home waste management simple method...ജൈവ മാലിന്യം വീട്ടിൽ വളമാക്കാം .....

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ജൈവ മാലിന്യം വീട്ടിൽ വളമാക്കാം .....ആകെ ചെലവ് 250 രൂപാ ...

Комментарии • 488

  • @mathunnyjose4467
    @mathunnyjose4467 5 лет назад +4

    ഇത് നല്ല കാര്യം ആണ്. ഇത് കലാകരമായി ഉണ്ടാക്കിയിട്ട് ചെറിയ കുടില്‍ വ്യവസായമായി ഉണ്ടാക്കി വില്പനക്കു വെക്കണം .
    നിങ്ങള്‍ ഫോണ്‍ നബര്‍ വെക്കണം , കോണ്‍ടാക്ട് ചൈയ്തതു ഈ രീതിയില്‍ എല്ലാ വീട്ടകാരും ചൈതാല്‍ കൊളളാം.

  • @mohammedalik5676
    @mohammedalik5676 4 года назад +10

    നിങ്ങൾ പറഞ്ഞത് പോലെ ഞാനും ഒന്ന് നിർമിച്ചു.
    സംഗതി വിജയിച്ചു.
    Congratulations with thanks

  • @lohithakshant3587
    @lohithakshant3587 5 лет назад +1

    താങ്കളുണ്ടാക്കിയ വള ടാങ്കി ഇഷ്ടപ്പെട്ടു. ഇതു ഞാൻ ഉണ്ടാക്കുന്നുണ്ട്. വളരെ ഉപകാര പ്രദമായതു തന്നെയാണ്. ഒരിക്കൽ എന്റെ ബൈക്കിന്റെ മുന്നിലെ ഷോക്ക് അഴിച്ച് പണിയാൻ നോക്കിയപ്പോൾ കുഴങ്ങി യൂറ്റ്യൂബിൽ നോക്കിയപ്പോൾ ഒരു മലയാളിയും ബൈക്ക് റിപ്പേറിങ്ങിന്റ വീഡിയോ ചെയ്തതായി കണ്ടില്ല. കുറേ ഹിന്ദി ക്കാർ എന്റെ സംശയം തീർത്തു തന്നു. താങ്കളേയും, കുടുംബത്തേയും അഭിനന്ദിക്കുന്നു.

  • @nadeerajulsan4339
    @nadeerajulsan4339 4 года назад +3

    വളരെ ഉപകാരപ്രദമായ വീഡിയോ...ഭക്ഷണ അവശിഷ്ടങ്ങൾ ഇടുമ്പോൾ പുഴു വരില്ലേ.എന്തെങ്കിലും പരിഹാരം...

    • @kumbukkadan
      @kumbukkadan  4 года назад +1

      Puzhu veliyil varilla

    • @josephsony2618
      @josephsony2618 4 года назад +1

      That puzhu very useful for feeding chickens, fush, etc, if you have.

    • @nadeerajulsan4339
      @nadeerajulsan4339 4 года назад

      Thanks

    • @kumbukkadan
      @kumbukkadan  4 года назад

      @@josephsony2618 ys I have fish ....its good fish feed..

    • @bavapa7111
      @bavapa7111 3 года назад

      സ്ലെറി അല്ലാതെ വേറെ വളം അതിൽ ഉണ്ടാവുമോ?

  • @gururajaugraniugrani9323
    @gururajaugraniugrani9323 3 года назад +2

    Your explanation is very good. Useful tips. Great service

  • @rks9607
    @rks9607 5 лет назад +4

    Good idea. Excellent presentation

  • @shajithac5324
    @shajithac5324 4 года назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി

  • @abdulsalamgtn
    @abdulsalamgtn 4 года назад +2

    വളരേ ഉപകാരപ്രദമായ വീഡിയോ👍

  • @aboothahirthahir3095
    @aboothahirthahir3095 3 года назад +2

    Super sir garden powli

  • @shajioman2462
    @shajioman2462 4 года назад +1

    Thnx bro... For ur commitment to our society. So I do hope this ur idea people follow. & will lead to solve to our home 's waste till 80%. Thnx bro 4 ur clip

  • @shajidamodharan8526
    @shajidamodharan8526 4 года назад +2

    Useful idea.Thank u very much

  • @lillywilson5889
    @lillywilson5889 3 года назад +1

    നിങ്ങൾ പറഞ്ഞ പ്രകാരം ടാങ്ക് ഉണ്ടാക്കി .വിജയിച്ചു.ഇതിൽ ഇഷ്ടം പോലെ പുഴുവരികയാണ്. അതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടെങ്കിൽ അറിയിക്കുക.

