മീൻ പിടുക്കുവാണേൽ ഇങ്ങനെ പിടിക്കണം|കാരി |കല്ലടമുട്ടി|Earth lovers media| real life vlog

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 141

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 10 месяцев назад +7

    അടിപൊളി 🥰 മീനിനോട് വർത്തമാനം പറയുന്ന ജിനു അത് ഇഷ്ടായി ട്ടോ

  • @rajirajan547
    @rajirajan547 10 месяцев назад +23

    കാരി കണ്ടിട്ട് കൊതിയാകുന്നു.ഇത് ആർക്കും വേണ്ടേ

  • @prasaddubaidubai4591
    @prasaddubaidubai4591 10 месяцев назад +5

    അടിപൊളി കാരിച്ചാകര..
    പൊളിച്ചു തകർത്തു തിമിർത്തു...

  • @PrasannaSajeev-c4p
    @PrasannaSajeev-c4p 10 месяцев назад +1

    Sajithinte മോന് മീൻ വളരെ eshattamamau ഞാൻ ഈ ചാനൽ വെച്ചുകൊടുക്കം നാട്ടിൽ വരുമ്പോൾ കൊണ്ടുവരും സൂപ്പർ മോനെ❤❤❤

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 10 месяцев назад +4

    ഇത്രയും മീനുകൾ ആരും കാണാതെ പോയല്ലോ ല്ലേ 🥰

  • @pradeepv.a2309
    @pradeepv.a2309 10 месяцев назад +4

    എന്റെ പൊന്നോ എന്ത് മാത്രം മീനാ കണ്ടിട്ട് കൊതിയാവുന്നു 😋😋

  • @VYSHNAV-zf5nj
    @VYSHNAV-zf5nj 10 месяцев назад +8

    കാരി മടയിൽ കയ്യിട്ടു പിടിക്കുമ്പോൾ ഒരു സുഖമുണ്ടല്ലോ 😁😁😁 അത്രയ്ക്ക് കുത്ത് കിട്ടിയിട്ടുണ്ട്

  • @shinaashok953
    @shinaashok953 10 месяцев назад +2

    ജിനോ കാരി ചാകര കണ്ടപ്പോൾ ഓടി വരാൻ
    തോന്നി... കുത്ത് കിട്ടിയപ്പോൾ ഒരുവിഷമം.... എന്നാലും കാണാൻ പറ്റി
    കറി ചാകര.... സൂപ്പർ..

  • @murukeshdev9001
    @murukeshdev9001 10 месяцев назад +1

    Saho polichu kollato saho avide home stay ondo varamayrunnu

  • @abdulsaleem934
    @abdulsaleem934 10 месяцев назад +3

    ഹായ് എന്തുരസം. വല്ല കുട്ടനാട്ടിലും ജനിച്ചാ മതിയായിരുന്നു 🥰👍

  • @kuttanadanvlog....463
    @kuttanadanvlog....463 10 месяцев назад +1

    Kurach kari kunjungale tharamo.

  • @fishingdream675
    @fishingdream675 10 месяцев назад +2

    കുറച്ചു കാരിയെ കൊറിയർ ചെയ്യാമോ വളർത്താനാണ്

  • @sheejarajesh9154
    @sheejarajesh9154 10 месяцев назад +2

    Super, Kary kandappam kothy thonnunnu,

  • @vimalkochu6249
    @vimalkochu6249 10 месяцев назад +2

    സൂപ്പർ കാരി കണ്ടിട്ട്
    കൊതിയാകുന്നു❤❤❤❤

  • @anoopthomas3688
    @anoopthomas3688 10 месяцев назад +3

    ഇറ്റലിയിലെ ഫുമിസിനോ എയർപോർട്ടിൽ ഇരുന്ന് വീഡിയോ കാണുന്ന ഞാൻ... പ്രേത്യേക വൈബ് ആണ് ബ്രോ ❤️❤️

  • @brajalekshmi8560
    @brajalekshmi8560 10 месяцев назад +1

    Adipoli carichakara.kanditte kothiyavunnu.kuttanattukrude bhagayam.ennum karimmen kazikkavellow.broyekku nalla karikkutthukitty ellew.nattilullaver marunattilvannal engene meenine kandu santhoshikkam.

