കുടുംബത്തിനകത്ത് ശത്രുത ഇല്ലാതാകാൻ ഇതു ചെയ്താൽ മതി

Поделиться
HTML-код
  • Опубликовано: 25 окт 2024
  • ഇന്ന് ശനിയാഴ്ച.. കുടുംബത്തിൽ പലവിധത്തിലെ കലഹങ്ങൾ, ഐക്യം ഇല്ലായ്മ, സ്വര ചേർച്ച ഇല്ലായ്മ ഒക്കെ നിത്യ വിഷയങ്ങൾ ആകുന്നു... ദാമ്പത്യ ഐക്യത്തിനും സ്വരചർച്ചയ്ക്കും ഈ പറയുന്ന പരിഹാരങ്ങൾ കൂടി ചെയ്തു നോക്കാവുന്നതാണ് ലൈവ് മുഖാമുഖം എട്ടുമണി 30 മിനിറ്റ്.. കൂടാതെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് സഹജ മെഡിറ്റേഷൻ പരിശീലിക്കാവുന്നതാണ് ലിങ്കുകൾ താഴെ ചേർക്കുന്നു
    ഇന്ന് അല്പം ഭക്തിമാർഗ്ഗം.. കഴിഞ്ഞ ശ്രീമദ് നവാഹ യജ്ഞ വേദിയിൽ നിന്നും.. സമയം കിട്ടുകയാണെങ്കിൽ സഹജ ധ്യാനത്തെ കുറിച്ച് പറയുന്ന ലിങ്കുകൾ കേൾക്കണേ...
    • ശനിയാഴ്ച വ്രതം saturda...
    ♦️ശനിയാഴ്ചവ്രതം എങ്ങനെയാണ് അനുഷ്ഠിക്കേണ്ടത്♦️
    • 🌹🌹🌹ശനിയാഴ്ച - സഹജ ധ്യാ...
    ❤️ശനിയാഴ്ച - സഹജധ്യാനം 1❤️
    • ♦️♦️ശനിയാഴ്ച - സഹജ ധ്യ...
    ♦️ശനിയാഴ്ച - സഹജധ്യാനം 2♦️
    • ♦️♦️♦️♦️ശനിയാഴ്ച - സഹജ...
    ❤️ശനിയാഴ്ച - സഹജധ്യാനം 3❤️
    • ♦️♦️♦️ കുംഭം1♦️ശനിയാഴ്...
    ❤️ശനിയാഴ്ച - സഹജധ്യാനം 4❤️
    • ♦️♦️ശനിയാഴ്ച - സഹജധ്യാ...
    ♦️ശനിയാഴ്ച - സഹജധ്യാനം 5♦️
    • ♦️♦️സഹജ ധ്യാനം -പാഠം 6...
    🔴ശനിയാഴ്ച - സഹജധ്യാനം 6🔴
    • ♦️♦️ സഹജധ്യാനം 7 /ദേവി...
    ❤️ശനിയാഴ്ച - സഹജധ്യാനം 7❤️
    • ♦️♦️ സഹജധ്യാനം - 8/ദേവ...
    ❤️ശനിയാഴ്ച - സഹജധ്യാനം 8❤️
    www.facebook.c...
    www.youtube.co...
    Sanathana Dharma Discourse Series by Harish Chandrasekharan,
    renowned academician, a prolific writer and a devoted Devi Bhagavatha Navaha/Sapthaha Acharyan performing Yagnas as inscribed in vedas, hails from the city of 'Sri Padmanabha'-Thiruvananthapuram.
    പ്രഭാഷകനെ കുറിച്ച് :
    ശ്രീ ഹരീഷ് ചന്ദ്രശേഖരൻ- ശ്രീമദ് ദേവി ഭാഗവത നവാഹ ,സപ്താഹ ആചാര്യനുമായ ഇദ്ദേഹം കോളേജ് അധ്യാപകനും പ്രഭാഷകനും ആകുന്നു

