എങ്ങനെ ജീവിക്കും ജയചന്ദ്രൻ സാറിൻറെ പാട്ടു കേൾക്കാതെ. മഹാ ഗായകനെ കാണാൻ ഒരുപാട് ആഗ്രഹിച്ചു. നഷ്ടത്തെ ഓർത്ത് കണ്ണീരൊഴുക്കാൻ സാധിക്കുളളു. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈ ഗാനവുമായി ബന്ധപ്പെട്ട് ഇതിന്റെ സംഗീതസംവിധായകനായ എം. കെ. അർജ്ജുനന്റെ ഒരനുഭവമുണ്ട്. എൺപതുകളിൽ മദ്രാസിൽ വച്ചു നടന്ന ഒരു ഗാനമേളയുടെ റിഹേഴ്‌സലിൽ വച്ച് അർജ്ജുനൻ മാസ്റ്ററും പ്രശസ്ത തെന്നിന്ത്യൻ ഗായകൻ എസ്. പി. ബാലസുബ്രഹ്മണ്യവും കണ്ടുമുട്ടി. മാസ്റ്ററുടെ പല ഗാനങ്ങലും കേട്ടിട്ടുണ്ടെങ്കിലും ബാലു 'നിൻ മണിയറയിലെ' എന്ന ഒരേ ഒരു ഗാനത്തോടുള്ള ആരാധന മറച്ചു വെച്ചില്ല. ആ ഗാനം ഒരു അദ്‌ഭുതമാണെന്ന് ബാലു പറഞ്ഞു. സൗഹൃദസംഭാഷണങ്ങൾക്കിടയിൽ ഈ ഗാനം അദ്ദേഹം മാഷെ പാടിക്കേൾപ്പിച്ചു. എത്രയോ ഗായകരും ഗായികമാരും മാസ്റ്ററുടെ ഗാനനിർദ്ദേശത്തിൽ പാടിയിട്ടുണ്ട്. ഈ ഗാനത്തിൽ ജയേട്ടന്റെ ശബ്ദസാന്നിധ്യമാണ് ഒരദ്‌ഭുതമായിട്ടുള്ളത്. ബാലുസാറിന്റെ ശബ്ദത്തിൽ ആ ഗാനം കേട്ടപ്പോൾ മാഷിന് ഒരു കാര്യം ബോദ്ധ്യമായി - ആ ഗാനം പാടാൻ സാക്ഷാൽ ജയേട്ടനല്ലാതെ മറ്റാർക്കും സാധിക്കില്ലെന്ന്. 'നീല മലപ്പൂങ്കുയിലെ' എന്ന ഗാനത്തിന്റെ കാര്യത്തിൽ സംഗീതജ്ഞൻ രാഘവൻ മാഷിനും ഇക്കാര്യം ബോധ്യപ്പെട്ടതായിരുന്നു.
ഭാവനയുടെ വർണ്ണപ്രപഞ്ചം തീർക്കുന്ന ആലാപനവും ശൃംഗാരമധുവൂറുന്ന സ്വരവിശേഷവും! ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ ശബ്ദത്താൽ അനുഗ്രഹിക്കപ്പെട്ടതുകൊണ്ട് മാത്രം ഈ ഗാനം അനശ്വരവും ഓരോ നിമിഷവും പുതുമയുള്ളതുമായിത്തീരുന്നു. ഈ പ്രകൃതിയോടുള്ള പവിത്രമായ പ്രണയവും അതിൽ നിന്നും "ചന്ദനമണമൂറുന്ന" നിഷ്കളങ്കഭാവങ്ങളും സഞ്ചിതമായി ഈ ശബ്ദത്തിൽ നിന്നും ഒഴുകിവരുന്നു! ശ്രീകുമാരൻ തമ്പി-എം. കെ. അർജ്ജുനൻ കൂട്ടായ്മയിലുള്ള (ചിത്രം: സി. ഐ. ഡി നസീർ) മോഹനരാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനത്തിന് അഭൗമമായ അനുഭൂതി പകരാൻ അനുയോജ്യമായ മറ്റൊരു ശബ്ദമില്ലെന്നു കാലം തെളിയിക്കുന്നു. ഈ ലോകത്തിലെ ഏറ്റവും നിർമ്മലമായ ജയചന്ദ്രന്റെ ശബ്ദത്തിൽ ഈ ഗാനം കാലത്തെ അതിജീവിക്കുന്നു!
