♦️നമ്മളെ ഉപദ്രവിക്കുന്ന ശത്രുക്കളെ നിർത്താൻ ഇത് അറിയണം♦️

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 838

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy1874 2 года назад +43

    അതെ ബന്തുകൾ ആണ് ഏറ്റവും വലിയ ശത്രുക്കൾ 🙏🙏🙏🙏🙏👌👌👌👌👍

    • @parimalasreenivasan3764
      @parimalasreenivasan3764 2 года назад +1

      Pat

    • @sheelavs1799
      @sheelavs1799 Год назад

      എന്റെയും ശത്രുക്കൾ ബന്ധുക്കൾ തന്നെയാണ്

    • @asokanpv-c7v
      @asokanpv-c7v Год назад

      ​@@parimalasreenivasan3764
      34:55

  • @rachelgeorge4639
    @rachelgeorge4639 3 года назад +78

    ശരിയാ sir ബന്ധുക്കൾ ആണ് ഏറ്റവും ശല്യം എല്ലാവർക്കും.

  • @shylajam6731
    @shylajam6731 3 года назад +5

    എനിക്ക് ഇപ്പോൾ ഇത് കേൾക്കേണ്ടത് അത്രയ്ക്ക് അത്യാവശ്യമായ സമയമാണ് സർ ഒരു പഴട് നന്ദി സർ

  • @sumavijay3045
    @sumavijay3045 3 года назад +6

    താങ്കളുടെ സത്സംഗം വളരെ മനസ്സിന് സമാധാനം സന്തോഷം കിട്ടുണ്ട്.... ഭഗവാനെ മുറുക്കെ പിടിച്ചു ജീവിക്കുന്നു 🙏🙏🙏ഒരുപാട് നന്ദി 🙏🙏... നാമം ജപിച്ചു കൊണ്ടു മാത്രം ഇരിക്കുന്നു 🙏🙏

  • @ushaknv5224
    @ushaknv5224 3 года назад +59

    സാറിന്റെ ഓരോ വാക്കും മനസ്സിൽ തേൻമഴ പെയ്യുന്നത് പോലെയാണ് അതിന് വളരെയധികം നന്ദി സർ ദൈവം അനുഗ്രഹിക്കട്ടെ സാറിനെ

    • @geethap.k1390
      @geethap.k1390 3 года назад

      Hare krishna Hare krishna krishna krishna Hare Hare

    • @babyb4770
      @babyb4770 3 года назад

      @@geethap.k1390 nd
      ..Sir yee name mathram onnukude onnu paranju tharumo

    • @deepakunju8559
      @deepakunju8559 3 года назад +1

      Sir videos adipoli yaa tto energy tharum oro vakukalum

    • @balakrishnanpm6171
      @balakrishnanpm6171 3 года назад

      @@geethap.k1390 N

    • @sooriyadevms2120
      @sooriyadevms2120 3 года назад

      👋

  • @SujaRajeev-g2y
    @SujaRajeev-g2y 8 месяцев назад +1

    Harekrishnasujaporadom

  • @geethapk3454
    @geethapk3454 3 года назад +18

    Sir,
    You have divine power. Your words and look give us positive vibration.
    Your parents, wife and children are lucky.

  • @rajanit9125
    @rajanit9125 2 года назад

    ഹരേ കൃഷ്ണ കൃഷ്ണാ good message 💕 thank God ❤️ thank universe thank you thank you thank you thank you thank you thank you thank you thank you
    ഓം നരസിംഹായ നമഃ

  • @yamunapanicker9024
    @yamunapanicker9024 3 года назад +1

    Discription box കണ്ടുപിടിച്ചു ...😃🙏🙏🙏🙏🙏 സന്തോഷായി

  • @praseethapradeep9547
    @praseethapradeep9547 3 года назад +2

    വളരെ നല്ല അറിവ് പകർന്നു നൽകിയ തിൽ നന്ദി

  • @minervasurendran
    @minervasurendran Год назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ വലിയ അറിവ് തന്ന സാറിനെ അനുമോദിക്കുന്നു.

