Friends-നെ കണ്ടാൽ പിന്നെ ഏത് Romance...ഏത് Love😍| Diya & Kichu Opens Up | First Exclusive Interview

Поделиться
HTML-код
  • Опубликовано: 28 авг 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #DiyaKrishna #KattanWithKichu #OzyTalkies #VaishnavHarichandran
    Reach 7 crore people at Behindwoods.
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
    Therefore, use of information from the ad is at viewer’s own risk.
    Our other social media platforms :
    Instagram: / behindwoods_ice
    Facebook : / behindwoodsmalayalam
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    Reviews & News, go to www.behindwoods...
    For more videos, interviews ↷
    Behindwoods TV ▶ / behindwoodstv
    Behindwoods Air ▶ / behindwoodsair
    Behindwoods Ice ▶ / behindwoodsice
    Behindwoods Ash ▶ / behindwoodsash
    Behindwoods Gold ▶ / behindwoodsgold

Комментарии • 3,3 тыс.

  • @BehindwoodsIce
    @BehindwoodsIce  3 года назад +559

    Subscribe - tiny.cc/sg3d8y​ We will work harder to generate better content. Thank you for your support.

  • @okk283.kannmani
    @okk283.kannmani 6 месяцев назад +368

    😝അശ്വിൻ ഗണേഷി ന്റെയും കണ്ണമ്മയുടെയും interview kandennu shezham ith kannunor undo😂😂😂

  • @rouzarouza0198
    @rouzarouza0198 Год назад +340

    Ivar break up aay arinjathin shesho kaanunav undo

  • @fiarytale9900
    @fiarytale9900 6 месяцев назад +132

    In my opinion diya is little bit uncomfortable with vaishnav but fully comfortable with aswin 😌

    • @da-liyaJoseph
      @da-liyaJoseph 6 месяцев назад

      Who said

    • @fiarytale9900
      @fiarytale9900 6 месяцев назад +5

      @@da-liyaJoseph Diya itself said that in the interview with aswin Ganesh and pooja she said that she is not comfortable with her past relationship

  • @smithavimukumar9585
    @smithavimukumar9585 3 года назад +2965

    Reality Reels of Reethuzilley Reethu chechiye Interview cheyavo..... She is sooo talented and had put soo much effort..... Reethuzzz ishtam💖💫

    • @su.swathy
      @su.swathy 3 года назад +18

      Athu already cheythu

    • @smithavimukumar9585
      @smithavimukumar9585 3 года назад +18

      @@su.swathy Online allatha Offline aayitte ore interview

    • @su.swathy
      @su.swathy 3 года назад +5

      @@smithavimukumar9585 offline interview?

    • @smithavimukumar9585
      @smithavimukumar9585 3 года назад +6

      @@su.swathy Yeah Live interview with Reethu like this

    • @humblewiz4953
      @humblewiz4953 3 года назад +3

      Enth undakkana...

  • @bibinkabraham5618
    @bibinkabraham5618 3 года назад +3245

    ശരിക്കും പറഞ്ഞ ലോവേഴ്‌സ്‌ ആണ് പക്ഷെ പറയാൻ ഒരു മടി അതോണ്ട് ഫ്രണ്ട്സ് ആണ്...പിന്നെ ഇതൊക്കെ ഒരു മനസ്സുഖം അല്ലേ സേട്ട 😆

    • @Hridyahridu20
      @Hridyahridu20 3 года назад

      😝😝😝👍👍👍

    • @athulkrishna9465
      @athulkrishna9465 3 года назад +32

      Ende ponnu ....... oru boy and girl katta friends aaya ingane parayunna ningalepoolulla ayalkoottam teams🤐

    • @jaleelav9244
      @jaleelav9244 3 года назад +1

      Yaaaaaaa

    • @Ava_ni_
      @Ava_ni_ 3 года назад +2

      Thannodunaaru paranju

    • @athulkrishna9465
      @athulkrishna9465 3 года назад +6

      @destiny ijjathi oombiya varthanam

  • @yourownfriend5396
    @yourownfriend5396 3 года назад +6550

    കിച്ചുനെ കാണുമ്പോൾ ഇടക്ക് കരിക്ക് ലോലനെ പോലെ തോന്നുന്നു 😍😍😍😇

    • @hasnanoushad3344
      @hasnanoushad3344 3 года назад +18

      Me too

    • @riyasaji9650
      @riyasaji9650 3 года назад +14

      Seriya

    • @rekhagarfeild2188
      @rekhagarfeild2188 3 года назад +28

      True njn aadhyam lolan aanena vichariche... Talk n smile lolan thanne...

    • @ajaykrishna4900
      @ajaykrishna4900 3 года назад +7

      Sathym

    • @yourownfriend5396
      @yourownfriend5396 3 года назад +21

      @@rekhagarfeild2188 അപ്പോൾ എനിക്ക് മാത്രം അല്ലല്ലേ 😁

  • @Soso-bp2fh
    @Soso-bp2fh 3 года назад +2632

    അവർ ഫ്രണ്ട്സ് ആണ്.പക്ഷേ റൊമാൻസ് ഉണ്ട്.ഹണിമൂൺ പ്ലാൻ ഉണ്ട്.രാത്രി 2 മണി വരെ ഫോൺ വിളിക്കും..ഞങ്ങടെ നാട്ടിൽ ഒന്നും ഇല്ലാത്ത പ്രത്യേകതരം ഫ്രണ്ട്ഷിപ് ആവും..🙄

    • @Soso-bp2fh
      @Soso-bp2fh 3 года назад +86

      @@nima5442 Latest model frndshp aanenn thonunnu..

    • @gopig3625
      @gopig3625 3 года назад +27

      Seriously

    • @achuzzachuzz4990
      @achuzzachuzz4990 3 года назад +18

      Yaya🤓

    • @doctorlove2.o609
      @doctorlove2.o609 3 года назад +75

      Dayavu cheythu nadine parayalle njaan um aa naatukariya ivalk mathre kuzhappamullu baaki naattukar ordinary aanu enne pole

    • @Soso-bp2fh
      @Soso-bp2fh 3 года назад +24

      @@doctorlove2.o609 sorry sister..avarude karyam mathranu paranje🤗

  • @chinnus2233
    @chinnus2233 Год назад +310

    Break up ആയി കഴിഞ്ഞു കാണുന്നവർ ഉണ്ടോ. എന്തിനോ വേണ്ടി തിളച്ച സാമ്പാർ 🥹

    • @ayishamehrin_vlogz
      @ayishamehrin_vlogz Год назад +1

      Avr ipolum ath continue chyyunnu ❤️

    • @babutk7553
      @babutk7553 Год назад +3

      evr brkup ayo

    • @liyaaaa.a
      @liyaaaa.a Год назад +1

      ​@@ayishamehrin_vlogzillalo

    • @aisha_pri
      @aisha_pri 10 месяцев назад +2

      Ella bandhom success avanam ennillallo. Enthino vendi thilacha sambar polum. Poy chavadi myre, neeyoke karanama ipozhum aalkark premikan pedi. 20 aam noottand penn.

    • @Apsara672
      @Apsara672 8 месяцев назад

      ​@@ayishamehrin_vlogzenth continue

  • @swetha4844
    @swetha4844 3 года назад +3318

    ഇതൊക്കെ കാണുമ്പോൾ ആണ് അഹാനായെ നമികാൻ തോന്നുന്നത്...🙏🙏

  • @ashokpap293
    @ashokpap293 3 года назад +2429

    അവർ പറയുന്നു അവർ തന്നെ ചിരിക്കുന്നു കൂടെ അവതാരിക ഇല്ലാത്ത ചിരി ഉണ്ടാക്കി ചിരിക്കുന്നു അവരെ പറ്റി ഒന്നും മനസിലാകാതെ കണ്ടല്ലോ എന്നോർത്തു ഞാൻ കരഞ്ഞുകൊണ്ട് ചിരിക്കുന്നു ഇതാണോ ഇന്റർവ്യൂ.