  • @sakkeenah2930
    @sakkeenah2930 5 лет назад +7

    Great idea

  • @serenamathan6084
    @serenamathan6084 5 лет назад +2

    It's really a great idea.
    Thanks for sharing it.

  • @ramlarahim8109
    @ramlarahim8109 4 года назад +1

    Kollam valare useful aaya vedeo.

  • @babuperuveettil4921
    @babuperuveettil4921 4 года назад +1

    ഉപകാരപ്രദം...

  • @VIJISDELHIKITCHEN
    @VIJISDELHIKITCHEN 5 лет назад +3

    Good idea brother ty so much

  • @Ponnuz3838
    @Ponnuz3838 5 лет назад +1

    വളരെ ഉപകാരമുള്ള വീഡിയോ ,പിന്നേ എല്ലാദിവസത്തേയും വേസ്റ്റ് ഇട്ടുകൊടുക്കാമോ ? അതുപോലെ സ്മെല് വരുന്നതിനും പുഴുക്കൾ വരുന്നതിനു ശർക്കര കലക്കി ഒഴിച്ചാൽ മതിന്നു പറഞ്ഞു .ഇത്ര ദിവസം കൂടി ഇരിക്കുമ്പോൾ ഒഴിച്ച് കൊടുക്കണം .

  • @thomasranjit7781
    @thomasranjit7781 5 лет назад +1

    Brother... please also make video on worm farm.... It makes easier...U just put waste food in the warm bin and from down take the nutrients..... there are RUclips video in this regard.. God bless

  • @sureshjohnekm
    @sureshjohnekm 4 года назад +1

    Kollam Mashe.... Very good.... Will try

  • @saritaziyad472
    @saritaziyad472 5 лет назад +1

    Soooper idea, thank u very much for sharing it.

  • @ajikumarku9995
    @ajikumarku9995 5 лет назад +2

    Very useful. Tnkz👌🏻👏🏻

  • @devadasp5043
    @devadasp5043 5 лет назад +9

    ഇത് ആരെങ്കിലും ഉണ്ടാക്കി കൊടുക്കുന്നുണ്ടോ? ഞാൻ വാങ്ങാം2 എണ്ണം. പലരും വാങ്ങും

    • @shabeerkl.8964
      @shabeerkl.8964 4 года назад +1

      *കോഴി ബിരിയാണി കുറെ തിന്നതല്ലേ 😜**കോഴിക്കൊരു ബിരിയാണി ഉണ്ടാക്കി കൊടുത്തൂടെ*😋 നമസ്കാരം, സുഹൃത്തുക്കളെ, നമ്മുടെ നിത്യ ജീവിതത്തിൽ അടുക്കള തോട്ടത്തിനുള്ള പ്രാധാന്യം ഇപ്പോൾ കൂടിയിരിക്കുന്നു. അതിനോട് അനുബന്ധമായി, നമ്മുടെ വീട്ടിൽ വളർത്തുന്ന, കോഴി, മീനുകൾ, അടുക്കള തോട്ടം ഇതിലേക്ക് ആവശ്യമായ, തീറ്റയും, വളവും നമ്മുടെ അടുക്കളയിൽ നിന്നുള്ള പഴകിയ ഭക്ഷണസാദനങ്ങളിൽ നിന്നും, ഉണ്ടാക്കാം.*CIS MARK BIOPOD*ക്വാളിറ്റി ഉള്ള "ബയോപോട്" നിങ്ങൾക് വളരെ കുറഞ്ഞ ചിലവിൽ വീട്ടിൽ എത്തിച്ചു തരുന്നു.കൂടുതൽ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക.ruclips.net/video/QpGSbEec34g/видео.html

