Newtonന്റെ gravitational law വെച്ചും, Einsteinൻറെ General relativity വെച്ചും വ്യത്യസ്ത രീതിയിൽ explain ചെയ്യാവുന്ന ഒരു വിഷയമാണ് ഇത്. Newtonന്റെ gravitational law വെച്ച് Gravitational attraction forceഉം വൃത്താകൃതിയിൽ സഞ്ചരിക്കുന്ന വസ്തുക്കൾക്ക് ആവശ്യമായ centripetal forceഉം ഉപയോഗിച്ച് ഇത് explain ചെയ്യാം Einsteinൻറെ General relativity അനുസരിച്ച് വളഞ്ഞ space timeഇൽ നേർരേഖയിൽ (geodesic) സഞ്ചരിക്കുന്ന ഉപഗ്രഹം എന്ന രീതിയിൽ explain ചെയ്യാം. മുൻപ് ചെയ്തിട്ടുള്ള പല വിഡിയോകളിലും ആ രീതിയിൽ explain ചെയ്തിട്ടുണ്ട് . ഈ വിഡിയോയിൽ , പക്ഷെ അതൊന്നും ഉപയോഗിക്കാതെ free fall എന്ന ആശയം മാത്രം ഉപയോഗിച്ച് orbital motion പറയാൻ ശ്രമിച്ചു എന്ന് മാത്രം.
If a satellite or the ISS maintains it’s course on orbit (or it is not falling down to earth) simply means that the centrifugal force and gravitational forces acting on the satellite are equal (but in opposite direction!) Seems the statement “ISS is actually falling down but it can not land on earth because of earth’s curvature “is confusing - because it is not falling down as gravitational force is neutralized!
Iss space station speed 27000 kmph aanallo Ath nilanirthan speed booster und. Rocket pole. Athinu fuelum nirakkanam.. Satelite nu ath Venda thonunnu..🎉
Einsteins space time Trampolin is not virect explanation for gravitational attraction and orbiting planets around Sun. Best practical equations on application in space research are of Sir Isac Newton.
0:12 >>> കണ്ണുണ്ടെങ്കിലും ശ്രദ്ധിച്ചോ !!! Blue ജീൻസും black ഷർട്ടും ഇട്ട ഈ നടൻ ഒരു GREEN SCREEN-ൻറെ മുൻപിൽ കൂടിയാണ് right turn എടുത്തു പോകുന്നത്. ഇവൻറെ ഈ നീന്തൽ ഒന്ന് pause ചെയ്തു eight times(8X) യൂട്യൂബിൽ zoom ചെയ്തു നോക്കൂ. ഇവൻറെ മുഖവും ബോഡിയും എല്ലാം blurr ആയി കാണാം. ഒറിജിനൽ അല്ല, CGI ആണെന്ന് മനസ്സിലാക്കാം.

സാർ നിങ്ങൾ ഒരു പുലി ആണ്. ഇത്രയും ലളിതമായി വ്യക്തമായി പറഞ്ഞു മനസിലാക്കി തന്ന സാറിന് ഒരു ബിഗ് സല്യൂട്ട്. എത്ര തിരക്കുള്ള സമയത്തും സാറിന്റെ വീഡിയോ യുടെ നോട്ടിഫികേഷൻ വന്നാൽ അത് മുഴുവൻ കണ്ടു തീർത്തിട്ടെ ബാക്കി ജോലിയിൽ ഏർപ്പെടുകയുള്ളു ഞാൻ ❤️❤️❤️❤️
ഒരു തവണ ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടാൽ മതി പിന്നെ ഓട്ടോമാറ്റികായി subscibe ചെയ്ത് പോകും അത്രക്കും ഭംഗിയായിട്ടാണ് ഓരോ topicum അവതരിപ്പിക്കുന്നത് suuper sir👍👍👍👍👍
ഇക്കാലയളവിൽ അറിവ് പകർന്ന ധാരാളം ഗുരുനാഥന്മാരെ ബഹുമാനത്തോടെ ഓർക്കുമ്പോൾ ആ ഗുരുനാഥന്മാരിൽ ഏറ്റവും സ്നേഹം , ബഹുമാനം എന്നിവ അനൂപ് സാറോട്. 🙏💖 നേരിൽ കാണാൻ ആഗ്രഹം 😊
ഇത് പോലെ പറഞ്ഞു തരാൻ ഒരു അധ്യാപകൻ ഉണ്ടായിരുന്നെങ്കിൽ,, 👌👌പഠിക്കുന്ന സമയത്ത് ഉണ്ടായിരുന്നു കുറെയെണ്ണം കളിയാക്കാനും, കുറ്റപ്പെടുത്താനും, മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിക്കാനും വേണ്ടി മാത്രം.
