ബിഎസ്എൻഎൽ ആൾക്കാർക്ക് ഇനി 1 വർഷത്തിൽ കൂടുതൽ റീചാർജ് ചെയ്യണ്ട..! |Best BSNL Recharge Plans
HTML-код
- Опубликовано: 7 фев 2025
- 13 മാസത്തേക്ക് ഇനി റീചാർജ് ചെയ്യണ്ട..
ബിഎസ്എൻഎൽ ഇനി ഒരു പൊളി പൊളിക്കും..
#bsnl #jio #airtel #bsnl4gnews #bsnlnetwork #bsnlrechargeplans #bsnl #bsnl4glaunchdate #mm008 #me011
പതിമൂന്നു മാസം എന്നത് 28 ദിവസം വച്ചാണ് മൊബൈൽ കമ്പനിക്കാർ ഒരു മാസമായി കണക്കാക്കുന്നത്. അപ്പോൾ ഒരുവർഷം 13 മാസം വരും
100% പിടിച്ച് പറി 😂
എല്ലാരും അങ്ങനെതന്നെ
BSNL നേ കുറിച്ചുള്ള സന്തോഷ വാർത്ത കേൾക്കാൻ മൊബൈൽ ൽ BSNL MOBILE DATA on ചെയ്തു വട്ടം കറങ്ങി നിക്കുന്ന എൻ്റെ അവസ്ഥ😵💫😵💫😵💫
മൊത്തം ഫ്രീ തന്നാലും കാര്യമില്ല 🤭അത്രയ്ക്കു സ്പീഡാ ഡാറ്റയ്ക്ക് 😄 ഒരു GB ഒരാഴ്ച്ച ഉപയോഗിച്ചാലും തീരില്ല ❗🤣😄😄🤔4g, 5g 10g നമ്മൾ 3g🤣😄😄
അതുതന്നെ കിട്ടാൻ വേണ്ടി രണ്ടുമൂന്നു ദിവസം നിന്നവർ വരെയുണ്ട്😊
Bsnl നേടികവറേജ് ഇല്ല പരസ്യം തകർത്തു പെയ്യുന്നു വിദാൽസിനു മാത്രം ഒരു കുറവും കാണിക്കുന്നില്ല. പ്രഹസനം നിർത്തു. റീഞ്ചു കിട്ടാൻ വേണ്ടത് ചെയ്യു സേച്ചി മാരെ ശീട്ടന്മാരെ. Bsnl നെറ്റിന്റെ കറക്കം 😂മാറ്റിത്തരണം 😢പരസ്യം നോക്കാതെ നോക്കാതെ bsnl നെ ഇഷ്ട പ്പെടുന്ന വരാണ് ഞങ്ങളിൽ അധികം ❤bsnl 👌
Ni
ടവർ വർക്ക് നടന്നുകൊണ്ടിരിക്കുകയാണ്.
Bsnl ൻ്റെ നെറ്റ് എത്ര ഉപയോഗിച്ചാലും തീരില്ല. ഒരു GB തീരാൻ ഒരു മാസം എടുക്കും😂
funwaymalayalam5600
ഞാൻ bsnl ലിന്റെ ഡെയ്ലി 2gb തീര്‍ക്കുന്നത് കൊച്ചി
Bsnl sim മാത്രം ഉപയോഗിക്കുന്നത്.
വേറെ ഒരു കമ്പനിയുടെ സിം കാര്‍ഡ് ഉണ്ടായിരുന്നു ആ സിം ഫോണില്‍ നിന്ന് എടുത്ത് മാറ്റിയ ശേഷം ആണ് എനിക്ക് bsnl നെറ്റ് വര്‍ക്ക് ചെയ്യാൻ തുടങ്ങിയത്.