  • @veenakrishnan23
    @veenakrishnan23 6 месяцев назад +46

    അശ്വിൻ ദിയ ഇന്റർവ്യു കണ്ടതിനു ശേഷം വന്നവർ undoo👉🏻💙

  • @aparnakmenon1710
    @aparnakmenon1710 3 года назад +641

    ഒരു suggestion നിങ്ങൾ ഇതുപോലെ സ്റ്റാൻഡേർഡ് ഇല്ലാത കൊച്ചിനെ കൊണ്ടുവരാതെ ആ കരിക്കിലെ പിള്ളേരെയോ അല്ലെങ്കിൽ Im4u fame കൊണ്ടുവരൂ ❣️

    • @goboombuzz91
      @goboombuzz91 2 года назад +5

      Enthanavo ee standard.. Let them be who they are..They can't and don't have to behave how people want them to be..

  • @shameersemi7072
    @shameersemi7072 3 года назад +548

    കേരളത്തിൽ പൊതുവെ കാണാത്ത റൊമാൻസ് ഉള്ള പൈങ്കിളിയായ ഒരു പ്രത്യേക തരം ഫ്രണ്ട്ഷിപ്... ആരും തെറ്റിധരിക്കരുതേ...😄

    • @fathimanishabinu4330
      @fathimanishabinu4330 3 года назад +4

      😂

    • @liyanababys
      @liyanababys 2 года назад

      😂😂 പ്രേമമാണെന്ന് പറഞ്ഞാൽ ത്രില്ല് പോയി

  • @Priya-bi6hr
    @Priya-bi6hr 3 года назад +1028

    നല്ല തലവേദന എടുത്തു. വീഡിയോ ഒന്നു pause ചെയ്തപ്പോഴാണ് ദിയയുടെ സൗണ്ട് കേട്ടിട്ടാണെന്ന് മനസ്സിലായത്. അപ്പോഴേ കാണൽ നിർത്തി. ഇപ്പോ നല്ല മാറ്റമുണ്ട്. താങ്ക്സ് ടു തിരിച്ചറിവ്.

  • @achukeelari9294
    @achukeelari9294 3 года назад +2090

    ഇവരെ ഇന്റർവ്യൂ ചെയ്യാൻ ജോണ് ബ്രിട്ടാസ് തന്നെ വരണം😂
    സത്യാവസ്ഥാ പുറത്തു വരട്ടെ🤣

    • @Maya-th8dk
      @Maya-th8dk 3 года назад +17

      🤣🤣🤣

    • @tales1_1
      @tales1_1 3 года назад +12

      😁

    • @salmasharafudeen2566
      @salmasharafudeen2566 3 года назад +21

      Yep... Kairali ഇവരെ ഒന്ന് ഇന്റർവ്യൂ ചെയ്യൂ 😂😂😂

    • @_Agent_47_
      @_Agent_47_ 3 года назад +75

      അയ്യേ മ്ലേച്ഛം...ബ്രിട്ടാസ് ഇത്ര ചീപ്പ്‌ കേസ് ഒന്നും ഇന്റർവ്യൂ ചെയ്യില്ല ആൾ നല്ല സ്റ്റാൻഡേർഡ് ആണ്.ചോദിക്കാൻ ഉള്ളത് മുഖത്ത് നോക്കി ചോദിക്കും ആരോട് ആയാലും....👍

    • @meenakshy1865
      @meenakshy1865 3 года назад +5

      Correct

  • @athirapsanthosh7882
    @athirapsanthosh7882 3 года назад +790

    സ്വന്തം ചാനെലിൽ എല്ലാ negative comments um remove chyam...ithil athu പറ്റിലാലോ ... പാവം 🤭 നല്ല വെഷമം ഉണ്ടാവും😂

    • @tejal1709
      @tejal1709 3 года назад +22

      🤣🤣🤣pwoli pwoli

    • @msn1277
      @msn1277 3 года назад +10

      😂😂😂😂😂😂😂😂😂😂😂😂

    • @Siya62702
      @Siya62702 3 года назад +9

      😂😂😂😂 Sathyam

    • @raginikv
      @raginikv 3 года назад +32

      Njaan eethoo comment nnoo mattoo oru like adichu avalkk against aayitt athinaa thoonanu ival enne insta block aakki 🥴🙄

    • @Jeeva-my1tv
      @Jeeva-my1tv 3 года назад +33

      @@raginikv 😂😂 njanum. Saree uduthapo ishani valland melinjirikunu ennaro comment cheythirunu. Njanum like cheythu. Athoru negative comment polum alla. Next day blocked me.

  • @anjanasivan3463
    @anjanasivan3463 3 года назад +2554

    ഷഫ്‌ന nd സജിൻ ചേട്ടൻ ഇന്റർവ്യൂ pls.. സാന്ത്വനം fame സജിൻ 😍

    • @a10stories24
      @a10stories24 3 года назад

      ruclips.net/video/Ebfoq0QOL14/видео.html
      ruclips.net/video/Ebfoq0QOL14/видео.html

    • @aparnatb6368
      @aparnatb6368 3 года назад +17

      Sheriya avarude oru interview iduvo please.....

    • @snt6038
      @snt6038 3 года назад +8

      Plzzz

    • @Sandra-tu1lz
      @Sandra-tu1lz 3 года назад +6

      Athe

    • @alwayzmusic7955
      @alwayzmusic7955 3 года назад +6

      Santhwanam team interview plzz

  • @highlandpubgstore6918
    @highlandpubgstore6918 3 года назад +1532

    Arjyou nte BIGBOSS kandit vannavar ondo?

  • @reshmaanish4495
    @reshmaanish4495 3 года назад +717

    അഹാനയെ പൂവിട്ടു പൂജിക്കണം എന്ന് കമന്റ്‌ കണ്ടപ്പോൾ മുഴുവൻ negatv cmnts aanallo enn karuty.. Ippo manasilayi.... Sherikkum Ahana aanu class.. Ith oru mathiri... പാളയം market.. Polund.. Avide poya oru feel

    • @mayajayakumar5870
      @mayajayakumar5870 3 года назад +3

      😄

    • @user-cb4lu2hw2r
      @user-cb4lu2hw2r 3 года назад +4

      🤣🤣🤣🤣🤣

    • @meenunair9487
      @meenunair9487 3 года назад +33

      True,dressing മാത്രം stylish cheap സംസാരം ആണ്......

    • @sarasmiles8281
      @sarasmiles8281 3 года назад +45

      Ahaana Actor aayond oru limited versionil nikkaneyaa... She is very aggressive type..
      But ivar 4 girlsinum just Healthy criticism polum ishtallaa ellaarum ivarkk positive cmnt maatre cheyyaavu ennoru mentality aanu... Athondaanallo Ahana oraale story itt ayaale spoil chyn nokkiye... pinna oru paavam Uber driverine kurich story itt ayaalde job ilaathaakkiyathum...😒😒

    • @Jeeva-my1tv
      @Jeeva-my1tv 3 года назад +26

      @@sarasmiles8281 Mm u r right. I remember them telling abt blocking everyone who put any negative comments on insta. They don't accept healthy criticizm

  • @Adriana_limaaaaah
    @Adriana_limaaaaah 6 месяцев назад +22

    Who's after interview with aswin

  • @Cripa-bi2yl
    @Cripa-bi2yl 3 года назад +2639

    ഞങ്ങൾ ബെസ്റ്റ് ഫ്രൻസ് അണു.. പക്ഷെ ഞങ്ങളിൽ റൊമാന്റിക് ഞനും പൈങ്കിളി കിച്ചുവും അണു..🙄വണ്ടർ ഫുൾ ഫ്രണ്ട്ഷിപ് 🥺🤓

    • @user-kb9su5bw4x
      @user-kb9su5bw4x 3 года назад +119

      Best Friendsin premichude pengale 🤨

    • @rashid661
      @rashid661 3 года назад +4

      🙄🥺🤓

    • @Nazvlogz
      @Nazvlogz 3 года назад +19

      അസൂയ ..

    • @Cripa-bi2yl
      @Cripa-bi2yl 3 года назад +42

      @@Nazvlogz 🤣endinu...

