Anitha Prathap - 18 | Charithram Enniloode | Safari TV

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Anitha Prathap - 18 | Charithram Enniloode | Safari TV
    #safaritv #charithramenniloode #santhoshgeorgekulangara #sancharam #malayalamfilmindustry #malayalamfilmdirector #Indianwriter #AnithaPratap #journalist #Indiabureauchief #cnn #writer #IslandofBlood #politician #socialwork
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ► Subscribe to Safari TV: goo.gl/5oJajN
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 295

  • @BertRussie
    @BertRussie 11 месяцев назад +79

    ഞാൻ ഒരു എറണാകുളംകാരൻ ആണ്. ഞാൻ ആദ്യമായി വോട്ട് ചെയ്തത് 2014ൽ ആണ്. എൻ്റെ കന്നി വോട്ട് അനിത പ്രതാപിന് ആയിരുന്നു!!

    • @jacobjoseph2654
      @jacobjoseph2654 11 месяцев назад +1

      Our family voted Anitha for a change.Maany of our relatives and friends followed the suite. Things would have been been different if continued the great task.

    • @iamxman5166
      @iamxman5166 11 месяцев назад

      Thanks

    • @omanakc5467
      @omanakc5467 11 месяцев назад +1

      Me too

  • @mohammedhafiz8137
    @mohammedhafiz8137 11 месяцев назад +1

    വെറുതെ കുറച്ചു സമയം കേൾക്കാമെന്ന് കരുതി ഇരുന്നതാണ്. ഒറ്റ ഇരുപ്പിന് 18 എപ്പിസോടും കേട്ടു. നിർത്താൻ തോന്നിയില്ല. അത്രയ്ക് അയത്ന ലളിതമായ വിവരണം. പത്ര പ്രവൃത്തന രംഗത്തെ തന്റെ സംഭവ ബഹുലമായ അനുഭവ സാക്ഷ്യം നാടൻ ഭാഷയിൽ ലാഗില്ലാതെ നമ്മെ ത്രസിപ്പിക്കുന്ന രീതിയിൽ തന്നെ പറഞ് ഫലിപ്പിക്കാൻ അനിത പ്രതാപിനായി.
    Wonderful storytelling and an amazing series..
    അനിത പ്രതാപ് 🥰

  • @balakrishnanc9675
    @balakrishnanc9675 11 месяцев назад +49

    മാഡത്തെ കേൾക്കുന്നത് വല്ലാത്ത ഒരു അനുഭൂതിയാണ്.... അറിവാണ്... ഒരു ഇസത്തിനും തലച്ചോർ പണയപെടുത്താതിരിക്കുക എന്നത് തന്നെ ആണ് വേണ്ടത്.. നല്ലതിനായി മാത്രം പ്രവർത്തിക്കുക.... എല്ലാവർക്കും നല്ലത് വരാനായി.... സ്വാതന്ത്ര മായി ചിന്തിക്കുക.... Ethics മുറുകെ പിടിക്കുക... ഒരു ഇടത്തേക്കും ചായാതെ നിവർന്നു നിൽക്കാൻ പഠിക്കുക.... ഇന്നിന്റെ ആവിശ്യം അതാണ്... ഇന്നിന്റെ മാത്രമല്ല.... എന്നിന്റെയും.... അങ്ങയെ ഏറെ ആദരവോടെ കേൾക്കുന്നു... അഭിമാനം,. ആശംസകൾ 😍😍😍

    • @user-qd1bi9bo5m
      @user-qd1bi9bo5m 11 месяцев назад

      പറയുന്നതുപോലെ എളുപ്പമല്ല ചെയ്യാൻ.

