ബിഗ് ബോസ്സിൽ നിന്ന് ഇവന്മാര് ഔട്ടാവാൻ ഞാൻ പ്രാർത്ഥിച്ചിരുന്നു😂😂 | Pani Movie Success Pressmeet

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 65

  • @sumore29
    @sumore29 2 месяца назад +58

    ഹീറോയേ നിഷ്പ്രഭം ആക്കിയ 2 വില്ലൻമാർ.

  • @n0md545
    @n0md545 2 месяца назад +31

    സുനി ആണ് താരം 🔥..... രണ്ടു scene ഒള്ളൂ എങ്കിലും വിനായകന് ശേഷം ഇജ്ജാതി ലുക്ക്‌ ഉള്ള ഒരു നടനെ ഇപ്പോൾ ആണ് മലയാളത്തിൽ കാണുന്നത് ✌️✌️✌️

  • @nithumenon
    @nithumenon 2 месяца назад +41

    Sagar ejjathii performance ❤

    • @entertainments_corner
      @entertainments_corner 2 месяца назад +2

      junaizum kidilam aayirunnu.

    • @nithumenon
      @nithumenon 2 месяца назад +5

      @@entertainments_corner but sagar onnukudy nannayathee ... Junaiz agne dialogue onnum ilaa.. sagar namk padam kannumbhole naloom dekshyam especially acting and dialogue.. junaiz agne impact thannilaa

    • @chandhukm2094
      @chandhukm2094 2 месяца назад +4

      @@entertainments_cornerjunaize athra pora but sagar ❤🤯🚶‍♀️

  • @afzal1360
    @afzal1360 2 месяца назад +6

    Warrant davi uff 🔥🔥🔥

  • @sherlyg2048
    @sherlyg2048 2 месяца назад +2

    പണി എന്നാൽ സാഗർ, ജുനൈസ് 👌🏻👌🏻👌🏻👌🏻

  • @anjusajith304
    @anjusajith304 2 месяца назад +37

    Sagar junize super acting.

    • @rahulpalatel7006
      @rahulpalatel7006 2 месяца назад +5

      Sagar udan thanney villain aayittu Tamil,Telung okke poyirikkum👌

    • @entertainments_corner
      @entertainments_corner 2 месяца назад

      @@rahulpalatel7006 potte....

    • @Chidambaram-r3t
      @Chidambaram-r3t 2 месяца назад +2

      We need replacement for neslin ,Sagar can do mass roles

  • @casdreamzunlimited8438
    @casdreamzunlimited8438 2 месяца назад +4

    അടിപൊളി പടം. ക്ലൈമാക്സ് സൂപ്പർ ഡ്യൂപ്പർ

  • @AliAkber-bk6fc
    @AliAkber-bk6fc 2 месяца назад +8

    എല്ലാ സിനിമയും കാണാൻ ശ്രമിക്കുന്ന ഞാൻ ഈ സിനിമ റിലീസ് ദിവസം തന്നെ കണ്ടിരുന്നു , വളരെ നന്നായിട്ടുണ്ട് , തൃശൂർ ചെറിയൊരു ടൗൺ ആണെങ്കിലും അവിടുത്തെ ഗുണ്ടാ ആക്ടിവിറ്റിസ് നന്നായി തന്നെ അവതരിപ്പിച്ചു വില്ലന്മാരും മറ്റുള്ളവരും നന്നായിരിക്കുന്നു , അഭിനന്ദനങ്ങൾ 🌹

    • @deepann3306
      @deepann3306 2 месяца назад

      Tsr cheriya town aanennu aaraa paranjath??tsr le cheriya amsam maathram eith cinema yilum...oru day tsr kku onnu irangoo...tsr oru sambhaavaattaa 😍😍😍

  • @JMSAK-k6z
    @JMSAK-k6z 2 месяца назад +16

    പടം കിടുക്കി... വില്ലന്മാരെ കുറച്ചുകൂടി ക്രൂരമായി ഹരാസ് ചെയ്തിട്ട് കൊന്നാൽ മതിയാരുന്നു എന്നു തോന്നി.. എന്തായാലും സിനിമയും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും എടുത്തുപറയേണ്ടിയിരിക്കുന്നു..