    • @jtsays1003
      @jtsays1003 3 года назад +47

      Couplesinu best friends aayikkoode?

  • @highranger9330
    @highranger9330 3 года назад +2249

    കലിപ്പൻ കാന്താരി സീസൺ കഴിഞ്ഞു..ഇനി ലോലൻ കാന്താരി സീസൺ.

  • @njr7386
    @njr7386 3 года назад +631

    ഒരാൾ സംസാരിക്കുമ്പോൾ അതിന്റെ ഇടയിൽ കേറി സംസാരിക്കാതെ ഇരിക അതാണ് ഏറ്റവും വെല്യ മര്യാദ. അല്ലാതെ സിനിമ നടന്റെ മോൾ ആയിട്ടോ അല്ലെങ്കിൽ 5യൂട്യൂബ് ചാനൽ വീട്ടിൽ ഉണ്ടായിട്ടോ കരയമില്ല

    • @achuzz2486
      @achuzz2486 3 года назад +20

      5 ala 6 utube channel

    • @adwaithsreenath333
      @adwaithsreenath333 3 года назад +10

      Eth BBC channel adukkunna interview alla bro

    • @ajithaleo9612
      @ajithaleo9612 3 года назад

      @@achuzz2486 well said

    • @Soso-bp2fh
      @Soso-bp2fh 3 года назад +11

      സിനിമ നടന്റെ മോൾ ആണോ??അച്ഛൻ ഏത് സിനിമയിൽ ആണ് ഉള്ളത്?

    • @njr7386
      @njr7386 3 года назад +24

      @@Soso-bp2fh ചതിക്കാത്ത ചന്തു അങ്ങനെ കൊറേ സിനിമയിൽ ഉണ്ട് ചെറുതും വലുതുമായി. പിന്നെ പുള്ളികാരന്റെ ഫേമസ് dialiuge:ഞനും നീയും ഒക്കെ ചാണകം 😂😂😂

  • @Malabarswamy
    @Malabarswamy 3 года назад +311

    കമന്റ് സെക്ഷനിൽ-
    എന്റെ മാത്തുക്കുട്ടിച്ചായൻ ഉണ്ടായിരുന്നെങ്കിൽ...
    ആഹാന എത്ര നല്ല കുട്ടി..

    • @piasathyanath1175
      @piasathyanath1175 3 года назад +18

      Pinne nalla kutty athum kannakaan.. ival open aayi kaanikun ath kand aa ishaani um cheyun.. but ahaana ellaam hide cheyunne athre difference ullu

    • @suja605
      @suja605 3 года назад +13

      Nallatho cheethayo ahaana oru cinema yenkilum cheythittundalo eval enth kunthama cheythe?? Pinne aa chekkan avalde peril ozy jeevikuva. Aval pinne family yenkilum ozy aa jeevikunne. Avan oru nanavum illa. Attention wanting young kilipoya people 😂

    • @Malabarswamy
      @Malabarswamy 3 года назад +1

      @@suja605 പോട്ടെ മോളെ പിള്ളാരല്ലേ

  • @shabnasulaiman725
    @shabnasulaiman725 3 года назад +983

    ദിയ സംസാരം ഒരുപാട് കൂടുതലാണ്.... അതുകൊണ്ട് മറ്റുള്ളവർക്ക് പറയാൻ ഒന്നും അനുവദിക്കാതെ ചാടികയറുന്നു... ഇത് പലർക്കും ഇഷ്ടമില്ലാത്ത സ്വഭാവമാണ്. 🥰

    • @suryak5436
      @suryak5436 3 года назад +13

      True💯💯

    • @mariyalexander
      @mariyalexander 3 года назад +40

      Orupad samsarikunnath oru kuttam aano?

    • @anithasajeesh3560
      @anithasajeesh3560 3 года назад +31

      Nannayi samsarikkunnath nallathalle

    • @swetha4844
      @swetha4844 3 года назад +74

      @@mariyalexander സംസാരിക്കുന്നത് കുറ്റം അല്ല. പക്ഷേ മറ്റുള്ളവരെ സംസാരിക്കാൻ സമ്മതിക്കാതെ സംസാരിക്കുന്നത് കുറ്റം ആണ്....

    • @lijusaji6380
      @lijusaji6380 3 года назад +11

      @@swetha4844 athoru kuttam anene parayan pattathilla...oralde character alle ath athine kuttapeduttan onnum pattathilla

  • @deepthijayan9244
    @deepthijayan9244 3 года назад +1438

    The guy is simple genuine he is not even allowed to talk .....Diya is over

    • @__ish_h__
      @__ish_h__ 3 года назад +30

      @AMAL hey please just realize that they are not frnds🙏🙏

    • @__ish_h__
      @__ish_h__ 3 года назад +1

      @AMAL what🙄

    • @aryaku3594
      @aryaku3594 3 года назад

      ruclips.net/video/u4MLzKtm_gg/видео.html

    • @nibafathima5537
      @nibafathima5537 3 года назад +2

      @@__ish_h__ But they said over and over that they are just friends. Why do you say that they are not? Just genuinely interested to know...

    • @__ish_h__
      @__ish_h__ 3 года назад +11

      @@nibafathima5537 hey we are not fools just try to understand ok I will explain
      There is a video of their college 's about love in which vaishnav saying that he is committed also dia tooo
      Another one I am a follower of Diya on Instagram .Most of the followers know the truth about them by their behaviour and all.A girl posted a comment on his Instagram by asking are u frnds and vaishnav replied that yaa maybe anganeyaum parayam😉😉and done this emoji
      In RUclips tooo they are always together by touching each other and dance covers are made for themselves.why can't she call others?
      And the Bangalore trip was also done by them .if her balance all frnds was there,it's ok .but it was only vaishnav with Diya and Arjun with ishaani
      And pls do watch behind this interview scenes on vaishnav s RUclips channel u will know the truth becoz the anchor veena is introducing them as the famous 'couples' and suddenly she changes that
      And if you watch this interview you will understand what is the role of romance in b/w frndship?

  • @aswathichandran9502
    @aswathichandran9502 3 года назад +463

    വീട്ടിലെ എല്ലാവരും സിനിമയിൽ കേറിയപ്പോ Ozyde സങ്കടം മാറ്റാൻ വേണ്ടി എടുത്ത ഇന്റർവ്യൂ ആണെന്ന് തോന്നുന്നു😌🙈

    • @Elysian414
      @Elysian414 3 года назад +11

      Uf Laval cinemayl kerial ulla avstha🤪😵

    • @vidyarahul7837
      @vidyarahul7837 3 года назад +2

      👌

    • @jasmivlog7187
      @jasmivlog7187 3 года назад

      ruclips.net/video/nuaUGV12y4w/видео.html

  • @itsme-sukanya
    @itsme-sukanya Год назад +83

    after breakup video kaanan vannatha...ഒട്ടും matured അല്ലാത്ത രണ്ടു കുട്ടികൾ ...ബെസ്റ്റ് ഫ്രണ്ട്സ് ആണ് എന്നും പറയുന്നു...ഹണിമൂൺ ന്റേ പ്ലാൻ പറയുന്നുണ്ട്..

  • @aparnakmenon1710
    @aparnakmenon1710 3 года назад +373

    എനിക്ക് ആ കിച്ചുവിനെ കാണുമ്പോൾ പാവം തോന്നുന്നു ആ ദിയ അവനെ അങ്ങ് ആവശ്യം ഇല്ലാതെ ട്രോളുകയാണ് ആളാവാൻ വേണ്ടി ആ പാവം ഒന്നും പറയുന്നില്ലന്നെ ഉള്ളു

    • @inkpotstories
      @inkpotstories 3 года назад +14

      ath avanu ishtamayadh kondayirikkum

    • @nooranoura7857
      @nooranoura7857 3 года назад +12

      It's their character.. Observation is different...frds nte edayil aggne onnum illa

    • @anjanasworld2216
      @anjanasworld2216 3 года назад +7

      @@nooranoura7857 but it is a public platform

    • @George-zl6rj
      @George-zl6rj 3 года назад +10

      @@inkpotstories ithinoru perund... Toxic Relationship ennu

    • @nehamp9072
      @nehamp9072 3 года назад +1

      True

  • @shiningstar6992
    @shiningstar6992 3 года назад +302

    സത്യത്തിൽ ഇവർ സൊസൈറ്റിക്ക് എന്ത് മൊറാലിറ്റി ആണ് കൊടുക്കുന്നത്..