  • @inspiring-devotional-cultural-
    @inspiring-devotional-cultural- 4 года назад +3

    നന്നായിട്ടുണ്ട്. ഞാൻ പൈപ്പ് കമ്പോസ്റ്റ് ആണ് ചെയ്തിരിക്കുന്നത്. മൂന്നെണ്ണം ഉണ്ട്. മൂന്നാമത്തേത് നറയുമ്പോൾ ഒന്നാമത്തേത് പൊക്കി അതിലെ വേസ്റ്റ് ബക്കറ്റിലിട്ട് വെള്ളം ഒഴിച്ച് ഇളക്കി ചണ്ടിയായിട്ടുള്ളത് മാറ്റി സ്ലറി വെള്ളം ചേർത്ത് ചെടിക്ക് ഒഴിക്കും. വല്ലാത്ത മണമുണ്ടാകും. എന്തെങ്കിലും സജഷൻ?

    • @kumbukkadan
      @kumbukkadan  4 года назад

      Njan ithil thyrum sarkarayum cherkkum

    • @illiyasu1236
      @illiyasu1236 4 года назад +1

      അത് എന്തിനാണ്

    • @kumbukkadan
      @kumbukkadan  4 года назад

      @@illiyasu1236 smell kurayum

    • @kumbukkadan
      @kumbukkadan  4 года назад

      @@illiyasu1236 bacteria growth koodum

  • @vradhakrishnan6624
    @vradhakrishnan6624 5 лет назад +6

    ഇതിൽ കഞ്ഞിവെള്ളം ഒഴിക്കാമോ, അതുപോലെ സ്റ്റികഴുകിയ കാടി വെള്ളം ഒഴിക്കാമോ?

  • @mathunnyjose4467
    @mathunnyjose4467 5 лет назад +5

    ഇത് കേരളം മൂഴുവന്‍ ചൈയ്യാന്‍ സഹായിക്കണം.
    It is clean Kerala .

    • @shabeerkl.8964
      @shabeerkl.8964 4 года назад +2

      *കോഴി ബിരിയാണി കുറെ തിന്നതല്ലേ 😜**കോഴിക്കൊരു ബിരിയാണി ഉണ്ടാക്കി കൊടുത്തൂടെ*😋 നമസ്കാരം, സുഹൃത്തുക്കളെ, നമ്മുടെ നിത്യ ജീവിതത്തിൽ അടുക്കള തോട്ടത്തിനുള്ള പ്രാധാന്യം ഇപ്പോൾ കൂടിയിരിക്കുന്നു. അതിനോട് അനുബന്ധമായി, നമ്മുടെ വീട്ടിൽ വളർത്തുന്ന, കോഴി, മീനുകൾ, അടുക്കള തോട്ടം ഇതിലേക്ക് ആവശ്യമായ, തീറ്റയും, വളവും നമ്മുടെ അടുക്കളയിൽ നിന്നുള്ള പഴകിയ ഭക്ഷണസാദനങ്ങളിൽ നിന്നും, ഉണ്ടാക്കാം.*CIS MARK BIOPOD*ക്വാളിറ്റി ഉള്ള "ബയോപോട്" നിങ്ങൾക് വളരെ കുറഞ്ഞ ചിലവിൽ വീട്ടിൽ എത്തിച്ചു തരുന്നു.കൂടുതൽ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക.ruclips.net/video/QpGSbEec34g/видео.html

  • @creativecollections4793
    @creativecollections4793 3 года назад +3

    Thank you so much ...👍

  • @elcyemmanuel1567
    @elcyemmanuel1567 4 года назад +1

    Only one time need to add water, that means along with chanagam then after no neef

  • @prabhakaranprabhakaran7967
    @prabhakaranprabhakaran7967 4 года назад +2

    Super

  • @shameerpanayampurath4646
    @shameerpanayampurath4646 4 года назад +2

    Adipoly

  • @roselynratnam5270
    @roselynratnam5270 3 года назад +2

    Can v add garden waste? Like shrubs n flowers?