സൂപ്പർ... സാർ... മുകളും, താഴെയും ചെറിയ ക്ലാസിലേ കുഴപ്പിച്ച ഒരു സംശയം ആയിരുന്നു... അപ്രതീക്ഷിതമായിട്ടെങ്കിലും ഇന്നതിനൊരു തീരുമാനം ആയി... ക്ലാസ്സ് എന്നത്തേയും പോലെ ഗംഭീരം... 👌🏾👌🏾👌🏾
വീഡിയോയുടെ തമ്പ്നയിൽ കണ്ടപ്പോൾ ഇതൊരു വീഡിയോ ചെയ്യാൻ മാത്രമുണ്ടോയെന്ന് ചിന്തിച്ചു, എന്നാൽ സയൻസ് എന്തൊക്കെയോ അറിയാമെന്നു വിചാരിച്ചിരുന്ന എനിക്ക് ഇത് പുതിയ അറിവാണ്😮😮😮 വളരെ നന്ദി😊😊😊
വളരെ നല്ല വീഡിയോ. ഈ കണ്ടൻറ് മുമ്പ് താങ്കളുടെ തന്നെ മറ്റൊരു വീഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു. അന്ന് ഇത്രയും നല്ല രീതിയിൽ ആനിമേഷൻ ചെയ്തിട്ടില്ലായിരുന്നു. ഈ വീഡിയോയിലെ ആനിമേഷനും ആരെങ്കിലും അടിച്ചുമാറ്റാൻ സാധ്യത ഉണ്ട്. മലയാളി youtubers അടിച്ചുമാറ്റാൻ വിദഗ്ധർ ആണല്ലോ
ISS-ൽ gravity അനുഭവപ്പെടാത്തത് അത് നിർബാധം ഭൂമിയിലേക്ക് വീണു കൊണ്ടിരിക്കുന്നത് കൊണ്ടാണ് എന്നറിയാമായിരുന്നുവെങ്കിലും അത് കുട്ടികൾക്ക് ഫലപ്രദമായി പറഞ്ഞു കൊടുക്കുവാൻ കഴിയുമായിരുന്നില്ല.. ഈ വീഡിയോ വളരെയധികം സഹായിച്ചു..! thank you ..!
നമിക്കുന്നു അനൂപ് സർ.... എന്റെ എത്രയോ നാളുകളായുള്ള ഒരു വലിയ സംശയമായിരുന്നു ഈ മുകളിൽ താഴെ എന്നൊക്കെയുള്ളത്... പലരോടും ചോദിച്ചു... വ്യക്തമായ ഒരു ഉത്തരം സർ പറഞ്ഞു തന്നു....❤❤❤
0:12 >>> കണ്ണുണ്ടെങ്കിലും ശ്രദ്ധിച്ചോ !!! Blue ജീൻസും black ഷർട്ടും ഇട്ട ഈ നടൻ ഒരു GREEN SCREEN-ൻറെ മുൻപിൽ കൂടിയാണ് right turn എടുത്തു പോകുന്നത്. ഇവൻറെ ഈ നീന്തൽ ഒന്ന് pause ചെയ്തു eight times(8X) യൂട്യൂബിൽ zoom ചെയ്തു നോക്കൂ. ഇവൻറെ മുഖവും ബോഡിയും എല്ലാം blurr ആയി കാണാം. ഒറിജിനൽ അല്ല, CGI ആണെന്ന് മനസ്സിലാക്കാം.
