ശനിമാറ്റം 2025 | കണ്ടകശനി കാലം |സമ്പൂർണ്ണ രാശിഫലം| ശനിയുടെ രാശി മാറ്റം

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 117

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 16 дней назад +14

    നല്ല ഫലങ്ങൾ കൂടുതലായി കിട്ടിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു നാൾ സ്വന്തം നാളായി കരുതി മുന്നോട്ടു പോകുക ....കാര്യമായി ദോഷങ്ങളൊന്നും ബാധിക്കില്ല. ഇത് വാസ്തവമായ കാര്യമാണ്....

  • @anitav4490
    @anitav4490 16 дней назад +1

    You are an intelligent and professional thirumeni. You gave timing for each rashi. This saved me time instead of hearing out whole vidoe. Subscribed to your channel

  • @anandvasudev1048
    @anandvasudev1048 14 дней назад +1

    ഓം ഗം ഗണപതായേ നമഃ
    ഓം വക്രതുണ്ടായ നമഃ
    ഓം ലംബോധരായ നമഃ
    ഓം വിഘ്‌നേശ്വരായ നമഃ
    ഓം മഹാഗണപതായേ നമഃ
    🌹🌹🌹🌹🌹🙏🌹🌹🌹🌹🌹

  • @taoismk8321
    @taoismk8321 6 дней назад

    മൂലം ഒരു round കണ്ടക ശനി കാഴ്‌്ഞത് ആണല്ലോ, ഇനിയും വരനുണ്ടോ? അടിപൊളി..

  • @MahadevMahadev-jh3xx
    @MahadevMahadev-jh3xx 20 дней назад +1

    നമസ്ക്കാരം. ഓം ശനീശ്വരായ നമ:

  • @Ksukumaran-v6b
    @Ksukumaran-v6b 26 дней назад +22

    ഇതൊന്നും നോക്കാതെ ഞാൻ സുന്ദരമായി ജീവിക്കുന്നു.blunders of the world 🎉

    • @udayancv1014
      @udayancv1014 25 дней назад +6

      പിന്നെ എന്തിനാണ് മൂപ്പിലാൻ ഇങ്ങോട്ട് വന്നതാവോ.......?😅😅😅😅😅😅

    • @sheethalissac6174
      @sheethalissac6174 24 дня назад

      😂​@@udayancv1014

    • @anilkollam2850
      @anilkollam2850 17 дней назад

      ഒന്നു പോടെ ഉവ്വേ, വിശ്വാസമില്ലാതാണ് എങ്കിൽ മൂഞ്ചനാണോ ഇതിൽ എത്തി നോക്കാൻ വന്നത് 😄

    • @vintumethal
      @vintumethal 8 часов назад

      സുകുമാരേട്ടാ.... നിങ്ങൾ ഗുരുവിനെ തേടി ഒരുനാൾ എത്തും, ആ ദൂരം വിദൂരമല്ല.... ഇത് ഗുരുവിന്റെ വാക്കാണ്.... അഹന്തത അരുത്...

  • @PrakashGirija-g3u
    @PrakashGirija-g3u 15 дней назад +2

    കൊള്ളാം,. ശനി ഒരു കാലവും മാറില്ലെ വ്യച്ചികം രാശി: എല്ലാം ഉഡായിപ്പ് കണ്ട കണ്ടക ശനി മാറി, എഴര ശനി😍

    • @SkillTests4All
      @SkillTests4All 5 дней назад

      വ്യച്ചികം രാശി ശനി രാശി ശനി ശനി ശനി
      കണ്ടക ശനി മാറി, എഴര ശനി മാറി കണ്ടക ശനി
      അഷ്ടമശനി
      വ്യച്ചികം രാശി ശനി രാശി

  • @ksatishnair2531
    @ksatishnair2531 20 дней назад

    It will be better if either nakshatram or rashi is shown in the background for which the predictions are being said.

