UNAKKA AYILA HOW TO MAKE [ഉണക്കയല വീട്ടിൽ തയ്യാറാക്കാം]DRY FISH/HOME MADE/EASY&QUALITY

Поделиться
HTML-код
  • Опубликовано: 3 окт 2024
  • ХоббиХобби

Комментарии • 260

  • @abduraheem6102
    @abduraheem6102 5 лет назад +6

    ചേട്ടന്റെ വ്ലോഗ് മിക്കതും സാധാരണക്കാരന് വളരെ അധികം ഉപകാരപ്രദമായവ ആണ്. ഇനിയും ഇതെ പോലെ ഉള്ള വ്ലോഗ് പ്രതീക്ഷിക്കുന്നു.
    നന്ദി..

  • @mollystephen1040
    @mollystephen1040 4 года назад +2

    ഞാൻ ഉണ്ടാക്കി.. ഈ വീഡിയോ കണ്ടത് കൊണ്ടാണ്. അടിപൊളി ആയിരുന്നു.. കുറച്ചു ഉണ്ടാക്കിയുള്ളു.. ഇനി ധൈര്യമായി ഉണക്കമീൻ kazhikalo.. വർഷങ്ങൾ ആയി ഇത് കഴിച്ചിട്ട്. ഷോപ്പിൽ ന്ന് വാങ്ങി തരില്ല.. ഇനി ഉണക്കമീൻ തിന്നാതെ കൊതിച്ചു ഇരിക്കേണ്ടല്ലോ.. thanq Aju...

  • @minisimon5711
    @minisimon5711 5 лет назад +17

    വെയിൽ കൊണ്ടല്ലെ ഉണങ്ങു
    അല്ലെങ്കിൽ ഫ്രിജിലെ മീൻപോലെ അല്ലെ ഇരിക്കുള്ളൂ?

  • @shoukathalikps7781
    @shoukathalikps7781 5 лет назад +4

    അജു ബ്രോ ഞാൻ നിങ്ങൾ പറഞ്ഞത് പോലെ അയല ഉണ്ടാക്കി അടിപൊളി പൊളി ആയി 8ദിവസം കഴിഞ്ഞു ഇന്ന് ഞാൻ ഫ്രൈ ചെയ്‌തു കഴിച്ചു സൂപ്പർ സൂപ്പർ രുചി

  • @asifsr1237
    @asifsr1237 2 года назад +6

    വെയിലിൽ വയ്ക്കണം ഇങ്ങനെ വിർത്തി ആക്കിയിട്ട് കല്ല് ഉപ്പ്‌ ഇട്ട് ഫ്രീസറിൽ മൂന്ന് ദിവസം വായ്ക്കണം പിന്നെ വെയിലിൽ ഉണക്കണം സൂപ്പർ ആയി കിട്ടും

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  6 лет назад +21

    കല്ലുപ്പ് മാത്രം ഉപയോഗിക്കുക ,പൊടിയുപ്പ് ഉപയോഗിക്കരുത് . കൂടുതൽ ഉപ്പ് അയിലയുടെ ഉള്ളിലും മുകളിലും താഴെയും ഇടാൻ മറക്കരുത് ആദ്യത്തെ മൂന്നോ നാലോ ദിവസം പാത്രത്തിൽ ഊറി വരുന്ന വെള്ളം ഊറ്റി കളയുക . 6 ദിവസം കഴിഞ്ഞു ഉണക്ക അയില ആയി മാറിയ അയില കൊണ്ടുള്ള " ഉണക്ക അയില കറി " recipe യുടെ link ruclips.net/video/szADGe7SqK0/видео.html

  • @anandhamsanthosh4002
    @anandhamsanthosh4002 4 года назад +2

    Ee sambavam padikanam nnu kure aayi vijayikunnu.chavakad aaya karanam chilapozhoke nalla vila kuravil kittum Ayila...any way soo many thanks Aju...saritha ku nalla suga alle....Aju undakanathoke kazhikalo...pavam cheruppathil ration ari oke kazhichu kure kashttapetta thalle..pal vare kattu kudikendi vannu....she is very cute. For uu