    • @mollyjohn8230
      @mollyjohn8230 11 месяцев назад

      🙏😍😍😍😍👏

  • @rash_mi_be
    @rash_mi_be 11 месяцев назад +60

    OMG, is this her last episode here? This was an amazing series. She is a wonderful storyteller. ❤

  • @sajipv
    @sajipv 11 месяцев назад +2

    80കളുടെ ആദ്യ പകുതിക്കാലത്ത് അനിത പ്രതാപിൻ്റെ ലേഖനങ്ങൾ follow ചെയ്തു വന്നിരുന്ന ഒരാളാണ് ഞാൻ. ചരിത്രം എന്നിലൂടെ പരമ്പരയിലൂടെ ആ കാലത്തേയ്ക്കെല്ലാം തിരിച്ചു പോകാൻ സാധിച്ചു, നന്ദി.
    ഈ episode കണ്ടപ്പോൾ ഈ സീരീസ് തീരുന്നതുപോലെ തോന്നി.
    എന്തായാലും പുതിയ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു💐💐💐

  • @subicms
    @subicms 11 месяцев назад +12

    ഒരു കഥയും വിരസമല്ല..കഥ പറച്ചിലാണ് ഒരു കൊച്ചു കഥയെ പോലും മനോഹരമാക്കുന്നത്. All the best for the future endeavor. 🙏

  • @malayali9144
    @malayali9144 11 месяцев назад +5

    I binge watched all the all 18 episodes ... I loved it 🔥❤️

  • @krishnakumar3580
    @krishnakumar3580 11 месяцев назад +2

    It was a great pleasure to hear about your experience with this program. I appreciate your contribution to journalism through Safari. Salute to you, ma'am. And thank you, Santhosh George Kulangara.

  • @annagirish658
    @annagirish658 5 месяцев назад

    Superb, never knew she was a malayali in my growing up years, but she was a force to reckon with, what an orator, interesting anecdotes, clarity of thought, I binge watched all the episodes. My salute and admiration to her.

  • @DrGulgulumal
    @DrGulgulumal 11 месяцев назад +3

    I thoroughly enjoyed this series.
    She is an amazing woman, so many valuable experiences. I am surprised that I’ve never heard about this person until this series. Thank you Safari channel.
    I wish she had some position in the government system say in making policies to bring some change. Like she said, it’s hard to make an impact sitting outside the system.

  • @Harikrishnan-Vellarikundu
    @Harikrishnan-Vellarikundu 11 месяцев назад +26

    മനസ്സിൽ നിന്ന് ഭയങ്കര ബഹുമാനം മാഡത്തിനോട് ❤

  • @cloweeist
    @cloweeist 11 месяцев назад +14

    Dont want her series to end😢

  • @ShahulAre
    @ShahulAre 11 месяцев назад +12

    മാഡം പറഞ്ഞത് 100 % ശരി
    ഇനി പ്രതീക്ഷ AAP ❤ ൽ
    സജീവമായി തിരിച്ചു വരണം Pls
    താൽകാലിക അട്ജസ്റ് മെന്റിലൂടെ അകത്ത് കയറിയിട്ട് വേണം എല്ലാം ശരിയാക്കി എടുക്കാൻ അതാണ് India മുന്നണിയിലൂടെ Kejriwal ബുദ്ധി പരമായി ശ്രമിച്ച് കൊണ്ടിരിക്കുന്നത് ,
    അതിനായി മാഡം Pls pls pls ❤❤

    • @Hind0902
      @Hind0902 11 месяцев назад +4

      Anita Pratap is good..but arvind kejriwal is a scamster...he came across asa great leader ,but later turned out to b the baap of all Corruption

  • @subhamathew2559
    @subhamathew2559 11 месяцев назад +6

    So proud of you, Anita. May all your dreams come true.All the very best ❤️

  • @sreeshanps
    @sreeshanps 11 месяцев назад +5

    You are an inspiration for all young women..

  • @shibly6976
    @shibly6976 11 месяцев назад +3

    Thanks santhosh George sir for giving such interviews and narratives for us from the Grate legends

  • @sudhakaranvelu754
    @sudhakaranvelu754 5 месяцев назад +1

    Thanks to sharing the information, amazing personality.big salute

  • @hudsonalbert1360
    @hudsonalbert1360 11 месяцев назад +17

    You are in the real spot to fulfill your genuine vision.
    If SGK and AP join together with the idea, they can create a real news television channel to deliver true stories without partiality.
    If you do so, you will be a challenge to most channels.

    • @BertRussie
      @BertRussie 11 месяцев назад

      Agreed. Hope they both read this

    • @ashjes44
      @ashjes44 11 месяцев назад

      Agree

    • @umarulfarooq9030
      @umarulfarooq9030 11 месяцев назад

      I wondered for ten seconds then I got the abbreviation, Santhosh George kulangara sir and Anita Pratap madam.

