വീട്ടിൽ വേറൊരാൾ ആരാ😀😍കണ്ടാലോ | Potato Cheese Ball Recipe in malayalam | family vlog malayalam

Поделиться
HTML-код
  • Опубликовано: 7 сен 2024
  • വീട്ടിൽ വേറൊരാൾ ആരാ😀😍കണ്ടാലോ | Potato Cheese Ball Recipe in malayalam | family vlog malayalam
    Vlog malayalam
    Malayalam vlogs
    Shamis Own
    ❤️Do follow RIYA👇🏻
    Dieticianriya⚡️Dietician and Nutritionist 👉🏻 ...
    Contact 👉🏻📞☎️+91 9791247485
    ❤️Instagram 👉🏻 / shamis_own
    ( For paid promotion and collaborative videos do message on my Instagram)
    Potato cheese ball recipe in malayalam
    Easy potato recipes in malayalam
    Simple evening snacks recipe in malayalam
    Snacks recipes
    Potato snacks recipes in malayalam
    Nalumani palaharam
    Cheese recipe in malayalam
    Potato cheese recipes in malayalam
    Cheese snacks recipes
    Cheese recipes malayalam
    Cheese filled recipes
    Shamis Own cheese recipes
    Potato ball recipe
    Potato fry
    Urulakizhangu recipes in malayalam
    Urulakizhangu snacks malayalam
    Family vlogs
    Gulf vlogs malayalam
    Couple vlogs malayalam
    Daily vlogs malayalam
    Day in my life malayalam
    Shamis Own day in my life
    #shamisown
    #vlog
    #malayalam
    #potatocheeseball
    #potatoball
    #dayinmylife
    #dailyvlogs
    #eveningsnacks
    #cheeseball

Комментарии • 1,2 тыс.

  • @ShamisOwn
    @ShamisOwn  2 года назад +445

    Background Music add cheyyan marannu poy🙁😀

  • @mubinoushad9017
    @mubinoushad9017 2 года назад +19

    ഞാനും 50:50 ഫാൻ ആണ് എനിക്കും ഒരുപാടിഷ്ട്ട നല്ല ടേസ്റ്റ് ആണ് 😋😊

  • @KenzasworldBySafwana
    @KenzasworldBySafwana 2 года назад +23

    ഇത് chaska maska ബിസ്കറ്റ് അല്ലെ 😍
    ഞാന് ഷാർജയിൽ പോയ time ആണ് ആദ്യമായിട് ഈ ബിസ്കറ്റ് കാണുന്നത്
    പിന്നെ നാട്ടിൽ വന്നപ്പോ തേടി പിടിച്ചു വാങ്ങലാണ് 😋😋എന്റെ മോൾക്കും ഭയങ്കര ഇഷ്ടാണ്

    • @ShamisOwn
      @ShamisOwn  2 года назад

      😀👍

    • @surumikanikani7959
      @surumikanikani7959 2 года назад

      🌹🌹🌹*HIGHRICH*
      *Registration* നടന്ന് കൊണ്ടിരിക്കുന്നു,
      ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം
      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ചെയുക :
      ✅✅✅✅✅✅✅ 7902243178

    • @suhanaandcraft6720
      @suhanaandcraft6720 2 года назад

      Aano ayine😄

  • @ainumuth9800
    @ainumuth9800 2 года назад +14

    അടിപൊളി ആയിട്ടുണ്ട്.ഇന്നുൻ്റെയും ,ആലുൻ്റെയും പ്രായത്തിലുള്ള രണ്ട് പെൺമക്കൾ എനിക്കും ഉണ്ട്.നിങ്ങളെ വീഡിയോ കാണാൻ അവർ എന്നും വെയ്റ്റിംഗ് ആണ്.അത്രയ്ക്ക് പെരുത്ത് ഇഷ്ടമാണ്.🥰🥰

  • @MastertouchToday
    @MastertouchToday 2 года назад +5

    വീഡിയോ കാണാൻ വേണ്ടി wait ചെയ്തിരിക്കും കുട്ടികൾ. ഇന്നത്തെ വീഡിയോ നല്ല ഇഷ്ടമായി👌👌👌👌👌🥰😍
    അടിപൊളി

  • @kidsworld1018
    @kidsworld1018 2 года назад +18

    Verthee ighanee irikkumbo njn alochikknnenuu.... 'Ippo shamithante vedio vanninenkil' Appoyekkum vedio vann😅🥰🥰