  • @rahulk2962
    @rahulk2962 10 месяцев назад +1

    Anna kurach kariye tharavo kulathil idan aanu

  • @azhakintedevathakumary9439
    @azhakintedevathakumary9439 9 месяцев назад

    കാരി ചാകര . കാരികളുടെ സംസ്ഥാന സമ്മേളനം 🦈🤩

  • @HariKumar-r1l
    @HariKumar-r1l 10 месяцев назад +4

    Jinu . . . . We want to listen the news of Motta, is he studying well or behind fish catching and boat race????? Please update......

  • @rechurechuzzzruhana715
    @rechurechuzzzruhana715 10 месяцев назад

    Haii broo. Achanodu nte Oru haii prayanam plzzzz.. Pattumekil broykku virodham ellakil.. Achanodu enikoru hai prayan adutha vidiyo cheyumbo onnu prayan prayanee. Plz my rqst.

  • @sallyjose4890
    @sallyjose4890 8 месяцев назад

    Thanks for sharing this video, super

  • @A47-q3u
    @A47-q3u 10 месяцев назад +1

    Njn aadyayitta ithrem meenine kaanunnne😮🔥

  • @vijayammamt4252
    @vijayammamt4252 10 месяцев назад

    കാരിയുടെ കുത്ത് ഇഷ്ടം പോലെ konditund

  • @sandeshmm8280
    @sandeshmm8280 10 месяцев назад +1

    Adipoli

  • @minifrancis116
    @minifrancis116 10 месяцев назад +1

    Chetta Kari unakkiyathu kittumo

  • @daisymariamjoy914
    @daisymariamjoy914 10 месяцев назад

    വൗ ഇതു സൂപ്പർ ജിനു ❣️

  • @gokhulgopinath4086
    @gokhulgopinath4086 10 месяцев назад +1

    വന്നാൽ കാരി പിടിച്ചു തരുമോ

  • @hashimmb3522
    @hashimmb3522 10 месяцев назад

    Jinu bro Njaan eppo vilichu .Achachan phone aduthu njangal kurachu samsarichu ❤️❤️❤️

  • @harikuttan1167
    @harikuttan1167 8 месяцев назад

    സൂപ്പർ അടിപൊളി ❤❤❤

  • @valsalaaravindan9514
    @valsalaaravindan9514 10 месяцев назад +1

    ആ വെളുത്ത സുന്ദരകുട്ടനെ കൊടുക്കുന്നോ.. പറഞ്ഞ വില തരാം.. പൊന്നു പോലെ നോക്കുകയും ചെയ്യാം.. തരുമോ അവനെ... ❤️

    • @Earthloversmedia
      @Earthloversmedia  10 месяцев назад

      Tharam pakaram ningalude oru makane ing thanneru

  • @Malappuram-mallu
    @Malappuram-mallu 10 месяцев назад +1

    Enikk meen pidutham bayankara ishtane madukkatha oree parupadi

  • @mansoormansoor7754
    @mansoormansoor7754 10 месяцев назад +1

    Woow 🤝🌹🥰 poli wibe

  • @shijupk983
    @shijupk983 10 месяцев назад +1

    ഇത് എന്താ ജിനു കാരി സമ്മേളനം ആണോ

  • @sarasujohn7479
    @sarasujohn7479 4 месяца назад

    Super ....