ശ്രീ. പി. ജയചന്ദ്രന്‍ ഈ ഗാനത്തിലൂടെ മനോഹരമായ ആ പൂങ്കാവനത്തെയും പുഷ്പശലഭത്തെയുമെല്ലാം കാണിച്ചുതരുന്ന അനുഭൂതി. ഭാവനയുടെ ഒരു വര്‍ണ്ണപ്രപഞ്ചം സൃഷ്ടിക്കുന്നു ജയേട്ടന്റെ നിത്യഹരിതസ്വരം...
I have been enjoying his songs for the last fifty years. I never felt boredom. Every time I feel it's pleasure to listen his songs & the old duets with Madhuryamma & also all his solo songs. He appears very simple & I don't think he has very big ambitions or jealous of other popular singers. Nice. May God bless him with good health and happy life. Narrnder Reddy, Superintending Engineer Rtd.. Hyderabad.
ഇന്നത്തെപോലെ സ്റ്റുഡിയോയിലെ കട്ടിങ്ങും പേസ്റ്റിങ്ങും ഒന്നും ഇല്ലാത്ത പഴയകാലത്ത് ദിവസങ്ങളോളം നന്നായി പഠിച്ച ശേഷമേ റിക്കാർഡ് ചെയാറുള്ളു എന്ന് ജയേട്ടൻ പലപ്രാവശ്യം പറയുന്നതല്ലേ അതിന്റെ ഗുണം എന്തായാലും കാണിക്കും
ഈശ്വരാ ആ ഇരിക്കുന്നവർ ത്രിമൂർത്തികളുടെ അവതരങ്ങൾ. ഈ മഹാത്മാക്കളുടെ കാലത്ത് ജനിച്ച് ജീവിച്ച നമ്മൾ എത്ര ഭാഗ്യവാന്മാർ. ഒരു ദുഃഖം മാത്രം ജയേട്ടൻ എന്ന അവതാരം ലക്ഷ്യം പൂർത്തിയാക്കി നമ്മളെ വിട്ട് നേരത്തേ പോയി.🥲🥲🥲
എന്റെ മനസ്സിനെ കീഴടക്കിയ ഭാവ ഗായകാ.... ഓർക്കുമ്പോൾ വിങ്ങുന്നു......❤❤❤
എങ്ങനെ ജീവിക്കും ജയചന്ദ്രൻ സാറിൻറെ പാട്ടു കേൾക്കാതെ. മഹാ ഗായകനെ കാണാൻ ഒരുപാട് ആഗ്രഹിച്ചു. നഷ്ടത്തെ ഓർത്ത് കണ്ണീരൊഴുക്കാൻ സാധിക്കുളളു. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സംഗീതത്തിന് ഒരു ഈഗോ പോലുമില്ല.... ദാസേട്ടനെ പോലും അലിയിക്കുന്ന അദ്ദേഹത്തിന്റെ ആലാപന ശൈലി ❤❤❤❤great
ആർക്കുവേണമെങ്കിലും ഈ പാട്ട് പാടാം പക്ഷെ ആ ഭാവഗായകൻ കൊടുത്ത ജീവൻ കിട്ടില്ല ശ്രീ ജയചന്ദ്രൻ സാർ നമ്മുടെ അഭിമാനം
സത്യം 😘