  • @fareedfareed8314
    @fareedfareed8314 2 года назад +7

    Satyayittum ante molk bayagara ishtan shamithante vlog yeppozhum kanum 😍❤️😘

  • @fairysiblings
    @fairysiblings 2 года назад +12

    Vlog polichu👌👌😍 ഇങ്കിഷ്ട്ട 50/50 poliyaan😋😋

  • @tastyfoods762
    @tastyfoods762 2 года назад +29

    ഷമി യുടെ എല്ലാം വീഡിയോ ഞാൻ മുടങ്ങാതെ കാണുന്നു, കുഴിമന്തി മോൾടെ വീഡിയോ കണ്ടിട്ട് ട്രൈ ചെയ്യ്യത് ഞാൻ sale ചെയ്തു, കസ്റ്റമർ happy, thanks shemi❤️👍👍

    • @ShamisOwn
      @ShamisOwn  2 года назад +1

      Wow 🤩 thank you 😘

    • @surumikanikani7959
      @surumikanikani7959 2 года назад +1

      🌹🌹🌹*HIGHRICH*
      *Registration* നടന്ന് കൊണ്ടിരിക്കുന്നു,
      ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം
      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ചെയുക :
      ✅✅✅✅✅✅✅ 7902243178

  • @nuha_queen9690
    @nuha_queen9690 2 года назад +9

    50-50 biscuit lovers comeone❤❤❤❤❤❤
    And ithusee ingal poliyatto😍😍😘😘😘😛😛

  • @Sameenamoli
    @Sameenamoli 2 года назад +14

    പുതിയ ആൾവന്നപ്പോ മക്കൾസ് happy yanalo . mashaalla🤲

  • @jasimoljasna1174
    @jasimoljasna1174 2 года назад +1

    Ripley kandu santhoshaayi. Njanum molum vedio kaanaan Waite cheyyaayirunnu

  • @salutips8964
    @salutips8964 2 года назад +57

    Addicted for your vlog and recipes mostly your talk😍☺️☺️

  • @jinusebastian3465
    @jinusebastian3465 2 года назад +1

    Hai. ഒരുപാടു ഇഷ്ടം ആണ് ട്ടോ എല്ലാ വീഡിയോ സും കാണാറുണ്ട് ആലുവിനോടും ഇന്നുവിനോടും ഹായ് പറയണം ട്ടോ ഇനിയും നല്ല വീഡിയോ ചെയ്യണം love you🥰🥰😍

  • @richuu698
    @richuu698 2 года назад +36

    എനിക്കും ഇഷ്ട്ടപ്പെട്ട ബിസ്ക്കറ്റ് ആണ് 50:50😂ഇത്ത പറഞ്ഞത് സത്യം ആണ്... ഒരു packet തീരുന്നത് അറിയൂല

  • @shymanujum451
    @shymanujum451 2 года назад +1

    Innathe vlogil shamiyude voice eppozhum kelkunathinekal onnu kudi super🥰 masha allah🥰 👌 👌 👌

  • @ihsana6340
    @ihsana6340 2 года назад +36

    വിഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 🥰
    ഇന്നത്തെ റെസിപ്പി പൊളിച്ചു 👍👍

    • @hajusvloges791
      @hajusvloges791 2 года назад +1

      Nek ishtta 50 50

    • @ShamisOwn
      @ShamisOwn  2 года назад +2

      ❣️

    • @sajnatmanjerisaji6780
      @sajnatmanjerisaji6780 2 года назад

      ഹൈ ഇത്താ എന്റെ മകൾക് ഇത്താത്ത നെ ഇഷ്ടമാണ് പിന്നേ വ്ലൊഗും നിങ്ങളേ സംസാരവും എപ്പോളും നല്ല രസണ്ട് എന്ന്‌ പറയും കണ്ടത് തന്നെ പിന്നെയും പിന്നെയും കാണും ഒരു ഹൈ തരോ എന്റെ മകൾക് ഇങ്ങളെ ഫാൻ ആണ്‌
      സജ്‌ന മലപുറം മഞ്ചേരി

  • @usaifk6066
    @usaifk6066 2 года назад +1

    Ittande video adipoliyaa😍👌👌

  • @saniam6859
    @saniam6859 2 года назад +32

    Currently obsessed with this channel❤️✨

  • @riswanashajahan1172
    @riswanashajahan1172 2 года назад +1

    Video kanditt comment idaan marannirunnu pettann orma vannappo oodi vanne allel iniyum marann povum 😂 Aaha biriyani chaya super 😜 pinne chaachu njngakk puthiya aalonnum alla mikka video ilum kandtt nalla parijayam ayikkn😃😘