  • @ShafeeHpd
    @ShafeeHpd 10 месяцев назад

    Karii kodukan undoo

  • @arunms5418
    @arunms5418 10 месяцев назад +2

    ന്റെ പൊന്നോ ഹെവി ❤👌🏻

  • @peegees3470
    @peegees3470 10 месяцев назад +1

    Ginu you and your family caliber is amazing ❤

  • @joyxavier6902
    @joyxavier6902 10 месяцев назад +1

    അതെ, കുറച്ചു നാളായി മൊട്ടയെ കണ്ടിട്ട്, ഒരുപക്ഷെ നിങ്ങൾ അവനെ ഉപേക്ഷിച്ചോ എന്നുപോലും തോന്നിപ്പോയി. ഏതായാലും സന്തോഷം.

  • @shantythomas1628
    @shantythomas1628 10 месяцев назад +1

    Wow super ❤

  • @valsalavijayan6900
    @valsalavijayan6900 10 месяцев назад +1

    സൂപ്പർ 👍👍👍👍❤❤❤❤🌹👌👌

  • @abrahamthomas1118
    @abrahamthomas1118 10 месяцев назад +1

    Kollam... adipoli...😅😅😮😢😢😢

  • @gokhulgopinath4086
    @gokhulgopinath4086 10 месяцев назад +1

    Super

  • @dsz0369
    @dsz0369 10 месяцев назад +2

    കണ്ടിട്ട് കൊതി ആകുന്നു. ❤

  • @SarathpjPj
    @SarathpjPj 10 месяцев назад +3

    Camera enthiye,, ഞങ്ങൾ ഞായർ ആഴ്ച അങ്ങോട്ട് വരുന്നുണ്ട്, Kurachu കാരി അവിടെ ഇട്ടേക്കണേ 🙏🏽🤣

    • @Earthloversmedia
      @Earthloversmedia  10 месяцев назад

      ക്യാമെറക്കാന് വീഡിയോ എടുക്കുന്നത്
      സൺ‌ഡേ ഒരു കല്യാണം ഉണ്ട് പോകും

    • @SarathpjPj
      @SarathpjPj 10 месяцев назад

      @@Earthloversmedia ok

  • @rajeshoj9969
    @rajeshoj9969 10 месяцев назад

    സൂപ്പർ വീഡിയോ👍❤️❤️

  • @inidmenon1382
    @inidmenon1382 10 месяцев назад +4

    Jesus has blessed you with a very big catch. God bless you always

  • @jaseerkalpakanchery7751
    @jaseerkalpakanchery7751 10 месяцев назад +1

    Onnum parayanilla👌👌👌👌🥰🥰🥰

  • @jessyseby4620
    @jessyseby4620 10 месяцев назад +1

    Adipoly ❤️❤️😍

  • @nizamnizam38
    @nizamnizam38 10 месяцев назад +1

    Nammale നാട്ടിൽ ഇവനെ kanane കിട്ടില്ല

  • @bensonthomas123
    @bensonthomas123 9 месяцев назад

    Kollam!!

  • @sudhi512
    @sudhi512 10 месяцев назад +1

    ന്റെ പൊന്നോ എന്താഇതു 😳😳😳😳

  • @akprasad1482
    @akprasad1482 6 месяцев назад

    ഇത് എവിടെയാണ് സ്ഥലം. ചെറിയ പ്രായത്തിൽ ഇഷ്ടമായിരുന്നു. ഇപ്പോൾ അത്രയ്ക്ക് ഇഷ്ടമല്ല. അതുകൊണ്ട് കളെല്ലാംകൂടി കണ്ടിട്ട് ethsnduപോലെ.

  • @LEAFgardencrafters
    @LEAFgardencrafters 10 месяцев назад

    🥰🥰🥰🥰🥰

  • @binuthanima4970
    @binuthanima4970 10 месяцев назад +1

    എന്റെമ്മോ 🙆 എന്തോരം കാരികളാ കോരിക ഉണ്ടായിരിന്നെങ്കിൽ ഈസിയായി എല്ലാം കോരായിരിന്നു

  • @sandhyass671
    @sandhyass671 10 месяцев назад +2

    അടിപൊളി 👍എന്തോരം മീനാ സൂപ്പർർർ 👍👍❤️

  • @VibithaRamesh
    @VibithaRamesh 10 месяцев назад +1

    ഹായ് ജിനുചേട്ടാ....... Gd evng ❤❤❤❤❤
    ...രമേഷ് അടിമാലി....