Ath pand 4g vannapo 2gb petenn teernu povua ivde
🤪
poda enteth daily net kazhiyal und😂
Bro 2025 ആവാൻ ആയി... Bro ഇപ്പോഴും 2010 ൽ ആണ് 😁😁😂😂🫴🏼❤️
ഞാൻ bsnl ലെക്ക് മാറി വന്ന് ഇപ്പോൾ അടുത്ത് നിൽക്കുന്ന ആളെ വിളിച്ചാലും പറയും ബിസി ആണ്ന്നു, പരിധിക്ക് പുറത്താണെന്നും ഒക്കെ പറയുന്നു ഓഫീസിൽ ചെന്ന് പറയുമ്പോൾ അവർ പറയുന്നു പണി നടക്കുന്നു എന്നു
അപ്പോൾ പണി കിട്ടികൊണ്ടിരിക്കുന്നു
Bsnl❤️ ഏത് മുക്കിൽ പോയാലും റേഞ്ച് ഉണ്ട് പക്ഷെ 1.5 gb / day offer എനിക്ക് 200 എംബി പോലും തീർക്കാൻ പറ്റുന്നില്ല .. ലോഡിങ്... പിന്നെയും ജിയോ തന്നെ റീചാർജ് ചെയ്തു....
BSNL ലേക്ക് PORT ചെയ്ത ഞാനും 3G ആയി... CALL ചെയ്യാൻ OK... നെറ്റിനു വേണ്ടി വേറൊരു SIM(Airtel )എടുക്കേണ്ടി വന്നു..... 😂😂😂😂4G പോട്ടെ 3G എങ്കിലും കിട്ടിയിരുന്നേൽ...
വോയിസ് ക്വാളിറ്റി ഫുൾ range ഉണ്ടെങ്കിലും മോശമാണ് bsnl ന്റേത്
Gprs Allenkil edge കാണിക്കും.
Settings mattiyal madhi... No problem
ശരിയാ
Njanum പെട്ടു
അയ്യോ വേണ്ട പൊന്നെ! Gio പൈസ കൂട്ടിയപ്പോ, BSNL ക്ക് മാറിയതാ. അതെ ഓർമയുള്ളൂ. അങ്ങനെ ഒരാൾ എന്റെ ഫോണിൽ ഉണ്ടോ എന്ന് എനിക്ക് ഇപ്പൊ സംശയമാ. ഒരു call ചെയ്യണേ പോലും, മൂപ്പരെ തട്ടി വിളിക്കണം. മൂപ്പർക്ക് ബോധം വരണേൽ കുറച്ചു നേരം പിടിക്കും. പിന്നെയാ internet 😂
BSNL എടുത്തിട്ട് എന്താ കാര്യം എവിടെയും റൈയ്ജ് ഇല്ലല്ലോ
വെറുതെ തള്ളാതെ എഴുന്നേറ്റ് പോകു, ആളെ വഴിതെറ്റിക്കാതെ, ആദ്യം call ചെയ്യാനുള്ള റേഞ്ച് എങ്കിലും കിട്ടിയാൽ മതിയായിരുന്നു
ഞാൻ ഒരു വർഷത്തെയാണ് ചെയ്തത്, പക്ഷേ ഇപ്പോൾ വിളിക്കണമെങ്കിൽ എല്ലാ മാസവും റീചാർജ് ചെയ്യേണ്ട അവസ്ഥ 😔😔😔
അതെന്താ അങ്ങനെ ഒരു talk??
ബി എസ് എൻ എൽ ലിൽ പോർട്ട് ചെയ്തു8ന്റെ പണി മേടിച്ച ഞാൻ കാൾ ചെയ്‌താൽ കിട്ടിയാൽ പറയാം കിട്ടി എന്ന് നെറ്റവർക്ക് 3g യും ആയി പുതിയ ജിയോ സിം എടുത്തു നെറ്റവർക്ക് ഉപയോഗിക്കേണ്ട അവസ്ഥ😢😢😢😢
എന്നാ ഓഫറുകൾ നൽകിയാലും, സ്പീഡില്ലാത്ത ഡാറ്റാ ഉപയോഗിക്കാൻ ആരും തയാറാക്കില്ല.
ഒരു കാര്യം കൂടി . പരസ്യം ചെയ്യുന്ന ധനമോഹികളും, BSNL ലെ തമ്പ്രാൻ മാരും കൂടി എല്ലാ സ്ഥലത്തും പോയി ഇരുന്ന് ജനങ്ങൾക്ക് കൊടുക്കുന്ന കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം കൊടുത്ത് എടുക്കുന്ന ബ്ലേഡ് പ്ലാനുകൾക്ക് എന്തെങ്കിലും ഗുണം ഉണ്ടോയെന്നറിയുക. നല്ല സേവനം കൊടുത്താൽ ഒരു പരസ്യവും വേണ്ട. മറ്റു കമ്പനികൾ കൊടുക്കുന്നതിലും ഒരു 50 ശതമാനം വില കുറച്ച് നല്ല സേവനം ഉറപ്പ് കിട്ടിയാൽ ഞാൻ എടുക്കാം. Ok.