  • @afthabku3976
    @afthabku3976 2 года назад +3

    Voice ntho change ulla pole lle nnalum poli aann 😍😍😍💞

  • @mubeenamubi3807
    @mubeenamubi3807 2 года назад +2

    Ithaante video vannirunnekil എന്ന് vijaarikkuvaayirunn appoyekkum community post vannath appo mudhal katta waiting aayrunnu athrakkum ishtaa vlog adipoli video...!!❤️❤️🥰😍

  • @rashidramla1090
    @rashidramla1090 2 года назад +11

    Ingale vlog suprannnn
    🤗🤗😍
    Perfect...kaanumbm thanne oru nalla rasaa

    • @ShamisOwn
      @ShamisOwn  2 года назад +2

      👏🏻👏🏻😍

  • @farizafaize4480
    @farizafaize4480 2 года назад +1

    Thank itha sugarless rcpi ittond pnna aa biscuits ennikum istann ippppllum thunnum oru nostalgia feel ahnn

  • @hasnaliya1040
    @hasnaliya1040 2 года назад +3

    എനിക്കും ആ സ്വഭാവമാണ് ഞാനും ഗ്രാമ്പുവും പട്ടയും എല്ലാം ചായയും ചേർക്കും ലാസ്റ്റ് നല്ല രസമായിരിക്കും എന്ന് ഉമ്മയും ഇക്കാക്കയും പറയാറുണ്ട് ❤

    • @ShamisOwn
      @ShamisOwn  2 года назад

      Same 😀

    • @hasnaliya1040
      @hasnaliya1040 2 года назад

      എന്റെ കമന്റന് ആതി മായി തെറ്റാണ് മറുപടി തരുന്നത് 🤭🤭🥰😍😍😍🤩

  • @swalihasali8013
    @swalihasali8013 2 года назад +1

    Adipoli video 😍😍😍ittha paranja 50.50 enikum bhayankara ishttane 🤗😋makkals ellam happy aayello😊😊paavam aalune pattichu🤭🤭😘

    • @ShamisOwn
      @ShamisOwn  2 года назад

      😀😀pattikkathe pattoola😁

  • @salutips8964
    @salutips8964 2 года назад +16

    50-50 🤩 always favourite.. nostalgic

  • @thousiyasharif3808
    @thousiyasharif3808 2 года назад +1

    Sathya parayannu .....nimmale vloge endoru santhoshaman ❤️❤️ Masha allah....

  • @32.mariummasafreena67
    @32.mariummasafreena67 2 года назад +4

    Ma sha allah video super aayind😍😍❤️

  • @sanafathima6575
    @sanafathima6575 2 года назад +1

    Ankk ishtta aa 50/50 nalla testa tv kanumbholokke thinnan nalla rasa. Kadenn vanginna papsum ante favorite aan😋

  • @jyothislittlevlogs8605
    @jyothislittlevlogs8605 2 года назад +5

    ഇത്തയുടെ എല്ലാ വീഡിയോസും ഒത്തിരി ഇഷ്ടമാ. എല്ലാ വീഡിയോസും മിസ്സ് ചെയ്യാത്ത കാണും... 🥰

  • @riyaliya9956
    @riyaliya9956 2 года назад +1

    Nighalude vlog ente makkalkum valare ishttan

  • @hafsanamsheed4062
    @hafsanamsheed4062 2 года назад +3

    Masha allah 😍 vlogin vendi waiting enu 😄 innuneyum aluneyum orupaad ishttan 😍😘 shami sis nde kannur style samsaram ishttan 😍 family ishttan 😍

    • @ShamisOwn
      @ShamisOwn  2 года назад +1

      Mashallah 🥰 lub u

  • @jasimoljasna1174
    @jasimoljasna1174 2 года назад +1

    50.50 chaska maska adipoliyaanu try chaidu nokku shami

  • @sultanabegum7727
    @sultanabegum7727 2 года назад +7

    Hi, I am new subscriber, I love watching your blogs. My family loves chicken priyazo, if you can post that recipe it will be really helpful for me thanks.