  • @babypp208
    @babypp208 27 дней назад +56

    ലോകാവസാനത്തിന് മുൻപ് തിരുവാതിരക്കാരുടെ കണ്ടകശനി മാറുമോ ആവോ...ഇതെന്തൊരു നക്ഷത്രം 😋

    • @binukumarvijay1148
      @binukumarvijay1148 26 дней назад +2

      Inganayanel maroolla

    • @navaneethma6236
      @navaneethma6236 26 дней назад +4

      പൂയത്തിനും, അങ്ങനെ തന്നെ യാണും എന്നും ദുരിതമാണ്, നല്ല കാലം ഇല്ല 😢😢

    • @ReyaVod-zu1re
      @ReyaVod-zu1re 26 дней назад

      പിന്നെ അത്തമോ

    • @SudhiSudhi-pk9nh
      @SudhiSudhi-pk9nh 26 дней назад +1

      അപ്പോൾ വിശാഖമോ 😜

    • @pramode.k7114
      @pramode.k7114 26 дней назад

      😂😂😂😂😂

  • @PadmaKumar-q6k
    @PadmaKumar-q6k 17 дней назад +1

    ഓം ശനിശ്വരായ നമഃ

  • @rajendranpillaiv9182
    @rajendranpillaiv9182 25 дней назад

    Enta kariam 100. Correct annu tirumeni

  • @jyothipv9361
    @jyothipv9361 26 дней назад +21

    ആഹാ ധനുരാശിക്ക് ഏഴര ശനിക്ക് ശേഷം കണ്ടക ശനി.
    10ജ്യോതിഷൻമാർ 10 ഫലം പറയും ഇതിൽ ഏതാണ് സത്യം എന്നറിയാൻ വേറൊരു ജ്യോൽസ്യരെ കാണണം

    • @granitefinefloors6195
      @granitefinefloors6195 25 дней назад +5

      ഉത്തരേന്ത്യൻ ജ്യോതിഷികൾ കുറെക്കൂടി കരക്റ്റ് ആയി പറയുന്നു. ്് 'മലയാളി ജ്യോത്സ്യൻമാർക്ക് അറിവ് കുറവാണ്. '

    • @soumyas3777
      @soumyas3777 24 дня назад +2

      😂👍

    • @Zeira111
      @Zeira111 10 дней назад

      ​@@granitefinefloors6195for example....aaranu?

    • @prajitham5671
      @prajitham5671 3 дня назад

      ​@@granitefinefloors6195Correct

  • @raveendranrr5760
    @raveendranrr5760 26 дней назад +1

    തുലാം 💞വിശാഖം 💞💞💞... 🙏👏👍👌.

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 24 дня назад +2

    Thrikettakku 😢എന്തെ ഇങ്ങനെ കഷ്ട കാലം 😢

  • @dhanyeshraj3937
    @dhanyeshraj3937 25 дней назад

    ഞാൻ ഭരണി നക്ഷത്രം ആണ് ഇപ്പോൾ പറഞ്ഞത് ആണ് നിലവിൽ ഉള്ള അവസ്ഥ

  • @sitharatims
    @sitharatims 26 дней назад +16

    ആരും ഇതൊന്നും കേട്ട് വിഷമിക്കേണ്ട കാരണം ഇവർ പറയുന്നത് ചാരാവശൽ ഉള്ള ഫലങ്ങൾ ആണ്. അതിനാൽ ആരും ഒന്നും വിഷമിക്കേണ്ട. നല്ലത് ചെയ്തു മുന്നോട്ടു പോകുവാ. മറ്റു ആളുകളുടെ കാര്യത്തിൽ അധികം ഇടപെടാതെ ഇരുന്നാൽ നന്ന് 😂

  • @London_Hacks
    @London_Hacks 18 дней назад +4

    5:36 മിഥുനം

  • @salaamebrahim4334
    @salaamebrahim4334 19 дней назад +14

    നാസയോട് പറഞ്ഞു ശനിയെ തകർക്കേണ്ടിവരും 🙄🙄🙄

  • @subeeshcc1610
    @subeeshcc1610 23 дня назад +9

    ഇവന്മാർ ഓരോരുത്തരും തോന്നിയത് പറയും മനുഷ്യനെ അര വട്ട് മുഴു വട്ട് ആക്കിതരും 100 പേര് 100 അഭിപ്രായം

    • @sunilanchal7416
      @sunilanchal7416 20 дней назад

      Athanu. Njanum. Alochikkunnatbu

    • @vintumethal
      @vintumethal 8 часов назад

      വിശ്വാശികൾ വിശ്വസിക്കുക... അല്ലാത്തവർ എന്തിനാണ് ഇതില്ലെല്ലാം ഇടപെടുന്നത്....

