എനിക്കീ വീഡിയോ ഒത്തിരി ഒത്തിരി ഇഷ്ട്ടമായി. ആനകൾ എന്നാൽ എനിക്ക് ജീവനാണ് . ഒരു ആനപ്രേമി ആയ എനിക്ക് ആനയുടെ കുളി ഇത്രയും നന്നായി കാണാൻ പറ്റിയതിൽ സന്തോഷം. മാമ്പി ആശാൻ സൂപ്പർ അല്ലേ❤. വിഷ്ണുവും എന്ത് സുന്ദരൻ അണ് ❤
ചെറുതുരുത്തിൽ ഭാരതപ്പുഴയിൽ ഞാൻ വന്നിട്ടുണ്ടായിരുന്നു ഒമ്പതാം തീയതി , രണ്ട് ആനകൾ കുളിപ്പിക്കുന്നുണ്ടായിരുന്നു നേരിൽ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു പരിചയപ്പെടണമെന്നുംം
ആനയെ വൃത്തി ആയി നോക്കുന്ന കാര്യത്തിൽ മാമ്പി അടിപൊളി ആണ് ❤️
ഒളരി ആനയിൽ കണ്ടിരുന്നു
@@Jithu862 entha koyappam
@@Jithu862 😂😂😂MAABBY ennaa eee...
Uoomppiyavantta kaarriyam mallaa paranjupookaruthe. Cash nnu vaanddiy ollarriy aaannaa konnuooo... Naarriy👹👹👹
@@-_Fayiz_- 😂😂😂MAABBY ennaa eee...
Uoomppiyavantta kaarriyam mallaa paranjupookaruthe. Cash nnu vaanddiy ollarriy aaannaa konnuooo... Naarriy👹👹👹
@@Jithu862 kann kadiii ...
മാമ്പി കയറിയ ആനകളെല്ലാം നീറ്റാണ്... ചിറക്കൽ കാളിദാസൻ🐘 ഒളരിക്കര കാളിദാസൻ 🐘 അക്കാവിളയും 👌🐘
എനിക്കീ വീഡിയോ ഒത്തിരി ഒത്തിരി ഇഷ്ട്ടമായി. ആനകൾ എന്നാൽ എനിക്ക് ജീവനാണ് . ഒരു ആനപ്രേമി ആയ എനിക്ക് ആനയുടെ കുളി ഇത്രയും നന്നായി കാണാൻ പറ്റിയതിൽ സന്തോഷം. മാമ്പി ആശാൻ സൂപ്പർ അല്ലേ❤. വിഷ്ണുവും എന്ത് സുന്ദരൻ അണ് ❤
മുഖത്തല നാടിൻ്റെ അഭിമാനം 💞💞 വിഷ്ണു നാരായണൻ 💞💞💞
💥🔥🔥🔥
ആക്കാവിള വിഷ്ണുനാരായണൻ 😍😍🥰
വൃത്തിയുടെ കാര്യത്തിൽ മാമ്പി ആനകളെ നല്ല പോലെ തന്നെ കൈകാര്യം ചെയുന്നത് 👍🏽
❤️❤️
കൊല്ലാനും ആദ്യം തന്നെ
@@anniebaburaj9760 നിങ്ങൾ കണ്ടിട്ടുണ്ടോ ഏതു ആനയനെയാണ് മാമ്പി കൊന്ന ഒരു ആനയുടെ പേര് പറ
Mambi nalla thozhilukaaran aanu aanakale neat aayi kondu nadakum❤️
മാമ്പി ആനയെ വൃത്തി ആയി നോക്കും.... നല്ല ഒരു ചട്ടകാരൻ ആണ് 🔥
താൻ പൊളി ആണ് 😍😍😍😍അങ്ങനെ ആനയെ യും groom ചെയ്ത് 😁😁😁👍🏻👍🏻👍🏻😍😍😍
മുഖത്തലയിലെ വിഷ്ണുനാരായണൻ ❤️❤️❤️
Vave....kulichu...sundarakuttappanayi tto ...❤❤❤❤❤
ആനകുട്ടിയുടെ day in my life എടുക്കാമോ ❤️
🔥🔥🔥 വിഷ്ണു 🔥🔥🔥🔥 മാമ്പി 🔥🔥🔥🔥🔥🔥
❤️❤️❤️മാമ്പി സൂപ്പർ ❤️❤️
ചെറുതുരുത്തി 🥰🥰ഞങ്ങൾ ടെ നാട്ടിൽ 👆🏻😍😍😘😘❤️❤️❤️❤️ആണല്ലോ
മാബി ആശാൻ മാസ്സ് ആണ്
മോനെ🔥🔥🔥🔥🔥🔥
Mambi ashanum vishnu narayananum🔥🔥🔥🔥🔥
MAMBI ANNA AND I LOVE VISHNU NARAYANAN 💖💖💖❣️❣️❣️✨✨✨🔥🔥🔥🐘🐘🐘
Thank you so much for uploading such a beautiful video. Nalla vivaranam. Othiri ishtamayi. Ithupolatha videos iniyum pratheeshikkunnu
Well, loses of both Kali Dasans are the luck of Vishnu Narayanan🤩🤩 Its your lucky day Baby Vishnu.. Enjoy while you can👍👍
Injane vrithiyayi oru aanakuli kannicha chettanum mambi chettanum very thanks ❤❤❤❤
മാമ്പിച്ചൻ ❤️
Bro video yedukkunna cam yetha?