  • @farshanaishak7201
    @farshanaishak7201 2 года назад +2

    Iyalude videos kanan Nalla rasan😍😍👌😋

  • @fareedfareed8314
    @fareedfareed8314 2 года назад +4

    Walaikkum Salam 🥰❤️itha yethiyallooo

  • @rinsharinsha2319
    @rinsharinsha2319 2 года назад +1

    Adipoli thatha ingle vedio mudagade കാണലുണ്ട്

  • @resniresu2434
    @resniresu2434 2 года назад +3

    Assalamu alaikum 😍ithathade Tomato Rice recipe njn try cheyth nokki ma sha allah super taste aarnoottoo vtle ellaarkm ishtaayi Rice 😍

  • @faya4812
    @faya4812 2 года назад +1

    Ithaaa ithante vediokk njn bhynkrm adit aahn njn kannur aan chalod aryoo... Ingala vlog ank marichitttann 🥰 adipoli vlogs😘

  • @fathi._ma
    @fathi._ma 2 года назад +4

    നമ്മൾക്ക് ഇത്താനെ ഭയങ്കര ഇഷ്ട്ട 😍

  • @Safwanbhai
    @Safwanbhai 2 года назад +1

    Itthandee videos kanan nallaa usttan ttoo ithande sound👍

  • @afa8638
    @afa8638 2 года назад +7

    Loved ur vlog a lot ithaaa……waiting for more and more such vlogs…….especially with inu and aalu

    • @ShamisOwn
      @ShamisOwn  2 года назад +1

      😀❤️inshah allah

  • @jumanaanaz5728
    @jumanaanaz5728 2 года назад

    Sathyam parayallo ingle ingnthe lifestyle vdo s kananjit ink bhayangara edangeerenu. Ennum ph eduth nokkum idippo dwload cheyd vechit half vere kand backi half nalathek maativechkn . ottadik theerkan oru vishamam. Njn ingle vdos addict aan bcz inkum 2 girls ahn oralk 2 aavunu matak 4 am maasam so ingalum girlsinte umma ayond ndokka cheyyal kanan oru rasa. 😃 pinne ur voice powliya kettal madupp thonnune illa ethra length vdosum skip aakathe kanan thonum really🤗 idakide lifestyle vlog cheyyanee .. DIML must. Love u ❤ 😍

  • @gowithtrend897
    @gowithtrend897 2 года назад +5

    Recipe super👌pinne alum innum bayangara happy anallo😇masha allah😊

  • @muhsinamuhsina609
    @muhsinamuhsina609 2 года назад +1

    My fvrt utuber😍🤩

  • @shanoozworld869
    @shanoozworld869 2 года назад +11

    ഇത്തൂസ് പൊളിച്ചു 😍🔥day in my life cheyutto🔥🔥♥️

  • @footballlover12
    @footballlover12 2 года назад +2

    Very nice vedeo shamis own

  • @charminggirl4174
    @charminggirl4174 2 года назад +3

    ഇത്തു സുഖമാണോ 🥰 അത്രക്ക് മൊഞ്ചാണ് താത്ത 🥰💜 oru ഹായ് തരൂ 😘

  • @hinazedeeque2312
    @hinazedeeque2312 2 года назад

    Shami nde vlog kaanimbo manasinoru sandhoshan mole samsamsarikana kelkumbozenne nammude veetilulla polathe. Feeling an rabb ellareyum sandoshathilum dheerghayusilu makatte. Aameen

  • @farhanashafnas3063
    @farhanashafnas3063 2 года назад +3

    50.50 maska chaska..... 🥰 lvr njn mathramano

  • @rosegarden458
    @rosegarden458 2 года назад

    Innu school poyivarunna vedio ivide ente mol kanum. She is very happy to see innu and aalu..
    Innu ne kananam innu de koode play idanam ennu paranju mol.