ബി എസ് എൻ എൽ ഓഫറുകൾ കൊടുത്താൽ മാത്രം പോരാ കസ്റ്റമേഴ്സിന് അത് പ്രയോജനപ്പെടണമെങ്കിൽ നല്ല നെറ്റ്‌വർക്ക് കിട്ടണം.സിഗ്നലിന്റെ കാര്യത്തിലും ഇന്റർനെറ്റ് സ്പീഡിന്റെ കാര്യത്തിലും ഇരുപത് വർഷം പിറകിലാണ്.
സത്യം
അങ്ങനെ ബിഎസ്എൻഎൽ ജീവനക്കാർ ജോലിചെയ്യാൻ തുടങ്ങി അഭിനന്ദനങ്ങൾ👍👍
അവരു ജോലിചെയ്യാത്തതുവാകൊണ്ടല്ല, അവരെക്കൊണ്ട് ജോലി ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കി ബി. എസ്. എൻ. എൽ നെ പൊളിച്ചു സ്വകാര്യ കമ്പനി കളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സർക്കാർ നയം, നാളിതുവരെ സർക്കാർ കമ്പനിക്കു 5ജി കൊടുക്കാൻ ഇതുവരെയും സർക്കാർ തയാറാകാത്തത് തന്നെ ഉദാഹരണം!
BSNL എത്ര ഓഫർ നൽകിയാലും
നെറ്റ് കിട്ടണമെങ്കിൽ മറ്റൊരു Simഎടുക്കണം
600 മീറ്റർ ദുറെ ടവരുണ്ട് കോൾ ചെയ്യാൻ പോലും പറ്റുന്നില്ല
🤣🤣🤣🤣🤣 കമെന്റ് വായിച്ചു കിളി പോയി 😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣❤❤🎉🎉🎉🎉
ഇതൊന്നും കേട്ട് port ചെയ്യല്ലേ ഞാന്‍ port അടിച്ച് ഡാറ്റാ ക്ക് വേണ്ടി airtel sim എടുക്കേണ്ടി വന്നു 😢😅
ഗ്രാമങ്ങളിൽ നെറ്റ് കിട്ടണമെങ്കിൽ മരത്തിൽ കേറണം കമന്റ് ഇട്ട ജനങ്ങളുടെ പരാതി കേട്ട് അതിനു പരിഹാരം കണ്ടിട് ഓഫർ ഇട്ടാൽ മതി
എന്തൊക്കെ തള്ളിയാലും BSNL NETWORK PROBLEM തീരില്ല....😅😅😅
എന്നാൽ ഇപ്പോൾ ആരെ വിളിച്ചാലും ഇന്ന് ആരെയും കിട്ടില്ല അതിന് എന്തെങ്കിലും ചെയ്യുക 🙏🏻
എവിടെയും റേഞ്ച് ഇല്ല എല്ലായിടങ്ങളിലും എഡ്ജ്😂😂😂😂😂😂
ബി.എസ്സ്.എൻ.എൽ ലേക്ക് പോർട്ടു ചെയ്ത് ഞാൻ ഫോൺ ഉപേക്ഷിച്ചു നെറ്റില്ല
പോർട്ട് ചെയത് വന്ന ഞാൻ
GP ഒരാഴ്ചയായി ബ്ലോക്കായി😚
വിടലിന്ന് ഒരു കുറവുമില്ല!
Bsnl 4G യിൽ വീഡിയോ കാണുന്ന ഞാൻ 😂😂😂😂 സംഭവം പോളിയാണ്..... പക്ഷെ കാണുന്ന place ഇപ്പോ പോണ്ടിച്ചേരി ആണ് മാത്രം... നെറ്റ് നല്ല സ്പീഡ് ആണ്... വിലയോ തുച്ഛം നെറ്റ് o മിച്ചം... സൂപ്പർ.... അടിപൊളി ആണ്... എപ്പോ ആണാവോ പാലക്കാട് വരുന്നേ....
4:48 അതൊക്കെ അവിടെ നിൽക്കട്ടെ ഇന്നത്തെക്കാലത്ത് callമാത്രമല്ലല്ലോ വേണ്ടത്. Data സ്പീഡിൽ ഉപയോഗിക്കാൻ കഴിയണ്ടേ?കാലത്ത് ഒരു item കറങ്ങാൻ തുടങ്ങിയാൽ വൈകുന്നേരം കിട്ടിയാൽ ഭാഗ്യം!