  • @mariammapeter5783
    @mariammapeter5783 4 года назад +2

    ഹലോ ബ്രദർ അജു. ഞാൻ താങ്കളുടെ ഉണക്ക അയല ഉണ്ടാക്കുന്ന വീഡിയോ കണ്ടു. എന്റെ ഒരു കൂട്ടുകാരി വഴി അറിഞ്ഞതാണ് . അവൾ താങ്കളുടെ വീഡിയോ കണ്ട് ഉണക്ക മീൻ ഉണ്ടാക്കി കൊണ്ടുവന്നു ഞാൻ കഴിച്ചു . വളരെ നന്നായിരുന്നു. ഇന്ന് ഞാൻ മാർക്കറ്റിൽ പോയി മീൻ വാങ്ങി കൊണ്ട്‌ വന്ന് ഉണക്ക മീൻ ആക്കാൻ വെച്ചിച്ചിട്ടുണ്ട്. വെച്ച് കഴിഞ്ഞാണ് വീഡിയോ കണ്ടത്. മീനിന്റെ വാല് ഞാൻ മുറിച്ച് കളഞ്ഞു 😫. കൂട്ടുകാരി പറഞ്ഞ് കേട്ട അറിവിൽ ആണ് ചെയ്തത്. വാല് ഇല്ലങ്കിലും ഉണക്ക മീൻ നന്നായി വരും എന്ന പ്രതീക്ഷയിൽ. ഒത്തിരി താങ്ക്‌സ്.

  • @allinmedia4964
    @allinmedia4964 4 года назад +2

    Ente chetta meen tabilil vache cheyyaloo

  • @jj-qc1iw
    @jj-qc1iw 2 года назад +1

    Fry cheytha unakka shark purath store cheyyamo...njan angane one day vachu next day kazhuchu...kuzhapam undo

  • @yousufyahuyhrdyousufyahu8289
    @yousufyahuyhrdyousufyahu8289 Год назад +1

    ഉപകാരപ്രദം.
    അതിൽ നിന്നും കിനിഞ്ഞു വരുന്ന ഉപ്പുവെള്ളം, എല്ലാ ദിവസവും മറിച്ചു കളയണ്ടെ..?
    ബ്രദർ അത് പറഞ്ഞില്ലെന്നു തോന്നുന്നു. അതാണ് ചോദിച്ചത്...

  • @khadeejaka1064
    @khadeejaka1064 2 года назад +1

    Super. Ayettund. Oru. Kuttayel. Vekkanam. Uppuvallam. Allam. Purtheki. Urnnupokanam. 4dys.kaziju.kazuke.adukkanam.athenu.sasam.unakkanam.😁😁🤣

  • @lathikanagarajan7896
    @lathikanagarajan7896 2 года назад +1

    Oru divasam vechittu eduthu veyilathu vechu unakanam.....njan undaki yittundu

  • @shafinasalahudheen3706
    @shafinasalahudheen3706 2 года назад +1

    മത്തി ഇങ്ങനെ പറ്റുമോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 года назад

      പറ്റും... ചെറിയ മത്തി പൊളിക്കേണ്ട നന്നായി കല്ലുപ്പ് ഇട്ട് കൊടുത്താൽ മതി 👍

  • @ancyancy625
    @ancyancy625 2 года назад +2

    വർത്തമാന ഠ കുറചാൽ. നന്നായി രുനു

  • @royjoseph3774
    @royjoseph3774 2 года назад +2

    I live in Florida USA i make dry fish in Florida I do fishing in fresh water and salt water. I do shark and different fishes.I do fishing with my neighbors in my boat .Thank you