  • @vanajapavanan3086
    @vanajapavanan3086 5 месяцев назад

    Hare Krishna Hare Krishna🙏🙏🙏

  • @HariKrishnan-vp8wn
    @HariKrishnan-vp8wn 3 года назад +88

    ഉഗ്രം വീരം മഹാവിഷ്ണും
    ജ്വലന്തം സർവ്വതോമുഖം
    നരസിംഹം ഭീഷണം ഭദ്രം
    മൃത്യുമൃത്യും നമാമ്യഹം🙏🙏🙏

    • @pushpasasi380
      @pushpasasi380 3 года назад +1

      🙏thanks

    • @Harichithra.
      @Harichithra. 3 года назад +1

      ഇത്‌ എന്ത് മന്ത്രം ആണ്. ഇത്‌ എന്തിനാണ് ഭജിക്കുന്നത്???

    • @minimeenu725
      @minimeenu725 3 года назад +1

      @@Harichithra. ശത്രുക്കൾ അകലും നന്മ വരും

    • @vijayalekshmipillaiappupil4644
      @vijayalekshmipillaiappupil4644 3 года назад +1

      Thanks God bless you sir

    • @Harichithra.
      @Harichithra. 3 года назад +6

      @@minimeenu725 എനിക്ക് ആകെ ഒരു ശത്രു ഉള്ളു അത് ഒന്നു തന്നെ മതി പത്തു എണ്ണത്തിന് തുല്യം ആണ് . എനിക്ക് എതിരെ കൂടോത്രം ചെയ്തിട്ടുണ്ട് എന്ന് അമ്പലത്തിൽ പോയി ഒരു വഴിപാട് കൊടുത്തപ്പോൾ ചെയ്ത ശേഷം പൂജാരി വന്നു പറഞ്ഞു. അത് സത്യം ആയിരുന്നു

  • @jayalekshminair8900
    @jayalekshminair8900 2 года назад

    Very important video. It took me 1 year to see this video. So much of positivity. Thank you so so much Sir. 🙏🙏🙏🙏

  • @adithiaadhi2167
    @adithiaadhi2167 3 года назад +5

    Sirnte samsaram kelkkumbo oru positive energy kittunnund

  • @sandhyat7323
    @sandhyat7323 2 года назад

    Hindhu yuva talamurayae nama japathintae sakthi padipippkunna sir nu asamsakal. You are great

  • @parimalavenugopal2110
    @parimalavenugopal2110 2 года назад

    Arivu pakarnu tharunnathinu nanniyundu sir

  • @prasanthvprasanth336
    @prasanthvprasanth336 3 года назад +64

    അങ്ങയുടെ സത്സംഗത്തിൽ വന്നു നാമജപം തുടങ്ങിയത് മുതൽ ഇപ്പോൾ ശത്രുക്കളെ പോലും മിത്രം ആയി കാണുന്നു 🙏🙏

  • @renukadevi3440
    @renukadevi3440 Год назад

    Harekrishna Narayana krishna AmmeNarayana DeviNarayana Lakshmi Narayana krishna krishna kalikali kalikali Mahakali Bhadrakali Namosthuthe Nalla Message annu sir Very very Thanks sir 🙏 🙏🙏🙏🙏🙏🙏🙏

  • @sivadasanm.k.9728
    @sivadasanm.k.9728 3 года назад +5

    Sir, you are doing very good job which provide immense of positive energy and peace of mind. It is very informative and also useful to gain
    mental abilities. Thank you very much. 🙏🙏🙏