  • @adithyavarshaa.s3802
    @adithyavarshaa.s3802 5 лет назад +1

    Great work sir

  • @faisalt1021
    @faisalt1021 4 года назад +1

    Good

  • @kcjacob8429
    @kcjacob8429 4 года назад +3

    Valve നു പകരം ഓരോ PVC tap fit ചെയ്താൽ ചിലവും കുറയും simple ആകുകയും ചെയ്‌യും.

    • @anwarpaleeri
      @anwarpaleeri 4 года назад +1

      അടയാൻ ചാൻസുണ്ട്

    • @kumbukkadan
      @kumbukkadan  2 года назад

      വേഗം അടഞ്ഞു പോകും

  • @alexantony278
    @alexantony278 4 года назад +1

    It's very useful for kitchen waste management.

  • @sujadonadona316
    @sujadonadona316 5 лет назад +1

    Pakshe meenintem irachiyudeyokke vellam nerittozhickunnathu nallatha pakshe adhym kazhukunna 2 vellam ozhickellu

  • @radhac8092
    @radhac8092 5 лет назад +1

    Super idea, thank you

  • @susammaraju5956
    @susammaraju5956 4 года назад +1

    Very good

  • @augustinm.d.4147
    @augustinm.d.4147 4 года назад +1

    Very good.we can easily apply in our house. Thank you.

  • @rajeevpurush8399
    @rajeevpurush8399 5 лет назад +1

    A good knowledge...thank you Itu handle cheyumbol processing smell hard ano ...bad smell ano...ariyuvan agrahamundu...

    • @rajeevpurush8399
      @rajeevpurush8399 5 лет назад

      @@kumbukkadan is a common....fact air tight ayatu kondu undakum ....tks ...

    • @kumbukkadan
      @kumbukkadan  4 года назад

      Thurakkumbol smell und

  • @Vento-pg1io
    @Vento-pg1io 3 года назад +1

    Very useful

  • @arapanisherif9620
    @arapanisherif9620 4 года назад +2

    വെയ്സ്റ് മാത്രം ഇട്ടാൽ മതിയോ അതോ കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കണോ....

  • @AngelDoesArt
    @AngelDoesArt 5 лет назад +1

    Wow Awesome Compost Dear Friend we do the same thing here too superb 👌🏼😍👏🏻👏🏻

    • @AngelDoesArt
      @AngelDoesArt 5 лет назад

      Nammal kurachu mannidum adiyil ennittu ennittu Dry leaves idum ennittu waist ellam athil idum ennittu mannittu moodum ennittu wormsine pidichu ittu adachu vaykkum pinne ee mannu vaari idum ...

  • @jincynazar
    @jincynazar 5 лет назад +1

    Gud idea.easy um an.try cheyyunnund

  • @gishako4204
    @gishako4204 5 лет назад +2

    Njan ethu pole onnu undakki..But ake puru vannu..Purathekku ellam vannapol Avasanam eduthu ellam koodi kalayendi vannu..

    • @ROBINLINU
      @ROBINLINU 4 года назад

      Puzhu

    • @sree1010
      @sree1010 3 года назад

      This is anaerobic composting. Smell and worms will be there. If you go for aerobic composting there will be no smell or worms. You have to put paper, cardboard pieces, green grass to maintain the balance and stir the compost as well.

  • @salimshaheem827
    @salimshaheem827 4 года назад +2

    Hi bro,, very good,,,

  • @aboobackerka2916
    @aboobackerka2916 5 лет назад +3

    Superrr

  • @mahmoodnelliyadan5558
    @mahmoodnelliyadan5558 4 года назад +1

    ഗുഡ് മെസ്സേജ്

  • @alessiabensonlal6467
    @alessiabensonlal6467 5 лет назад +2

    Super thank you so much

  • @loveanimalsandbirds
    @loveanimalsandbirds 4 года назад +2

    Thanks

  • @sudhakarankk2373
    @sudhakarankk2373 5 лет назад +1

    Nalla idea anutto. Pacha chanakam kittatha citiyil enthu cheyyanam?. Njan Bangalore aanu

  • @catastropheat4071
    @catastropheat4071 5 лет назад +1

    drum il holes edanoo ?. Air circulation veno ethinu,
    Edekku elakii kodukanno ?

