കഞ്ഞിവെള്ളം അടിപൊളിയാണ്. കറ്റാർവാഴ ഞാൻ ഇതുവരെ ട്രൈ ചെയ്തിട്ടില്ല. കഞ്ഞിവെള്ളം തേയ്ക്കുമ്പോൾ മുടികൊഴിച്ചിൽ കുറയുന്നുണ്ട്. എന്തായാലും ഇന്നത്തെ പാക്ക് ട്രൈ ചെയ്യും
Thank you dear🥰Video ചെയ്യാട്ടോ, ഹെയർ ഗ്രോത്ത് പൗഡർ മുടി വളരാൻ ഏറ്റവും നല്ലതാണ് താരൻ മാറ്റാനും സഹായിക്കും പിന്നെ താരൻ മാറാൻ ഏറ്റവും നല്ലത് ചെറിയ ഉള്ളി ഉപയോഗിച്ചിട്ടുള്ള പാക്ക് ആണ് അതൊന്നു ട്രൈ ചെയ്തു നോക്കൂട്ടോ ❤👍
Hi, കാച്ചിയ എണ്ണ daily ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല പിന്നെ ഡെയിലി ഷാമ്പൂ ഉപയോഗിക്കുന്നത് മുടിക്ക് അത്ര നല്ലതല്ല ഒരുപാട് കൂടിയ അളവിൽ എണ്ണ ഉപയോഗിക്കാതിരുന്നാൽ മതി ഡെയിലി കുറച്ച് എണ്ണ തേച്ച് താളി എന്തെങ്കിലും ഉപയോഗിച്ച് കഴിയുകയാണെങ്കിൽ നല്ലതാണ് ❤👍
ഞാനിതുവരെ ഉപയോഗിച്ച് നോക്കിയിട്ടില്ല പിന്നെ റോസ്മേരി വാട്ടർ വാങ്ങിക്കുന്നതിനേക്കാൾ നല്ലത് റോസ്മേരി ലീവ്സ് നമ്മൾ വാങ്ങിച്ചിട്ട് water തയ്യാറാക്കി ഉപയോഗിക്കുന്നതാണ്❤👍
Hi, mama Earth onion shampoo and conditioner കുഴപ്പമില്ല നല്ലതാണ് ഞാനിപ്പോൾ അതാണ് ഉപയോഗിക്കുന്നത് പിന്നെ അത്യാവശ്യം റേറ്റ് ഉണ്ട്, അഫോഡബിൾ ആയിട്ടുള്ള ഷാംപൂ ആണെങ്കിൽ ഞാൻ വീഡിയോയിൽ പറഞ്ഞ രണ്ട് ഷാമ്പൂ നല്ലതാണ് ട്ടോ ❤👍
Hi, ഹെയർ serum ഉപയോഗിക്കുകയാണെങ്കിൽ നല്ലതാണ്, കൂടാതെ ആഴ്ചയിൽ രണ്ടുതവണ അലോവേരയും തേങ്ങാപ്പാൽ ഉപയോഗിചുള്ളാ പാക്ക് ചെയ്തുകൊടുക്കുകയാണെങ്കിൽ മുടിയുടെ വരൾച്ച കുറയ്ക്കാൻ സഹായിക്കും❤👍
Hi, ചുരുണ്ട മുടി കമ്പ്ലീറ്റ് ആയിട്ട് നമുക്ക് നിവർത്തി എടുക്കാൻ പറ്റില്ല എങ്കിലും ചെറിയൊരു വ്യത്യാസം വരാൻ കെരാറ്റിൻ പാക്ക് ചെയ്താൽ നല്ലതാണ് ഒരുപാട് keratin pack വീഡിയോസ് ചെയ്തിട്ടുണ്ട് ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ❤👍
Chehi ഒന്നും ഉപയോഗിക്കാതെ day എങ്ങനെ മുടി കഴുഗൽ. ഞാൻ chalage ചെയൽ ഉണ്ട് മുടിക് നര ഉണ്ട് അതിന് dayli ചെയ്യാൻ പറ്റുന്ന എന്തെങ്കിലും ഉണ്ടോ chalange ചെയ്‍തത് കൊണ്ടുപ്രശ്നം ഒന്നും കാണുന്നില്ല ട്ടോ ഇനി itil🌹ഏത യൂസ് ചെയ്യാ 😍😍😍😍👍
കഞ്ഞിവെള്ളം അടിപൊളിയാണ്. കറ്റാർവാഴ ഞാൻ ഇതുവരെ ട്രൈ ചെയ്തിട്ടില്ല. കഞ്ഞിവെള്ളം തേയ്ക്കുമ്പോൾ മുടികൊഴിച്ചിൽ കുറയുന്നുണ്ട്. എന്തായാലും ഇന്നത്തെ പാക്ക് ട്രൈ ചെയ്യും
❤❤🥰🥰🥰👍
Thanks ❤❤❤deethi shampo njan use cheyyarysuper aanu
Hi Aji,
ദീദി shampoo നല്ലതാണ്.ഞാൻ use ചെയ്തിട്ടുണ്ട്.
