Anita Pratap is an expatriate Indian writer and journalist. In 1983, she was the first journalist who interviewed LTTE chief V Prabhakaran. She won the George Polk Show Award for TV reporting for her television journalism related to the takeover of Kabul by the Taliban. She was India bureau chief for CNN. She has written the book Island of Blood based on Sri Lanka. World Renowned Journalist who has covered some of the most important events of the last few decades. For those of you who don't recognise her.
എത്ര ഭംഗിയായിട്ടാണ് കൽക്കട്ടയിലെ അനുഭവങ്ങൾ പറഞ്ഞത്. ഇതൊക്കെ തന്നെയായിരുന്നു എന്റെയും അനുഭവങ്ങൾ. പാർക്ക് സർക്കസിലെ വേസ്റ്റ് കൂനയിൽ കുഞ്ഞുങ്ങളുടെ ശവശരീരം എറിഞ്ഞിരിക്കുന്നത് കണ്ടിട്ടുണ്ട്. ഹൗറ സ്റ്റേഷനിൽ ആളുകൾ മരിച്ചു കിടക്കുന്നതു കണ്ടിട്ടുണ്ട്. ഒരു ദശാബ്ദതവും നാഥനില്ല കളരിയായിരുന്നു കൽക്കട്ട.
Hai Anita, I always wanted to know more about you. Gotta chance now. Thank you Safari for this wonderful episodes. She is the bold and the beautiful for me.
ബോ൦ബ് വീണതു ഐലന്റിലെ ചതുപ്പിൽ. എൽടിടിഇക്കു വേണ്ട സഹായ൦ നൽകിയതു ഇന്ദിര. സ്റ്റാലിനിസ്റ്റ് പ്രഭാകരൻ ആശയത്തിൽ കോൺഗ്രസ് പാർട്ടിയുടെ കൂടെ. Read affidavit of p. Nedumaran before jain commission
മാഡത്തെ കേൾക്കാൻ എന്ത് രസാ. *എന്തൊരു ശേലാ* എന്ന് പറയുന്നത് കേൾക്കാൻ തന്നെ എന്തൊരു ശേലാ❤❤❤
അനീറ്റ പ്രതാപിനെ സഫാരിയിൽ കൊണ്ടുവന്ന എല്ലാവർക്കും ഒരുപാടു നന്ദി.. എന്തൊരു മനോഹരമായിട്ടാണ് ഓരോ ഓർമകളും വിവരിക്കുന്നത്.. സംസാരിക്കുന്ന ഭംഗി വളരെ മനോഹരം
ഒരു പുഴ ഒഴുകുന്നത് പോലെ സ്വാഭാവികം ആയി എന്നാൽ രസകരം ആയി തനി നാടൻ ശൈലിയിൽ നല്ല ഒഴുക്കോടെ ഉള്ള മലയാളം ❤
Anita Pratap is an expatriate Indian writer and journalist. In 1983, she was the first journalist who interviewed LTTE chief V Prabhakaran. She won the George Polk Show Award for TV reporting for her television journalism related to the takeover of Kabul by the Taliban. She was India bureau chief for CNN. She has written the book Island of Blood based on Sri Lanka.
World Renowned Journalist who has covered some of the most important events of the last few decades. For those of you who don't recognise her.
Not indian chief South Asia..cnn
എത്ര ഭംഗിയായിട്ടാണ് കൽക്കട്ടയിലെ അനുഭവങ്ങൾ പറഞ്ഞത്. ഇതൊക്കെ തന്നെയായിരുന്നു എന്റെയും അനുഭവങ്ങൾ. പാർക്ക് സർക്കസിലെ വേസ്റ്റ് കൂനയിൽ കുഞ്ഞുങ്ങളുടെ ശവശരീരം എറിഞ്ഞിരിക്കുന്നത് കണ്ടിട്ടുണ്ട്. ഹൗറ സ്റ്റേഷനിൽ ആളുകൾ മരിച്ചു കിടക്കുന്നതു കണ്ടിട്ടുണ്ട്. ഒരു ദശാബ്ദതവും നാഥനില്ല കളരിയായിരുന്നു കൽക്കട്ട.
കൽക്കട്ട ഇപ്പോളും അങ്ങിനെ തന്നെ യാ ഒരാളെയും നമ്പകൂടാത്
മാഡത്തിന്റെ ജീവിതം ഒരു ഫിലിം ആയാൽ അതിൽ മമ്ത ആയിരിക്കും നന്നാവുക 👍
Correct
Most awaited episode of charithram enniloodey...
നാടൻ വർത്തമാനം❤
കേൾക്കാൻ നല്ല ഇമ്പമുള്ള പഴയകാല മലയാളം❤❤❤❤❤❤❤❤❤❤❤
പ്രിയപ്പെട്ട പെങ്ങളെ...❤❤🙏🙏നന്നായി... പ്രിയപ്പെട്ട പ്രിയതെ 🙏🙏❤
നല്ല കുരുത്തം ഉള്ള മാഡം🎉🎉🎉🎉🎉🎉🎉❤️❤️❤️❤️❤️
I'm from Thodupuzha, I know her Mother's family, Respectable lady ❤
നാടുവിട്ടാൽ ഭാഷ മാറുന്ന ഇപ്പോഴത്തെ കുട്ടികൾ കണ്ടുപഠിക്കണം. എന്തു മനോഹരമായ സ്വന്തം ഭാഷയിൽ നാട്യങ്ങൾ ഇല്ലാതെ സംസാരിക്കുന്നു.
Hai Anita, I always wanted to know more about you. Gotta chance now. Thank you Safari for this wonderful episodes. She is the bold and the beautiful for me.