  • @hebabasheer8948
    @hebabasheer8948 2 года назад +3

    Chaaya biriyaniya😂.. 👌

  • @Safwanbhai
    @Safwanbhai 2 года назад +1

    Ithande videos nde notification vannaa appo kanunnavarundo

  • @diyathomas5022
    @diyathomas5022 2 года назад +5

    I have tried your potato cheese ball. It's sooo yummy. Thanks for the recipe🙂

  • @misriyyaalkamila3195
    @misriyyaalkamila3195 2 года назад +1

    Shamithante ella vdoyum njn kaanarundd 😍ella vdoyum poliyaan

  • @rashmikamandanna7670
    @rashmikamandanna7670 2 года назад +3

    14:50 😂പാവം ആലൂസ്😂

  • @sahiazr7189
    @sahiazr7189 2 года назад +2

    Same too shamithaa ente hus Chaya undakkunnad ithu poleya😍😍

  • @arshadachipraarshad333
    @arshadachipraarshad333 2 года назад +16

    ഉള്ളിയും ഉരുള കിഴങ്ങും ഒപ്പം വെക്കരുത് ഉരുള കിഴങ്ങിന് മുള വരും

  • @Aparna__7760
    @Aparna__7760 2 года назад +2

    Ithade vlogellam poliya othiri eshtta👍🏻👍🏻😊😊

  • @shahinahaniya9086
    @shahinahaniya9086 2 года назад +3

    Adipoli 😍😘❤️

  • @adhishtta9551
    @adhishtta9551 2 года назад +1

    Video edanu nokiyirikarnnuu adipoli aayindee😍chachu ne kittiyappo aalum innum happy aayi😘😘

  • @ummi...vaavachi
    @ummi...vaavachi 2 года назад +5

    ഷമിതാന്റെ വീഡിയോ ഒരു പോസിറ്റീവ് എനർജി യാ✨👍🏻..ഇന്നു ആലു ഇഷ്ടം❤🥰🥰

  • @9o17nidhamohammedpv9
    @9o17nidhamohammedpv9 2 года назад +1

    50 50,biscut fan😊. Njan ithineekkalum valiyath vaangiyitt muyuvan 1day kond thinn theerkkum❤️. Ivde ellarkkum ishtta

  • @rinsharinsha2319
    @rinsharinsha2319 2 года назад +7

    എനിക്കും ആ ബിസ്ക്കറ്റ് ഭയങ്കര ഇഷ്ട്ടാണ്

  • @nisnis9838
    @nisnis9838 2 года назад +2

    Maska chaska biscuit, ankm nalla ishtaan, masha allah, nalla vdo,

  • @04afroozshahanavm73
    @04afroozshahanavm73 2 года назад +3

    Masha Allah ❤️ adipoli
    Innum alum sooper🥰

  • @shamlahassan2688
    @shamlahassan2688 2 года назад +1

    Background onum oru kuravaayi thonunneyilla.shamineyum makkaleyum kandaal thanne bayangara happy aanu

  • @rahilasm681
    @rahilasm681 2 года назад +3

    Recipe supr...will try in sha allah 😍ua daughters ma sha allah 😘😘

  • @sherinsheik4675
    @sherinsheik4675 2 года назад +2

    Vloginu vendi kathirikarthu Masha Allah innu, aalu nalla cute aanu .enik orupad ishtamanu ellareyum chaska maska biscuit enik orupad ishtaa 👌 shami ithaa parajathu sariya idothal kazhichond irikan thonum

  • @faiquscraftandvlogs7037
    @faiquscraftandvlogs7037 2 года назад +3

    Maskha chiska is my favoriteee❤❤❤❤‍🔥ithaa

  • @maimoonamaimoona1166
    @maimoonamaimoona1166 2 года назад +1

    Lovhhyuuu shamis owwn😍❤

  • @myshamusthafa736
    @myshamusthafa736 2 года назад +4

    Super 👌👍

  • @sanasworld2046
    @sanasworld2046 2 года назад +1

    Njanum 50/50 fan aan. Enikum nalla ishta

  • @shejinashefeek8260
    @shejinashefeek8260 2 года назад +7

    നല്ല റെസിപ്പി സൂപ്പർ👌😍

    • @sajnam7227
      @sajnam7227 2 года назад

      Riuhhhstfjyyuf eed eed film f gz ttt₹

  • @shafnajasminannassery877
    @shafnajasminannassery877 2 года назад

    Alunem innunem എന്റെ മക്കൾക്ക് ഭയങ്കര ഇഷ്ടമാണ് .. എന്റെ മൂത്ത മോളുടെ പേരും ഇന്നു ആണ്..3 പെണ്മക്കൾ ആണ് എനിക്ക്.. Shamiyeyum samsaravum enikk ഒത്തിരി ഇഷ്ടാണ് ട്ടോ.. V love u soo much

  • @shahala_ilfa
    @shahala_ilfa 2 года назад +8

    അബിസ്കറ്റ് എനിക്ക് ഭയകര ഇഷ്ടമാണ് ❤❤

  • @jouharajou6625
    @jouharajou6625 2 года назад +2

    Mozzarella chees eadha brand vangal
    Greated chees alland kanunnillallo ….nki vangan vendiyan….pls replay