ഈ ഗാനവുമായി ബന്ധപ്പെട്ട് ഇതിന്റെ സംഗീതസംവിധായകനായ എം. കെ. അർജ്ജുനന്റെ ഒരനുഭവമുണ്ട്. എൺപതുകളിൽ മദ്രാസിൽ വച്ചു നടന്ന ഒരു ഗാനമേളയുടെ റിഹേഴ്‌സലിൽ വച്ച് അർജ്ജുനൻ മാസ്റ്ററും പ്രശസ്ത തെന്നിന്ത്യൻ ഗായകൻ എസ്. പി. ബാലസുബ്രഹ്മണ്യവും കണ്ടുമുട്ടി. മാസ്റ്ററുടെ പല ഗാനങ്ങലും കേട്ടിട്ടുണ്ടെങ്കിലും ബാലു 'നിൻ മണിയറയിലെ' എന്ന ഒരേ ഒരു ഗാനത്തോടുള്ള ആരാധന മറച്ചു വെച്ചില്ല. ആ ഗാനം ഒരു അദ്‌ഭുതമാണെന്ന് ബാലു പറഞ്ഞു. സൗഹൃദസംഭാഷണങ്ങൾക്കിടയിൽ ഈ ഗാനം അദ്ദേഹം മാഷെ പാടിക്കേൾപ്പിച്ചു. എത്രയോ ഗായകരും ഗായികമാരും മാസ്റ്ററുടെ ഗാനനിർദ്ദേശത്തിൽ പാടിയിട്ടുണ്ട്. ഈ ഗാനത്തിൽ ജയേട്ടന്റെ ശബ്ദസാന്നിധ്യമാണ് ഒരദ്‌ഭുതമായിട്ടുള്ളത്. ബാലുസാറിന്റെ ശബ്ദത്തിൽ ആ ഗാനം കേട്ടപ്പോൾ മാഷിന് ഒരു കാര്യം ബോദ്ധ്യമായി - ആ ഗാനം പാടാൻ സാക്ഷാൽ ജയേട്ടനല്ലാതെ മറ്റാർക്കും സാധിക്കില്ലെന്ന്. 'നീല മലപ്പൂങ്കുയിലെ' എന്ന ഗാനത്തിന്റെ കാര്യത്തിൽ സംഗീതജ്ഞൻ രാഘവൻ മാഷിനും ഇക്കാര്യം ബോധ്യപ്പെട്ടതായിരുന്നു.
❤❤
അതെല്ലാം കഴിഞ്ഞില്ലേ.. ജയേട്ടൻ പാട്ടുകൾ തന്നു., വിളികേൾക്കാതെ പോയിമറഞ്ഞു
അതെ ഈ മനോഹര നാദം പോയി 😔😔😔😔😔
@@aram7117😭😭❤️❤️❤️❤️
അദ്ദേഹം കൊടുക്കുന്ന ആ ഒരു ഭാവം അത് വല്ലാത്തൊരു അനുഭൂതി ആണ് എത്ര കേട്ടാലും മതിവരില്ല
ഭാവനയുടെ വർണ്ണപ്രപഞ്ചം തീർക്കുന്ന ആലാപനവും ശൃംഗാരമധുവൂറുന്ന സ്വരവിശേഷവും! ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ ശബ്ദത്താൽ അനുഗ്രഹിക്കപ്പെട്ടതുകൊണ്ട് മാത്രം ഈ ഗാനം അനശ്വരവും ഓരോ നിമിഷവും പുതുമയുള്ളതുമായിത്തീരുന്നു. ഈ പ്രകൃതിയോടുള്ള പവിത്രമായ പ്രണയവും അതിൽ നിന്നും "ചന്ദനമണമൂറുന്ന" നിഷ്കളങ്കഭാവങ്ങളും സഞ്ചിതമായി ഈ ശബ്ദത്തിൽ നിന്നും ഒഴുകിവരുന്നു! ശ്രീകുമാരൻ തമ്പി-എം. കെ. അർജ്ജുനൻ കൂട്ടായ്മയിലുള്ള (ചിത്രം: സി. ഐ. ഡി നസീർ) മോഹനരാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനത്തിന് അഭൗമമായ അനുഭൂതി പകരാൻ അനുയോജ്യമായ മറ്റൊരു ശബ്ദമില്ലെന്നു കാലം തെളിയിക്കുന്നു. ഈ ലോകത്തിലെ ഏറ്റവും നിർമ്മലമായ ജയചന്ദ്രന്റെ ശബ്ദത്തിൽ ഈ ഗാനം കാലത്തെ അതിജീവിക്കുന്നു!