Net speed കൂട്ടൂ സ്ലോ ആണ് ഇപ്പോൾ
റീച്ചാർജ് ചെയ്തതിനുശേഷം ബിഎസ്എൻഎൽ ടവർ ഉള്ള സ്ഥലങ്ങളിലേക്ക് വീട് വാടകയ്ക്ക് എടുത്ത് താമസിക്കേണ്ട താണ് അതിൻറെ കൂടെ നല്ല ക്ഷമാശീലൻ കൂടി ആകാൻ ശ്രമിക്കുക നെറ്റ് കിട്ടണമെങ്കിൽ മതി
Please, do something for the range.
When we travel by bus, 3 - 4 places have no range.
But, Voda & Airtel have no problem.
Please, take care
കൊല്ലത്തു mayyanad റോഡ് tower ഇല്ല. 5 വർഷം മേൽ ആയി. നെറ്റ് കിട്ടുന്നില്ല. വീട്ടിൽ ആകുത്തു കൈറിയാൽ റേഞ്ച് ഇല്ല.
Complaint പറഞ്ഞാൽ mind ചെയ്യില്ല
നെറ്റും റയ്ഞ്ചും കിട്ടണമെങ്കിൽ വേറെ SIM നോക്കണം
ചിലയിടങ്ങളിൽ ഡാറ്റക്ക് മാന്യമായ സ്പീഡ് കിട്ടുന്നുണ്ട്. ഒരു കൊല്ലം മുമ്പ് ഒരു മാസം 5 GB യിൽ കൂടുതൽ ഉപയോഗിക്കാൻ സാധിക്കില്ലായിരുന്നു. അതിപ്പോൾ 20 GB വരെ ഉപയോഗിക്കാൻ പറ്റുമെന്നായി. അൽപ്പം കൂടി കാത്തിരിക്കാം.
Net kittunnilla call same time not working
കലണ്ടറിൽ 12 മാസം ഒരു വർഷം Mobile കമ്പനിക്ക് 13 മാസം - 28 ദിവസം
Net സ്പീഡ്തീരെയില്ല. ഒരു വർഷത്തേക്ക് Rs. 1999/- റീ ചാർജ്ജ് ചെയ്തു പോയി. ടൗണിൽ താമസിക്കുന്ന എന്റെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. നൂറു പ്രാവശ്യം ആലോചിച്ചു മാത്രം റീചാർജ് ചെയ്താൽ മതി.
വിലയും കുറവ് വിളിച്ചാലും കിട്ടില്ല പൊന്നോ ഓർമിക്കല്ലേ
അംബാനിയും അദാനിയും ബിജെപി സർക്കാരിലെ പ്രധാനമന്ത്രി മോദിജിയുടെ കൂട്ടുകാരനായതുകൊണ്ട് 🌹 ബിഎസ്എൻഎൽ സ്വകാര്യ കമ്പനിക്ക് വിൽക്കുമോ എന്നാണ് ഇനി സംശയിക്കേണ്ടത്, കാരണം ജിയോ വന്നപ്പോഴും ഒരു വർഷത്തെ ഫ്രീ ആയിരുന്നല്ലോ
JIO യുടെ അംബാസിഡർ മാറിയാൽ മാത്രമേ BSNL ഗുണം പിടിക്കു
ഇതൊക്കെ മര്യാദക്ക് നേരത്തെ ചെയ്തിരുന്നേൽ..
എന്തായാലും മാനേജ്മെന്റ്നു ബോധം വന്നല്ലോ... ഒരു കാലത്തു എന്തായിരുന്നു.. കസ്റ്റമർ dealing അവരുട നിഘഡുവിൽ ഇല്ലാരുന്നല്ലോ.. എന്തായാലും പുതിയ നേതൃത്വ ത്തിനു അഭിനന്ദനങ്ങൾ
ഈ മാഡം വേറെ സിം ആണല്ലോ ഉപയോഗിക്കുന്നത് റേഞ്ച് കിട്ടാൻ !!!