Комментарии • 136

  • @ushakt2391
    @ushakt2391 3 месяца назад +6

    സറിതൊക്കെ എങ്ങിനെയിത്ര കൃത്യമായി❤ കൃറുകൃത്യമായി അറിയുന്നു കുറച്ചു സമയം അധികം നാമം ചൊല്ലിയാൽ വിട്ടിന്ന് തീർച്ചയായും എനിക്കനുഭമുള്ളതാണ് സാറ് പറയുന്നത് സാറ് തികച്ചം നമ്മുടെയൊക്കെ കൂടെയുള്ളതാണെന്ന് തോന്നും നമസ്ക്കാരം സാറ് ഹരിഹരി ഓം❤❤❤❤❤🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🙏

    • @soniyapk3869
      @soniyapk3869 3 месяца назад +4

      മരുമകൾ അമ്മയായും കാണണം allatha അമ്മയെ ആ veetila ജോലിക്കാരി ആക്കരുത്

    • @bindu74
      @bindu74 3 месяца назад

      രാധേ കൃഷ്ണ ഹരേ കൃഷ്ണ 🙏

  • @gopalakrishnapillai4950
    @gopalakrishnapillai4950 3 месяца назад +3

    ഇപ്പം നേരെ തിരിച്ചാണ് അമ്മായിഅമ്മ്മാർ മരിമക്കളെ പേടിയുള്ള കാലം

  • @santhakumari4319
    @santhakumari4319 3 месяца назад +2

    നമസ്തേ സാർ 🙏 ഇന്നലെ ഇത് കേട്ടപ്പോഴേ എനിക്ക് ഇന്ന് ഒന്നുകൂടെ കേൾക്കണം എന്ന് തോന്നി മൗനമാണ് ഏറ്റവും നല്ലത് എന്ന് ഞാൻ എന്റെ ജീവിതം കൊണ്ട് പഠിച്ചു സാർ ഞാനിപ്പോൾ എന്റെ കർമ്മമാണ് ചെയ്യുന്നത് ഈ വയസ്സുകാലത്തും ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയാണ് അവിടെ സാർ പറഞ്ഞപോലെ ഒരാൾക്ക് ദോശ ആണെങ്കിൽ ഒരാൾക്ക് കഞ്ഞി ഒരാൾക്ക് പുട്ട് ഒരാൾക്ക് ഇതാണ് സാറാവസ്ഥ എന്തുവന്നാലും നാരായണ നാമം ജപിക്കുന്നുണ്ട്സാർ ശരീരം കൊണ്ട് പറ്റുന്ന പോലെയുള്ള വ്രതങ്ങളും എടുക്കും അച്ഛനില്ല അമ്മയില്ല ഭർത്താവില്ല എല്ലാവരും മരിച്ചു പോയി 🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏

    • @suminair4751
      @suminair4751 3 месяца назад

      chechi .....last nammal ottakkanu .....karmam cheyyan pattanudallo ..manasu ok anallo athanu vendathu ........

    • @minir5094
      @minir5094 3 месяца назад

      ❤️❤️❤️

  • @rathnavally7864
    @rathnavally7864 3 месяца назад +1

    നമസ്തേ ആചാര്യഗുരുനാഥാ 🙏🌷ഗുരുനാഥൻ തുണ ചെയ്ക സന്ദതം തിരുനാമങ്ങൾ നാവിന്മേലെപ്പോഴും പിരിയാതെയിരിക്കണം നമ്മുടെ നര ജന്മം സഫലമാക്കീടുവാൻ . ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌿🌼🙏🌿🌸🌻💮🌷🙏

  • @vijayabaskar520
    @vijayabaskar520 3 месяца назад +1

    നമസ്തേ സാർ 🙏ഹരി ഓം ഗും ഗുരുഭ്യോം നമഃ 🙏അങ്ങയുടെ കൂടെയുള്ള സൽസംഗം നാമജപം എല്ലാത്തിനും പരിഹാരമാണ്❤️❤️❤️പ്രാർത്ഥനയോടെ 🙏🙏🙏🙏

  • @suminair4751
    @suminair4751 3 месяца назад

    super live sir ...good message .....Thank you so much ...........