  • @Kerala99822
    @Kerala99822 26 дней назад +1

    Jividham maduthu vishakam vrishichikamrashi eni matikuna thana nalla

  • @ajithmanayil8325
    @ajithmanayil8325 17 дней назад

    Better oru guruvil ninnum deeksha eduth dyanam thudaruka, pinne avide jdhakam oru prasnam allathakum

  • @sureshkumarb4113
    @sureshkumarb4113 21 день назад

    കൊട്ടരക്കരയിൽ ഗണപതി ഉപദേവൻ ആണ്.

  • @anamikaasnair8639
    @anamikaasnair8639 27 дней назад +1

    Nalla vivaranam Tirumeni.

  • @chellappanairpankajakshann1628
    @chellappanairpankajakshann1628 24 дня назад +13

    ഇത് കണ്ട് ആരും സന്തോഷിക്കുകയും ദുഃഖി ക്കുകയും വേണ്ടാ ഇത് പൊത് ഫലം ആണ് അവൻ അവൻ്റെ ജാതകപ്രകാരം കിട്ടണ്ടേ നല്ല ഫലങ്ങളും ചീത്ത ഫലങ്ങളും കിട്ടും

  • @surendranathpanicker7285
    @surendranathpanicker7285 17 дней назад +1

    ഗ്രഹങ്ങളുടെ പകർച്ചയിൽ ദൈവങ്ങൾ എന്തു ചെയ്യാനാണ്?!

  • @jishap7637
    @jishap7637 7 дней назад +1

    ഇത് കേട്ടു ഉള്ള മനസമാധാനം കൂടി പോയ ഞാൻ.... നോക്കണ്ടായിരിന്നു എന്ന് തോന്നി പോയി... മകം എന്നെങ്കിലും നന്നാവുമോ

  • @akhilmonu6111
    @akhilmonu6111 26 дней назад +1

    Thenoor ayyapaswami temple 😊😊😊

  • @dhanya4344
    @dhanya4344 24 дня назад

    Thank you🙏 👍

  • @joseakkarakkaran9408
    @joseakkarakkaran9408 25 дней назад

    Jose John Punardham Aluva Ernakulam

  • @appuuus9292
    @appuuus9292 26 дней назад +1

    Chingakoorukaarkku kandakashani maaruvaanu ennu paranjitt ithippo motham prashnam aanallo😅

  • @UshaUsha-kd8yu
    @UshaUsha-kd8yu 27 дней назад

    Namaskkaram Thirumeni

  • @GrAcharya-ho4it
    @GrAcharya-ho4it 26 дней назад

    Vrichika rasi anizham 🎉nakshathram

  • @saranyasaranya-pu5hi
    @saranyasaranya-pu5hi 24 дня назад +2

    Ith ntha igne dhanurashi ezara shani kaxijapo kandaka shaniyoo. Ithin oru avasanm ele.

  • @sindhus2141
    @sindhus2141 19 дней назад

    Ellavarum orupole parayathathenth theerumeni

  • @kishorkumar-yw5rj
    @kishorkumar-yw5rj 27 дней назад

    🌹🌹🌹തിരുവോണം 😀🙏🙏🙏

  • @RenukaPk-po6dm
    @RenukaPk-po6dm 24 дня назад +1

    രേണുക. 14.7.1984. നോക്കി പറയുമോ

    • @RenukaPk-po6dm
      @RenukaPk-po6dm 24 дня назад

      രേണുക. തിരുവോണം. 14.7.1984

    • @Blackwhite-ew1kw
      @Blackwhite-ew1kw 20 дней назад

      ഇപ്പൊ best ടൈം ആണ് ​@@RenukaPk-po6dm

  • @kottaparambilconstructions9443
    @kottaparambilconstructions9443 16 дней назад +1

    ഇതൊക്കെ പലരും പലരീതിലും പറയുന്നുണ്ട് ഏതാ ശെരി എന്ന് പറയാൻ പറ്റില്ല

  • @rkprasad2740
    @rkprasad2740 16 дней назад +1

    4 പേരെ എടുത്താൽ 4പേരും വ്യതസ്ത് ഫലങ്ങൾ പറയുന്നു.

