ഓൺലൈനിൽ നിന്ന് വാങ്ങിക്കുന്ന വിത്തുകൾ നല്ലതാണോ? flower seeds from filpkart. live results

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 22

  • @shamilaahmed6858
    @shamilaahmed6858 Год назад +1

    Njanum flip kardil ninnu flower vangi. seedinu pakaram vegetables seedum oru flowerite seedum und oru kavaril 3 seed pattikal thanne.

  • @leelaraveendranniravathu1327
    @leelaraveendranniravathu1327 Год назад +2

    ഞാൻ വാങ്ങിയ French Marigold. Sunflower. Salvia ഒന്നും മുളച്ചില്ല. പച്ചക്കറി വിത്തുകളും മുളച്ചെങ്കിലും നശിച്ചു പോയി.

  • @ashamaheswari1067
    @ashamaheswari1067 Год назад +2

    ഞാൻ വാങ്ങി എല്ലാം മുളച്ചു. രണ്ടെണ്ണം പൂവിട്ടിട്ടില്ല.

  • @shinic5715
    @shinic5715 Год назад +3

    Baki updates ithu pole video idanee

  • @merinsajith1403
    @merinsajith1403 Год назад +1

    Njan vagarute allam mulakum

  • @salinasunilsunil3069
    @salinasunilsunil3069 Год назад +1

    ഞാൻ ഫ്ലിപ്കാർട്ടിൽ നിന്നും 35 തരം വിത്ത് വാങ്ങിയിരുന്നു അതിൽ 5 വിത്ത് മാത്രമേ പോസ്റ്റിവ് ആയിട്ടുള്ളു

  • @tuber_x
    @tuber_x Год назад +1

    Njakku grow chadilla Snapdeal innum vajiya grow

  • @Alaina_Of_Jesus
    @Alaina_Of_Jesus 4 месяца назад

    update undo . flowers ayo?

  • @shobanakumari4841
    @shobanakumari4841 Год назад +1

    Flowers unddakunnilla,kilikkunnuddu

  • @jayasreejaya2229
    @jayasreejaya2229 Год назад +1

    ഞാൻ ആമസോൺ ൽ നിന്ന് വാങ്ങിച്ച വിഗാറോസ് ഒന്നും തന്നെ മുലച്ചില്ല. ഡാലിയ വാങ്ങിച്ചു മുളച്ചു പൂവിട്ടു പക്ഷെ നമ്മളെ കാണിച്ചത് നല്ല നിറയെ ഇതളുകളുള്ള പൂവ്. വിരിഞ്ഞത്ചുറ്റും ഒറ്റ ഇതളുകളുള്ളവ. ഇത് എങ്ങനെ ആമസോണിനെ ആർക്കും

  • @aashirvaadhts3443
    @aashirvaadhts3443 Год назад +1

    ഞാൻ മൾട്ടി കളർ മൾട്ടിപ്പെറ്റൽ ബാൽസം +മൾട്ടി കളർ സീനിയ വിത്തും വാങ്ങി സീനിയ മുളചില്ലെന്ന് മാത്രമല്ല ബാൽസം വിത്ത് എല്ലാം മുളച്ചു പക്ഷെ സിംഗിൾ പെറ്റൽ കാശു പോയി very bad

  • @GeethaG-t7m
    @GeethaG-t7m Год назад +1

    😍

  • @prasannakumari1911
    @prasannakumari1911 Год назад +1

    ജമന്തി വിത്ത് ഉണ്ടാവുകയില്ല തയ്യോ kattingso ആണ് മുളക്കുക

  • @nishapramod3622
    @nishapramod3622 Год назад +1

    Aero seeds combo ആണോ

  • @rajasreeee
    @rajasreeee Год назад +1

    Update👍

  • @muhammedunaispn5239
    @muhammedunaispn5239 Год назад +2

    ഞാൻ വാങ്ങിച്ചു എല്ലാം മുളച്ചു

  • @SudheeshSudheesh-f4f
    @SudheeshSudheesh-f4f Год назад +1

    😢verum.thaddippu😢😢😢😢😢

  • @shahanasfareed4829
    @shahanasfareed4829 Год назад +1

    Rate etryaui