Your capacity to explain intricate science subjects in the most simplest way possible, is amazing. The speciality in your presentation is ,that you go very deep in the subjects and that can be possible only for a few. Your presentation always fills my mind with a feeling of happiness ,as I am more enriched with more scientific knowledge..Thanks. M.Sasidharan
0:12 >>> കണ്ണുണ്ടെങ്കിലും ശ്രദ്ധിച്ചോ !!! Blue ജീൻസും black ഷർട്ടും ഇട്ട ഈ നടൻ ഒരു GREEN SCREEN-ൻറെ മുൻപിൽ കൂടിയാണ് right turn എടുത്തു പോകുന്നത്. ഇവൻറെ ഈ നീന്തൽ ഒന്ന് pause ചെയ്തു eight times(8X) യൂട്യൂബിൽ zoom ചെയ്തു നോക്കൂ. ഇവൻറെ മുഖവും ബോഡിയും എല്ലാം blurr ആയി കാണാം. ഒറിജിനൽ അല്ല, CGI ആണെന്ന് മനസ്സിലാക്കാം.
സ്കുളിൽ, സെക്കൻഡിൽ 11km വേഗത്തിൽ ഭൂകുരുത്ത ബലത്തിന് എതിരെ സഞ്ചരിക്കുന്ന ഏതൊരു വസ്തുവും ഭൂമിയുടെ ഉപഗ്രഹമാകും എന്ന് പഠിച്ചിട്ടുണ്ട്. തുടർന്ന് ഭൂമിക്ക് ചുറ്റും ചന്ദ്രനെപ്പോലെ ഈ വസ്തു പരിഗ്രമണം ചെയ്യുന്നതിന് കാരണം ഭൂമിയിൽ നിന്നും കിട്ടുന്ന ഒരു അക്ഷയ ബലം കൊകണ്ടാണ് എന്നും പഠിച്ചിട്ടുണ്ട്. ഒരു കല്ലിൽ ചരട് കെട്ടി ചരടിന്റ മറ്റേ അറ്റത്തു പിടിച്ചു കല്ലിനെ കറക്കുന്ന എക്സാമ്പിൾ എല്ലാം സർ വിശതീകരിച്ചു. എന്നാലും സെക്കൻഡിൽ 11 km ഇൽ സഞ്ചരിക്കുന്ന വസ്തു ഭൂമിയുടെ ഉപഗ്രഹം ആകുന്നു എന്നതും ഭൂമിയുടെ അക്ഷയ ബലം (ഗുരുത്താകർക്ഷണം )എപ്പ്രകാരം പ്രവർത്തിക്കുന്നു എന്നതും ഈ വിഡിയോ പകുതിവരെ കണ്ടപ്പോൾ മാത്രമാണ് മനസ്സിലായത്. THANGYOU 🙏
0:12 >>> കണ്ണുണ്ടെങ്കിലും ശ്രദ്ധിച്ചോ !!! Blue ജീൻസും black ഷർട്ടും ഇട്ട ഈ നടൻ ഒരു GREEN SCREEN-ൻറെ മുൻപിൽ കൂടിയാണ് right turn എടുത്തു പോകുന്നത്. ഇവൻറെ ഈ നീന്തൽ ഒന്ന് pause ചെയ്തു eight times(8X) യൂട്യൂബിൽ zoom ചെയ്തു നോക്കൂ. ഇവൻറെ മുഖവും ബോഡിയും എല്ലാം blurr ആയി കാണാം. ഒറിജിനൽ അല്ല, CGI ആണെന്ന് മനസ്സിലാക്കാം. പറ്റിപ്പ് വീഡിയോ...
0:12 >>> കണ്ണുണ്ടെങ്കിലും ശ്രദ്ധിച്ചോ !!! Blue ജീൻസും black ഷർട്ടും ഇട്ട ഈ നടൻ ഒരു GREEN SCREEN-ൻറെ മുൻപിൽ കൂടിയാണ് right turn എടുത്തു പോകുന്നത്. ഇവൻറെ ഈ നീന്തൽ ഒന്ന് pause ചെയ്തു eight times(8X) യൂട്യൂബിൽ zoom ചെയ്തു നോക്കൂ. ഇവൻറെ മുഖവും ബോഡിയും എല്ലാം blurr ആയി കാണാം. ഒറിജിനൽ അല്ല, CGI ആണെന്ന് മനസ്സിലാക്കാം.
