ഇനി സോളാർ പാനൽ തനിയെ ക്ലീൻ ആവും - Automatic Solar Panel Cleaning | Solar Shower | Automated

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 30

  • @arunthankachan6723
    @arunthankachan6723 10 часов назад +4

    ഈ മോട്ടോർ ഉപയോഗിച്ച് റൊട്ടേറ്റിങ്ങ് സ്പ്രിങ്ങളറും ടൈമറും വെച്ച് ചൂടുകുറക്കാൻ വീടിന്റെ ടെറസ് നനക്കാൻ ഇപ്പോൾ അഞ്ച് വിട്ടിൽ സെറ്റ് ചെയ്തു നല്ല കോളിറ്റി ഉള്ള മോട്ടോർ

  • @shijuvarghese5295
    @shijuvarghese5295 10 часов назад +5

    അതിനു എന്താണ് പരിഹാരം എന്ന് ചിന്തിച്ചപ്പോൾ എനിക്ക് തോന്നിയ ഐഡിയ 100 ലിറ്റർ ടാങ്കിൽ വെള്ളം നിറക്കുക അതിൽ നിന്ന് വേണം പാനലിലേക്ക് വെള്ളം പമ്പ് ചെയ്യാൻ പാനലിന്റെ താഴെ ഭാഗത്ത്‌ ഒരു പാത്തി വെച്ചിട്ട് പാനലിൽ നിന്നും വരുന്ന വെള്ളം പാത്തിയിലൂടെ 100 ലിറ്റർ ടാങ്കിലേക്ക് തന്നെ വിഴുന്ന രീതിയിൽ സെറ്റ് ചെയ്‌താൽ വെള്ളം പാഴാകില്ല ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വെള്ളത്തിന്റെ അളവ് കുറഞ്ഞോ എന്ന് നോക്കിയാൽ മതി കരട് ടാങ്കിൽ വീഴാതിരിക്കാൻ ടാങ്കിന്റെ മുകളിൽ ഒരു തുണി വിരിച്ചതിന് ശേഷം വെള്ളം വരുന്ന പാത്തി അതിന്റെ മുകളിൽ വെക്കുക ഈ ഐഡിയയിൽ എന്തെങ്കിലും പോരായിമ ഉണ്ട് എങ്കിൽ പറയണം
    (വെള്ളം അമൂല്യം ആണ് പാഴാക്കരുത്) 🙏🙏🙏🙏

    • @thundathiltraders
      @thundathiltraders  8 часов назад

      Yes good idea 💡

    • @shijuvarghese5295
      @shijuvarghese5295 7 часов назад

      @@thundathiltraders ഈ ഐഡിയയിൽ ഒരു വീഡിയോ ചെയ്‌താൽ എല്ലാവർക്കും വളരെ ഉപകാരം ആകും

  • @rajkodungallur7415
    @rajkodungallur7415 10 часов назад +1

    Super💖

  • @Jimbru577
    @Jimbru577 8 часов назад +1

    അല്പം ഉയർത്തി വെച്ചാൽ നന്നായിരിക്കും സ്ഥിരം ഓരേ സ്ഥലത്തു വെള്ളം പ്രഷറിൽ തട്ടുമ്പോൾ pannel damage വരാൻ ചാൻസ് ഉണ്ടല്ലോ? അതിൽ നല്ല pressure കാണുന്നുണ്ട്

    • @thundathiltraders
      @thundathiltraders  8 часов назад

      Spread cheythu veezhunathu kondu problem ellenu thonunu.

  • @shijuvarghese5295
    @shijuvarghese5295 10 часов назад +1

    ഈ രീതിയിൽ ഒന്ന് സെറ്റ് ചെയ്യണം എന്ന് ഞാൻ ആഗ്രഹിക്കുന്ന കാര്യം ആണ് പാനൽ വൃത്തിയും ആകും അതിനു പുറമെ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ 2 മിനിറ്റ് ഓൺ ആകുകയും 5 മിനിറ്റ് ഓഫ്‌ ആകുകയും ചെയ്താൽ പാനൽ ഒരിക്കലും അമിതമായി ചുട് ആകില്ല അങ്ങനെ വരുമ്പോൾ ഹീറ്റ് ലോസ് ഉണ്ടാകില്ല പ്രൊഡക്ഷൻ കൂടുതൽ കിട്ടുകയും ചെയ്യും
    ഇതിലെ ഒരു നെഗറ്റീവ് എന്നത് ഇങ്ങനെ ചെയ്യുമ്പോൾ ദിവസം കുറഞ്ഞത് 500 ലിറ്റർ വെള്ളം വേസ്റ്റ് ആകും അത് ഉണ്ടാകാതിരിക്കാൻ

  • @ACCOUNTS-r7f
    @ACCOUNTS-r7f 10 часов назад +1

    Good idea

  • @AJASP.K
    @AJASP.K 8 часов назад +1

    19 പാനൽസ് ഉള്ള പ്ലാന്റ് കഴുകാൻ എത്ര hp മോട്ടോർ വേണ്ടി വരും ?

    • @thundathiltraders
      @thundathiltraders  8 часов назад

      ruclips.net/video/BAqd25flc70/видео.htmlfeature=shared
      Best option

  • @joepaulx
    @joepaulx 9 часов назад

    Just put a smart plug instead of a timer and other complicated things. Cost only rs. 450. Why complicate things unnecessarily.

    • @archx1739
      @archx1739 9 часов назад

      yeah, correct

    • @thundathiltraders
      @thundathiltraders  9 часов назад

      Yes smart plugs can be used instead of this setup. Also will it work without wifi ?
      We have also mentioned other option with motor protection features. Is that available for 450?

  • @muhammedalikp7394
    @muhammedalikp7394 8 часов назад +1

    👏👏👏

  • @MohammedAli-jb3gb
    @MohammedAli-jb3gb 8 часов назад +1

    👍👍👍

  • @A.Rahman654
    @A.Rahman654 5 часов назад

    പാനലിൽ പൂപ്പൽ പിടിക്കുമോ

    • @thundathiltraders
      @thundathiltraders  16 минут назад

      Chance illa.
      Veylathu erikkunu pinne Max 1mon time set cheyuka.

  • @vinodareekara7457
    @vinodareekara7457 11 часов назад +1

    ❤❤❤

  • @shijuvarghese5295
    @shijuvarghese5295 10 часов назад +1

    ഞാൻ 2 കമന്റ് ആയി ഇടാൻ കാരണം കമന്റ് വലിപ്പം കൂടുതൽ ആയത് കൊണ്ട് ഡിലിറ്റ് ആയി പോകുകയാണ്

  • @shihabudheenpk8026
    @shihabudheenpk8026 11 часов назад +1

    First me