Super ♥️♥️ amazing 😍😍☺️
Good Gajarajan. 🌹👌❤️👍
You are a lucky man sir.
Mambi super ❤
Aadipoli🥰🙋♀️🤝👏👏👏Super 👍👍Congratulations🙋♀️👏👏👏👏
ആദ്യമായിട്ട ഇത് പോലൊരു വീഡിയോ 😍😍😍
Mambiiii.....
😍😍👌👌👌👌👌👌
അടിപൊളി വീഡിയോ ❤❤❤
Muthalumayi selfi eduth njan 😂😎
Iniyum ithupole yulla anakalude videos pretheekshikkunnu
Enn oru anapremi
🥰mambi
ഗംഭീരം 👍👍
Supper♥️♥️♥️🥰🥰🥰🥰
Mambi 💞💞
പുള്ളി കൊണ്ട് നടക്കുന്നത് ഏത് ആനയായാലും കാണാൻ തന്നെ ഭയങ്കര വൃത്തി ആയിരിക്കും
Home town.. Cheruthuruthy 😍💫
ഇതുപോലൊരു grooming ആദ്യമായിട്ടാണ് കാണുന്നത്.
Mambi ashan muth annu ❤️🥰
ആശാൻ 🔥🔥👌👌
Ningade avatharannam sooper anu🔥🔥🔥👌🏻👌🏻👌🏻👌🏻 mambi pine vere leval assanodu parayanam ethil sthiramay ninkkan❤️❤️❤️❤️❤️
ഇനിയും ഇങ്ങനെ വീഡിയോ ചെയ്യണം
Ethu njangade pazhaya kodumon Vishnu aaa😘
Manbi aashane ishttamullavar like adi
Chettane pole nalloru manasinte udamayanu mambi chettanume😘nnu manasilayi ❤️🙏 enikku othiri istamanu mambichettane🥰njan mambi chettane valya fananu love you mambichetta 🥰🥰🥰😘😘😘
chirakka kalidasante vedio cheyyu plssss
ആനകുട്ടി 🔥
ചക്കര കുട്ടന് എന്റെ വക ഒരു കുല പഴം കൊടുക്കണേ.... 🥰🥰🥰
Paisa ayachukodukku accountilekku avar vaangichu kodutholum
നല്ല അവതരണം
ചെറുതുരുത്തി.. ❤️
👌👌👌👌👌🌹🌹🌹🌹 ഭക്തി സുഖമാണോ
Mambi Ashan❤ vishnu❤
കുതിരയുടെ grooming ചെയ്തിട്ടുണ്ടോ... ഇല്ലെങ്കിൽ ചെയ്യുമോ...
Kollam
Congrats 👏👏👏♥️♥️♥️
ചിറക്കൽ കാളിദാസനുമായി പിരിഞ്ഞിട്ട് മാമ്പി പൂരത്തിന് കുടമാറ്റുന്നതു പോലെ ആനകളെ മാറ്റി മാറ്റി കൊണ്ടിരിക്കുകയാണല്ലോ...🤷♀️
Poliyee ❤
Ith iphonil eduthath ano?
Super ബ്രോ ❤❤❤
Sthalam evde
വിഷ്ണു നാരായണൻ 🙏🏻
God bless you
Ith shoranur alle
Vishnu❤❤❤
Old kodumon vishnu❤️
Adipoli 👍 🥰
സൂപ്പർ ആയിട്ടുണ്ട്
ചെറുതുരുത്തിൽ ഭാരതപ്പുഴയിൽ ഞാൻ വന്നിട്ടുണ്ടായിരുന്നു ഒമ്പതാം തീയതി , രണ്ട് ആനകൾ കുളിപ്പിക്കുന്നുണ്ടായിരുന്നു നേരിൽ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു പരിചയപ്പെടണമെന്നുംം
Super ♥♥♥ bro
Superb ❤️❤️❤️❤️
Shoranur ❣️
Mambi ashanum olarikkara kalidasanum
Grooming super 🐘👌👍👍👍
😍😍😍😍❤️❤️❤️❤️
Where is your grooming centre
Hari 🐘🐘🐘👌
Ith shornur aano
കൊല്ലത്ത് എവിടെയാണ് വിഷ്ണുവിന്റെ സ്ഥലം
Mukhathala
മുഖത്തല
Mambi❤️🔥🔥
Mambi ashan
Nice video bro ❤
ഇനി കായംകുളം ശരത്തേട്ടന്റെ ആനയുടെ video ചെയ്യ് bro🔥
MAMBI AASHAN ❤❤❤❤❤❤
Super 🥰
Superb
Akavila vishnunarayanan❤
Super video
Adipoli
Same age anello😊
❤❤❤🥰😘😘
Annayide video venam
❤❤❤vishnu😍
Naadan aanayude prathyegadha enthu?.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻനെ കുളിപ്പിച്ച വീഡിയോ ഉണ്ട് ബ്രോ മ്മടെ സന്റപ്പാൻ
ട്രാവലിസ്റ്റാ യൂട്യൂബർ....
Innala VALIYAVILA maddannada ,mayyanad thalapokkam malsarathil 3 aam sthaanam neediyavan aan ee koch payyan💥🔥
Aaake 3 aanakal alle undarnnathu
11 thnu aano ee video eduthe
super
Aaa mundu uduthu selfi stick pidich nilkkanath njan aanee
Maambi madurappuram kannane vitto🤔
Eee videoyil njanum indee
Bhatiyude visheham edumo bro. Vaale
Kanan aagraham undu...