  • @udaysankartc5678
    @udaysankartc5678 11 месяцев назад +7

    Wonderful broadcast Safari ❤

  • @hifsupv5879
    @hifsupv5879 11 месяцев назад +25

    നിങ്ങളുടെ ജേണലിസം പഠിച്ചു അടുത്ത തലമുറ യാഥാര്‍ത്ഥ മാധ്യമധര്‍മ്മം നിര്‍വ്വഹിക്കട്ടെ ❤

  • @c11anandu
    @c11anandu 11 месяцев назад +2

    Great mam, go ahead.bliss is always with u...

  • @muhammedkv5704
    @muhammedkv5704 11 месяцев назад +15

    മേഡംകേരളത്തിൽവന്ന് രാഷ്ട്രിയത്തിൽ ഇറങ്ങണം ശശിതരൂരിനെപോലെപ്രവർത്തിക്കണം
    വിവരമുള്ള നിങ്ങളെപോലത്തയാളുകൾ സന്തോഷ്ജോർജ്കുളങ്ങര അത് പോലെത്ത കുറച്ച്ആളുകൾവന്ന്നമ്മുടെരാജ്യത്ത്ചിലനല്ല കാര്യങ്ങൾചെയ്യാൻകയ്യും മെങ്കിൽചെയ്യണം നമ്മുക്ക്ഒരു ജൻമ്മംമെല്ലെഒള്ളൂ ജനങ്ങൾക്ക് വേണ്ടിഎന്നും നിങ്ങളെഓർക്കുന്നകാര്യങ്ങൾചെയ്യാൻമേഡത്തിന്കയ്യട്ടെ

  • @annagirish658
    @annagirish658 5 месяцев назад

    We need people like her to govern. Best wishes for all you future endeavours

  • @gopikaammu2524
    @gopikaammu2524 11 месяцев назад +3

    Thaliban issues report cheyyan poyathu Explain cheyyunna episodes missing aanu. Safari Chanel il telecast cheythapo athu undarunnu

  • @ShareenaIbnu
    @ShareenaIbnu 11 месяцев назад +25

    Ma'm ഇന്നത്തെ journelyst അതാത് രാഷ്ട്രീയ പാര്‍ട്ടി ക്കു വേണ്ടി kuzhaluthunnavaranu. Ma'm ne പോലെ നിഷ്പക്ഷമായി സംസാരിക്കുന്നവര്‍ എത്ര കാണും

  • @sabusankarthinktalk
    @sabusankarthinktalk 11 месяцев назад +9

    ഈ എപ്പിസോഡിന്റെ അവസാന ഭാഗം കേരളത്തിലെ എല്ലാ മാധ്യമ പ്രവർത്തകരും ഒന്ന് കാണുക

  • @RaqibRasheed781
    @RaqibRasheed781 11 месяцев назад +7

    ഈ പരിപാടി വന്ന് കഴിഞ്ഞിട്ടാണ് election നു നിന്നിരുന്നതെങ്കിൽ ജയിച്ചേനെ

  • @bindub7991
    @bindub7991 11 месяцев назад +2

    All the best for your Great dream... May God bless you to fulfil all of your ventures👍👍👍👍
    Really I adore you🙏🙏

  • @saamikp9759
    @saamikp9759 11 месяцев назад +1

    Njn 7 classil padikunbolan prabakarane ningal kanunath...Ann muthal oru fan aan...Ellam vayikkum..

  • @ashjes44
    @ashjes44 11 месяцев назад

    It was really a wonderful series. Thank you Mr.Santosh for bringing this amazing woman in this program.

  • @praveenvijayan7309
    @praveenvijayan7309 10 месяцев назад

    Her story is great, style of narration is awesome. Keep inspiring! Thank you mam !

  • @szb217
    @szb217 11 месяцев назад +3

    we are proud of you Madam...All the best❤

  • @bashirali3788
    @bashirali3788 11 месяцев назад +1

    a standing ovation for this lady of substance

  • @deepamanoj1215
    @deepamanoj1215 11 месяцев назад

    Salute to you Ma'm and may all your dream come true. It was a a splendid experience to listen to you.
    Thank you safari for these series.