  • @manuppahamza4738
    @manuppahamza4738 3 года назад +2

    അജു നല്ല ടിപ്പ് വൃത്തിയുള്ള ഉണക്കമീൻ കിട്ടും സൂപ്പർ 👍

  • @lathamohandas6989
    @lathamohandas6989 2 года назад +2

    സൂപ്പർ 👍

  • @planetinfluencedk5360
    @planetinfluencedk5360 Год назад +1

    ഉണക്ക മീൻ കേടാകാതെ എത്ര നാൾ വെക്കാം

  • @lathikanagarajan7896
    @lathikanagarajan7896 2 года назад +1

    ithinu mun cattiyanu upayogikrndathu

  • @lathapm6584
    @lathapm6584 Год назад +1

    Supper 👍👍

  • @pgsujatha5529
    @pgsujatha5529 2 года назад

    Inganathe blog cheyyumol unangayathum koodi kaanikkanam

  • @reasonyourself
    @reasonyourself 2 года назад +1

    Fish must be dried under sun and not in the fridge.

  • @muhsinakv2606
    @muhsinakv2606 5 лет назад +1

    Ithpoleyano manthal mullan undaka

  • @elizabetheapen1987
    @elizabetheapen1987 2 года назад +1

    Ethu ethra divasam veikanem ennu paranjillalloooo

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 года назад

      3 ദിവസം ആകുമ്പോഴേക്കും ഉണക്കമീൻ ആകും 👍

  • @hiranya3862
    @hiranya3862 4 года назад

    Appo veyilathu vekkande...

  • @commontidra4988
    @commontidra4988 4 года назад +1

    Bangaloril pacha AYILA Vangi fry akkiyal nalla unakka ayila taste kittum. Simple

  • @crazykings3757
    @crazykings3757 4 года назад +1

    നവര മീൻ ഉണക്കുന്നത് ഒന്ന് പറഞ്ഞ് തരുമോ

  • @cmkka12345
    @cmkka12345 4 года назад

    Trisur dri fish holseyil stor ariyumo

  • @jancypaul2158
    @jancypaul2158 5 лет назад +2

    Ayla unakan sunrise veno chatta

  • @maharoofalambath2458
    @maharoofalambath2458 2 года назад +3

    ഇങ്ങിനെ ഉണ്ടാക്കുന്നതിനേക്കാളും നല്ലത്
    ഉപ്പിട്ട് ഒരു ദിവസമോ അതിൽ കൂടുതലോ സൂക്ഷിച്ച അയില കഴുകി വെയിലത്ത്‌ വെച്ചു ഉണക്കിയെടുക്കലാണ് അങ്ങിനെ ഉണ്ടാക്കിയ അയില മാസങ്ങളോളം കേടാകാതെ വെക്കാൻ പറ്റും.

  • @sajanpb1850
    @sajanpb1850 4 года назад +2

    Chetoo super thrishur evide

  • @santhiravi8841
    @santhiravi8841 4 года назад

    Koonthal unakkan pattumo, onnu paranju tharamo

  • @bluberrey7750
    @bluberrey7750 5 лет назад +11

    chettan ponnappanallaaaa thangappannnn thangappannnn

  • @Sindhu-tu4qx
    @Sindhu-tu4qx Год назад

    ഞാൻ ഉപ്പ് ഇടാൻ നോക്കും

  • @geethajayakumar8564
    @geethajayakumar8564 2 года назад

    Bp കൂടില്ലേ

  • @thathapillybioger2696
    @thathapillybioger2696 4 года назад

    ഉം.... ചേട്ടൻ്റെ വായിൽ കപ്പൽ ഓടാനുള്ള വെള്ളം ഉണ്ടല്ലോ...