  • @geethapremnath4376
    @geethapremnath4376 3 месяца назад +1

    🙏നമസ്തേ Sir 🌹
    ഐസ് ക്രീമിന്റെ മധുരവും തണുപ്പും ചേർന്ന് ഇന്നത്തെ live സുന്ദരമായി... കുടുംബങ്ങളിലും ഈ മധുരവും തണുപ്പിന്റെ ശാന്തതയും നിറയട്ടെ 🙏🙏🌹❤️
    സന്തോഷം Sir 🥰

  • @sumim615
    @sumim615 3 месяца назад

    സത്യമായ കാര്യങ്ങളാ സർ പറഞ്ഞത്, നമസ്കാരം Sir 🙏🙏

  • @sreekrishna-ij8mf
    @sreekrishna-ij8mf 3 месяца назад

    Namaskkaram🙏🏻🙏🏻🙏🏻ഈ
    വീഡിയോ അത്രക്കും ഡെച് ഉണ്ട്. Nanni🙏🏻🙏🏻🙏🏻. സാറിനെ അത്രക്കും ishttam🙏🏻🥰🥰🥰. കാണാതെ വയ്യ 🙏🏻🥰ഗുരുവായൂർ വരുബോ2ദിനം മുന്നേ പറയൂ 🥰🥰എത്രയോ തവണ ശ്രെമിക്കുന്നു കാണാൻ. 🥰🥰🙏🏻🙏🏻🙏🏻

  • @jayasreesankar8168
    @jayasreesankar8168 3 месяца назад

    നമസ്കാരം ഗുരുജി 🌹🙏 ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🌹🙏 ഓം ഗം ഗണപതയെ നമഃ 🌹🙏 ഓം ശനിശ്വരായ നമഃ 🌹🙏

  • @shahinaaneesh6160
    @shahinaaneesh6160 3 месяца назад

    സത്യം sir paranjathu എന്റെ വിവാഹം കഴിഞ്ഞു 6year ആയി ഞാൻ vannu 7മത്തെ day ഇവരുടെ that means.. എന്റെ hus നു വീടിനടുത്തുള്ള പെൺകുട്ടിയായി ഇഷ്ടമുണ്ടായിരുന്നു അങ്ങിനെ ഓരോന്നും പറഞ്ഞു... ഞങൾ വഴക്കായി 6month പിരിഞ്ഞു താമസിച്ചു... Ippo കുഴപ്പൊന്നൂല്യ... ഒരു മോളുണ്ട് 🙏🙏🙏

  • @ajithakrishnan4282
    @ajithakrishnan4282 3 месяца назад +1

    നമസ്തേ സർ🙏 സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏ഓം ശനീശ്വരായ നമഃ🙏 ഓം നമഃശിവായ🙏 ഓംശ്രീലളിതാംബികായേ നമഃ🙏🙏🙏🌹🙏