    • @Sjhgv13383
      @Sjhgv13383 2 месяца назад

      😂😂😂😂

    • @deepann3306
      @deepann3306 2 месяца назад

      Comment kaanumbo padam kaanaan thonnunnu...😊😊😊

  • @akshaykumar2914
    @akshaykumar2914 2 месяца назад +20

    Sagar stole the show🔥

  • @priji6957
    @priji6957 2 месяца назад +7

    Junaiz ❤️❤️❤️❤️sagar❤️❤️

  • @tekcoma2835
    @tekcoma2835 2 месяца назад +14

    വില്ലന്മാർ രക്ഷയും ഇല്ല 🔥🔥🔥

  • @ruksanaiqbal7986
    @ruksanaiqbal7986 2 месяца назад +3

    Joju nalla manushyan ..jojuvine njankalk jeevananu..iniyum uyarangalil ethatte❤❤❤❤

  • @ANGAMALY007
    @ANGAMALY007 2 месяца назад +3

    Loveeee u jojju chettaa Sebastian ❤

  • @Adv_SilentKiller
    @Adv_SilentKiller 2 месяца назад +3

    What a great movie, I don't know why this movie is not showing in bookmyshow app in Trivandrum?? Nthonne acting guys, Sagar ee movie kond poyy baaki ellavrudeyum acting kidilammm ❤ Giri ettan kidiloskii 🔥🔥

  • @pacifist077
    @pacifist077 2 месяца назад +1

    Junukka 🔥

  • @umasankarnair2437
    @umasankarnair2437 2 месяца назад

    Adipoli padam... Enniyum pratheekshikunnu 👏👏👏

  • @vishnuov69
    @vishnuov69 2 месяца назад

    Suni 🔥🔥

  • @minumumtaz1985
    @minumumtaz1985 2 месяца назад

    Super movie🙏👍👍👍❤

  • @rajeevwego3906
    @rajeevwego3906 2 месяца назад +6

    ഇൻ്റെർവ്യൂന് ജോജുവിനെ മാത്രം വിളിച്ചാൽ പോരയിരുന്നേ ? 😅😅😅😅😅

    • @arusumoottil_entertainment
      @arusumoottil_entertainment 2 месяца назад +3

      interview alla. press meet aanu.
      Joju chettanod chodhyam chodhikkkumbol vere aarelum utharam paranjitt kaaryamundo ???

  • @viralvideoz-07
    @viralvideoz-07 2 месяца назад +3

    Vere Onnum alla Padam powli aanu Athinu Ore Oru Karanam mathre Shaktharaya Villian character's athu movie aayalum Hero'ye kaalum Villian score chayda movie niggal aduthu nokkiya allam super Hit aanu.... Joju'nu work aariyam... Now situation endhanu movie'k vendathu enn ariyam kuray mass dialogue 'um kuthi kayatti .... Kure aadiyum idiyum kuthi kayatti adunna padagal.. kandu maduthu.. real character varunu evide 50, 100 cr chmmaa adichu pokunnu.....

    • @toxicaghori
      @toxicaghori 2 месяца назад

      Kurach koode violence venamayirunnu.ith family audienceine kayattan vendi violence kurach. Malayalam needs violence movies like killa and animal.

  • @arusumoottil_entertainment
    @arusumoottil_entertainment 2 месяца назад +1

    Appo Joju chettan praarthichu ivare purathaakkiyathaano????

  • @saneeshtoms7456
    @saneeshtoms7456 2 месяца назад +8

    അഭയ ഹിരൺമയി നന്നായി വെറുപ്പിച്ചു 😏.. അവൻ ചത്തു കിടന്നപ്പോഴത്തെ അഭിനയം.. എന്റെ പൊന്നോ 😃😂

    • @vallanchira-nihad
      @vallanchira-nihad 2 месяца назад +8

      അവരുടെ ആദ്യ സിനിമയല്ലേ.. അതിന്റെതായ അതുണ്ടാവും.