  • @gokulappu7711
    @gokulappu7711 4 года назад +2

    എല്ലാ മീനും ഇങ്ങനെ ആണോ ഉണ്ടാക്കുന്നത്

  • @rejikoshy9708
    @rejikoshy9708 5 лет назад +5

    Ith serikkum aripp paathrathil vech bhaaram mukalil vekkanam. Anneram meenile vellam oorippokum... 3 to 4 days angane vechitt veyilathitt unakki eduthaal mathiyaakum.
    Large quantity ontenkil, chooral kottayo, thenginte oala medanj kottapole aakkiyo upayogikkaam. Bhaarathine paarakkalleduth vechaal mathiyaakum.

  • @sudarsananp5131
    @sudarsananp5131 2 года назад +1

    👍

  • @jishnusajeevan9276
    @jishnusajeevan9276 2 года назад +1

    ഫ്രീസറിൽ ആണോ വെക്കേണ്ടത്

  • @reejarajesh128
    @reejarajesh128 5 лет назад +1

    Chetta vayilathu unakkende fridge il vachal mathiyo

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад

      Reeja Rajesh ഉണക്ക അയില ഒരിക്കലും വെയിലത്തു വെക്കരുത് ,ഉപ്പിട്ട് കഴിഞ്ഞാൽ ഫ്രിഡ്ജിൽ വെച്ചാൽ മതി . അപ്പോൾ മാസങ്ങളോളം ഒരു കേടും അതിന് ഉണ്ടാവില്ല

  • @thomasdevassy3723
    @thomasdevassy3723 3 года назад

    I am confused no need of drying in sunlight

  • @malayalemvediyobussinass5333
    @malayalemvediyobussinass5333 5 лет назад +1

    സൂപ്പർ വീഡിയോ

  • @MegaNishara
    @MegaNishara 5 лет назад +1

    Ente veetil ethupola undakkunne. Uppittittu oru divasam purathu vekkum. Pittennu vellam varnnu kalanjittu fridgil sookshikkum. Arum pedikkenda Kure naal kedakathe fridgil erikkum.

  • @sujasv7895
    @sujasv7895 4 года назад

    ഫ്രീസറിൽ വെക്കണോ

  • @aishafatima8148
    @aishafatima8148 5 лет назад +2

    Uure varunna vallm kalyanm veendm upp ettu vekkanam

  • @pilgrimkerala7695
    @pilgrimkerala7695 2 года назад

    കൊള്ളാം

  • @mohemedali4460
    @mohemedali4460 5 лет назад +2

    ഇത് ഫ്രിജിൽ എത്ര നാൾ കേട് കൂടാതെ സൂക്ഷിക്കാം

  • @emmyin
    @emmyin 5 лет назад +7

    Useful and clear explanation. Thanks.

  • @telmajerold3474
    @telmajerold3474 5 лет назад +3

    വെയിലത്ത് വെച്ച് ഉണക്കേണ്ടെ? അല്ലാതെ എങ്ങിനെ ഉണങ്ങും? Oru doubt aanu ketto

  • @mohemedali4460
    @mohemedali4460 5 лет назад +4

    Thank u chetta, ഇത് വെയിലത്തു വെച്ച് ഉണക്കിസൂക്ഷിക്കേണ്ടേ?
    അല്ലാതെ എങ്ങിനെ കുറെ നാൾ സൂക്ഷിക്കാൻ പറ്റും

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад

      fridgil vechaal mathi.....veyilath unakkenda avasyam illaa...

