ആദ്യ മണിക്കൂറിൽ റിസൾട്ട് ഇത്ര എളുപ്പമാണ് കാര്യങ്ങൾ | Anthurium Plant care in malayalam
HTML-код
- Опубликовано: 10 фев 2025
- ആദ്യ മണിക്കൂറിൽ റിസൾട്ട് ഇത്ര എളുപ്പമാണ് കാര്യങ്ങൾ | Anthurium Plant care in malayalam
പുതിയ ചാനൽ കണ്ട് സപ്പോർട്ട് ചെയ്യാൻ മറന്നു പോകരുതേ WILDLIFE COOKING
/ @wildlifecooking7892
My BAMBOO VILLEGE
/ bamboovillagechannel
My Gardening Channel
/ malanadwayanad
My VEGETABLES GARDENING CHANNEL
/ malanadwibes
STAY IN TOUCH
/ malanadsunilwayanad
#indoorplanttips
#indoorhomegardening
#garden
#gardening
#homegarden
#indoorplantmalayalam
#indoorplant
#plants
Cover Topic:-
how to care indoor plants
z z plant care malayalam
EQUIPMENT USED
CAMERA
amzn.to/2OlatJx
GIMBAL
amzn.to/3rQDCtO
MIKE
amzn.to/3sMprr3
PC
amzn.to/3mhSNv2
Thank you for watching keep more support🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹായ് Brother എനിക്ക് എന്തിഷ്ടമാണെന്നോ ഈചാനലിൽ വരാൻ ഒത്തിരി' നല്ല videosആണ് I never seen a pink anthurium. I have orange and red one. Red is my favourite
Very interesting to watch your video
Beautiful presentation too
💞💞💞💞🥰
@@INDOORPLANTTIPS
.....
Nasunavitham
എന്തൊരു ഭംഗിയാ പൂക്കൾ കാണാൻ👍🏻👍🏻👍🏻
puli pryogam adyamaayi kaanukayanu 🥰🥰 superrr video
സാർ പറഞ്ഞത് പോലെ തന്നെ വാൾ അറ്റം ഞാൻ മുറിച്ചു നോക്കി. എനിക്കു ഒരുപാട് പൂക്കൾ ഉണ്ടാകുന്നുണ്ട്
നല്ല ഭംഗിയായി ചെയ്തു കാണിച്ചു നന്ദി. നല്ലപ്പൂക്കൾ. എനിക്കുമുണ്ട് വലുതും ചെറുതും. പറ്റിയ അമളി ഷെയർ ചെയ്യുന്നുണ്ട് 😅.
വളരെ നല്ല അറിവ് 👌
Plant repot cheyyunna vedio cheyyumo
Anthiriun as water plant -- can u post one vdeo
Leaf vadunnatine enna cheyyum
എല്ലാവരുടെയും ചെടികൾ പൂത്തുലയട്ടെ
മുട്ടത്തോട് പൊടിച്ച് ഇട്ടാൽ പെട്ടെന്ന് പൂ വരും പിന്നെ കഞ്ഞി വെള്ളത്തിൽ ഉള്ളി തോൾ benana തോൾ ഇട്ട് പുളിപ്പിച്ച ലായനി കൊടുക്കുക പെട്ടെന്ന് flower varum
Thanks a lot for the tips
ഉപകാരപ്രദമായ വീഡിയോ... എന്റെ കയ്യിൽ കുറേ ആന്ദൂറിയമുണ്ട് എല്ലാം മുരടിച്ചു നിൽക്കുന്ന പോലെ വലിപ്പം വെയ്ക്കുന്നില്ല പൂവും ഉണ്ടാകുന്നില്ല.
😭😭
@@INDOORPLANTTIPS
ഒരു പൂവെങ്കിലും വന്നാലല്ലേ വാലറ്റം മുറിക്കാൻ പറ്റൂ.വലുപ്പമുള്ള ഇലകൾ ധാരാളം ഉണ്ടാകും. ഒരു പൂവ് കഴിയാൻ കൊതിയാവുന്നു.
പൂവുവിരിയത്ത് കളറില്ലത്തുണ്ടക്കുന്ന്
വെയിൽ ഇല്ല തത് കൊണ്ടാണ് ചെറിയ വെയിൽ വേണം
Superb ❤
Good information thanks brother
Really very informative dear
Thank u Well explained🌷🌷🌷
Poo viriyunneyilla 2yrs aay same
തേങ്ങാ വെള്ളം 3 ദിവസം പുളിപ്പിച്ച ശേഷം വെള്ളം ചേർത്തിട്ട് ഒഴിച്ചാൽ നല്ലതാണ് ഞാൻ അങ്ങനെയാണ് ചെയ്യുന്നത്
നാടൻ ആന്തൂറിയം ഉണ്ടോ
What is the price?vilkumo
fish cleanings water is very best
Ur plants so healthy👌
Well explained
Baby Plant ഒന്നും നീക്കാതെ തിങ്ങി കൂടി നിന്നാൽ കുഴപ്പം മുണ്ടോ.''