    • @kumbukkadan
      @kumbukkadan  4 года назад

      Ilakki kodukkanda njan hole ittittilla

  • @Anomsa
    @Anomsa 5 лет назад +1

    good sir. bonsai trees erippundalo oru video edane.

  • @satheeshkumarmanayil2415
    @satheeshkumarmanayil2415 4 года назад +1

    Good sir

  • @thomasranjit7781
    @thomasranjit7781 5 лет назад +1

    U should make complete kit and sell Bec there are many old people who can't make these but can buy if U sell

  • @shaliniselvam9961
    @shaliniselvam9961 5 лет назад +1

    Gud idea

  • @aslampayyoli7020
    @aslampayyoli7020 5 лет назад +1

    Super sir

  • @vishnupriyasouparnika6735
    @vishnupriyasouparnika6735 Год назад +1

    kanjivellam ,meenvellam iva ozhikkamo

  • @rubeenamm914
    @rubeenamm914 5 лет назад +2

    Thakyouuu 🙏🙏🙏

    • @rajeevsanthilb4171
      @rajeevsanthilb4171 5 лет назад

      Rubeena Mm to

    • @kcjacob8429
      @kcjacob8429 4 года назад

      ഉള്ളി തൊലിയും നാരങ്ങ തൊണ്ടും ഇടരുതെന്നു പറയുന്നത് എന്തുകൊണ്ടാണ്?. അറിയാൻ ആഗ്രഹം ഉണ്ട്.

  • @sunilkumararickattu1845
    @sunilkumararickattu1845 5 лет назад +2

    Waste canil enthenkulum bacteria untaakaan add cheyyanamo?
    Waste ethellam ozhivaakkanam. Onnum paranjilla!??

    • @kumbukkadan
      @kumbukkadan  4 года назад

      Naranga ...ulli thod....mutta thod idaruth

  • @martinsthozhala2921
    @martinsthozhala2921 5 лет назад

    അടിപൊളി നല്ല അറിവ്

  • @thetru4659
    @thetru4659 5 лет назад +1

    Thanks Lot

  • @bindubk4481
    @bindubk4481 2 года назад +1

    ചേട്ടാ ഒരെണ്ണണം ഉണ്ടാക്കി തരാമോ. എവിടെയാ ചേട്ടന്റെ സ്ഥലം

    • @kumbukkadan
      @kumbukkadan  2 года назад

      Pathanamthitta

    • @bindubk4481
      @bindubk4481 2 года назад

      അയ്യോ അപ്പോൾ എന്തു cheyyum

  • @manjujhony2978
    @manjujhony2978 5 лет назад +2

    Sooper chetta sooper

  • @jayasreeraj4579
    @jayasreeraj4579 5 лет назад +1

    സങ്ങതി അടിപൊളി. വളരെ ഇഷ്ടപ്പെട്ടു. പക്ഷെ ഇതു റെഡിമേഡ് വാങ്ങാൻ കിട്ടുമോ

    • @faishaworld7048
      @faishaworld7048 5 лет назад +1

      Vangan kittum, pakshe itrayum sukhamamayi namukku thanne ithu namukku thanne nirmikkamenn kanichu thannello? Pinnenthinu readymade vanghikkanam.

    • @kumbukkadan
      @kumbukkadan  4 года назад +1

      Onnu sramichoode

  • @mamachananthraper9877
    @mamachananthraper9877 3 года назад +1

    Tank il Valam aayi kazhiyumbol kykondu vari edukuvan sadikkumo

  • @justinajohnson5590
    @justinajohnson5590 4 года назад +1

    If u put meat and fish waste ,will it not create germs.

  • @PEEYUSHKP
    @PEEYUSHKP 5 лет назад

    Do we need to add cocopit or something like that after adding waste. Do we need to close it tightly or do we need to allow air to get inside

    • @PEEYUSHKP
      @PEEYUSHKP 5 лет назад

      @@kumbukkadan so is it anerobic digestion sir.