    • @samad2705
      @samad2705 3 года назад

      ഫ്രിഡ്ജ് അത്രപ്രാക്ടിക്കലിലായിരുന്നത് കൊണ്ടായിരുന്നു ഉണ്ടാക്കിയിരുന്നത്

  • @sunandamanoj2275
    @sunandamanoj2275 5 лет назад +5

    Aju എല്ലാ വിഡിയോയും നാൾക്കുനാൾ നന്നാകുന്നുണ്ട് . പിന്നെ ഉണക്ക അയല ഉണ്ടാക്കുമ്പോൾ ഉപ്പു ഇട്ട അയല ഒരു ഇല്ലി കുട്ടയിൽ(മുന്തിരി പാക്ക് ചെയ്തു വരുന്ന കുട്ട.വെള്ളം വാർന്നു പോകാൻ ) നിരത്തി അതിന്റെ മീതെ കാർഡ്ബോർഡ് വട്ടത്തിൽ മുറിച്ചു വച്ചു വൃത്തിയുള്ള ഇഷ്ടിക മുകളിൽ വച്ചു 6ദിവസം കഴിഞ്ഞു പുറത്തെടുത്തു ചെറുതായി വെയിൽ കൊള്ളിച്ചു പാത്രത്തിലാക്കി സൂക്ഷിക്കുക.ഫ്രീസറിൽ വച്ചാൽ ഒരു കൊല്ലം ഇരിക്കും.

  • @jyothishkrishnan786
    @jyothishkrishnan786 4 года назад

    Thalkaalam chaala nokkaam...covid theeratte

  • @kondadivlog4906
    @kondadivlog4906 2 года назад +1

    ഞാനും ഉണ്ടാക്കി ഉണക്ക മീൻ, കണ്ട് നോക്കൂ

  • @rameshbabu7606
    @rameshbabu7606 4 года назад +1

    ഞാൻ ഇന്ന് ഒരു കിലോ ഐല വാങ്ങി ഇതുപോലെ ചെയ്ത് ഫ്രിഡ്ജിൽ വച്ചിട്ടുണ്ട് എത്ര ദിവസം ഇത് ഫ്രിഡ്ജിൽ വയ്ക്കണം അതിനിടയിൽ എടുത്ത് വെയിലത്ത് ഉണക്കണോ എത്ര ദിവസത്തിന് ശേഷം ഉപയോഗിച്ച് തുടങ്ങാം
    മറുപടി പ്രതീക്ഷിക്കാമല്ലോ?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 года назад

      രണ്ടാമത്തെ ദിവസം അതിലെ വെള്ളം ഊറ്റി കളയണം, വീണ്ടും ഫ്രിഡ്ജിൽ വെക്കുക, വെയിൽ കൊള്ളിക്കരുത് , 5 ദിവസം ആകുമ്പോൾ ഉണക്ക അയല ആയിട്ടുണ്ടാകും

  • @saleenan1
    @saleenan1 5 лет назад +4

    ന്നീയ്യി പൊളിച്ചു ട്ടാ ഗടി , അടുത്തത് എങ്ങിനെ ചോറണ്ടാക്കം എന്നുള്ള വീഡിയോ കൂടെ ഇടണം.

  • @saidalavi5276
    @saidalavi5276 5 лет назад +2

    Thaankalude Ella vedeoyum upakaaraprathamaanu Tha
    Nkyou

  • @ancyrex9775
    @ancyrex9775 4 года назад

    Thanks for uploading this video.mathi ingane unakkan pattumo

  • @shoukathalikps7781
    @shoukathalikps7781 5 лет назад +4

    Aju ബ്രോ. ഞാൻ ഉണ്ടാക്കി ഇന്ന് ഒരു ദിവസം ആയി. മീൻ ഇട്ട് വെച്ച ബോക്സിൽ അടിഭാഗത് വെള്ളം ഊറി വരുന്നു അതു എന്താ ചെയുക

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад

      aa vellam utti kalayuka.

    • @shoukathalikps7781
      @shoukathalikps7781 5 лет назад

      ഇങ്ങനെ ഉണ്ടാക്കിയ അയല എത്ര നാൾ കേടുവരാതെ ഇങ്ങനെ ഇരിക്കും

  • @sajinis8576
    @sajinis8576 5 лет назад +1

    ഉണക്ക അയിലസൂപ്പറാ ട്ടോ.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад

      Thank you.......undaaki nokiyo ?????

    • @sajinis8576
      @sajinis8576 5 лет назад +1

      @@ajusworld-thereallifelab3597 ഇല്ലാ ഉണ്ടാക്കി നോക്കാം ചേട്ടാ!