  • @sangeethsukumar5080
    @sangeethsukumar5080 27 дней назад

    കുമ്പകുരുകാർക്ക് ഇത്ര നാളും നല്ല time ആയിരുന്നു കുറെ cashum കിട്ടി

  • @thankappankodaly1695
    @thankappankodaly1695 20 дней назад

    100%കറക്റ്റ് നമിക്കുന്നു

  • @gayathris7845
    @gayathris7845 27 дней назад +6

    കുംഭ രാശി കാർക്ക് ഇതിൽ നിന്നും എന്നാണ് മോചനം.

    • @bijuabraham2827
      @bijuabraham2827 27 дней назад +8

      മരണത്തിൽ, അതുവരെ അനുഭവിച്ചു തീർക്കുക, ഞാനും കുംഭം ആണ്,

    • @unni4sanka
      @unni4sanka 26 дней назад

      😂😂😂

    • @linumohanlal232
      @linumohanlal232 7 дней назад

      ഇപ്പോൾ എങ്ങും തീരില്ലേ

  • @iconindia1139
    @iconindia1139 6 дней назад +1

    ഇന്ത്യകാരുടെ ജാതകം നോക്കിയാൽ കോടികണക്കിന് ആളുകൾക്ക് രാജയോഗം... ഗജ കേസരി യോഗം... മാളവ്യയോഗം തുടങ്ങി സകല യോഗങ്ങളും കാണും.... എന്നിട്ട് ഈ രാജ്യത്തിന്റെ അവസ്ഥയെന്താ... ഇവിടെത്തെ ജനങളുടെ അവസ്ഥ എന്താ..... യുവാക്കൾ നാട് വിട്ട് വിദേശ രാജ്യങ്ങളിൽ പോകുന്നു....

  • @mayakumari2083
    @mayakumari2083 25 дней назад

    🙏🙏🙏തിരുമേനി 🙏🙏🙏🙏

  • @alone5960
    @alone5960 2 часа назад

    വഴിപാട് നടത്താനൊന്നും പൈസ ഇല്ല ചേട്ടാ

  • @bhalakhyar2973
    @bhalakhyar2973 10 дней назад

    ഉത്രട്ടാതി

  • @zuhara123
    @zuhara123 13 дней назад

    Karthika theernu marchil exam ann ellavarum prarthikane ente auntyum und ashwathi degree ann😢

  • @philominajose1412
    @philominajose1412 26 дней назад

    ഡെയിലി എല്ലാരും പ്രാർത്ഥിക്കണം പിന്നെ പ്രത്യേക എന്നാ പ്രാർത്ഥന പ്രാർത്ഥന കൊറോണക്കാലത്ത് ലക്ഷക്കണക്കിന് ആൾക്കാര് മരിച്ചല്ലോ അന്നേരം പ്രാർത്ഥിക്കുന്നില്ലായിരുന്നോ

  • @Colours55028
    @Colours55028 26 дней назад

    അടുത്ത വർഷം അല്ലെ eppozhey തുടങ്ങണോ

  • @sunilkumars1821
    @sunilkumars1821 27 дней назад

    🙏🙏🙏

  • @rajunr-f1z
    @rajunr-f1z 27 дней назад +7

    കണ്ട കണ്ടക ശനി കേട്ടുകേട്ട് മടുത്തു valla🌹സിനിമ കഥയും പറയു കഷ്ടം കുറുക്കൻ കോഴിയെ പേ കേറ്റു ന്നതുപോലെ പറഞ്ഞാൽ നെഗറ്റീവായി ചിന്തിച് ജീവിതം കോഞ്ഞാട്ട യാകും ദൈവം നിച്ഛയം നടക്കും അത്ര തന്നെ വേറെ ആരും അനുഭവിക്കില്ല അവനവൻ തന്നെ അനുഭവിക്കണം അതല്ലാതെ ഒന്നുമില്ല കഷ്ടം തന്നെ

  • @prahladanpandalam2980
    @prahladanpandalam2980 26 дней назад +1

    തിരുവാതിര, ഒരു ദൈവത്തിനും കൈക്കൂലി കൊടുത്തുള്ള ഒരു കൊണവും വേണ്ടാ.