  • @geetharajesh125
    @geetharajesh125 3 месяца назад

    ❤ഹരി ഓം 🙏
    ജപാ കുസുമം സങ്കാശ കശ്യപേയം മഹാ ദ്യുതിം തമോരിം സർവ്വ പാപഗ്നം പ്രണതോസ്മി ദിവാകരം 🌅🌹 ദധിശംഖ തുഷാരാഭം ക്ഷീരോദാർണ്ണവ സംഭവം നമാമി ശശിനം സോമം ശംഭോർ മകുടഭൂഷണം 🌙
    ധരണി ഗർഭ സംഭൂതം വിദ്യുത് കാന്തി സമപ്രഭം കുമാരം ശക്തി ഹസ്തം മംഗള പ്രണമാമ്യഹം 🌹
    പ്രിയം ഗുകലികാ ശ്യാമം രൂപേണ പ്രതിമം ബുധം സൗമ്യം സൗമ്യ ഗുണോപേതം തം ബുധം പ്രണമാമ്യഹം 🌻
    ദേവേനഞ്ച ഋഷിനാഞ്ച ഗുരു കാഞ്ചന സന്നിഭം ബുദ്ധി ഭൂതം തൃലോകശം തം നമാമി ബൃഹസ്പതി 💛🌻
    ഹിമം കുന്ദ മൃണാളാഭം ദെെത്യാനം പ്രണവം ഗുരും സർവ്വ ശാസ്ത്ര പ്രവക്താരം ഭാർഗ്ഗവം പ്രണമാമ്യഹം 🌹
    നീലാജ്ഞനം സമാനാഭം രവി പുത്രം യമാഗ്രജം ഛായ മാർത്താണ്ഡ സംഭൂതം തം നമാമി ശനീശ്വെെര്യം 💙
    അർദ്ധ കായം മഹാ വീര്യം ചന്ദ്രാദിത്യ വിമർദ്ദനം സിംഹിക ഗർഭ സംഭൂതം തം രാഹു പ്രണമാമ്യഹം 🌹
    പലാശ പുഷ്പ സങ്കാശം താരകാഗ്രജ മസ്തകം രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം 🌼🌹🌷(ഇവിടെ പലപുഷ്പങ്ങൾ ഉപയോഗിച്ച് പ്രാർത്ഥന ആവാം എന്ന് ഗുരു ജി പറഞ്ഞിട്ട് ഉണ്ട്.)
    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏

  • @beena9985
    @beena9985 3 месяца назад

    You are right.our marriage is a love marriage happily lived 25 years now my husband left us by the influence of his sisters . Daughter got good education that's the reason.daily 🙏

  • @sobhak7552
    @sobhak7552 3 месяца назад +2

    നമസ്കാരം സാർ 🙏🏼ഹരി ഓം ശ്രീ ഗും ഗുരുബ്യോ നമഃ 🙏🏼നല്ല ചൂട് വെള്ളം കുടിച്ചാൽ ഐസ് ക്രീം കഴിച്ച തണുപ്പ് മാറിക്കിട്ടും കോൾഡ് പിടിക്കില്ല 🙏🏼

  • @radhikareghu2710
    @radhikareghu2710 3 месяца назад

    നമസ്തേ ജി 🌺🙏 ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 💐

  • @shanthacg7813
    @shanthacg7813 3 месяца назад

    ഓം ഗും ഗുരുഭ്യോ നമഃ 🙏🙏🙏
    സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
    സന്തോഷം ഗുരുജി 🙏🙏🙏