പറ്റാത്ത സാധനത്തിനെ എടുത്തു ഉയർത്താതെ ഇതുവരെയും റയ്ഞ്ച് എന്ന പരിപാടി ഇല്ല
Net connection ഉള്ള വീട്ടിൽ bsnl തന്നെ ലാഭം
B, s, n, l, ന്റെ ഈ കാര്യം കേൾക്കാൻ എയർ ടെ ൽ എടുത്തു
താങ്കൾക്ക് കമ്മീഷൻ തരുന്ന BSNL നോട് പറയൂ ഞങ്ങൾക്കേ ഓഫർ വേണ്ടറൈഞ്ച് മതി എന്ന്
😂
No roaming facility to Australia at present
ജി ഒ .ക്ക് ടവർ ഉള്ള ടത്ത് ഒന്നും BSN ടവർ ഇല്ല പിന്നെ ഓഫർ കൊണ്ട് കാര്യം ഇല്ല എത്രയും വേഗം എല്ലായിടത്തും ടവർ ഉണ്ടാക്കൂ.
ശീർവാണം' വിടതെ ' ആദ്യം റേഞ്ചിൻ്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കുക.
കഴിഞ്ഞ ആഴ്ച മുതൽ എന്റെ നാട്ടിൽ 4G കിട്ടിത്തുടങ്ങി. പൊളി 😍
4g enghnne udd?speed?
@@vijeeshkp5965 അത്യവശ്യം സ്പീഡ് കിട്ടുന്നുണ്ട്. ജനുവരിയോട് കൂടി എല്ലാ സ്ഥലത്തും 4g കിട്ടി തുടങ്ങും എന്നാണ് അറിയാൻ സാധിച്ചത്
ഞാനും ഇതിൽ പെട്ടു Port ചെയ്തു. ഇപ്പോൾ മറ്റു സിംതേടേണ്ട അവസ്ഥ നെറ്റ് ഇല്ല . കോളും കിട്ടുന്നില്ല സേവനം മോശം തിരികെ മാറണമെങ്കിൽ 90 ദിവസം വേണം ഇവയ് അണ്ണാക്കിലേക്കു മണ്ണ നിറക്കണം, കരക്കുകയല്ലല്ലോ?
BSNL എല്ലാവരേയും 3G ആക്കും.
BSNL 4G കിട്ടി തുടങ്ങി , 4G നല്ല രീതിയിൽ കിട്ടുന്നുണ്ട്
BSNL ലേക്ക് വന്നവർ തിരിച്ചു പോകേണ്ട അവസ്ഥ ആണ് . വന്നതിനേക്ക്കാൽ വേഗത്തിൽ ,
എൻ്റെ വീട്ടിനുള്ളിൽ ബിഎസ്എൻഎൽ signal ഇല്ല. അപ്പോള് ഒരു ജിയോ eduthu. ആദ്യം ബിഎസ്എൻഎൽ അവരുടേ Tower Power full aakkatte.
Bsnl റേഞ്ച് കൂട്ടണം ഞങ്ങളുടെ ഭാഗത്തു റേഞ്ച് വളരെ കുറവ് ആണ് ഞാൻ തിരിച്ചു പോയാലോ എന്ന് ആലോചിക്കുന്നു
Unda
ബിജെപി ഭരണം പോലെ യാണ് BSNL ഉപകാരം ഇല്ല 😂😂😂
ലോകം കംപ്ലീറ്റ് കറങ്ങി കറങ്ങി നിൽക്കുന്നത് അല്ലാണ്ട് net കിട്ടുന്നില്ല.
മുൻപുകൊടുത്ത ഓഫർ BSNL തീർക്ക് . എന്നിട്ടു അലോചിക്കണം 3.G 4.G. കേരളത്തിൽ ശരി ക്കുകിട്ടുന്നില്ല. വെറുതെ നുണ പറഞ്ഞ ആയ്സ് കളയരുത്😢😢😢
സാധാരണക്കാർക്ക് BSNL നല്ലതാണ്
ഒരാഴ്ചയായി ടുജി നെറ്റ്‌വർക്ക് ഇല്ലാത്ത ബിഎസ്എൻഎൽ ഇപ്പോൾ തന്നെ പൊളിഞ്ഞു
ente നാട്ടിൽ bsnl 4G kittunnund🔥
Data illathe, call mathram ulla plan ethelum company nalkunnundo
enthu prayoujanam madam evideum range illa offer undayitu enthu gunam range kootuka
. B S n l lil port ചെയ്തു എന്നാൽ കറക്കം matrame🙏 ഉള്ളു കേരളം വിട്ടാൽ ഒന്നും കിട്ടുകയില്ല ഞാൻ അനുഭവസ്ഥൻ ആണ്
ബിഎസ്എൻഎൽ എടുത്തു,എല്ലാവരും പെട്ടു... ഈ ഞാനും പെട്ടു😂😂😂😂😂😂😂😂😂
BSNL 4G എന്ന് പറയുന്നതല്ലാതെ കിട്ടില്ല. 3G ആണ് കിട്ടുന്നത്. 4G പറഞ്ഞു ആളെ പറ്റിക്കരുത് .