  • @SabarneezBeeviParakasala
    @SabarneezBeeviParakasala 19 дней назад

    3 ൽ നിന്നപ്പോഴും നല്ലതൊന്നും വന്നില്ല ഇനി ഏതിൽ നിന്നാലും എന്തു വന്നാലും സഹിക്കുക തന്നെ

    • @ShivanshivaS
      @ShivanshivaS 18 дней назад

      ജോതിഷൻ അഥവാ ദൈവജൻ പലരും നല്ലതും ചീത്തയും പറയുന്ന രീതി മാറ്റുക അരപട്ടം മുക്കാൻ പട്ടം ആക്കും. വട്ടല്ലേ ഒന്ന് ആലോചിക്കു

  • @ajithmediavlog3409
    @ajithmediavlog3409 16 дней назад

    Pravarthi phalathe nishchayikkum athre ullu

  • @Solotraveller736
    @Solotraveller736 23 дня назад +1

    ആൾക്കാരെ പറഞ്ഞു പേടിപ്പിക്കുക, അവരിൽ നിന്നും പണം തട്ടുക,,, ഹിന്ദുക്കളുടെ ഇടയിൽ മാത്രം കണ്ടുവരുന്ന ആചാരം.... 👍🏻താങ്കൾക് എപ്പോഴും ശുക്രദശ ആയിരിക്കും.... Cash എപ്പോഴും വന്നുകൊണ്ടിരിക്കുന്നത്കൊണ്ട്

  • @anilnarayen3022
    @anilnarayen3022 23 дня назад

    എന്തൊരു പ്രേഹെസനമാണ്... തിരു... മേനി

  • @sebastiankj7455
    @sebastiankj7455 22 дня назад +1

    All astrolagers says Aswathy will do better in sani rash u only says bad days for Aswatthy

  • @riyavs7763
    @riyavs7763 2 дня назад

    Bagyam aduthakollavum rekshayilla... Full tholvi anu 😂😂

  • @anilnarayen3022
    @anilnarayen3022 23 дня назад +2

    നിങ്ങളൊക്കെ ഈ ചാനെൽ നിർത്തിയാൽ തന്നെ പകുതി സമാധാനം കിട്ടും
    😂🤣

  • @salabhchikku7599
    @salabhchikku7599 8 дней назад

    Full thettanu

  • @sivaprasadpillai1960
    @sivaprasadpillai1960 27 дней назад +8

    ഉതൃട്ടാതിനാളിനെ ഈ രാശി ചക്രത്തിൽ നിന്ന് ഡിലിറ്റ് ചെയ്ത് കളയാൻ പറ്റുമോ ഒരു ഗുണവുമില്ലാത്ത നാളാണ് 😢

    • @sandhyasanthosh7019
      @sandhyasanthosh7019 24 дня назад

      😅😅ഉത്രട്ടാതി മറ്റുള്ളവർ പരമാവധി ചൂഷണം ചെയ്ത് അവർ നന്നാകും. നന്ദിയോ സ്നേഹമോ തിരിച്ചു കാണിക്കുകയുമില്ല.

  • @similatheeshkumar5933
    @similatheeshkumar5933 23 дня назад +1

    അത്തം 😂 എന്നും പൊട്ട മാത്രം

  • @sreeasianpaints
    @sreeasianpaints 26 дней назад

    15:00

  • @JanardhananMR-hf9sh
    @JanardhananMR-hf9sh 26 дней назад

    🙏🪷💐🌻🌼🌹👍

  • @rameshta647
    @rameshta647 16 дней назад

    😂😂😂

  • @sebastiankj7455
    @sebastiankj7455 22 дня назад

    He doesn't know anything

  • @sudheertv9778
    @sudheertv9778 26 дней назад +3

    Full തെറ്റാണു വേറെ അസ്ട്രോൾജർ പോസിറ്റീവ് ആയി പറയുന്നു ആരെ വിശ്വസിക്കണം