സാറിന്റെ tele portation വീഡിയോ കണ്ടു. അതിൽ പറഞ്ഞത് പോലെ എങ്ങനെ രണ്ടു കണികകളെ പ്രകാശവർഷം അകലെ വച്ച് പരീക്ഷണം നടത്തി അത്രയൊക്കെ ദൂരത്തേക്ക് എത്തിപ്പെടാൻ കഴിഞ്ഞിരുന്നോ . അതുപോലെ കണികകളെ എങ്ങനെ എങ്ങനെ ഒരു ആറ്റത്തിൽ നിന്നും വേര്തിരിച്ചെടുത്തു
Newtonന്റെ gravitational law വെച്ചും, Einsteinൻറെ General relativity വെച്ചും വ്യത്യസ്ത രീതിയിൽ explain ചെയ്യാവുന്ന ഒരു വിഷയമാണ് ഇത്.
Newtonന്റെ gravitational law വെച്ച് Gravitational attraction forceഉം വൃത്താകൃതിയിൽ സഞ്ചരിക്കുന്ന വസ്തുക്കൾക്ക് ആവശ്യമായ centripetal forceഉം ഉപയോഗിച്ച് ഇത് explain ചെയ്യാം
Einsteinൻറെ General relativity അനുസരിച്ച് വളഞ്ഞ space timeഇൽ നേർരേഖയിൽ (geodesic) സഞ്ചരിക്കുന്ന ഉപഗ്രഹം എന്ന രീതിയിൽ explain ചെയ്യാം. മുൻപ് ചെയ്തിട്ടുള്ള പല വിഡിയോകളിലും ആ രീതിയിൽ explain ചെയ്തിട്ടുണ്ട് .
ഈ വിഡിയോയിൽ , പക്ഷെ അതൊന്നും ഉപയോഗിക്കാതെ free fall എന്ന ആശയം മാത്രം ഉപയോഗിച്ച് orbital motion പറയാൻ ശ്രമിച്ചു എന്ന് മാത്രം.
If a satellite or the ISS maintains it’s course on orbit (or it is not falling down to earth) simply means that the centrifugal force and gravitational forces acting on the satellite are equal (but in opposite direction!)
Seems the statement “ISS is actually falling down but it can not land on earth because of earth’s curvature “is confusing - because it is not falling down as gravitational force is neutralized!
Iss space station speed 27000 kmph aanallo
Ath nilanirthan speed booster und.
Rocket pole.
Athinu fuelum nirakkanam..
Satelite nu ath Venda thonunnu..🎉
Einsteins space time Trampolin is not virect explanation for gravitational attraction and orbiting planets around Sun. Best practical equations on application in space research are of Sir Isac Newton.
0:12 >>> കണ്ണുണ്ടെങ്കിലും ശ്രദ്ധിച്ചോ !!!
Blue ജീൻസും black ഷർട്ടും ഇട്ട ഈ നടൻ ഒരു GREEN SCREEN-ൻറെ മുൻപിൽ കൂടിയാണ് right turn എടുത്തു പോകുന്നത്.
ഇവൻറെ ഈ നീന്തൽ ഒന്ന് pause ചെയ്തു eight times(8X) യൂട്യൂബിൽ zoom ചെയ്തു നോക്കൂ. ഇവൻറെ മുഖവും ബോഡിയും എല്ലാം blurr ആയി കാണാം. ഒറിജിനൽ അല്ല, CGI ആണെന്ന് മനസ്സിലാക്കാം.

ഗ്രഹിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളെ വളരെ ലളിതമായി,☺️ ഏതുഗ്രേഡിലുള്ളവരേയും പറഞ്ഞുമനസിലാക്കാനുള്ള ആ കഴിവിവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
സാർ നിങ്ങൾ ഒരു പുലി ആണ്. ഇത്രയും ലളിതമായി വ്യക്തമായി പറഞ്ഞു മനസിലാക്കി തന്ന സാറിന് ഒരു ബിഗ് സല്യൂട്ട്. എത്ര തിരക്കുള്ള സമയത്തും സാറിന്റെ വീഡിയോ യുടെ നോട്ടിഫികേഷൻ വന്നാൽ അത് മുഴുവൻ കണ്ടു തീർത്തിട്ടെ ബാക്കി ജോലിയിൽ ഏർപ്പെടുകയുള്ളു ഞാൻ ❤️❤️❤️❤️
ഒരു തവണ ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടാൽ മതി പിന്നെ ഓട്ടോമാറ്റികായി subscibe ചെയ്ത് പോകും അത്രക്കും ഭംഗിയായിട്ടാണ് ഓരോ topicum അവതരിപ്പിക്കുന്നത് suuper sir👍👍👍👍👍
ഇക്കാലയളവിൽ അറിവ് പകർന്ന ധാരാളം ഗുരുനാഥന്മാരെ ബഹുമാനത്തോടെ ഓർക്കുമ്പോൾ ആ ഗുരുനാഥന്മാരിൽ ഏറ്റവും സ്നേഹം , ബഹുമാനം എന്നിവ അനൂപ് സാറോട്. 🙏💖
നേരിൽ കാണാൻ ആഗ്രഹം 😊
ഇത് പോലെ പറഞ്ഞു തരാൻ ഒരു അധ്യാപകൻ ഉണ്ടായിരുന്നെങ്കിൽ,, 👌👌പഠിക്കുന്ന സമയത്ത് ഉണ്ടായിരുന്നു കുറെയെണ്ണം കളിയാക്കാനും, കുറ്റപ്പെടുത്താനും, മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിക്കാനും വേണ്ടി മാത്രം.