Ninakkithinu valla kooliyum kittunnundo
old is Gold - പ്രിയപ്പെട്ട ഗായകൻ ജയചന്ദ്രൻ ഇനിയൊരിക്കലും ഇങ്ങനെയുള്ള ഗാനങ്ങൾ ഉണ്ടാവില്ല - മലയാളിയുടെ ഹൃദയത്തിൽ എന്നും കാത്തുസൂക്ഷിക്കുന്ന ഗാനങ്ങൾ
സുന്ദര ശബ്ദം കാലത്തിന് മുറിവേല്പിക്കാൻകഴിയാത്ത ശബ്ദമാധുര്യം❤
എത്ര സിംപിൾ മനുഷ്യൻ. എത്ര രസമാണ് പാട്ട് കേൾക്കാൻ. കുട്ടിക്കാലം ഓർമ്മവരുന്നു. ജയേട്ടന് ഒരായിരം അഭിനന്ദനങ്ങൾ.
എത്ര ഗായകരുടെ പാട്ട് കേട്ടിട്ടുണ്ട് എങ്കിലും ജയേട്ടന്റെ അത്ര ഭാവം ആർക്കും ഇല്ല... ദൈവ വരദാനം ❤❤❤
ശൃംഗാരമധു പെയ്യുന്ന നിമിഷങ്ങള്‍, ദേവഗായകന്‍ ജയചന്ദ്രന്‍റെ ആലാപനം എത്ര മധുരതരം!
Super song sir
ജയേട്ടാ ഈ ശബ്ദ സൗകുമാര്യം അങ്ങേക്ക് മാത്രം സ്വന്തം ❤🙏🙏🙏
എന്റെ പ്രിയ ഗാനം, ജയേട്ടാ.. അങ്ങനെ വിളിച്ചോട്ടെ.. നമിക്കുന്നു
എന്റെ ഇഷ്ടപ്പെട്ട ഭാവഗായകൻ ജയേട്ടൻ
ഭാവഗായകാ പ്രണാമം. വശ്യസുന്ദരമായ ശബ്ദത്തിന് കാര്യമായ കോട്ടമൊന്നും ത്ട്ടിയിട്ടില്ല.
ജയേട്ടന് പ്രായം 71, പക്ഷെ ശബ്ദ സൗകുമാര്യത്തിന് പ്രായം 17 !!! 😊👍👌💐
Valarae seri
Yes
@@betcymathew2891 yeth ramaniobaram
എല്ലാം കൊണ്ടും അനുഗ്രഹീതൻ
❤
ആ ശബ്ദം, ഒരുപാട് ഇഷ്ടം ജയേട്ടാ ♥️
🙏
ശ്രീ. പി. ജയചന്ദ്രന്‍ ഈ ഗാനത്തിലൂടെ മനോഹരമായ ആ പൂങ്കാവനത്തെയും പുഷ്പശലഭത്തെയുമെല്ലാം കാണിച്ചുതരുന്ന അനുഭൂതി. ഭാവനയുടെ ഒരു വര്‍ണ്ണപ്രപഞ്ചം സൃഷ്ടിക്കുന്നു ജയേട്ടന്റെ നിത്യഹരിതസ്വരം...
കാലം തോൽക്കുന്നു ഈ ശബ്ദത്തിനു മുന്നിൽ
ജയേട്ടൻ്റെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്
മഹാനായ ആ ഗായകൻ്റെ മധുര ശബ്ദവും ഓർമ്മകളും ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരായിരം നന്ദി! താങ്കൾ കൈവയ്ക്കാത്ത മേഖലകൾ ഒന്നുമില്ലല്ലോ? ഹൃദയംഗമായ ആശംസകൾ!
എത്ര കേട്ടാലും മതി വരാത്ത ഗാനം
I have been enjoying his songs for the last fifty years. I never felt boredom. Every time I feel it's pleasure to listen his songs & the old duets with Madhuryamma & also all his solo songs. He appears very simple & I don't think he has very big ambitions or jealous of other popular singers. Nice. May God bless him with good health and happy life.