ഈ conditioner ഞാൻ മുടിയിൽ തേച്ച് കൊടുക്കാറുണ്ട്.
Super....silky and shining hair
🥰🥰❤❤❤❤👍
How to stop hair fall sis
ചേച്ചി എന്റെ face sun tan അടിച്ചു karivalichu irikkua ade മാറാൻ endhegilum വഴി ഉണ്ടോ........😢...........😢... Plz😟
Dheedhi shampoo aanu njn use cheyyunne nallth aanu nalla smell aanu.❤
❤❤🥰🥰🥰🥰
Conditioner superb ❤പിന്നെ dheethi shampoo ഞാൻ use ചെയ്തതിൽ vechitt നല്ലതാണ് ട്ടോ ❤
Thank you❤❤🥰👍
Chechi hair growth powder ellw ellum , flaxseed okke vach ollath ath tharan mattumo , chechi homemade kajal ondakunath cheyumo chechi ella packim poli ❤biotin ladoo ondakki
Thank you dear🥰Video ചെയ്യാട്ടോ, ഹെയർ ഗ്രോത്ത് പൗഡർ മുടി വളരാൻ ഏറ്റവും നല്ലതാണ് താരൻ മാറ്റാനും സഹായിക്കും പിന്നെ താരൻ മാറാൻ ഏറ്റവും നല്ലത് ചെറിയ ഉള്ളി ഉപയോഗിച്ചിട്ടുള്ള പാക്ക് ആണ് അതൊന്നു ട്രൈ ചെയ്തു നോക്കൂട്ടോ ❤👍
I love the background and the sounds of birds...missing kerala...
Thank you🥰🥰❤❤❤❤❤
Njan deethi shampoo regular aayi use cheyyunna aalaanu, it's very good
❤❤🥰🥰👍
Chechi kachiya enna daily use cheyyamo.oil use cheythathinu sesham shampoo use cheyth wash cheythu kalayanamo
Hi, കാച്ചിയ എണ്ണ daily ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല പിന്നെ ഡെയിലി ഷാമ്പൂ ഉപയോഗിക്കുന്നത് മുടിക്ക് അത്ര നല്ലതല്ല ഒരുപാട് കൂടിയ അളവിൽ എണ്ണ ഉപയോഗിക്കാതിരുന്നാൽ മതി ഡെയിലി കുറച്ച് എണ്ണ തേച്ച് താളി എന്തെങ്കിലും ഉപയോഗിച്ച് കഴിയുകയാണെങ്കിൽ നല്ലതാണ് ❤👍
Chechii nammalk available aaya items vech natural shampoo undakkunna video cheyyuo
ചെയ്യാട്ടോ ❤👍
Dheedhi shampoo spr aan👍🏻
❤
❤❤❤❤
👌❤
❤❤🥰🥰🥰🥰
ഹായ് ഞാൻ ദിദി ഷാമ്പു ഉപയോഗിച്ചിട്ടുണ്ട് നല്ലത് ആണ് എനിക്ക് മുടിക്ക് കുറച്ചു നീളം വച്ചു താങ്ക്സ് 🥰🥰🥰
❤❤🥰🥰🥰🥰🥰🥰
Hi ajikutty sughano... Challange idan kure time kitty ... Mudi kurachu valarnnu. Chettanum chinnukuttykkum nallapole valarnnu ajikutty.. Ente hair churundamudi aayonde kurachu valarnnullu enkilum hairnu nalla maattam unde softum silkyum okke aayittunde thank you ajikutty.. Ini routine koody set cheithutharanotto.. Ajikuttykkum familykum orupade thanks❤❤❤❤❤❤
Thank you❤🥰 ഒരുപാട് സന്തോഷം❤🥰 റൂട്ടീൻ video ഇന്ന് വരുട്ടോ❤👍
@@AJITALKS Thankyouuuuu💗💗💗
👍🏻👍🏻👍🏻
Allu kanjivallam pack adi poli result thanku❤❤❤❤❤
🥰🥰❤❤❤
❤❤❤❤
❤❤❤❤❤
Vatika shampoo good
🥰🥰🥰🥰
എല്ലാ ദിവസവും ചെയ്യാൻ പറ്റുമോ
❤❤❤👍👍👍👍
❤❤🥰🥰🥰
Alps goodness rosemary water nallathano
Please replay
ഞാനിതുവരെ ഉപയോഗിച്ച് നോക്കിയിട്ടില്ല പിന്നെ റോസ്മേരി വാട്ടർ വാങ്ങിക്കുന്നതിനേക്കാൾ നല്ലത് റോസ്മേരി ലീവ്സ് നമ്മൾ വാങ്ങിച്ചിട്ട് water തയ്യാറാക്കി ഉപയോഗിക്കുന്നതാണ്❤👍
Chechi paranja 2 shampoo vum use cheythitt und... Nallathaaanuuu.... Pakshe enkk vatika gulfin kondu thannathaa ath enik kurach hair kozhiyunnundaarunnu
🥰❤👍
Video length ichiri koduthalalle chechi
Sorry 🙏ശ്രദ്ധിക്കാട്ടോ 🥰
Tnku chechii ❤❤❤❤
🥰🥰❤❤❤
Hai ajisha nalloru shampoo, conditioner parayooo
Hi, mama Earth onion shampoo and conditioner കുഴപ്പമില്ല നല്ലതാണ് ഞാനിപ്പോൾ അതാണ് ഉപയോഗിക്കുന്നത് പിന്നെ അത്യാവശ്യം റേറ്റ് ഉണ്ട്, അഫോഡബിൾ ആയിട്ടുള്ള ഷാംപൂ ആണെങ്കിൽ ഞാൻ വീഡിയോയിൽ പറഞ്ഞ രണ്ട് ഷാമ്പൂ നല്ലതാണ് ട്ടോ ❤👍
Mudi pottipokunnath maran nth cheyanam
Hi, ഹെയർ serum ഉപയോഗിക്കുകയാണെങ്കിൽ നല്ലതാണ്, കൂടാതെ ആഴ്ചയിൽ രണ്ടുതവണ അലോവേരയും തേങ്ങാപ്പാൽ ഉപയോഗിചുള്ളാ പാക്ക് ചെയ്തുകൊടുക്കുകയാണെങ്കിൽ മുടിയുടെ വരൾച്ച കുറയ്ക്കാൻ സഹായിക്കും❤👍
Aloe Vera valarnno?