  • @rajeebms9021
    @rajeebms9021 2 года назад +4

    Recipe Polichu ❤❤

  • @rifaziya
    @rifaziya 2 года назад +2

    Ithante diat yendhaayi

  • @ayshafahana1372
    @ayshafahana1372 2 года назад +7

    Loved your vlog 😍 my mother never miss your vlogs ❤️ by the way we are non-maliyalis😅

  • @shihabmufi609
    @shihabmufi609 2 года назад +2

    Waitting aayrnnu😍👍

  • @kl12mrfamilybyramitha
    @kl12mrfamilybyramitha 2 года назад +3

    അടിപൊളി 😍

  • @minnuttyp9756
    @minnuttyp9756 2 года назад

    Ente rand makkalkkum shamithante vlog nalla ishttaan eppayum phone edukaanenkil nigade vlog aan kaanal oolk bayankara ishttaan🥰🥰🥰😍😍😍😘😘😘❤️❤️❤️❤️❤️❤️

  • @ridha7703
    @ridha7703 2 года назад +3

    Ithante phone eadha

  • @shihananousheerinnunoushi3651
    @shihananousheerinnunoushi3651 2 года назад +1

    Wtng ayirunnu enta ithanta video kanan ❤️❤️

  • @Sulaikha_abdulla.03
    @Sulaikha_abdulla.03 2 года назад +1

    Mashallah..Adipwolii ..aa biscuit adipwoliya...✨ Nmmal eppozhum vangikkal indu

  • @mazinmusthafamazinmusthafa4920
    @mazinmusthafamazinmusthafa4920 2 года назад +2

    Mashaallah 🥰🥰💖🥰 innu &Aalu happy anallo...nalla volg.....

  • @shifasamadrinoos1075
    @shifasamadrinoos1075 2 года назад +1

    എന്റെ മോൾക്കും ഞാൻ ഹാല ന്നാ പേരിട്ടത് വിളിക്കുന്നത് ആലു ന്ന് തന്നെയാ 🥰🥰☺️☺️ippo 20days ayi delivery kayyinit

  • @shortsmaker6931
    @shortsmaker6931 2 года назад +1

    Masha allah
    Keep going ithaa
    Vdeokku vndi waiting aayirunnu🥰🥰

  • @mufeedanas477
    @mufeedanas477 2 года назад

    Endhe monum vayankara ishta ningale vlog....karayumbam alooneyum innuneyum kanichal sandoshan

  • @ibrahimkk8573
    @ibrahimkk8573 2 года назад +1

    Mashaalla adipoli vidyo ayinn anum markatha kanum👌🏻❤️❤️😍😍

  • @dilshazz
    @dilshazz 2 года назад

    സത്യം ആണ് ഇത്ത പറഞ്ഞത് എന്റെ മോൾ ക്ക് നിങ്ങളുടെ സൗണ്ട് കേട്ടാൽ അറിയും ആരാന്ന്.. 🥰🥰🥰.. ആ ലുന്റയെ ഉമ്മച്ചി ന്ന് പറഞ്ഞു വരും...

  • @rihanrinu3899
    @rihanrinu3899 2 года назад +1

    Enik ishta ee biskkat vlog super masha allah

  • @abinande1901
    @abinande1901 2 года назад +1

    Thatha njn 8th standard ane enikk bayankara isttam ane ee vlog😘❤

  • @babyfasna5379
    @babyfasna5379 2 года назад +1

    ipo kurachayit igale videos kNdu theerkkala pani🥰

  • @rihansvlog9916
    @rihansvlog9916 2 года назад

    സൂപ്പർ റെസിപ്പി ട്രൈചെയ്‌തുന്നോക്കണം. മാഷാഅല്ലാഹ്‌. എനിക്കും മെഹന്ദി ഒരുപാട് ഇഷ്ടമാണ് 🥰🥰

  • @sumishasumisha930
    @sumishasumisha930 2 года назад +1

    Itthante vedios കാണാൻ വേണ്ടി waiting ആയിരുന്നു 🥰🥰🥰

  • @sidhilaliya8668
    @sidhilaliya8668 2 года назад +2

    Shamiyude sound ഒരുരക്ഷയുമില്ല ♥️♥️♥️

  • @misriyanafeesmisriyanafees6821
    @misriyanafeesmisriyanafees6821 2 года назад +1

    Kurach water kudichitt voice idanm ithaaa.... Oru soundinu ottunna pole und