സാറിനെ വെല്ലാൻ മലയാളത്തിൽ ആരുമില്ല ഈ വീഡിയോ കണ്ടാൽ മനസ്സിലാവാത്ത വർക്ക് കൂടി സംഗതി പിടികിട്ടും 🙏🏻🙏🏻🙏🏻
ഉൾക്കൊള്ളാൻ പ്രയാസം എങ്കിലും ധരിച്ചുവെച്ചിരുന്നവിവരക്കേട് പൊളിച്ചുകളഞ്ഞ വീഡിയോ ആയിരുന്നു....നന്ദി.... ❤
എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു റവല്യൂഷനറി ഇൻഫോ ആണ്.. മറ്റുപല സാഹചര്യങ്ങളിലുമുള്ള ചലന ഉദാഹരണങ്ങളിൽ എനിക്കുണ്ടായിരുന്ന സംശയങ്ങൾ ഇതോടെ തീർന്നു.. നന്ദി സർ
സൂപ്പർ... സാർ... മുകളും, താഴെയും ചെറിയ ക്ലാസിലേ കുഴപ്പിച്ച ഒരു സംശയം ആയിരുന്നു... അപ്രതീക്ഷിതമായിട്ടെങ്കിലും ഇന്നതിനൊരു തീരുമാനം ആയി... ക്ലാസ്സ് എന്നത്തേയും പോലെ ഗംഭീരം... 👌🏾👌🏾👌🏾
വീഡിയോയുടെ തമ്പ്നയിൽ കണ്ടപ്പോൾ ഇതൊരു വീഡിയോ ചെയ്യാൻ മാത്രമുണ്ടോയെന്ന് ചിന്തിച്ചു, എന്നാൽ സയൻസ് എന്തൊക്കെയോ അറിയാമെന്നു വിചാരിച്ചിരുന്ന എനിക്ക് ഇത് പുതിയ അറിവാണ്😮😮😮
വളരെ നന്ദി😊😊😊
Ohh.... നമ്മൾ കരുതിവച്ച ഒരു കാര്യം അങ്ങനെയല്ല എന്ന് അറിയുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ട്. ജീവിതത്തിൽ അനുഭവിച്ചതിൽ വെച്ച് ഏറ്റവും മനോഹരമായ സുഖം.
Thank you so much for your support! Your generosity truly means a lot and helps me keep creating
Sir ഇത്രയും മനോഹരമായി, വിശദമായി ഗ്രാവിറ്റിയെ കുറിച്ച് വിവരിച്ചു തന്നതിന് നന്ദി...
സാദാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ അവതരിപ്പുന്നു. great ❤
വളരെ നല്ല വീഡിയോ. ഈ കണ്ടൻറ് മുമ്പ് താങ്കളുടെ തന്നെ മറ്റൊരു വീഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു. അന്ന് ഇത്രയും നല്ല രീതിയിൽ ആനിമേഷൻ ചെയ്തിട്ടില്ലായിരുന്നു. ഈ വീഡിയോയിലെ ആനിമേഷനും ആരെങ്കിലും അടിച്ചുമാറ്റാൻ സാധ്യത ഉണ്ട്. മലയാളി youtubers അടിച്ചുമാറ്റാൻ വിദഗ്ധർ ആണല്ലോ
ISS-ൽ gravity അനുഭവപ്പെടാത്തത് അത് നിർബാധം ഭൂമിയിലേക്ക് വീണു കൊണ്ടിരിക്കുന്നത് കൊണ്ടാണ് എന്നറിയാമായിരുന്നുവെങ്കിലും അത് കുട്ടികൾക്ക് ഫലപ്രദമായി പറഞ്ഞു കൊടുക്കുവാൻ കഴിയുമായിരുന്നില്ല.. ഈ വീഡിയോ വളരെയധികം സഹായിച്ചു..! thank you ..!