    • @superwomen2845
      @superwomen2845 3 года назад +64

      Engane onum avan padila enula morality koduknd🤣

    • @nandanapm7979
      @nandanapm7979 3 года назад +26

      Allelum morality mathram nokkiyano thaan youtubum nokki irikkune??

    • @jithaphilip1878
      @jithaphilip1878 3 года назад +11

      Sadarna interview oke edukumbo kurachu standard ulavare vilichude.avlde ex-bf rakshapettu.

    • @3rdvoidmen594
      @3rdvoidmen594 3 года назад +5

      Ithokke irunnu kanunma societykk enthu morality undayitta

    • @ice__cream5192
      @ice__cream5192 3 года назад

      Promoted pdts kure ethikumaloo aalkarude munnil..ath tanne

  • @athirak4812
    @athirak4812 3 года назад +146

    എന്തിനാ മോനെ ഇങ്ങനെ ദുരിതം അനുഭവിക്കണേ.. രക്ഷപെട്ടൂടെ.. ഏത് relationship ആണെകിലും പരസ്പരം respect ആവശ്യമാണ്.. കളിയാക്കൽ അല്ല വൈഷ്ണവേ നീ അപമാനിക്കപെടുകയാണ്

    • @Dr_Kottoor
      @Dr_Kottoor 3 года назад +17

      Avanu fame n money venam

    • @spegatyzanc9819
      @spegatyzanc9819 3 года назад +8

      True
      Nik ozye othiri ishtaanu.bt ithkandapo kichune orth regret chyunu orikal break up aaki jevin zancinta kooda poyapo ozyk manasilay kaanum pullikariyae bear chyan ee wrldl.kichunae pattulunn.so possessive aay kichunta line potych ivar pnaem onnay.bt nalla patience venamenu thonnunu ozyda kooda jeevikan.alael lifelong oru tale polagm life.alel give up chyuka.pna nammal comnt chyunavarkonum ivarda real aaytula karyangal aryla.nglm social media platformsl kandath vecht assume chythathaanu

    • @Jeeva-my1tv
      @Jeeva-my1tv 3 года назад +1

      @@spegatyzanc9819 Kitchunte line potticho? ath aarayirunnu

    • @spegatyzanc9819
      @spegatyzanc9819 3 года назад +5

      @@Jeeva-my1tv ozyumay break upaayaenu shesham ozy jevinumay relationl aay.kichuvnm vera line aay.pna ozyk manasilay kichuaanu btr ennu so kichunod thrch chennu.ozy secondinae thechu kichu avanta secondnaem thechu.atlast rand 1stm pnaem rejoinaay.secondukal 3G😂

    • @Jeeva-my1tv
      @Jeeva-my1tv 3 года назад +2

      @@spegatyzanc9819 Oh 😂😂

  • @thomas5509
    @thomas5509 3 года назад +131

    Intro 2mint ഉള്ളത് വളരെ നല്ലയൊരു കാര്യം തന്നെ..വീഡിയോ കാണണോ വേണ്ടയോ എന്ന് ഒരു തീരുമാനം എടുകാം.

  • @TENOUTOFTEN
    @TENOUTOFTEN 3 года назад +1134

    ഇവരുടെ ഇന്റർവ്യൂ ഉണ്ടെന്ന് ഇവരുടെ vlogil തന്നെ കണ്ടവരുണ്ടോ

    • @Nazvlogz
      @Nazvlogz 3 года назад +25

      ഇല്ല

    • @arsaedtzz_arzz5504
      @arsaedtzz_arzz5504 3 года назад +5

      @@Nazvlogz 😂😂
      King🧒

    • @a10stories24
      @a10stories24 3 года назад +3

      ruclips.net/video/Ebfoq0QOL14/видео.html
      ruclips.net/video/Ebfoq0QOL14/видео.html

    • @sivavalsan3604
      @sivavalsan3604 3 года назад +4

      Njn undeeee 🙋‍♀️

    • @vaishakh6247
      @vaishakh6247 3 года назад +5

      Ente vandi thallan enik oru thendiyudeyum aavashyila😂

  • @geethatk
    @geethatk 3 года назад +917

    ഇവരൊക്കെ ആരാ? ഇന്റർവ്യൂ ചെയ്യാൻ മാത്രം എന്ത് ചെയ്തു? 🙄

    • @jinbiasjinkookot7390
      @jinbiasjinkookot7390 3 года назад +56

      Then why did u watch it 🤭🤭??

    • @geethatk
      @geethatk 3 года назад +131

      @@jinbiasjinkookot7390 it came on RUclips suggestions, unfortunately 😄

    • @romanipathan4399
      @romanipathan4399 3 года назад +5

      True

    • @DrFormulator
      @DrFormulator 3 года назад +12

      @@geethatk u cud have skipped???

    • @DrFormulator
      @DrFormulator 3 года назад +18

      Interview cheyan nth cheythun parayam.... youtubil korch kashtapett nalla korch dance video cheythetnd.... korch million views oke und

  • @zamreenmaryam
    @zamreenmaryam 6 месяцев назад +42

    Watching it after aswin and ozy interview ❤

  • @amsterdamcitynetgerkand4215
    @amsterdamcitynetgerkand4215 3 года назад +436

    One minute silence to those who think they r frds😅😅😅😅😅

  • @nimmynidheesh543
    @nimmynidheesh543 3 года назад +718

    Behind woods. ലെ ഏറ്റവും മോശം ഇന്റർവ്യൂ.. ആ പെൺകുട്ടി.. ഭയങ്കര ഓവർ ആണ്.. പയ്യനെ സംസാരിക്കാൻ വിടുന്നില്ല

  • @akhilt.r4367
    @akhilt.r4367 3 года назад +273

    Video പകുതി ആവുംമുമ്പ് pause ചെയതു
    dislike adichu
    Comment വായിച്ചു
    scroll ചെയ്ത്‌ അടുത്ത news feed നോക്കാൻ പോകുന്നു....😌😌😌

    • @swarganila
      @swarganila 3 года назад +4

      Ayini ?? Athokke ororutharude ishtam !

    • @akhilt.r4367
      @akhilt.r4367 3 года назад +8

      @@swarganila ആന്നേ....? ഓരോരുത്തരുടെ ഇഷ്ടമാന്നേ...?
      പിന്നെ നിങ്ങ എന്തിനാണ് ഭായ്
      അയിനെന്നും ചോദിച്ച്‌ ഈ വഴിക്ക് കേറി വന്നെ..?
      ഇഷ്ടങ്ങൾ അങ്ങനെ ഇഷ്ടങ്ങളായി തുടരട്ടന്നെ...
      ഇനി ഇങ്ങനെ comment ചെയ്ത്‌ ചോദിക്കാനാ നിങ്ങടെ ഇഷ്ടെങ്കിൽ അതങ്ങനേം നടക്കട്ടെന്നേ....🤝

  • @aparnabvas7156
    @aparnabvas7156 3 года назад +733

    Le Vaishnav : എൻ്റെ അഭിലാഷേ ഒന്ന് പറയട്ടേ 🤭🤭

  • @shabna933
    @shabna933 3 года назад +313

    Diyakk thepp kittiyath enthina enn ippo alle manassilaayath🤣🤣🤣avan rakshapettu

  • @thasnibasheer9266
    @thasnibasheer9266 3 года назад +403

    കിച്ചു മണ്ടത്തരം പറയുമെന്ന് പറഞ്ഞു ദിയ കൂടി joing ചെയ്തു പക്ഷെ മണ്ടത്തരം പറയുന്നത് മുഴുവൻ ദിയ ആണ് 😁

    • @harisharis5749
      @harisharis5749 3 года назад +5

      സത്യം

    • @Nandhitha88
      @Nandhitha88 3 года назад +8

      Correct🤣🤣🤣🤣

    • @hrithikchinku8253
      @hrithikchinku8253 3 года назад +3

      Correct

    • @dearshyam143
      @dearshyam143 3 года назад +5

      കുറ്റം പറയാൻ ആണെങ്കിലും എല്ലാം കാണാറുണ്ടല്ലേ... 🤣🤣

    • @chinnaspeaks2261
      @chinnaspeaks2261 3 года назад

      Kichu is brave,

  • @Samisameena47
    @Samisameena47 3 года назад +1337

    സംഭവം ഒക്കെ കൊള്ളാം. ഒരു കാര്യം മനസിലായി അഹാന ആണ് എന്ത് കൊണ്ടും better. ബാക്കി 3എണ്ണം 🤢🤢🤢🤢🤢🤢🤢🤢🤢🤢🤢

  • @arabellahturner
    @arabellahturner 3 года назад +162

    At least give him some respect. 🙄

    • @arr8223
      @arr8223 3 года назад +2

      Je is ok with that..