  • @priyamattummal1414
    @priyamattummal1414 4 года назад

    ഫായി ജഗു, സരിത,. നിങ്ങളുടെ program എല്ലാം തഥിരമാ യി ഞഝൻ kanarund.enniku kaanan ettavum eshttamula program aanu.best of luck

  • @pramodkp7834
    @pramodkp7834 4 года назад

    Bro ethine onkka ayila annalla paraya.... Chappa ayila annanu.... Replay thrnam ketta

  • @eapenthomas1438
    @eapenthomas1438 2 года назад

    Super idea👍

  • @minimurali8894
    @minimurali8894 5 лет назад +1

    സുപ്പർ സുപ്ർ

  • @akibchirackalakibkc5637
    @akibchirackalakibkc5637 5 лет назад +1

    good teaching

  • @mikhaelscaria2714
    @mikhaelscaria2714 5 лет назад +1

    thankalude samsaarm valare nishakalankam aanu kelkkan oru verity unde. ente samshayam, unangande?, ethu ethra naal kedu koodathe erikkum fridgeill vachillankil

  • @leelakrishnan2435
    @leelakrishnan2435 2 года назад

    പരീക്ഷിച്ചു നോക്കട്ടെ എന്നിട്ടുപറയാം 😄

  • @alraab804
    @alraab804 5 лет назад +2

    വെയിലത്തു വെച്ച് ഉണക്കേണ്ടേ ?

  • @devisdevis6940
    @devisdevis6940 5 лет назад +2

    കടയിൽ നിന്നും പേടിക്കന്ന ഉണക്ക പോലെ ഡ്രൈ ആകുമോ .എന്തായാലും ഒന്ന് ശ്രമിച്ച് നോക്കാം

  • @light45621
    @light45621 Год назад +1

    തക്ക സമയത്തു തന്നെയാണല്ലോ വീഡിയോ കണ്ടത്,, ഒരു കിലോ വലിയ അയലക്ക് ഇപ്പൊ 50 രൂപയാണ് ഇവിടെ വില,,

  • @antonyp.t7802
    @antonyp.t7802 5 лет назад +1

    chatan phaynga kathiya

  • @gulzartipc4767
    @gulzartipc4767 3 года назад

    Watching from London
    Supr chettaaa

  • @remyasuji8365
    @remyasuji8365 5 лет назад +2

    വന്നല്ലോ നമ്മുടെ meenkaran... 🐬🐟🐠

  • @SureshPadma-fw8dh
    @SureshPadma-fw8dh 4 года назад +2

    വെയിലത്ത്‌ ഉണക്കണ്ടേ

  • @elizabethfrancis8262
    @elizabethfrancis8262 3 года назад +1

    Thanks

  • @kiginikeerthi5529
    @kiginikeerthi5529 6 лет назад +2

    Supper 👍👍

  • @bluberrey7750
    @bluberrey7750 5 лет назад +1

    chettante pinnil kanunna veed chettenteyano chettanu enda joli

  • @sasikalas3608
    @sasikalas3608 2 года назад +1

    ഇതെങ്ങനെ ഉണക്ക അയല എന്ന് പറയും?

  • @manupk6472
    @manupk6472 3 года назад

    എന്ത്‌ തരികിട ബ്രോ

    • @avemaria7034
      @avemaria7034 3 года назад

      ഇത്‌ കറക്റ്റ് ആണ്.. ട്രൈ ചെയ്തു നോക്ക്

  • @neppoliyan2625
    @neppoliyan2625 5 лет назад +1

    Suooper 👍 👍🌹 🌹

  • @yoyoe5207
    @yoyoe5207 5 лет назад +1

    ഇതൊരു വെറൈറ്റി വീഡിയോ ആണല്ലോ

  • @sudeer.t.hsudeer.t.h6232
    @sudeer.t.hsudeer.t.h6232 5 лет назад +1

    thrissurkara namaskaram

  • @laijujose9697
    @laijujose9697 4 года назад +4

    Thanks Aju😋I always wanted 2 fix this....let me try buddy 🐟🐟🐟🐟

  • @varghesemichael6813
    @varghesemichael6813 5 лет назад +1

    Super bro 😊 👍

  • @diveeshd5068
    @diveeshd5068 5 лет назад +1

    Subscribe ചെയ്തിട്ടുണ്ട് കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു...