  • @jayamanychangarath6135
    @jayamanychangarath6135 3 месяца назад

    Namasthe Guruji. 🙏🙏🙏 Hare Rama hare krishna🙏🙏🙏

  • @sabithasabitha1115
    @sabithasabitha1115 3 месяца назад +1

    Pada Namaskaram Guruji 🙏🙏🙏
    Hare Krishna 🙏🙏🙏

  • @kumariomana1214
    @kumariomana1214 3 месяца назад

    നമസ്തേ ഗുരുജി 🙏🏻🙏🏻🙏🏻
    സ്വാമിയേ ശരണമയ്യപ്പാ 🙏🏻🙏🏻🙏🏻

  • @mayak9280
    @mayak9280 3 месяца назад

    നമസ്കാരം സർ ഹരിഓം കൃഷ്ണ 🕉️🙏🏻

  • @ambikaanil7557
    @ambikaanil7557 3 месяца назад +1

    ഹരേ കൃഷ്ണ നമസ്തേ ഗുരുജി സർവത്ര ഗോവിന്ദ നാമസങ്കിർത്തനം

    • @ambikaanil7557
      @ambikaanil7557 3 месяца назад

      ഗോവിന്ദ ഹരി ഗോവിന്ദ

  • @bhargavip2348
    @bhargavip2348 3 месяца назад

    ഹരി ഹരി ഹരി ബോൽ രാധേ രാധേ രധേ രാധേ ശ്യാം സത് ശ്രീ അകാൽ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @bhargavip2348
    @bhargavip2348 3 месяца назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹നമസ്കാരം സർജി 🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geetharajesh125
    @geetharajesh125 3 месяца назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏❤️🍧
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sunithac1541
    @sunithac1541 3 месяца назад

    ഹരേകൃഷ്ണാ 🙏🙏🙏സന്തോഷം സർ 🙏🙏

  • @savithrygopinath479
    @savithrygopinath479 3 месяца назад

    നമസ്തേ ഗുരുജി❤ഓം ശ്രീഗും ഗുരുഭ്യോ നമ❤ ഓം നമഃ ശിവായ❤❤

  • @vaishnavir6041
    @vaishnavir6041 3 месяца назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ
    🙏🌹🙏🌹🙏🌹

  • @RaniL-k4t
    @RaniL-k4t 3 месяца назад

    Acharyasree.. Namaste Ji 💚🌹🙏

  • @divachithradivachithra7251
    @divachithradivachithra7251 3 месяца назад

    നമസ്തേ സർ 🙏🙏🙏ഹരി ഓം 🙏 ഓം ശ്രീ ഗും ഗുരുഭ്യോ० നമഃ🙏🙏🙏

  • @SheejaUdayan-hl7hk
    @SheejaUdayan-hl7hk 3 месяца назад

    രാധേ രാധേ❤️ നമസ്തേ ഗുരുജി🙏🏻🙏🏻

  • @saraswathiaddiyattil2571
    @saraswathiaddiyattil2571 3 месяца назад

    🙏🏻🙏🏻🙏🏻
    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ
    ഓം നമോ ഭഗവതേ വാസുദേവായ

  • @rekhacv5007
    @rekhacv5007 3 месяца назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🏻ഓം ഗം ഗണപതയെ നമഃ 🙏🏻ഓം ശനീശ്വരായ നമഃ 🙏🏻സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🏻🙏🏻🌹🌹🌹

  • @vinodakumari2203
    @vinodakumari2203 3 месяца назад

    ഓംഗം ഗണപതയേ നമ:
    ഹരി ഓം ശ്രീം ഗും ഗുരുഭ്യോ നമ:
    സ്വാമിയേ ശരണമയ്യപ്പാ
    ഭൂതനാഥാ സദാനന്ദാ
    സർവ്വ ഭൂത ദയാപര
    രക്ഷരക്ഷ മഹാബാഹോ
    ശാസ്ത്രേ തുഭ്യം നമോനമഃ🙏🌹🙏🌹🙏🌹🙏🌹🙏🌹🌹

  • @ManjuManju-ft7bp
    @ManjuManju-ft7bp 3 месяца назад

    ഓം ഗും ഗുരുഭ്യോ നമഃ 🙏🏻
    ഓം പരാശക്തിയെ നമഃ 🙏🏻

  • @SanthaAyya
    @SanthaAyya 2 месяца назад

    നമസ്കാരം ഗുരുജി, ,🙏

  • @mininair3477
    @mininair3477 3 месяца назад

    ഹരി ഓം 🙏ഓം ഗും ഗുരുഭ്യോം നമഃ 🙏പ്രണാമം 🙏പാദ നമസ്കാരം 🙏ഗുരുജി 🙏ജയ് ശ്രീ കൃഷ്ണാ 🙏ജയ് സിയാ രാം 🙏ജയ് ശ്രീ രാധേ ശ്യാം 🙏ഓം നമഃ ശിവായ 🙏ഹരി ഹരി ഹരി ഹരി ബോൽ 🙏രാധേ രാധേ രാധേ രാധേ ശ്യാം 🙏സത്ശ്രീ അകാൽ 🙏