  • @user-xh1dl1qk3y
    @user-xh1dl1qk3y 6 месяцев назад +14

    aswin and diyante interview kanditt ith kanunnavar undo ennepoole

  • @mol4276
    @mol4276 3 года назад +571

    Romantic ആണെന്ന് ചോദിച്ചപ്പോൾ ഈ best friends എന്തൊക്കെ പറയുന്നു

    • @a10stories24
      @a10stories24 3 года назад

      ruclips.net/video/Ebfoq0QOL14/видео.html
      ruclips.net/video/Ebfoq0QOL14/видео.html

    • @passiondesigner34
      @passiondesigner34 3 года назад +9

      Are they lovers??

    • @Ardra_mohan
      @Ardra_mohan 3 года назад +5

      @@passiondesigner34 yeah . Avar lovers aanu

  • @sangeetha3175
    @sangeetha3175 3 года назад +370

    ഇവർ lovers ആണെന്ന് എല്ലാവർക്കും അറിയാം.... പിന്നെ എന്തിനാണ് വെറുതെ ഉരുണ്ടു കളിക്കുന്നത്... 🤭🥱

    • @nibafathima5537
      @nibafathima5537 3 года назад +8

      Pkshe engna orppikkam ee kalath best frnds m lover m okke kanakka. Ennalum lovers aaynel nannayene

    • @rihanarahiman7144
      @rihanarahiman7144 3 года назад +4

      Alla pne...🤭🤣

    • @Dr_Kottoor
      @Dr_Kottoor 3 года назад +4

      Thekkaan ullathaaaa

    • @trivandrumft
      @trivandrumft 3 года назад +10

      Public ayi paranjal ini maattanam engil aalukal ellam ariyille 😂

    • @aayina_safar
      @aayina_safar 3 года назад +2

      @@nibafathima5537 sherikulla best frnds indtta

  • @roshnaaugustine4925
    @roshnaaugustine4925 3 года назад +77

    Comment section കണ്ട ഞാൻ
    ഹൊ ഭാഗ്യം എനിക്ക് മാത്രം അല്ലാലെ 😂

  • @oliviasebastian3387
    @oliviasebastian3387 3 года назад +146

    Diya is very overacting and bossing over everyone🙄🙄
    Who all agrees with me?
    Kichu is better than ozy and is funny too.
    In Kk's children she's the one who has lot of jaada and possissivness 🙄

    • @Jeeva-my1tv
      @Jeeva-my1tv 3 года назад +19

      Mm finally someone said the truth. Everyone be like OMG diya is so paavam 😏😏 Tired of this shit.

    • @piasathyanath1175
      @piasathyanath1175 3 года назад +2

      @@Jeeva-my1tv I can understand that feelings🤣

    • @inkpotstories
      @inkpotstories 3 года назад

      angne onnumillah

    • @piasathyanath1175
      @piasathyanath1175 3 года назад +2

      @@inkpotstories enghane onnum.?

    • @inkpotstories
      @inkpotstories 3 года назад

      @@piasathyanath1175 ninnidenthina njaan parayunneh😂

  • @floralbeing3884
    @floralbeing3884 3 года назад +331

    Ivar lovers aanen ith kandapozhaano manasilaaye ? Daily instayile show kandit manasilayilayiruno😂

  • @Siya62702
    @Siya62702 3 года назад +58

    10 manikk phone switch off cheyyum, but 12 manikk story edum😂Diya nalla Over Aanu🙄 Always trying to degrade Vaishnav. Please do Respect him..

  • @aneeshk6584
    @aneeshk6584 3 года назад +304

    Veena chechiyodanu enk chodikanullath..ee bst friends ennu paryunavrod ningalil ara romantic ennu chodikkan undaya chetho vikaram nthaanu..??😜

    • @Gaya3pu
      @Gaya3pu 3 года назад

      😂😂😂😂😂😂😂

    • @amalbedoc
      @amalbedoc 3 года назад

      😂😂😂

    • @swaliisalu4627
      @swaliisalu4627 3 года назад

      🤣😂😂

    • @athirabyju3722
      @athirabyju3722 3 года назад +1

      😁😁😂😂😂

    • @malluartcafe9620
      @malluartcafe9620 3 года назад +1

      Love s n best friend ennu paranjude, ammma friends ennu paranja mathr divytham ullu, shalini kujakoboban in niram

  • @kavya967
    @kavya967 3 года назад +726

    വൈഷ്ണവിന്റെ അപ്പുറത് ഭിത്തി ഉള്ളത് നന്നായി അല്ലെ ദിയ തള്ളിയും ഇടിച്ചും അവനെ മറിച്ചു ഇട്ടേനെ 🤣🤣

    • @izzah745
      @izzah745 3 года назад +2

      😂😂😂😂😂

    • @bindisudhish365
      @bindisudhish365 3 года назад +2

      😂😂

    • @NirupaMartin
      @NirupaMartin 3 года назад +1

      Sathyam 😂

    • @soniyajoseph6610
      @soniyajoseph6610 3 года назад +1

      😂😂😂

    • @dearshyam143
      @dearshyam143 3 года назад +1

      മം.. ചെറിയൊരു അസൂയ ഉണ്ടോ ആ പറയണത്തിൽ 🤗🤗

  • @beinglogical6414
    @beinglogical6414 3 года назад +178

    Behind the woods eppo road ilude pokunna ellareyum interview adukkunundu 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @ice__cream5192
    @ice__cream5192 3 года назад +805

    Poor boy he's in a very wrong relationship..she's so bossy and always degrading him..

    • @sanasuresh7429
      @sanasuresh7429 3 года назад +34

      True 🙌

    • @rohiniconstructions8890
      @rohiniconstructions8890 3 года назад +9

      Bossy ???

    • @AMRUTHASUBASH
      @AMRUTHASUBASH 3 года назад +78

      How can you say that !? If Vaishnav enjoys it, how can it be wrong !? Would it be a wrong relationship if girls became bossy?🙄

    • @nkhtharaj8917
      @nkhtharaj8917 3 года назад

      Crct

    • @anjanakr7263
      @anjanakr7263 3 года назад +110

      @@AMRUTHASUBASH boy or girl whoever it is they should not be bossy to their partner. A mutual respect is very important especially when they come in front of a public platform. It seems like a toxic relationship. Not a healthy one. Veena tries to give space for vaishnav. Still diya is interpreting and degrading him.

  • @Cookograph
    @Cookograph 3 года назад +251

    Behindwoods നു നിലവാര തകർച്ച !

  • @salmasharafudeen2566
    @salmasharafudeen2566 3 года назад +132

    അടുത്ത ബിഗ്‌ബോസിൽ ഇവൾക്ക് ചാൻസ് കൊടുക്കണം... ഇവൾ പൊളിച്ചടക്കും...