  • @reemasubin6184
    @reemasubin6184 5 лет назад +1

    Result kaanikkaaamo??
    Thyru ,sharkara okke apol angine cherkkanam annu vshadamaaayi parannu tharoooo........pls

    • @kumbukkadan
      @kumbukkadan  4 года назад

      Azhchayil orikkal thyru oru cup kodukkam

  • @shameerpanayampurath4646
    @shameerpanayampurath4646 4 года назад +1

    Chetta Ellam vijayikkattey

  • @rejipaul5434
    @rejipaul5434 4 года назад +2

    പുഴുക്കൾ ഒരുപാട് ഉണ്ടാകുന്നത് എന്ത് കൊണ്ടാണ്. റെജി പോൾ. കിഴക്കമ്പലം

    • @shabeerkl.8964
      @shabeerkl.8964 4 года назад

      *കോഴി ബിരിയാണി കുറെ തിന്നതല്ലേ 😜**കോഴിക്കൊരു ബിരിയാണി ഉണ്ടാക്കി കൊടുത്തൂടെ*😋 നമസ്കാരം, സുഹൃത്തുക്കളെ, നമ്മുടെ നിത്യ ജീവിതത്തിൽ അടുക്കള തോട്ടത്തിനുള്ള പ്രാധാന്യം ഇപ്പോൾ കൂടിയിരിക്കുന്നു. അതിനോട് അനുബന്ധമായി, നമ്മുടെ വീട്ടിൽ വളർത്തുന്ന, കോഴി, മീനുകൾ, അടുക്കള തോട്ടം ഇതിലേക്ക് ആവശ്യമായ, തീറ്റയും, വളവും നമ്മുടെ അടുക്കളയിൽ നിന്നുള്ള പഴകിയ ഭക്ഷണസാദനങ്ങളിൽ നിന്നും, ഉണ്ടാക്കാം.. *CIS MARK BIOPOD*ക്വാളിറ്റി ഉള്ള "ബയോപോട്" നിങ്ങൾക് വളരെ കുറഞ്ഞ ചിലവിൽ വീട്ടിൽ എത്തിച്ചു തരുന്നു.. കൂടുതൽ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക.. 👇ruclips.net/video/QpGSbEec34g/видео.html

    • @kumbukkadan
      @kumbukkadan  2 года назад

      ഈച്ച കയറി മുട്ട ഇടും

  • @gopalakrishnapillaigopakum2707
    @gopalakrishnapillaigopakum2707 5 лет назад +1

    tank fill cheythashesham slurry ennumuthal edukkam,ithil orupadu puzhukkal generate cheyyille

  • @mohammedrafiq9032
    @mohammedrafiq9032 4 года назад +2

    so complicated. there is a lot of simple methods.

  • @elizabetheapen1987
    @elizabetheapen1987 4 года назад +3

    Etingene cheithu kodukumo enkil vivarem ariyikenee

    • @kumbukkadan
      @kumbukkadan  4 года назад

      Ok

    • @anvartkanvarpasha8053
      @anvartkanvarpasha8053 4 года назад +2

      ഒന്നും മാറ്റി നിർത്തേണ്ടതില്ല ഉള്ളി തൊലിയും . പുളിയുള്ളതും ഉപയോഗിക്കാം'. ഇവ ഉപയോഗിക്കുന്ന മുറക്ക് 100g ശർക്കരയും കുറച്ച് ചാണകവുംവീണ്ടും കുറച്ച് വെളളത്തിൽ കലർത്തിഒഴിച്ച് കൊടുത്താൽ മതി.
      ഇതിന്റെ അടിയിലുള്ള Pipe ടാങ്കിന്റെ രണ്ട് ഇഞ്ച് മുകളിൽ വേണം നൽകാൻ ഒരിക്കലും ഈർപ്പം മുഴുവനായി നഷ്ടപെടാൻ പാടില്ല. ഇതിന് ഒരു വാൽവിന്റെ ആവശ്യവുമില്ല അതികം ഫോം ചെയ്യുന്ന ജലം പുറത്ത് വന്നുകൊണ്ടേ ഇരിക്കണം അതിന് താഴെ ഒരു പാത്രം വെക്കുകയും ആ പാത്രത്തിന് മുകൾ ഭാഗം ഒരു തുണികൊണ്ടോ നെറ്റ് കൊണ്ടോ വിലിച്ച് കടുകയും ചെയ്യുക ( കൊതുക് വളരാതിരിക്കാന് ) ടാങ്കിന്റെ മുകൾഭാഗത്ത് നിറയെ ദ്വാരങ്ങൾ വേണം ഇതിന്റെ പ്രവർത്തനം BSF എന്ന ഒരു ഈച്ച മുഖേനയാണ് സാദ്ധ്യമാകുന്നത് അതിന്റെ സുഖകരമായ ജീവിതത്തിനാവശ്യമായ മുൻകരുതലിനാണ്. ഹോൾ ഇടുന്നതും. ഉറുമ്പ് കയറാത്ത രീതിയിൽ സംരക്ഷിക്കേണ്ടതും.. ഈർപ്പം നിലനിർത്തേണ്ടതും വളരെ ആവശ്യമാണ്.