Challenge innathode koody kazhinjille aji
ഇന്നത്തോടുകൂടി നമ്മുടെ ചലഞ്ച് കഴിഞ്ഞു🥰
Chechy mazha engane und
Hi dear,രണ്ടു ദിവസമായിട്ട് നല്ല മഴയായിരുന്നു ഇന്ന് മഴ കുറവുണ്ട് ❤
500 k loading😍🥳🥳🥳
🥰🥰🥰🥰🥰🥰🥰
Hlo ajisha. Mazha undo avide
Hi,ഇന്നലെ വരെ നല്ല മഴയായിരുന്നു ഇന്ന് കുറവുണ്ട്❤
@@AJITALKSok
ചുരുണ്ട മുടി കുറച്ചെങ്കിലും നെവർത്തി എടുക്കാൻ പറ്റിയ പാക്ക് undo
Hi, ചുരുണ്ട മുടി കമ്പ്ലീറ്റ് ആയിട്ട് നമുക്ക് നിവർത്തി എടുക്കാൻ പറ്റില്ല എങ്കിലും ചെറിയൊരു വ്യത്യാസം വരാൻ കെരാറ്റിൻ പാക്ക് ചെയ്താൽ നല്ലതാണ് ഒരുപാട് keratin pack വീഡിയോസ് ചെയ്തിട്ടുണ്ട് ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ❤👍
@@AJITALKS നജ്ൻകണ്ടിട്ടില്ല ആ വീഡിയോ
Chechi, Pantene nte shampoo nallathano??
Hi dear, ഞാനിതുവരെ ഉപയോഗിച്ചു നോക്കിയിട്ടില്ല നോക്കിയിട്ട് പറയാട്ടോ❤👍
@@AJITALKS Ok chechi❤
ചേച്ചി, മുടിയിൽ നര വരുന്നുണ്ട് ചെറുതായി അതിനു എന്താ ചെയ്യുന്നേ
കറിവേപ്പില നീലയമരി ഉപയോഗിച്ചിട്ടുള്ള പാക്കുകൾ ആഴ്ചയിൽ രണ്ടു തവണ ചെയ്തുകൊടുക്കുകയാണെങ്കിൽ നല്ലതാണ് ❤👍
@@AJITALKS neelamari ude powder use cheyyan pattumo.. Fresh kittan ila
vadika ഞാൻ യൂസ് ചെയ്യുന്നുണ്ട്
നല്ലതാണോ?
@@AJITALKS കുഴപ്പമില്ല, എനിക്ക് ഇഷ്ട്ടായി. എന്റെ മോളുടെ selection (Mtech) .ആണ്
Chehi ഒന്നും ഉപയോഗിക്കാതെ day എങ്ങനെ മുടി കഴുഗൽ. ഞാൻ chalage ചെയൽ ഉണ്ട് മുടിക് നര ഉണ്ട് അതിന് dayli ചെയ്യാൻ പറ്റുന്ന എന്തെങ്കിലും ഉണ്ടോ chalange ചെയ്‍തത് കൊണ്ടുപ്രശ്നം ഒന്നും കാണുന്നില്ല ട്ടോ ഇനി itil🌹ഏത യൂസ് ചെയ്യാ 😍😍😍😍👍
Hi, മുടിയിൽ കുറച്ച് ഓയിൽ തേച്ച് താളി എന്തെങ്കിലും ഉപയോഗിച്ച് കഴുകുന്നത് കൊണ്ട് കുഴപ്പമില്ല അല്ലെങ്കിൽ വെറുതെ വെള്ളത്തിൽ ഒന്ന് കഴുകിയാലും മതി ❤👍
Hai Ajisha Cutee 🍰🍰🍰🥰🥰🥰
Hi🥰🥰❤❤❤
❤❤
❤❤❤❤
❤