തുടക്കം നിസ്സാരം ഒടുക്കം ഗംഭീരം

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 4

  • @michaelt.j6990
    @michaelt.j6990 2 месяца назад +2

    ചെടിയുടെ ഉപമലൂടെ കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് നന്ദി

  • @marymalamel
    @marymalamel 2 месяца назад +2

    Thankyou for your lovely words🎉❤👌

  • @bennyjames166
    @bennyjames166 2 месяца назад

    സർ,
    താങ്കൾ ഒരു നന്മമരമാണെന്ന് സാറിനോടിടപഴകിയ എല്ലാവരുംതന്നെ സമ്മതിക്കും.
    പക്ഷേ താങ്കൾ മുന്നിൽ കണ്ട ഏതെങ്കിലും ഒരു ചുമരിലേയ്ക്ക് ചുമ്മാ പടർന്നുകേറിയതല്ല എന്നും, വ്യക്തമായ ലക്ഷ്യബോധത്തോടെ, വളരെ സാവധാനത്തിൽ, തൻ്റേതായ വിഹായസിലേയ്ക്ക് വളർന്നുകയറിയ ആളാണെന്ന് എത്രപേർക്കറിയാം!
    പ്രാർത്ഥന🙏
    സ്നേഹം❤️

    • @motivatorreynold
      @motivatorreynold  2 месяца назад

      ബന്നി സാർ എന്നുo അത്ഭുതപ്പെടുത്തുന്നു താങ്കൾ
      നന്ദി സന്തോഷം