  • @prathyupranusworld8589
    @prathyupranusworld8589 3 года назад +3

    സാർ മനസ്സിന് വളരെ സന്തോഷം തോന്നും കാണുമ്പോൾ. വിഷമം മാറിയതുപോലെ

  • @lazithas9206
    @lazithas9206 3 года назад +4

    ഭഗവതി യുടെ അനുഗ്രഹം അങ്ങയുടെ രൂപത്തിൽ എനിക്ക് ലഭിച്ചു.
    ചെട്ടികുളങ്ങര അമ്മയുടെ അനുഗ്രഹം

  • @leelatk3905
    @leelatk3905 Год назад

    🙏🌿🪷🪷🌹🧡🕉️ഹരേകൃഷ്ണ 🙏🌿🪷☘️സർവ്വംകൃഷ്ണർപ്പണനമസ്തു 🙏🌿☘️🪷🧡🌺🌸🧡ഓം നരസിംഹ ദേവായെ നമഃ 🙏🌿☘️🪷🙏🌿☘️🪷🙏🌿☘️🪷🙏🌿☘️🪷🙏🌿☘️🪷🙏🌿☘️🪷🙏🌿☘️🪷🙏🌿☘️🪷🙏🌿☘️🪷🧡🧡🧡🧡🧡🧡🧡🧡🧡

  • @thusharavsvijayan6501
    @thusharavsvijayan6501 3 года назад +10

    ഉഗ്ര വീരം മഹാവിഷ്ണും ജ്വലന്തം സർവ്വതോന്മുഖം നരസിംഹം ഭീഷണം ഭദ്രം മൃത്യോർ മൃത്യോർ നമോ മ്യഹം....🙏

  • @Madhavimurals
    @Madhavimurals 2 года назад

    നല്ല ക്ലാസ്സ് ..

  • @ethammajose4712
    @ethammajose4712 2 года назад

    കാണാൻ പറ്റുന്നുണ്ട്Sir 🌹🌹

  • @mayasreekumar3165
    @mayasreekumar3165 Год назад

    Seriya,,sir,

  • @shanthacg7813
    @shanthacg7813 Год назад

    പ്രണാമം ഗുരുജി 🙏🙏🙏
    ഓം ഗം ഗണപതയെ നമഃ 🙏
    ഉഗ്രം വീര്യം മഹാവിഷ്ണ്ണും
    ജ്വലന്തം സർവ്വതോ മുഖം
    നരസിംഹം ഭീഷണം ഭദ്രം
    മൃത്യോർ മൃത്യോർ നമാമ്യഹം!🙏🙏🙏

  • @saraswathibhaskar8411
    @saraswathibhaskar8411 2 года назад +1

    നമസ്കാരം..... ശത്രു നീങ്ങി
    കിട്ടാൻ വേണ്ടി പ്റാറ്തതികുനു.

  • @anuAnu-kq3dk
    @anuAnu-kq3dk 3 года назад

    Valare nannaittundu,satsangam kettirikkan bharaghalokke kuranjnnu pokunnu valare sandhosham thonnunnu sir

  • @bhasurakumar4712
    @bhasurakumar4712 3 года назад +2

    Thank you. Feeling hopeful from ur positivity.

  • @ushapavithran244
    @ushapavithran244 3 года назад +3

    Devimahathmyam daily വായിക്കുന്നുണ്ട് .സിർ പറഞ്ഞതുപോലെ sunday to Saturday.14 പ്രാവിശ്യം വായിച്ചാൽ കുട്ടികളുടെ വിവാഹം നടക്കും എന്ന് പറഞ്ഞു.ഇപ്പൊൾ അതിലും കൂടുതൽ തവണ ആയി.ഇപ്പൊൾ നിത്യേന വായിക്കുന്നു.ദേവി അനുഗ്രഹിക്കും എന്ന് കരുതുന്നു.എന്തായാലും premathode വായിക്കുന്നു.നടക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു 🙏

  • @LishaMurali
    @LishaMurali Год назад

    Sir lam proud of you🙏🙏🙏👌

  • @littleideaentertainments2190
    @littleideaentertainments2190 3 года назад +3