Narrnder Reddy,
Superintending Engineer Rtd..
Hyderabad.
സ്റ്റേജിൽ ഏങ്ങനെ ഇത്ര പെർഫെക്റ്റ് ആയി ജയൻ സാർ പാടുന്നു....ഒരല്പം പോലും വ്യത്യാസമില്ലാതെ......👍
ഇന്നത്തെപോലെ സ്റ്റുഡിയോയിലെ കട്ടിങ്ങും പേസ്റ്റിങ്ങും ഒന്നും ഇല്ലാത്ത പഴയകാലത്ത് ദിവസങ്ങളോളം നന്നായി പഠിച്ച ശേഷമേ റിക്കാർഡ് ചെയാറുള്ളു എന്ന് ജയേട്ടൻ പലപ്രാവശ്യം പറയുന്നതല്ലേ അതിന്റെ ഗുണം എന്തായാലും കാണിക്കും
A beautiful song of our great Jayachandran- my favourite song- my favourite singer!
Ithra madhuramayai Aalapikkunna ee ganathinu dislike cheyyunnavare enthas parayuka. 😡
എത്ര മനോഹരമായ സൂപ്പർ ഗാനം - ദോഹ ഖത്തർ -
ജ യേട്ടാ ഈ ശബ്ദം ആർക്കും കിട്ടില്ല എന്തൊരു ഭാവം
സൂപ്പർ... ജയേട്ടൻ എന്നും ഇങ്ങനെ കഴിയട്ടെ... പാട്ട് കേൾക്കാമല്ലോ
Jayetta it's one of the most lovable song of the malayalam moovie songs
Can't explain..simply awesome, evergreen
Plz sir... manushyare ingane kothippikkaruthe💚💚
Jayettaa namichu...everytime tears in my eyes when when l watch u live
sp
True
Absolutely, I too have such an emotional immense feeling.
It's a challenge singing this song.. how effortlessly he's manoeuvring even at this age !! Pranaamam !!😍🌹🙏
Namaskaram jayattan n team thanks for this song it's another gem by a gem m lucky
Ummmmaaa.....jayettta...ayiram ummmmaaa😍😍😍😍
എന്റെ മുത്തേ തകർത്തു. ചങ്ക് നമ്മുടെ സ്വന്തം പാട്ട്. പറ്റില്ല മുട്ടണ്ടാ.
Leela intertaiment Big salute super song selection thankyou so much 🙏
Mesmerising voice. Soulful singing. Wishing a successful musical journey.
ഗുരുവേ നമഃ
Thanks
Excellent singing...!!!
ഗന്ധർവ്വൻ. ജയേട്ടൻ
The same clarity as that when he sang this song originally at the age of 27...
Jayettan, only one jayettan evergreen
sweeter now
പലപ്പോഴും ഒറിജിനലിനേക്കാൾ സുവ്യക്തമായ ആലാപനം
Bhaavagaayakan... Avarnaneeyamaaya aalaapana madhuryam...Ethra kettaalum mathi varaatha sabda saukumaaryam...
God gifted voice and rendition.!!!
സൗകുമാര്യമുള്ള ശബ്ദം 🙏🙏
Kudos to PJ, SKT & MKA for this marvellous song...... Best of, each of the trio..... 💪🏽
ശ്രീകുമാരന്‍തമ്പി സാറിന്‍റെ രചന
Nice voice with lyrics
Oh god... What a crystal clear voice. Better than original :)
അത്ഭുതമാണ് ജയേട്ടൻ 🥰എത്ര മധുരതരം ഈ ആലാപനം 🥰
ആ... ഹാ... എന്താ ശബ്ദം വെറുതെയല്ല ജയെട്ടാ.. നിങ്ങൾ ഭാവഗായകനായത്
Inborn artist...