    • @Earthloversmedia
      @Earthloversmedia  10 месяцев назад +1

      Gd ni8 സഹോ

    • @VibithaRamesh
      @VibithaRamesh 10 месяцев назад

      @@Earthloversmedia ജിതിൻ ബ്രോ എവിടെ?

  • @balagopal.m.s9843
    @balagopal.m.s9843 10 месяцев назад

    Powlii

  • @vjchacko5449
    @vjchacko5449 10 месяцев назад +1

    Chereakarekki pathu r. S

  • @dpworld1164
    @dpworld1164 10 месяцев назад +1

    ഇതിൽ കൂടുതലും ചെറിയ കാരി alle🤭

  • @arunmathews2129
    @arunmathews2129 10 месяцев назад +1

    കാരിയുടെ കുത്തും മേടിച്ചു ദൃഡൻഡ പുളകിതനായി നിൽക്കുന്ന പാവം ജിനു

  • @MaheshMM1985
    @MaheshMM1985 10 месяцев назад +1

    കാരിചാകരസൂപ്പർമീൻ പിടുത്തം

  • @girishpr1609
    @girishpr1609 10 месяцев назад +1

    പൊളി മോനെ

  • @nithajames9199
    @nithajames9199 10 месяцев назад

    👌

  • @akhilkc007
    @akhilkc007 10 месяцев назад +1

    Pwoli

  • @jafarchakayil
    @jafarchakayil 10 месяцев назад +1

    പൊളി ❤

  • @Biju9910
    @Biju9910 10 месяцев назад +1

    Super b😅😅😅

  • @rojiachankunju2144
    @rojiachankunju2144 10 месяцев назад +1

    Namuda alaanu manjakoori😊

  • @ചെകുത്താൻ-ഡ4ജ
    @ചെകുത്താൻ-ഡ4ജ 10 месяцев назад +2

    അണ്ണാ നല്ല ഒരു ഗ്ലൗസ് വാങ്ങിയാൽ പണി എളുപ്പം ആകും...

  • @KuriakoseJohn-i9h
    @KuriakoseJohn-i9h 10 месяцев назад +1

    Where is your brother?

  • @jobypoovathinkal2426
    @jobypoovathinkal2426 10 месяцев назад

    Next vacation November and December

  • @jishnupillai4979
    @jishnupillai4979 10 месяцев назад +1

  • @santoshpillai8689
    @santoshpillai8689 10 месяцев назад +1

    Ningade nattilarkkum Kari vende😳

  • @shyjumathewkollarackal6592
    @shyjumathewkollarackal6592 10 месяцев назад +1

