അവരുടെ കുടുംബാംഗങ്ങളുടെയും,സ്വന്തം നാട് വിട്ടു ഭീഷണി മൂലം നാടും വീടും ഉപേക്ഷിച്ചു അനൃനാട്ടിൽ കഴിഞ്ഞ ദൗർഭാഗൃവാൻമാരായ നിസ്വാർത്ഥ സേവകരുടെയും അവരുടെ ആശ്രിതരുടെയും ഒരു മഹാസംഗമം കണ്ണൂരിൽ നടക്കണം. എസ് ജി അതിന് അവസരം ഒരുക്കണം.
മാറ്റത്തിനു തുടക്കം കുറിച്ച തൃശൂർ ജനതയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤ കഴിവും, പ്രാപ്തിയും, ബുദ്ധിയും, ജനങ്ങളോട് പ്രതിബദ്ധതയും, മനസ്സിൽ നന്മയും ഉള്ളവർ നാട് ഭരിക്കട്ടെ 💪💪💪
കൊന്നവൻ മാന്യമായി വിലസുന്നു 🙏🙏🙏
ഈശ്വരൻ്റെ കോടതിയിൽ ശിക്ഷ കിട്ടും ഉറപ്പാണ്.
ഇതൊക്കെ നാളത്തെ പത്രങ്ങളിൽ വരുമോ ആവോ?
ഇങ്ങനെ ആകണം നേതാവ്.
വെറും ഏക്ഷൻ കാണിക്കുന്നവൻ ആകരുത്.
മനുഷ്യൻ ദൈവമായാൽ ഇങ്ങനെയിരിക്കും
SG will root out CPM. No doubt.
ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി സുരേഷ് സാറിനോട് ഒരു അഭ്യർത്ഥന കഴിയുമെങ്കിൽ വാടിക്കൽ രാമകൃഷ്ണൻ കൊലപാതകം പുനർ അന്വേഷണം നടത്തുക അന്വേഷിക്കുക
അത് , അല്ല.. അതിനും അപ്പുറം ചെയ്യും..
അടുത്ത അസംബ്ലി ഇലക്ഷൻ കഴിയട്ട് wait & see
സത്യം ജയിക്കണം സത്യമേവ ജയതേ
. നമ്മുടെ
പ്രസ്ഥാനത്തിനു വേണ്ടി കൊലക്കത്തിക്ക്
ഇരയായ
വീര ബലിദാനികളുടെ
ജ്വലിക്കുന്ന ഓർമ്മകളാണ്
ഈ പ്രസ്ഥാനത്തിന്റെ
ഊർജ്ജം
സംഘടനക്കു വേണ്ടി ജീവച്ഛവമായവരുടെ വീട്ടിലും , ജീവത്യാഗം ചെയ്തവരുടെ വീട്ടിലും എല്ലാവിധ സഹായങ്ങളും നൽകാൻ സംഘ പ്രസ്ഥാനങ്ങൾ ശ്രദ്ധിക്കണം. ഭാരത് മാതാ കീ ജയ്
❤❤ സൂപ്പര്‍ ❤❤
3:58 ചുവരിലുള്ള ഫോട്ടോ 🧡🧡
Sg ku big salute ❤
സുരേഷേടാ നിങ്ങൾ ദൈവപുത്രനാണ്
സത്യം... S. G❤️❤️🌹❤️🌹🚩🚩🚩
തൃശ്ശൂരിൽ തുടങ്ങിയ സുരേഷ് ഗോപി കേരളം മൊത്തമായി "ഇങ്ങു എടുക്കുകയാണ് ". ആശംസകൾ
വാടിക്കൽ രാമകൃഷ്ണൻ ഉൾപ്പെടെ ഉള്ള വരുടെ ജീവ ത്യാഗം ഓർത്തു അവരെ പോയി കണ്ടത് വലിയ മനസ്സ് 😎😎😎😎😎👍👍👍👍
ഈ കേസ് re ഓപ്പൺ cheyyanam
സുരേഷ് ചേട്ടൻ... 🌹🌹❤️❤️
പലർക്കും ഇപ്പോ പൊട്ടി തുടങ്ങും...
സുരേഷേട്ടാ അങ്ങയ്ക്കു തുല്യം അങ്ങ് മാത്രം 🙏🙏❤️❤️
Aayudhangal alla vendathu
Aashayangal Thammilulla Porattam aanu vendathu.
Janadhypadhyam Vijayikkum.
Ellavarum Abhiprayam Parayatte.
Kelvikkar Nallathu mathram edukkuka.
"GOD IS LOVE "
SG🔥 ഭാരത് മാതാ കി ജയ്
സ ുരേഷേട്ടാ... വളരെ വളരെ വളരെ നല്ല കാര്യം 🙏🙏🙏🙏🙏🙏
സുരേഷേട്ടാ അടിപൊളി കാരണം സ്വന്തം പാർട്ടിക്കാർ പോലും മറന്നു പോയ അവരെ ഒക്കെ ഓർമിച്ചതിന് അവിടെ പോയതിന്
സംഘത്തിനു വേണ്ടി ബലിദാനികളായ വരുടെ ഓർമ്മകൾ പുതുക്കിയ ജനനായകന് അഭിനന്ദനങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക എന്നുള്ളതാണ് മഹത്തരമായ കർമ്മം🙏🙏
Memory of departed soul always lies in the mind of good people only. My gratitude for it.
എല്ലാ ബലി ധാ നികൾക്കും മഹാരാജ്യ സിലെ അഭിമന്യുവിനും ജയകൃഷ്ണൻ മാസ്റ്റർക്കും തൃശൂർ മാത്രം എല്ലാ ഇന്ത്യ മുഴുവനം മുഴങ്ങട്ടെ
ഗുഡ്
സുരേഷ്ജി You have done a great thing
A well sent message
🙏പ്രണാമം 🕉️
Namaste chetta orupadu manas nirenju❤❤❤❤❤❤❤❤❤❤❤❤
🙏😍👍, Vandematram 🇮🇳🙏
sooper Suresh Gi ❤❤❤
ഗുരുത്വം