    • @hridyasreenivas1531
      @hridyasreenivas1531 3 года назад +4

      I think Diya is aiming to get publicity so as to get invited in next Big Boss

  • @suryak5436
    @suryak5436 3 года назад +294

    Eee interview kanunnathinte munee vare enikuu ettavum ishtam diyachechi ayirunnu... But ipoom😭😭🥵🥵🥵ahana chechi is always better 💯💯

  • @jananijayaprakash5622
    @jananijayaprakash5622 3 года назад +195

    ദിയ വൈഷ്ണവിന്റെ ദേഹത്തു പോയി വീണില്ല എന്നെ ഉള്ളു 🚶‍♀️

  • @ranjithramachandran3468
    @ranjithramachandran3468 3 года назад +81

    Intro കൊടുക്കാതിരിക്കാൻ ഇവൻ ആരാ?? ചുമ്മാ ഓരോന്ന് പറഞ്ഞു അവരു തന്നെ ചിരിക്കുന്നു.. അവർക്ക് വിഷമമാവണ്ടെന്ന് കരുതി അവതാരകയും കൂടെ ചിരിക്കുന്നു.. ഇതെന്ത് interview 🤔😐😶

  • @msn1277
    @msn1277 3 года назад +701

    Please invite persons who are really inspiring and talented rather than inviting these peoples (she only become famous because of the privillaged family she have😐)

  • @saina5939
    @saina5939 Год назад +42

    After breakup kanunnavar indoo😂

  • @devanandinis8436
    @devanandinis8436 3 года назад +309

    Naranga vellam medich tharathilenno.... Ente diya chechi...insta storyil oru diamond ring aaro gift chythennem paranj ittarnu...naranga vellathinekalm velakoravu analle kashtam

    • @athirarahul9610
      @athirarahul9610 3 года назад +66

      Motham thallanenu manassilayalloooo🤣🤣🤣🤣avar thane ath proove cheythu

    • @fayass2649
      @fayass2649 3 года назад +1

      Point

    • @adithyaaa__
      @adithyaaa__ 3 года назад +12

      Porathen ivr banglore poypo... Diyayk dress vangikodththm kichu ahn...

    • @Noomuslogam501
      @Noomuslogam501 3 года назад +9

      Instayil kamdirunnu diamond ring kichu koduthath🤣🤣😂

    • @aparnaapzz1708
      @aparnaapzz1708 3 года назад +3

      Diya tnne swoyam medichitt kichu mwdichathann prnjth avum arariynpovunn 😂😂😂

  • @SaviSavina
    @SaviSavina 7 месяцев назад +10

    Ashwin Ganesh propose cheythathinu shesham kaanunnavar undo😊❤

  • @poornimav7834
    @poornimav7834 3 года назад +417

    To be honest! Ahaana is class! compared to her overrated boring sisters

    • @blakscales4705
      @blakscales4705 3 года назад +8

      and y is it like that ,
      , maybe you are just jealous

    • @naimanazar8955
      @naimanazar8955 2 года назад +5

      Seriously..? Everyone has their own happiness. Let them live their life

    • @resh304
      @resh304 2 года назад +8

      Ishaani tooo

    • @catharineseethu7950
      @catharineseethu7950 2 года назад +1

      Ishani 😍

  • @dominicjoseph6392
    @dominicjoseph6392 3 года назад +625

    ഇവളുടെ ഓവർ ആക്ടിങ് ആണ് സഹിക്കാൻ പറ്റാത്തെ

    • @sulaikhakayanolil613
      @sulaikhakayanolil613 3 года назад +30

      Avalude character anganya allath over acting alla

    • @minhavp1481
      @minhavp1481 3 года назад +11

      Avalude carcter adhan fullyy opn and jolly adhan allathey over allado🙌🤧...oZyyy💋❣️🌚

    • @flora9112
      @flora9112 3 года назад +3

      Sathyam

    • @coolanikutty
      @coolanikutty 3 года назад +1

      True

    • @ANKITHA_007
      @ANKITHA_007 3 года назад

      Kashtapet sahikuna nthin ezhich pode

  • @peacepeace2323
    @peacepeace2323 3 года назад +860

    So far ahaana is decent i guess. Others daridriyam. Enthu shokam

    • @neeshma__4277
      @neeshma__4277 3 года назад +13

      Hansuu also descent

    • @thoughtoftheday3253
      @thoughtoftheday3253 3 года назад +24

      @@neeshma__4277 clg pokumbo sheriyakm

    • @suryak5436
      @suryak5436 3 года назад +2

      💯🤩true

    • @brienneoftarth1806
      @brienneoftarth1806 3 года назад +23

      @@neeshma__4277 she seems so immature

    • @neeshma__4277
      @neeshma__4277 3 года назад +5

      @@thoughtoftheday3253 ath munnkootti parayaan pattoolello ..
      Hansu maybe ahaana ne pole aavam

  • @fathimanasrin.m3731
    @fathimanasrin.m3731 3 года назад +10

    എന്നെ പോലെ ഇവരെ ഇഷ്ടം ഇല്ലാത്തവർ ഉണ്ടോ😶😑
    NB : പിന്നെ എന്തിനാ ഇത് കാണുന്നത് എന്ന് ചോദിക്കരുത്😛😑

  • @keerthisreerosh8898
    @keerthisreerosh8898 3 года назад +95

    We should not judge anyone without knowing them personally.
    Even though she seems to be dominant ...may be she is caring, loving and a good person inside. That may be the reason y he values her.

  • @fayastk2996
    @fayastk2996 3 года назад +445

    10 manik phone switch off avum എന്നാ 11 mani 12 mani avumbo instal storyndavum

  • @shabnaakbar8450
    @shabnaakbar8450 3 года назад +180

    Ente bagathum thettund...njn ith vazhi varan paadillayirunnu🥴🥴

  • @sonaraj8955
    @sonaraj8955 3 года назад +25

    Honeymoon നു പോകുന്ന ഒരു പ്രതേകതരം ഫ്രണ്ട്ഷിപ് 😆പിന്നെ ദിയ കൊറച്ചു ഓവർ ആണ് കിച്ചുവിനെ എന്തേലും സംസാരിക്കാൻ അനുവദിക്കൂ 😏കൊറച്ചു ഇഷ്ടം ഉണ്ടായിരുന്നു ഈ സാധനം ഇത്ര ബോർ ആണെന്ന് അറിയിച്ചു തന്ന ചാനലിന് നന്ദി ഉണ്ട് 🙏

  • @SforSneha
    @SforSneha 3 года назад +50

    Who thinks jevin was better. 🙄😍

  • @sahlajaleel6731
    @sahlajaleel6731 3 года назад +400

    Diya is tooo much over😔😔😔

  • @mercyvarghese4306
    @mercyvarghese4306 3 года назад +328

    കൃഷ്ണകുമാറിനോടുള്ള ബഹുമാനം പോയിക്കിട്ടി. നല്ല കുറേ മക്കൾ

    • @Elysian414
      @Elysian414 3 года назад +3

      Crct

    • @instadaily282
      @instadaily282 3 года назад +1

      രണ്ടാമതും ദിയ കൃഷ്ണയുടെ പേര് ടാറ്റൂ ചെയ്ത ബോയ്‌ഫ്രണ്ട്‌ വൈഷ്ണവ് കിച്ചു. Video👇👇👇
      ruclips.net/video/OUYUhDJRyk4/видео.html

    • @MeandMine789
      @MeandMine789 3 года назад +6

      parentinte ithillekku valichizhakkanda karyam enthanu

    • @hrithikchinku8253
      @hrithikchinku8253 3 года назад

      😂👌

  • @Aazikka
    @Aazikka 3 года назад +9

    ദിയയുടെ വീഡിയോസ് മാത്രം കണ്ട് കമൻറ് ബോക്സിൽ വളരെയധികം പേർ judgemental ആവുന്നത് കാണുന്നതിൽ വിഷമം തോന്നുന്നുണ്ട്.
    ദിയ കോളേജിൽ എൻറെ ജൂനിയർ ആയിരുന്നു; നല്ല behaviour ഉള്ള വ്യക്തി ആണ്, നേരിട്ട് പരിചയമില്ലാത്തവരെ പറ്റി negative comment പറയുന്ന രീതി കൂടുതലും നമ്മൾ ഇന്ത്യക്കാർക്ക് ആണെന്ന് തോന്നുന്നു.