Very good class sir.... Valare easy ayi karyangal paranju thannathinu thanks.... 👍
നമിക്കുന്നു അനൂപ് സർ.... എന്റെ എത്രയോ നാളുകളായുള്ള ഒരു വലിയ സംശയമായിരുന്നു ഈ മുകളിൽ താഴെ എന്നൊക്കെയുള്ളത്... പലരോടും ചോദിച്ചു... വ്യക്തമായ ഒരു ഉത്തരം സർ പറഞ്ഞു തന്നു....❤❤❤
15:44 "സൂര്യൻ എവിടെ ഉദിക്കുന്നുവോ, അത് കിഴക്ക്" എന്ന് സേതുരാമയ്യർ സിബിഐ പറഞ്ഞത് പോലെ 😅
How beautifully explained ! Gifted and Inspiring Teacher 🙏
Very interesting information sir. More videos will be appreciated
സൂപ്പർ വീഡിയോ അനൂപ് സർ 👌👌🤝🤝🤝❤❤❤
നന്ദി സർ.. ഒരുപാട് അറിവുകൾ കിട്ടി
Thanks!
Thank you so much for your support! Your generosity truly means a lot and helps me keep creating
Very good information, thank you .
സങ്കീർണമായ ശാസ്ത്ര സംബന്ധിയായ കാര്യങ്ങൾ ലളിതമായി മനസ്സിലാക്കി തരുന്ന താങ്കളുടെ ടീച്ചിങ് സ്കിൽ അപാരം തന്നെ അഭിനന്ദനങ്ങൾ ❤
Great job sir. I watch your videos almost everyday. I wish I were a kid and You were my teacher !! Love you .
Your videos are excellent and informative to every one... I am an ardent viewer to aquire scientific knowledge... Hats off to you...
great video as always
Nicely Explained. Thank you so much for this video
ഒരുപാട് കാര്യങ്ങൾ ഗ്രഹിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
Thanks
Thank you so much for your support! Your generosity truly means a lot and helps me keep creating
love your dedication in enlightening us
thanks
Anup Sir enikku vallathe albhutham thonnunnu.Sir engineyanu ithrayum krithyamaayi ithokke vishadekkarikkunathu
Excellent explanation, thank you
Thank you for this very good clear explanation with graphics. Excellent.
0:12 >>> കണ്ണുണ്ടെങ്കിലും ശ്രദ്ധിച്ചോ !!!
Blue ജീൻസും black ഷർട്ടും ഇട്ട ഈ നടൻ ഒരു GREEN SCREEN-ൻറെ മുൻപിൽ കൂടിയാണ് right turn എടുത്തു പോകുന്നത്.
ഇവൻറെ ഈ നീന്തൽ ഒന്ന് pause ചെയ്തു eight times(8X) യൂട്യൂബിൽ zoom ചെയ്തു നോക്കൂ. ഇവൻറെ മുഖവും ബോഡിയും എല്ലാം blurr ആയി കാണാം. ഒറിജിനൽ അല്ല, CGI ആണെന്ന് മനസ്സിലാക്കാം.
വളരെയധികം നന്ദി...ഇങ്ങെനെ ഒരു വീഡിയോ ചെയ്തതിന്
Soooper sir❤
Super vedio sir
👍👍Very new learning with100℅ understanding
Thank you Sir well Explained video Some times some Errors mis matching think of though its cleared 👌💯
Thank you anoop sir ❤
Excellent video
Super clear 👌 cluss
Thanku Sir 🙏🏻
ഈ ലിഫ്റ്റിന്റെ കാര്യം ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്..ശരിക്കും നാളിതുവരെ മനസിലാക്കാൻ ശ്രമിച്ച കാര്യം 👍..
ഗംഭീര അവതരണം 🌹🙏
Super explanation.