  • @sujadonadona316
    @sujadonadona316 5 лет назад +1

    Ithu kureeee dhivasam athil irickumpol smell adickuvem puzhu pidickuvemokke cheyyille

  • @dhanalakshmidhanam8936
    @dhanalakshmidhanam8936 4 года назад +3

    ഇത് paint ബക്കറ്റിൽ ഉണ്ടാക്കി കൂടേ

  • @achufaisal8550
    @achufaisal8550 5 лет назад +2

    Pacha chanakathinu pakaram chanakapodi pattumo

    • @kumbukkadan
      @kumbukkadan  4 года назад

      Nokkam nallapole kalakki vachu nokku

  • @sitharasujithsitharasujith6680
    @sitharasujithsitharasujith6680 4 года назад +1

    Waste ittu fill ayi kazhinj ethra naal kazhinj nj use cheyyam please reply

  • @mathewdominic95
    @mathewdominic95 4 года назад +1

    Ee waste full dissolve aakumo....atho angane thanne aliyathe kidakkumoo ?pls reply

    • @kumbukkadan
      @kumbukkadan  4 года назад +1

      Niranju kazhinju matti vekkuka ...unangi podiyum

    • @mathewdominic95
      @mathewdominic95 4 года назад +1

      Ethra nal edukkum podi aakan ?...niranju kzhyumbo vere orennam koode undakkanam alle ?

    • @kumbukkadan
      @kumbukkadan  4 года назад +1

      @@mathewdominic95 2 months...orennam koode undaakkanam

  • @chandrodayancnair6416
    @chandrodayancnair6416 4 года назад +1

    food waste ellam idamo.. curryde okke bakki..choru angane

    • @kumbukkadan
      @kumbukkadan  4 года назад +1

      Naranga thod allathe enthum idam

  • @dangertony53
    @dangertony53 4 года назад

    Why the onion peel and lemon cannot be used to make compost slurry.

    • @kumbukkadan
      @kumbukkadan  4 года назад

      Ulli tholi pipinte holes adakkum ..naranga bacteriaye nasippikkum

  • @AjithKumar-xd1rx
    @AjithKumar-xd1rx 5 лет назад

    Is it possible for decomposition to take place without adequate flow of oxygen (air) circulation ,how it is possible in a fully closed barrel ?

    • @worldround9727
      @worldround9727 5 лет назад

      ഉണങ്ങിയ വാളന്പുളിയുടെ ഇല എടാവോ

    • @worldround9727
      @worldround9727 5 лет назад

      ഉണഗിയ കുടംപുളി യുടെ ഇല എടാവോ

  • @abhilashpg3655
    @abhilashpg3655 3 года назад +1

    👍👍

  • @hassanfahadpk
    @hassanfahadpk 5 лет назад +4

    ചെടിചട്ടി കയ്യിലെടുത്ത് വെള്ളമൊയിക്കുന്നത് ആദ്യമായാ കാണുന്നത്

  • @fredisonksamuel8695
    @fredisonksamuel8695 4 года назад +3

    ഇങ്ങനെ ചെയ്താൽ ഭയങ്കര നാറ്റം വരില്ലേ

  • @razakntr6892
    @razakntr6892 5 лет назад +1

    Kohi chathal edil edan pattomo smells endagule

  • @sudhakarankk2373
    @sudhakarankk2373 4 года назад +1

    Thankalude video vannittu Kore ayallo. Pazhaya subscription Kanan illallo

    • @kumbukkadan
      @kumbukkadan  2 года назад

      Channel hack cheythirunnu chetta

  • @shahanashahana7352
    @shahanashahana7352 4 года назад +1

    Dialute cheythillenkil enthaane kuyappam
    Kuduthal vekathil valam pidikkilleee
    Ath pettenne valaraan plants sahayikkilleeee