  • @roshangeorge6061
    @roshangeorge6061 11 месяцев назад

    I have been privileged to listen to you Mam, thank you so much for telecasting these episodes...great personality great human being...Anita Prathap ❤

  • @user-iz4dg3tv8q
    @user-iz4dg3tv8q 11 месяцев назад +2

    സൂപ്പർ. സംസാരം

  • @manjusra6717
    @manjusra6717 11 месяцев назад +37

    കേൾക്കാൻ കാത്തിരുന്ന എപ്പിസോഡ് . ഇനിയും മത്സരിക്കണം ജയം നിശ്ചയം . നിങ്ങളെ ഇന്ത്യ അറിഞു വരുന്നതെ ഉള്ളു . ഒരു youtube ചാനൽ തുടങ്ങണം കെട്ടോ . ഒത്തിരി subscibers കിട്ടും ഉറപ്പ് , ജനം നിങ്ങളേ അറിയും , AAP ന്റെ മുഖ്യ മന്ത്രി വരെ ആയി വരട്ടെ എന്ന് ആശംസിക്കുന്നു . ഇന്ത്യൻ ചരിത്രത്തിൽ ഓർമ്മിക്കപ്പെടേണ്ട വ്യക്തിത്വം .

  • @girijamohanlal
    @girijamohanlal 11 месяцев назад +1

    Good wishes to your future endeavour... 🎉🎉May you stay blessed...always...❤❤❤❤❤❤🙏🙏🙏

  • @josekthomas3387
    @josekthomas3387 11 месяцев назад +3

    Big Salute...

  • @unnidinakaran3513
    @unnidinakaran3513 5 месяцев назад

    Good speech and good explanation ❤❤❤❤❤

  • @rashmihari
    @rashmihari 11 месяцев назад +1

    Wonderful series! Really enjoyed this one on Anita Pratap. Can you please either subtitle it or dub in English and other languages to make it more widely available? Wonderful storytelling.

  • @user-bc3kv8sd2s
    @user-bc3kv8sd2s 11 месяцев назад

    I surprised as this calibre journalist you are. I am coming to know you first time. May be you are not in vishual media. You are very talented and knowledgeable women. Share your more experiences, please. I salute you Madam. When I was young and studying and working in Bombay, I was vishualising about India the same way the Madam thinking. Keep up, contribute your skills and knowledge to young generation. We can shape new India like this. Thank you so much.

  • @donamariya2686
    @donamariya2686 11 месяцев назад +3

    Anita Madam ❤

  • @anniesebi1009
    @anniesebi1009 11 месяцев назад +1

    Yes the need of the century is bringing up bold youth. Hope you succeed in your dreams to start journalism school.

  • @personofinterest0737
    @personofinterest0737 9 месяцев назад

    What an intellectual episode. Love from uk

  • @namshidkp
    @namshidkp 11 месяцев назад +4

    Politics വീക്ഷണം സത്യം ആണ്..

  • @Rakhi38253
    @Rakhi38253 11 месяцев назад +22

    അനിത പ്രതപ്‌, സുരേഷ് ഗോപി, സന്തോഷ് ജോർജ് കുളങ്ങര, ഇ ശ്രീധരൻ, തുടങ്ങിയ വിദ്യഭ്യാസം ഉള്ള നല്ല ആളുകൾ രാഷ്ട്രീയത്തിൽ സ്വതന്ത്ര്യരായി നിന്നാൽ ജനങ്ങൾ വോട്ട് ചെയ്യണം കരണം അവർ ജനങ്ങൾക്ക് നല്ലത് മാത്രമേ ചെയ്യു എന്ന് 100 ശതമനം ഉറപ്പ് ഉണ്ട് ❤

    • @johnyv.k3746
      @johnyv.k3746 11 месяцев назад +5

      Why Suresh Gopi?