  • @ruguminianand3482
    @ruguminianand3482 3 месяца назад

    പ്രണാമം ഗുരുനാഥാ🙏
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏❤

  • @thulasijp7044
    @thulasijp7044 3 месяца назад

    🙏🙏🙏 Sir.
    ഓം ശനീശ്വരായ നമഃ. 🙏

  • @pushpavinayan1768
    @pushpavinayan1768 3 месяца назад

    ഹരേ കൃഷ്ണ 🙏🙏🙏
    ഓം സ്വാമിയേ ശരണമയ്യപ്പാ.....
    🌹🌼🌺🥀🌸💐🌿

  • @nalinikannan5376
    @nalinikannan5376 3 месяца назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🏻🙏🏻🙏🏻🌹🌹🌹

  • @ushakt2391
    @ushakt2391 3 месяца назад

    അയ്യോ സാറേ ചൂട് വെള്ളം കുടിക്കല്ലെ ഐസ്ക്രിമിൻ്റെ ഗും പോകും കുടുംബം തണുഞ്ഞു തന്നെയിരിക്കട്ടെ.❤❤❤❤❤❤❤❤

  • @rashi-ug1pv
    @rashi-ug1pv 3 месяца назад

    I went To Thali Mahadeva Temple I missed the live🙏🙏🙏

  • @sheejaraveendranathan122
    @sheejaraveendranathan122 3 месяца назад

    നമസ്തേ ഗുരുനാഥ
    ഓം ഗംഗണപതയേ നമഃ

  • @bindugopan2155
    @bindugopan2155 3 месяца назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🕉️🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🕉️🙏🏻

  • @sheelapn
    @sheelapn 3 месяца назад

    നമസ്തേ ഗുരുനാഥ ഓം ഗം ഗണപതയെ നമ

  • @pvlalitha1592
    @pvlalitha1592 3 месяца назад

    Hari Hari Bol Radhe Radhe Shyam Sassriyakaal
    Thank you sir 🙏🙏

  • @pushpavalli....5792
    @pushpavalli....5792 3 месяца назад

    ഹരേ കൃഷ്ണ:🙏🏻🌹❤️🔥

  • @sujamanoj4580
    @sujamanoj4580 3 месяца назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏
    സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