    ഒരിക്കലും നഷ്ട പ്പെടാ ത്തത് നാമജപം മാത്രം എപ്പോഴും നമ്മുടെ കൂടെ ഉണ്ടാവും

  • @vinodakumari2203
    @vinodakumari2203 2 года назад +2

    ഓംഗം ഗണപതയെ നമ: സ്വാമിയേ ശരണമയ്യപ്പാ ശരണം ശരണം ശരണം ശരണം ശരണം ശരണം ശരണം ശരണം അയ്യപ്പാ🔥🔥🔥🔥🔥🔥

  • @prasanthvprasanth336
    @prasanthvprasanth336 3 года назад +1

    ഓം ഗം ഗണപതായേ നമഃ ഓം ഗം ഗണപതായേ നമഃ ഓം ഗം ഗണപതായേ നമഃ ഓം ഗം ഗണപതായേ നമഃ ഓം ഗം ഗണപതായേ നമഃ ഓം ഗം ഗണപതായേ നമഃ ഓം ഗം ഗണപതായേ നമഃ ഓം ഗം ഗണപതായേ നമഃ 🙏🙏🙏🙏🙏

  • @ajithakumari4127
    @ajithakumari4127 10 месяцев назад

    Namasthe Guruji 🙏🙏🙏

  • @subhanairvlog7
    @subhanairvlog7 3 года назад +2

    സാർ പറയുന്നത് സത്യമാണ് നമ്മുടെ ദൈവ പ്രാർത്ഥനയാൽ വലിയ ഒരു ശത്രു നമ്മളിൽ നിന്നും അകന്നു മാറി ഒന്നര വർഷം മുൻപ്

  • @anandhdhevan4686
    @anandhdhevan4686 2 года назад

    Super harish bro great tolk

  • @pankajampankajam7159
    @pankajampankajam7159 3 года назад

    Ee,kanunna,ellavarudeyum,athma,sneham. Angake🙄kittum❤️

  • @remadevipv9120
    @remadevipv9120 3 года назад +2

    Ariyam sir jabikarundu ravile.
    thanks

  • @suseelanair6500
    @suseelanair6500 3 года назад +7

    Thank you very much sir🙏 I got opportunity to join your satsang last 15 to 20 days. It is very useful and keeping our mind very positive

  • @sindhuomanakuttan5056
    @sindhuomanakuttan5056 3 года назад +3

    സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസ്സിന് നല്ല സമാധാനം കിട്ടുന്നു നാമം കൂടിയാകുമ്പോൾ നല്ല മാറ്റം ഉണ്ട് സാർ ഒരുപാട് നന്ദിയുണ്ട്.🙏🙏🙏

  • @നമ്മുടെഅമ്മ
    @നമ്മുടെഅമ്മ 2 года назад +1

    ഓം നമോ ഭഗവതേ വാസുദേവായ നാരായണായ നമ നാരായണായ നമ ഹരി ഹരി രാധേശ്യാം ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏

  • @savithrygopinath479
    @savithrygopinath479 5 месяцев назад

    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ❤

  • @malayalamanasam
    @malayalamanasam 3 года назад +1

    ഞാൻ അങ്ങയുടെ വീഡിയോ ആദ്യം കാണുകയാണ്. ഒരുപാട് ഇഷ്ടപ്പെട്ടു. ഇങ്ങയൊക്കെ ചെയ്യാൻ തീരുമാനിച്ചു. എന്റെ ജീവിതത്തിൽ ഒരുപാട് പരീക്ഷണങ്ങളാണ്. ഒരു തരത്തിൽ രക്ഷപെടുന്നില്ല.