ഇംഗ്ലീഷ് പത്രപ്രവർത്തക ഇങ്ങനെ മലയാളം പറഞ്ഞാൽ ഞങ്ങൾ സിനിമക്കാർ എന്താ ചെയ്യാ.... ഞങൾ വ്ലോഗ്സ്ഴ്‌സും 😂
😂😂
Aa സംസാരം കേട്ടിരുന്നു പോവും 🥰
കേട്ടു കൊണ്ടിരിക്കുന്നു.. 😍
Dont let her go, we need her in our ministry
Kudos to your parents....
ഞാൻ ആദ്യമായി കാണുന്നത്????
What a beautiful talk❤❤❤
Kottayam slang.....😊 Love you ma'am ❤️
From kothamangalam..not kottayam..
@@shinybinu6154though from kothamangalam, she has a Kottayam slang
എന്നാ ശേലുള്ള സംസാരമാ...
Sreelankayil LTT prabhakarane interviews cheytha first reporter
തൊടുപുഴ ഏരിയ യിലെ വർത്തമാന ശൈലി
Bangalore is a still a well planned city with parks everywhere for the local people to walk and children to play.
Whatahumbletalk❤
Dont let her go, we need our ministry
Please upload Winston Churchill history
Loveable presentation
ബോ൦ബ് വീണതു ഐലന്റിലെ ചതുപ്പിൽ. എൽടിടിഇക്കു വേണ്ട സഹായ൦ നൽകിയതു ഇന്ദിര. സ്റ്റാലിനിസ്റ്റ് പ്രഭാകരൻ ആശയത്തിൽ കോൺഗ്രസ് പാർട്ടിയുടെ കൂടെ. Read affidavit of p. Nedumaran before jain commission
എന്റെ വീട് കോതമംഗലം ആണ്. മാം ന്റെ സംസാരത്തിൽ കുറെ vocabulary ഞങ്ങടെ നാട്ടിന്നു ആണ്.
She is from varapetty..
yes@@shinybinu6154
@@shinybinu6154 is true???
Truth person
മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ പുതിയ നല്ല❤️യു❤️ഗം❤️ കേരളത്തിലുണ്ടാകും
🙏❤️💯👍 thanks 🕊️
❤❤❤verygood
O,my Good 🙏👍
Kaalathinde anugraham❤
addicted ❤️
good
❤❤❤
😍👌👏👍♥️
എൻ്റെ grand mother ഒക്കെ സംസാരിച്ചിരുന്ന ശൈലി.
💙💙💙💙💙💙💙💙💙💙💙
❤🎉👍
ഇവരുടെ ജീവിതം സിനിമ ആക്കിയാൽ മമത മോഹൻദാസ് അഭിനയിക്കണം
Nice casting
👍
ജീവിതമാണ് പറയുന്നതെങ്കിലും നല്ല കഥ കേൾക്കുന്ന സുഖം
1965 - ൽ ചൈനാ യുദ്ധം ആണ്
അല്ല, ചൈന യുദ്ധം 1962-ൽ ആയിരുന്നു.
🙏
Nadiya Moidu🎉
Hahhahahahah.. Her Aunt
Anitha is Christian Catholic.
@@rinu3359 Now slept with all Non- Catholics also.
Resemblance 😄
അനീറ്റ ( aneetta)
Yes, thats it, അനീറ്റ, not അനിത ❤
പക്ഷേ പ്രതാപിനെ കല്ല്യാണം കഴിച്ചത് കൊണ്ട് അനിത എന്നും പറയാം
Kolkattayile kadhakal sangadapeduthy.. Charithram eduthu nokiyaa ariyaa ennum akramangal womeninodum kuttykalodum matramarikum kooduthal..
Bombing in kochi was in 1971?
No, it was in 1965.
re - valuate ??? @ 16. 24
Revaluation,
Correcting the answer sheet for second time incase the student feels that expected marks were not awarded.
ഗരാജ്.. Note the pronunciation
Pls listen to her English talks,if you don't have any idea about her
Now she is in oslo.language mix akum ippo we have family business in Sweden..namuku athu ..varum.. Scandinavian language+ english
ഹോ അത് കൽക്കട്ട ആയിരുന്നോ അതോ നരകമോ?🥺
എറണാകുളത് ബോംബ് veenittundo
ചേച്ചിയെ ആർകെങ്കിലും അറിയോ
Anita Pratap...renowned journalist...LTTE chief V Prabhakaran gave interview to her
Legendary Journalist Anita Pratap. Had been star journalist for many Indian media houses and even worked with CNN (United States)
അറിയാത്ത വിവരദോഷികളും ഉണ്ടെന്നു ഇപ്പോൾ മനസ്സിലായി 😮
@@johnvarghese2901😂😂😂😂
Kashtam
പത്രപ്രവർത്തക ഏതാണെന്ന് തെളിയിച്ച ഉരുക്ക് വനിതാ
കോട്ടയം സ്ലാങ്ങാണ് മാഡത്തിന്. എന്നാ ചെയ്യാനാ എന്നൊക്കെ പറയുന്നത് കോട്ടയംകാരാണ്.
കോട്ടയംകാരി ആണ്
@@mhdalamelu-hp6rgàlla..enna..ennu kottayam maatramalla.. muvattupuzha, kothamangalam, thodupuzha..etc she is from varapetty kothamangalam
❣️
👍👍💚
❤
❤👍
❤❤❤❤❤❤❤❤
❤❤
❤🎉
❤❤❤
❤️❤️❤️
❤
❤❤
❤❤❤