    ബസിൽ ആളെ വിളിച്ചു കയറ്റുന്നത് പോലുണ്ടല്ലോ 😂😂

  • @Gireesh-lv4sk
    @Gireesh-lv4sk 10 месяцев назад

    പൊളി ഐറ്റം 👌👌👌👌

  • @sudheerzaman3659
    @sudheerzaman3659 10 месяцев назад +1

    👍🔥

  • @tomykabraham1007
    @tomykabraham1007 9 месяцев назад

    motor ന്റെ അചെന്‍ engine അല്ലെ 😂😂😂😂

  • @hashimmb3522
    @hashimmb3522 10 месяцев назад

    Thank you so much Achachaa 🥰🥰

  • @jobinjoseph6941
    @jobinjoseph6941 10 месяцев назад

    Kandu kannu thalli poyi❤

  • @AmalRithika
    @AmalRithika 10 месяцев назад +2

    ഹായ് ചേട്ടാ

  • @vijumathew8816
    @vijumathew8816 10 месяцев назад +1

    Poli😂

  • @georgejohn3503
    @georgejohn3503 10 месяцев назад +1

    Nice❤

  • @tomykabraham1007
    @tomykabraham1007 9 месяцев назад

    Thaan ഇപൊഴും ഉണ്ടൊടെ 16 കാരിയെ അണൊ 😂😂

  • @resmisnair7189
    @resmisnair7189 10 месяцев назад +1

    ഇന്ന് പൊളിച്ചു

  • @jithinjithi7532
    @jithinjithi7532 10 месяцев назад +1

    ചാകര...വന്നേ.. ചാകര..കാരി കിടന്നു തിളക്കുന്നു..

  • @thankav6808
    @thankav6808 10 месяцев назад +1

    Ngan agotte vannalo enne alochekkuva😂

  • @bijukc150
    @bijukc150 10 месяцев назад +3

    കാരിയുടെ കുത്ത് മേടിച്ചവർ ഉണ്ടോ 😭😭😭

  • @vinuvinod5766
    @vinuvinod5766 10 месяцев назад +4

    കാരിയുടെ കുത്ത് ഇടക്കൊക്കെ കിട്ടാറുണ്ട് ഒരെണ്ണം കിട്ടിയാലുള്ള ആ സുഖം അനുഭവിച്ചിട്ടുണ്ടേ അപ്പൊ മൂന്നാലെണ്ണം കിട്ടിയ ജിനു മച്ചാനെ സമ്മതിക്കണം 🙏🙏💕❤️💞👍

    • @Earthloversmedia
      @Earthloversmedia  10 месяцев назад

      സഹിക്കുക അത്ര തന്നെ

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 10 месяцев назад +1

      വേദന ഞാൻ സഹിക്കും ചോര പോകുന്നതാണ് പ്രശ്നം☺❤

  • @മോൺസ്റ്റർ-ത1മ
    @മോൺസ്റ്റർ-ത1മ 10 месяцев назад +1

    😱😱😱😇😇😇

  • @ManiKandan-bt8he
    @ManiKandan-bt8he 10 месяцев назад +1

    👌👍🙏

  • @prasanthvishnu3889
    @prasanthvishnu3889 10 месяцев назад +1

    😮

  • @habimon1
    @habimon1 10 месяцев назад

    കുത്ത് കിട്ടിയതോഴിച്ചാൽ സമയലാഭം അല്ലേ?

  • @siddardasdas8578
    @siddardasdas8578 10 месяцев назад +1

    ❤🎉

  • @sahadahamad2443
    @sahadahamad2443 10 месяцев назад +1

    Ushaaar

  • @geethapurushothaman5405
    @geethapurushothaman5405 8 месяцев назад +1

    ചാകര😆

  • @lijeshjose4745
    @lijeshjose4745 10 месяцев назад +1

    നൈസ് 1

  • @Rajan-sd5oe
    @Rajan-sd5oe 10 месяцев назад +1

    കാരി ചാകര!🤔🤔🤔

  • @santoshpillai8689
    @santoshpillai8689 10 месяцев назад +1

    Kariyokke Kanda kalam marannu😢

  • @thomaskoshy7591
    @thomaskoshy7591 10 месяцев назад +1

    കിട്ടിയ എന്നുപറയാതെ മതിയാക്കിയത് എന്നാക്കു.

  • @geethacg2262
    @geethacg2262 10 месяцев назад +1

    ഇത്രയും മീൻ ഉണ്ടായിട്ടും മുഴുവൻ പിടിച്ചില്ലല്ലോ... കൈ കൊണ്ട് പിടിക്കാൻ പോയിട്ടല്ലേ കുത്തു കിട്ടിയത്...

  • @fishworld8834
    @fishworld8834 10 месяцев назад +1

    Chetta kitto 10 k kaaari seed njan tcr anu place ndengil vann colect cheyam avde vann