    • @binduraghavan2624
      @binduraghavan2624 3 года назад +1

      ചെടി ഉണങ്ങി പോവും

    • @kumbukkadan
      @kumbukkadan  2 года назад

      ചെടി കുഴപ്പത്തിലാവും

  • @kjamal62
    @kjamal62 4 года назад +1

    ധാരാളം ഈച്ചയും മറ്റ് പ്രാണികളും വരുന്നു മാലിന്യത്തിനടുത്ത് അതൊഴിവാക്കാൻ എന്തു ചെയ്യണം??

    • @kumbukkadan
      @kumbukkadan  4 года назад +1

      Waste rider enna oru product und ittal mathi

    • @kjamal62
      @kjamal62 4 года назад +1

      @@kumbukkadan എവിടെകിട്ടും ലിക്യുഡാണോ? അതോ പൊടിയോ....?

    • @kumbukkadan
      @kumbukkadan  4 года назад

      @@kjamal62 വളക്കടയിൽ ചോദിച്ചു നോക്കു

  • @jamespm6725
    @jamespm6725 3 года назад +1

    ചേട്ട നന്നാ യി

  • @KaladeviOSmahalakshmi89
    @KaladeviOSmahalakshmi89 4 года назад +1

    Ithupole thanneyalle bio-gasilum cheyyunnath

  • @jayaramt2540
    @jayaramt2540 5 лет назад +1

    Chakkayude madal(thondu) idan pattumo

  • @shibuperambra
    @shibuperambra 4 года назад +1

    The idea is good to deposit the waste, but it never works as he said. The waste will be there as it is months. I have done it at my home and it became a burden for me. It will be so smelly after a week. It is good to deposit the waste but it never becomes compost,

  • @begingardener275
    @begingardener275 5 лет назад

    green craft greenery: Congrats from the US! Could you please confirm that ULLI is ONION & NARANGA is LEMON?

  • @rathishatutube
    @rathishatutube 4 года назад +1

    Ullitholiyum naaranga tholi enthukondu ittukooda?

    • @AE-ox3is
      @AE-ox3is 3 года назад +1

      ഉള്ളി തോട് ബ്ലോക്ക്‌ ചെയ്യും. നാരങ്ങയിൽ ആസിഡ് ഉള്ളത് കൊണ്ടാവാം

    • @kumbukkadan
      @kumbukkadan  2 года назад

      ഉള്ളിതൊലി പൈപ്പ് അടക്കും
      നാരങ്ങ ബാക്റ്റീരിയ നാശം ഉണ്ടാക്കും

  • @sanalep2839
    @sanalep2839 4 года назад +3

    ഫുഡ്‌ കഴിച്ചതിനു ശേഷം ഉള്ള വേസ്റ്റ് ഇതിൽ ഇടാൻ പറ്റുമോ

  • @sasidharanka7453
    @sasidharanka7453 4 года назад +2

    ചീത്ത മണം ഒഴിവാക്കുവാൻ എന്ത്ചെയ്യും?

  • @shen7969
    @shen7969 8 месяцев назад +1

    Inoculam ഒന്നും ഒഴിക്കണ്ടേ

  • @majabiju2485
    @majabiju2485 5 лет назад +1

    Sound കുറച്ചു കൂടി ഉണ്ടായാൽ നന്നായിരുന്നു.

  • @safucku8861
    @safucku8861 3 года назад +1

    ഉള്ളിത്തൊലിയും, നാരങ്ങാത്തൊലിയും എന്തുകൊണ്ടാണ് പറ്റാത്തത്? Plz റിപ്ലേ

    • @kumbukkadan
      @kumbukkadan  3 года назад

      Ullitholi hole adakkkum

    • @kumbukkadan
      @kumbukkadan  3 года назад

      Narangatholi bacteriaye nasippikkum