എത്രയും ലളിതമായിഈ വിഷയംമറ്റൊരാൾഞാൻ കേട്ടിട്ടില്ലഎൻറെപല സംശയങ്ങളുംമാറിക്കിട്ടി നന്ദി
പുതിയ അറിവ് ✨
Well explained. Thank you sir
Your capacity to explain intricate science subjects in the most simplest way possible, is amazing. The speciality in your presentation is ,that you go very deep in the subjects and that can be possible only for a few. Your presentation always fills my mind with a feeling of happiness ,as I am more enriched with more scientific knowledge..Thanks.
M.Sasidharan
Super explanation, super
Very simply explain too very good
നല്ല വിശദീകരണം. ❤
വളരെ വളരെ അടിസ്ഥാന പരമായ വിവരങ്ങൾ തന്നതിന് നന്ദി സർ
Thank you very much Sir.
Excellent
Great video
Thank you sir for valuable information
Thak you sir❤
Excellent speech!
Thank you 🙏👍👍👍
0:12 >>> കണ്ണുണ്ടെങ്കിലും ശ്രദ്ധിച്ചോ !!!
Blue ജീൻസും black ഷർട്ടും ഇട്ട ഈ നടൻ ഒരു GREEN SCREEN-ൻറെ മുൻപിൽ കൂടിയാണ് right turn എടുത്തു പോകുന്നത്.
ഇവൻറെ ഈ നീന്തൽ ഒന്ന് pause ചെയ്തു eight times(8X) യൂട്യൂബിൽ zoom ചെയ്തു നോക്കൂ. ഇവൻറെ മുഖവും ബോഡിയും എല്ലാം blurr ആയി കാണാം. ഒറിജിനൽ അല്ല, CGI ആണെന്ന് മനസ്സിലാക്കാം.
Thank u👍🙏
Excellent 👏👏👏
Very useful video.. Thanks❤❤
വേറെ ലെവൽ ❤
Sir, your intellectual lucidity and passion are unsurpassed.
Thanks for the very informative video
Excellent 👌
സ്കുളിൽ, സെക്കൻഡിൽ 11km വേഗത്തിൽ ഭൂകുരുത്ത ബലത്തിന് എതിരെ സഞ്ചരിക്കുന്ന ഏതൊരു വസ്തുവും ഭൂമിയുടെ ഉപഗ്രഹമാകും എന്ന് പഠിച്ചിട്ടുണ്ട്.
തുടർന്ന് ഭൂമിക്ക് ചുറ്റും ചന്ദ്രനെപ്പോലെ ഈ വസ്തു പരിഗ്രമണം ചെയ്യുന്നതിന് കാരണം ഭൂമിയിൽ നിന്നും കിട്ടുന്ന ഒരു അക്ഷയ ബലം കൊകണ്ടാണ് എന്നും പഠിച്ചിട്ടുണ്ട്.
ഒരു കല്ലിൽ ചരട് കെട്ടി ചരടിന്റ മറ്റേ അറ്റത്തു പിടിച്ചു കല്ലിനെ കറക്കുന്ന എക്സാമ്പിൾ എല്ലാം സർ വിശതീകരിച്ചു. എന്നാലും സെക്കൻഡിൽ 11 km ഇൽ സഞ്ചരിക്കുന്ന വസ്തു ഭൂമിയുടെ ഉപഗ്രഹം ആകുന്നു എന്നതും ഭൂമിയുടെ അക്ഷയ ബലം (ഗുരുത്താകർക്ഷണം )എപ്പ്രകാരം പ്രവർത്തിക്കുന്നു എന്നതും ഈ വിഡിയോ പകുതിവരെ കണ്ടപ്പോൾ മാത്രമാണ് മനസ്സിലായത്.
THANGYOU 🙏
Great video.. 😍😍😍
Supper ❤❤❤❤❤
Thanks
സൂപ്പർ വീഡിയോ 🥰🥰👍👍
Namichu.
Large language model ne peti oru vedio cheyumo ❤
Great as usual
Excellent👏👏
Thanks🙏
Pls do a video on the great attractor
Thankyou sir ❤
Video 13:20 to 13:30 ❤ The real science teacher..!! All the best sir ❤
0:12 >>> കണ്ണുണ്ടെങ്കിലും ശ്രദ്ധിച്ചോ !!!