ആന്തൂറിയത്തിനു എത്ര വെയിൽ വരെ ആകാം
Amthooriyam kodukkunnundo. Single shoot rate ethra
Do you sale online ?
👍👍
എൻ്റെ ആന്തൂറിയത്തിൽ ഒരു പൂവ് വന്നു കഴിഞ്ഞ് അടുത്ത ഇലവരും. അതിനു ശേഷം അടുത്ത പൂവ് വരും ഇതാണ് പതിവ്
Enteum angane thanneya
Thank u bro💐💐
Valattam enthina murikkunne. Pinne nammal a poovu murichu kslayukayanallo
Poo vannu kazhinju vaadikkazhinju aanu...vaal murikkunnathu...so new poo varum
എന്താണ് സ്പ്രൈ ചെയുന്നത് ?
Ee pulivellam other flowering plant n kodukkamo
💞💞👍
Plans sale undo. Entte kayyil 3-4 colour undu. Ethile chila colours ella.sale undengil parayamo.
👌👌👍
മിനിയേച്ചർ പ്ലാന്റ് നു വില എത്ര ആണ്. പറയുമോ
200 anu.....innale vangiyirunnu
@@ShanaNizam-ce9nz ok 🙏
Selling undo ithu
Chetta sale undo
ആന്തൂരി ഇഷ്ടം പോലെ പൂക്കൾ ഒരു പൂക്കായ എപ്പടി പൂക്കയക്കു
Thank you somuch
നല്ലറിവുകൾ
Sale undo?
എന്റെ ചെടികളിൽ പൂക്കൾ മുഴുവനായി വിടരാതെ മുരടിച്ചു നിൽക്കുന്നു. എന്താണു പരിഹാരം.
Ithinde sale undo
വെയില് കൊണ്ട് ഇലകൾ വാടി പ്പോയ് പ്ലാന്റ് ഉണ്ട് എന്തെങ്കിലും പ്രതിവിധി ഉണ്ടോ
വെയിൽ തീരെ പാടില്ല
എന്റെ aandhooriam പൂക്കൾ വരുന്നില്ല..നന്നായി ഇല പടർന്നു വരുന്നു.. എന്താണ് പൂക്കൾ വരാത്തത്
Potting mix mattinok , bright indirect sunlight kituna place lu veku , humidity maintain cheyanam aged leaves prone cheyu
😅@@kirthimanohar480
entethu ithupole cheyyettu .ente pookkalilla
Plants sale undo?
Good
Hai brother ent.e. veettil otta aanturium polum illa
എന്റെ ആന്തൂറിയത്തിൽ ഒരു പൂ വരും, അപ്പോൾ തന്നെ മോൻ അത് പറിച് എടുക്കും..😅😅
I hv about 10 plants. No flowers.😒
Beetroot Arinju Vellathil ittuvecha Vellam Ozhikkoo. Muttathodum Kodukkam.
അരി കഴുകിയ വെള്ളം വളരെ നല്ലതാണ്. ധാരാളം പൂക്കൾ ഉണ്ടാകും
എനിക്കും ഉണ്ട് കുറെ ആന്തൂറിയം ഞാൻ നല്ല വീഡിയോ ആണ്
@@marysworld7669 sale undo
Ngan indoor plant aytan anthurium vangichath..avar parangu anthuirum thaykal athin mati vekan patilan indoor ayathu kond..Is this true?plz reply?
I didn't like the video the indro was 5 minuts long plus you didn't explain it well enough
വിലപനക്ക് ഉണ്ടോ
How to get red lily plant
പുതിയ അറിവാണ് പുളിവെള്ളം ഒഴിച്ച് കൊടുക്കുന്നത്. അരി, പരിപ്പ്, പയർ വർഗങ്ങൾ, എന്നിവ കഴുകിയ വെള്ളം എല്ലാ ചെടികൾക്കും പൂവ് ധാരാളം വരാൻ നല്ലതാണ്. കൂടാതെ പഴകിയ ഗോതമ്പു പൊടി അരിപ്പൊടി എന്നിവയും ഇടാം
ഉറുമ്പ് വരില്ലേ 🙄
Chakiri processed aoath sada
Thala thinnaruth 😂
സമയം കൊല്ലി വീഡിയോ ഒന്നും ഇല്ല
How boring
Nooo
Aaru paranju
Whatsapp number undo? Anthuriam sale undo
വളരെ നല്ല അവതരണം
എന്താണ് സ്പ്രൈ ചെയുന്നത് ?
Well explained
👌👌👌
👍👍
Good
Thanks a lot
good