ആരും ഈ വീഡിയോ കണ്ടു ബിഎസ്എൻഎൽ കണക്ഷൻ എടുക്കല്ലേ പെട്ടുപോകും.
കുറഞ്ഞ വിലയ്ക്ക് റീചാർജ് ചെയ്താൽ മതിയല്ലോ കോൾ വിളിക്കണ്ട ഡാറ്റ ഉപയോഗിക്കാൻ പറ്റാതെ
കുറച്ചു മുന്നേ പറഞ്ഞു ബിഎസ്എൻഎൽ തലകറങ്ങി വീണു എന്ന്. ഇപ്പോൾ പറയുന്നു ബിഎസ്എൻഎൽ പോളിക്കും എന്ന്. ഇതിൽ ഏത് ആണ് സത്യം
വളരെ മോശം നെറ്റ് സ്പീഡ്. വലിയ നിരക്ക്. മാസം 49 രൂപ വെച്ച് 1 കൊല്ലത്തേക്ക് (365 ദിവസം) ഒരു 550-600 വരെ ആണെങ്കിൽ നോക്കാം. ഇത് വേണ്ട.
എനിക്ക് port matan🙏🏻ധൈര്യം പോരാ
സിഗ്നൽ ഇല്ല്യാത്തതിനാൾ പലപ്പോഴും മറ്റു സീം ഉപ യോഗിക്കേണ്ട അവസ്ഥയാ സംസാരിക്കാൻപോലും, ഒരു ഒട്ടിപിപോലുംസമയത്തിനുലഭിക്കില്ല
എന്ത് പൊളിക്കാൻ റേഞ്ചും ഇല്ല 4 Gപോയിട്ട് 3 Gപോലും ശരിക്ക് കിട്ടുന്നില്ല
Bsnl ആണ് ലാഭം
ബിഎസ്എൻഎൽ കൈയിൽ ഉണ്ടായിട്ടും യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കാൻ ജിയോ സിം വേറെ എടുക്കേണ്ടി വന്നു ടവറിന് ചുവട്ടിൽ നിന്നാലും ത്രീജി പോലും മര്യാദയ്ക്ക് കിട്ടില്ല😂😂
സഹോദരി,BSNL 365
ദിവസത്തേക്ക് 1999 രൂപയെ ഇപ്പോൾ ഉള്ളു.
2GB data /day.അപ്പോൾ daily 5.40 രൂപ ആകുന്നുള്ളു.നിങ്ങൾ പറഞ്ഞ 2399 ന്റെ റീചാർജ് ഒരു മാസം extra കിട്ടുമെന്നാണല്ലോ തട്ടിവിടുന്നത്,അതായത് daily 6രൂപ.ഇനി യുള്ള കണക്ക് നീ പറയുക.365 ദിവസത്തേക്ക് 1999 രൂപയാണോ better അതോ 1399 രൂപക്ക് 400ദിവസമാണൊ better 😡. വെറുതെ ഓരോ കണക്കുമായി ഇറങ്ങിക്കോളും
ഉറക്കമില്ലാത്ത രാത്രികൾ എന്നെ പോലുള്ളവർക്കാണ്...കാരണം..... Data കറക്കം നിക്കുന്നുണ്ടോന്ന് നോക്കിയിരിക്കുന്നതു കൊണ്ട്....ഒരു spectrum കൂടി നല്കു....ഹ ഹ ഹ...
ഇനി 12 വർഷം ഫ്രി ആയി നെറ്റ് കൊടുത്താലും ഒരു കാര്യവുമില്ലെല്ലോ നെറ്റ് വർക്ക് ഇല്ലെല്ലോ😂
ഔട്ട് ഗോയിങ് /ഇൻകമിങ് ഓക്കേ
നെറ്റ് തോട്ടിൽ ഇടണം
I went round with B snl
BSNL IF TAKEN THEN YOU WILL NOT GET DATA EFFICINWTLY. CALLING MAY BE PROPER.