Blue ജീൻസും black ഷർട്ടും ഇട്ട ഈ നടൻ ഒരു GREEN SCREEN-ൻറെ മുൻപിൽ കൂടിയാണ് right turn എടുത്തു പോകുന്നത്.
ഇവൻറെ ഈ നീന്തൽ ഒന്ന് pause ചെയ്തു eight times(8X) യൂട്യൂബിൽ zoom ചെയ്തു നോക്കൂ. ഇവൻറെ മുഖവും ബോഡിയും എല്ലാം blurr ആയി കാണാം. ഒറിജിനൽ അല്ല, CGI ആണെന്ന് മനസ്സിലാക്കാം.
പറ്റിപ്പ് വീഡിയോ...
Super sir 🙏🙏🙏🙏🙏
It has become a habit that watching your videos in weekend's❤️❤️
Good🎉
Tkzzzz 👍🏻👍🏻👍🏻👍🏻👍🏻 sir
താങ്ക്സ്... സർ 😊😊😊
0:12 >>> കണ്ണുണ്ടെങ്കിലും ശ്രദ്ധിച്ചോ !!!
Blue ജീൻസും black ഷർട്ടും ഇട്ട ഈ നടൻ ഒരു GREEN SCREEN-ൻറെ മുൻപിൽ കൂടിയാണ് right turn എടുത്തു പോകുന്നത്.
ഇവൻറെ ഈ നീന്തൽ ഒന്ന് pause ചെയ്തു eight times(8X) യൂട്യൂബിൽ zoom ചെയ്തു നോക്കൂ. ഇവൻറെ മുഖവും ബോഡിയും എല്ലാം blurr ആയി കാണാം. ഒറിജിനൽ അല്ല, CGI ആണെന്ന് മനസ്സിലാക്കാം.
എന്റെ തെറ്റിദ്ധാരണകൾ മാറ്റിതന്ന സാറിന് ബിഗ്സല്യൂട്ട്
Super bro ❤
Without explaining centrifugal force also explained well, excellent 🎉
Super video 18:05
സർ, ഇതൊരു പുതിയ അറിവാണ് 👍
Sir ഒത്തിരി നന്ദി. എന്താണ് ഗ്രാവിറ്റി, അതിന്റെ കാരണം.
.....ശാസ്ത്ര സാങ്കേതിക സ ങ്കീർണ്ണ അറിവുകൾക്കൊപ്പം പ്രായോഗിക അറിവുകളും അത്ര വിശാലമല്ലാതെ സാമാ ന്യ ബുദ്ധിക്ക് സങ്കീർണ്ണ പ്ര ഹേളിക തന്നെയാണ്...!!!!!...
സാറിന്റെ tele portation വീഡിയോ കണ്ടു. അതിൽ പറഞ്ഞത് പോലെ എങ്ങനെ രണ്ടു കണികകളെ പ്രകാശവർഷം അകലെ വച്ച് പരീക്ഷണം നടത്തി അത്രയൊക്കെ ദൂരത്തേക്ക് എത്തിപ്പെടാൻ കഴിഞ്ഞിരുന്നോ . അതുപോലെ കണികകളെ എങ്ങനെ എങ്ങനെ ഒരു ആറ്റത്തിൽ നിന്നും വേര്തിരിച്ചെടുത്തു
Good question bro
Bro ഈ സംശയം അനൂപ് സർ തീർത്തുതരുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല
Light yrs akale vachu experiment nadathittilla. Athinu angane nadathanamennillello angane sambhavikkumennu ariyaan.
Kanikakale verthirichu edukkalalla....collide cheyyikkukayaanu cheyyaru. High aayi energy koduthu accelerate cheythu kootti idippikkumbol verthirinjolum...appol measure cheyyunna data vachanu particle ne detect cheyyunnem padikkumnathum. LHC okke oru valiya eg anu.
@@sandeep.s.rohith121 Thank you🙏
Very good
Aa example aan sir nde main 🔥🔥❤❤
അടിപൊളി
താങ്കളുടെ videos ൽ ഉള്ള animations എല്ലാം താങ്കൾ തന്നെ നിർമിക്കുന്നതാണോ..?
Great effort.
സുബ്ഹാനള്ളാ.... ഉന്നതനും മഹാനുമായ ദൈവത്തെ ഞാൻ വാഴ്ത്തുന്നു..... അൽഹംദുലില്ലാഹ്....