    • @rrassociates8711
      @rrassociates8711 3 года назад

      എല്ലാം ശരിയാകും, പ്രതിസന്ധികൾ ബലമായി കാണണം

  • @Manilasokan
    @Manilasokan 2 года назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 👍👍👍👍👍👍👍👍

  • @manjuladevi9766
    @manjuladevi9766 2 года назад

    Excealant sir Thank you so much

  • @Predator-pw2yv
    @Predator-pw2yv 3 года назад

    Enta nada sir Azhimala.sir njagale nattil vannu ennarijapol sandhoshm.🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayamanychangarath6135
    @jayamanychangarath6135 2 года назад

    Namaskaram Guruji.Aum gam ganapathaye nama Bhaghavane krishna Guruvayurappa

  • @littleideaentertainments2190
    @littleideaentertainments2190 3 года назад +1

    ഒരുപാടു സന്തോഷം ഗുരുജി

  • @sachinmayi6378
    @sachinmayi6378 3 года назад

    Hare krishna....Hare krishna..... krishna....krishna...Hare....Hare.......

  • @sasinayar3806
    @sasinayar3806 3 года назад +3

    🙏This programme is useful for one and all.....Thank u very much...Dont have words👍👍👍👍

    • @ashikanu4605
      @ashikanu4605 3 года назад +1

      God bless you sir sir nte program kandathil pinne manasinu nalla confidence kittunnund, ngan ippol nalla bhold aayi sir nu orupadu thanks. God bless you sir

    • @sindhusasidharan2022
      @sindhusasidharan2022 3 года назад +1

      Thanks sir

  • @knalini6519
    @knalini6519 3 года назад +1

    Orupad nandi sir.

  • @manisurendran7571
    @manisurendran7571 2 года назад

    Thanku so muhsar

  • @reenajose5528
    @reenajose5528 2 года назад

    Aaaaaaayussum.
    Aaarogyam
    Samathanam. Santhosham. Sambathu. Nalkanamea

  • @jayavazhayil1791
    @jayavazhayil1791 2 года назад

    Hare krishna 🙏 ♥ Sarvam Krishnarppanamasthu 🙏🌻🌻🌻🌻

  • @knalini6519
    @knalini6519 5 месяцев назад

    ഹരേ കൃഷ്ണ 🙏🙏🙏

  • @lakshminair536
    @lakshminair536 Год назад

    Prabashnam

  • @radharavindran99
    @radharavindran99 3 года назад +2

    Good information thank you

  • @sheebadev5978
    @sheebadev5978 2 года назад

    All r correct.

  • @Levan123-wv1xs
    @Levan123-wv1xs 9 месяцев назад

    Harekrishna

  • @priyagopalan8038
    @priyagopalan8038 2 года назад

    Res sir ur information is V well & all is saying V true thnks alot kalladi patalum kannadi padakudathu nu solvange🙏🙏🙏🙏🙏🙏👌👌👌👌💎💎💎💎💎👑👑👑👑👑🌹🌹🌹🌹🌹🌹

  • @littleideaentertainments2190
    @littleideaentertainments2190 3 года назад +2

    ശിവക്ഷേത്രത്തിൻ്റെ വീഡിയോ കണ്ടു എന്തൊരു ഭാഗ്യം ഇങ്ങനെ യൊരു ഗുരുവിനെ ഭഗവാനായി കിട്ടിയത്

  • @muralim.s.8005
    @muralim.s.8005 Год назад

    ഹരേ കൃഷ്ണ ...

  • @ravimarakkavalappil1588
    @ravimarakkavalappil1588 3 года назад +6

    ഉച്ചയ്ക്കുള്ള വീഡിയോ കണ്ടു വളരെ നന്നായിരുന്നു

    • @layana.s5100
      @layana.s5100 3 года назад

      🙏🏼🙏🏼🙏🏼🙏🏼

  • @sushamabiju8170
    @sushamabiju8170 3 года назад

    Dear sir very very good

  • @ratheeshkumar111
    @ratheeshkumar111 2 года назад

    good information

  • @binibabu1670
    @binibabu1670 3 года назад

    Good infermation

  • @bindut9801
    @bindut9801 2 года назад +1

    Thank you 🙏 Sir

  • @knkknk2309
    @knkknk2309 3 года назад +4

    Glad to hear u.Today's talk is marvelous.Thank u sir.