    • @Al-pottan
      @Al-pottan 11 месяцев назад +4

      ബഡായി വിടാൻ ആർക്കും പറ്റും... അതാണു anita...selfpokkal

    • @mohammedkutty8217
      @mohammedkutty8217 11 месяцев назад

      Wrong… karanam avar eth partyilanu nilkunnath ennuvachal aa party yude policyanu nadappakkuka… oral nalla alanennu karuthi swantham ishtam nadappakkan kazhiyilla

    • @Slapwithtruth
      @Slapwithtruth 11 месяцев назад +9

      Suresh Gopi ?? The drama chanakam ?? 😂

    • @johnyv.k3746
      @johnyv.k3746 11 месяцев назад +5

      @@Al-pottan ഒരിക്കലുമല്ല. അവരുടെ കാലത്ത് ഇൻഡ്യയിലെ ഏററവും മികച്ച റിപ്പോർട്ടർമാരിൽ ഒരാളായിരുന്നു അവർ. വളരെ സാഹസികമായ അവരുടെ റിപ്പോർട്ടുകൾ അവരെ ലോകപ്രശ്തയാക്കി.

  • @PrasannaKumar-qq8sg
    @PrasannaKumar-qq8sg 11 месяцев назад +3

    എത്ര വൃത്തിയായി ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു തീരുന്നിടം വരേ ഇരുന്ന് കേൾക്കാൻ തോന്നുന്നു പ്രധാനമായും അനാവശ്യമായി ഇംഗ്ലീഷ് കടന്നു വന്നില്ല👌👍🏻

  • @minibabu5261
    @minibabu5261 11 месяцев назад

    Really interesting watched all 18 episodes 🎉

  • @mnoushad8258
    @mnoushad8258 11 месяцев назад +2

    Super mam❤

  • @v-techitsolutions
    @v-techitsolutions 11 месяцев назад +2

    ആം ആദ്മി ❤🔥🔥🔥💪💪💪

  • @USHADEVI-ov1yq
    @USHADEVI-ov1yq 11 месяцев назад +8

    മാഡം ഇനിയും വരണം.

  • @leelakutty4880
    @leelakutty4880 11 месяцев назад

    Well said Mam.1.Ethics must be the driving force.2.Tell the story as it is.

  • @mohannair3632
    @mohannair3632 11 месяцев назад +1

    Madam, Today's media persons also living commerical world. Most of the media houses main income is from advertisement. So, media houses will keep these business houses interest. Recently in Kerala there was a case against gold alterations,but no media reported this new

  • @jobinthomas1225
    @jobinthomas1225 10 месяцев назад

    Thank you, Mam and Safari TV

  • @annraju6020
    @annraju6020 11 месяцев назад

    Your journey is really interesting .All the very best for your future endeavours 🎉..

  • @RKR1978
    @RKR1978 11 месяцев назад +34

    മാഡം ജാതിയും മതവും നോക്കി വോട്ട് കുത്തുന്ന ഒരു ജനത ഉള്ളപ്പോൾ രാഷ്ട്രീയക്കാർ എങ്ങനെ നന്നാവും Every country has the government it deserves.
    Joseph de Maistre
    നാട് നന്നാക്കാൻ നോക്കിയ 1957 ലെ മന്ത്രിസഭ എവിടെ പോയി എന്ന് ചരിത്രം ഒന്ന് നോക്കിയാൽ അറിയാം. പിന്നീട് ഇതേ മന്ത്രിസഭ തിരികെ വന്നത് ആരെയൊക്കെക്കൂട്ടിയിട്ടാണ് …? അപ്പോൾ ജനങ്ങളുടെ ഒരു പതിപ്പ് ആയിരിക്കും ഭരണാധികാരികളും …!

    • @rahimkvayath
      @rahimkvayath 11 месяцев назад

      Dr SS ലാലിനെപ്പോലുള്ള വിദ്യാഭ്യാസവും വിവരവുമുള്ളവരെ തോൽപ്പിച്ച് ,ശിവങ്കുട്ടിയേയും എംഎം മണിയേയും ജയരാജനെയും വോട്ട് ചെയ്ത് ജയിപ്പിക്കുന്ന പ്രഫുദ്ധ ഖേരളം

    • @krishithottam6210
      @krishithottam6210 11 месяцев назад

      Vargeeya vaadikalaal nadatha pedunna madiamangal

  • @ravindranathmenon5855
    @ravindranathmenon5855 11 месяцев назад

    Feeling genuinity in talk.. Excellent

  • @cyriljohns
    @cyriljohns 11 месяцев назад

    True maam kerala needs good leadership..