    • @reshmasajeev9637
      @reshmasajeev9637 3 года назад +1

      നമ്മൾ neritt അല്ല കാണുന്നത്.. ഇന്റർവ്യൂ കണ്ട opinion alle നമ്മൾ പറയേണ്ടത്

    • @Aazikka
      @Aazikka 3 года назад +3

      @@reshmasajeev9637 ഇൻറർവ്യൂവിലെ ബിഹേവിയറിനെ പറ്റി പരാമർശിക്കുന്നവരെയോ , ദിയ ഇതിൽ പറഞ്ഞ കാര്യങ്ങളെ പറ്റി പറയുന്നവരെയോ അല്ല പറഞ്ഞിട്ടുള്ളത്. വ്യക്തിഹത്യ നടത്തുന്നവരെയും ദിയയുടെ മൊത്തത്തിലുള്ള സ്വഭാവം മോശമാണെന്ന് പറയുന്നവരെയുമാണ്.

    • @reshmasajeev9637
      @reshmasajeev9637 3 года назад

      @@Aazikka okei

    • @princessmiacara
      @princessmiacara 3 года назад

      Sathyam

  • @AquaEditz
    @AquaEditz 3 года назад +128

    അവസാനത്തെ ആ 'To be continued' വേണ്ടായിരുന്നു🙏😌

    • @gamesgames5249
      @gamesgames5249 2 года назад +2

      എന്നിട്ട് അവിടേം പോയി കണ്ടില്ലേ 😏😂

  • @aiswarya7366
    @aiswarya7366 3 года назад +270

    Romantic aahnu possessive aahnu best friends aahnu😜😜

  • @minuspk2446
    @minuspk2446 3 года назад +48

    Video mute aaki comment vaayikunavar ivide like😃

  • @lakshmipriya14
    @lakshmipriya14 3 года назад +123

    Diya is not even allowing him to speak and also repeats whatever he is telling.

  • @rachelanna9928
    @rachelanna9928 3 года назад +130

    Please don't take interviews of people like this.. 🙏🙏🙏🙏There are lacs of people doing same things in tiktok and youtube these people are in same category.. I have seen veena interviewing so many incredible people.. Channel rating enthina ithrem kurakkunne...

  • @arishna4533
    @arishna4533 3 года назад +832

    ചാനെൽ ന്റെ നിലവാരം നന്നായി കുറയുന്നുണ്ട് കേട്ടോ.. keep it up🤮

  • @anjuvinu8799
    @anjuvinu8799 3 года назад +575

    Diya character ithiri kushumbu type pole thonni..

    • @seethal.kmenon1350
      @seethal.kmenon1350 3 года назад +9

      Paavadoo aale😊

    • @suhaibsulaiman9496
      @suhaibsulaiman9496 3 года назад +10

      @@seethal.kmenon1350 appo diyaye nerittu parichyam undlle arinjirunnilla aarum prnjathumilla shamikkanam😁

    • @seethal.kmenon1350
      @seethal.kmenon1350 3 года назад

      @@suhaibsulaiman9496 😜 Pnaaa Njagal Thammil Nalla Parichayaanee😂

  • @vivekpv7496
    @vivekpv7496 3 года назад +55

    ഇവനും ആയി തെറ്റിയപ്പോൾ വേറെ ഒരുത്തനെ പ്രേമിക്കുന്നതായി പറ്റിച്ച് ഇവനെ കാണിക്കാൻ കൊണ്ട് നടന്നു. എന്നിട്ട് അവനെ തേച്ച് വീണ്ടും ഇവൻ്റെ കൂടെ നടക്കുന്നു.

  • @JOBINJOHNSON
    @JOBINJOHNSON 3 года назад +227

    *Comments വായിക്കാ ചിരിക്കാ പോവാ* 😂

  • @sunithasuresh7231
    @sunithasuresh7231 3 года назад +358

    Sajinchettaneyum shafnachechiyeyum interview cheyyan agrahamullavar neelam mukkikko

  • @Indchand
    @Indchand 3 года назад +298

    100% valippu interview. Vere aareyum kittiyille Veenakku ? Ini itharam duranthangale kondu vannaal channel unsubscribe cheyyum

    • @devanandinis8436
      @devanandinis8436 3 года назад +12

      Veena chechi same levelil olloroye interview cheyyu😑

    • @Indchand
      @Indchand 3 года назад +18

      @@devanandinis8436 correct. Aa pennu enthellaam goshti aanu kaanichu koottunnath. Aa chekkanaanenkil oru manukkoose. Kandaal ottum cherchayillaatha randennam.

    • @Siya62702
      @Siya62702 3 года назад +2

      Correct 👍

  • @reshmaramachandran4932
    @reshmaramachandran4932 3 года назад +433

    Durantham..krishna kumar n Sindhu ennit vere channel il irunnu.. parenting ne kurich samsarikinnu🙊

  • @nikkimehra9663
    @nikkimehra9663 3 года назад +140

    Vaishav a humble request plz leave her u don't deserve this ur going to regret

  • @parvathy555
    @parvathy555 3 года назад +169

    Interview cheyaanum maathram ivar enth cheythitta!! 10k views coz mallus always wants to know personal matters of everyone. Manju Warrier nte kalyana news pole😁

    • @aryavasudev5331
      @aryavasudev5331 3 года назад +11

      Pinne enthina chechi kande 😂

    • @jinbiasjinkookot7390
      @jinbiasjinkookot7390 3 года назад +3

      Ohh I cc...then why did u watch it🤭🤭

    • @lekshmilechu1808
      @lekshmilechu1808 3 года назад +5

      ചേച്ചി പിന്നെ ഇവിടെ എന്ത് കാണാനാ വന്നത് 🤔

    • @shills_379
      @shills_379 3 года назад +10

      Ith full kand kanilla. Kanathe comment cheyalo😏

    • @romanipathan4399
      @romanipathan4399 3 года назад +9

      True sister.
      They are famous because of exposing personal life

  • @sjcouplesfamily
    @sjcouplesfamily 3 года назад +70

    കുറച്ചൂടെ നല്ല ആളുകളെ കൊണ്ട്‌ വന്നു... ചാനൽ റേറ്റിംഗ് കൂട്ടാൻ പറ്റും.... ഇതു ഒരു വക

  • @indfootballdaily7001
    @indfootballdaily7001 3 года назад +34

    Diya 2 yr ആയി ഇൻസ്റ്റഗ്രം ഫോളോ ചെയുന്ന ഞാൻ 🤨🤨🤨!!! ഇന്റർവ്യൂ തള്ളൽ കാണുന്ന ഞാൻ😐😐😐😐😐!!! Vaishnav corana കഴിഞ്ഞു ഒള്ള കാലം thotannu scene വരുന്നേ... 2019 വരെ ജെവിന് എന്നു പറഞ്ഞവൻ ആയിരുന്നു ബോയ് ഫ്രണ്ട്.. അത് വരെ അവന്റെ കൂടെ ഒളിപ്പിച്ചു നടന് ഊര് തെണ്ടൽ ആയിരുന്നു.... അത് കഴിഞ്ഞു ജെവിന് എന്നു പറഞ്ഞ അമുൽ ബേബി പണ ചാക്ക് ലണ്ടൻ പോയി അതിനു ശേഷം ദിയ അവനും ആയി scene കുറഞ്ഞു.. ദിയ ഇൻസ്റ്റാഗ്രാം ഫോള്ളോവെർസ് മനസിലാവും posts നിരീക്ഷിച്ചാൽ ഡേറ്റ് വച്ച്... vaishnav ഇവളും നടത്തുന്ന പോരാട്ട നാടകം അസൽ കോമഡി ആണ്

  • @ananyamarar6278
    @ananyamarar6278 3 года назад +50

    We can see ishaani also haave arjun who don't try to involve in those and walking with ishaani to become famous... He is really a matured guy by behavior

    • @chvl5631
      @chvl5631 3 года назад +2

      He is hiding stuffs

    • @Rose-pt7gh
      @Rose-pt7gh 6 месяцев назад +1

      Ishani too

  • @febin7943
    @febin7943 3 года назад +281

    *Ahaaana k baaki sistersinekaal stndrd und....but aalukalude thalekeri barich avar maathram endho sambavam aanennulla swabaavam aa familiyil ellaavarkum und (except krishna kumar). Ishaani yude attitude ethra nisaaramaayaanu avar paranjadhu. Endhoru vrithiketta swabaavan aanu..aa momentil opposite ulla payyante avastha endhaayirikum.*
    *Overall oru kaaryam und, camerayude munnilum janaggalde munnilum ee family ethra nalla pilla chamanj nadannaalum, avarariyaadhe thanne avarde yadhaartha character purath verum.. adhinu oru udhaaharanamanu ee interview* 😅.

