കടബാധ്യത വീട്‌ വിൽപ്പനക്ക്‌ വെച്ചപ്പോൾ ആരും വില തരുന്നില്ല...അവസാന ശ്രമം എല്ലാവരും സഹകരിക്കണം..

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 47

  • @MalappuramChengayi
    @MalappuramChengayi  13 дней назад +10

    മലപ്പുറം ജില്ലയിൽ വാണിയമ്പലം കരുവാറ്റ കുന്ന് എന്ന സ്ഥലത്താണ് ഈ വീട്

  • @abushakira1957
    @abushakira1957 11 дней назад +22

    ഈ വീട് ആരും വാങ്ങരുത് : പകരം 'ആ പ്രവാസിയുടെ കടം വീട്ടാൻ എല്ലാവരും സഹകരിക്കുക സഹായിക്കുക

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 11 дней назад +1

    • @najeebt.p9992
      @najeebt.p9992 10 дней назад +3

      അദ്ദേഹത്തെയും, കുടുംബത്തെയും ഓർത്ത് വീട് വിൽക്കാതെ നമ്മളെല്ലാവരും കൈ കോർത്താൽ ❤🤔🤔🤔🙏🏻🙏🏻🙏🏻...... 👌🏻

  • @blackpinkfangirl8145
    @blackpinkfangirl8145 13 дней назад +9

    എത്രയും വേഗം വീട് വിൽപ്പന നടക്കട്ടെ

  • @TRS.2023
    @TRS.2023 13 дней назад +16

    ഒരു പ്രവാസി ആയത് കൊണ്ട് തന്നെ പ്രവാസികൾ സഹായിക്കാനായി മുന്നോട്ടു വരാതിരിക്കില്ല 👍

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 11 дней назад +2

    എല്ലാവരും സഹായിക്കുക

  • @Sindhu-qb4ws
    @Sindhu-qb4ws 12 дней назад +6

    ഇതേ അവസ്ഥ ആണ് എനിക്കും

  • @ontheway2758
    @ontheway2758 12 дней назад +5

    ഒന്നും വിശദമായി പറഞ്ഞില്ല എന്തായാലും നറുക്കെടുപ്പിൽ എനിക്ക് ഈ വീട് കിട്ടിയാൽ അത് ഞാൻ നിങ്ങൾക് തന്നെ തരും എങ്ങനെയാണ് കൂപുണ് കിട്ടുക എന്ന് പറയൂ

  • @sudhekumar1027
    @sudhekumar1027 12 дней назад +4

    God bless you bro.

  • @binusini9196
    @binusini9196 12 дней назад +2

    God bless you

  • @AngelDark-c6s
    @AngelDark-c6s 7 дней назад +1

    ഇതേ അവസ്ഥയിലൂടെ അല്ലെങ്കിൽ ഇതിനേക്കാൾ മോശമായ ( രോഗങ്ങളും മറ്റും ആയി ) അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരാളെ എനിക്കറിയാം, അവരും ഒരു മുസ്ലിം കുടുംബമാണ് ആരും അവരെ സഹായിക്കുന്നില്ല, പള്ളിയിൽ നിന്നു പോലും ഒരു സഹായം കിട്ടുന്നില്ല എന്ന് തോന്നുന്നു,ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ട് എല്ലാവരും കൂടി പിടിച്ചു വയ്ക്കുകയായിരുന്നു,ആരെങ്കിലും അവരുടെ വസ്തു വാങ്ങി അവരെ സഹായിക്കുമോ??

    • @MalappuramChengayi
      @MalappuramChengayi  7 дней назад

      എവിടെയാണ്

    • @AngelDark-c6s
      @AngelDark-c6s 7 дней назад

      @MalappuramChengayi മാവേലിക്കര ആലപ്പുഴ

  • @mkd121
    @mkd121 12 дней назад +2

    ഇന്ഷാ അള്ളാഹ്

  • @FathimaKeloth-o6q
    @FathimaKeloth-o6q 11 дней назад +1

    veed vilkadhe avarude kadangal theerthu kodukkatte

  • @RamlaMK-o9p
    @RamlaMK-o9p 11 дней назад +4

    നല്ല ഐഡിയ, ഇത് ഒരു തരത്തിൽ ജനങ്ങളെ പറ്റിക്കൽ അല്ലെ , കൂപ്പൺ എടുക്കുന്നവരുടെ ക്യാഷ് ഒക്കെ കിട്ടും, പിന്നെ വീട് നല്ല വിലക്ക് വിലക്ക് വിൽക്കുകയും ചെയ്യാം,😂,, ഇനി കൂപ്പൺ ഇട്ടു തന്നെ ഇരിക്കട്ടെ ഒരാൾക്കു അല്ലെ അത് കിട്ടുകയുള്ളു, മറ്റുവരുടെ ക്യാഷ് പോയില്ലേ, അവരുടെ മനസ്സ് വേദനിച്ച ക്യാഷ് തന്നെ വേണോ ഇദ്ദേഹത്തിന് കടം വീട്ടാൻ, അതിലും നല്ലത് കുറച്ചു നഷ്ട്ടതിനു വീട് കൊടുത്താലും മറ്റുള്ളവരുടെ ശാപം പിന്നീടുള്ള ജീവിതത്തിൽ ഉണ്ടാവാതെ പോകുന്നതല്ലേ നല്ലത്,, പിന്നെ കൂപ്പൺ എടുക്കുന്നവരോട് 1500 രൂപക്ക് ഒരു വീട് കിട്ടും എന്ന് കരുതി കൂപ്പൺ എടുക്കാതെ ഇരിക്കുക, നമ്മുടെ ഒരു സഹോദരൻ വിഷമത്തിലും പ്രയാസത്തിലും ആണ്, അത് കൊണ്ട് എന്നെകൊണ്ട് പറ്റാവുന്ന ഒരു സഹായം അദ്ദേഹത്തിന് നൽകാം എന്ന് കരുതി കയ്യിൽ ഉള്ളത് കൊടുക്കുക, ഒന്ന് ആലോചിച്ചു നോക്കു അങ്ങനെയല്ലേ ചെയ്യേണ്ടത് ❤