രണ്ട് ദിവസമേ ആയുള്ളൂ, ബിഎസ്എൻഎൽ നിന്നും എയർടെല്ലിലേക്ക് പോർട്ട് ചെയ്തിട്ട്.
BSNL Net is very slow practically not available in most places. So money is waste.
ജനങ്ങളെ പറ്റിക്കാനുള്ള പരസ്യം ഞാൻ വർഷങ്ങളിട്ടു BSNL ഉപയോഗിക്കുന്നു വെറുതെയാ data കിട്ടുവാൻ വളരെ പ്രയാസം നെറ്റ് ഉപയോഗിക്കണം എങ്കിൽ മറ്റേതെകിലും കണക്ഷൻ കൂടി എടുക്കണം. ഓഫർ.... കളിപ്പീര്.
എൻ്റെ നാട്ടിലും BSNL ട്ടവർ ഒക്കെ ഉണ്ട് പക്ഷെ സിഗനൽ ഇല്ല😮
ഇനി പെട്ടെന്ന് ജനങ്ങളെ പറ്റിക്കാം എന്ന് നോക്കണ്ട ആദ്യം കുറച്ച് ജനങ്ങളെ നിന്നതല്ലേ പഴയ ആൾക്കാർ ആരും ബിഎസ്എൻഎൽ എടുക്കത്തില്ല
ഈ പറഞ്ഞ പ്ലാൻ ഞാൻ 3 വർഷമായി ഉപയോഗിക്കുന്നു. എന്നി ജനുവരി മാസമാണ റീചാർജ് ചെയ്യേണ്ടത്. വൈഫൈയ് ഉള്ളത് കൊണ്ട് പ്രശ്നമില്ല
എല്ലാവിടെയും വൈഫൈ കിട്ടില്ലല്ലോ പിന്നെന്ത് കാര്യം
സെക്കൻ്റ് സിം ആയി ഉപയോഗിക്കാം.
എന്തുകാര്യം റേഞ്ച് കിട്ടാണെങ്കിൽ ഇലട്രിക്പോസ്റ്റിൽകയറേണ്ടി വരും എന്നുമാത്രം
5g poyiatt 3g pollum ella
ടവറിൽനിന്ന്400മീറ്റർമാത്രം പക്ഷെ നെറ്റില്ല..
കമെന്റ് മാത്രം വായിച്ചു ചിരിക്കുന്ന ഞാൻ 😂😂😂
റൈജ് എവിയെങ്കിലും ഉണ്ടോ ബിസ്നൽ ലാണ്ലൈൻ കുളിപ്പിച്ചു കടത്തി 😂
BSNL റേഞ്ചിന്റ് കാര്യത്തിൽ മോശമാണ്, ഒരു വിധം എല്ലാ സ്ഥലത്തും അങ്ങിനെതന്നെ, റേൻജ്പ്രോബ്ലം സെരിയായാൽ ഇതിന്റ ഇരട്ടി ഉപപോക്താക്കൾ BSNL ലേക്ക് മാറും
ഓഫറൊക്കെ കൊള്ളാം പക്ഷെ കോൾ ചെയ്യാൻ വേറെ സിം കൂടെ വേണം എന്നു മാത്രം അനുഭവം
Bsnl ലേക്ക് Port ചെയ്ത ആൾക്ക് ഇന്ന് ഞാൻ തിരിച്ച് airtel - ലേക്ക് free port ചെയ്തു കൊടുത്തു
അതെങ്ങനെ പറ്റും ബ്രോ 90 days കഴിയാതെ port ചെയ്യുന്ന എങ്ങനെ 🤔
എനിക്ക് ഒരു പ്രശനവും ഇതു വരെ തോന്നിയിട്ടില്ല 15 കൊല്ലമായി ഉപയോഗിക്കുന്നു
നെറ്റ് കിട്ടാത്ത സിം കിട്ടിയിട്ട് എന്താ കാര്യം😂👍
എഴുതിയിട്ടത് മറ്റൊന്ന് പറയുന്നത് വേറൊന്നു പൂറ്റിലെ പരിപാടി