    • @komalamashokan3466
      @komalamashokan3466 3 года назад

      വളരെ സന്തോഷം ഇത്രയും നല്ല രീതിയിൽ അവതരണ ശൈലി ഓരോരുത്തർക്കും മനസ്സിനു സന്തോഷവും, ആശ്വാസവും നൽകുന്നു. വളരെയധികം നന്ദി.

  • @GeethaLohithakshan
    @GeethaLohithakshan Год назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @ajithakrishnan4282
    @ajithakrishnan4282 Год назад

    ഹരേ കൃഷ്ണ🙏🏻🙏🏻♥️♥️

  • @sureshps1675
    @sureshps1675 10 месяцев назад

    Sir NAMASKARAM

  • @anupaanish3242
    @anupaanish3242 3 года назад +5

    സത്സംഗത്തിൽ വന്നതിൽ പിന്നെ ശത്രുക്കളെ ഓർക്കാൻ പോലും സമയം കിട്ടാറില്ല. Thank you so much🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹

  • @remasimponey7535
    @remasimponey7535 3 года назад +25

    സർ പറയുന്നത് വളരെ ശരിയാണ്. വാ തുറന്നാൽ മറ്റുള്ളവരുടെ കുറ്റo മാത്രം പറയുന്ന ആളുകളുണ്ട്.

    • @subhanairvlog7
      @subhanairvlog7 3 года назад +1

      സാർ നമ്മുടെ നാമജപം കൊണ്ട് എത്ര കപട സ്നേഹം കൂടി അടുത്തുകൂടിയാലും തന്നെ ഒഴിഞ്ഞു പോകാൻ തയ്യാറാവും നമ്മൾ ദൈവത്തിൽ എല്ലാം അർപ്പിച്ച് ജീവിക്കുക ശത്രുതന്നെ ഒഴിഞ്ഞു മാറും നമ്മൾക്ക് അനുഭവമുണ്ട്

  • @vimalabai3729
    @vimalabai3729 2 года назад +4

    ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സർവ്വതോമുഖം നൃസിംഹം ഭീഷണം ഭദ്രം 🙏🌹

  • @jalajas5448
    @jalajas5448 3 года назад +11

    Sir unless I tell this, i will not get satisfaction. Though professionally you are a Professor, you are becoming a Pre KG Teacher.....not necessary to elaborate......All of us, who are hearing your satsangas are really lucky.

  • @chandhrikapayanchery1612
    @chandhrikapayanchery1612 3 года назад +14

    നാമജപം മരണ ത്തെ പോലും മാറ്റി തന്നി ട്ടുണ്ട് ജീ 🙏🙏🙏🙏🌹

  • @praveenadileep8412
    @praveenadileep8412 2 года назад +1

    njan varshangalayi namam chellunna vyekthiyanu...ente ayalkar enikulla bhagyam ellam kittunath namam chellunath kondanu ennanu paranjath...pakshe ipol ente swathum poyi swarnavum onnumilla....kadam mathram Baki...ipol ellarum enne namam njan chellumbol puchathodeyanu enne nokunnath...ath kanumbol enik karachil varum....❤

  • @UshaKumari-e8f
    @UshaKumari-e8f 9 месяцев назад

    Ennittu njan ee veettil thanne thamasikunnu...ammayude anugraham kondu...palappozhu enne kolluvan shramichuttundu..edinte peril paradiyum koduthittundu,
    eniku prakruthi tharunna phalangal tharunna trees,plants undengil adellam husband vetti kalayum.pinneyum ade vrukshangal pinneyum valarum.prakrudiyude anugraham undu enikku.

  • @sarangram3565
    @sarangram3565 2 года назад

    Nice video

  • @anithamohan6923
    @anithamohan6923 3 года назад +2

    Ariyan agrahikkunne karyangal manassu arinju angu upload cheyunnu..thank u sir🙏🙏🙏🙏🙏

  • @suryaprabhatp8443
    @suryaprabhatp8443 3 года назад +1

    sir nde vakkukalkku endhoru mathrika shakthiyanu... vallatha positive energy..bhagavanthe darshanam kittumpole...