  • @SubramanyanM-y2r
    @SubramanyanM-y2r 3 месяца назад

    ❤❤❤ ഓം ഗം ഗണപതയേ നമ: സ്വാമിയേ ശരണമയ്യപ്പാ ഓം ശനീശ്വരായ നമ:❤❤❤❤ ഓം നമ:ശിവായ❤❤❤

  • @sheebas6554
    @sheebas6554 3 месяца назад

    നമസ്തേ sir🙏🏻🙏🏻🙏🏻

  • @ajithaashok2270
    @ajithaashok2270 3 месяца назад

    ഹരേ കൃഷ്ണാ...
    🙏🙏🙏

  • @sreejap4797
    @sreejap4797 3 месяца назад

    Hare Krishna ♥️🙏

  • @sujathak2979
    @sujathak2979 3 месяца назад

    ഹരി ഓം ശ്രീ gum ഗുരുഭ്യോ നമഃ 🙏
    നാരായണ നാരായണ നാരായണ 🙏

  • @gokulvenugopal4815
    @gokulvenugopal4815 3 месяца назад

    നമസ്തെ......സർ🙏 സ്വാമിയേ ശരണമയ്യപ്പാ🙏

  • @sushamak7323
    @sushamak7323 3 месяца назад

    പ്രണാമം ഗുരുജി 🙏❤🌹

  • @anilsivadhasan9328
    @anilsivadhasan9328 3 месяца назад

    ഓം ഗും ഗുരുഭ്യോ നമ🙏: ഓം നമ:ശിവായ🙏🙏🙏🙏

  • @aryap9285
    @aryap9285 3 месяца назад

    നമസ്കാരം സാർ 🙏🙏🙏

  • @balakrishnapillaik209
    @balakrishnapillaik209 3 месяца назад

    ഹരേ കൃഷ്ണ🙏🌷🙏🌷🙏🌷

  • @gangalovejoy1350
    @gangalovejoy1350 3 месяца назад

    ഓം ഗും ഗുരുഭ്യോ നമഃ 🙏🌹ഓം ശനീശ്വരായ നമഃ 🌹🙏

  • @SanthaAyya
    @SanthaAyya 2 месяца назад

    ഞാനും ഈവയസ്കാലത്ത്ജോലിക്ക്നിൽക്കുയാണ്ആരോടുംപാരാതിയോവിഷമവോഇലൃഭഗവനോട്നന്ദിമാത്രംജോലിചെയ്യാനുളള അരോഗൃംതരന്നുണ്ട്ല്ലോഭഗവനേകൃഷ്ണാ🙏🙏🙏

  • @shylajasivadasan8366
    @shylajasivadasan8366 3 месяца назад

    സ്വാമിയേ ശരണമയ്യപ്പാ 🙏🙏

  • @sudhasivan4403
    @sudhasivan4403 3 месяца назад

    ഓം ഗും ഗുരവേ നമഃ 🙏🙏🙏🙏

  • @muralim.s.8005
    @muralim.s.8005 3 месяца назад

    ഹരി ഓം ശ്രീ ഗും ഗുരുഭൃോ നമഃ

  • @bhargavip2348
    @bhargavip2348 3 месяца назад

    ഓം മഹാഗണപതയെ നമഃ 🥥🥥ഗണപതി ഗണപതി 🪔🪔🌹🌹🍎🍎1🙏🏻

  • @sreekumarir9115
    @sreekumarir9115 3 месяца назад

    Oohm gum gurubhonama oohm sawmmiye saranam ayyappa 🙏🙏

  • @sathyamohan6801
    @sathyamohan6801 3 месяца назад

    Namasthe Guruji 🙏🙏🙏

  • @sajithapoojaponnu1824
    @sajithapoojaponnu1824 3 месяца назад

    നമസ്തേ സർ 🙏🏻🙏🏻

  • @anaswaracshakthi7639
    @anaswaracshakthi7639 3 месяца назад

    ഓം ഗും ഗുരുഭ്യോം നമഃ 🙏🌼🌿🌼

  • @kalajagopalakrishnan2917
    @kalajagopalakrishnan2917 3 месяца назад

    🙏❤🌿ഹരേ കൃഷ്ണ

  • @leenanair9209
    @leenanair9209 3 месяца назад

    PaadaNamaskaram GuruNadhaa 🙏. Om Swamiye Sharanam Ayyappaa 🙏 Hari Om Narayana Narayanaa 🙏. Pranaamam Guro 🙏

  • @leelanair6567
    @leelanair6567 3 месяца назад

    Namaste sir 🙏
    Aum Swamiye saranam ayyappa 🙏 aum.namo bhagavate vasudevaya 🙏

  • @SreekalaKPillai
    @SreekalaKPillai 3 месяца назад

    Om Namo Narayanaya.Om Deviye namosthuthe.Om nama Sivaya.