  • @sheejaeldo9311
    @sheejaeldo9311 11 месяцев назад

    May you always be successful in your mission and vision. 🎉

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 11 месяцев назад +2

    രാഷ്ട്രീയ ക്കാരെ പറ്റി യുള്ള അഭിപ്രായം നൂറു ശതമാനം ശരിയാണെന്ന് ....👍👍

  • @SuperAskarali
    @SuperAskarali 11 месяцев назад

    Very interesting story, u r the brave and true journalist

  • @manoharanmvoo4286
    @manoharanmvoo4286 11 месяцев назад +1

    She is very correct. Corruption is the main problem in india. Once it is tackeled everything will be straightened.

  • @roymathew1939
    @roymathew1939 11 месяцев назад +1

    Super lady 💪

  • @aboobackerbacker9269
    @aboobackerbacker9269 11 месяцев назад +1

    Great!

  • @yanyanpereira7172
    @yanyanpereira7172 11 месяцев назад

    Miss your story maam

  • @AnoopM-ys7dn
    @AnoopM-ys7dn 9 месяцев назад

    There are no boring stories only boring story tellers❤❤❤

  • @powereletro3162
    @powereletro3162 11 месяцев назад

    അഭിനന്ദനങ്ങൾ

  • @PRDIBA
    @PRDIBA 11 месяцев назад +6

    മാഡം നിങ്ങൾ രാജ്യസഭയിൽ എത്തണം ... വാൾ അത് ചെയ്യും🔥🔥🔥🔥🔥🔥

  • @mahinkutty5398
    @mahinkutty5398 11 месяцев назад +1

    ജേർണലിസം സ്കൂൾ അത്യാവശ്യം ആണ്..
    ഇന്നത്തെ അവസ്ഥയിൽ ഉള്ളത് പറയുന്ന കുറച്ച് മാധ്യമ പ്രവർത്തകരാണ് ആവശ്യം..
    അതിലൂടെ രാഷ്ട്രീയ മോഹവും സാധിക്കും.. "

  • @samsungdubai7746
    @samsungdubai7746 11 месяцев назад +4

    👌👌👌👌👍👍👍👍👍👍

  • @jessykuriakose6961
    @jessykuriakose6961 11 месяцев назад +3

    Ma'm തീർച്ചയായും ആം ആദ്മി പാർട്ടിയിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @Bala09919
    @Bala09919 11 месяцев назад +1

    100% സത്യം!!!

  • @MrJoypee
    @MrJoypee 11 месяцев назад +1

    Njangal ningalude koodeyanu

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 10 месяцев назад

    Great Lady

  • @yadhup2060
    @yadhup2060 11 месяцев назад

    Thanks ma'am 🙌🏽

  • @johnyv.k3746
    @johnyv.k3746 11 месяцев назад +5

    ഇപ്പോൾ ആം ആദ്മി പാർട്ടിയുടെ സമുന്നത നേതാക്കളും അഴിമതി ആരോപണത്തിൽ പെട്ട് ജയിൽവാസം അനുഭവിക്കുന്ന സ്ഥിതിയാണ്.
    നമ്മൾ ഇൻഡ്യാക്കാർ ജനാധിപത്യത്തിന് പാകപ്പെടാത്തവരാണെന്ന നിരീക്ഷണം ശരിയാണെന്ന് തോന്നുന്നു.

    • @nesmalam7209
      @nesmalam7209 11 месяцев назад

      Any better alternative ???

    • @johnyv.k3746
      @johnyv.k3746 11 месяцев назад

      @@nesmalam7209 No alternative at all. Actual democracy is not possible for a people with slave mentality.

  • @bijulbalan1689
    @bijulbalan1689 11 месяцев назад

    Thank you ❤

  • @vaishakhvenugopal5731
    @vaishakhvenugopal5731 11 месяцев назад

    ❤❤❤ Thankyou madam

  • @DrGulgulumal
    @DrGulgulumal 11 месяцев назад

    Dear safari channel, please arrange a live event where we can converse with her.