    • @RAJIVJF
      @RAJIVJF 2 месяца назад +9

      She was good

    • @TeamButWhyEntertainments
      @TeamButWhyEntertainments 2 месяца назад

      Natural acting anu hey😌

    • @TeamButWhyEntertainments
      @TeamButWhyEntertainments 2 месяца назад

      @@vallanchira-nihadyes

    • @arusumoottil_entertainment
      @arusumoottil_entertainment 2 месяца назад +3

      First attempt alle??? aadhya padathil thanne abhinayichu njettikkan ellavarum urvashi allallo....

  • @ANGAMALY007
    @ANGAMALY007 2 месяца назад

    Padam hit

  • @ന്യായാധിപൻ
    @ന്യായാധിപൻ 2 месяца назад +8

    അഖിൽ മാറാരെ കുറിച് ഒന്നും കേൾക്കുന്നില്ല

    • @entertainments_corner
      @entertainments_corner 2 месяца назад +1

      akhilettan ee padathil undo???

    • @TeamButWhyEntertainments
      @TeamButWhyEntertainments 2 месяца назад

      Enthina ippo kettittu ???

    • @TeamButWhyEntertainments
      @TeamButWhyEntertainments 2 месяца назад

      @@entertainments_cornerpoi padam kanu❤

    • @ന്യായാധിപൻ
      @ന്യായാധിപൻ 2 месяца назад +5

      ആരോ പറയുന്നത് കേട്ടു അഖിലിന്റെ സജഷൻ ആണ്......സാഗർസൂര്യ... ജുനൈസ് എന്ന്.. അതുകൊണ്ടു ചോദിച്ചത്

    • @jismijamal7244
      @jismijamal7244 2 месяца назад +3

      ​@@ന്യായാധിപൻ പിന്നേ 😂😂 സാഗറും ജുനൈസും ബിഗ്‌ ബോസിലായിരുന്നപ്പോൾ തന്നെ ജോജു അവരെ cast ചെയ്യാൻ തീരുമാനിച്ചതാണെന്ന് പറയുന്നുണ്ടല്ലോ... അല്ലാതെ അഖിൽ മാരാർ suggest ചെയ്തതൊന്നുമല്ല...

  • @thrissurkaranbro-m2r
    @thrissurkaranbro-m2r 2 месяца назад

    🔥🔥🔥🔥🔥🔥

  • @SujithSujith-w3n
    @SujithSujith-w3n 2 месяца назад +1

    Movie Thrissur purathinte copyadi poleyund

  • @JimmyScaria-d3l
    @JimmyScaria-d3l 2 месяца назад

    Front rawyil orotta lady's illaa always back seat

  • @tdrarshad4545
    @tdrarshad4545 2 месяца назад

    അപ്പോൾ ഇതിലെ വില്ലൻ മാർ മരിച്ചില്ലേ

  • @SujithSujith-w3n
    @SujithSujith-w3n 2 месяца назад +1

    Valiya konam onnumilla padam villain sagar Surya kollam

  • @DensonDurom-tc8tn
    @DensonDurom-tc8tn 2 месяца назад

    😂😂😂

  • @Joah_Spencener
    @Joah_Spencener 2 месяца назад +2

    Davi…..🔥

  • @TeamButWhyEntertainments
    @TeamButWhyEntertainments 2 месяца назад +1

    പ്രസ്സ്മീറ്റിനിടയിൽ ജോജുവിന്റെ കിടിലൻ കൗണ്ടർ 😂😂
    ruclips.net/user/shortsALHhtyAkSE8?feature=share

  • @JMSAK-k6z
    @JMSAK-k6z 2 месяца назад +3

    പടം കിടുക്കി... വില്ലന്മാരെ കുറച്ചുകൂടി ക്രൂരമായി ഹരാസ് ചെയ്തിട്ട് കൊന്നാൽ മതിയാരുന്നു എന്നു തോന്നി.. എന്തായാലും സിനിമയും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും എടുത്തുപറയേണ്ടിയിരിക്കുന്നു..