  • @seemasl2533
    @seemasl2533 3 месяца назад

    ഹരി ഓം❤❤❤❤

  • @shyja5460
    @shyja5460 3 месяца назад

    🙏🏻🙏🏻Hari Aum
    Sri Gum Gurubhyom Namah
    Sat Sri Akal♥️

  • @thusharavsvijayan6501
    @thusharavsvijayan6501 3 месяца назад

    ഹരി ഓം ❤❤💕💕

  • @pushpajagangadharan5246
    @pushpajagangadharan5246 3 месяца назад

    Namasthe guruji 🙏🙏 ice cream pole soft um madhuram niranjathumakatte sirinte lifum 🙏 om swamiye saranamayyappa 🙏om sree gum gurubhyom nama ♥️🙏 sandhosham padhagalil namaskkarikkunnu 🙏🌿🌿♥️

  • @jayasreemohanan1745
    @jayasreemohanan1745 3 месяца назад

    Llp നമസ്കാരം സർ

  • @bindu74
    @bindu74 3 месяца назад

    Correct 👍

  • @ananthana1828
    @ananthana1828 3 месяца назад

    Namasthegurujiiiii🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mayak9280
    @mayak9280 3 месяца назад

    ഓംഗംഗണപതയേനമ 🪔🪔🪔🪔🙏🏻🙏🏻🙏🏻🙏🏻🥥🥥🥥🥥💮🌺🏵️🌼🍇🍎🥭🍏

  • @sathydevi6286
    @sathydevi6286 3 месяца назад

    ❤krishnaguruvayoorkanna❤

  • @premavathichitoth6048
    @premavathichitoth6048 3 месяца назад

    രാധേ രാധേ രാധേശ്യാം

  • @KrishnaThulasi-r8k
    @KrishnaThulasi-r8k 3 месяца назад

    Paadha namaskaram gurunatha 🌹🪷🙏om namo baghavathe vasudevaya radhasametha sreekrishna paramathmaprabhuve sachidanandha dayine nama🌹🪷🙏

  • @rnair8587
    @rnair8587 3 месяца назад

    Hari Hari Bol🙏🏻🌹

  • @premavathichitoth6048
    @premavathichitoth6048 3 месяца назад

    കൃഷ്ണ കൃഷ്ണ കൃഷ്ണ 🙏🙏🙏

  • @PreethiPreethi-ke1ls
    @PreethiPreethi-ke1ls 3 месяца назад +1

    🙏🙏🙏🙏

  • @rathipr2098
    @rathipr2098 3 месяца назад

    Pranamam gurujiii

  • @LeelaR-z2r
    @LeelaR-z2r 3 месяца назад

    Veettilsanthosamella 2:07

  • @Leena-rk6ee
    @Leena-rk6ee 3 месяца назад

    Namaskaram Sir🙏🙏🙏

  • @pvlalitha1592
    @pvlalitha1592 3 месяца назад

    Sarvarthra Govinda namasangeerthanam Govinda Hari Govinda

  • @sindujimon1073
    @sindujimon1073 3 месяца назад

    Namaste sir 🙏🙏🙏

  • @beenasudharman5411
    @beenasudharman5411 3 месяца назад

    Pranamam sir 🙏

  • @sukanyavasanth8924
    @sukanyavasanth8924 3 месяца назад

    Namaste anitha vasanth

  • @prabhasachi6187
    @prabhasachi6187 3 месяца назад

    Hari om 🙏 🕉

  • @omananair5058
    @omananair5058 3 месяца назад

    Aum gum gurubhyom nama 🙏❤️

  • @shahinaaneesh6160
    @shahinaaneesh6160 3 месяца назад

    നമസ്കാരം sir... ഐസ്ക്രീം കട്ടി kothipikyaruthitto

  • @pvlalitha1592
    @pvlalitha1592 3 месяца назад

    Bhoothanatha Sadaananda Sarva bootha Dayaparaa Raksha Raksha Mahabaho Sasthre Thubhyam Namo namah

  • @ushathulasi8859
    @ushathulasi8859 3 месяца назад

    👍🏻👍🏻🙏🏻

  • @anaswaracshakthi7639
    @anaswaracshakthi7639 3 месяца назад

    ഐസ് ക്രീം.... 🙏