  • @mohamedummer9546
    @mohamedummer9546 5 лет назад +2

    ആശാന്റ വീഡിയോ നേരത്തെ കണ്ടിരുന്നെങ്കിൽ എനിക്ക് കുറേ സാമ്പത്തിക ലാഭം കിട്ടുമായിരുന്നു,,, വെയിലത്ത് ഉണക്കാൻ വച്ച് മീൻ നിറയെ പുഴു കേറി

  • @tukkuadithya7508
    @tukkuadithya7508 6 лет назад +1

    Dayavayi ore type video kond varalle...munp ithe pole kanichittullathalle...mullanum ,manthalum oke...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 лет назад

      മുള്ളനും മാന്തളും ഇടുന്ന പോലെ അയില ഇട്ടാൽ ആകെ പുഴു വരും ,വേറെ വേറെ തീർച്ചയായും ഇടാം

    • @pmsudhakaran7687
      @pmsudhakaran7687 5 лет назад +2

      കൊട്ട് കേൾക്കുമ്പോഴേയ്ക്കും കഥ പറയല്ലേ ......
      ചെന്നുനോക്കുമ്പോൾ മുണ്ടിയൻ കൊട്ടായിരിയ്ക്കും .....!!

    • @aniegeorge6476
      @aniegeorge6476 5 лет назад

      ?

  • @Nabeesamohammed-g5r
    @Nabeesamohammed-g5r 2 месяца назад

    ORU CUTTING BOARDL VECH CHEYDHOODE...😅😂

  • @meenasanjeevu1740
    @meenasanjeevu1740 4 года назад

    Nice

  • @gaimingpro9085
    @gaimingpro9085 4 года назад +1

    Thanks

  • @banumukkannan3843
    @banumukkannan3843 5 лет назад +1

    Supper

  • @ambikavisakhan1163
    @ambikavisakhan1163 4 года назад

    കുടൽ വലിക്കുമ്പോൾ ഒന്നു ചിരിച്ചു ടെ

  • @IBRAHIMIbrahim-bz6fl
    @IBRAHIMIbrahim-bz6fl 5 лет назад +1

    Super

  • @TopG339
    @TopG339 5 лет назад +2

    Sunlight I'll veykenday

  • @shajichandran1193
    @shajichandran1193 5 лет назад +4

    ചേട്ടൻ ഉണ്ടാക്കിയ ഉണക്ക മീൻ കാണിക്കാൻ പാടില്ലേ.

  • @hellofriends3669
    @hellofriends3669 5 лет назад +8

    എന്റിഷ്ടാ ആർക്കാ ഇത്ര ധൃതി.കൂടുതൽ ഐലവാങ്ങി നിറച്ച് ടൈറ്റാക്കി, ഉണക്ക ഐലയാക്കി ഒരു ഫുൾ വീഡിയൊ ഇടുക ക്യാമറ കൈകാര്യംചെയ്യാൻ ഒരാളും . ഉടായിപ്പ് കയ്യിലിരിക്കട്ടെ..

  • @abdulazeezmanjambra9714
    @abdulazeezmanjambra9714 5 лет назад +1

    Supper

  • @shamnadvengolanyyukojj9992
    @shamnadvengolanyyukojj9992 5 лет назад +1

    super

  • @abdulrasheednanath2924
    @abdulrasheednanath2924 4 года назад +2

    അടുത്തത് കൂടി വരട്ടെ എന്നിട്ട് കമന്റും 😊