    • @Fairishusman
      @Fairishusman 3 года назад +2

      Ishaniyude attitude ntha

    • @febin7943
      @febin7943 3 года назад +5

      @@Fairishusman watch from 26:20

    • @sarasmiles8281
      @sarasmiles8281 3 года назад +22

      Ivarde Vijaaram Bollywood Actors aanennaa... Aaa type van Show aanu...Blwd actorsinu polum illaa itra show...
      Enthinu Mollywoodilum kollywoodilum tollywoodilum katta fame ollaa Nazriya ,
      Anupama , Aparna , Aiswarya etc... ivarkk polumillaatha van show aanu ivar 4 sistersinum....💁😁

    • @Vishnu-cg6li
      @Vishnu-cg6li 3 года назад +5

      @@sarasmiles8281 Nazriya pevem ane. Aparna also

    • @brienneoftarth1806
      @brienneoftarth1806 3 года назад +13

      @@sarasmiles8281anupama and nazriya luck purath maathram popular aayavar aanu. no acting talent at all.

  • @Bashiandco1
    @Bashiandco1 3 года назад +785

    Diya korchu over 😚😚😚😚

    • @fastfurious8144
      @fastfurious8144 3 года назад +26

      Spolit kids of Kk

    • @mukeshmohan8850
      @mukeshmohan8850 3 года назад +7

      ഞമെന്റ ആള് അല്ലാത്തോണ്ട് തോന്നുന്നതാ 😂😂

    • @Bashiandco1
      @Bashiandco1 3 года назад +18

      @@mukeshmohan8850 ningale aalano...

    • @krishnakrishna-kh4vf
      @krishnakrishna-kh4vf 3 года назад +26

      Koracchu ennu paranju apamanikkarut

    • @Bashiandco1
      @Bashiandco1 3 года назад +4

      @@krishnakrishna-kh4vf 🤣🤣🤣🤣

  • @bindhu6865
    @bindhu6865 3 года назад +161

    Diya seems 2b very dominant & doesn't knw 2maintain decorum .. Kichu seems 2b decent, calm & paavam types..

    • @justjoe9
      @justjoe9 3 года назад +11

      Enthaa penkuttikalaayaal adangi othungi avide irikkanamaarikkum elle? 🤣 You seem to be very narrow minded and Decent type! 🤣

    • @bindhu6865
      @bindhu6865 3 года назад +10

      @@justjoe9 Arrey Yaar !! come on.. grow up!! I didn't mean so... Which world r u living in !? I'm myself a girl same as her.. Y d hell will i pass a comment tat she shld sit adanghi odhunghi & all ?!! Crap !! 2B precise.. For example.. There's a very thin line btwn being hot & sexy verses being Vulgar .. Adhu poley aanu.. In d show Kichu was so comical, active & lively, yet wasn't trying2 cut off diya.. But she wasn't gvng him tat space ,she was shwng her usual dominant behavior, which basically looked very irritating. I didn't mean she has 2sit adanghi odhunghi & all.. Maintaining decorum doesn't mean a girl has 2sit adanghi odhunghi & all tat bullshit... Think u got 2 brush up yur English knowledge a bit 2 understand wat I actually meant...

    • @justjoe9
      @justjoe9 3 года назад +1

      @@bindhu6865 why don't you brush up your english typing skills? 😀 No offense. I got what you meant once you explained it. 😁 And I agree to that.
      The initial comment seemed a little judgmental which is why I commented back sarcastically judgementally. 😀

    • @bindhu6865
      @bindhu6865 3 года назад +1

      @@justjoe9 Hey Babes!! Wat 2do ?! I forced myself 2 type English low profile, since I thot ur English knowledge is pretty low... bcoz ... @ d 1st place u didn't understand a simple thing I wrote abt tat female initially.. Your feminism blood rose up !! 😆😆 So just 2 make u understand ,I thot, lemme also convey u back with average English typing skills.. Glad!! u finally understood... So Cool !! Nothing official abt it.. 👍👍

  • @krishnakichus7593
    @krishnakichus7593 3 года назад +75

    തലവേദനിക്കണു...എന്തിനാണ് ദിയ ഇങ്ങനേ tooooo talkative ആകണത്.personal ആയിട്ടാണേലും publicആയിട്ടാണേലും സംസാരിക്കുമ്പോള്‍ ഒരാളെ സംസാരിക്കാന്‍ അനുവദിക്കണം ...മോശായി പറഞ്ഞതല്ല.

  • @arshaanil9677
    @arshaanil9677 3 года назад +185

    Ever lovers annonu ariyan vannavar undoo 😉

    • @nervazhi491
      @nervazhi491 3 года назад +4

      Aaano sharikum

    • @farheenbasheer7112
      @farheenbasheer7112 3 года назад

      Vere pani onnumillleallooo

    • @aardrasibi
      @aardrasibi 3 года назад

      @@nervazhi491 yes..they are

    • @manuk3169
      @manuk3169 3 года назад +1

      Ariyan onnim illa ivar lovers aanu.paavam chekkan.diya de randamathe aal

    • @arshaanil9677
      @arshaanil9677 3 года назад

      @@manuk3169 who was the first one

  • @_bad_boy........4272
    @_bad_boy........4272 3 года назад +595

    എനിക്കെന്തോ ഈ സേച്ചിയെ ഭയങ്കര ഇഷ്ടമേ ........ അല്ല. ഇത് ഒരുമാതിരി🤮🤮🤮

    • @gautham_g650
      @gautham_g650 3 года назад +22

      Over aan

    • @niyasvr
      @niyasvr 3 года назад +8

      ഓവറോട് ഓവർ കൊല്ല്

    • @trivandrumft
      @trivandrumft 3 года назад +23

      Enthokke over anelum ivare pokki pidich nadakkan kure oola supporters ind.😂😂😂 enthanu avarde logic enn arilla

    • @veena4949
      @veena4949 3 года назад +1

      Penpillerkanalo diyaye ishtam alathath

    • @fidakv2952
      @fidakv2952 3 года назад

      @@veena4949 😂

  • @shreyamariyam8412
    @shreyamariyam8412 3 года назад +493

    Ithu pole olla cheap and self proclaimed celebrities ne interview cheythu verupikathe karikku le actors or reethuz reels ne pole olla deserving and talented actors ne interview cheyan padilae!?

    • @AP-dx1wg
      @AP-dx1wg 3 года назад +11

      എന്താണ് ചീപ്പ്‌? നിങ്ങൾക്കു പേർസണലി താല്പര്യം അല്ലാത്തവരൊക്കെ cheap ആണോ?

    • @melisaann6949
      @melisaann6949 3 года назад +7

      Exactly! Njan Ithu ippo orthe ullu 🙃

    • @shreyamariyam8412
      @shreyamariyam8412 3 года назад +10

      @@AP-dx1wg Eniku personally thalparyam illathavr okke cheap annenu njan paranjo?!... either you didn't watch the interview fully or you didn't understand the meaning of cheap

    • @anjanasworld2216
      @anjanasworld2216 3 года назад +14

      @@AP-dx1wg a person is cheap when they uses cheap words without any reason most importantly in a "public platform"

    • @AP-dx1wg
      @AP-dx1wg 3 года назад +1

      @@shreyamariyam8412 നിങ്ങൾ പിന്നെ എന്താണ് പറഞ്ഞത്?