  • @jayasreesatheesan1712
    @jayasreesatheesan1712 3 года назад +3

    ഞാൻ വീട്ടിൽ നവരാത്രി നാളിൽ ദേവിഭാഗവാദം വായിക്കാറുണ്ട്. ആ ഒൻപതു ദിവസം കൊണ്ട് വായിച്ചു തീർക്കാറുണ്ട്. അമ്പലത്തിൽ പോയി വായിക്കൻ എന്റെ ചുറ്റുപാട് അനുയോജ്യമല്ല. അതിയായ ആഗ്രഹം കൊണ്ട് ഞാൻ വായിക്കുന്നതാണ്. ദേവിയുടെ അനുഗ്രഹം കൊണ്ട് മുടക്കം വരാതെ അതിനു കഴിഞ്ഞു. എന്തങ്കിലും തെറ്റുണ്ടെങ്കിൽ ദേവി പൊറുക്കാണ് എന്ന് പ്രാർത്ഥിക്കാറുണ്ട്. പൂജാ കാര്യം ഒന്നും എനിക്ക് അറിയില്ല. എങ്കിലും ഞാൻ വായിക്കും.

  • @rajaniunnikrishnan1713
    @rajaniunnikrishnan1713 2 года назад

    നമസ്തേ sir 🙏

  • @sheelanair4229
    @sheelanair4229 3 года назад +2

    സാറിനെ കാണമ്പോൾ മനസ്സിനെ ഒരു സമാധാനം എന്റെ Comment നോക്കിയില ' എങ്കിലും സാറിനെ കണ്ടപ്പോൾ എന്തോ ഒരു ആശ്വാസം സാർ എന്റെ മോന്റെ ജോലിക്കാര്യം വല്ലാത്ത വിഷമത്തിലാണ്

  • @geevarghesebst4703
    @geevarghesebst4703 Год назад +1

    OK sar

  • @ShailajaHari-n2g
    @ShailajaHari-n2g 8 месяцев назад

    Correctsir

  • @preethykrishna9117
    @preethykrishna9117 3 года назад

    Hare krishna hare guru supper

  • @remashanavas3972
    @remashanavas3972 3 года назад

    Very interesting. Vesham ketty asurante roopathil varunna bandhukkal. Very true. Topic very very interesting. 😅💐👍🙏

  • @rajisuresh935
    @rajisuresh935 3 года назад

    Excellent Thirumeni

  • @SreekalaKPillai
    @SreekalaKPillai 5 месяцев назад

    Om namo Narayanaya.

  • @sathyamohan6801
    @sathyamohan6801 Год назад

    Sir Nameskaram Kodi pranamam 🙏

  • @geethaa1323
    @geethaa1323 3 года назад +2

    Thank you Sir for your valuable information. May God bless you.

  • @jaishnumadhav9875
    @jaishnumadhav9875 3 года назад

    Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare

  • @pushpakumartpillai9018
    @pushpakumartpillai9018 3 года назад +2

    Loka Nanmakkayi Jeevitam uzhinjuvecha Bhagwanum Ammamahadeviyum Anugrahicha ChilSwarupiyudeyum Ammayudeyum Swantam HARISH🙏🙏🙏❤️❤️❤️

  • @adwaithkk8299
    @adwaithkk8299 2 года назад

    Supper

  • @smijithaprajith2262
    @smijithaprajith2262 3 года назад +12

    ശിവ ക്ഷേത്രം വീഡിയോ കണ്ടു ഇഷ്ടമായി എന്നെങ്കിലും വന്നു കാണാൻ ഭാഗ്യം ഉണ്ടാകുമായിരിക്കും

  • @sathydevi967
    @sathydevi967 2 года назад

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