  • @prasobhsobhanan6806
    @prasobhsobhanan6806 11 месяцев назад

    Ithayiruuno Last Episode 😮

  • @nandannkc1787
    @nandannkc1787 11 месяцев назад +1

    👏👏👏

  • @muhammedparakkal2092
    @muhammedparakkal2092 11 месяцев назад +2

    Maam ഈ വരുന്ന ഇലക്ഷന് ഒന്ന് കൂടെ നിന്നെകിൽ എന്നാഗ്രഹിച്ചുപോവുന്നു .

  • @jessiyaantony9434
    @jessiyaantony9434 11 месяцев назад

    Wonderful storyteller ❤

  • @ameernasih2112
    @ameernasih2112 11 месяцев назад

    I have a request to Safari TV. Could you please change the wind up tune as it is too intense and irritating when listened to through earphones?

  • @muralicv-wt2hf
    @muralicv-wt2hf 11 месяцев назад

    Lal jos സംവിധാനം ചെയ്ത സിനിമ ആയ “മ്യാവൂ” വിൻ്റെ Location hunt Episode ചെയ്യൂ

  • @deepamanoj1215
    @deepamanoj1215 11 месяцев назад

    ❤️❤️❤️

  • @folkdancesahodayaschoolagr7638
    @folkdancesahodayaschoolagr7638 11 месяцев назад +5

    TWO of the total seven ministers of the Delhi government’s cabinet are lodged in jail. Interestingly, both ministers together head a dozen departments while the chief minister of Delhi and Aam Aadmi Party’s convenor Arvind Kejriwal heads no specific department.

    • @springrangefarmhouse4504
      @springrangefarmhouse4504 11 месяцев назад +2

      അവർ അഴിമതിക്കാരല്ലാത്തത് ജയിൽ കിടക്കുന്നു, അഴിമതിക്കാരായിരുന്നെങ്കിൽ ബിജെപിയിൽ ചേർന്ന് സുഖമായി ജീവിച്ചേനെ..

    • @Hind0902
      @Hind0902 11 месяцев назад

      Kejriwal is a scamster

  • @jomonjoy1980
    @jomonjoy1980 11 месяцев назад +3

    👍

  • @opjavad3759
    @opjavad3759 11 месяцев назад +7

    ✊ fist

    • @hackerkuttan6104
      @hackerkuttan6104 11 месяцев назад +1

      Good one and only 😈 comments king 👑

  • @Nufailplr
    @Nufailplr 11 месяцев назад

    Knowledge is power

  • @celinejose7605
    @celinejose7605 11 месяцев назад

    I think you canbecome a grate leader

  • @ALIAKBARCH
    @ALIAKBARCH 11 месяцев назад

    എല്ലാത്തരം അഴിമതിക്കാരെയും രക്ഷിക്കുന്ന അഭയകേന്ദ്രം
    അതാണ് നമ്മുടെ നാട്ടിലെ
    ഇന്നത്തെ പൊളിറ്റിക്സ്
    അഴിമതിക്കെതിരെ ശക്തമായ
    നിലപാട് സീകരിക്കുന്ന ഉദ്യോഗസ്ഥരെ വേട്ടയാടി കൊണ്ടേയിരിക്കും 14:56

  • @suneerbabu7053
    @suneerbabu7053 11 месяцев назад +2

    👌👌👌👌

  • @antonyleon1872
    @antonyleon1872 11 месяцев назад

    🙏♥️👍💯 Thanks

  • @labwp9363
    @labwp9363 11 месяцев назад

  • @abdulgafoorvadasheriyilmam1463
    @abdulgafoorvadasheriyilmam1463 11 месяцев назад

    Adutha episode evede?!!! Pootu veeno? Palarkum pedi thonneetundaakum

  • @sks8198
    @sks8198 11 месяцев назад

    🙏🏼Journalism meas you are going to shape the mind and opinion of people.

  • @muhammedriyas5992
    @muhammedriyas5992 11 месяцев назад

    About മാപ്ര is real ❤

  • @leelakutty4880
    @leelakutty4880 11 месяцев назад

    Shoe us the documentary on F.P mam.