Beautiful song 👌👌👍👍🙏🙏
💐💐👌👌ഇത് തബലവിദ്വാന്മാർക്ക് 🙏🙏💝
Very nice
ഈശ്വരാ ആ ഇരിക്കുന്നവർ ത്രിമൂർത്തികളുടെ അവതരങ്ങൾ. ഈ മഹാത്മാക്കളുടെ കാലത്ത് ജനിച്ച് ജീവിച്ച നമ്മൾ എത്ര ഭാഗ്യവാന്മാർ. ഒരു ദുഃഖം മാത്രം ജയേട്ടൻ എന്ന അവതാരം ലക്ഷ്യം പൂർത്തിയാക്കി നമ്മളെ വിട്ട് നേരത്തേ പോയി.🥲🥲🥲
ജയേട്ടൻ്റെ ഓർമ്മകൾ ❤ കൊള്ളാം പാടിയത്.
The great great great great great great song wóoderfull very very nice-song favorite ❤️❤️ songs very very
Beautiful.wooderful.songs
മാലിക്കാ ബാനനൻ 👍👍🔥🔥
Super
സ്റ്റേജ് പെർഫോമൻസ് ജയേട്ടൻ 🙏🙏🙏
jayeta angaku ithra manoharamayi engana paadan kazhiyunathu
ജയേട്ടാ ilovu
Lot.of.loveand.regards
No replacement for P Jayachandran ji
Ethra pravasyam ketalum mathiyakatha ganam.
പാട്ടിന്റെ ദേവഭാവം അത് ജയേട്ടന് മാത്രം സ്വന്തം ♥♥♥
Great voice..
Missed 😢
Great.🎉
This is song is out of the world
Enthoru sukham..
സ്റ്റേജിൽ സ്ക്രീനിൽ മൊത്തം...ട്ടങ്ങളുടെ ഫോട്ടോകൾ ആണല്ലോ. ജയേട്ടൻ്റ പേരിൽ ഒരു രാഷ്ട്രീയ മുതലെടുപ്പ് 😢😢😢
Omg Great Voice P J ❤️
ഭാവ ഗായകന് ആദരാഞ്ജലികൾ .... ഗോൾഡൺ കാല ഘട്ടത്തിൽ ജനിച്ച് വളർന്ന പ്രതിഭ 🗿
jayetanta paatum jayetanta mughasreeyu ethra manoharam
Ho enthoru deyveeka sabdamanu idhehythintethu...ee pattu vere aaru padiyalum seriyakilla..namikunnu Jayetta...enikishttappetta song
Jayachandran sir vere levalanu
Great you are great Sir..
What a passion in this song
No one reflects like him
Great sir
പകരം വെക്കാൻ മറ്റാരും ഇല്ല.
ഭാവ ഗായകന്റെ മനോഹര ഗാനം
Irinjalakudakkarude Priya gayaka pranamam
മധുരം മനോഹരം,
Bhavagayakan❤❤❤
ദസേട്ടൻ കഴിഞ്ഞാൽ ഈ പാട്ട് ഇത്ര ശ്രുതിശുദ്ധമായി പാടിയത് കേൾക്കുന്നത് ആദ്യമാണ്. 100% perfect '
😂😂thaan enth mandatharam aanu parayunnath.ee paattu original
Paadiyath Jayettanaanu
mandan😂
ഇത് ജയചന്ദ്രൻ്റെ പാട്ടാണ്
എന്തൊരു ഭാവം കേട്ടിട്ട് മതിയാകുന്നില്ല
Music matiyappol patinde gunam nashtapettu
Jayachandran sir, no one can imitate, music identity❤
Ettan Paadumbol Malayalam Manakunu 🙏🙏🙏
Same as original.
What a Song
Jayetta...
ജയേട്ടന്റെ ആലാപനത്തിൽ ഈശ്വരന്റെ കൈയ്യൊപ്പുണ്ട്.
Irinjalakuda vala hamara bhava gayakan
Fantastic song
Jayetan 😍
അനശ്വര ഗാനം
കഷ്ടം ഈ പാട്ടിനും dislike ചെയ്തിരിക്കുന്നു ചിലർ...
അവന്മാർക് അതാണ് പണി, എല്ലാം കാണുക ഡിസ്‌ലൈക് അടിക്കുക.