  • @asarnullapattambi2221
    @asarnullapattambi2221 12 дней назад +1

    എന്താ വില ?

  • @sambanrajaram9143
    @sambanrajaram9143 11 дней назад

    Price

  • @AnilKumar-br5xc
    @AnilKumar-br5xc 12 дней назад +4

    നീ ഷമീറിനെ കണ്ടു അല്ലെ... നീ കൊടുക്കുന്ന വില പറയു ഞാൻ വാങ്ങിക്കാം.,.,

    • @PkRaju-w1s
      @PkRaju-w1s 9 дней назад

      Hello Chetta Njanum Ethupole kudiho kidakkukayan

    • @PkRaju-w1s
      @PkRaju-w1s 9 дней назад

      Enikku 50 Sentum Veedim Und Enikku kadam 33. Laksham Und

    • @PkRaju-w1s
      @PkRaju-w1s 9 дней назад

      Njanum Oru PravasiAan

    • @PkRaju-w1s
      @PkRaju-w1s 9 дней назад

      Enneum Onnu Sahayikkumo Endhe VedumSthalavhm Vaagi

    • @PkRaju-w1s
      @PkRaju-w1s 9 дней назад

      kudugi kidakkukayan

  • @latheef.kalluravikalluravi1798
    @latheef.kalluravikalluravi1798 10 дней назад

    Ok

  • @satharalungal9234
    @satharalungal9234 12 дней назад

    Location?

  • @HamzaHamza-sp9lq
    @HamzaHamza-sp9lq 11 дней назад +1

    Malapurathayathe.kondu.ellavarum.sahayekum.

  • @shihabkmshihabkm832
    @shihabkmshihabkm832 10 дней назад

    ജനങ്ങളെ മണ്ടൻമാരാക്കുന്ന നറുക്കടുപ്പ് ഇതൊരു തട്ടിപ്പാണ് ഇനിൽ ആരും പെടരുമ്🙏🙏🙏🙏🙏 പെട്ടു പോകരുത് തട്ടിപ്പാണ്... ഉറപ്പ്

  • @jayakumarkumar4260
    @jayakumarkumar4260 11 дней назад +1

    ദയനീയം..കേരളത്തിന്റെ അവസ്ഥയാണ് 🙏🏻🙏🏻...വേഗം വിറ്റ് കർണാടകയിലോ,,തമിഴ് നാട്ടിലോ ഓടിക്കോ ഭായ്..🙏🏻🙏🏻ദൈവം കാക്കട്ടെ...

  • @noushadnoushu5545
    @noushadnoushu5545 11 дней назад

    Ningal kodukkunna Vila parayoo

    • @MalappuramChengayi
      @MalappuramChengayi  11 дней назад

      അത് ടിക്കെറ്റ് വിപല്പന തുടങ്ങി.. ജനുവരി 30 ന് നറുക്കെടുപ്പ്

    • @MaNishad-rj5ks
      @MaNishad-rj5ks 11 дней назад +1

      സ്ഥലം വന്ന് കാണു

  • @naseernaseer3974
    @naseernaseer3974 11 дней назад

    നമ്പർ എവിടെ ചങ്ങായി

    • @mimmuz
      @mimmuz 11 дней назад

      ഈ വിഡീയോയുടെ താഴെ ഉണ്ട്...

  • @manaslines2172
    @manaslines2172 13 дней назад +6

    എല്ലാം ശരിയാകും

  • @rameswarmeenakshi6735
    @rameswarmeenakshi6735 11 дней назад

    കോണ്ടാക്ട് നമ്പർ കോടുത്തിട്ടില്ല

    • @MalappuramChengayi
      @MalappuramChengayi  11 дней назад +1

      വീഡിയോ യിൽ ഉണ്ടല്ലോ.. സ്ക്രീനിൽ തന്നെ

  • @kerala301
    @kerala301 12 дней назад

    നിയമക്കുരുക്ക് ഉണ്ടാകും നറുക്കെടുപ്പിന്

  • @naserp7650
    @naserp7650 12 дней назад +3

    പ്രവാസി കളെ സഹായിക്ക്

  • @satheeshanmavady7406
    @satheeshanmavady7406 10 дней назад

    ഇപ്പം ഇതാണ് ട്രെൻ്റ് നാലിരട്ടി ലാഭം